"ജി.വി.എച്ച്.എസ്. അമ്പലത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSchoolFrame/Header}} | |||
{{prettyurl|G.H.S. Ambalathara}} | {{prettyurl|G.H.S. Ambalathara}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 6: | വരി 7: | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കാഞഞങാട് | | സ്ഥലപ്പേര്= കാഞഞങാട് | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| സ്കൂൾ കോഡ്= 12056 | | സ്കൂൾ കോഡ്= 12056 | ||
വരി 21: | വരി 22: | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന വിഭാഗങ്ങൾ2= വി.എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങൾ2= വി.എച്ച്.എസ്.എസ് | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3=യു പി വിഭാഗം | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം =396 | | ആൺകുട്ടികളുടെ എണ്ണം =396 | ||
വരി 27: | വരി 28: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 802 | | വിദ്യാർത്ഥികളുടെ എണ്ണം= 802 | ||
| അദ്ധ്യാപകരുടെ എണ്ണം= 53 | | അദ്ധ്യാപകരുടെ എണ്ണം= 53 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= ഗോപിക പി | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= വേണുഗോപാലൻ കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= പവിത്രൻ എൻ | | പി.ടി.ഏ. പ്രസിഡണ്ട്= പവിത്രൻ എൻ | ||
|ഗ്രേഡ്= 5.5 | |ഗ്രേഡ്= 5.5 | ||
| സ്കൂൾ ചിത്രം=12056_School.jpg| | | സ്കൂൾ ചിത്രം=12056_School.jpg | ||
| | |||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
വരി 38: | വരി 40: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 10 കി. മി | |||
കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 10 കി. മി കിഴക്ക് [[അമ്പലത്തറ (കാസറഗോഡ് ജില്ല)|അമ്പലത്തറയുടെ]] ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് '''''അമ്പലത്തറ ഗവർമെൻറ് റ്വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ'''''. 1954-ൽ സ്ഥാപിച്ച ഈ വിദ്യാലയതിന്റെ ചരിത്രം സുവർണജുബിലിയും പിന്നിട്ടിരിക്കുന്നു.{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
വരി 61: | വരി 64: | ||
* റെഡ് ക്രോസ്സ് | * റെഡ് ക്രോസ്സ് | ||
* ജാഗ്രതാ സമിതി | * ജാഗ്രതാ സമിതി | ||
== ചിത്രശാല == | |||
[[പ്രമാണം:Mela help.jpg|നടുവിൽ|ലഘുചിത്രം|208x208ബിന്ദു]] | |||
വരി 67: | വരി 75: | ||
{| {{table}}'''''ചരിച്ചുള്ള എഴുത്ത്'' | {| {{table}}'''''ചരിച്ചുള്ള എഴുത്ത്'' | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|1 | |||
| align="center" style="background:#f0f0f0;"|'''2001-02''' | | align="center" style="background:#f0f0f0;"|'''2001-02''' | ||
| align="center" style="background:#f0f0f0;"|''നാരായണി .കെ'' | | align="center" style="background:#f0f0f0;"|''നാരായണി .കെ'' | ||
|- | |- | ||
|2 | |||
| 2002-03 ||ഡി. സ്റ്റീഫ൯ | | 2002-03 ||ഡി. സ്റ്റീഫ൯ | ||
|- | |- | ||
|3 | |||
| 2003-04 || ആലീസ് കുര്യ൯ | | 2003-04 || ആലീസ് കുര്യ൯ | ||
|- | |- | ||
|4 | |||
| 2004-05 || വി കാ൪ത്ത്യായനി | | 2004-05 || വി കാ൪ത്ത്യായനി | ||
|- | |- | ||
|5 | |||
| 2005-06 || വി.കെ കൃഷ്ണ൯ | | 2005-06 || വി.കെ കൃഷ്ണ൯ | ||
|- | |- | ||
|6 | |||
| 2006-07|| കെ നാരായണി | | 2006-07|| കെ നാരായണി | ||
|- | |- | ||
|7 | |||
| 2007-2008 || കെ.പി. മോഹന൯ | | 2007-2008 || കെ.പി. മോഹന൯ | ||
|- | |- | ||
|8 | |||
| 2008-09 || ഭാസ്കര൯ | | 2008-09 || ഭാസ്കര൯ | ||
|- | |- | ||
|9 | |||
| 2009 || പങ്കജാക്ഷ൯.കെ.വി | | 2009 || പങ്കജാക്ഷ൯.കെ.വി | ||
|- | |||
|-2013 || പത്മനാഭൻ എം പി | |-2013 || പത്മനാഭൻ എം പി | ||
|- | |||
|-2018|| വേണുഗോപാലൻ കെ | |-2018|| വേണുഗോപാലൻ കെ | ||
| | |||
| | | | ||
|} | |} | ||
വരി 96: | വരി 114: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* NH 17 കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി പാണത്തൂ൪ റോഡിൽ സ്ഥിതിചെയ്യുന്നു. | |||
---- | |||
{{Slippymap|lat=12.3742251|lon=75.1313835 |zoom=16|width=full|height=400|marker=yes}} | |||
* NH 17 കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി പാണത്തൂ൪ റോഡിൽ സ്ഥിതിചെയ്യുന്നു. | |||
{{ | |||
== അവലംബം == |
20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്. അമ്പലത്തറ | |
---|---|
വിലാസം | |
കാഞഞങാട് പുല്ലൂ൪ പി ഒ, , കാസർഗോഡ്ജില്ല 671531 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 04672244050 |
ഇമെയിൽ | 12056 ambalathara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12056 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗോപിക പി |
പ്രധാന അദ്ധ്യാപകൻ | വേണുഗോപാലൻ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 10 കി. മി കിഴക്ക് അമ്പലത്തറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് അമ്പലത്തറ ഗവർമെൻറ് റ്വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. 1954-ൽ സ്ഥാപിച്ച ഈ വിദ്യാലയതിന്റെ ചരിത്രം സുവർണജുബിലിയും പിന്നിട്ടിരിക്കുന്നു.
ചരിത്രം
ഏകാധ്യാപക വിദ്യാലയത്തി1ൽ നിന്നും തുടങ്ങി എൽ. പി , യു.പി, ഹൈസ്കൂൾ , വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നി നിലകളിൽ വളർന്നു കഴിഞ്ഞ അമ്പലത്തറയിലെ ഈ വിദ്യാലയതിന്റെ ചരിത്രം സുവ൪ണജുബിലിയും പിന്നിട്ടിരിക്കുന്നു. ഈ അക്ഷയഖനിയുട തിരുമുറ്റത്തുനിന്നും അറിവിന്റെ അക്ഷരമുത്തുകൾ പെരുക്കിയെടുത്തവരെത്ര? 1954 ൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്കൂൾ പ്രവർത്തനം തുടങ്ങിയത്. എ൯ മാധവ൯ നായരാണ്ഈ വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപക൯. 1965 ൽ ഇത് യൂ.പി സ്കൂളായി ഉയ൪ത്തപ്പെട്ടു. തുട൪ന്ന് 1980 ൽ ഹൈസ്കൂളായുഠ 2005 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
എട്ടര ഏക്ക൪ ഭൂമി വിദ്യാലയത്തിന് സ്വന്തമായുണ്ട് . ഒമ്പത് കെട്ടിടങ്ങളിലായി 24 ക്ലാസ്സുമുറികളാണ് സ്കൂളിന് ഉള്ളത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 24 കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.എസ്സ്.എസ്സ്
- കരിയര് ഗൈഡ൯സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ് യൂണിറ്റ്
- റെഡ് ക്രോസ്സ്
- ജാഗ്രതാ സമിതി
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1 | 2001-02 | നാരായണി .കെ |
2 | 2002-03 | ഡി. സ്റ്റീഫ൯ |
3 | 2003-04 | ആലീസ് കുര്യ൯ |
4 | 2004-05 | വി കാ൪ത്ത്യായനി |
5 | 2005-06 | വി.കെ കൃഷ്ണ൯ |
6 | 2006-07 | കെ നാരായണി |
7 | 2007-2008 | കെ.പി. മോഹന൯ |
8 | 2008-09 | ഭാസ്കര൯ |
9 | 2009 | പങ്കജാക്ഷ൯.കെ.വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജോൺ ജോസഫ് : കസ്റ്റുംസ് കലക്ട൪
വഴികാട്ടി
- NH 17 കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി പാണത്തൂ൪ റോഡിൽ സ്ഥിതിചെയ്യുന്നു.
അവലംബം
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 12056
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ