"എച്ച് എസ് എസ് കണ്ടമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|HSS KANDAMANGALAM|}} | ||
{{PHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കടക്കരപ്പള്ളി | |||
|വിദ്യാഭ്യാസ ജില്ല=ചേർത്തല | |||
{{Infobox School | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്ഥലപ്പേര്= | |സ്കൂൾ കോഡ്=34009 | ||
| വിദ്യാഭ്യാസ ജില്ല= | |എച്ച് എസ് എസ് കോഡ്=04063 | ||
| റവന്യൂ ജില്ല= ആലപ്പുഴ | |വിക്കിഡാറ്റ ക്യു ഐഡി=Q87477505 | ||
| | |യുഡൈസ് കോഡ്=32111000904 | ||
| സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | |സ്ഥാപിതമാസം=ജുൺ | ||
| | |സ്ഥാപിതവർഷം=1949 | ||
| | |സ്കൂൾ വിലാസം= കടക്കരപ്പള്ളി.പി.ഒ | ||
| | |പോസ്റ്റോഫീസ്=കടക്കരപ്പള്ളി | ||
| | |പിൻ കോഡ്=688529 | ||
| | |സ്കൂൾ ഫോൺ=0478 2822112 | ||
| | |സ്കൂൾ ഇമെയിൽ=34009alappuzha@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്=schoolwiki.in/hsskandamangalam | ||
|ഉപജില്ല=തുറവൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കടക്കരപ്പള്ളി | |||
|വാർഡ്=4 | |||
| | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
|നിയമസഭാമണ്ഡലം=ചേർത്തല | |||
| പഠന | |താലൂക്ക്=ചേർത്തല | ||
| പഠന | |ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി | ||
| പഠന | |ഭരണവിഭാഗം=എയ്ഡഡ് | ||
| മാദ്ധ്യമം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
| പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| | |പഠന വിഭാഗങ്ങൾ5= | ||
| | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
| പി.ടി. | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=321 | |||
| | |പെൺകുട്ടികളുടെ എണ്ണം 1-10=239 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=560 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=25 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=228 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=222 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=450 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20 | |||
|പ്രിൻസിപ്പൽ=രാജേശ്വരി ദേവി എസ് | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഋഷി നടരാജൻ | |||
|പി.ടി.എ. പ്രസിഡണ്ട്= അൻസാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത | |||
|സ്കൂൾ ചിത്രം=BS21 ALP 34009 16.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ=LOGO school.png | |||
|logo_size=50px | |||
}} | }} | ||
==ചരിത്രം== | |||
'''കണ്ടമംഗലം ഹൈയർസെക്കണ്ടറി സ്കുൾ''' | |||
ചേർത്തലയിലെ കടക്കരപ്പള്ളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കണ്ടമംഗലം ഹയർ സെക്കന്ററി സ്ക്കൂൾ. യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു. | |||
<!-- | [[എച്ച് എസ് എസ് കണ്ടമംഗലം/ചരിത്രം|കൂടുതൽ അറിയാൻ]] | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ഭൗതികസൗകര്യങ്ങൾ == | |||
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു. | |||
== | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
നാലര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | |||
ഹൈസ്കൂളിനും | * എൻ.സി.സി | ||
* എസ്.പി.സി. | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കണ്ടമംഗലം ശ്രീ രാജരാജേശ്വരി ദേവി ക്ഷേത്രം വകയാണ് കണ്ടമംഗലം ഹയർ സെക്കണ്ടറി സ്കൂൾ. ക്ഷേത്ര കമ്മറ്റി എക്സിക്യൂട്ടീവിന് കീഴിൽ മാനേജർ ആണ് സ്കൂൾ അധികാരി. | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
സുധാകരൻ, രാമൻനമ്പ്യാർ, ദിവാകരൻപിള്ള, കേരളവർമ്മതമ്പാൻ, ശിവരാമകൃഷ്ണഅയ്യർ, എം.കെ.ദാമോദരൻ, എൻ.രാജമ്മ, വി.കെസതി, കെ.ലീലാമണി, എ.അനിരുദ്ധൻ, ജെ.സുശീലാദേവി, വി.രാജപ്പൻ, വി.എലിസബത്ത്, ഗോപാലകൃഷ്ണപണിക്കർ, കെ.എം.വിമലമ്മ, കെ.വിജയലക്ഷമി,ഒ.എസ്.കുസുമകുമാരി, കെ.എം.ചന്ദ്രലേഖ, എലിസബത്ത്നൈനാൻ, വി.ജയശ്രീ, എസ്.അനിത, ടി ജി ഉഷാകുമാരി, കെ എസ് ജയ, കെ എസ് ബ്ലോസം | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പ്രശസ്ത സിനിമ ഗാന രചയിതാവ് രാജീവ് | പ്രശസ്ത സിനിമ ഗാന രചയിതാവ് രാജീവ് ആലുങ്കൽ,പ്രശസ്ത മനോരോഗ വിദഗ്ദ്ധൻ,ഡോ.എസ്സ്.ശാന്തകുമാർ, Accel Computer's ന്റെ സാരഥി രഘൂത്തമപണിക്കർ, സിനിമ സംവിധായകൻ വേണുഗോപൻ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ച് കിലോമീറ്റർ) | |||
* നാഷണൽ ഹൈവെയിൽ തങ്കി കവലയിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
* NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM | |||
* ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം | |||
* | |||
---- | |||
* NH 47 ആലപ്പുഴ എറണാകുളം | {{Slippymap|lat=9.704342|lon=76.305574|zoom=20|width=full|height=400|marker=yes}} | ||
==അവലംബം== | |||
* ഏറ്റവും അടുത്ത പട്ടണം | <references /> | ||
| | |||
</ |
20:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എച്ച് എസ് എസ് കണ്ടമംഗലം | |
---|---|
വിലാസം | |
കടക്കരപ്പള്ളി കടക്കരപ്പള്ളി.പി.ഒ , കടക്കരപ്പള്ളി പി.ഒ. , 688529 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | ജുൺ - 1949 |
വിവരങ്ങൾ | |
ഫോൺ | 0478 2822112 |
ഇമെയിൽ | 34009alappuzha@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/hsskandamangalam |
കോഡുകൾ | |
സ്കൂൾ കോഡ് | 34009 (സമേതം) |
എച്ച് എസ് എസ് കോഡ് | 04063 |
യുഡൈസ് കോഡ് | 32111000904 |
വിക്കിഡാറ്റ | Q87477505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | കടക്കരപ്പള്ളി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 321 |
പെൺകുട്ടികൾ | 239 |
ആകെ വിദ്യാർത്ഥികൾ | 560 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 228 |
പെൺകുട്ടികൾ | 222 |
ആകെ വിദ്യാർത്ഥികൾ | 450 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജേശ്വരി ദേവി എസ് |
പ്രധാന അദ്ധ്യാപകൻ | ഋഷി നടരാജൻ |
പി.ടി.എ. പ്രസിഡണ്ട് | അൻസാർ |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കണ്ടമംഗലം ഹൈയർസെക്കണ്ടറി സ്കുൾ
ചേർത്തലയിലെ കടക്കരപ്പള്ളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കണ്ടമംഗലം ഹയർ സെക്കന്ററി സ്ക്കൂൾ. യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.
ഭൗതികസൗകര്യങ്ങൾ
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി
- എസ്.പി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കണ്ടമംഗലം ശ്രീ രാജരാജേശ്വരി ദേവി ക്ഷേത്രം വകയാണ് കണ്ടമംഗലം ഹയർ സെക്കണ്ടറി സ്കൂൾ. ക്ഷേത്ര കമ്മറ്റി എക്സിക്യൂട്ടീവിന് കീഴിൽ മാനേജർ ആണ് സ്കൂൾ അധികാരി.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സുധാകരൻ, രാമൻനമ്പ്യാർ, ദിവാകരൻപിള്ള, കേരളവർമ്മതമ്പാൻ, ശിവരാമകൃഷ്ണഅയ്യർ, എം.കെ.ദാമോദരൻ, എൻ.രാജമ്മ, വി.കെസതി, കെ.ലീലാമണി, എ.അനിരുദ്ധൻ, ജെ.സുശീലാദേവി, വി.രാജപ്പൻ, വി.എലിസബത്ത്, ഗോപാലകൃഷ്ണപണിക്കർ, കെ.എം.വിമലമ്മ, കെ.വിജയലക്ഷമി,ഒ.എസ്.കുസുമകുമാരി, കെ.എം.ചന്ദ്രലേഖ, എലിസബത്ത്നൈനാൻ, വി.ജയശ്രീ, എസ്.അനിത, ടി ജി ഉഷാകുമാരി, കെ എസ് ജയ, കെ എസ് ബ്ലോസം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത സിനിമ ഗാന രചയിതാവ് രാജീവ് ആലുങ്കൽ,പ്രശസ്ത മനോരോഗ വിദഗ്ദ്ധൻ,ഡോ.എസ്സ്.ശാന്തകുമാർ, Accel Computer's ന്റെ സാരഥി രഘൂത്തമപണിക്കർ, സിനിമ സംവിധായകൻ വേണുഗോപൻ
വഴികാട്ടി
- ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ച് കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ തങ്കി കവലയിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM
- ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
അവലംബം
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34009
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ