"എൻ എസ് എസ് എച്ച് എസ് വെളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{N.S.S.H.S.VELIANADU}}
{{prettyurl|N.S.S.H.S.VELIANADU}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വെളിയനാട്
|സ്ഥലപ്പേര്=VELIYANADU
| വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ  
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 46070
|സ്കൂൾ കോഡ്=46070
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1937
|വിക്കിഡാറ്റ ക്യു ഐഡി=Q87479493
| സ്കൂള്‍ വിലാസം= വെളിയനാട് പി.ഒ, ആലപ്പുഴ
|യുഡൈസ് കോഡ്=32111100606
| പിന്‍ കോഡ്= 689590
|സ്ഥാപിതദിവസം=17
| സ്കൂള്‍ ഫോണ്‍= 04772753286
|സ്ഥാപിതമാസം=05
| സ്കൂള്‍ ഇമെയ്ല്=
|സ്ഥാപിതവർഷം=1937
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=VELIYANADU
| ഉപ ജില്ല=വെളിയനാട്
|പോസ്റ്റോഫീസ്=VELIYANADU
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=689590
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0477 2753286
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=nss.veliyanadu@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=വെളിയനാട്
| മാദ്ധ്യമം= മലയാളം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 71
|വാർഡ്=02
| പെൺകുട്ടികളുടെ എണ്ണം= 60
|ലോകസഭാമണ്ഡലം=മാവേലിക്കര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 131
|നിയമസഭാമണ്ഡലം=കുട്ടനാട്
| അദ്ധ്യാപകരുടെ എണ്ണം= 9
|താലൂക്ക്=കുട്ടനാട്
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട്
| പ്രധാന അദ്ധ്യാപകന്‍= ആര്‍.എസ്സ.രമാദേവി 
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= എന്‍.ജെ.മാത്യു
|സ്കൂൾ വിഭാഗം=സ്പെഷ്യൽ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= thump84.jpg ‎|  
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=45
|പെൺകുട്ടികളുടെ എണ്ണം 1-10=45
|വിദ്യാർത്ഥികളുടെ എണ്ണം 1-10=90
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുമ സി പണിക്കർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സന്തോഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിനുമോൾ
|സ്കൂൾ ചിത്രം=46070_nsshsveliyanadu.jpeg
|size=292
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ




== ചരിത്രം ==
== ചരിത്രം ==


സ്കൂള് സ്ഥിതി െചയുത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിലുഉള വെളിയനാട് എന്ന ഗ്രാമതതിലാണ്. നല്ലൂത്രക്കാവ് ദേവസ്വ്ം വകയായുളള സഥലത്ത് സഥിതിചെയ്യുന്ന സക്കൂള് തുടങിയത് ഒരു ആശാന് കളരി ആയിട്ടാണ് . 246- നന്പ൪ വെളിയനാട് കരയോഗം ഭാരാവാഹികള്‍ 26‍-5-59-ല് എഴുതിചചാ ദാനയാര പ്രകാരമാണ് വെളിയനാട് സ്കൂള് നായ൪ സ൪വീസ് സൊസൈററിക്കു ലഭയാമായത്. കാക്കനാടുനാരായണപ്പണിക്ക൪,ശാരാദാവിലാസഠ ശഹ്കരക്കുറുപ്പ് തുടങ്ങിയവരുടെ അക്ഷീണ ഫലമായി 1937-ല് യു.പി ആയി ആരഠഭിചചാ സ്കൂള് 1950-ല് ആണ്  ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടത്. സഠസ്കൃതം ഒന്നാം ഭാഷയായി പഠിപ്പിക്കുന്ന വിദ്യാലയം എന്നത്  ഈ  വിദ്യാലയത്തിന്റെ ഒരു പ്രത്യേകതയാണ്. ഇവിടെ പഠിച്ച് എസ്.എസ്.എല്.സി പാസാകുന്നവ൪ക്ക് യു.പി.വിഭ‍ാഗത്തില്‍ സഠസ്കൃതാഅദ്ധ്യാപകരായി ജോലി ലഭിക്കുന്നു എന്നുളളത് ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകയാണ്. ആൺകുട്ടികളൂം പെൺകുട്ടികളും ഉള്‍പ്പെട്ട സ്കൂളില് അഞ്ചാം ക്ലാസൂ മൂതല് പത്താം ക്ലാസൂ വരെയൂള്ള കൂട്ടികള്‍ പഠിക്കൂന്നു.
സ്കൂൾ സ്ഥിതി ചെയുന്നത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിലുഉള വെളിയനാട് എന്ന ഗ്രാമത്തിലാണ്. നല്ലൂത്രക്കാവ് ദേവസ്വം വകയായുളള സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്‌ക്കൂൾ തുടങ്ങിയത് ഒരു ആശാൻ കളരി ആയിട്ടാണ് . 246- നമ്പർ വെളിയനാട് കരയോഗം ഭാരവാഹികൾ 26‍-5-1959-ൽ എഴുതിച്ച ദാനയാധാരം പ്രകാരമാണ് വെളിയനാട് സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് ലഭ്യമായത്. കാക്കനാടുനാരായണപ്പണിക്കർ, ശാരാദാവിലാസം ശങ്കരക്കുറുപ്പ് തുടങ്ങിയവരുടെ അക്ഷീണ പരിശ്രമ ഫലമായി 1937-യു.പി സ്കൂൾ ആയി ആരംഭിച്ച സ്കൂൾ 1950-ആണ്  ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. സംസ്കൃതം ഒന്നാം ഭാഷയായി പഠിപ്പിക്കുന്ന വിദ്യാലയം എന്നത്  ഈ  വിദ്യാലയത്തിന്റെ ഒരു പ്രത്യേകതയാണ്. ഇവിടെ പഠിച്ച് എസ്.എസ്.എൽ.സി പാസാകുന്നവർക്ക് യു.പി.വിഭ‍ാഗത്തിൽ സംസ്കൃതാദ്ധ്യാപകരായി ജോലി ലഭിക്കുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകയാണ്. ആൺകുട്ടികളൂം പെൺകുട്ടികളും ഉൾപ്പെട്ട സ്കൂളിൽ അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കൂന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
 


== ഭൗതികസൗകര്യങ്ങൾ ==
ഈ വിദ്യാലയം  ഏകദേശം 1 ഏക്കർ ആകുന്നു. മൂന്നു കെട്ടിടങ്ങളിലായി  അധ്യയനം നടക്കുന്നു. കംപ്യൂട്ടർ ലാബ്,  സയൻസ് ലാബുകൾ, ലൈബ്രറി എന്നിവയും ഈ വിദ്യലയത്തിൽ കുട്ടികൾക്കായി സംവിധാനം ചെയ്തിരിക്കുന്നു. കുടാതെ ഈ വിദ്യാലയത്തിൽ കായിക പരിശീലത്തിനയി വിശാലമയ ഒരു മൈതാനവും ഉണ്ട്.




ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
.
.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഈ വിദ്യാലയം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ അധീനതയിലാണ്.നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഇന്നത്തെ സാരഥികള്‍. ശ്രീ. പി.വി.നീലകണ് പിള്ള(പ്രസിഡന്‍റ്),‍അഡ്വ.ശ്രീ. പി.കെ. നാരായണപണീക്കര്‍ (ജ്ന. സെക്രട്ടറി), ശ്രീ. ജി.സുകുമാരന്‍ നായര്‍(അസി.സെക്രട്ടറി).ഈ മാനേജ്മെന്റനു 143 സ്കുളുകളും, 15 കോളേജ്കളും ഉണട്. കുടാതെ പ്രൊഫഷണല് ‍കോളേജ്കളും, അനേകം സ്ഥാപനങ്ങളും ഉണ്ട്.


*[[{{PAGENAME}}/ സ്കൗട്ട് & ഗൈഡ്സ്.|  സ്കൗട്ട് & ഗൈഡ്സ്.]]


*[[{{PAGENAME}}/ ക്ലാസ് മാഗസിൻ..| ക്ലാസ് മാഗസിൻ..]]


*[[{{PAGENAME}}/  വിദ്യാരംഗം കലാ സാഹിത്യ വേദി.| വിദ്യാരംഗം കലാ സാഹിത്യ വേദി.]]


*[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]


*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്‌മെന്റ് ==
ഈ വിദ്യാലയം നായർ സർവീസ് സൊസൈറ്റിയുടെ അധീനതയിലാണ്. നായർ സർവീസ് സൊസൈറ്റിയുടെ ഇന്നത്തെ സാരഥികൾ. പി.ആർ.നരേന്ദ്രനാഥൻ നായർ(പ്രസിഡന്റ്), ജി. സുകുമാരൻ നായർ (ജനറൽ സെക്രട്ടറി).ഈ മാനേജ്‌മെന്റിനു 143 സ്കുളുകളും, 15 കോളേജുകളും ഉണ്ട്. കുടാതെ പ്രൊഫഷണൽ ‍കോളേജുകളും, അനേകം സ്ഥാപനങ്ങളും ഉണ്ട്.


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''






== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==






==വഴികാട്ടി==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* വി.ജെ.ചാക്കോ
* പി.ജെ.ജോസഫ്
* എൻ‍.ശിവരാമപിള്ള
* എൽ.രത്നകുമാരി അമ്മ.
* എൻ.പരമേശ്വരൻപിള്ള
* ആർ.പുരുഷോത്തമക്കുറുപ്പ്
* സി.എൻ.പരമേശ്വരകൈമൾ
* സി.കെ.കുഞ്ഞിക്കുട്ടിയമ്മ
* എൻ.പി.രവീന്ദ്രൻനായർ
* ജി.മാധവിയമ്മ
* കെ.എൻ.കേശവപിള്ള
* സി.എൻ.ചന്ദ്രശേഖരൻപിള്ള
* വി.ബാലകൃഷ്ണനായർ
* എൻ.വേലായുധൻനായർ
* കെ.പി.രാജമ്മ
* കെ.ജി.രാമചന്ദ്രൻനായർ
* കെ.എസ്.നാരായണപിള്ള
* എം.പി.രാമകൃഷ്ണപ്പണിക്കർ
* എൻ.പരമേശ്വരൻനായർ
* കെ.കെ.വിജയമ്മ
* സി.ജി.പൊന്നമ്മ
* എൻ.ആനന്ദവല്ലിഅമ്മ
* പി.എൻ.ദിനേശൻ
* കമലാക്ഷിഅമ്മ
* ഗോപാലകൃക്ഷണപ്പണിക്കർ
* കെ.എസ് ഗോപിനാഥ്
* എം.ടി.ഉമാദേവി,
* റ്റി.ഇന്ദിരാദേവി
* എം.കെ ലീലാമ്മ
* കെ.ആർ.ഇന്ദിര
* കോമളവല്ലി അമ്മ
* ആർ.എസ്.രമാദേവി
* എം.പി.രമാദേവി
* എം.എസ്.വസന്തകുമാരി
* വി.പത്മകുമാരി
* കെ.പി ശശികുമാർ
* എം.ജി ലീലാമണി
* ശ്രീദേവി സി.ആർ




   


| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ജി.മോഹൻ കുമാർ  ഐ.പി.എസ്


|----
==വഴികാട്ടി==
*
{{Slippymap|lat= 9.4323|lon= 76.4809|zoom=16|width=800|height=400|marker=yes}}  
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
ചങ്ങാനാശേരി - ആലപ്പുഴ റോഡിൽ കിടങ്ങറയിൽ നിന്നും 5 കി.മീ യാത്രെചയ്താൽ സ്വതന്ത്ര ജംഗ്ഷനിൽ എത്തും. അവിടെനിന്ന് വീണ്ടും വടക്കോട്ട് റോഡിൽ സഞ്ചരിച്ച് ഗുരുമന്ദിരം ജംഗ്ഷനിൽ നിന്ന് 500 മീറ്റ‍ർ സ‍ഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
|}
<!--visbot  verified-chils->-->
|}
 
controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

20:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എൻ എസ് എസ് എച്ച് എസ് വെളിയനാട്
വിലാസം
VELIYANADU

VELIYANADU
,
VELIYANADU പി.ഒ.
,
689590
,
ആലപ്പുഴ ജില്ല
സ്ഥാപിതം17 - 05 - 1937
വിവരങ്ങൾ
ഫോൺ0477 2753286
ഇമെയിൽnss.veliyanadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്46070 (സമേതം)
യുഡൈസ് കോഡ്32111100606
വിക്കിഡാറ്റQ87479493
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമ സി പണിക്കർ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിനുമോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ


ചരിത്രം

സ്കൂൾ സ്ഥിതി ചെയുന്നത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിലുഉള വെളിയനാട് എന്ന ഗ്രാമത്തിലാണ്. നല്ലൂത്രക്കാവ് ദേവസ്വം വകയായുളള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ സ്‌ക്കൂൾ തുടങ്ങിയത് ഒരു ആശാൻ കളരി ആയിട്ടാണ് . 246- നമ്പർ വെളിയനാട് കരയോഗം ഭാരവാഹികൾ 26‍-5-1959-ൽ എഴുതിച്ച ദാനയാധാരം പ്രകാരമാണ് വെളിയനാട് സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് ലഭ്യമായത്. കാക്കനാടുനാരായണപ്പണിക്കർ, ശാരാദാവിലാസം ശങ്കരക്കുറുപ്പ് തുടങ്ങിയവരുടെ അക്ഷീണ പരിശ്രമ ഫലമായി 1937-ൽ യു.പി സ്കൂൾ ആയി ആരംഭിച്ച സ്കൂൾ 1950-ൽ ആണ് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. സംസ്കൃതം ഒന്നാം ഭാഷയായി പഠിപ്പിക്കുന്ന വിദ്യാലയം എന്നത് ഈ വിദ്യാലയത്തിന്റെ ഒരു പ്രത്യേകതയാണ്. ഇവിടെ പഠിച്ച് എസ്.എസ്.എൽ.സി പാസാകുന്നവർക്ക് യു.പി.വിഭ‍ാഗത്തിൽ സംസ്കൃതാദ്ധ്യാപകരായി ജോലി ലഭിക്കുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകയാണ്. ആൺകുട്ടികളൂം പെൺകുട്ടികളും ഉൾപ്പെട്ട ഈ സ്കൂളിൽ അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കൂന്നു.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയം ഏകദേശം 1 ഏക്കർ ആകുന്നു. മൂന്നു കെട്ടിടങ്ങളിലായി അധ്യയനം നടക്കുന്നു. കംപ്യൂട്ടർ ലാബ്, സയൻസ് ലാബുകൾ, ലൈബ്രറി എന്നിവയും ഈ വിദ്യലയത്തിൽ കുട്ടികൾക്കായി സംവിധാനം ചെയ്തിരിക്കുന്നു. കുടാതെ ഈ വിദ്യാലയത്തിൽ കായിക പരിശീലത്തിനയി വിശാലമയ ഒരു മൈതാനവും ഉണ്ട്.



പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ഈ വിദ്യാലയം നായർ സർവീസ് സൊസൈറ്റിയുടെ അധീനതയിലാണ്. നായർ സർവീസ് സൊസൈറ്റിയുടെ ഇന്നത്തെ സാരഥികൾ. പി.ആർ.നരേന്ദ്രനാഥൻ നായർ(പ്രസിഡന്റ്), ജി. സുകുമാരൻ നായർ (ജനറൽ സെക്രട്ടറി).ഈ മാനേജ്‌മെന്റിനു 143 സ്കുളുകളും, 15 കോളേജുകളും ഉണ്ട്. കുടാതെ പ്രൊഫഷണൽ ‍കോളേജുകളും, അനേകം സ്ഥാപനങ്ങളും ഉണ്ട്.




മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • വി.ജെ.ചാക്കോ
  • പി.ജെ.ജോസഫ്
  • എൻ‍.ശിവരാമപിള്ള
  • എൽ.രത്നകുമാരി അമ്മ.
  • എൻ.പരമേശ്വരൻപിള്ള
  • ആർ.പുരുഷോത്തമക്കുറുപ്പ്
  • സി.എൻ.പരമേശ്വരകൈമൾ
  • സി.കെ.കുഞ്ഞിക്കുട്ടിയമ്മ
  • എൻ.പി.രവീന്ദ്രൻനായർ
  • ജി.മാധവിയമ്മ
  • കെ.എൻ.കേശവപിള്ള
  • സി.എൻ.ചന്ദ്രശേഖരൻപിള്ള
  • വി.ബാലകൃഷ്ണനായർ
  • എൻ.വേലായുധൻനായർ
  • കെ.പി.രാജമ്മ
  • കെ.ജി.രാമചന്ദ്രൻനായർ
  • കെ.എസ്.നാരായണപിള്ള
  • എം.പി.രാമകൃഷ്ണപ്പണിക്കർ
  • എൻ.പരമേശ്വരൻനായർ
  • കെ.കെ.വിജയമ്മ
  • സി.ജി.പൊന്നമ്മ
  • എൻ.ആനന്ദവല്ലിഅമ്മ
  • പി.എൻ.ദിനേശൻ
  • കമലാക്ഷിഅമ്മ
  • ഗോപാലകൃക്ഷണപ്പണിക്കർ
  • കെ.എസ് ഗോപിനാഥ്
  • എം.ടി.ഉമാദേവി,
  • റ്റി.ഇന്ദിരാദേവി
  • എം.കെ ലീലാമ്മ
  • കെ.ആർ.ഇന്ദിര
  • കോമളവല്ലി അമ്മ
  • ആർ.എസ്.രമാദേവി
  • എം.പി.രമാദേവി
  • എം.എസ്.വസന്തകുമാരി
  • വി.പത്മകുമാരി
  • കെ.പി ശശികുമാർ
  • എം.ജി ലീലാമണി
  • ശ്രീദേവി സി.ആർ



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജി.മോഹൻ കുമാർ ഐ.പി.എസ്

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചങ്ങാനാശേരി - ആലപ്പുഴ റോഡിൽ കിടങ്ങറയിൽ നിന്നും 5 കി.മീ യാത്രെചയ്താൽ സ്വതന്ത്ര ജംഗ്ഷനിൽ എത്തും. അവിടെനിന്ന് വീണ്ടും വടക്കോട്ട് റോഡിൽ സഞ്ചരിച്ച് ഗുരുമന്ദിരം ജംഗ്ഷനിൽ നിന്ന് 500 മീറ്റ‍ർ സ‍ഞ്ചരിച്ചാൽ സ്കൂളിൽ എത്താം.