ഉള്ളടക്കത്തിലേക്ക് പോവുക

"ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
LK ASRAM (സംവാദം | സംഭാവനകൾ)
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ആമുഖം ==
{{PHSSchoolFrame/Header}}{{prettyurl|Asram HSS Perumbavoor}}
 
 
{{Infobox School
{{Infobox School
| ഗ്രേഡ് = 2
|സ്ഥലപ്പേര്=പെരുമ്പാവൂർ
| സ്ഥലപ്പേര്= എറണാകുളം
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
| വിദ്യാഭ്യാസ ജില്ല= കോതമംഗലം
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം  
|സ്കൂൾ കോഡ്=27004
| സ്കൂൾ കോഡ്= 27004
|എച്ച് എസ് എസ് കോഡ്=07078
സ്ഥാപിതവർഷം=1931  
|വിക്കിഡാറ്റ ക്യു ഐഡി=Q99486016
| സ്കൂൾ വിലാസം = പെരുമ്പാവൂർ പി.ഒ , <br/>കോതമംഗലം
|യുഡൈസ് കോഡ്=32081100406
| പിൻ കോഡ്= 686676
|സ്ഥാപിതവർഷം=1931
| സ്കൂൾ ഫോൺ= 04842522368
|സ്കൂൾ വിലാസം=
| സ്കൂൾ ഇമെയിൽ= asramschool@gmail.com  
|പോസ്റ്റോഫീസ്=പെരുമ്പാവൂർ
| സ്കൂൾ വെബ് സൈറ്റ്= https://schoolwiki.in/index.php?title=ആശ്രമം_എച്ച്.എസ്.എസ്_പെരുമ്പാവൂർ
|പിൻ കോഡ്=683542
| ഉപ ജില്ല=കോതമംഗലം
|സ്കൂൾ ഫോൺ=9446869470
| ഭരണം വിഭാഗം=സർക്കാർ എയിഡഡ്
|സ്കൂൾ ഇമെയിൽ=asramschool@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=പെരുമ്പാവൂർ
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|വാർഡ്=12
| പഠന വിഭാഗങ്ങൾ3=  
|ലോകസഭാമണ്ഡലം=ചാലക്കുടി
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
|നിയമസഭാമണ്ഡലം=പെരുമ്പാവൂർ
| ആൺകുട്ടികളുടെ എണ്ണം=
|താലൂക്ക്=കുന്നത്തുനാട്
| പെൺകുട്ടികളുടെ എണ്ണം= 274
|ബ്ലോക്ക് പഞ്ചായത്ത്=കൂവപ്പടി
| വിദ്യാർത്ഥികളുടെ എണ്ണം= 638
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 50
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ= ജോൻ കെ തോമസ് 
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകൻ= മാേൻസി ജോർജ് പി 
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്= സജിവ് എം.ജി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂൾ ചിത്രം=
|സ്കൂൾ തലം=5 മുതൽ 12 വരെ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=252
|പെൺകുട്ടികളുടെ എണ്ണം 1-10=139
|വിദ്യാർത്ഥികളുടെ എണ്ണം 1-10=391
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബിനുമോൾ കോശി
|പ്രധാന അദ്ധ്യാപിക=മേരി കെ ജോൺ
|പി.ടി.. പ്രസിഡണ്ട്=സുമേഷ് കുമാർ കെ 
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത രഞ്ജിത്
|സ്കൂൾ ചിത്രം= 27004 1610012350 o.jpg |size=250px
|caption=
|ലോഗോ=
|logo_size=50px
}}
}}
 
{{SSKSchool|year=2024-25,2025-26}}
== ആമുഖം ==
= പിന്നിട്ട പടവുകൾ =
= പിന്നിട്ട പടവുകൾ =
.ആശ്രമം ഹയർ സെക്കൻഡറി സ്‌ക്കൂൾ,, പെരുമ്പാവൂർ
.ആശ്രമം ഹയർ സെക്കൻഡറി സ്‌ക്കൂൾ,, പെരുമ്പാവൂർ
വരി 72: വരി 91:
== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവർത്തനങ്ങൾ ==


== യാത്രാസൗകര്യം ==
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം




[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
== മേൽവിലാസം ==  
== മേൽവിലാസം ==  
പിൻ കോഡ്‌ :  
പിൻ കോഡ്‌ :  
ഫോൺ നമ്പർ :  
ഫോൺ നമ്പർ :  
ഇ മെയിൽ വിലാസം :
ഇ മെയിൽ വിലാസ�
 
== യാത്രാസൗകര്യം ==
<!--visbot  verified-chils->
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
==<font color="#0066FF"><strong>വഴികാട്ടി</strong></font>==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 10.117584526342371|lon= 76.48863297010794|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

15:59, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ
വിലാസം
പെരുമ്പാവൂർ

പെരുമ്പാവൂർ പി.ഒ.
,
683542
,
എറണാകുളം ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ9446869470
ഇമെയിൽasramschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്27004 (സമേതം)
എച്ച് എസ് എസ് കോഡ്07078
യുഡൈസ് കോഡ്32081100406
വിക്കിഡാറ്റQ99486016
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ252
പെൺകുട്ടികൾ139
ആകെ വിദ്യാർത്ഥികൾ391
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനുമോൾ കോശി
പ്രധാന അദ്ധ്യാപികമേരി കെ ജോൺ
പി.ടി.എ. പ്രസിഡണ്ട്സുമേഷ് കുമാർ കെ
എം.പി.ടി.എ. പ്രസിഡണ്ട്സരിത രഞ്ജിത്
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം

പിന്നിട്ട പടവുകൾ

.ആശ്രമം ഹയർ സെക്കൻഡറി സ്‌ക്കൂൾ,, പെരുമ്പാവൂർ

? 1931 - ൽ Rev. സി.റ്റി മാത്യു (കാലം ചെയ്‌ത ഡോ. മാത്യൂസ്‌ മാർ അത്തനേഷ്യസ്‌ തിരുമേനി) ആശ്രമം സ്‌ക്കൂൾ ആരംഭിച്ചു. ? സ്‌ക്കൂളിന്റെ ആദ്യ ഹെഡ്‌മാസ്‌റ്റർ Rev. സി.റ്റി മാത്യു തന്നെ ആയിരുന്നു. അക്കാലത്ത്‌ സ്‌ക്കൂൾ സ്‌റ്റേറ്റിലെ വിജയശതമാന നിരക്കിൽ ഒന്നാം സ്ഥാനം നേടി.. ? 1960- ൽ ഇംഗ്ലീഷ്‌ മീഡിയം സെക്‌ഷൻ എസ്‌.എസ്‌.എൽ.സി യ്‌ക്ക്‌ 100% വിജയം നേടി. ? 1967 മെയ്‌ വരെ ആശ്രമം കൗൺസിലിന്റെ ഉടമസ്ഥാവകാശത്തിലും 1967 ജൂൺ മുതൽ M.T & E.A കോർപറേറ്റ്‌ മാനേജ്‌മെന്റിന്റെ കീഴിലുമായി സ്‌ക്കൂൾ പ്രവർത്തിക്കുന്നു ? 1986-87 അധ്യയനവർഷത്തിൽ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ബെസ്‌റ്റ്‌ സ്‌ക്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. ? 1995 - 96 കാലഘട്ടത്തിൽ 400 M track stadium ഉദ്‌ഘാടനം ചെയ്‌തു. ? 2000- ൽ ആശ്രമം ഹയർ സെക്കറി സ്‌ക്കൂളായി ഉയർത്തപ്പെട്ടു ? 2006-2007 - ൽ മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള മലയാള മനോരമയുടെ പലതുള്ളി പുരസ്‌ക്കാരം ലഭിച്ചു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

2008-2009 - ൽ അധ്യാപികമാരായ ശ്രീമതി സബിത കെ സാം ശ്രീമതി ഗ്രേസി ഫിലിപ്പ്‌ എന്നിവർക്ക്‌ ജലതരംഗം പദ്ധതിയുടെ മികച്ച അധ്യാപകർക്കുള്ള അവാർഡ്‌ ലഭിച്ചു. ? 2008-2009 അധ്യയനവർഷത്തിൽ ഈ സ്‌ക്കൂളിലെ 10-ാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആൽഗ വിന്നി ജെയിംസ്‌ നാഷണൽ ഗെയിംസിൽ ലോംഗ്‌ ജെമ്പിൽ സ്വർണ്ണം നേടി. ? നിരവധി വർഷങ്ങളായി ഫാസ്‌ കലാമേളകളിൽ ഓവർ ഓൾ ചാമ്പ്യൻ ഷിപ്പ്‌ നേടി വരുന്നു. ? അഞ്ചു മുതൽ പത്തുവരെ പത്തൊൻപതു ഡിവിഷനുകളിലായി 725 കുട്ടികൾ പഠിക്കുന്നു. ? 2008- 2009 സ്‌ക്കൂൾ വർഷം മുതൽ സ്‌ക്കൂളിന്റെ മുഖപത്രം ?കണ്ണാടി? എന്ന പേരിൽ പുറത്തിറക്കി വരുന്നു. ? NCC, Scouting & Guiding, Traffic Club , റോഡ്‌ സുരക്ഷാ ക്ലബ്‌, പരിസ്ഥിതിക്ലബ്‌ Maths Club, വിദ്യാരംഗം കലാസാഹിത്യവേദി, Red Cross എന്നീ രംഗങ്ങളിലായി മികച്ച പാഠാനുബന്ധ പ്രവർത്തനങ്ങൾ നടക്കുന്നു. ? 2006 മുതൽ ശ്രീ കുഞ്ഞുമോൻ വൈ.ഡി ഹെഡ്‌മാസ്‌റ്ററായി പ്രവർത്തിക്കുന്നു. ? 2009 മുതൽ ശ്രീ ജോസ്‌ പോൾ എം. പ്രിൻസിപ്പാൾ ആയി പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ കോർപ്പറേറ്റ്‌ മാനേജർ ശ്രീ. കെ. ഇ വറുഗീസ്‌ (Rtd DEO) ആണ്‌.

മറ്റു പ്രവർത്തനങ്ങൾ

മേൽവിലാസം

പിൻ കോഡ്‌ : ഫോൺ നമ്പർ : ഇ മെയിൽ വിലാസ�

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

വഴികാട്ടി

Map