"സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St. Augustine`S Girls H S S Kothamangalam}}
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
[[പ്രമാണം:Saghss27029.jpg|1050px|center|]]
[[പ്രമാണം:Saghss27029.jpg|1050px|center|]]
{{Infobox School
{{Infobox School
| ഗ്രേഡ് = 4
|സ്ഥലപ്പേര്=കോതമംഗലം
| സ്ഥലപ്പേര്= എറണാകുളം
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
| വിദ്യാഭ്യാസ ജില്ല= കോതമംഗലം
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്=27029
| സ്കൂൾ കോഡ്= 27029
|വിക്കിഡാറ്റ ക്യു ഐഡി=Q99486038
| സ്ഥാപിതദിവസം= 22
|യുഡൈസ് കോഡ്=32080700707
| സ്ഥാപിതമാസം= മെയ്
|സ്ഥാപിതദിവസം=07
| സ്ഥാപിതവർഷം= 1928
|സ്ഥാപിതമാസം=07
| സ്കൂൾ വിലാസം= കോതമംഗലം പി.ഒ,
കോതമംഗലം
|സ്ഥാപിതവർഷം=1928
| പിൻ കോഡ്= 686691
|സ്കൂൾ വിലാസം=
| സ്കൂൾ ഫോൺ=0485-2862307
|പോസ്റ്റോഫീസ്=കോതമംഗലം
| സ്കൂൾ ഇമെയിൽ= augustineschool@yahoo.in
|പിൻ കോഡ്=686691
| സ്കൂൾ വെബ് സൈറ്റ്= saghss@yahoo.com
|സ്കൂൾ ഫോൺ=0485 2862307
| ഉപ ജില്ല=കോതമംഗലം
|സ്കൂൾ ഇമെയിൽ=augustineschool@yahoo.in
| ഭരണം വിഭാഗം=സർക്കാർ
|ഉപജില്ല=കോതമംഗലം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|വാർഡ്=8
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|ലോകസഭാമണ്ഡലം=ഇടുക്കി
| പഠന വിഭാഗങ്ങൾ3=
|നിയമസഭാമണ്ഡലം=കോതമംഗലം
| മാദ്ധ്യമം= മലയാളം‌
|താലൂക്ക്=കോതമംഗലം
| ആൺകുട്ടികളുടെ എണ്ണം= ആൺകുട്ടികൾ അധ്യയനം നടത്തുന്നില്ല
|ബ്ലോക്ക് പഞ്ചായത്ത്=കോതമംഗലം
| പെൺകുട്ടികളുടെ എണ്ണം= 2190
|ഭരണവിഭാഗം=എയ്ഡഡ്
| വിദ്യാർത്ഥികളുടെ എണ്ണം= 2190
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 70
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രിൻസിപ്പൽ= സി. ആൻ‍സി ജോർജ്
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രധാന അദ്ധ്യാപകൻ= സി. ലൈസം കെ ആർ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പി.ടി.. പ്രസിഡണ്ട്= ശ്രീ.എം എം സണ്ണി | സ്കൂൾ ചിത്രം= 27029school.JPG |
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|പെൺകുട്ടികളുടെ എണ്ണം 1-10=1954
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2283
|അദ്ധ്യാപകരുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=329
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സി. സാലി ജോസഫ്
|പ്രധാന അദ്ധ്യാപിക=സി. ലൈസം കെ ആർ
|പി.ടി.. പ്രസിഡണ്ട്=സണ്ണി കടുതാഴെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാനി മാർട്ടിൻ
|സ്കൂൾ ചിത്രം= 27029school.JPG |
|size=350px
|caption=
|ലോഗോ=
|logo_size=50px
== ആമുഖം ==
വരി 45: വരി 65:
== [[പ്രമാണം:History 27029.gif|70px|left]]
History  ==
ചരിത്രം
ചരിത്രം
കാലത്തിൻെറ ശംഖൊലികൾക്ക് കാതോർത്ത് കാലഘട്ടത്തെ വർണ്ണാഭമാക്കി 91 വർഷങ്ങളുടെ അഭിമാനകരമായ നേട്ടങ്ങളിൽ യശ്ശസ്സുയർത്തി നിൽക്കുന്ന സെൻെറ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻററി സ്കൂൾ 1928 ജൂ12 ന് പ്രവർത്തന മാരംഭിച്ചു. പെൺകുട്ടികൾക്കുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളായി പ്രവർത്തിച്ചുവരുന്പോൾ സർക്കാരിൻറെ നിർദ്ദേശ പ്രകാരം ആൺ കുട്ടികളെയും കൂടി ഉൾപ്പെടുത്തി. എന്നാൽ സ്ഥല പരിമിതി കൊണ്ടും ,സർക്കാരിൻെറ നിർദ്ദേശവും പള്ളിയുടെ ആഗ്രഹവും മാനിച്ചും കാലാന്തരത്തിൽ ആൺ  കുട്ടികളെ വേർതിരിച്ച് സെൻറ് ജോർജ്ജ് സ്കൂൾ ആരംഭിച്ചു. കാലം മുന്നോട്ടുപോയപ്പോൾ സെൻറ് അഗസ്ററിൻസ് സ്കൂൾ ഹൈസ്കൂളായി ഉയർത്തേണ്ടതിൻെറ ആവശ്യം രക്ഷിതാക്കളിൽ ശക്തമായി ഉയർന്നു വന്നു. 1946  ജൂൺ 7 ന് സെൻര് അഗസ്റ്റിൻസ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഹൈസ്കൂളിൻെറ പ്രഥമ ഹെഡ്മിസ്ട്രസ്സായി സി.ട്രീസ പോത്താനിക്കാട് നിയമിതയായി. 1948 -49 ൽ പ്രഥമ ബാച്ച് കുട്ടികൾ എസ്. എസ്.എൽ.എസി പരീക്ഷയെഴുതി. 2008 ൽ സി.എം.സി പാവനാത്മ കോർപ്പറേറ്റീവ് എഡ്യുക്കേഷണൽ ഏജൻസി രൂപം കൊണ്ടു. പാവനാത്മപ്രൊവിൻസിൻെറ കീഴിലുള്ളഎല്ലാ സ്കൂളുകളും ഈ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്നു. 2000 ജൂലൈ26 ന് സെൻറ് അഗസ്റ്റിൻസ് ഹയർ സെക്കൻററിസ്കൂളായി ഉയർത്തി. ൊരു മുറിയിൽ പതിനഞ്ച്കുട്ടികളും മൂന്ന് ടീച്ചേവ്സും മാത്രമായി 1928ൽ തുടക്കം കുറിച്ച സെൻറ് അഗസ്റ്റിൻസ് സ്കൂളിൽ ഇപ്പോൾ യു.പി സെക്ഷനിൽ പതിമൂന്ന് ഡിവിഷനുകളിലായി 713 കുട്ടിക ളും ഹൈസ്കൂളിൽ 21 ഡിവിഷനുകളിലായി  1158 കുട്ടികളും ,ഹയർസെക്കൻററി വിഭാഗത്തില് ആറ് ഡിവിഷനുകളിലായി 334 കുട്ടികളും ഉൾപ്പടെ ആകെ 2205 കുട്ടികളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത്. സ്കൂളിൻെറ അത്ഭുതാവഹമായ വളർച്ചയ്ക്ക് നിർണ്ണായക പങ്ക് വഹിച്ചുകൊണ്ട് ഇപ്പോൾ ഇവിടെ 48 അദ്ധ്യാപകരും ഏഴ് അനദ്ധ്യാപകരും ജോലി ചെയ്യുന്നു.
കാലത്തിൻെറ ശംഖൊലികൾക്ക് കാതോർത്ത് കാലഘട്ടത്തെ വർണ്ണാഭമാക്കി 91 വർഷങ്ങളുടെ അഭിമാനകരമായ നേട്ടങ്ങളിൽ യശ്ശസ്സുയർത്തി നിൽക്കുന്ന സെൻെറ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻററി സ്കൂൾ 1928 ജൂലൈ 12 ന് പ്രവർത്തന മാരംഭിച്ചു. [[സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]]
ജീവിതമൂല്യങ്ങളെ സാവാശീകരിച്ച് അറിവിൻെറ ആവങ്ങൾ തൊട്ടറിഞ്ഞ് സ്വഭാവ നൈർമ്മല്യവും ഉന്നതമായ കാഴ്ചപ്പാടും അടിയുറച്ച ദൈവവിശ്വാസവും സാമൂഹ്യസേവന താൽപര്യവുമുള്ള രുതലമുറയെ വാർത്തെടുക്കുന്ന തിൽ ഈ വിദ്യാലയംഎന്നും പ്രതിഞ്ജാബദ്ധമാണ്.
ജാതി,മത,വർണ്ണ വർഗ്ഗങ്ങൾക്കതീതമായി എല്ലാവർക്കും വിദ്യാഭ്യാസം എന്ന വി. കുര്യാക്കോസ് ഏലിയാസ് ചാവറയച്ചൻെറ ആദർശം ഉൾക്കൊണ്ട് സ്ഥാപിതമായ ഈ പെൺ പള്ളിക്കുടം ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സജ്ജീകരണത്തോടെ പന്ത്രണ്ട് സ്മാർട് ക്ലാസ് മുറികൾ ഡിജിറ്റൽ ലൈബ്രറി,മൾട്ടിമീഡിയ റൂം, കൂടാതെ സന്പുഷ്ടമായ ലൈബ്രറിയും, അതിവിശാലമായസയൻസ് , മാത്സ്, സോഷ്യൽ സയൻസ് ലാബും, കംമ്പ്യൂട്ടർ ലാബ് ഫാഷൻ ടെക്നോലജി കൊൺസലിംഗ് റൂം , ഹെൽത് റൂം, ഗൈഡ്സ്, റെഡ് ക്രോസ്, ക്യാമ്പസ് ഒരു പാഠപുസ്തകം എന്ന പദ്ധതിയിലൂടെ സ്കൂൾ ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം,മഴക്കുഴി, ജൈവവൈവിദ്ധ്യ ഉദ്യാനത്തോട് അനുബന്ധിച്ച് നക്ഷത്ര വനം, ബട്ടർഫ്ലൈ പാര‍ക്ക്, സന്മാർഗ്ഗ മൂല്യബോധന ക്ലാസ്സ് ഇവയെല്ലാം ചേർത്ത് കുട്ടികൾക്ക് കണ്ടും കേട്ടും, പരീക്ഷിച്ചും നിരീക്ഷിച്ചും, പാഠഭാഗത്തിനും അപ്പുറത്ത്്റിവിൻെറ ആഴങ്ങൾ അറിയാൻ അവസരമൊരുക്കുന്നു. കുട്ടികളുടെ അഭിരുചി മനസ്സിലാക്കി കലയും ,കലാവാസനകളും കണ്ടെത്തി പ്രത്യേകം പരിശീലനം നൽകിക്കൊണ്ട് ടാലൻറ് ലാബ് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. സ്പോർട്സ്, ആർട്സ് , വർക്ക് എക്സ്പീരിയൻസ് , സയൻസ് ,ഐ.ടി , മാത്സ്, സോഷ്യൽ സയൻസ് ഓരോ ഇനത്തിലും കൂടുതൽ മികവ് പുലർത്തുന്ന കുട്ടികളെ ഉപജില്ല,രവന്യം ജില്ല, സംസ്ഥാന തല കലോത്സവങ്ങളിലും ,ശാസ്ത്രമേളകളിലും പങ്കെടുപ്പിക്കുന്നു. വ്യക്തിപരവും സാമൂഹികവുമായ ുത്തരവാദിത്വങ്ങൾ നിറവേറ്റാൻ പ്രപ്തരായ മൂല്യബോധമുള്ള ഒരു പെൺ സമൂഹത്തെ വാർത്തെടുകക്ുക എന്നതാണ് സ്ഥാപനത്തിൻെറ പ്രധാന ലക്ഷ്യമായി ഏറ്റെടുത്തിരിക്കുന്നത്. അതോടൊപ്പം സ്വതന്ത്ര ചിന്താശേഷിയും എല്ലാറ്റിനെയും അടുത്തറിയാനുള്ള ആകാംഷയും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള കഴിവും വളർത്തി എടുക്കുന്നു.
വരി 85: വരി 103:
== [[പ്രമാണം:motto 27029.gif|left]]
OUR MOTTO  ==
== [[പ്രമാണം:MOTTO 27029.gif|left]]
OUR MOTTO  ==
TO BE LED BY THE LIGHT AND TO LEAD OTHERS TO IT.
TO BE LED BY THE LIGHT AND TO LEAD OTHERS TO IT.
MANAGEMENT ==
== [[പ്രമാണം:MANAGEMENT.gif|left]]
MANAGEMENT  ==
കോതമംഗലം പാവനാത്മ കോർപ്പറേറ്റീവ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൻെറ മാനേജർ പ്രൊവിൻഷ്യൽ സുപ്പീരിയർ സി.ഡോ.നവ്യ മരിയ ആണ്. പ്രിൻസിപ്പൽ സി. മരിയാൻസി ,ഹെഡ്മിസ്ട്രസ് സി.റ്റിസ റാണി എന്നിവരാണ്.
കോതമംഗലം പാവനാത്മ കോർപ്പറേറ്റീവ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൻെറ മാനേജർ പ്രൊവിൻഷ്യൽ സുപ്പീരിയർ സി.മെറീന ആണ്. പ്രിൻസിപ്പൽ സി. സാലി ജോസഫ് ,ഹെഡ്മിസ്ട്രസ് സി.റ്റിസ റാണി എന്നിവരാണ്.
{| class="wikitable"
{| class="wikitable"
|[[പ്രമാണം:Manager27029.jpg|thumb|200px| മാനേജർ
സി. നവ്യ മരിയ സി. എം. സി]]
|[[പ്രമാണം:Manager27029.jpg|thumb|200px| മാനേജർ
സി. നവ്യ മരിയ സി. എം. സി]]
|[[പ്രമാണം:Education councillor27029.jpg|thumb|200px| എ‍‍ഡ്യുക്കേഷൻ കൗൺസിലർ
സി. ഡിവോഷ്യ സി. എം. സി]]
|[[പ്രമാണം:Principal 27029y.jpg|thumb|200px| എ‍‍ഡ്യുക്കേഷൻ കൗൺസിലർ
സി. മരിയാൻസി സി. എം. സി]]
|[[പ്രമാണം:Principal 27029y.jpg|thumb|200px| പ്രിൻസിപ്പൽ
സി. മരിയാൻസി സി. എം. സി]]
|[[പ്രമാണം:HM 27029.jpg|thumb|200px| ഹെഡ്മിസ്ട്രസ്
സി.റ്റിസ റാണി സി. എം. സി]]
|[[പ്രമാണം:HM 27029.jpg|thumb|200px| ഹെഡ്മിസ്ട്രസ്
സി.റ്റിസ റാണി സി. എം. സി]]
വരി 105: വരി 124:
== [[പ്രമാണം:1111Awards.gif|left]]
Awards  ==
'''എറണാകുളം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% നേടിയതിനുള്ള Topper School Award
'''എറണാകുളം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% നേടിയതിനുള്ള Topper School Award
വരി 146: വരി 165:
Facilities ==
== [[പ്രമാണം:11school .jpg|left]]
Facilities ==
റീഡിംഗ് റൂം
റീഡിംഗ് റൂം
വരി 169: വരി 188:
P. T. A ==
P. T. A ==
സ്കൂളിനെ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനയാണ് അദ്ധ്യാപക രക്ഷകർത്തൃ സംഘടന. സ്കൂളിൻെറ എല്ലാവിധ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥമായ സഹകരണം പി.ടി.എ അംഗങ്ങൾ കാഴ്ചവയ്കന്നു. സ്കൂളിലെ ആഘോഷപരിപാടികളിലും,പ്രത്യേക മീറ്റിംഗുകളിലും,പി.ടി എയുടെ സജീവ സാന്നിധ്യം ഉറപ്പുവരുത്താറുണ്ട്. അദ്ധ്യാപകരും,രക്ഷിതാക്കളും ,കുട്ടികളുംകൈകോർത്ത്മുന്നേറുന്ന അവസ്ഥ സംജാതമാക്കുന്നതിൽ പി.റ്റി.എ പ്രതിജ്ഞാബന്ധമാണ്. പ്രസിഡൻറ് ശ്രീ.എം.എം.സണ്ണിയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ സ്കൂളിനെ മികവിലേക്ക് നയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
Motivating Power ==
Motivating Power ==
നേട്ടങ്ങളുടെ പടികൾ ഓരോന്നായി ചവിട്ടിക്കയറുന്ന സെന്റ്. അഗസ്റ്റ്യൻസിന്റെ വിജയരഹസ്യം ദൈവകൃപയിൽ ആശ്രയിച്ച്, അർപ്പണമനോഭാവത്തോടെ, കഠിനാദ്ധ്വാനം കൈമുതലാക്കി  ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകരും അനദ്ധ്യാപകരുമാണ്. ഈശ്വരവിശ്വാസവും, ലക്ഷ്യബോധവും, മൂല്യബോധവുമുള്ളവരായ പെൺകുട്ടികളെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യം അദ്ധ്യാപകർ നിർവ്വഹിക്കുന്നു. അനദ്ധ്യാപകരുടെ  സജീവ സാന്നിധ്യം ഇതിന് കൂടുതൽ ഉണർവ്വേകുന്നു.
2018 ലെ SSLC RESULT ==
2018 ലെ SSLC RESULT ==
2018 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ 410 കുട്ടികൾ പരീക്ഷ എഴുതി. 100% വിജയം നേടി.  ഇതിൽ '''FULL A+ - 63''' ഉം, '''44''' കുട്ടികൾ '''9 A+'''  ഉം കരസ്ഥമാക്കി '''സംസ്ഥാനത്ത്'''  '''5-ാം''' സ്ഥാനവും, എറണാകുളം '''ജില്ലയിൽ''' '''1 -ാം''' സ്ഥാനവും കരസ്ഥമാക്കി.
[[പ്രമാണം:Full A+27029.jpeg|900px|center|]]
[[പ്രമാണം:Full A+27029.jpeg|900px|center|]]
2018 ലെ അക്കാദമിക നേട്ടങ്ങൾ ==
24/10/2018 ൽ നടത്തപ്പെട്ട ഉപജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ്, സോഷ്യൽ സയൻസ്, മാത്സ്, വർക്ക് എക്സ്പീരിയൻസ് എന്നിവയിൽ ഓവറോൾ ഫസ്റ്റും, ഹയർ സെക്കൻററി വിഭാഗത്തിൽ സോഷ്യൽസയൻസ്, മാത്സ്എന്നിവയിൽ ഓവറോൾ ഫസ്റ്റും, സയൻസ് ഓവറോൾ സെക്കൻറും കരസ്ഥമാക്കി. '''തുടർച്ചയായി നാലാം തവണയും സെൻറ് അഗസ്റ്റിൻസ് സ്കൂൾ ശാസ്ത്രമേളയിലും, കലാമേളയിലും യുപി,ഹൈസ്കുൾ വിഭാഗങ്ങളിൽ ചാമ്പ്യൻപട്ടം നിലനിർത്തുന്നു.'''
കണ്ണൂര് വച്ചനടന്ന സംസ്താനതല മേളയിൽ 12 കുട്ടികൾ പങ്കെടുത്ത്A grade നേടി ഗ്രേസ് മാർക്കിന് അർഹരായി.
പഠനപ്രവർത്തനങ്ങൾ ==
പഠനപ്രവർത്തനങ്ങൾ ==
വരി 200: വരി 223:
ഗണിതഭാഷ കുട്ടികൾക്ക് ഒരിക്കലും ഒരു ഭാരമാകാത്ത വിധത്തിൽ കളികളിലൂടെയും, വിവിധ പ്രവർത്തനങ്ങളിലൂടെയും ഗണ്ത പഠനംസാദ്ധ്യമാക്കുന്നു.
ഗണിതഭാഷ കുട്ടികൾക്ക് ഒരിക്കലും ഒരു ഭാരമാകാത്ത വിധത്തിൽ കളികളിലൂടെയും, വിവിധ പ്രവർത്തനങ്ങളിലൂടെയും ഗണ്ത പഠനംസാദ്ധ്യമാക്കുന്നു.
{| class="wikitable"
{| class="wikitable"
|[[പ്രമാണം:MALAYALATHILAKKAM27029.jpg|thumb|25%|മലയാളത്തിളക്കം ക്ലാസ്സുകൾ
|[[പ്രമാണം:MALAYALATHILAKKAM27029.jpg|thumb|25%|മലയാളത്തിളക്കം ക്ലാസ്സുകൾ
വരി 216: വരി 239:
മറ്റുപ്രവർത്തനങ്ങൾ ==
മറ്റുപ്രവർത്തനങ്ങൾ ==
===ഡിജിറ്റൽ അത്തപ്പൂക്കളം===
{| class="wikitable"
|[[പ്രമാണം:Pookkalam anannya sajeev.png|thumb|ഓണപ്പൂക്കളം
|[[പ്രമാണം:POOKKALAM Gopika shabu.png|thumb|ഓണപ്പൂക്കളം
|[[പ്രമാണം:POOKKALAM LAKSHMI.png|thumb|ഓണപ്പൂക്കളം
===വാല്യു എഡ്യുക്കേഷൻ===
===വാല്യു എഡ്യുക്കേഷൻ===
അടിയുറച്ച വിശ്വാസവും മൂല്യബോധവും ഉന്നതമായ ചിന്തകളും ധാർമ്മിക അവബോധവും,ഭക്തിയും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ Spiritual Animation Team നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. ഏഴ്ചയിൽ നാല് ദിവസം Value Education Class ആത്മീയതയിൽ ഉണർവ്വ് നൽകാൻ ധ്യാന ക്ലാസ്സുകൾ ,മാതാപിതാക്കൾക്കു വേണ്ടി സെമിനാർ ക്ലാസ്സുകൾ ,കുടിടുകളിൽ വർദ്ധിച്ചുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി കൗൺസലിംഗ്, എന്നിവ നൽകി വരുന്നു.
വരി 223: വരി 257:
|[[പ്രമാണം:Value education 27029.JPG|thumb|200%|Value Education
|[[പ്രമാണം:Value education 27029.JPG|thumb|200%|Value Education
|[[പ്രമാണം:Value edu27029.jpg|thumb|200%|Value Education
|[[പ്രമാണം:Value edu27029.jpg|thumb|200%|Value Education
===സീഡ്===
പരിസ്ഥിതി ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പരിസ്ഥിതി പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സ്കൂളിൽ സീഡ് കാര്യക്ഷമമായി പ്രവർത്തിച്ച് വരുന്നു. പാരിസ്ഥിതിക പ്രാധാന്യമുള്ള വിവിധ പ്രവർത്തനങ്ങൾ, ഒൗഷധത്തോട്ടം,പച്ചക്കറിത്തോട്ടം,ജൈവവൈവിദ്ധ്യ ഉദ്യാനം,ബട്ടർഫ്ലൈപാർക്ക്, നക്ഷത്രവനം എന്നിങ്ങനെ സ്കൂളിനെ ഹരിതാഭമാക്കാനും,വളരുന്ന തലമുറയ്ക്ക് പ്രചോദനമേകാനും  സീഡ് അംഗങ്ങൾ ശ്രദ്ധിക്കുന്നു. പ്ലാസ്റ്റിക് ചലഞ്ച് എന്ന പദ്ധതി നടപ്പിലാക്കി പ്ലാസ്റ്റിക് വിമുക്ത ക്യാനപസ് രൂപീകരിക്കുന്നതിലും കുട്ടികൾ ശ്രദ്ധ ചെലുത്തുന്നു. സംസ്ഥാന ഫലമായി പ്രഖ്യാപിക്കപ്പെട്ട ചക്കയുടെ പ്രാധാന്യം മനസ്സിലാക്കി സംഘടിപ്പിച്ച ചക്ക ഫെസ്റ്റ് ഏറെശ്രദ്ധേയമായി.വിവിധ സീഡ് പ്രവർത്തനങ്ളുടെ അംഗീകാര മുദ്രയായി വിദ്യാഭ്യാസ ജില്ലയിലെ ഹരിത സ്കൂൾ അവാർഡ്, മോഡൽ ബയോഡൈവേഴ്സിറ്റി സ്കൂൾ അവാർഡ് എന്നിവ ലഭിച്ചു.
{| class="wikitable"
|[[പ്രമാണം:1Seed Award27029.jpg|thumb|200%|]]
|[[പ്രമാണം:1plastic challenge 27029.jpg|thumb|200%|]]
|[[പ്രമാണം:Butterfly park 27029.jpg|thumb|200%|]]
|[[പ്രമാണം:Seedlaharivirudham.jpg|thumb|200%|]]
|[[പ്രമാണം:Seed oushadam.jpg|thumb|200%|]]
|[[പ്രമാണം:Seed prakru.jpg|thumb|200%|]]
|[[പ്രമാണം:2chakka27029.jpg|thumb|200%|]]
|[[പ്രമാണം:Seed thaiii.jpg|thumb|200%|]]
|[[പ്രമാണം:Seed food.jpg|thumb|200%|]]
വരി 230: വരി 285:
===Social Service===
===Social Service===
കുട്ടികളിൽ സാമൂഹ്യബോധവും ഉദാരതയും വളർത്തുവാൻ സ്കൂളിൽ പ്രവർത്തിക്കുന്ന  I Share പദ്ധതിയിലൂടെ ലഭിക്കുന്ന തുക ചികിൽസ ,ഭവന നിർമ്മാണം എന്നിവയ്ക്കായി ചെലവഴിക്കുന്നു. കേരള ജനതയെ ദുരിതത്തിലാക്കിയ പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച കുട്ടികളുടെ വീടുകൾ സന്ദർശിച്ച് പണസഹായം, വസ്ത്രം, ഭക്ഷണം , സാധന സാമഗ്രികൾ എന്നിവ നൽകി. കൂടാതെ മൂന്ന് കുട്ടികളുടെ ഭവന നിർമ്മാണത്തിനായി മൂന്നര ലക്ഷം രൂപ സമാഹരിച്ച് നൽകി.
വരി 243: വരി 298:
===Guiding===
===Guiding===
ദൈവത്തോടും,രാഷ്ട്രത്തോടും സഹോദരങ്ങളോടുമുള്ള കടമകൾ കൃത്യമായി നിർവ്വഹിച്ചുകൊണ്ട് ചിട്ടയായ പരിശീലനത്തിൽ മുന്നേറുന്ന 18 കുട്ടികൾരാജ്യ പുരസ്കാർ നേടി ഗ്രേസ് മാർക്കിന് അർഹരായി.
വരി 256: വരി 311:
===Red Cross===
===Red Cross===
ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന JRC എന്ന സംഘടനയുടെ ഒരു ശാഖ നമ്മുടെ സ്കൂളിലും സജീവമായി പ്രവർത്തിക്കുന്നു. 8,9,10 ക്ലാസ്സുകളിലെ  112 കുട്ടികൾ ഈ സംഘടനയിൽ അംഗങ്ങളായി ഉണ്ട്. 10.ാംക്ലാസ്സിലെ  36 കുട്ടികൾ Grace Mark ന് അർഹരായിട്ടുണ്ട്.
|[[പ്രമാണം:Red cross-27029.jpg|thumb|200%|]]
|[[പ്രമാണം:Red cross-27029.jpg|thumb|300%|]]
|[[പ്രമാണം:Guidingg27029.jpg|thumb|200%|]]
|[[പ്രമാണം:Redcross27029.jpg|thumb|300%|]]
വരി 269: വരി 323:
===NSS.  (National Service Scheme)===
===NSS.  (National Service Scheme)===
സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്വ വികാസം എന്ന ലക്ഷ്യം മുൻ നിർത്തി ഹയർ സെക്കൻററി വിഭാഗത്തിൽ 100 കുട്ടികൾ എൻ.എസ്.എസ് ൽ സജീവമായി പ്രവർത്തി്ക്കുന്നു. കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയദിനങ്ങളിൽ NSS. വോളൻറിയേഴ്സ് തങ്ങളുടേതായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു. പറവൂർ,നേര്യമംഗലം, വെളിയേൽച്ചാൽ ,ഭൂതത്താൻ കെട്ട്, പൂയംകുട്ടി എന്നിവിടങ്ങളിൽ സന്ദർശിച്ച് വീടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ,അവശ്യ സാധനങ്ങലുടെ കിറ്റ് വിതരണം, ഭവന നിർമ്മാണം, എന്നിങ്ങനെയുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചു.
===ദിനാചരണങ്ങൾ===
===ദിനാചരണങ്ങൾ===
സ്കൂൾ പ്രവർത്തനാരംഭം മുതൽ വിവിധ തരത്തിലുള്ള ദിനാചരണങ്ങൾ സ്കൂളിൽകാര്യക്ഷമമായി നടന്നു വരുന്നു.
സ്കൂൾ പ്രവർത്തനാരംഭം മുതൽ വിവിധ തരത്തിലുള്ള ദിനാചരണങ്ങൾ സ്കൂളിൽകാര്യക്ഷമമായി നടന്നു വരുന്നു.
{| class="wikitable"
{| class="wikitable"
വരി 303: വരി 357:
===കൂൺ കൃഷി===
===കൂൺ കൃഷി===
സ്വയം തൊഴിൽ പരിശീലന ഭാഗമായി സ്കൂളിൽ നടത്തിയ സ്കൂൾ കൃഷി പ്രോജക്ട് NSS ൻെറ എടുത്ത് പറയത്തക്കവിധത്തിലുള്ള പ്രവർത്തനമായിരുന്നു. കൂൺ കൃഷി, വാഴകൃഷി, എന്നിവയിലൂടെ സമാഹരിച്ച തുക ഭവന നിർമ്മാണത്തിനായി ഉപയോഗിച്ചു.
ശാസ്ത്രമേള, കലാമേള ==
ശാസ്ത്രമേള, കലാമേള ==
24/10/2018 ൽ നടത്തപ്പെട്ട ഉപജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ്, സോഷ്യൽ സയൻസ്, മാത്സ്, വർക്ക് എക്സ്പീരിയൻസ് എന്നിവയിൽ ഓവറോൾ ഫസ്റ്റും, ഹയർ സെക്കൻററി വിഭാഗത്തിൽ സോഷ്യൽസയൻസ്, മാത്സ്എന്നിവയിൽ ഓവറോൾ ഫസ്റ്റും, സയൻസ് ഓവറോൾ സെക്കൻറും കരസ്ഥമാക്കി. '''തുടർച്ചയായി നാലാം തവണയും സെൻറ് അഗസ്റ്റിൻസ് സ്കൂൾ ശാസ്ത്രമേളയിലും, കലാമേളയിലും യുപി,ഹൈസ്കുൾ വിഭാഗങ്ങളിൽ ചാമ്പ്യൻപട്ടം നിലനിർത്തുന്നു.'''
24/10/2018 ൽ നടത്തപ്പെട്ട ഉപജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ്, സോഷ്യൽ സയൻസ്, മാത്സ്, വർക്ക് എക്സ്പീരിയൻസ് എന്നിവയിൽ ഓവറോൾ ഫസ്റ്റും, ഹയർ സെക്കൻററി വിഭാഗത്തിൽ സോഷ്യൽസയൻസ്, മാത്സ്എന്നിവയിൽ ഓവറോൾ ഫസ്റ്റും, സയൻസ് ഓവറോൾ സെക്കൻറും കരസ്ഥമാക്കി. '''തുടർച്ചയായി നാലാം തവണയും സെൻറ് അഗസ്റ്റിൻസ് സ്കൂൾ ശാസ്ത്രമേളയിലും, കലാമേളയിലും യുപി,ഹൈസ്കുൾ വിഭാഗങ്ങളിൽ ചാമ്പ്യൻപട്ടം നിലനിർത്തുന്നു.'''
[[പ്രമാണം:HS OVR-min.jpg|900px|center|]]
[[പ്രമാണം:HS OVR-min.jpg|900px|center|]]
വരി 357: വരി 413:
{|class="wikitable" style="text-align:center; width:800px; height:800px;border:2px solid #a50303; {{Round corners}}; margin: 5px;padding:5px;"
{|class="wikitable" style="text-align:center; width:800px; height:800px;border:2px solid #dc05c9; {{Round corners}}; margin: 5px;padding:5px;"
വരി 372: വരി 428:
|[[പ്രമാണം:Sr.mereena27029.jpg|400px|]]
|[[പ്രമാണം:Sr.mereena27029.jpg|400px|]]
{|class="wikitable" style="text-align:left; width:550px; height:409px" border="2"
{|class="wikitable" style="text-align:left; width:550px; height:409px" border="2"
==അദ്ധ്യാപകരുടെ പേര് വിവരങ്ങൾ==
==അദ്ധ്യാപകരുടെ പേര് വിവരങ്ങൾ==
{|class="wikitable" style="text-align:left; width:550px; height:409px" border="2"
|'''അധ്യാപകരുടെ പേര്'''
|'''അധ്യാപകരുടെ പേര്'''
വരി 855: വരി 907:
കോതമംഗലം പട്ടണത്തിൻെറ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സെൻറ് അഗസ്റ്റിൻസ് സ്കൂൾ എല്ലാ മേഖലകളിലും തൻെറ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്നു... വിശാലമായ കോമ്പൗണ്ടിൽ മൂന്ന് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന സ്കൂളിൽ മൂവായിരത്തോളം കുട്ടികൾ അദ്ധ്യയനം നടത്തുന്നു.
വരി 869: വരി 922:
# കുട്ടികൾക്ക് താമസിച്ച് പഠിക്കാൻ സൗകര്യപ്രദമായ ബോർഡിംഗ്
# കുട്ടികൾക്ക് താമസിച്ച് പഠിക്കാൻ സൗകര്യപ്രദമായ ബോർഡിംഗ്
# ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ് റൂം.
# ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ് റൂം.
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം. നിലവിൽ 8 ബസ്സുകൾ വിവിധ സ്ഥലങ്ങളിലേക്ക് സർവ്വീസ് നടത്തുന്നു. നേര്യമംഗലം, വടാട്ടുപാറ,നെല്ലിക്കുഴി, കുറുപ്പംപടി തുടങ്ങിയ സ്ഥലങ്ങളിലേക്കും ഉൾപ്രദേശങ്ങളിലേക്കും ബസ് സർവ്വീസ് ലഭ്യമാണ്.
[[പ്രമാണം:School bus27029.jpg|1050px|center|]]
[[ചിത്രം:789.jpg]]
{| class="wikitable"
|[[പ്രമാണം:Ptageneralbody27029.jpeg|thumb|200%|പി. ടി. എ ജനറൽ ബോ‍‍ഡി]]
|[[പ്രമാണം:Pta27029.jpeg|thumb|200%|പി. ടി. എ]]
|[[പ്രമാണം:Parliment27029.jpg|thumb|200%|സ്കൂൾ പാർലമെൻറ്]]
|[[പ്രമാണം:Antidrug27029.JPG|thumb|200%|ലഹരിവിരുദ്ധ ദിനം]]
|[[പ്രമാണം:Moon day27029.jpg|thumb|200%|ചാന്ദ്രാദിനം ]]
|[[പ്രമാണം:Sahithyasamajam27029.JPG|thumb|200%|സാഹിത്യസമാജം ഉദ്ഘാടനം]]
|[[പ്രമാണം:Sahithyasamaj27029.JPG|thumb|200%|സാഹിത്യസമാജം]]
|[[പ്രമാണം:Teachersday27029.JPG|thumb|200%|അദ്ധ്യാപകദിനം]]
|[[പ്രമാണം:Teachersdaycel27029.JPG|thumb|200%|അദ്ധ്യാപകദിനം]]
|[[പ്രമാണം:പ്രവേശനോത്സവം27029JPG.jpeg|thumb|200%|പ്രവേശനോത്സവം]]
|[[പ്രമാണം:Yoga class27029.JPG|thumb|200%|യോഗ ക്ലാസ്സ്]]
|[[പ്രമാണം:Deepika27029.jpg|thumb|200%|ദീപീക നമ്മുടെ ഭാഷ]]
|[[പ്രമാണം:Plastic challenge27029.jpg|thumb|200%|പ്ലാസ്റ്റിക് ചാലഞ്ച്]]
|[[പ്രമാണം:Butterflypark27029.jpg|thumb|200%|ബട്ടർഫ്ലൈ പാർക്ക്]]
|[[പ്രമാണം:Excursion27029.jpg|thumb|200%|വിനോദയാത്ര]]
|[[പ്രമാണം:Relish flash.jpg|thumb|200%|RelishEnglishFlashmob]]
|[[പ്രമാണം:Relish flash1.jpg|thumb|200%|RelishEnglishFlashmob]]
|[[പ്രമാണം:Relish flash 3.jpg|thumb|200%|Flash Mob Inauguration]]
|[[പ്രമാണം:Tour27029.jpg|thumb|200%|വിനോദയാത്ര]]
|[[പ്രമാണം:Foodday27029.jpg|thumb|200%|ഭക്ഷ്യദിനം]]
|[[പ്രമാണം:PRAVESHANOLSAV27029.JPG|thumb|200%|പ്രവേശനോത്സവം]]
വരി 896: വരി 985:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വഴികാട്ടി'''
|style="background-color:#A1C2CF; " | '''വഴികാട്ടി'''
{{#multimaps: 10.064673, 76.629488 | width=800px | zoom=16 }}
{{Slippymap|lat= 10.064673|lon= 76.629488 |zoom=16|width=800|height=400|marker=yes}}
ST.AUGUSTINE'S GIRLS HIGHER SECONDARY SCHOOL,KOTHAMANGALAM
ST.AUGUSTINE'S GIRLS HIGHER SECONDARY SCHOOL,KOTHAMANGALAM
സെന്റ്‌.അഗസ്റ്റിൻസ് ഗേൾസ് എച്.എസ്.എസ് കോതമംഗലം
സെന്റ്‌.അഗസ്റ്റിൻസ് ഗേൾസ് എച്.എസ്.എസ് കോതമംഗലം
22:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം
വിലാസം
കോതമംഗലം
കോതമംഗലം പി.ഒ.
686691
എറണാകുളം ജില്ല
സ്ഥാപിതം07 - 07 - 1928
വിവരങ്ങൾ
ഫോൺ0485 2862307
ഇമെയിൽaugustineschool@yahoo.in
കോഡുകൾ
സ്കൂൾ കോഡ്27029 (സമേതം)
യുഡൈസ് കോഡ്32080700707
വിക്കിഡാറ്റQ99486038
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1954
ആകെ വിദ്യാർത്ഥികൾ2283
അദ്ധ്യാപകർ65
ഹയർസെക്കന്ററി
പെൺകുട്ടികൾ329
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി. സാലി ജോസഫ്
പ്രധാന അദ്ധ്യാപികസി. ലൈസം കെ ആർ
പി.ടി.എ. പ്രസിഡണ്ട്സണ്ണി കടുതാഴെ
എം.പി.ടി.എ. പ്രസിഡണ്ട്ഷാനി മാർട്ടിൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ആമുഖം
അണയാത്ത ആത്മ ചൈതന്യത്തിൻെറ അലങ്കാരശോഭയോടെ അറിവിൻെറ അക്ഷയ ഖനികൾ തലമുറകൾക്ക് പകർന്നേകി നാടിന് തിലകക്കുറിയായി വിരാജിക്കുന്ന സെൻറ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർസെക്കൻററി സ്കൂൾ .... പതിറ്റാണ്ടുകളായി കോതമംഗലത്തിൻെറ അക്ഷര ജ്യോതിസ്സായി നിലകൊള്ളുന്ന സെൻറ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർസെക്കൻററി സ്കൂൾ അതിൻെറ ചരിത്രവഴിയിലെ 91 അദ്ധ്യയനവർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു.
അറിവ് അനുഭവമായും അനുഭവം സംസ്കാരമായും പരിണമിക്കുമ്പോഴാണ് വിദ്യാഭ്യാസത്തിൻെറ ആത്യന്തികലക്ഷ്യങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നത്. വിദ്യയെന്നാൽ കേവലം അക്ഷരജ്ഞാനം മാത്രമല്ലെന്നും മൂല്യാധിഷ്ഠിതമായ ജീവിതത്തെ രൂപപ്പെടുത്തുന്ന എല്ലാ അംശങ്ങളും കൂടിച്ചേരുന്നതായിരിക്കണം എന്നുള്ള ദർശനമാണ് ഈ സ്കൂളിനെ എന്നും നയിച്ച് പോരുന്നത് .ഏത് പ്രതിസന്ധിയിലും പൂർവ്വികർ കൈവിടാതെ ചേർത്ത് പിടിച്ച മൂല്യങ്ങൾ ഉറപ്പാക്കാൻ സ്കൂൾ എന്നും പ്രതി‍ജ്ഞാബദ്ധമാണ്.
ഒന്നര നൂറ്റാണ്ട് മുൻപ് സ്ത്രീവിദ്യാഭ്യാസം അചിന്ത്യമായിരുന്ന കാലഘട്ടത്തിലാണ് ക്രാന്തദർശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവ് കർമ്മലീത്താ സന്യാസിനി സമൂഹം സ്ഥാപിച്ച് അവരിലൂടെ പെൺപള്ളിക്കൂടങ്ങൾക്ക് തുടക്കം കുറിക്കുന്നത്.പാർശ്വ വൽക്കരിക്കപ്പെട്ട സ്ത്രീസമൂഹത്തെ ജീവിതത്തിൻെറ മുഖ്യധാരയിലെത്തിച്ച് അറിവിൻെറ നന്മ പകർന്ന് കുുടുംബത്തിൻെറ വിളക്കായി - നാടിനെ, സമൂഹത്തെ, ലോകത്തെത്തന്നെ ഉണർത്താൻ കർമ്മലീത്താ സ്കൂളുകൾ വഹിച്ച പങ്ക് നിസ്തുലമാണ്. മഹത്തായ ആ പാരമ്പര്യത്തിൻെറ കണ്ണിയാകാൻ കഴിഞ്ഞു എന്നുള്ളത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്.
ചരിത്രവഴികളിലൂടെ
ചരിത്രം കാലത്തിൻെറ ശംഖൊലികൾക്ക് കാതോർത്ത് കാലഘട്ടത്തെ വർണ്ണാഭമാക്കി 91 വർഷങ്ങളുടെ അഭിമാനകരമായ നേട്ടങ്ങളിൽ യശ്ശസ്സുയർത്തി നിൽക്കുന്ന സെൻെറ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻററി സ്കൂൾ 1928 ജൂലൈ 12 ന് പ്രവർത്തന മാരംഭിച്ചു. കൂടുതൽ വായിക്കുക
OUR VISION
The holistic development of a human being for fulfilling individual and social responsibilities with maturity, by fostering intellectual competence, psychological integration, spiritual insights, moral and social uprightness. .
OUR MISSION
To empower and sensitize the female students.
To develop free and fearless thinking. To promote a spirit of investigation leading to true wisdom.
To handover to the coming generation an eco-friendly lifestyle and an earth free from pollution filth,bigotry and corruption.
OUR GOAL
To enable every Augustinian to be;
Decided and mature
Responsible
Morally firm
Socially motivated &
Self reliant woman
So as to equip them to meet the challenges in life positively.
OUR MOTTO
TO BE LED BY THE LIGHT AND TO LEAD OTHERS TO IT.
MANAGEMENT
കോതമംഗലം പാവനാത്മ കോർപ്പറേറ്റീവ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൻെറ മാനേജർ പ്രൊവിൻഷ്യൽ സുപ്പീരിയർ സി.മെറീന ആണ്. പ്രിൻസിപ്പൽ സി. സാലി ജോസഫ് ,ഹെഡ്മിസ്ട്രസ് സി.റ്റിസ റാണി എന്നിവരാണ്.
മാനേജർ
സി. നവ്യ മരിയ സി. എം. സി
എ‍‍ഡ്യുക്കേഷൻ കൗൺസിലർ
സി. മരിയാൻസി സി. എം. സി
ഹെഡ്മിസ്ട്രസ്
സി.റ്റിസ റാണി സി. എം. സി
പ്രമാണം:1111Awards.gif
Awards
എറണാകുളം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% നേടിയതിനുള്ള Topper School Award
SSLC  Result-  ൽ കേരളത്തിൽ 5 -ാം സ്ഥാനം
മികച്ചപ്രധാനദ്ധ്യാപികയ്ക്കുളള Excellent Award, ഡോ.എസ് .രാധാകൃഷ്ണൻ അവാർഡ്
KLM ഗ്രൂപ്പിൻെറ വിശ്വജ്യോതി  പുരസ്കാരം
ശ്രീ.ആൻറണി ജോൺ എം.എൽ എ യുടെ KITE പദ്ധതി നൽകിയ Assembly Best School Award
Model Bio Diversity School Award
Best Science Lab Award
കോതമംഗലം ഉപജില്ലയിലെ സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, Maths Club എന്നിവയ്കുുളള പ്രത്യേക ക്യാഷ്അവാർഡ്
ഹരിത വിദ്യാലയംഅവാർഡ് - കോതമംഗലം ഉപജില്ല.
എറണാകുളം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ
കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% നേടിയതിനുള്ള
Topper School Award
SSLC Result- ൽ
കേരളത്തിൽ 5 -ാം സ്ഥാനം
മികച്ച പ്രധാനദ്ധ്യാപികയ്ക്കുളള
Excellent Award
ഡോ.എസ് .രാധാകൃഷ്ണൻ അവാർഡ്
Best Science Lab Award
Model Bio Diversity School Award
ഹരിത വിദ്യാലയംഅവാർഡ്
കോതമംഗലം ഉപജില്ല.
Facilities
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
വിവിധ ക്ലാസ് മുറികളിൽ സമാർട്ട് ക്ലാസ്സുകൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
P. T. A
സ്കൂളിനെ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനയാണ് അദ്ധ്യാപക രക്ഷകർത്തൃ സംഘടന. സ്കൂളിൻെറ എല്ലാവിധ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥമായ സഹകരണം പി.ടി.എ അംഗങ്ങൾ കാഴ്ചവയ്കന്നു. സ്കൂളിലെ ആഘോഷപരിപാടികളിലും,പ്രത്യേക മീറ്റിംഗുകളിലും,പി.ടി എയുടെ സജീവ സാന്നിധ്യം ഉറപ്പുവരുത്താറുണ്ട്. അദ്ധ്യാപകരും,രക്ഷിതാക്കളും ,കുട്ടികളുംകൈകോർത്ത്മുന്നേറുന്ന അവസ്ഥ സംജാതമാക്കുന്നതിൽ പി.റ്റി.എ പ്രതിജ്ഞാബന്ധമാണ്. പ്രസിഡൻറ് ശ്രീ.എം.എം.സണ്ണിയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ സ്കൂളിനെ മികവിലേക്ക് നയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
Motivating Power
നേട്ടങ്ങളുടെ പടികൾ ഓരോന്നായി ചവിട്ടിക്കയറുന്ന സെന്റ്. അഗസ്റ്റ്യൻസിന്റെ വിജയരഹസ്യം ദൈവകൃപയിൽ ആശ്രയിച്ച്, അർപ്പണമനോഭാവത്തോടെ, കഠിനാദ്ധ്വാനം കൈമുതലാക്കി ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകരും അനദ്ധ്യാപകരുമാണ്. ഈശ്വരവിശ്വാസവും, ലക്ഷ്യബോധവും, മൂല്യബോധവുമുള്ളവരായ പെൺകുട്ടികളെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യം അദ്ധ്യാപകർ നിർവ്വഹിക്കുന്നു. അനദ്ധ്യാപകരുടെ സജീവ സാന്നിധ്യം ഇതിന് കൂടുതൽ ഉണർവ്വേകുന്നു.
2018 ലെ SSLC RESULT
2018 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ 410 കുട്ടികൾ പരീക്ഷ എഴുതി. 100% വിജയം നേടി.  ഇതിൽ FULL A+ - 63 ഉം, 44 കുട്ടികൾ 9 A+  ഉം കരസ്ഥമാക്കി സംസ്ഥാനത്ത്  5-ാം സ്ഥാനവും, എറണാകുളം ജില്ലയിൽ 1 -ാം സ്ഥാനവും കരസ്ഥമാക്കി.
പഠനപ്രവർത്തനങ്ങൾ
റെലീഷ് ഇംഗ്ലീഷ്
ഹൈസ്കൂൾ തലത്തിൽ ഇംഗീഷ് ഭാഷാനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ SCERT തയ്യാറാക്കിയ റലീഷ് ഇംഗ്ലീഷ് എന്ന പ്രോജക്ട് നടപ്പിലാക്കാൻ തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ 10 സ്കൂളുകളിൽ ഒരു സ്കൂളായി ഈ സ്കൂൾ തെരഞ്ഞെടുക്കപ്പെടുകയും  SCERT വിദഗ്ധസമിതിയിലെ അംഗമായ ഈ സ്കൂളിലെ ശ്രീമതി സപ്ന ജോസിയുടെ നേതൃത്വത്തിൽ ഈ പ്രോജക്ടിൻെറ പ്രവർത്തനങ്ങൾ വളരെ നന്നായി നടന്നുവരുകയും ചെയ്യുന്നു.
സ്പെഷ്യൽ കോച്ചിംഗ്
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്പെഷ്യൽ ടീച്ചറിൻെറ പ്രത്യേക പരിശീലനം 5 മുതൽ 12 വരെ ക്ലാസ്സുകളിൽ സയൻസ്,കണക്ക്, ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങൾക്ക് പഠന പിന്തുണനൽകുന്ന മികവിലേക്ക് ഒരു ചുവട് എന്ന ലക്ഷ്യത്തോടെ ശ്രദ്ധക്ലാസ്സുകൾ , മലയാളം എഴുതാനും, വായിക്കാനും, അറിയാത്ത കുട്ടികൾ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ നടത്തുന്ന മലയാളത്തിളക്കം ക്ലാസ്സുകൾ , ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി ,ഗണിത വിജയം എന്നിങ്ങനെ പ്രത്യേക പരിശീലനം നല്കി വരുന്നു.
ശ്രദ്ധക്ലാസ്സുകൾ
5 മുതൽ 12 വരെ ക്ലാസ്സുകളിൽ സയൻസ്,കണക്ക്, ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങൾക്ക് പഠന പിന്തുണനൽകുന്ന മികവിലേക്ക് ഒരു ചുവട് എന്ന ലക്ഷ്യത്തോടെ ശ്രദ്ധക്ലാസ്സുകൾ
മലയാളത്തിളക്കം
മലയാളം എഴുതാനും, വായിക്കാനും, അറിയാത്ത കുട്ടികൾ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ നടത്തുന്ന മലയാളത്തിളക്കം ക്ലാസ്സുകൾ
ഹലോ ഇംഗ്ലീഷ്
ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾ പ്രാവീണ്യരാകുുക എന്നലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാം.....
സുരീലി ഹിന്ദി
മാതൃഭാഷ കുട്ടികൾക്ക് പരിചിതമാക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി സ്കൂളിൽ നല്ല രീതിയിൽ നടത്തിവരുന്നു
ഗണിത വിജയം
ഗണിതഭാഷ കുട്ടികൾക്ക് ഒരിക്കലും ഒരു ഭാരമാകാത്ത വിധത്തിൽ കളികളിലൂടെയും, വിവിധ പ്രവർത്തനങ്ങളിലൂടെയും ഗണ്ത പഠനംസാദ്ധ്യമാക്കുന്നു.
മലയാളത്തിളക്കം ക്ലാസ്സുകൾ
ഹലോ ഇംഗ്ലീഷ് ക്ലാസ്സുകൾ
സുരീലി ഹിന്ദി ക്ലാസ്സുകൾ
ഗണിതവിജയം
ശ്രദ്ധക്ലാസ്സുകൾ
ശ്രദ്ധക്ലാസ്സുകൾ
മറ്റുപ്രവർത്തനങ്ങൾ
ഡിജിറ്റൽ അത്തപ്പൂക്കളം
ഓണപ്പൂക്കളം
ഓണപ്പൂക്കളം
ഓണപ്പൂക്കളം
വാല്യു എഡ്യുക്കേഷൻ
അടിയുറച്ച വിശ്വാസവും മൂല്യബോധവും ഉന്നതമായ ചിന്തകളും ധാർമ്മിക അവബോധവും,ഭക്തിയും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ Spiritual Animation Team നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. ഏഴ്ചയിൽ നാല് ദിവസം Value Education Class ആത്മീയതയിൽ ഉണർവ്വ് നൽകാൻ ധ്യാന ക്ലാസ്സുകൾ ,മാതാപിതാക്കൾക്കു വേണ്ടി സെമിനാർ ക്ലാസ്സുകൾ ,കുടിടുകളിൽ വർദ്ധിച്ചുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി കൗൺസലിംഗ്, എന്നിവ നൽകി വരുന്നു.
Value Education
Value Education
Value Education
സീഡ്
പരിസ്ഥിതി ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പരിസ്ഥിതി പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സ്കൂളിൽ സീഡ് കാര്യക്ഷമമായി പ്രവർത്തിച്ച് വരുന്നു. പാരിസ്ഥിതിക പ്രാധാന്യമുള്ള വിവിധ പ്രവർത്തനങ്ങൾ, ഒൗഷധത്തോട്ടം,പച്ചക്കറിത്തോട്ടം,ജൈവവൈവിദ്ധ്യ ഉദ്യാനം,ബട്ടർഫ്ലൈപാർക്ക്, നക്ഷത്രവനം എന്നിങ്ങനെ സ്കൂളിനെ ഹരിതാഭമാക്കാനും,വളരുന്ന തലമുറയ്ക്ക് പ്രചോദനമേകാനും  സീഡ് അംഗങ്ങൾ ശ്രദ്ധിക്കുന്നു. പ്ലാസ്റ്റിക് ചലഞ്ച് എന്ന പദ്ധതി നടപ്പിലാക്കി പ്ലാസ്റ്റിക് വിമുക്ത ക്യാനപസ് രൂപീകരിക്കുന്നതിലും കുട്ടികൾ ശ്രദ്ധ ചെലുത്തുന്നു. സംസ്ഥാന ഫലമായി പ്രഖ്യാപിക്കപ്പെട്ട ചക്കയുടെ പ്രാധാന്യം മനസ്സിലാക്കി സംഘടിപ്പിച്ച ചക്ക ഫെസ്റ്റ് ഏറെശ്രദ്ധേയമായി.വിവിധ സീഡ് പ്രവർത്തനങ്ളുടെ അംഗീകാര മുദ്രയായി വിദ്യാഭ്യാസ ജില്ലയിലെ ഹരിത സ്കൂൾ അവാർഡ്, മോഡൽ ബയോഡൈവേഴ്സിറ്റി സ്കൂൾ അവാർഡ് എന്നിവ ലഭിച്ചു.
Social Service
കുട്ടികളിൽ സാമൂഹ്യബോധവും ഉദാരതയും വളർത്തുവാൻ സ്കൂളിൽ പ്രവർത്തിക്കുന്ന  I Share പദ്ധതിയിലൂടെ ലഭിക്കുന്ന തുക ചികിൽസ ,ഭവന നിർമ്മാണം എന്നിവയ്ക്കായി ചെലവഴിക്കുന്നു. കേരള ജനതയെ ദുരിതത്തിലാക്കിയ പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച കുട്ടികളുടെ വീടുകൾ സന്ദർശിച്ച് പണസഹായം, വസ്ത്രം, ഭക്ഷണം , സാധന സാമഗ്രികൾ എന്നിവ നൽകി. കൂടാതെ മൂന്ന് കുട്ടികളുടെ ഭവന നിർമ്മാണത്തിനായി മൂന്നര ലക്ഷം രൂപ സമാഹരിച്ച് നൽകി.
പ്രളയത്തിൽ ഒരു കൈത്താങ്ങ്
പ്രളയത്തിൽ ഒരു കൈത്താങ്ങ്
പ്രളയത്തിൽ ഒരു കൈത്താങ്ങ്
Guiding
ദൈവത്തോടും,രാഷ്ട്രത്തോടും സഹോദരങ്ങളോടുമുള്ള കടമകൾ കൃത്യമായി നിർവ്വഹിച്ചുകൊണ്ട് ചിട്ടയായ പരിശീലനത്തിൽ മുന്നേറുന്ന 18 കുട്ടികൾരാജ്യ പുരസ്കാർ നേടി ഗ്രേസ് മാർക്കിന് അർഹരായി.
Red Cross
ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന JRC എന്ന സംഘടനയുടെ ഒരു ശാഖ നമ്മുടെ സ്കൂളിലും സജീവമായി പ്രവർത്തിക്കുന്നു. 8,9,10 ക്ലാസ്സുകളിലെ  112 കുട്ടികൾ ഈ സംഘടനയിൽ അംഗങ്ങളായി ഉണ്ട്. 10.ാംക്ലാസ്സിലെ  36 കുട്ടികൾ Grace Mark ന് അർഹരായിട്ടുണ്ട്.
NSS. (National Service Scheme)
സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്വ വികാസം എന്ന ലക്ഷ്യം മുൻ നിർത്തി ഹയർ സെക്കൻററി വിഭാഗത്തിൽ 100 കുട്ടികൾ എൻ.എസ്.എസ് ൽ സജീവമായി പ്രവർത്തി്ക്കുന്നു. കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയദിനങ്ങളിൽ NSS. വോളൻറിയേഴ്സ് തങ്ങളുടേതായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു. പറവൂർ,നേര്യമംഗലം, വെളിയേൽച്ചാൽ ,ഭൂതത്താൻ കെട്ട്, പൂയംകുട്ടി എന്നിവിടങ്ങളിൽ സന്ദർശിച്ച് വീടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ,അവശ്യ സാധനങ്ങലുടെ കിറ്റ് വിതരണം, ഭവന നിർമ്മാണം, എന്നിങ്ങനെയുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചു.
ദിനാചരണങ്ങൾ
സ്കൂൾ പ്രവർത്തനാരംഭം മുതൽ വിവിധ തരത്തിലുള്ള ദിനാചരണങ്ങൾ സ്കൂളിൽകാര്യക്ഷമമായി നടന്നു വരുന്നു.
ലഹരിവിരുദ്ധദിനം
പരിസ്ഥിതി സംരക്ഷണദിനം
ലോക പരിസ്ഥിതി ദിനം
ലോകഭക്ഷ്യ ദിനം
സ്പെയ്സ് വീക്ക്
ചാന്ദ്രാദിനം
വൃക്ഷത്തൈ വിതരണം
സ്പെയ്സ് വീക്ക്
ചാന്ദ്രാദിനം
Teachers Day Celebration
Teachers Day Celebration
വായനാദിനം
വായനാദിനം
Yoga Day
Yoga Day
കൂൺ കൃഷി
സ്വയം തൊഴിൽ പരിശീലന ഭാഗമായി സ്കൂളിൽ നടത്തിയ സ്കൂൾ കൃഷി പ്രോജക്ട് NSS ൻെറ എടുത്ത് പറയത്തക്കവിധത്തിലുള്ള പ്രവർത്തനമായിരുന്നു. കൂൺ കൃഷി, വാഴകൃഷി, എന്നിവയിലൂടെ സമാഹരിച്ച തുക ഭവന നിർമ്മാണത്തിനായി ഉപയോഗിച്ചു.
ശാസ്ത്രമേള, കലാമേള
24/10/2018 ൽ നടത്തപ്പെട്ട ഉപജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ്, സോഷ്യൽ സയൻസ്, മാത്സ്, വർക്ക് എക്സ്പീരിയൻസ് എന്നിവയിൽ ഓവറോൾ ഫസ്റ്റും, ഹയർ സെക്കൻററി വിഭാഗത്തിൽ സോഷ്യൽസയൻസ്, മാത്സ്എന്നിവയിൽ ഓവറോൾ ഫസ്റ്റും, സയൻസ് ഓവറോൾ സെക്കൻറും കരസ്ഥമാക്കി. തുടർച്ചയായി നാലാം തവണയും സെൻറ് അഗസ്റ്റിൻസ് സ്കൂൾ ശാസ്ത്രമേളയിലും, കലാമേളയിലും യുപി,ഹൈസ്കുൾ വിഭാഗങ്ങളിൽ ചാമ്പ്യൻപട്ടം നിലനിർത്തുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1928 - ' 34 സി. ൿളാര പീച്ചാട്ട്
1934 - ' 65 സി. ട്രീസ പോത്താനിക്കാട്
1965 - ' 75 സി. പാവുള
1975 - ' 90 സി. ജസീന്ത
1990 - 92 സി. സിംഫോരിയ
1992 - ' 94 ശ്രീമതി. കെ. ജെ. ഏലിക്കുട്ടി
1994 - ' 96 സി. ജിയോ
1996 - 2003 സി. ശാന്തി
2003 - 2011 സി. മെറീന
2011-2013 സി.ആൻ മേരി
2013-2015 സി.ലിസീന
2015- സി.റ്റിസ റാണി
തുടരുന്നു
രാഷ്ട്രപതി അവാർഡിന് അർഹരായ മുൻ സാരഥികൾ
1975 - 1990 സി. ജസീന്ത
1996 - 2003 സി. ശാന്തി
2003 - 2011 സി. മെറീന
അദ്ധ്യാപകരുടെ പേര് വിവരങ്ങൾ
അധ്യാപകരുടെ പേര് തസ്തിക
സി.റ്റിസ റാണി ഹെഡ്മിസ്ട്രസ്
ശ്രീമതി.മരിയറ്റ് ജെയിംസ് എച്ച്.എസ്.എ മലയാളം
ശ്രീമതി.സ്റ്റീന ഡേവിസ് എച്ച്.എസ്.എ മലയാളം
സി.ലിയ ലൂയിസ് എച്ച്.എസ്.എ മലയാളം
ശ്രീമതി.ധന്യ ജോസ് എച്ച്.എസ്.എ മലയാളം
ശ്രീമതി.ടിഷ്യു ജോസഫ് എച്ച്.എസ്.എ മലയാളം
ശ്രീമതി. ജോയിസി ജോസഫ് എച്ച്.എസ്.എ കണക്ക്
ശ്രീമതി ജിൽസി മാത്യു എച്ച്.എസ്.എ കണക്ക്
ശ്രീമതി ദീപ ജോസ് എച്ച്.എസ്.എ കണക്ക്
സി.ബിൻസി എം.ഒ എച്ച്.എസ്.എ കണക്ക്
സി.മരീന എം സെബാസ്റ്റ്യൻ എച്ച്.എസ്.എ സോഷ്യൽ സയൻസ്
സി.ലിസ്സി ജോസഫ് എച്ച്.എസ്.എ സോഷ്യൽ സയൻസ്
സി.അജോ മോൾ ജോസ് എച്ച്.എസ്.എ സോഷ്യൽ സയൻസ്
സി.മേരിക്കുട്ടി എം ടി എച്ച്.എസ്.എ സോഷ്യൽ സയൻസ്
സി.സിമി ജോർജ്ജ് എച്ച്.എസ്.എ സോഷ്യൽ സയൻസ്
ശ്രീമതി.ദീപ ജേക്കബ് എച്ച്.എസ്.എ നാച്യുറൽ സയൻസ്
സി.ത്രേസ്യാമ്മ ജോസഫ് എച്ച്.എസ്.എ നാച്യുറൽ സയൻസ്
ശ്രീമതി രശ്മി ജോസ് എച്ച്.എസ്.എ നാച്യുറൽ സയൻസ്
ശ്രീമതി ഡെൻസി തോമസ് എച്ച്.എസ്.എ ഫിസിക്കൽ സയൻസ്
സി.സിജി എം. ഐ എച്ച്.എസ്.എ ഫിസിക്കൽ സയൻസ്
ശ്രീമതി. സാൻറി മോൾ ജോർജ്ജ് എച്ച്.എസ്.എ ഫിസിക്കൽ സയൻസ്
ശ്രീമതി ഐബി ജോർജ്ജ് എച്ച്.എസ്.എ ഇംഗ്ലീഷ്
ശ്രീമതി സപ്ന ജോസി എച്ച്.എസ്.എ ഇംഗ്ലീഷ്
സി.ഷീജ കെ. ഫ്രാൻസിസ് എച്ച്.എസ്.എ ഇംഗ്ലീഷ്
ശ്രീമതി സുമ ജോസഫ് എച്ച്.എസ്.എ ഇംഗ്ലീഷ്
ശ്രീമതി ലിസ്സി കെ ജോർജ്ജ് എച്ച്.എസ്.എ ഹിന്ദി
സി.ജൂലി മോൾ വർഗ്ഗീസ് എച്ച്.എസ്.എ ഹിന്ദി
ശ്രീമതി പ്ലെജി മാത്യു എച്ച്.എസ്.എ ഹിന്ദി
ശ്രീമതി ലിജി ജോസഫ് എച്ച്.എസ്.എ ഫിസിക്കൽ സയൻസ്
ശ്രീമതി ത്രേസ്യാ പോൾ ഫിസിക്കൽ എഡ്യുക്കേഷൻ
ശ്രീമതി സരിത കെ വർഗ്ഗീസ് മ്യൂസിക്
ശ്രീമതി ലതീഷ് ജോയി നീഡിൽ വർക്ക് ആൻറ് ഡ്രസ്സ് മേക്കിംഗ്
സി.അനു ബേബി യു.പി.എസ്.എ
ശ്രീമതി ഡാലി കെ ജോസ് യു.പി.എസ്.എ
ശ്രീമതി സിൽവി ജോൺ യു.പി.എസ്.എ
ശ്രീമതി ജോളി എം.സെബാസ്റ്റ്യൻ യു.പി.എസ്.എ
സി. മഞ്ജു കുര്യാക്കോസ് യു.പി.എസ്.എ
സി. അജോ മോൾ ജോസ് യു.പി.എസ്.എ
ശ്രീമതി ജസ്റ്റി വർഗ്ഗീസ് യു.പി.എസ്.എ
സി.ജാസ്മിൻ ജോസഫ് യു.പി.എസ്.എ
സി. ററീന ജോസ് യു.പി.എസ്.എ
സി. ബ്ലസ്സി മേരി തോമസ് യു.പി.എസ്.എ
സി. ജോസ്മി സെബാസ്റ്റ്യൻ യു.പി.എസ്.എ
ശ്രീമതി മഞ്ജുതോമസ് യു.പി.എസ്.എ
സി. ജിബി ജോൺ യു.പി.എസ്.എ
സി. ജിസ്സ ബേബി യു.പി.എസ്.എ
സി. സാലി മാത്യു യു.പി.എസ്.എ
ശ്രീമതി ശാന്തമ്മ കെ ജോർജ്ജ് യു.പി.എസ്.എ
ശ്രീമതി ക്രിസ്റ്റി എലിസബത്ത്തോമസ്സ് യു.പി.എസ്.എ
അനധ്യാപകരുടെ പേര് വിവരങ്ങൾ
അനധ്യാപകരുടെ പേര് തസ്തിക
സി.ബിന്ദു ജോർജ്ജ് ക്ലർക്ക്
സി. ലൂസിയമ്മ ജെയിംസ് ക്ലർക്ക്
ശ്രീമതി.ത്രേസ്യ ടി ഒ പ്യൂൺ
ശ്രീമതി ലിസ്സി റാഫേൽ പ്യൂൺ
ശ്രീ. ബിജുജോസഫ് എഫ്.ടി.എം.
ശ്രീമതി. റീന അലക്സ് എഫ്.ടി.എം.
ശ്രീമതി. കൊച്ചുറാണി കുര്യൻ എഫ്.ടി.എം.
എസ്.എസ്.എൽ. സി - നാൾ വഴികൾ
ഉന്നത വിജയം നേടിയവർ 1949 മുതൽ
കാലഘട്ടം ഏറ്റവും ഉയർന്ന മാർക്ക് ഉയർന്ന മാർക്ക് ലഭിച്ച കുട്ടികൾ
1949 313 ഏലിക്കുട്ടി എം. ജെ
1950 336 സൂസന്ന പി. എഫ്
1951 349 മേരി കെ എസ്
1952 356 ആഗ്നസ് മാത്യു
1953 323 ഭഗീരതിയമ്മ പി
1954 328 സാറാമ്മ ഒ ജെ
1955 325 അന്നക്കുട്ടി പി ജെ
1956 348 ഭവാനി പി എൻ
1957 364 അന്നമ്മൂസ് ജോൺ
1958 340 ലീലാമ്മ പി വി
1959 363 ലീലാമ്മ ജോർജ്ജ്
1960 443 സിസിലി ടി പി
1961 494 മർത്ത എ ടി
1962 427 വൽസ പീറ്റർ
1963 430 മേരി ജോസഫ്
1964 416 ത്രേസ്യ കെ വി
1965 370 ആനി എ ജെ
1966 411 മേരി കെ സി
1967 423 സാവിത്രി അന്തർജനം കെ കെ
1968 366 റെജീന ദേവസി
1969 364 ഡെയ്സി ജേക്കബ് കെ
1970 392 പുഷ്പകുമാരി ആർ
1971 402 വിനീതജോർജ്ജ്
1972 400 ബിനിയമ്മ എബ്രഹാം
1973 423 ഉഷ മണി ആർ
1974 447 ഷേർളി കുര്യാക്കോസ്
1975 444 ഷീല ജോസ്
1976 413 അന്നമ്മ തച്ചിൽ
1977 478 ശ്യാമള ടി എൻ
1978 425 ജോബി കെ മാത്യു
1979 494 ജയ ടി എൻ
1980 480 ഉഷ കുമാരി വർഗ്ഗീസ്
1981 527 അനിത എം. ജി
1982 558 രാജി ജോസ്
1983 547 സിനി ഐസക്
1984 521 ജിജി പി വേലായുധൻ
1985 566 പങ്കജാക്ഷി വി. പി (State Rank 17)
1986 535 ഷൈനി ജോർജ്ജ്
1987 1069/1200 ദീപ ജോൺ
1988 565 ജിബി എ ജാഷിൻ(State Rank 16)
1989 548 ഭാവന എ കെ
1990 539 ബിൻസി ജോർജ്ജ്
1991 551 ഷഹന ടി കെ
1992 566 സിൽജ എസ് നാഥ്
1993 556 ദീപ സാറ ചാണ്ടി
1994 562 ജിനു ജേക്കബ്
1995 544 അില എം കെ
1996 550 ആ, വർഗ്ഗീസ്
1997 550 ഷൈനി വർഗ്ഗീസ്
1998 550 രമ്യ ആർ
1999 563 ഷാലു കെ എച്ച്
2000 553 അനു പി പോൾ
2001 561 സിസി ജോസഫ്
2002 568 ദിവ്യ ഡി
2003 550 സനില സി എം,മഞ്ജു മരിയ ജോസ്, സിന്ദു രവീന്ദ്രൻ
2004 556 അഷിത പോൾ
കാലഘട്ടം A+ കിട്ടിയ കുട്ടികളുടെ എണ്ണം
2005 1
2006 2
2007 10
2008 18
2009 20
2010 11
2011 9
2012 12
2013 19
2014 136
2015 27
2016 21
2017 44
2018 63
ഭൗതിക നേട്ടങ്ങൾ
കോതമംഗലം പട്ടണത്തിൻെറ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സെൻറ് അഗസ്റ്റിൻസ് സ്കൂൾ എല്ലാ മേഖലകളിലും തൻെറ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്നു... വിശാലമായ കോമ്പൗണ്ടിൽ മൂന്ന് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന സ്കൂളിൽ മൂവായിരത്തോളം കുട്ടികൾ അദ്ധ്യയനം നടത്തുന്നു.
1. സൗകര്യപ്രദങ്ങളായ 34 ക്ലാസ്സ് മുറികൾ..അതിൽ 31 സ്മാർട്ട് ക്ലാസ്സ് മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, കുട്ടികൾക്കായി വൃത്തിയായ 75 ടോയ്ലറ്റു് റൂമുകൾ.
2. വിശാലമായ സയൻസ്, സോഷ്യൽ സയൻസ്, മാത്സ് കമ്പ്യൂട്ടർ ലാബുകൾ.
3. ഡിജിറ്റൽ ലൈബ്രറി, ഫാഷൻ ടെക്നോളജി,കൗൺസലിംഗ് റൂം, ഹെൽത്ത് റൂം.
4. സോളാർ പാനൽ - ഊർജ്ജ സംരക്ഷണം പ്രായോഗികമാക്കി സ്കൂളിലേക്ക് ആവശ്യമായ വൈദ്യുതോർജ്ജം സോളാർ പാനൽ സംവിധാനത്തിലൂടെ
5. ക്യാമ്പസ് ഒരു പാഠപുസ്തകം എന്ന പദ്ധതിയിലൂടെ
* സ്കൂൾ ഔഷധത്തോട്ടം
* പച്ചക്കറിത്തോട്ടം
* ജൈവവൈവിധ്യ ഉദ്യാനത്തോടനുബന്ധിച്ച് നക്ഷത്രവനം
* ബട്ടർഫ്ലൈ പാർക്ക്
1. കുട്ടികളുടെ യാത്രാസൗകര്യത്തിനായി ഏഴ് സ്കൂൾ ബസ്സുകൾ
2. കുട്ടികൾക്ക് താമസിച്ച് പഠിക്കാൻ സൗകര്യപ്രദമായ ബോർഡിംഗ്
3. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ് റൂം.
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം. നിലവിൽ 8 ബസ്സുകൾ വിവിധ സ്ഥലങ്ങളിലേക്ക് സർവ്വീസ് നടത്തുന്നു. നേര്യമംഗലം, വടാട്ടുപാറ,നെല്ലിക്കുഴി, കുറുപ്പംപടി തുടങ്ങിയ സ്ഥലങ്ങളിലേക്കും ഉൾപ്രദേശങ്ങളിലേക്കും ബസ് സർവ്വീസ് ലഭ്യമാണ്.
ചിത്രങ്ങൾ
പി. ടി. എ ജനറൽ ബോ‍‍ഡി
പി. ടി. എ
സ്കൂൾ പാർലമെൻറ്
ലഹരിവിരുദ്ധ ദിനം
ചാന്ദ്രാദിനം
സാഹിത്യസമാജം ഉദ്ഘാടനം
സാഹിത്യസമാജം
അദ്ധ്യാപകദിനം
അദ്ധ്യാപകദിനം
പ്രവേശനോത്സവം
യോഗ ക്ലാസ്സ്
ദീപീക നമ്മുടെ ഭാഷ
പ്ലാസ്റ്റിക് ചാലഞ്ച്
ബട്ടർഫ്ലൈ പാർക്ക്
വിനോദയാത്ര
RelishEnglishFlashmob
RelishEnglishFlashmob
Flash Mob Inauguration
വിനോദയാത്ര
ഭക്ഷ്യദിനം
പ്രവേശനോത്സവം
മേൽവിലാസം