സഹായം Reading Problems? Click here


ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

[[Category:27004 സ്ഥാപിതവർഷം=1931 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]]
ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ
സ്ഥാപിതം {{{സ്ഥാപിതദിവസം}}}-{{{സ്ഥാപിതമാസം}}}-{{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് [[27004
സ്ഥാപിതവർഷം=1931]]
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം എറണാകുളം
സ്കൂൾ വിലാസം പെരുമ്പാവൂർ പി.ഒ ,
കോതമംഗലം
പിൻ കോഡ് 686676
സ്കൂൾ ഫോൺ 04842522368
സ്കൂൾ ഇമെയിൽ asramschool@gmail.com
സ്കൂൾ വെബ് സൈറ്റ് https://schoolwiki.in/index.php?title=ആശ്രമം_എച്ച്.എസ്.എസ്_പെരുമ്പാവൂർ
വിദ്യാഭ്യാസ ജില്ല കോതമംഗലം
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല കോതമംഗലം
ഭരണ വിഭാഗം സർക്കാർ എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌, ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം 274
വിദ്യാർത്ഥികളുടെ എണ്ണം 638
അദ്ധ്യാപകരുടെ എണ്ണം 50
പ്രിൻസിപ്പൽ ജോൻ കെ തോമസ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
മാേൻസി ജോർജ് പി
പി.ടി.ഏ. പ്രസിഡണ്ട് സജിവ് എം.ജി
13/ 02/ 2019 ന് LK ASRAM
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 2 / 10 ആയി നൽകിയിരിക്കുന്നു
2/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

പിന്നിട്ട പടവുകൾ

.ആശ്രമം ഹയർ സെക്കൻഡറി സ്‌ക്കൂൾ,, പെരുമ്പാവൂർ

? 1931 - ൽ Rev. സി.റ്റി മാത്യു (കാലം ചെയ്‌ത ഡോ. മാത്യൂസ്‌ മാർ അത്തനേഷ്യസ്‌ തിരുമേനി) ആശ്രമം സ്‌ക്കൂൾ ആരംഭിച്ചു. ? സ്‌ക്കൂളിന്റെ ആദ്യ ഹെഡ്‌മാസ്‌റ്റർ Rev. സി.റ്റി മാത്യു തന്നെ ആയിരുന്നു. അക്കാലത്ത്‌ സ്‌ക്കൂൾ സ്‌റ്റേറ്റിലെ വിജയശതമാന നിരക്കിൽ ഒന്നാം സ്ഥാനം നേടി.. ? 1960- ൽ ഇംഗ്ലീഷ്‌ മീഡിയം സെക്‌ഷൻ എസ്‌.എസ്‌.എൽ.സി യ്‌ക്ക്‌ 100% വിജയം നേടി. ? 1967 മെയ്‌ വരെ ആശ്രമം കൗൺസിലിന്റെ ഉടമസ്ഥാവകാശത്തിലും 1967 ജൂൺ മുതൽ M.T & E.A കോർപറേറ്റ്‌ മാനേജ്‌മെന്റിന്റെ കീഴിലുമായി സ്‌ക്കൂൾ പ്രവർത്തിക്കുന്നു ? 1986-87 അധ്യയനവർഷത്തിൽ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ബെസ്‌റ്റ്‌ സ്‌ക്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. ? 1995 - 96 കാലഘട്ടത്തിൽ 400 M track stadium ഉദ്‌ഘാടനം ചെയ്‌തു. ? 2000- ൽ ആശ്രമം ഹയർ സെക്കറി സ്‌ക്കൂളായി ഉയർത്തപ്പെട്ടു ? 2006-2007 - ൽ മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള മലയാള മനോരമയുടെ പലതുള്ളി പുരസ്‌ക്കാരം ലഭിച്ചു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

2008-2009 - ൽ അധ്യാപികമാരായ ശ്രീമതി സബിത കെ സാം ശ്രീമതി ഗ്രേസി ഫിലിപ്പ്‌ എന്നിവർക്ക്‌ ജലതരംഗം പദ്ധതിയുടെ മികച്ച അധ്യാപകർക്കുള്ള അവാർഡ്‌ ലഭിച്ചു. ? 2008-2009 അധ്യയനവർഷത്തിൽ ഈ സ്‌ക്കൂളിലെ 10-ാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആൽഗ വിന്നി ജെയിംസ്‌ നാഷണൽ ഗെയിംസിൽ ലോംഗ്‌ ജെമ്പിൽ സ്വർണ്ണം നേടി. ? നിരവധി വർഷങ്ങളായി ഫാസ്‌ കലാമേളകളിൽ ഓവർ ഓൾ ചാമ്പ്യൻ ഷിപ്പ്‌ നേടി വരുന്നു. ? അഞ്ചു മുതൽ പത്തുവരെ പത്തൊൻപതു ഡിവിഷനുകളിലായി 725 കുട്ടികൾ പഠിക്കുന്നു. ? 2008- 2009 സ്‌ക്കൂൾ വർഷം മുതൽ സ്‌ക്കൂളിന്റെ മുഖപത്രം ?കണ്ണാടി? എന്ന പേരിൽ പുറത്തിറക്കി വരുന്നു. ? NCC, Scouting & Guiding, Traffic Club , റോഡ്‌ സുരക്ഷാ ക്ലബ്‌, പരിസ്ഥിതിക്ലബ്‌ Maths Club, വിദ്യാരംഗം കലാസാഹിത്യവേദി, Red Cross എന്നീ രംഗങ്ങളിലായി മികച്ച പാഠാനുബന്ധ പ്രവർത്തനങ്ങൾ നടക്കുന്നു. ? 2006 മുതൽ ശ്രീ കുഞ്ഞുമോൻ വൈ.ഡി ഹെഡ്‌മാസ്‌റ്ററായി പ്രവർത്തിക്കുന്നു. ? 2009 മുതൽ ശ്രീ ജോസ്‌ പോൾ എം. പ്രിൻസിപ്പാൾ ആയി പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ കോർപ്പറേറ്റ്‌ മാനേജർ ശ്രീ. കെ. ഇ വറുഗീസ്‌ (Rtd DEO) ആണ്‌.

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


മേൽവിലാസം

പിൻ കോഡ്‌ : ഫോൺ നമ്പർ : ഇ മെയിൽ വിലാസം :