"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 399 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|H S FOR GIRLS. KARUNAGAPPALLY}}
[[ചിത്രം:Cmdf.png|250px|left]]
{{PHSchoolFrame/Header}}
* കേരള ജനതയുടെ അതിജീവന പോരാട്ടത്തിൽ നമ്മുക്കും പങ്കാളികളാകാം....
അറിയിപ്പ‌ുകൾ:
* ഒന്നാം പാദവാർഷിക പരീക്ഷ ആഗസ്റ്റ് 26 തിങ്കൾ മുതൽ ആരംഭിക്ക‍ുന്ന‍ു. *യ‍ു പി വിഭാഗം കുട്ടികൾക്ക് രാവിലെ പഠന പ്രവർത്തനവും ഉച്ചക്ക്ശേഷം പരീക്ഷയും നടത്തുന്നതാണ്. *പരീക്ഷദിവസങ്ങളിൽ സാധാരണപോലെ വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.  [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അറിയിപ്പുകൾ|കൂടുതൽ]]
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
|സ്ഥലപ്പേര്=കരുനാഗപ്പള്ളി
| സ്ഥലപ്പേര്=കരുനാഗാപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|സ്കൂൾ കോഡ്=41032
| സ്കൂൾ കോഡ്= 41032
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 10
|വിക്കിഡാറ്റ ക്യു ഐഡി=Q105814049
| സ്ഥാപിതവർഷം= 1962
|യുഡൈസ് കോഡ്=32130500104
| സ്കൂൾ വിലാസം= കരുനാഗാപ്പളളി പി.ഒ,
കൊല്ലം
|സ്ഥാപിതദിവസം=
| പിൻ കോഡ്= 690518
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04762620073
|സ്ഥാപിതവർഷം=1916
| സ്കൂൾ ഇമെയിൽ= 41032kollam@gmail.com
|സ്കൂൾ വിലാസം= എച്ച് എസ് ഫോർ ഗേൾസ് കരുനാഗപ്പള്ളി
| സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/G.H.S._KARUNAGAPPALLY
|പോസ്റ്റോഫീസ്=കരുനാഗപ്പള്ളി
| ഉപ ജില്ല=കരുനാഗാപ്പള്ളി
|പിൻ കോഡ്=690518
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0476 2620063
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=41032kollam@gmail.com
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|ഉപജില്ല=കരുനാഗപ്പള്ളി
| മാദ്ധ്യമം= '''മലയാളം‌, ഇംഗ്ലീഷ്'''
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= ഇല്ല
|വാർഡ്=17
| പെൺകുട്ടികളുടെ എണ്ണം=2190
|ലോകസഭാമണ്ഡലം=ആലപ്പുഴ
| വിദ്യാർത്ഥികളുടെ എണ്ണം= 2190
|നിയമസഭാമണ്ഡലം=കരുനാഗപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം= 78
|താലൂക്ക്=കരുനാഗപ്പള്ളി
| പ്രധാന അദ്ധ്യാപകൻ= ജി ലീലാമണി
|ബ്ലോക്ക് പഞ്ചായത്ത്=
| പി.ടി.. പ്രസിഡണ്ട്= കോട്ടയിൽ രാജു
|ഭരണവിഭാഗം=എയ്ഡഡ്
|ഗ്രേഡ്=9
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=Girlsknpy.jpg
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=1800
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1800
|അദ്ധ്യാപകരുടെ എണ്ണം 1-10=75
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കെ ജി അമ്പിളി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വിപിൻ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ മ‍ുനീർ
| സ്കൂൾ ചിത്രം=Girlsknpy.jpg|size=300px
'''സ്‍ക‍ൂൾ അറിയിപ്പ‍ുകൾ ആഗസ്റ്റ് 16 മ‍ുതൽ ഓണപരീക്ഷ ആരംഭിക്കുന്നു''' [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്|ക‍ൂട‍ുതൽ]]
'''കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ കര‍ുനാഗപ്പള്ളി ഉപജില്ലയിൽ കര‍ുനാഗപ്പള്ളി പട്ടണത്തോടുചേർന്ന‍ു നിൽക്ക‍ുന്ന വിദ്യാലയം'''
ഒര‌ു ന‌ൂറ്റാണ്ട് മുൻപ് കൈരളിയുടെ നവോത്ഥാനനായകന‌ും എഴുത്തുകാരനുമായ ശ്രീ  [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B8%E0%B5%81%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AA%E0%B5%8B%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF സി. എസ്. സുബ്രഹ്മണ്യൻ പോറ്റിയാണ്] തലമുറകൾക്ക‌് അറിവിന്റെ വെളിപാട‌ുകൾ നൽകുന്ന ലോവർ സെക്കന്ററി സ്‌ക‌ൂൾ (ഇംഗ്ലീഷ് സ്‌ക‌ൂൾ എന്ന അപരനാമത്തിലാണ് ഈ അക്ഷരകേദാരം അറിയപ്പെട്ടത്) എന്ന മഹാബോധി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചത്. കാലത്തിന്റെ ഋതുഭേദങ്ങൾ പിന്നിട്ടപ്പോൾ അക്ഷരത്തിന്റെ ഈ വിളക്ക‌ുമാടം [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B4%97%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF കരുനാഗപ്പള്ളി] ഗേൾസ് ഹൈസ്‌ക‌ൂൾ എന്നറിയപ്പെട്ടു. എത്രയോ തലമ‌ുറകൾക്ക് അക്ഷരപുണ്യം പകരാന‌ും കാല വഴിയിൽ ജനിയുടെ വഴിവെളിച്ചമാകാന‌ും ഈ കലാലയത്തിന് കഴിഞ്ഞ‌ു. ഭ‌ൂമിയുടെ ഉർവരതയിലേക്ക് പിറന്ന‌ുവീണ ക‌ുഞ്ഞിന്റെ കരച്ചിലിനെ സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങളിലേക്ക് എത്തിക്ക‌ുന്ന ഉപാധിയാകണം വിദ്യാഭ്യാസം എന്ന ദാർശനിക പരിസരത്തിൽ നിന്ന‌ുകൊണ്ട് അറിവിന്റെയ‌ും സർഗ്ഗാത്മകതയ‌ുടേയ‌ും വസന്തങ്ങൾ വിരിയിക്ക‌ുവാൻ ഈ കലാലയത്തിന് കഴിഞ്ഞ‌ു. ജന്മാന്തരങ്ങളിലേക്ക‌് നീള‌ുന്ന അക്ഷര സംസ്‌കൃതിയുടെയും മാനവികതയ‌ുടെയ‌ും ത‌ൂലികയായി ചരിത്രം നെഞ്ചിലേറ്റിയ കലാലയമാണ് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B4%97%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF കരുനാഗപ്പള്ളി] ഗേൾസ് ഹൈസ്‌ക‌ൂൾ.
<gallery widths="200" heights="200">
പ്രമാണം:Sslc 2023 march.jpg
പ്രമാണം:41032 New Unifurm.jpg
</gallery>{{SSKSchool}}
== ചരിത്രം ==
'''ആമ‍ുഖം'''
വിദ്യാഭ്യാസത്തിനായി മൈല‍ുകൾതാണ്ടി പോകേണ്ടിയിരുന്ന കാലത്ത് നാട്ട‍ുകാർക്ക് ഒരു സ്‍ക‍ൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് തന്റെ ഏഴര ഏക്കർ ഭൂമിയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B8%E0%B5%81%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AA%E0%B5%8B%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BFസി. എസ്. സുബ്രഹ്മണ്യൻ പോറ്റി സി. എസ്. സുബ്രഹ്മണ്യൻ പോറ്റി] 1916-ൽ ഇംഗ്ലീഷ് സ്‍ക‍ൂൾ ആയിട്ടാണ് സ്‍ക‍ൂൾ ആരംഭിച്ചത്. 1962-ൽ വേർതിരിച്ച് ഗേൾസ് ഹൈസ്‍ക‍ൂൾ നിലവിൽവന്നു. വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങളുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂൾ മാതൃകയാക‍ുന്ന‍ു. അക്കാദമിക് രംഗത്തും ഭൗതിക സാഹചര്യങ്ങളുടെ വിപുലീകരണത്തിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയായി മാറുകയാണ് വിദ്യാലയം. 1916ൽ സ്ഥാപിതമായ സ്‍ക‍ൂൾ രണ്ടര വർഷക്കാലം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളും നടന്ന‍ു കഴിഞ്ഞ‍ു. ശുചിത്വ പദ്ധതി, സാന്ത്വന പരിചരണം, [https://ml.wikipedia.org/wiki/%E0%B4%9C%E0%B5%88%E0%B4%B5%E0%B4%95%E0%B5%83%E0%B4%B7%E0%B4%BFജൈവകൃഷി ജൈവകൃഷി], [https://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2ലൈബ്രറി ലൈബ്രറി], തുടങ്ങി ഒട്ടേറെ വൈവിധ്യ പൂർണമായ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ഓണക്കാലത്ത് കുട്ടികൾ സംഘടിപ്പിച്ച [https://www.youtube.com/watch?v=YrTclhb9JaQ സ്കൂൾ അങ്ങാടി] ഏറെ ശ്രദ്ധേയമായി. കൂടാതെ അക്കാദമിക് രംഗത്ത് 2015 മുതൽ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആലില|എ ലീപ് ഇൻ ലേണിങ് അസിസ്റ്റൻസ് (alila) പ്രൊജക്ടും]] നടപ്പാക്കുന്നു.  ആർട്ട് ആൻഡ് ക്രാഫ്‍റ്റ് സെന്റർ, വാനനിരീക്ഷണ കേന്ദ്രം, പ്ലാനിട്ടോറിയം, മെച്ചപ്പെട്ട കളിസ്ഥലം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങള‍ും തുടങ്ങിക്കഴിഞ്ഞു.  500ൽ അധികം ക‍ുട്ടികൾ  എസ്എസ്എൽസി പരീക്ഷ എഴ‍ുത‍ുന്ന ഈ വിദ്യാലയം  കൊല്ലം റവന്യൂ ജില്ലയിലെ ഏറ്റവും കൂടുതൽ എ പ്ലെസ് നേട‍ുന്ന വിദ്യാലയങ്ങളിലൊന്നാണ്.  ഏറ്റവ‍ുമധികം ഫ‍ുൾ എ പ്ലെസ് നേട‍ുന്ന വിദ്യാലയത്തിന‍ുള്ള കര‍ുനാഗപ്പള്ളി നഗരസഭയുടെയ‍ും  കര‍ുനാഗപ്പള്ളി എംഎൽഎ യ‍ുടെയ‍ും ആലപ്പ‍ുഴ എംപി യ‍ുടെയ‍ും അംഗീകാരം ത‍ുടർച്ചയായി നേട‍ുന്ന‍ു. അന്താരാഷ്ട്രതലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേന്മാ നിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് 2016 ആഗസ്റ്റ് 18 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സ്‍ക‍ൂൾ അധിക‍ൃതർക്ക് കൈമാറി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ അംഗീകാരം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. ഐഎസ്ഒ സർട്ടിഫിക്കറ്റ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി അക്ഷരാർത്ഥത്തിൽ മികവിന്റെ കേന്ദ്രമായി മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയായി ഈ വിദ്യാലയം മ‍ുന്നേനടക്കുന്നു. [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ചരിത്രം|ക‍ൂട‍ുതൽ അറിയാൻ]]
ഒര‌ു ന‌ൂറ്റാണ്ട് മുൻപ് കൈരളിയുടെ നവോത്ഥാനനായകന‌ും എഴുത്തുകാരനുമായ ശ്രീ [[സി. എസ്. സുബ്രഹ്മണ്യൻ പോറ്റി]]യാണ് തലമുറകൾക്ക‌് അറിവിന്റെ വെളിപാട‌ുകൾ നൽകുന്ന ലോവർ സെക്കന്ററി സ്‌ക‌ൂൾ (ഇംഗ്ലീഷ് സ്‌ക‌ൂൾ എന്ന അപരനാമത്തിലാണ് അക്ഷരകേദാരം അറിയപ്പെട്ടത്) എന്ന മഹാബോധി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചത്. കാലത്തിന്റെ ഋതുഭേദങ്ങൾ പിന്നിട്ടപ്പോൾ അക്ഷരത്തിന്റെ ഈ വിളക്ക‌ുമാടം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌ക‌ൂൾ എന്നറിയപ്പെട്ടു. എത്രയോ തലമ‌ുറകൾക്ക് അക്ഷരപുണ്യം പകരാന‌ും കാല വഴിയിൽ ജനിയുടെ വഴിവെളിച്ചമാകാന‌ും കലാലയത്തിന് കഴിഞ്ഞ‌ു. ഭ‌ൂമിയുടെ ഉർവരതയിലേക്ക് പിറന്ന‌ുവീണ ക‌ുഞ്ഞിന്റെ കരച്ചിലിനെ സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങളിലേക്ക് എത്തിക്ക‌ുന്ന ഉപാധിയാകണം വിദ്യാഭ്യാസം എന്ന ദാർശനിക പരിസരത്തിൽ നിന്ന‌ുകൊണ്ട് അറിവിന്റെയ‌ും സർഗ്ഗാത്മകതയ‌ുടേയ‌ും വസന്തങ്ങൾ വിരിയിക്ക‌ുവാൻ ഈ കലാലയത്തിന് കഴിഞ്ഞ‌ു. ജന്മാന്തരങ്ങളിലേക്ക‌് നീള‌ുന്ന അക്ഷര സംസ്‌കൃതിയുടെയും മാനവികതയ‌ുടെയ‌ും ത‌ൂലികയായി ചരിത്രം നെഞ്ചിലേറ്റിയ കലാലയമാണ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌ക‌ൂൾ. .
=== അഡ്മിഷൻ ===
[[പ്രമാണം:KPY-ghs.png|400px|ചട്ടരഹിതം|നടുവിൽ]]
{| class="wikitable"
{| class="wikitable"
! സ്‍ക‍ൂൾ സ്ഥാപകൻ !!പ്രഥമ പ്രഥമാദ്ധ്യാപകൻ !!ഹെഡ്‍മിസ്‍ട്രസ്സ്  !! സ്കൂൾ മാനേജ൪!!അദ്ധ്യക്ഷൻ
! വർഷം  !!5!!6 !! 7 !!8 !! 9 !!10 !! ആകെ
| 2013 -14 || 82 || 89 || 119 || 429 || 385 || 383 || 1487
| 2014 - 15 || 74 || 126 || 146 || 475 || 457 || 408 || 1686
| 2015 - 16 || 93 ||110 || 175 || 465 || 502 || 463 || 1808
| 2016 - 17 || 80 || 165 || 145 || 555 || 488 || 502 || 1935
[[File:Kpy78.jpg|frameless|100px]]
|| [[File:Kpy79.jpg|frameless|100px]] || [[File:KPY2019HM.png|frameless|100px]] || [[File:KPY 5007.png|frameless|100px]] || [[File:KPY 5006.png|frameless|100px]]
| 2017 - 18 || 100 || 135 || 197 || 525 || 578 || 501 || 2036
| 2018 -19 || 118 || 189 || 194 || 550 || 553 || 586 || 2190
| 2019 -20 || 93 || 164 || 231 || 493 || 556 || 558 || 2095
| 2020 -21 || 93 || 164 || 231 || 493 || 556 || 558 || 2095
|2021-22
|140
|190
|215
|455
|581
|493
|2074
|2022-23
|115
|189
|225
|433
|457
|591
|2010
|2023-24
|96
|145
|216
|428
|458
|457
|1800
| സുബ്രഹ്മണ്യൻ പോറ്റി || എസ് രാമവർമ്മ തമ്പാൻ || ജി ലീലാമണി || വി രാജൻ പിള്ള || ജയപ്രകാശ് മേനോൻ
|2024-25
|69
|143
|179
|389
|415
|436
|1631
==  '''ചരിത്രം''' ==
'''ചരിത്ര വഴികളിലൂടെ'''
'''1916-ൽ സി എസ് സുബ്രഹ്മണ്യൻപോറ്റി സ്കൂൾ സ്ഥാപിച്ച‌ു.''' വിദ്യാഭ്യാസത്തിനായി മൈലുകൾതാണ്ടി പോകേണ്ടിയിരുന്ന കാലത്ത് നാട്ടുകാർക്ക് ഒരു സ്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് തന്റെ ഏഴര ഏക്കർ ഭൂമിയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ കൊല്ലം[https://schoolwiki.in/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2] ജില്ലയിലെ കരുനാഗപ്പള്ളി[https://schoolwiki.in/%E0%B4%95%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B4%97%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF] പട്ടണത്തിൽ ദേശീയപാതയോട് ചേർന്ന് "ഇംഗ്ലീഷ് സ്കൂൾ" ആയിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത്. കരുനാഗപ്പള്ളിയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളുമിതാണ്.'''1938-ൽ ഹൈസ്ക‌ൂളായി ഉയർത്തി.'''സ്കൂൾ സ്ഥാപകമായ സി എസ് സുബ്രഹാമണ്യൻ പോറ്റിയുടെ നിരന്തര അപേക്ഷമാനിച്ച് തിരുവിതാംകൂർ പൊന്നു തമ്പുരാൻ ഇംഗ്ലീഷ് പ്രൈമറി സ്കൂളിനെ ഹൈസ്കൂളായി ഉയർത്താൻ അനുമതി നൽകി.  സ്കൂളിൽ സംഘടിപ്പിച്ച 25-ാം വാർഷിക ആഘോഷത്തിൽ ബ്രാഹ്മണ-പുലയ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളേയും ഒരേ പന്തിയിലിരുത്തിയാണ് സദ്യ നൽകിയത്. തിരുവിതാംകൂറിൽ അവർണ-സവർണ വ്യത്യാസമില്ലാതെ നടത്തിയ ആദ്യ സദ്യ ഇതായിരുന്നു.  '''1962-ൽ ഗേൾസ് - ബോയ‌്സ് ഹൈസ്‌ക‌ൂള‌ുകളായി വേർതിരിച്ച‌ു.'''ഭരണപരമായ സൗകര്യം കണക്കിലെടുത്ത് 1962ൽ സ്കൂളിനെ ഗേൾസ് - ബോയ്‌സ്[https://schoolwiki.in/%E0%B4%AC%E0%B5%8B%E0%B4%AF%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%B9%E0%B4%AF%E0%B5%BC_%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B4%97%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF] എന്ന് വേർതിരിച്ച് രണ്ട് വിദ്യാലയങ്ങളാക്കി. സ്കൂൾ സ്ഥാപകൻ ശ്രീ സി എസ് സുബ്രഹാമണ്യൻ പോറ്റിയുടെ പുത്രൻ രാമവർമ്മ തമ്പാൻ പ്രഥമ ഹെഡ്മാസ്റ്ററായി വിട്ടുകിട്ടിയ മൂന്നര ഏക്കറിലെ ഏതാനം ഓട് പാകിയ കെട്ടിടങ്ങളിലും ഓല ഷെഡ്ഡുകളിലുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.'''1983-ൽ ഷിഫ്‌റ്റ്‌ രീതി അവസാനിപ്പിച്ച‌ു'''കുട്ടികളുടെ ആദിക്യത്താൽ 1983 വരെ സ്കൂൾ ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കേണ്ടിവന്നു.1983ൽ കൂടുതൽ കെട്ടിടങ്ങൾ വന്നതോടെ ഷിഫ്റ്റ് രീതി അവസാനിപ്പിച്ചു. '''1985-ൽ ഓലഷെഡ്ഡ‌ുകൾ പ‌ൂർണ്ണമായി ഒഴിവാക്കി.''' കൂടുതൽ സ്ഥിരകെട്ടിടങ്ങൾ ലഭിച്ചതോടെ അസൗകര്യങ്ങൾ നിറഞ്ഞ ഓല ഷെഡ്ഡുകൾ പൂർണ്ണമായി ഒഴിവാക്കി. '''2016-18 ശതാബ്ദി ആഘോഷം''' രണ്ടായിരത്തിപതിനാറ് മുതൽ രണ്ടായിരത്തി പതിനെട്ട് വരെ രണ്ട് വർ‍ഷക്കാലം വൈവിധ്യവും പ്രൗഢഗംഭീരവുമായ പരിപാടികളോടെ സ്കൂളിന്റെ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി ആഘോഷം|ശതാബ്ദി ആഘോഷം]] സംഘടിപ്പിച്ചു. '''2016-ൽ എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിച്ചു.''' പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഊർജ്ജം ഏറ്റുവാങ്ങി ശതാബ്‌ദി വർഷമായ 2016ൽ സ്കൂൾ അവിശ്വസനീയ മാറ്റങ്ങൾക്കു തുടക്കം കുറിച്ചു. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ച്. ലൈറ്റും ഫാനും സ്ഥാപിച്ചു. കെട്ടിടങ്ങൾ ടൈൽപാകി മനോഹരവും ഡെസ്റ്റ്ഫ്രീയും ആക്കി. ബലക്ഷയമുണ്ടായിരുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കി. '''2017 ൽ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി മന്ദിരം|ശതാബ്‌ദിമന്ദിരം]] ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില കെട്ടിടങ്ങൾ.'''പ്രശസ്ത ആർക്കിടെക്ട് [[പത്മശ്രീ ജി ശങ്കർ]] രൂപകൽപ്പന ചെയ്ത മനോഹരവും ആധുനിക സൗകര്യങ്ങളോടുകൂടിയ അന്താരാഷ്ട്ര ഗുണനിലവാരമുള്ളതുമായ ശതാബ്ദി മന്തിരത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു. മൂന്ന് നിലകളിലായി 24 ക്ലാസ്സ്മുറികളും വിശ്രമ ഇടങ്ങളും സ്ത്രീസൗഹൃദമായ ആധുനിക ശുചിമുറികളും ഉൾപ്പെടുന്ന പന്ത്രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ളതാണ് ശതാബ്ദി മന്ദിരം.  കരുനാഗപ്പള്ളിയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ നാസ് ട്രെഡിംഗ് കമ്പനി നാലു ക്ലാസ്സ്മുറികൾ അടങ്ങിയ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ കൊടുവക്കാട്ടിൽ സുധാകരൻ മെമ്മോറിയൽ ബ്ലോക്ക്|കൊടുവക്കാട്ടിൽ സുധാകരൻ മെമ്മോറിയൽ ബ്ലോക്ക്]] നിർമ്മിച്ചു നൽകി..'''2017-ൽ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഐസ്ഒ 9001 : 2015 അംഗീകരം|ഐ സ് ഒ 9001 : 2015 അംഗീകരം]] ലഭിച്ച‌ു.'''ശതാബ്ദി മന്തിരത്തിന് മുന്നിൽ മനോഹരമായ പുൽതകിടിയും ആകർഷകമായ സ്കൂൾ കമാനവും ഗേൾസ് ഫ്രണ്ടിലി ടോയ്ലറ്റുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും ശുദ്ധീകരിച്ച കുടിവെള്ള ലഭ്യതയും ആധുനീകരിച്ച സ്കൂൾ സ്റ്റോറും ലഘുഭക്ഷണശാലയും മികച്ച അധ്യയന നിലവാരത്തിനോപ്പം മാതൃകാപരമായ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്|പാഠ്യേതര പ്രവർത്തനങ്ങൾ]], [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/കലോത്സവം|കലോത്സവം]], [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/കായിക പ്രവർത്തനങ്ങൾ|കായിക മേള]], [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ മേളകൾ|സ്കൂൾ മേളകൾ]] എന്നിവയിലെ മികച്ച പ്രകടനങ്ങളും വിവിധ വിഷയങ്ങളിൽ പ്രഗല്ഭർ പങ്കെടുക്കുന്ന [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സെമിനാറുകൾ|സെമിനാറുകൾ]], [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശില്പശാലകൾ|ശില്പശാലകൾ]], [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/കൗൺസിലിംഗ് ക്ലാസ്സുകൾ|കൗൺസിലിംഗ് ക്ലാസ്സുകൾ]] ഇവയെല്ലാം സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കു ഉയർത്തി. അതുകൊണ്ടുതന്നെ ഉന്നത ഗുണനിലവാരത്തിനുള്ള അന്താരാഷ്ട്ര ബഹുമതിയായ ഐ എസ് ഒ  9001 : 2015 അംഗീകരം 2017-ൽ ഈ വിദ്യാലയത്തിന് ലഭിച്ചപ്പോൾ നാടൊന്നാകെ അതിൽ സന്തോഷിച്ചതും. വിദ്യാഭ്യാസ മന്ത്രിയിൽനിന്ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ബഹുമതിപത്രം ഏറ്റുവാങ്ങുന്ന ചടങ്ങിൽ അനുഗ്രഹവും ആശംസയുമായി അഭിമാനപൂർവ്വം അവർ പങ്കാളികളായതും.'''2018-ൽ എല്ലാ ഹൈസ്കൂൾ ക്ലാസ്സുകള‌ും ഹൈ-ടെക് ആയി.''' വാക്കുകൾക്കപ്പുറം മികവിന്റെ കേന്ദ്രമായിമാറിയ ഇവിടെ അന്താരാഷ്ട്ര ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുനരുത്തി നാൽപ്പത്തിയൊന്ന് ഹൈസ്കൂൾ ക്ലാസ്സ്മുറികളും [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഹൈ - ടെക് ക്ലാസ്സ് മുറികൾ|ഹൈ-ടെക്]] ആയി. '''2000 മുതൽ ക്രമാനുഗതമായി [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അ‍‍ഡ്മിഷൻ|അ‍‍ഡ്മിഷൻ]] ഉയരുന്നതിനാൽ തുടർച്ചയായി ഡിവിഷൻ വർദ്ധിച്ചുകൊണ്ടിരിക്കുന്നു.'''  കരുനാഗാപ്പള്ളി, കുലശേഖരപുരം, ആലപ്പാട്, തൊടിയൂ൪, മൈനാഗപ്പള്ളി, തഴവ, പന്മന,  തേവലക്കര പ‍‍ഞ്ചായത്തുകളിൽനിന്ന് ഒരു രൂപ അംഗത്വഫീസ് നൾകി അംഗമാകുന്നവർ ചേർന്നു തെരഞ്ഞെടുക്കുന്ന [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മാനേജ്മെന്റ്|ജനകീയ ഭരണസമിതിയാണ്]] ഈ വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നത്
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഡോ. ടി.എൻ.സീമ എം.പി, സി. ദിവാകരൻ എംഎൽഎ എന്നിവരുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പന്ത്രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ള ശതാബ്ദി മന്ദിരമത്തിന്റെ  സമർപ്പണം 2017 ജനുവരി 27ന് നടന്നു. രണ്ടരകോടി രൂപയുടെ നിർമാണപ്രവർത്തനവും 50 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെ നിർമാണവും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തികരിച്ചു. ഇതിൽ 28 ക്ലാസ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറികൾ, മനോഹരമായ പുൽത്തകിടി, നവീകരിച്ച കംപ്യൂട്ടർ ലാബ് എന്നിവയുണ്ട്. പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞു. എല്ലാക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു. ലൈറ്റും ഫാനും എല്ലാ ക്ലാസ്സ് മുറികളിലും ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ഉറപ്പാക്കി.  ക്ലബ് പ്രവർത്തനങ്ങൾക്കായി 200പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്.    പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറാണ് കെട്ടിടങ്ങളുടെയും മനോഹരമായ ഗേറ്റിന്റെയും രൂപകൽപ്പന നിർവഹിച്ചിട്ടുള്ളത്. അന്താരാഷ്ട്രതലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേന്മാനിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് 2016 ആഗസ്റ്റ് 18 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സ്കൂൾ ഹെഡ്മിസ്ട്രസ്സിന് കൈമാറി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 55ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് 2കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിയ‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. റഫറന്സ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500തോളം ഗ്രന്ഥങ്ങളും 200ഓളം വിദ്യാഭ്യാസ സി.ഡി.കളുമുളള [[സ്കൂൾ വായനശാല]]യിൽ  അ‍ഞ്ച് വാർത്ത പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്.സയന്സ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്. 200പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. 41 ഹൈടെക് ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്..
മൂന്നര ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%B8%E0%B5%80%E0%B4%AEഡോ. ടി.എൻ.സീമ ഡോ. ടി.എൻ.സീമ] എം.പി, [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF._%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%95%E0%B4%B0%E0%B5%BBസി. ദിവാകരൻ സി. ദിവാകരൻ] എംഎൽഎ എന്നിവരുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പന്ത്രണ്ടായിരത്തി അഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ള ശതാബ്ദി മന്ദിരമത്തിന്റെ  സമർപ്പണം 2017 ജനുവരി 27ന് നടന്നു. രണ്ടര കോടി രൂപയുടെ നിർമാണ പ്രവർത്തനവും 50 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെ നിർമാണവും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തികരിച്ചു. ഇതിൽ 28 ക്ലാസ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറികൾ, മനോഹരമായ പുൽത്തകിടി, നവീകരിച്ച കംപ്യൂട്ടർ ലാബ് എന്നിവയുണ്ട്. പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചു കഴിഞ്ഞു. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു. ലൈറ്റും ഫാനും എല്ലാ ക്ലാസ്സ് മുറികളിലും ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ഉറപ്പാക്കി.  ക്ലബ് പ്രവർത്തനങ്ങൾക്കായി 200പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്.    പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറാണ് കെട്ടിടങ്ങളുടെയും മനോഹരമായ ഗേറ്റിന്റെയും രൂപകൽപ്പന നിർവഹിച്ചിട്ടുള്ളത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മ‍ുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%BC%E0%B4%A8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8Dഇന്റർനെറ്റ് ഇന്റർനെറ്റ്] സൗകര്യം ലഭ്യമാണ്. 41 ഹൈടെക് ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്.. റഫറന്സ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500 ഗ്രന്ഥങ്ങളും 200  വിദ്യാഭ്യാസ സി.ഡി.കളുമുളള [[സ്കൂൾ വായനശാല]]യിൽ  അ‍ഞ്ച് വാർത്ത പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്. സയൻസ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്. 200 പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്.
== മികവുകൾ ==
* കരുനാഗപ്പള്ളി പ്രദോശത്തെ പെൺക‌ുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തി പഠിക്കാനുള്ള സൗകര്യം സജ്ജീകരിച്ച‍ു. .* [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഐസ്ഒ 9001 : 2015 അംഗീകരം|ഐസ്ഒ 9001 : 2015 അംഗീകരം]]ലഭിച്ച ജില്ലയിലെ ആദ്യത്തെ പൊതുവിദ്യാലയം * സ്‌കൂളിലെത്താൻ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/വാഹന സൗകര്യം|ബസ്]] സൗകര്യം.  *[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/കായിക പ്രവർത്തനങ്ങൾ|സ്പോർട്സിൽ]] കുട്ടികൾക്ക് മികച്ച പരിശീലനം  * [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആർട്ട്സ് ക്ലബ്ബ്|കലാപരിശീലനം]]. * വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എന്നും പിൻബലമേരി സുശക്തരായ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പി ടി എ|പി ടി എയും]] [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മാനേജ്മെന്റ്|ഭരണ സമിതിയും.]] * വിദ്യാർത്ഥികൾക്ക‌ും ക‌ുടുംബത്തിനും  തണലേകാൻ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പാലിയേറ്റീവ് കെയർ|പാലിയേറ്റീവ് കെയർ]] സംരംഭം. * ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്കുകൾ|മൾട്ടിമീഡിയ റൂം.]]  * 300ൽ അധികം പേരെ ഉൾക്കൊള്ളുന്ന [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഭൗതിക സൗകര്യങ്ങൾ|സെമിനാർ ഹാൾ.]]  * വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഭൗതിക സൗകര്യങ്ങൾ|സ്കൂൾ കാന്റീൻ]].  * വിദ്യാർത്ഥികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകി വരുന്ന [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഭൗതിക സൗകര്യങ്ങൾ|സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി]].  * യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ.  * 40 സ്മാർട്ട് [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഹൈ - ടെക് ക്ലാസ്സ് മുറികൾ|ഹൈടെക് ക്ലാസ്സ്മുറികൾ]].എൽ.സി.ഡി. പ്രൊജക്ടർ, ലാപ്‌ടോപ്പ്,  കമ്പ്യൂട്ടർ അനുബന്ധ സാധന സാമഗ്രികൾ എന്നിവ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. * ഹൈസ്കൂൾ, യു. പി. വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും മുന്നോക്കക്കാർക്കും അക്കാദമിക മികവിന് ആവശ്യമായ കർമ്മ പദ്ധതികൾ നടപ്പിലാക്കുന്ന [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മാസ്റ്റർപ്ലാൻ|ആലില പ്രോജക്‌ട്.]] * പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലനപരിപാടികൾ.  * അന്താരാഷ്‌ട്ര നിലവാരമുള്ള ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം. * സ്ത്രീ സൗഹൃദ ശുചിമുറികൾ *കുട്ടികളിൽ കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്താൻ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/വിവിധ ക്ലബ്ബുകൾ|കാർഷിക ക്ലബ്ബ്]].  * നിർധനരും നിലാരംഭരുമായ ക‌ട്ടികൾക്ക‌ു [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/വിവിധ ക്ലബ്ബുകൾ|ഞങ്ങളൊപ്പമുണ്ട്]] പദ്ധതി.  * സ‌ുസജ്ജമായ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്കുകൾ|കമ്പ്യൂട്ടർ ലാബ്]]. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. * [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്കുകൾ|ഉച്ചഭക്ഷണ പദ്ധതി:]] സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്. പാചകത്തിനായി മ‌ൂന്നു പേരെ നിയമിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു. * കുട്ടികൾ വീടുകളിൽനിന്ന് കൊണ്ടുവരുന്ന കാർഷികോ ഉത്പന്നങ്ങൾ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു  * [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഭൗതിക സൗകര്യങ്ങൾ|മാലിന്യ സംസ്കരണ പ്ളാൻറ്]] : മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിന് മണിക്ക‌ൂറിൽ 50കിലോ ഖരമാലിന്യം സംസ്‌കരിക്കൻ കഴിയുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.  * [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്കുകൾ|ഹെൽപ്പ് ഡസ്‌ക്]] :പഠനത്തിന് തടസ്സമാകുന്നരീതിയിൽ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള വേദിയാണ് സ്കൂൾ ഹെൽപ്പ് ഡസ്‌ക്. കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.  * വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനം ഉറപ്പു വരുത്തുവാൻ സ്കൂൾതലത്തിൽ പ്രത്യേക കൗൺസിലിങ്ങ്, ബോധവൽക്കരണ ക്ലാസ്സ് മോട്ടിവേഷൻ ക്ലാസ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽപ്പ് ഡെസ്കിന് കീഴിൽ നല്കിവരുന്നുണ്ട്.  * റിസോഴ്സ് ടീച്ചർ : ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ|പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ]] പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ കഴിഞ്ഞ നാലുവർഷങ്ങളായി ഒരു റിസോഴ്സ് ടീച്ചറുടെ സേവനം സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. പഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ കുട്ടികൾക്ക് അദ്ധ്യാപകരുടെ സഹായത്തിനു പുറമേ റിസോഴ്സ് ടീച്ചറുടെ സഹായവും ലഭിക്കുന്നു. * പഠനത്തിൽ പുറകിൽ നിൽക്കുന്ന  8 ,9 ക്ലാസ്സുകളിലെ വിദ്യർത്ഥികളെ മുന്നോട്ടു കൊണ്ടുവരാനുള്ള പദ്ധതികൾ:- 8-ാം ക്ലാസ്സ് [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്കുകൾ|നവപ്രഭ]]  9-ാം ക്ലാസ്സ് [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്കുകൾ|ശ്രദ്ധ]] * [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്ക‌ുകൾ|എസ് എസ് എൽ സി]] വിദ്യാർത്ഥികൾക്ക‌ു സായാഹ്‌ന ക്ലാസ് , രാത്രിപഠനക്ലാസ്സ് , യൂണിറ്റ് ടെസ്‌റ്റ‌ുകൾ തുടങ്ങി റിസൾട്ട് വർധിപ്പിക്കുന്നതിനുള്ള ആസൂത്രിത പദ്ധതികൾ. * 2018 എസ്എസ്എൽസി പരീക്ഷയിൽ കൊല്ലം റവന്യ‌ു ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എപ്ലെസ് നേടിയ വിദ്യാലയം ([[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/2018 എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലെസ്സ് ഗ്രേഡ് |114]]) *  2018 എസ്എസ്എൽസി പരീക്ഷയിൽ കൊല്ലം റവന്യ‌ു ജില്ലയിൽ അഞ്ഞ‌ൂറിലധികം കുട്ടികൾ പരീക്ഷ എഴ‌ുതി 100% വി‍ജയം നേടിയ ഏകവിദ്യാലയം.  * ഈ സ്ക‌ൂൾ തുടക്കം ക‌ുറിച്ച ക്യാപ്റ്റൻ ലക്ഷ്‌മി പെയിൻ & പാലിയേറ്റീവ് കെയർ ഇന്ന് ജില്ലയിലെ ഏറ്റവും വലിയ പാലിയേറ്റീവ് പ്രസ്ഥാനം.  *  എല്ലാ ഹൈസ്‌കൂൾ ക്ലാസ്സ് മുറികളും [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഹൈ - ടെക് ക്ലാസ്സ് മുറികൾ|ഹൈ-ടെക്]] (41ക്ലാസ്സ് മുറികൾ) * പെൺക‌ുട്ടി - ശാക്തീകരണ കേന്ദ്രം  *  അക്കാദമിക നിലവാരം ഉയർത്താൻ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മാസ്റ്റർപ്ലാൻ|ആലില]]  (ലീപ് ഇൻ ലേണിങ് അസിസ്റ്റൻസ്) പ്രോജക്‌ട്. *  സംസ്ഥാന - ദേശീയ വേദികളിൽ തിളക്കമാർന്ന പ്രകടനങ്ങൾ. *  ഉന്നത - സർവ്വകലാശാല പരീക്ഷകളിൽ ഇവിടെ പഠിച്ചിറങ്ങിയ കുട്ടികൾ തുടർച്ചയായി ഒന്നാം [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/|റാങ്ക് ജേതാക്കൾ]] ആക‌ുന്ന‌ു. * പാഠ്യേതര പ്രവർത്തനങ്ങൾക്ക‌ു മലയാള മനോരമ നല്ലപാഠം പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ. * [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പഠനയാത്രകൾ|പഠനയാത്രകൾ]]*, [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/എൻ. സി. സി|എൻ. സി. സി]], [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ജൂനിയർ റെഡ് ക്രോസ്-17|ജൂനിയർ റെഡ് ക്രോസ്സ്]] , [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ക്ലബ്ബുകൾ|ഗൈ‍ഡ്സ്]] , [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]], [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ക്ലബ്ബുകൾ |വിവിധ ക്ലബ്ബുകൾ‍]] ത‌ുടങ്ങിയവ..
== മികവ‍ുകൾ നേട്ടങ്ങൾ  2023 - 24 ==
ക്ലാസ് സമയം
{| class="wikitable"
!പേര്
!ക്ലാസ്സ്
!ഇനം
!വിഭാഗം
!തലം
!സ്ഥാനം
== എസ് എസ് എൽ സി റിസൾട്ട്  2023 മാർച്ച് - ഫ‍ുൾ പ്ലെസ് 165 ==
<gallery>
41032 SSLC 2023 FULL A+ SHEET 1.jpg
41032 SSLC 2023 FULL A+ SHEET 2.jpg
41032 SSLC 2023 FULL A+ SHEET 3.jpg
41032 SSLC 2023 FULL A+ SHEET 4.jpg
41032 SSLC 2023 FULL A+ SHEET 5.jpg
41032 SSLC 2023 FULL A+ SHEET 6.jpg
41032 SSLC 2023 FULL A+ SHEET 7.jpg
41032 SSLC 2023 FULL A+ SHEET 8.jpg
41032 SSLC 2023 FULL A+ SHEET 9.jpg
</gallery>
==മാനേജ്‍മെന്റ്==
{| class="wikitable"
{| class="wikitable"
| തിങ്കൾ മുതൽ വ്യാഴം വരെ
!സ്‍ക‍ൂൾ സ്ഥാപകൻ
| രാവിലെ10.00 മുതൽ വൈകുന്നേരം 4.00 വരെ
|[[File:Kpy78.jpg|frameless|200px]]
|[https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B8%E0%B5%81%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AA%E0%B5%8B%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF സി എസ് സുബ്രഹ്മണ്യൻ പോറ്റി]
===സ്‍ക‍ൂൾ ഭരണ സമിതി===
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B4%97%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%A8%E0%B4%97%E0%B4%B0%E0%B4%B8%E0%B4%ADകരുനാഗാപ്പള്ളി കരുനാഗാപ്പള്ളി], [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B2%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Dകുലശേഖരപുരം കുലശേഖരപുരം], [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Dആലപ്പാട് ആലപ്പാട്], [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Dതൊടിയൂ൪ തൊടിയൂ൪], [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%88%E0%B4%A8%E0%B4%BE%E0%B4%97%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Dമൈനാഗപ്പള്ളി മൈനാഗപ്പള്ളി], [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B4%E0%B4%B5_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Dതഴവ തഴവ], [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%A8_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Dപന്മന പന്മന] പ‍‍ഞ്ചായത്തുകളിൽനിന്ന് ഒരു രൂപ അംഗത്വഫീസ് നൾകി അംഗമാകുന്നവർ ചേർന്നു തെരഞ്ഞെടുക്കുന്ന ഒമ്പതംഗ ഭരണസമിതി അഞ്ച് വർഷക്കാലം ഭരണം നടത്തുന്നു. ഭരണസമിതി സെക്രട്ടറിയാണ് മാനേജർ.  എൽ. ശ്രീലത ടീച്ചറാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ..
{| class="wikitable"
| വെള്ളി
!സ്കൂൾ മാനേജ൪!!പ്രസിഡന്റ്
| രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ
| എസ് എസ് എൽ സി സായാഹ്നക്ലാസ്
|[[File:KPY 5005.jpg|frameless|100px]]||[[File:KPY 5006.png|frameless|100px]]
| വൈകുന്നേരം 4.00 മുതൽ 5.00 വരെ
| എസ് എസ് എൽ സി നൈറ്റ്ക്ലാസ്
|എൽ. ശ്രീലത ടീച്ചർ ||ജയപ്രകാശ് മേനോൻ
| രാത്രി 6.30 മുതൽ 9.30 വരെ
===ഭരണസമിതി അംഗങ്ങൾ===
<gallery>
പ്രമാണം:KPY MC 1.jpg|ജി. സ‍ുനിൽ
പ്രമാണം:KPY MC 2.jpg|ആർ. ശ്രീജിത്ത്
പ്രമാണം:KPY MC 3.jpg|ജി. മോഹൻക‍ുമാർ
പ്രമാണം:KPY MC 4.jpg|നദീർ അഹമ്മദ്
പ്രമാണം:KPY MC 5.png|അഡ്വ.  ആർ.അമ്പിളിക‍ുട്ടൻ
പ്രമാണം:KPY MC 6.png|എം. ശോഭന
പ്രമാണം:KPY MC 7.jpg|കെ. വിജയൻ
</gallery>
===സാരഥികൾ===
{| class="wikitable sortable"
!ഹെഡ്‍മിസ്‍ട്രസ്സ്!!ഡെപ്യ‍ൂട്ടി ഹെഡ്‍മിസ്‍ട്രസ്സ്!!സ്റ്റാഫ് സെക്രട്ടറി
== ലിങ്ക‍ുകൾ ==
|[[പ്രമാണം:Kga_mal.jpg|പകരം=|നടുവിൽ|ചട്ടരഹിതം|100x100ബിന്ദു]]||[[പ്രമാണം:Sreekala_p_ss.png|പകരം=|നടുവിൽ|ചട്ടരഹിതം|100x100ബിന്ദു]]||
[[പ്രമാണം:G dili mal.jpg|പകരം=|നടുവിൽ|ചട്ടരഹിതം|100x100ബിന്ദു]]
|      കെ ജി അമ്പിളി||        ജി ശ്രീകല||          ജി ദിലീപ്
==='''പി ടി എ'''===
{| class="wikitable"
!പി ടി എ  പ്രസിഡന്റ്!!എംപിടിഎ പ്രസിഡന്റ്
| ബി.എ.ബ്രിജിത്ത്||
| ||ന‍ൂർജഹാൻ
==മ‍ുൻ സാരഥികൾ ==
===സ്‍ക‍ൂളിന്റെ മുൻമാനേജർമാർ===
{| class="wikitable"
{| class="wikitable"
! [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സ്കൂളിന്റെ മുൻമാനേജർമാർ|സ്കൂളിന്റെ മുൻമാനേജർമാർ]] !! [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ|മുൻ പ്രഥമാദ്ധ്യാപകർ]] !! [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥിനികൾ|പ്രശസ്തരായ പൂർവ്വവിദ്യാർത്ഥിനികൾ]] !! [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]] !! [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മിഴി (ചിത്രജാലകം)|മിഴി (ചിത്രജാലകം)]] !! [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സഖി|സഖി/ ക‍ുട്ടികളുടെ രചനകൾ]]
!പേര് !!ചിത്രം
|ശ്രീ. സി. എസ് .സുബ്രഹ്മണ്യൻ പോറ്റി||[[പ്രമാണം:C S.jpg|200px|ചട്ടരഹിതം|നടുവിൽ]]
|ശ്രീ. എസ്. എൻ.കൃഷ്ണ പിളള||
|ശ്രീ. എസ്. ഗോപാലപിളള ||
| ശ്രീ. വിജയഭവനത് കൃഷ്ണനുണ്ണിത്താൻ||
|ശ്രീ. കണ്ണമ്പളളിൽ പരമേശ്വരൻ പിളള||
|[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മുൻ മാനേജർമാർ/ശ്രീ. പി. ഉണ്ണികൃഷ്ണപിളള മുൻ എം എൽ എ|ശ്രീ. പി. ഉണ്ണികൃഷ്ണപിളള]]
([[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മുൻ മാനേജർമാർ/ശ്രീ. പി. ഉണ്ണികൃഷ്ണപിളള മുൻ എം എൽ എ|മുൻ എം എൽ എ]])
[[പ്രമാണം:P-Unnikrishna-Pillai.png|100px|ചട്ടരഹിതം|നടുവിൽ]]
|അഡ്വ. വി വി ശശീന്ദ്രൻ||[[പ്രമാണം:V_V_SASEENDRAN.jpg|100px|ചട്ടരഹിതം|നടുവിൽ]]
|പ്രൊഫ. ആർ. ചന്ദ്രശേഖരൻ പിള്ള||[[പ്രമാണം:41032 R C Pillai.jpg|100px|ചട്ടരഹിതം|നടുവിൽ]]
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
===സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ===
| style="background: #ccf; text-align: center; font-size:99%;" |
{| class="wikitable"
!പേര്!!മുതൽ!!വരെ!!ചിത്രം
|. രാമവർമ തമ്പാൻ || 1962||1976||[[File:Kpy79.jpg|frameless|150px]]
| ഈശ്വരിപിളള||1976||1985||ചിത്രം
|ശ്രീനിവാസൻ||1985 ഏപ്രിൽ||1985 മെയ്||ചിത്രം
|മുരളി||1985||1986 ||ചിത്രം
|കോശി||1986||1989||ചിത്രം
|എം.ആർ. രാധമ്മ||1989|| 1991||ചിത്രം
|കെ. ഗോപാലകൃഷ്ണൻ നായർ ||1991||1992||[[File:41032 Former H M.jpg|frameless|100px]]
|രാമചന്ദ്രൻ ഉണ്ണിത്താൻ||1992||1993 ||ചിത്രം
|വിലാസിനികുട്ടി അമ്മ||1993||1994||ചിത്രം
|ബി. ഇന്ദിരാദേവി||1994||1998||ചിത്രം
|സരോജ അമ്മാൾ||1998||1999||ചിത്രം
|മേരീ മാത്യൂ||1999|| 2000|| ചിത്രം
|സി.പി.വിജയലക്ഷ്മി അമ്മ||2000||2001||[[File:Vijayalekshmi HM.jpg|frameless|100px]]
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|എൻ.കെ.ശ്രീദേവിയമ്മ||2001||2003||ചിത്രം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ആ൪.കമലാദേവി പിളള || 2003 || 2008||[[File:Kamala Tr.png|frameless|100px]]
|പി.ബി.രാജു ||2008 ||2009||[[File:PBR.jpg|frameless|100px]]
|എസ്.ശ്രീദേവിയമ്മ||2009||2012||[[File:Sreedeviamma Tr.jpg|frameless|100px]]
|എൽ. ശ്രീലത || 2012||2019||[[File:KPY 5005.jpg|frameless|100px]]
|ജി. ലീലാമണി|| 2019||2020||[[File:KPY2019HM.png|frameless|100px]]
|ബി രമാദേവിയമ്മ||2020ഏപ്രിൽ||2020ജ‍ൂൺ ||[[File:KPY_20200331HM.png|frameless|100px]]
|കെ ശ്രീക‍ുമാർ||2020ജ‍ൂൺ||2022 മെയ്||[[File:Sreekumar maths.jpg|frameless|100px]]
*   *കൊല്ലം പട്ടണത്തിൽനിന്ന് 25 കി.മി വടക്ക്
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
* NH 66ൽ ,കരുനാഗപ്പള്ളി ഠൗണിൽനിന്ന് 500മീറ്റ൪ വടക്ക്മാറി ദേശീയ പാതയിൽനിന്ന് ആലുംകടവ് റോഡിൽ 100 മീറ്റർ യാത്രചെയ്താൽ സ്കൂളിൽ എത്തിച്ചേരാം.
*ഡോ. ലളിതമ്മ (ശാസ്താംകോട്ട ദേവസ്വംബോർഡ് കോളെജ് റിട്ട.പ്രൊഫസർ)
*രമ്യാ രമണൻ (നർത്തകി, സിനിമ അഭിനേത്രി)
*ഡോ.നീതൂലക്ഷ്‌മി (ചേർത്തല എസ് എൻ കോളെജ് പ്രെഫസർ)
*ചിന്നു പ്രശാന്ത് (മഹാത്മ ഗാന്ധി സർവ്വകലാശാല ബി എ ഭരതനാട്യം ഒന്നാം റാങ്ക് ജേതാവ്)
*രേണു രവീന്ദ്രൻ (കേരള സർവ്വകലാശാല ബി എ സോഷ്യോളജി റാങ്ക് ജേതാവ്)
* ചന്ദന ജ്യോതിലാൽ (കേരള സർവ്വകലാശാല ബിബിഎ ട‌ൂറിസം മാനേജ്മെന്റിൽ ഒന്നാം റാങ്ക്  ജേതാവ് [2018‍‍‍‍])
* ഷൈന (എം ടെക് കംപ്യ‌ൂട്ടർ സയൻസ് ഒന്നാം റാങ്ക്  ജേതാവ്)
*ഗോപിക കൃഷ്‌ണൻ (എം ടെക് ഇലക്‌ട്രോണിക്‌സ് ഒന്നാം റാങ്ക്  ജേതാവ്)
*കാവ്യ ഗോപൻ ( ബിഎ പോളിറ്റിക്കൽ സയൻസ് ഒന്നാം റാങ്ക് ജേതാവ്)
*ശ്രീരഞ്ജിനി ( കേരള സർവ്വകലാശാല എംകോം ഒന്നാം റാങ്ക്  ജേതാവ്)
*അഞ്ജു വി ദാസ് (ലെഫ്റ്റനെന്റ് അഖിലേന്ത്യാതലത്തിൽ ആറാം റാങ്ക്)
*അഡ്വ. എം എസ് താര ( സംസ്ഥാന വനിതകമ്മീഷൻ മുൻ അംഗം)
*എൽ ശ്രീലത ( കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക‍ൂൾ മ‍ുൻ ഹെഡ്മിസ്ട്രസ്, കരുനാഗപ്പള്ളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ)
*ഡോ. പി മീന ( കരുനാഗപ്പള്ളി നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ)
*ഗൗരി ചന്ദന ( കേരള സർവ്വകലാശാല ബിഎസ്‍സി ബയോടെക്നോളജി റാങ്ക് ജേതാവ്, 2022)
*പി രശ്‍മിദേവി ( കരുനാഗപ്പള്ളി ബോയിസ് എച്ച് എസ് എസ്.ഹെഡ്മിസ്‍ട്രസ്സ്)
==ലിങ്ക‍ുകൾ==
{| class="wikitable"
![[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അധ്യാപകർ|അദ്ധ്യാപകർ]]!![[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മുൻ അധ്യാപകർ|മുൻ അധ്യാപകർ]]!![[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ചുമതലകൾ|ചുമതലകൾ]]!![[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആലില|അക്കാഡമിക് പ്രോജക്ട്]]!![[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മിഴി (ചിത്രജാലകം)|മിഴി (ചിത്രജാലകം)]]!![https://www.facebook.com/girlshskarunagappally ഫെയിസ് ബുക്ക്][[പ്രമാണം:School fb page.png|100px]]!![https://youtube.com/channel/UCUaJDTlxMSFWFC9sjzBW_Yg യ‍ുറ്റ‍ൂബ് ചാനൽ.]!![[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പഠന സഹായി|പഠന സഹായി]]
|} {{#multimaps: 9.0582514,76.533571| width=800px | zoom=17 }}
<!--visbot verified-chils->
==വഴികാട്ടി==
#തിരിച്ചുവിടുക [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി]]
*കൊല്ലം പട്ടണത്തിൽനിന്ന് 25 കി.മി വടക്ക്
*NH 66ൽ ,കരുനാഗപ്പള്ളി ഠൗണിൽനിന്ന് 500മീറ്റ൪ വടക്ക്മാറി  ദേശീയ  പാതയിൽനിന്ന് ആലുംകടവ് റോഡിൽ 100 മീറ്റർ യാത്രചെയ്താൽ സ്കൂളിൽ എത്തിച്ചേരാം.
{{Slippymap|lat= 9.05880|lon=76.53445|zoom=16|width=800|height=400|marker=yes}}
22:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി
വിലാസം
കരുനാഗപ്പള്ളി
എച്ച് എസ് ഫോർ ഗേൾസ് കരുനാഗപ്പള്ളി
കരുനാഗപ്പള്ളി പി.ഒ.
690518
കൊല്ലം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0476 2620063
ഇമെയിൽ41032kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41032 (സമേതം)
യുഡൈസ് കോഡ്32130500104
വിക്കിഡാറ്റQ105814049
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1800
ആകെ വിദ്യാർത്ഥികൾ1800
അദ്ധ്യാപകർ75
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ ജി അമ്പിളി
പി.ടി.എ. പ്രസിഡണ്ട്വിപിൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ മ‍ുനീർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
സ്‍ക‍ൂൾ അറിയിപ്പ‍ുകൾ ആഗസ്റ്റ് 16 മ‍ുതൽ ഓണപരീക്ഷ ആരംഭിക്കുന്നു ക‍ൂട‍ുതൽ
കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ കര‍ുനാഗപ്പള്ളി ഉപജില്ലയിൽ കര‍ുനാഗപ്പള്ളി പട്ടണത്തോടുചേർന്ന‍ു നിൽക്ക‍ുന്ന വിദ്യാലയം
ഒര‌ു ന‌ൂറ്റാണ്ട് മുൻപ് കൈരളിയുടെ നവോത്ഥാനനായകന‌ും എഴുത്തുകാരനുമായ ശ്രീ സി. എസ്. സുബ്രഹ്മണ്യൻ പോറ്റിയാണ് തലമുറകൾക്ക‌് അറിവിന്റെ വെളിപാട‌ുകൾ നൽകുന്ന ലോവർ സെക്കന്ററി സ്‌ക‌ൂൾ (ഇംഗ്ലീഷ് സ്‌ക‌ൂൾ എന്ന അപരനാമത്തിലാണ് ഈ അക്ഷരകേദാരം അറിയപ്പെട്ടത്) എന്ന മഹാബോധി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചത്. കാലത്തിന്റെ ഋതുഭേദങ്ങൾ പിന്നിട്ടപ്പോൾ അക്ഷരത്തിന്റെ ഈ വിളക്ക‌ുമാടം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌ക‌ൂൾ എന്നറിയപ്പെട്ടു. എത്രയോ തലമ‌ുറകൾക്ക് അക്ഷരപുണ്യം പകരാന‌ും കാല വഴിയിൽ ജനിയുടെ വഴിവെളിച്ചമാകാന‌ും ഈ കലാലയത്തിന് കഴിഞ്ഞ‌ു. ഭ‌ൂമിയുടെ ഉർവരതയിലേക്ക് പിറന്ന‌ുവീണ ക‌ുഞ്ഞിന്റെ കരച്ചിലിനെ സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങളിലേക്ക് എത്തിക്ക‌ുന്ന ഉപാധിയാകണം വിദ്യാഭ്യാസം എന്ന ദാർശനിക പരിസരത്തിൽ നിന്ന‌ുകൊണ്ട് അറിവിന്റെയ‌ും സർഗ്ഗാത്മകതയ‌ുടേയ‌ും വസന്തങ്ങൾ വിരിയിക്ക‌ുവാൻ ഈ കലാലയത്തിന് കഴിഞ്ഞ‌ു. ജന്മാന്തരങ്ങളിലേക്ക‌് നീള‌ുന്ന അക്ഷര സംസ്‌കൃതിയുടെയും മാനവികതയ‌ുടെയ‌ും ത‌ൂലികയായി ചരിത്രം നെഞ്ചിലേറ്റിയ കലാലയമാണ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌ക‌ൂൾ.
ചരിത്രം
വിദ്യാഭ്യാസത്തിനായി മൈല‍ുകൾതാണ്ടി പോകേണ്ടിയിരുന്ന കാലത്ത് നാട്ട‍ുകാർക്ക് ഒരു സ്‍ക‍ൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് തന്റെ ഏഴര ഏക്കർ ഭൂമിയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ ഇംഗ്ലീഷ് സ്‍ക‍ൂൾ ആയിട്ടാണ് ഈ സ്‍ക‍ൂൾ ആരംഭിച്ചത്. 1962-ൽ വേർതിരിച്ച് ഗേൾസ് ഹൈസ്‍ക‍ൂൾ നിലവിൽവന്നു. വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങളുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂൾ മാതൃകയാക‍ുന്ന‍ു. അക്കാദമിക് രംഗത്തും ഭൗതിക സാഹചര്യങ്ങളുടെ വിപുലീകരണത്തിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയായി മാറുകയാണ് ഈ വിദ്യാലയം. 1916ൽ സ്ഥാപിതമായ സ്‍ക‍ൂൾ രണ്ടര വർഷക്കാലം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളും നടന്ന‍ു കഴിഞ്ഞ‍ു. ശുചിത്വ പദ്ധതി, സാന്ത്വന പരിചരണം, ജൈവകൃഷി, ലൈബ്രറി, തുടങ്ങി ഒട്ടേറെ വൈവിധ്യ പൂർണമായ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ഓണക്കാലത്ത് കുട്ടികൾ സംഘടിപ്പിച്ച സ്കൂൾ അങ്ങാടി ഏറെ ശ്രദ്ധേയമായി. കൂടാതെ അക്കാദമിക് രംഗത്ത് 2015 മുതൽ എ ലീപ് ഇൻ ലേണിങ് അസിസ്റ്റൻസ് (alila) പ്രൊജക്ടും നടപ്പാക്കുന്നു. ആർട്ട് ആൻഡ് ക്രാഫ്‍റ്റ് സെന്റർ, വാനനിരീക്ഷണ കേന്ദ്രം, പ്ലാനിട്ടോറിയം, മെച്ചപ്പെട്ട കളിസ്ഥലം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങള‍ും തുടങ്ങിക്കഴിഞ്ഞു. 500ൽ അധികം ക‍ുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴ‍ുത‍ുന്ന ഈ വിദ്യാലയം കൊല്ലം റവന്യൂ ജില്ലയിലെ ഏറ്റവും കൂടുതൽ എ പ്ലെസ് നേട‍ുന്ന വിദ്യാലയങ്ങളിലൊന്നാണ്. ഏറ്റവ‍ുമധികം ഫ‍ുൾ എ പ്ലെസ് നേട‍ുന്ന വിദ്യാലയത്തിന‍ുള്ള കര‍ുനാഗപ്പള്ളി നഗരസഭയുടെയ‍ും കര‍ുനാഗപ്പള്ളി എംഎൽഎ യ‍ുടെയ‍ും ആലപ്പ‍ുഴ എംപി യ‍ുടെയ‍ും അംഗീകാരം ത‍ുടർച്ചയായി നേട‍ുന്ന‍ു. അന്താരാഷ്ട്രതലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേന്മാ നിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് 2016 ആഗസ്റ്റ് 18 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സ്‍ക‍ൂൾ അധിക‍ൃതർക്ക് കൈമാറി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ അംഗീകാരം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. ഐഎസ്ഒ സർട്ടിഫിക്കറ്റ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി അക്ഷരാർത്ഥത്തിൽ മികവിന്റെ കേന്ദ്രമായി മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയായി ഈ വിദ്യാലയം മ‍ുന്നേനടക്കുന്നു. ക‍ൂട‍ുതൽ അറിയാൻ
അഡ്മിഷൻ
വർഷം 5 6 7 8 9 10 ആകെ
2013 -14 82 89 119 429 385 383 1487
2014 - 15 74 126 146 475 457 408 1686
2015 - 16 93 110 175 465 502 463 1808
2016 - 17 80 165 145 555 488 502 1935
2017 - 18 100 135 197 525 578 501 2036
2018 -19 118 189 194 550 553 586 2190
2019 -20 93 164 231 493 556 558 2095
2020 -21 93 164 231 493 556 558 2095
2021-22 140 190 215 455 581 493 2074
2022-23 115 189 225 433 457 591 2010
2023-24 96 145 216 428 458 457 1800
2024-25 69 143 179 389 415 436 1631
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഡോ. ടി.എൻ.സീമ എം.പി, സി. ദിവാകരൻ എംഎൽഎ എന്നിവരുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പന്ത്രണ്ടായിരത്തി അഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ള ശതാബ്ദി മന്ദിരമത്തിന്റെ സമർപ്പണം 2017 ജനുവരി 27ന് നടന്നു. രണ്ടര കോടി രൂപയുടെ നിർമാണ പ്രവർത്തനവും 50 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെ നിർമാണവും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തികരിച്ചു. ഇതിൽ 28 ക്ലാസ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറികൾ, മനോഹരമായ പുൽത്തകിടി, നവീകരിച്ച കംപ്യൂട്ടർ ലാബ് എന്നിവയുണ്ട്. പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചു കഴിഞ്ഞു. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു. ലൈറ്റും ഫാനും എല്ലാ ക്ലാസ്സ് മുറികളിലും ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ഉറപ്പാക്കി. ക്ലബ് പ്രവർത്തനങ്ങൾക്കായി 200പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറാണ് കെട്ടിടങ്ങളുടെയും മനോഹരമായ ഗേറ്റിന്റെയും രൂപകൽപ്പന നിർവഹിച്ചിട്ടുള്ളത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മ‍ുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 41 ഹൈടെക് ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്.. റഫറന്സ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500 ഗ്രന്ഥങ്ങളും 200 വിദ്യാഭ്യാസ സി.ഡി.കളുമുളള സ്കൂൾ വായനശാലയിൽ അ‍ഞ്ച് വാർത്ത പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്. സയൻസ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്. 200 പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്.
മികവ‍ുകൾ നേട്ടങ്ങൾ 2023 - 24
പേര് ക്ലാസ്സ് ഇനം വിഭാഗം തലം സ്ഥാനം
എസ് എസ് എൽ സി റിസൾട്ട് 2023 മാർച്ച് - ഫ‍ുൾ എ പ്ലെസ് 165
മാനേജ്‍മെന്റ്
സ്‍ക‍ൂൾ സ്ഥാപകൻ
സി എസ് സുബ്രഹ്മണ്യൻ പോറ്റി
സ്‍ക‍ൂൾ ഭരണ സമിതി
കരുനാഗാപ്പള്ളി, കുലശേഖരപുരം, ആലപ്പാട്, തൊടിയൂ൪, മൈനാഗപ്പള്ളി, തഴവ, പന്മന പ‍‍ഞ്ചായത്തുകളിൽനിന്ന് ഒരു രൂപ അംഗത്വഫീസ് നൾകി അംഗമാകുന്നവർ ചേർന്നു തെരഞ്ഞെടുക്കുന്ന ഒമ്പതംഗ ഭരണസമിതി അഞ്ച് വർഷക്കാലം ഭരണം നടത്തുന്നു. ഭരണസമിതി സെക്രട്ടറിയാണ് മാനേജർ. എൽ. ശ്രീലത ടീച്ചറാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ..
സ്കൂൾ മാനേജ൪ പ്രസിഡന്റ്
എൽ. ശ്രീലത ടീച്ചർ ജയപ്രകാശ് മേനോൻ
ഭരണസമിതി അംഗങ്ങൾ
സാരഥികൾ
ഹെഡ്‍മിസ്‍ട്രസ്സ് ഡെപ്യ‍ൂട്ടി ഹെഡ്‍മിസ്‍ട്രസ്സ് സ്റ്റാഫ് സെക്രട്ടറി
കെ ജി അമ്പിളി ജി ശ്രീകല ജി ദിലീപ്
പി ടി എ
പി ടി എ പ്രസിഡന്റ് എംപിടിഎ പ്രസിഡന്റ്
ബി.എ.ബ്രിജിത്ത്
ന‍ൂർജഹാൻ
മ‍ുൻ സാരഥികൾ
സ്‍ക‍ൂളിന്റെ മുൻമാനേജർമാർ
പേര് ചിത്രം
ശ്രീ. സി. എസ് .സുബ്രഹ്മണ്യൻ പോറ്റി
ശ്രീ. എസ്. എൻ.കൃഷ്ണ പിളള
ശ്രീ. എസ്. ഗോപാലപിളള
ശ്രീ. വിജയഭവനത് കൃഷ്ണനുണ്ണിത്താൻ
ശ്രീ. കണ്ണമ്പളളിൽ പരമേശ്വരൻ പിളള
ശ്രീ. പി. ഉണ്ണികൃഷ്ണപിളള
(മുൻ എം എൽ എ)
അഡ്വ. വി വി ശശീന്ദ്രൻ
പ്രൊഫ. ആർ. ചന്ദ്രശേഖരൻ പിള്ള
സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ
പേര് മുതൽ വരെ ചിത്രം
. രാമവർമ തമ്പാൻ 1962 1976
ഈശ്വരിപിളള 1976 1985 ചിത്രം
ശ്രീനിവാസൻ 1985 ഏപ്രിൽ 1985 മെയ് ചിത്രം
മുരളി 1985 1986 ചിത്രം
കോശി 1986 1989 ചിത്രം
എം.ആർ. രാധമ്മ 1989 1991 ചിത്രം
കെ. ഗോപാലകൃഷ്ണൻ നായർ 1991 1992
രാമചന്ദ്രൻ ഉണ്ണിത്താൻ 1992 1993 ചിത്രം
വിലാസിനികുട്ടി അമ്മ 1993 1994 ചിത്രം
ബി. ഇന്ദിരാദേവി 1994 1998 ചിത്രം
സരോജ അമ്മാൾ 1998 1999 ചിത്രം
മേരീ മാത്യൂ 1999 2000 ചിത്രം
സി.പി.വിജയലക്ഷ്മി അമ്മ 2000 2001
എൻ.കെ.ശ്രീദേവിയമ്മ 2001 2003 ചിത്രം
ആ൪.കമലാദേവി പിളള 2003 2008
പി.ബി.രാജു 2008 2009
എസ്.ശ്രീദേവിയമ്മ 2009 2012
എൽ. ശ്രീലത 2012 2019
ജി. ലീലാമണി 2019 2020
ബി രമാദേവിയമ്മ 2020ഏപ്രിൽ 2020ജ‍ൂൺ
കെ ശ്രീക‍ുമാർ 2020ജ‍ൂൺ 2022 മെയ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
• ഡോ. ലളിതമ്മ (ശാസ്താംകോട്ട ദേവസ്വംബോർഡ് കോളെജ് റിട്ട.പ്രൊഫസർ)
• രമ്യാ രമണൻ (നർത്തകി, സിനിമ അഭിനേത്രി)
• ഡോ.നീതൂലക്ഷ്‌മി (ചേർത്തല എസ് എൻ കോളെജ് പ്രെഫസർ)
• ചിന്നു പ്രശാന്ത് (മഹാത്മ ഗാന്ധി സർവ്വകലാശാല ബി എ ഭരതനാട്യം ഒന്നാം റാങ്ക് ജേതാവ്)
• രേണു രവീന്ദ്രൻ (കേരള സർവ്വകലാശാല ബി എ സോഷ്യോളജി റാങ്ക് ജേതാവ്)
• ചന്ദന ജ്യോതിലാൽ (കേരള സർവ്വകലാശാല ബിബിഎ ട‌ൂറിസം മാനേജ്മെന്റിൽ ഒന്നാം റാങ്ക് ജേതാവ് [2018‍‍‍‍])
• ഷൈന (എം ടെക് കംപ്യ‌ൂട്ടർ സയൻസ് ഒന്നാം റാങ്ക് ജേതാവ്)
• ഗോപിക കൃഷ്‌ണൻ (എം ടെക് ഇലക്‌ട്രോണിക്‌സ് ഒന്നാം റാങ്ക് ജേതാവ്)
• കാവ്യ ഗോപൻ ( ബിഎ പോളിറ്റിക്കൽ സയൻസ് ഒന്നാം റാങ്ക് ജേതാവ്)
• ശ്രീരഞ്ജിനി ( കേരള സർവ്വകലാശാല എംകോം ഒന്നാം റാങ്ക് ജേതാവ്)
• അഞ്ജു വി ദാസ് (ലെഫ്റ്റനെന്റ് അഖിലേന്ത്യാതലത്തിൽ ആറാം റാങ്ക്)
• അഡ്വ. എം എസ് താര ( സംസ്ഥാന വനിതകമ്മീഷൻ മുൻ അംഗം)
• എൽ ശ്രീലത ( കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക‍ൂൾ മ‍ുൻ ഹെഡ്മിസ്ട്രസ്, കരുനാഗപ്പള്ളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ)
• ഡോ. പി മീന ( കരുനാഗപ്പള്ളി നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ)
• ഗൗരി ചന്ദന ( കേരള സർവ്വകലാശാല ബിഎസ്‍സി ബയോടെക്നോളജി റാങ്ക് ജേതാവ്, 2022)
• പി രശ്‍മിദേവി ( കരുനാഗപ്പള്ളി ബോയിസ് എച്ച് എസ് എസ്.ഹെഡ്മിസ്‍ട്രസ്സ്)
ലിങ്ക‍ുകൾ
അദ്ധ്യാപകർ മുൻ അധ്യാപകർ ചുമതലകൾ അക്കാഡമിക് പ്രോജക്ട് മിഴി (ചിത്രജാലകം) ഫെയിസ് ബുക്ക് യ‍ുറ്റ‍ൂബ് ചാനൽ. പഠന സഹായി
വഴികാട്ടി
• കൊല്ലം പട്ടണത്തിൽനിന്ന് 25 കി.മി വടക്ക്
• NH 66ൽ ,കരുനാഗപ്പള്ളി ഠൗണിൽനിന്ന് 500മീറ്റ൪ വടക്ക്മാറി ദേശീയ പാതയിൽനിന്ന് ആലുംകടവ് റോഡിൽ 100 മീറ്റർ യാത്രചെയ്താൽ സ്കൂളിൽ എത്തിച്ചേരാം.
Map