സംവാദം:സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രിയ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് താങ്കളുടെ സ്കൂൾവിക്കി താൾ വളരെ മികച്ചരീതിയിൽ പരിപാലിക്കുന്നതിലും കാലോചിതമായി പരിഷ്ക്കരിക്കുന്നതിലും പ്രത്യേകം അഭിനന്ദനങ്ങൾ. എന്നിരുന്നാലും താങ്കളുടെ സ്കൂൾവിക്കി താളിൽ html കോഡുകൾ ധാരാളമായി ഉപയോഗപ്പെടുത്തി ഭംഗിയാക്കാന ശ്രമിച്ചതായി കാണുന്നു. ഇത് സ്കൂൾവിക്കി താളിന്റെ തിരത്തൽ നയങ്ങൾക്ക് അനുകൂലമല്ലാത്തതിനാൽ അവ പിൻവലിക്കാൻ താല്പര്യപ്പെടുന്നു. --പ്രകാശ് വി പ്രഭു (സംവാദം) 18:51, 6 ഫെബ്രുവരി 2022 (IST)

Start a discussion about സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം

Start a discussion