സെന്റ് .സെബാസ്റ്റ്യൻ.എച്ച് .എസ്.വെളിമാനം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ്ക്രോസ്

വർഷങ്ങളായി ജൂനിയർ റെഡ്ക്രോസ് സംഘടന ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, സേവനം, സൗഹൃദം എന്ന മുദ്രാവാക്യവുമായി കുട്ടികൾ ഈ സംഘടനയിൽ ഒത്തുചേരുന്നു.