"വി.എച്ച്.എസ്.എസ്. പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Linink (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:vhsspanangad.jpg|250px]]
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|V.H.S.S. Panangad}}
{{Infobox School
|സ്ഥലപ്പേര്= പനങ്ങാട്
|വിദ്യാഭ്യാസ ജില്ല= എറണാകുളം
|റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്= 26069
|എച്ച് എസ് എസ് കോഡ്= 7193
|വി എച്ച് എസ് എസ് കോഡ്= 907028
|വിക്കിഡാറ്റ ക്യു ഐഡി= Q99485979
|യുഡൈസ് കോഡ്= 32080301307
|സ്ഥാപിതദിവസം= 02
|സ്ഥാപിതമാസം= 06
|സ്ഥാപിതവർഷം= 1919
|സ്കൂൾ വിലാസം= പനങ്ങാട് വി എച്ച് എസ് എസ്
|പോസ്റ്റോഫീസ്= പനങ്ങാട്
|പിൻ കോഡ്= 682506
|സ്കൂൾ ഫോൺ= 0484 2700258
|സ്കൂൾ ഇമെയിൽ= panangadvhss@gmail.com
|സ്കൂൾ വെബ് സൈറ്റ്= www.panangadvhss.com
|ഉപജില്ല= എറണാകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം = കുമ്പളം  പഞ്ചായത്ത്
|വാർഡ്= 11
|ലോകസഭാമണ്ഡലം= എറണാകുളം
|നിയമസഭാമണ്ഡലം= തൃപ്പൂണിത്തുറ
|താലൂക്ക്= കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്= പള്ളുരുത്തി
|ഭരണവിഭാഗം= എയ്ഡഡ്
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1= എൽ.പി
|പഠന വിഭാഗങ്ങൾ2= യു.പി
|പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4= ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5= വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം= 1 മുതൽ 12 വരെ
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 421
|പെൺകുട്ടികളുടെ എണ്ണം 1-10= 308
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 1184
|അദ്ധ്യാപകരുടെ എണ്ണം 1-10= 60
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 134
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 83
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 1184
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 60
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 174
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 64
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 1184
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 60
|പ്രിൻസിപ്പൽ= SUDEEP K
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= RETHI DEVI L
|പ്രധാന അദ്ധ്യാപിക= PRASANNA KUMARI.C.R
|പി.ടി.എ. പ്രസിഡണ്ട്= Shaji TR
|എം.പി.ടി.എ. പ്രസിഡണ്ട്= Raji Ramesh
| സ്കൂൾ ചിത്രം=പ്രമാണം:26069 school picture.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ പനങ്ങാട് സ്ഥലത്തുള്ള ഒരു ഐഡഡ് വിദ്യാലയമാണ് പനങ്ങാട്  വി. എച്. എസ്. എസ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
കഴിഞ്ഞ ഒൻപത് ദശകങ്ങളായി പനങ്ങാട് ഗ്രാമത്തിൽ വിദ്യാഭ്യാസരംഗത്ത് നിസ്തുല സംഭവനകൾ നൽകിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം മലയാള വർഷം 1094 ഇടവം 19ാം തീയതി (1919 ജൂൺ 2) സ്ഥാപിതമായി. ദേശത്തെ ആദ്യത്തെ സ്ക്കൂൾ ഫൈനൽക്കാരനും നാടിന്റെ പുരോഗത്തിക്ക് ശ്രദ്ധേയമായ പല സംഭാവനകൾ നൽകിയിട്ടുള്ള ശ്രീ.കാളാഴത്തു ഗോപാല മേനോന്റെ സ്വപ്നസാഫല്യമായിരിന്നു ൽഒരു ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിക്കുക എന്നത്.സ്ഥലത്തെ സമാദരണീയനായ ശ്രീ.മാങ്കാ മഠത്തിൽ ഗോപാല മേനോനും ശ്രീ പാറക്കാട്ടുകുട്ടൻ നായരും ആ ദൗത്യത്തിൽ പങ്കുചേരുകയും അങ്ങനെ കാമോത്ത് ക്ഷേത്രത്തിന്റെ വടക്കുവശത്തായി 2000 സ്ക്വയർ ഫീറ്റിൽ ഒരു ഓല കെട്ടിടം ഉണ്ടാക്കി അതിൽ നൂറോളം വിദ്യാർത്ഥികളും 3 അധ്യാപകരുമായി ഒന്നും രണ്ടും ക്ലസ്സുകളും ആരംഭിച്ചു. 19.10.1094-ൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നടത്തിയത് അന്നത്തെ കൊച്ചി നിയമസഭാംഗമായ ശ്രീ.കെ.എസ്.രാമയ്യരായിരുന്നു. ശ്രീ.എം.പി. കൃഷ്ണമേനോൻ,ശ്രീ.എം.കൃഷ്ണപിള്ള.ശ്രീ അച്യുതപണിക്കർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. സൗകര്യം കുറവായതിനാൽ കെട്ടിടം പുതുക്കിപ്പണിയേണ്ടി വന്നു. 1944രൂപ 10അണ 8പൈസ ഗ്രാൻഡായി അനുവദിച്ചു കിട്ടി.തുച്ഛമായ ആ തുക കെട്ടിടം പണിക്ക് തികയുമായിരുന്നില്ല. ശ്രീ. ഗോപാല മേനോനും, കുട്ടൻ നായരും, സ്വന്തം ചെലവിൽ തന്നെ സ്ക്കൂൾ കെട്ടിടം പുതുക്കിപ്പണിയുകയും 1096 ഇടവ മാസത്തിൽ സ്ക്കൂൾ തുറക്കുന്ന ദിവസം കുമ്പളം വില്ലേജിലെ ആദ്യത്തെ പൂർണ്ണതയാർന്ന ഇംഗ്ലഷ് എൽ.പി.സ്ക്കൾ സ്ഥാപിതമാക്കുകയും ചെയ്തു.
കൊല്ലവർഷം 1098 ൽ 5ാം ക്ലസ്സും 1100 -ൽ 7ാം ക്ലാസ്സും ആയതോടെ വിജ്ഞാനോദയം മിഡിൽ സ്ക്കൾ എന്ന പേരിൽ ഈ വിദ്യാലയം വളർച്ചയുടെ മറ്റൊരുഘട്ടത്തിലേക്ക് പ്രവേശിച്ചു.സർക്കാർ സർവ്വീസിലായിരുന്ന ശ്രീ.കാളാഴത്തു ഗോപാല മേനോൻ സ്ഥാനം രാജിവയ്ക്കുകയും ഈ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ പദവി ഏറ്റെടുക്കുകയും ചെയ്തു. സംഗീതം,തുന്നൽ,ഡ്രായിംഗ്,എന്നിവയ്ക്ക് പ്രത്യേകം അധ്യാപകരെ നിയമിക്കുകയുണ്ടായി.1105-ൽ ശ്രീ.ശ്രീക്കുട്ടൻ നായർ അദ്ദേഹത്തിന്റെ സ്ക്കൂൾ സംബന്ധമായ എല്ലാ അവകാശങ്ങളും ശ്രീ.കാളാഴത്തു ഗോപാല മേനോന് കൈമാറി.1115 ൽ ശ്രീ.മാങ്കാ മഠത്തിൽ ഗോപാല മേനോന്റെ നിര്യാണത്തെതുടർന്ന് പിൻതുടർച്ചക്കാരായ ശ്രീ.കുഴുത്തിരി ഗോവിന്ദൻ കുട്ടി മേനോൻ ശ്രീ.മാങ്കാ മഠത്തിൽ നാരായണമേനോൻ, കുഴുത്തിരി രാഘവ മേനോൻ,ശ്രീമതി.കുഴുത്തിരി കാവുക്കുട്ടിയമ്മ എന്നിവർ ക്രമപ്രകാരം ഈ സ്ഥാനം കൈയേൽക്കുകയുണ്ടായി.


== ആമുഖം ==
1960 ൽ ശ്രീ.ഗോപിനാഥമേനോൻ ഹെഡ്മാസ്റ്ററായി സ്ഥാനം ഏറ്റെടുത്തു. മാനേജ്മെന്റ് അധികാരം ഗോപിനാഥമേനോനിൽ നിക്ഷിപ്തമായി.1969 മാർച്ചിൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി.വിദ്യാർത്ഥികൾ ഉജ്ജ്വലവിജയത്തോടെ പുറത്ത് വരുകയും ചെയ്തു. 1997.98 ൽ ഈ വിദ്യാലയം വൊക്കേഷണൽ ഹയർസെക്കന്ററിസ്ക്കൂൾ എന്ന നിലയിലേക്കുയർന്നു.ശ്രീ.ഗോപിനാഥമേനോന്റെ കാലത്ത് തന്നെ ഈ വിദ്യാലയത്തിൽ 2400 ൽ പരം വിദ്യാർത്ഥികളും 100 ൽ പരം ജീവനക്കാരും ഉള്ള ഒരു മഹാസ്ഥാപനമായി മാറി.  
കഴിഞ്ഞ ഒന്‍പത് ദശകങ്ങളായി പനങ്ങാട് ഗ്രാമത്തില്‍ വിദ്യാഭ്യാസരംഗത്ത് നിസ്തുല സംഭവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം മലയാള വര്‍ഷം 1094 ഇടവം 19ാം തീയതി (1919 ജൂണ്‍ 2) സ്ഥാപിതമായി.  ദേശത്തെ ആദ്യത്തെ സ്ക്കൂള്‍ ഫൈനല്‍ക്കാരനും നാടിന്റെ പുരോഗത്തിക്ക് ശ്രദ്ധേയമായ പല സംഭാവനകള്‍ നല്‍കിയിട്ടുള്ള ശ്രീ.കാളാഴത്തു ഗോപാല മേനോന്റെ സ്വപ്നസാഫല്യമായിരിന്നു ല്‍ഒരു ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിക്കുക എന്നത്.സ്ഥലത്തെ സമാദരണീയനായ ശ്രീ.മാങ്കാ മഠത്തില്‍ ഗോപാല മേനോനും ശ്രീ പാറക്കാട്ടുകുട്ടന്‍ നായരും ആ ദൗത്യത്തില്‍ പങ്കുചേരുകയും അങ്ങനെ  കാമോത്ത് ക്ഷേത്രത്തിന്റെ വടക്കുവശത്തായി 2000 സ്ക്വയര്‍ ഫീറ്റില്‍ ഒരു ഓല കെട്ടിടം ഉണ്ടാക്കി അതില്‍ നൂറോളം വിദ്യാര്‍ത്ഥികളും 3 അധ്യാപകരുമായി ഒന്നും രണ്ടും ക്ലസ്സുകളും ആരംഭിച്ചു. 19.10.1094-ല്‍ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നടത്തിയത് അന്നത്തെ കൊച്ചി നിയമസഭാംഗമായ ശ്രീ.കെ.എസ്.രാമയ്യരായിരുന്നു. ശ്രീ.എം.പി. കൃഷ്ണമേനോന്‍,ശ്രീ.എം.കൃഷ്ണപിള്ള.ശ്രീ അച്യുതപണിക്കര്‍ എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍. സൗകര്യം കുറവായതിനാല്‍ കെട്ടിടം പുതുക്കിപ്പണിയേണ്ടി വന്നു. 1944രൂപ 10അണ 8പൈസ ഗ്രാന്‍ഡായി അനുവദിച്ചു കിട്ടി.തുച്ഛമായ ആ തുക കെട്ടിടം പണിക്ക് തികയുമായിരുന്നില്ല. ശ്രീ. ഗോപാല മേനോനും, കുട്ടന്‍ നായരും, സ്വന്തം ചെലവില്‍ തന്നെ സ്ക്കൂള്‍ കെട്ടിടം പുതുക്കിപ്പണിയുകയും 1096 ഇടവ മാസത്തില്‍ സ്ക്കൂള്‍ തുറക്കുന്ന ദിവസം കുമ്പളം വില്ലേജിലെ ആദ്യത്തെ പൂര്‍ണ്ണതയാര്‍ന്ന ഇംഗ്ലഷ് എല്‍.പി.സ്ക്കള്‍ സ്ഥാപിതമാക്കുകയും ചെയ്തു.


കൊല്ലവര്‍ഷം 1098 ല്‍ 5ാം ക്ലസ്സും 1100 -ല്‍ 7ാം ക്ലാസ്സും ആയതോടെ വിജ്ഞാനോദയം മിഡില്‍ സ്ക്കള്‍ എന്ന പേരില്‍ ഈ വിദ്യാലയം വളര്‍ച്ചയുടെ മറ്റൊരുഘട്ടത്തിലേക്ക് പ്രവേശിച്ചു.സര്‍ക്കാര്‍ സര്‍വ്വീസിലായിരുന്ന ശ്രീ.കാളാഴത്തു ഗോപാല മേനോന്‍ സ്ഥാനം രാജിവയ്ക്കുകയും ഈ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റര്‍ പദവി ഏറ്റെടുക്കുകയും ചെയ്തു. സംഗീതം,തുന്നല്‍,ഡ്രായിംഗ്,എന്നിവയ്ക്ക് പ്രത്യേകം അധ്യാപകരെ നിയമിക്കുകയുണ്ടായി.1105-ല്‍ ശ്രീ.ശ്രീക്കുട്ടന്‍ നായര്‍ അദ്ദേഹത്തിന്റെ സ്ക്കൂള്‍ സംബന്ധമായ എല്ലാ അവകാശങ്ങളും ശ്രീ.കാളാഴത്തു ഗോപാല മേനോന് കൈമാറി.1115 ല്‍ ശ്രീ.മാങ്കാ മഠത്തില്‍ ഗോപാല മേനോന്റെ നിര്യാണത്തെതുടര്‍ന്ന് പിന്‍തുടര്‍ച്ചക്കാരായ ശ്രീ.കുഴുത്തിരി ഗോവിന്ദന്‍ കുട്ടി മേനോന്‍ ശ്രീ.മാങ്കാ മഠത്തില്‍ നാരായണമേനോന്‍, കുഴുത്തിരി രാഘവ മേനോന്‍,ശ്രീമതി.കുഴുത്തിരി കാവുക്കുട്ടിയമ്മ എന്നിവര്‍ ക്രമപ്രകാരം ഈ സ്ഥാനം കൈയേല്‍ക്കുകയുണ്ടായി.


1960 ല്‍ ശ്രീ.ഗോപിനാഥമേനോന്‍ ഹെഡ്മാസ്റ്ററായി സ്ഥാനം ഏറ്റെടുത്തു. മാനേജ്മെന്റ് അധികാരം ഗോപിനാഥമേനോനില്‍ നിക്ഷിപ്തമായി.1969 മാര്‍ച്ചില്‍ ആദ്യ ബാച്ച് എസ്.എസ്.എല്‍.സി.വിദ്യാര്‍ത്ഥികള്‍ ഉജ്ജ്വലവിജയത്തോടെ പുറത്ത് വരുകയും ചെയ്തു. 1997.98 ല്‍ ഈ വിദ്യാലയം വൊക്കേഷണല്‍ ഹയര്‍സെക്കന്ററിസ്ക്കൂള്‍ എന്ന നിലയിലേക്കുയര്‍ന്നു.ശ്രീ.ഗോപിനാഥമേനോന്റെ കാലത്ത് തന്നെ ഈ വിദ്യാലയത്തില്‍ 2400 ല്‍ പരം വിദ്യാര്‍ത്ഥികളും 100 ല്‍ പരം ജീവനക്കാരും ഉള്ള ഒരു മഹാസ്ഥാപനമായി മാറി.
== ഭൗതികസൗകര്യങ്ങൾ ==
=GOOD LAB=
=NCC=
=NSS=
 
 
 
 
 
 
 
 
 
=


== നേട്ടങ്ങള്‍
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പ്രശസ്തരായ വ്യക്തികള്‍:-
* [[വി.എച്ച്.എസ്.എസ്. പനങ്ങാട്/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[വി.എച്ച്.എസ്.എസ്. പനങ്ങാട്/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
* [[വി.എച്ച്.എസ്.എസ്. പനങ്ങാട്/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[വി.എച്ച്.എസ്.എസ്. പനങ്ങാട്/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[വി.എച്ച്.എസ്.എസ്. പനങ്ങാട്/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]


* ഗൊപിനാധ്  പനങ്ങാട്
== മുൻ സാരഥികൾ ==
* വി ഡീ സതിശന്‍
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* മൂന്നാമത്തെ ഇനം
PRASHASTARAYA VYAKTHIKAL


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഗോപിനാഥ പനങ്ങാട് <br/>വി ഡീ സതിശൻ(M.L.A)<br/>എം. ആര്. രവി,(നാടക )<br/>സുന്ദരന് പനങ്ങാട്


==വഴികാട്ടി==


== യാത്രാസൗകര്യം ==


വി.എച്ച്.എസ്.എസ്. പനങ്ങാട് '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


[[വര്‍ഗ്ഗം: സ്കൂള്‍]]
*നാഷണൽ ഹൈവേയിൽ നിന്ന് രണ്ടു കിലോമീറ്റർ.
*കുഫോസിന്റെ സമീപത്തുള്ള വഴിയിലൂടെ രണ്ടു കിലോമീറ്റർ.


== മേല്‍വിലാസം ==വി.എച്.എച്.എസ് . പനങദ്
{{Slippymap|lat=9.897978330088106|lon= 76.32332401179035|zoom=18|width=full|height=400|marker=yes}}
പനങദ് . പി. ഒ.
കൊചി.
"https://schoolwiki.in/വി.എച്ച്.എസ്.എസ്._പനങ്ങാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്