"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 152 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | |||
{{prettyurl|Govt M. G H. S. S Chadayamangalam}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ചടയമംഗലം | |സ്ഥലപ്പേര്=ചടയമംഗലം | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=പുനലൂർ | ||
| റവന്യൂ ജില്ല= കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| | |സ്കൂൾ കോഡ്=40023 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=2023 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32130200101 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1960 | ||
| | |സ്കൂൾ വിലാസം=ഗവ.എംജി.എച്ച്.എസ്സ്.എസ്സ് ചടയമംഗലം. പി.ഒ | ||
| | |പോസ്റ്റോഫീസ്=ചടയമംഗലം | ||
| | |പിൻ കോഡ്=691534 | ||
| | |സ്കൂൾ ഫോൺ=0474 2475027 | ||
| പഠന | |സ്കൂൾ ഇമെയിൽ=gmghsscdlm@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ചടയമംഗലം | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചടയമംഗലം | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=8 | ||
| | |ലോകസഭാമണ്ഡലം=കൊല്ലം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=ചടയമംഗലം | ||
| | |താലൂക്ക്=കൊട്ടാരക്കര | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=യു.പി | |||
|പഠന വിഭാഗങ്ങൾ2=എച്ച്.എസ്സ് | |||
|പഠന വിഭാഗങ്ങൾ3=എച്ച്.എസ്സ്.എസ്സ് | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=284 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=288 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=573 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=27 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ദീപ ദേവരാജൻ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അമൃത സി എസ്സ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് ഡി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=തുഷാര | |||
|സ്കൂൾ ചിത്രം=gmghsscdlm.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=380px | |||
}} | |||
[[പ്രമാണം:Deepa devarajan.jpeg|ലഘുചിത്രം|231x231ബിന്ദു|DEEPA DEVARAJAN PRINCIPAL]] | |||
[[പ്രമാണം:Amrutha C S.jpg|പകരം=Amrutha CS (HM)| | |||
ലഘുചിത്രം|215x215ബിന്ദു|AMRUTHA CS HEADMISTRESS]] | |||
കൊല്ലം ജില്ലയിലെ പ്രസിദ്ധമായ "ജടായുപാറ"സ്ഥിതി ചെയ്യുന്ന ചടയമംഗലത്തെ ഒരു സർക്കാർ വിദ്യാലയമാണ് '''ഗവൺമെന്റ് മഹാത്മാഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ'''. 1960 ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും നിലവാരമുള്ള വിദ്യാലയങ്ങളിലൊന്നാണ്. | |||
== '''ചരിത്രം''' == | |||
ഐതിഹ്യമുറങ്ങുന്ന ജഡായു പാറയുടെ നാട്ടിൽ ജഡായു ശില്പത്തിനൊപ്പം തലയുയർത്തിനിൽക്കുന്ന ചടയമംഗലത്തെ വിജ്ഞാനദീപം ആണ് ഗവ.മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ. നാടിനും വിദ്യാലയത്തിനും ഒരുപോലെ അഭിമാനാർഹമായ നേട്ടങ്ങൾ സമ്മാനിച്ചു കൊണ്ട് അതിൻറെ ജൈത്രയാത്ര തുടരുന്നു .1960-ൽ പഞ്ചായത്ത് സ്കൂളായിആരംഭിച്ച് തുടർന്ന് വിവിധങ്ങളായ അപ്ഗ്രേഡിലൂടെ സർക്കാർ ഹൈസ് കൂളായി പ്രവർത്തനമികവോടു കൂടി മുന്നോട്ടു പോകുന്ന ഈ വിദ്യാലയം 2000ൽ ഹയർ സെക്കൻഡറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു . | |||
അക്കാദമികവും സർഗാത്മകവുമായ മേഖലകളിൽ ചിട്ടയായ പ്രവർത്തനത്തിലൂടെയും പരിശീലനത്തിലൂടെയും ലഭ്യമാകുന്ന ഉത്തമ വിദ്യാഭ്യാസം കുട്ടികളുടെ സർവതോന്മുഖമായ വികാസം ഇവിടെ സാധ്യമാക്കുന്നു .അതിനൂതന ഹൈടെക് വിദ്യാഭ്യാസം ലഭ്യമാക്കുന്ന ഏക പ്രാദേശിക കേന്ദ്രമായ ഈ സർക്കാർ വിദ്യാലയം ഉയരുമ്പോൾ നാടുണരുന്നു എന്നത് തികഞ്ഞ യാഥാർഥ്യമാണ്. കാലഘട്ടത്തിൻറെ പ്രതിനിധിയായി നിന്നുകൊണ്ട് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിയുന്ന ആർജ്ജവമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ ഈ വിദ്യാലയം ഇന്നും അതിൻറെ പ്രവർത്തനങ്ങളിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.[[ഗവ.മഹാത്മാഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ/ചരിത്രം|കൂടുതൽ അറിയാൻ.....]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ ക്ലാസുകളും ഹൈടെക് സൗകര്യം. എല്ലാ ക്ലാസുകളിലും ഇന്റർനെറ്റ് സൗകര്യം. അത്യാധുനിക സൗകര്യമുള്ള സയൻസ് ലാബ്, പതിനായിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ വിശാലമായ ലൈബ്രറി. കലാ കായിക പ്രവർത്തി പരിചയ മേളകളിലെ മികച്ച മികവുകൾ,SSLC, ഹയർസെക്കണ്ടറി തുടങ്ങിയ പൊതുപരീക്ഷ കളിലെ തുടർച്ചയായ ഉന്നത വിജയങ്ങൾ,NMMS,USS,NTSE സ്കോളർഷിപ്പ് പരിശീലനങ്ങൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്,.ലിററിൽ കൈററ്സ് , ജെ. ആർ.സി യൂണിററുകൾ .നാടിന്റെ എല്ലാഭാഗത്തേക്കും സ്കൂൾ ബസ് സൗകര്യം.വിവിധങ്ങളീയ ക്ലബ്ബ് പ്രവർത്തനങ്ങൾ,പ്രഭാത ഭക്ഷണ പദ്ധതി,യോഗ-കരാട്ടെ പരിശീലനം,ജൈവ കൃഷി, ORC, കുട്ടി ഡോക്ടർ പദ്ധതികൾ, തുടങ്ങി അക്കാദമികവും സർഗാത്മകവുമായ നിരവധി പ്രവർത്തനങ്ങളിലൂടെ ചടയമംഗലം ഗവ.മഹാത്മാഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ അതിന്റെ ജൈത്രയാത്ര തുടരുന്നു.[[ഗവ.മഹാത്മാഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ/ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിയാൻ.....]] | |||
[[പ്രമാണം:40023.44.jpg|ലഘുചിത്രം|അടിസ്ഥാന സൗകര്യങ്ങൾ|237x237ബിന്ദു]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== | *സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി | ||
*ലിറ്റിൽ കൈറ്റ്സ് | |||
*ജുനിയർ റെഡ്ക്രോസ് | |||
*എൻ. എസ്.എസ് | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
*കുട്ടി ഡോക്ടർ | |||
*ORC | |||
*സീഡ്ക്ലബ്ബ് | |||
*പരിസ്ഥിതി ക്ലബ്ബ് | |||
*സയൻസ്ക്ലബ്ബ് | |||
*സ്പോർട്സ് ക്ലബ് | |||
*ഗ്രന്ഥശാല | |||
*സോഷ്യൽ സയൻസ് ക്ലബ്ബ് | |||
[[പ്രമാണം:Mghsss.jpg|ലഘുചിത്രം|mghss]] | |||
== മാനേജ്‍മെന്റ് == | |||
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. | |||
== മുൻ സാരഥികൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!sl No | |||
!Name of HM | |||
!From | |||
!To | |||
|- | |||
|1 | |||
|എൻ എം നീലകണ്ഠൻ നായർ | |||
|01.06.1960 | |||
|23.09.1970 | |||
|- | |||
|2 | |||
|ഏ ദേവകിഅമ്മ | |||
|01.01.1971 | |||
|13.07.1971 | |||
|- | |||
|3 | |||
|വി ഗോപാലകൃഷ്ണപിള്ള | |||
|31.08.1971 | |||
|09.06.1972 | |||
|- | |||
|4 | |||
|പി വൽസലാമ്മാൾ | |||
|22.06.1972 | |||
|22.05.1974 | |||
|- | |||
|5 | |||
|എ ഫാത്തിമ ബീവി | |||
|22.05.1974 | |||
|29.07.1974 | |||
|- | |||
|6 | |||
|എൻ രാമയ്യാപിള്ള | |||
|07.08.1974 | |||
|05.06.1976 | |||
|- | |||
|7 | |||
|കെ ദിവാകരൻ | |||
|14.06.1976 | |||
|01.11.1976 | |||
|- | |||
|8 | |||
|കെ പീതാംബരൻ | |||
|01.11.1976 | |||
|31.05.1977 | |||
|- | |||
|9 | |||
|പി എം ഇബ്രാഹിം കുട്ടി | |||
|02.06.1977 | |||
|06.06.1977 | |||
|- | |||
|10 | |||
|എൻ സത്യവാൻ | |||
|13.06.1977 | |||
|25.05.1978 | |||
|- | |||
|11 | |||
|എം ചെല്ലപ്പൻ | |||
|06.06.1978 | |||
|31.05.1980 | |||
|- | |||
|12 | |||
|കെ സുമതിക്കുട്ടിയമ്മ | |||
|02.06.1980 | |||
|07.05.1982 | |||
|- | |||
|13 | |||
|കെ ജി മാലതിക്കുട്ടിയമ്മ | |||
|07.05.1982 | |||
|19.05.1983 | |||
|- | |||
|14 | |||
|സി ജോർജ് | |||
|19.05.1983. | |||
|01.06.1987 | |||
|- | |||
|15 | |||
|എസ് ഷൗക്കത്തലി | |||
|01.06.1987 | |||
|22.06.1987 | |||
|- | |||
|16 | |||
|എൽ ഹംസാബീവി | |||
|22.06.1987 | |||
|07.12.1989 | |||
|- | |||
|17 | |||
|ജെ മേരി ബ്ലെയിസി | |||
|07.12.1989 | |||
|31.05.1990 | |||
|- | |||
|18 | |||
|ജെ കുട്ടപ്പൻ നായർ | |||
|01.06.1990 | |||
|31.03.1991 | |||
|- | |||
|19 | |||
|ബി രവീന്ദ്രൻ | |||
|19.06.1991 | |||
|01.06.1992 | |||
|- | |||
|20 | |||
|റെയ്ച്ചൽ മത്തായി | |||
|01.06.1992 | |||
|31.03.1993 | |||
|- | |||
|21 | |||
|ബി. കൃഷ്ണമ്മ | |||
|26.05.1993 | |||
|31.05.1995 | |||
|- | |||
|22 | |||
|കെ രാമചന്ദ്രൻ | |||
|31.05.1995 | |||
|31.03.1996 | |||
|- | |||
|23 | |||
|ടി എൻ രാധമ്മാൾ | |||
|21.05.1996 | |||
|31.03.1998 | |||
|- | |||
|24 | |||
|എ കെ സുവർണ്ണാദേവി | |||
|06.05.1998 | |||
|31.05.2001 | |||
|- | |||
|25 | |||
|എസ് മുരളീധരൻ | |||
|01.06.2001 | |||
|22.05.2002 | |||
|- | |||
|26 | |||
|പി സുലോചനാഭായി | |||
|10.06.2002 | |||
|07.05.2003 | |||
|- | |||
|27 | |||
|പി എം മേരിക്കുട്ടി | |||
|07.05.2003 | |||
|31.05.2006 | |||
|- | |||
|28 | |||
|എസ് സുദർശനൻ | |||
|31.05.2006 | |||
|07.06.2006 | |||
|- | |||
|29 | |||
|എൻ നകുലൻ | |||
|28.06.2006 | |||
|31.03.2007 | |||
|- | |||
|30 | |||
|എം മെഹർനിസ്സ | |||
|09.07.2007 | |||
|14.06.2011 | |||
|- | |||
|31 | |||
|ജി ഡി അജിതകുമാരി | |||
|29.07.2011 | |||
|20.12.2012 | |||
|- | |||
|32 | |||
|എൻ സുരേന്ദ്രൻ | |||
|18.02.2013 | |||
|12.06.2013 | |||
|- | |||
|33 | |||
|മോഹനലാൽ | |||
|12.06.2013 | |||
|04.06.2014 | |||
|- | |||
|34 | |||
|സുരേഷ് ജെ | |||
|17.07.2014 | |||
|01.06.2015 | |||
|- | |||
|35 | |||
|പി ആർ ഷീലാകുമാരി അമ്മ | |||
|08.07.2015 | |||
|07.06.2022 | |||
|- | |||
|36 | |||
|അമൃത. സി .എസ്സ് | |||
|12-12-2022 | |||
|20-06-2024 | |||
|} | |||
== | == അദ്ധ്യാപകർ-2024 == | ||
= | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |||
!Sl No | |||
!Name | |||
!Post | |||
!Subject | |||
|- | |||
|1 | |||
|അമൃത. സി എസ്സ് | |||
|ഹെഡ്മിസ്ട്രസ്സ് | |||
| | |||
|- | |||
|2 | |||
|ലതികമ്മ വി | |||
|HST | |||
|ഹിന്ദി | |||
|- | |||
|3 | |||
|പ്രദീപ് പി | |||
|HST | |||
|ഇംഗ്ലീഷ് | |||
|- | |||
|4 | |||
|അനീഷ് വാസുദേവൻ | |||
|HST | |||
|ബയോളജി | |||
|- | |||
|5 | |||
|സുനിൽ എ | |||
|HST | |||
|സോഷ്യൽ സയൻസ് | |||
|- | |||
|6 | |||
|രേഖ എസ് | |||
|HST | |||
|മലയാളം | |||
|- | |||
|7 | |||
|കവിത എസ് | |||
|HST | |||
|ഫിസിക്സ് | |||
|- | |||
|- | |||
|8 | |||
|ദിവ്യ ആർ | |||
|HST | |||
|മാത്‍സ് | |||
|- | |||
|9 | |||
|അനസ് കെ എസ് | |||
|HST | |||
|മാത്‍സ് | |||
|- | |||
|10 | |||
|ബിബിൻബാബു | |||
|PET | |||
|ഫിസിക്കൽ എഡ്യുക്കേഷൻ | |||
|- | |||
|11 | |||
|രഞ്ജിത | |||
|HST | |||
|കെമിസ്ട്രി | |||
|- | |||
|12 | |||
|ഗംഗാകുമാരി വി എസ് | |||
|UPST | |||
|ഗണിതം | |||
|- | |||
|13 | |||
|ജലീസ എ | |||
|UPST | |||
|സോഷ്യൽസയൻസ് | |||
|- | |||
|14 | |||
|ബനാസിർ | |||
|UPST | |||
|സയൻസ് | |||
|- | |||
|} | |} | ||
| | |||
== അനധ്യാപകർ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!Sl No | |||
!പേര് | |||
!തസ്തിക | |||
|- | |||
|1 | |||
|എബ്രഹാം ജോർജ്ജ് | |||
|ക്ലർക്ക് | |||
|- | |||
|2 | |||
|കൃഷ്ണൻ പോറ്റി | |||
|ഓഫീസ് അസിസ്റ്റന്റ് | |||
|- | |||
|3 | |||
|ജിഷ | |||
|സ്കൂൾ കൗൺസിലർ | |||
|} | |} | ||
[[ | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
എഴുപത്തി അഞ്ച് വർഷത്തോളം പഴക്കംചെന്ന ഈ വിദ്യാലയത്തിൽ നിന്നും സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവരിൽ പലരും ഇന്ന് വിവിധ രംഗങ്ങളിൽ പ്രശസ്ഥരാണ്. | |||
== അംഗീകാരങ്ങൾ == | |||
== അധികവിവരങ്ങൾ == | |||
== ഉപതാളുകൾ == | |||
സ്‌കൂളിനെ കുറിച്ചുള്ള വാർത്തകൾ അറിയാൻ സന്ദർശിക്കുക | |||
[[{{PAGENAME}}/വാർത്താ ജാലകം|വാർത്താ ജാലകം]] | |||
==''വഴികാട്ടി''== | |||
സംസ്ഥാന പാത ഒന്നിൽ ചടയമംഗലം ജംങ്ഷനിൽ നിന്നും 300 മീറ്റർ സഞ്ചരിച്ച് ചടയമംഗലം കടയ്ക്കൽ പാതയിൽ റോഡിന് വലതുവശത്തായി പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=8.86973|lon=76.87346|zoom=16|width=800|height=400|marker=yes}} | |||
==പുറം കണ്ണികൾ== | |||
https://www.facebook.com/gmghss |
22:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം | |
---|---|
വിലാസം | |
ചടയമംഗലം ഗവ.എംജി.എച്ച്.എസ്സ്.എസ്സ് ചടയമംഗലം. പി.ഒ , ചടയമംഗലം പി.ഒ. , 691534 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 6 - 1960 |
വിവരങ്ങൾ | |
ഫോൺ | 0474 2475027 |
ഇമെയിൽ | gmghsscdlm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40023 (സമേതം) |
എച്ച് എസ് എസ് കോഡ് | 2023 |
യുഡൈസ് കോഡ് | 32130200101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചടയമംഗലം |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 284 |
പെൺകുട്ടികൾ | 288 |
ആകെ വിദ്യാർത്ഥികൾ | 573 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദീപ ദേവരാജൻ |
പ്രധാന അദ്ധ്യാപിക | അമൃത സി എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | തുഷാര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം ജില്ലയിലെ പ്രസിദ്ധമായ "ജടായുപാറ"സ്ഥിതി ചെയ്യുന്ന ചടയമംഗലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് മഹാത്മാഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ. 1960 ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും നിലവാരമുള്ള വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഐതിഹ്യമുറങ്ങുന്ന ജഡായു പാറയുടെ നാട്ടിൽ ജഡായു ശില്പത്തിനൊപ്പം തലയുയർത്തിനിൽക്കുന്ന ചടയമംഗലത്തെ വിജ്ഞാനദീപം ആണ് ഗവ.മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ. നാടിനും വിദ്യാലയത്തിനും ഒരുപോലെ അഭിമാനാർഹമായ നേട്ടങ്ങൾ സമ്മാനിച്ചു കൊണ്ട് അതിൻറെ ജൈത്രയാത്ര തുടരുന്നു .1960-ൽ പഞ്ചായത്ത് സ്കൂളായിആരംഭിച്ച് തുടർന്ന് വിവിധങ്ങളായ അപ്ഗ്രേഡിലൂടെ സർക്കാർ ഹൈസ് കൂളായി പ്രവർത്തനമികവോടു കൂടി മുന്നോട്ടു പോകുന്ന ഈ വിദ്യാലയം 2000ൽ ഹയർ സെക്കൻഡറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .
അക്കാദമികവും സർഗാത്മകവുമായ മേഖലകളിൽ ചിട്ടയായ പ്രവർത്തനത്തിലൂടെയും പരിശീലനത്തിലൂടെയും ലഭ്യമാകുന്ന ഉത്തമ വിദ്യാഭ്യാസം കുട്ടികളുടെ സർവതോന്മുഖമായ വികാസം ഇവിടെ സാധ്യമാക്കുന്നു .അതിനൂതന ഹൈടെക് വിദ്യാഭ്യാസം ലഭ്യമാക്കുന്ന ഏക പ്രാദേശിക കേന്ദ്രമായ ഈ സർക്കാർ വിദ്യാലയം ഉയരുമ്പോൾ നാടുണരുന്നു എന്നത് തികഞ്ഞ യാഥാർഥ്യമാണ്. കാലഘട്ടത്തിൻറെ പ്രതിനിധിയായി നിന്നുകൊണ്ട് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിയുന്ന ആർജ്ജവമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ ഈ വിദ്യാലയം ഇന്നും അതിൻറെ പ്രവർത്തനങ്ങളിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.കൂടുതൽ അറിയാൻ.....
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ ക്ലാസുകളും ഹൈടെക് സൗകര്യം. എല്ലാ ക്ലാസുകളിലും ഇന്റർനെറ്റ് സൗകര്യം. അത്യാധുനിക സൗകര്യമുള്ള സയൻസ് ലാബ്, പതിനായിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ വിശാലമായ ലൈബ്രറി. കലാ കായിക പ്രവർത്തി പരിചയ മേളകളിലെ മികച്ച മികവുകൾ,SSLC, ഹയർസെക്കണ്ടറി തുടങ്ങിയ പൊതുപരീക്ഷ കളിലെ തുടർച്ചയായ ഉന്നത വിജയങ്ങൾ,NMMS,USS,NTSE സ്കോളർഷിപ്പ് പരിശീലനങ്ങൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്,.ലിററിൽ കൈററ്സ് , ജെ. ആർ.സി യൂണിററുകൾ .നാടിന്റെ എല്ലാഭാഗത്തേക്കും സ്കൂൾ ബസ് സൗകര്യം.വിവിധങ്ങളീയ ക്ലബ്ബ് പ്രവർത്തനങ്ങൾ,പ്രഭാത ഭക്ഷണ പദ്ധതി,യോഗ-കരാട്ടെ പരിശീലനം,ജൈവ കൃഷി, ORC, കുട്ടി ഡോക്ടർ പദ്ധതികൾ, തുടങ്ങി അക്കാദമികവും സർഗാത്മകവുമായ നിരവധി പ്രവർത്തനങ്ങളിലൂടെ ചടയമംഗലം ഗവ.മഹാത്മാഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ അതിന്റെ ജൈത്രയാത്ര തുടരുന്നു.കൂടുതൽ അറിയാൻ.....
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി
- ലിറ്റിൽ കൈറ്റ്സ്
- ജുനിയർ റെഡ്ക്രോസ്
- എൻ. എസ്.എസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കുട്ടി ഡോക്ടർ
- ORC
- സീഡ്ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- സയൻസ്ക്ലബ്ബ്
- സ്പോർട്സ് ക്ലബ്
- ഗ്രന്ഥശാല
- സോഷ്യൽ സയൻസ് ക്ലബ്ബ്
മാനേജ്‍മെന്റ്
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്.
മുൻ സാരഥികൾ
sl No | Name of HM | From | To |
---|---|---|---|
1 | എൻ എം നീലകണ്ഠൻ നായർ | 01.06.1960 | 23.09.1970 |
2 | ഏ ദേവകിഅമ്മ | 01.01.1971 | 13.07.1971 |
3 | വി ഗോപാലകൃഷ്ണപിള്ള | 31.08.1971 | 09.06.1972 |
4 | പി വൽസലാമ്മാൾ | 22.06.1972 | 22.05.1974 |
5 | എ ഫാത്തിമ ബീവി | 22.05.1974 | 29.07.1974 |
6 | എൻ രാമയ്യാപിള്ള | 07.08.1974 | 05.06.1976 |
7 | കെ ദിവാകരൻ | 14.06.1976 | 01.11.1976 |
8 | കെ പീതാംബരൻ | 01.11.1976 | 31.05.1977 |
9 | പി എം ഇബ്രാഹിം കുട്ടി | 02.06.1977 | 06.06.1977 |
10 | എൻ സത്യവാൻ | 13.06.1977 | 25.05.1978 |
11 | എം ചെല്ലപ്പൻ | 06.06.1978 | 31.05.1980 |
12 | കെ സുമതിക്കുട്ടിയമ്മ | 02.06.1980 | 07.05.1982 |
13 | കെ ജി മാലതിക്കുട്ടിയമ്മ | 07.05.1982 | 19.05.1983 |
14 | സി ജോർജ് | 19.05.1983. | 01.06.1987 |
15 | എസ് ഷൗക്കത്തലി | 01.06.1987 | 22.06.1987 |
16 | എൽ ഹംസാബീവി | 22.06.1987 | 07.12.1989 |
17 | ജെ മേരി ബ്ലെയിസി | 07.12.1989 | 31.05.1990 |
18 | ജെ കുട്ടപ്പൻ നായർ | 01.06.1990 | 31.03.1991 |
19 | ബി രവീന്ദ്രൻ | 19.06.1991 | 01.06.1992 |
20 | റെയ്ച്ചൽ മത്തായി | 01.06.1992 | 31.03.1993 |
21 | ബി. കൃഷ്ണമ്മ | 26.05.1993 | 31.05.1995 |
22 | കെ രാമചന്ദ്രൻ | 31.05.1995 | 31.03.1996 |
23 | ടി എൻ രാധമ്മാൾ | 21.05.1996 | 31.03.1998 |
24 | എ കെ സുവർണ്ണാദേവി | 06.05.1998 | 31.05.2001 |
25 | എസ് മുരളീധരൻ | 01.06.2001 | 22.05.2002 |
26 | പി സുലോചനാഭായി | 10.06.2002 | 07.05.2003 |
27 | പി എം മേരിക്കുട്ടി | 07.05.2003 | 31.05.2006 |
28 | എസ് സുദർശനൻ | 31.05.2006 | 07.06.2006 |
29 | എൻ നകുലൻ | 28.06.2006 | 31.03.2007 |
30 | എം മെഹർനിസ്സ | 09.07.2007 | 14.06.2011 |
31 | ജി ഡി അജിതകുമാരി | 29.07.2011 | 20.12.2012 |
32 | എൻ സുരേന്ദ്രൻ | 18.02.2013 | 12.06.2013 |
33 | മോഹനലാൽ | 12.06.2013 | 04.06.2014 |
34 | സുരേഷ് ജെ | 17.07.2014 | 01.06.2015 |
35 | പി ആർ ഷീലാകുമാരി അമ്മ | 08.07.2015 | 07.06.2022 |
36 | അമൃത. സി .എസ്സ് | 12-12-2022 | 20-06-2024 |
അദ്ധ്യാപകർ-2024
Sl No | Name | Post | Subject |
---|---|---|---|
1 | അമൃത. സി എസ്സ് | ഹെഡ്മിസ്ട്രസ്സ് | |
2 | ലതികമ്മ വി | HST | ഹിന്ദി |
3 | പ്രദീപ് പി | HST | ഇംഗ്ലീഷ് |
4 | അനീഷ് വാസുദേവൻ | HST | ബയോളജി |
5 | സുനിൽ എ | HST | സോഷ്യൽ സയൻസ് |
6 | രേഖ എസ് | HST | മലയാളം |
7 | കവിത എസ് | HST | ഫിസിക്സ് |
8 | ദിവ്യ ആർ | HST | മാത്‍സ് |
9 | അനസ് കെ എസ് | HST | മാത്‍സ് |
10 | ബിബിൻബാബു | PET | ഫിസിക്കൽ എഡ്യുക്കേഷൻ |
11 | രഞ്ജിത | HST | കെമിസ്ട്രി |
12 | ഗംഗാകുമാരി വി എസ് | UPST | ഗണിതം |
13 | ജലീസ എ | UPST | സോഷ്യൽസയൻസ് |
14 | ബനാസിർ | UPST | സയൻസ് |
അനധ്യാപകർ
Sl No | പേര് | തസ്തിക |
---|---|---|
1 | എബ്രഹാം ജോർജ്ജ് | ക്ലർക്ക് |
2 | കൃഷ്ണൻ പോറ്റി | ഓഫീസ് അസിസ്റ്റന്റ് |
3 | ജിഷ | സ്കൂൾ കൗൺസിലർ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
എഴുപത്തി അഞ്ച് വർഷത്തോളം പഴക്കംചെന്ന ഈ വിദ്യാലയത്തിൽ നിന്നും സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവരിൽ പലരും ഇന്ന് വിവിധ രംഗങ്ങളിൽ പ്രശസ്ഥരാണ്.
അംഗീകാരങ്ങൾ
അധികവിവരങ്ങൾ
ഉപതാളുകൾ
സ്‌കൂളിനെ കുറിച്ചുള്ള വാർത്തകൾ അറിയാൻ സന്ദർശിക്കുക വാർത്താ ജാലകം
വഴികാട്ടി
സംസ്ഥാന പാത ഒന്നിൽ ചടയമംഗലം ജംങ്ഷനിൽ നിന്നും 300 മീറ്റർ സഞ്ചരിച്ച് ചടയമംഗലം കടയ്ക്കൽ പാതയിൽ റോഡിന് വലതുവശത്തായി പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.
പുറം കണ്ണികൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40023
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ