"എൻ എസ് എസ് എച്ച് എസ് കാവാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 69 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|N S S H S S KAVALAM}}
{{prettyurl|N S S H S S KAVALAM}} '''
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ കാവാലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം.{{Infobox School
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=കാവാലം  
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
{{Infobox School| സ്ഥലപ്പേര്= കാവാലം
|റവന്യൂ ജില്ല=ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല='''കുട്ടനാട്'''
|സ്കൂൾ കോഡ്=46037
| റവന്യൂ ജില്ല= ആലപ്പുഴ | സ്കൂള്‍ കോഡ്= 46037 | സ്ഥാപിതദിവസം= 16| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല=വെളിയനാട്
|വി എച്ച് എസ് എസ് കോഡ്=
| ഭരണം വിഭാഗം=എയ്ഡഡ്
|വിക്കിഡാറ്റ ക്യു ഐഡി=Q87479439
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|യുഡൈസ് കോഡ്=32111100307
| സ്ഥാപിതവര്‍ഷം= 1927 |
|സ്ഥാപിതദിവസം=16
സ്കൂള്‍ വിലാസം= കാവാലം പി ഓ ആലപ്പുഴ
|സ്ഥാപിതമാസം=06
| പിന്‍ കോഡ്= 688506 | സ്കൂള്‍ ഫോണ്‍= 04772747228
|സ്ഥാപിതവർഷം=1927
| സ്കൂള്‍ ഇമെയില്‍=nsshskavalamalappuzha@gmail.com
|സ്കൂൾ വിലാസം=കാവാലം
| സ്കൂള്‍ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്=കാവാലം  
| പഠന വിഭാഗങ്ങള്‍1= യു പി
|പിൻ കോഡ്=688506
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|സ്കൂൾ ഫോൺ=0477 2747228
| പഠന വിഭാഗങ്ങള്‍3=എച്ച്.എസ്.എസ്  
|സ്കൂൾ ഇമെയിൽ=nsshskavalamalappuzha@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=244
|ഉപജില്ല=വെളിയനാട്
| പെൺകുട്ടികളുടെ എണ്ണം=237
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=481
|വാർഡ്=8
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=കുട്ടനാട്
|താലൂക്ക്=കുട്ടനാട്
|ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=100
|പെൺകുട്ടികളുടെ എണ്ണം 1-10=85
|വിദ്യാർത്ഥികളുടെ എണ്ണം 1-10=185
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=186
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=176
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=362
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജ്യോതിലക്ഷ്മി.കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെ.രാധാമണി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മഹേഷ് .കെ.എം
|എം.പി.ടി.എ. പ്രസിഡണ്ട്=കുഞ്ഞുമോൾ അശോകൻ
|സ്കൂൾ ചിത്രം=thump127.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
| അദ്ധ്യാപകരുടെ എണ്ണം=20
| പ്രിന്‍സിപ്പല്‍=  സുനിത
| പ്രധാന അദ്ധ്യാപകന്‍=  എസ്സ് .ജയശ്രി
| പി.ടി.ഏ. പ്രസിഡണ്ട്=  ഉണ്ണികൃഷ്ണന്‍
| സ്കൂള്‍ ചിത്രം= thump127.jpg|
}}<font color=red>
<!--എന്‍ .എസ്സ്.എസ്സ്  ഹയര്‍ സെക്കണ്ടറി സ്കൂള്‍ കാവാലം  -->

== ചരിത്രം ==
== ചരിത്രം ==

കാവാലം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹ്രദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണിത്കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പെടുന്ന ഈ സ്ക്കൂള് ചങ്ങനാശ്ശേരി പട്ടണത്തില്‍ നിന്ന് ഏകദേശം    18  കിലോമീറ്റര്‍ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു  . 1927 ജൂണ്‍ 16 ന് ഒരു മിഡില്‍ സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചു . ഓലിക്കല്‍ കുഞ്ഞന്‍ പണിക്കരും  ,ശ്രി  മന്നത്തു പത്മനാഭനും തമ്മിലുണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് സ്കൂള്‍ ആരംഭിച്ചത്. ചാലയില്‍ ,ഓലിക്കല്‍ എന്നി കുടുംബങ്ങള്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് . റ്റി  കെ പരമേശ്വരന്‍  പിള്ള , പരമേശ്വരകൈമള്‍  ,പി  എന്‍  പരമേശ്വരന്‍നായര്‍ , സി കെ കുഞ്ഞുകുട്ടിയമ്മ  എന്നിവര്‍ ഈ സ്കൂളിന്റെ മുന്‍ സാരഥികളില്‍ ചിലരാണ് .കാവാലംനാരായണപ്പണിക്കര്‍,ഡോ. കെ  അയ്യപ്പപണിക്കര്‍ , കാവാലം വിശ്വനാഥക്കുറുപ്പ്  തുടങ്ങിയ പല പ്രശ്തരും  ഈ സ്കൂളിലെ  പൂര്‍വവിദ്യാര്‍ത്ഥികളാണ് .ഇവരെ കൂടാതെ സമൂഹത്തിന്റെ വ്യത്യസ്തതലങ്ങളില്‍ വിജയിച്ച ധാരാളം പേരെ ഈ സ്കൂള്‍ സംഭാവന ചെയ്തിട്ടുണ്ട് .സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന  ഈ  പ്രദേശത്തിന് ഒരു സഹായമായി മാറാന്‍ ഈ സ്കീളിനു കഴിഞ്ഞു . ജാതിമതവ്യത്യാസങ്ങള്‍ക്കതീതമായിസാധാരണജനതയുടെ വിശ്വാസമാര്‍ജിക്കാനും  ആ വിശ്വാസം കാത്തു സൂക്ഷിക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞു എന്ന് നിസംശയം പറയാം ,പമ്പാനദിയുടെ കൈവഴീ തീരത്തുതലയെടുപ്പോടെ നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം സാംസ്കാരിക കുട്ടനാടിന് തിലകക്കുറിയായി ശോഭിക്കുന്നു  5 മുതല്‍ 10 വരെ ക്ലാസുകളില്‍ മലയാളം മീഡിയം പ്രവര്‍ത്തിച്ചുവരുന്നു കൂടാതെ +1,+2 ക്ലാസ്സുകളുമുണ്ട് .ഈ സ്കൂളിന്റെ പ്രഥമ ഹെഡ് മാസ്റ്റര്‍ ശ്രീ . റ്റി  കെ പരമേശ്വരന്‍ പിള്ളയും ,ആദ്യകാല മലയാളം അദ്ധ്യാപകനായ ശ്രീ .പി ആര്‍ പരമേശ്വരന്‍ പിള്ളയും ഇതിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ട് .

== ഭൗതികസൗകര്യങ്ങള്‍ ==
കുട്ടനാട്  വിദ്യാഭ്യാസ  ജില്ലയിൽ ഉൾപെടുന്ന ഈ സ്ക്കൂള് ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 18  കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു  . 1927 ജൂൺ 16 ന് ഒരു മിഡിൽ സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു . ഓലിക്കൽ കുഞ്ഞൻ പണിക്കരും  ,ശ്രി  മന്നത്തു പത്മനാഭനും തമ്മിലുണ്ടാക്കിയ ഒരു കരാറിൻ്റെ അടിസ്ഥാനത്തിൽ  നായർ സർവീസ് സൊസൈറ്റി ആണ് സ്കൂൾ ആരംഭിച്ചത്. ചാലയിൽ ,ഓലിക്കൽ എന്നി കുടുംബങ്ങൾ സൗജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത് . റ്റി  കെ പരമേശ്വരൻ  പിള്ള , പരമേശ്വരൻകൈമൾ  ,പി  എൻ  പരമേശ്വരൻനായർ , സി കെ കുഞ്ഞുകുട്ടിയമ്മ  എന്നിവർ ഈ സ്കൂളിൻ്റെ മുൻ സാരഥികളിൽ ചിലരാണ് .കാവാലംനാരായണപ്പണിക്കർ,ഡോ. കെ  അയ്യപ്പപണിക്കർ , കാവാലം വിശ്വനാഥക്കുറുപ്പ്  തുടങ്ങിയ പല പ്രശസ്തരും  ഈ സ്കൂളിലെ  പൂർവവിദ്യാർത്ഥികളാണ് .ഇവരെ കൂടാതെ സമൂഹത്തിൻ്റെ വ്യത്യസ്തതലങ്ങളിൽ വിജയിച്ച ധാരാളം പേരെ ഈ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട് .സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന  ഈ  പ്രദേശത്തിന് ഒരു സഹായമായി മാറാൻ ഈ സ്കൂളിന് കഴിഞ്ഞു
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  6 കെട്ടിടങ്ങളിലായി 25 മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  6 കെട്ടിടങ്ങളിലായി 25 മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻ്റ് ഇൻ്റർനെറ്റ്സൗകര്യം ലഭ്യമാണ്.മികച്ച ഗ്രന്ഥസമ്പത്തുള്ള ലൈബ്രറി ഈ സ്കൂളിൻ്റെ മുഖമുദ്രയാണ്.  

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:JRC 46037.jpeg|ലഘുചിത്രം]]
[[പ്രമാണം:JRC 2 46037.jpeg|ലഘുചിത്രം]]
'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''
 
പൊതു വിദ്യാഭ്യാസമേഖലയെ മികവിൻ്റെ കേന്ദ്രമാക്കാനുളള  മഹായജ്ഞത്തിന് 27-1-2017ന് തുടക്കം കുറിച്ചുകൊണ്ട് വാർഡ് പ്രതിനിധി ശ്രീ രാജേന്ദ്രൻ അവർകൾ  ഉദ്ഘാടനം ചെയ്തു.വിദ്യാലയത്തെ പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കി ജൈവവൈവിധ്യത്തിന് തണുപ്പും തണലുമേകി വിദ്യാലയഅന്തരീക്ഷം ഹരിതാഭമാക്കണമെന്ന് ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്രീമതി മിനി ടീച്ചർ രക്ഷകർത്താക്കൾക്ക് ബോധവൽക്കരണം നടത്തി.തുടർന്ന് പിറ്റിഎ പ്രസി‍ഡന്റും, രക്ഷകർത്താവും,അദ്ധ്യാപകനുമായ ശ്രീ ഗോപകുമാർ സർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രതിജ്ഞ ചൊല്ലി.എല്ലാവരും ഒറ്റമനസോടെ അണിചേർന്ന ഈ സംരംഭം ഒരു വൻവിജയമാക്കി  സ്കൂൾ അങ്കണവും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി എന്ന് സീനിയർ അസിസ്റ്റന്റായ ശ്രീമതി ശ്രീദേവി ടീച്ചർ എല്ലാവരോടുമായി പറഞ്ഞു.രക്ഷകർത്താക്കളുടേയും പൂർവ്വവിദ്യാർദ്ധികളുടേയും നാട്ടിലെ അഭ്യുദയകാംക്ഷികളുടേയും പൂർണമായ പങ്കാളിത്തം ഈ ഒരു മഹായജ്ഞത്തിന് മാറ്റുകൂട്ടി.
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍. വിവിധ ക്ലാസ്സുകളില്‍ വിവിധ വിഷയങ്ങളുടെ മാഗസിനുകള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു .
*  ക്ലാസ് മാഗസിൻ. വിവിധ ക്ലാസ്സുകളിൽ വിവിധ വിഷയങ്ങളുടെ മാഗസിനുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.  വിവിധവിഷയങ്ങളുടെ ക്ലബ്ബുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട് .
* 2015-ൽ ജൂനിയർറെഡ് ക്രോസ് പ്രവർത്തനം ആരംഭിച്ചു
* [[പ്രമാണം:46037.jpeg|ലഘുചിത്രം]]ക്ലബ്ബ് പ്രവർത്തനങ്ങൾ.  വിവിധവിഷയങ്ങളുടെ ക്ലബ്ബുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്

== മാനേജ്മെന്റ് ==
== മാനേജ്മെൻ്റ് ==
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ  കീഴില്‍ പ്രപര്‍ത്തിക്കുന്ന ഒരു പൊതുവിദ്യാലയമാണിത്.
നായർ സർവീസ് സൊസൈറ്റിയുടെ  കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതുവിദ്യാലയമാണിത്.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''ശ്രി .ടി.കെ പരമേശ്വരന്‍ പിള്ള ,
{| class="wikitable mw-collapsible mw-collapsed"
|+
!'''ക്രമം'''
!പ്രഥമാധ്യാപകൻ്റെ പേര്
!കാലയളവ്
|-
!1
!ശ്രി .ടി.കെ പരമേശ്വരൻ പിള്ള
!1958
|-
!2
!വി.കെ.രാമവർമരാജ
!1958-59
|-
!3
!പരമേശ്വരൻകൈമൾ
!1959-64
|-
!4
!സി. കെ. കുഞ്ഞുക്കുട്ടിയമ്മ
!1964-77
|-
!5
!പി.എൻ.പരമേശ്വരൻനായർ
!1977-78
|-
!6
!സി. കെ. കുഞ്ഞുക്കുട്ടിയമ്മ
!1978-83
|-
!7
!പി.ഡി.പ്രഭാകരൻകർത്ത
!1983-84
|-
!8
!'''എം .പി രാമകൃഷ്ണപണിക്കർ'''
!1984-87
|-
!9
!'''കെ  എസ്സ് നാരായണപിള്ള,'''
!1987-88
|-
!10
!'''കെ പി  യശോദാമ്മ'''
!1988-89
|-
!11
!ജി.ഗംഗാധരൻനായർ
!1989-90
|-
!12
!''',ജി  കുസുമകുമാരി അമ്മ'''
!1990-91
|-
!13
!'''ബി  രാധാമണിയമ്മ'''
!1991-92
|-
!14
!കെ.എൻ.സരസമ്മ
!1992-93
|-
!15
!'''കെ  പുരുഷോത്തമൻ പിള്ള'''
!1993-95
|-
!16
!'''പി  വിജയലക്ഷ്മി'''
!1995-96
|-
!17
!'''പി  എസ്സ്  രാജശേഖരൻ പിള്ള'''
!1996-97
|-
!18
!'''പി എൻ വിലാസിനി'''
!1997-99
|-
!19
!'''കെ പി ലക്ഷ്മി ദേവി'''
!1999-2000
|-
!20
!'''കെ എസ്സ് ഗോപിനാഥ്'''
!2000-01
|-
!21
!'''എം റ്റി  ഉമാദേവി'''
!2001-07
|-
!22
!'''ഉഷാഗോപിനാഥ്,'''
!2007-08
|-
!23
!എസ്. ജയശ്രീ
!2008-11
|-
!24
!ജി .സുലോചനാദേവി
!2011-12
|-
!25
!എൽ.ഉഷാകുമാരി
!2012-14
|-
!26
!പി.എസ്.കൃഷ്ണകുമാരി
!2014-15
|-
!27
!എസ്. ലത
!2015-17
|-
!28
!ബി. മായ
!2017
|-
!29
!പി.ആർ.രാധാമണിയമ്മ
!2017-19
|-
!30
!എസ്.ഉഷാകുമാരി
!2019-20
|}

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==.കാവാലംനാരായണപ്പണിക്കർ,ഡോ. കെ  അയ്യപ്പപണിക്കർ , കാവാലം വിശ്വനാഥക്കുറുപ്പ്  ,വെളിയനാട്ട് ഗോപാലകൃഷ്ണൻ
*
*

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*
|----
*

|}
 
|}
ചങ്ങനാശ്ശേരിയിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് ഈ സ്കൂൾ. ചങ്ങനാശ്ശേരി കോട്ടയം റൂട്ടിൽ തുരുത്തിയിൽ നിന്നും കുറിച്ചിയിൽ നിന്നും കാവാലത്തേയ്ക്ക് പ്രവേശിക്കാം
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
 
11.071469, 76.077017, MMET HS Melmuri
 
</googlemap>
{{Slippymap|lat=9.475324409038663|lon= 76.45704665498282 |zoom=18|width=full|height=400|marker=yes}}
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
 
<!--visbot  verified-chils->-->

21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ കാവാലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം.

എൻ എസ് എസ് എച്ച് എസ് കാവാലം
വിലാസം
കാവാലം

കാവാലം
,
കാവാലം പി.ഒ.
,
688506
,
ആലപ്പുഴ ജില്ല
സ്ഥാപിതം16 - 06 - 1927
വിവരങ്ങൾ
ഫോൺ0477 2747228
ഇമെയിൽnsshskavalamalappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്46037 (സമേതം)
യുഡൈസ് കോഡ്32111100307
വിക്കിഡാറ്റQ87479439
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ185
അദ്ധ്യാപകർ10
ഹയർസെക്കന്ററി
ആൺകുട്ടികൾ186
പെൺകുട്ടികൾ176
ആകെ വിദ്യാർത്ഥികൾ362
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജ്യോതിലക്ഷ്മി.കെ
പ്രധാന അദ്ധ്യാപികജെ.രാധാമണി
പി.ടി.എ. പ്രസിഡണ്ട്മഹേഷ് .കെ.എം
എം.പി.ടി.എ. പ്രസിഡണ്ട്കുഞ്ഞുമോൾ അശോകൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപെടുന്ന ഈ സ്ക്കൂള് ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു . 1927 ജൂൺ 16 ന് ഒരു മിഡിൽ സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു . ഓലിക്കൽ കുഞ്ഞൻ പണിക്കരും ,ശ്രി മന്നത്തു പത്മനാഭനും തമ്മിലുണ്ടാക്കിയ ഒരു കരാറിൻ്റെ അടിസ്ഥാനത്തിൽ നായർ സർവീസ് സൊസൈറ്റി ആണ് സ്കൂൾ ആരംഭിച്ചത്. ചാലയിൽ ,ഓലിക്കൽ എന്നി കുടുംബങ്ങൾ സൗജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത് . റ്റി കെ പരമേശ്വരൻ പിള്ള , പരമേശ്വരൻകൈമൾ ,പി എൻ പരമേശ്വരൻനായർ , സി കെ കുഞ്ഞുകുട്ടിയമ്മ എന്നിവർ ഈ സ്കൂളിൻ്റെ മുൻ സാരഥികളിൽ ചിലരാണ് .കാവാലംനാരായണപ്പണിക്കർ,ഡോ. കെ അയ്യപ്പപണിക്കർ , കാവാലം വിശ്വനാഥക്കുറുപ്പ് തുടങ്ങിയ പല പ്രശസ്തരും ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികളാണ് .ഇവരെ കൂടാതെ സമൂഹത്തിൻ്റെ വ്യത്യസ്തതലങ്ങളിൽ വിജയിച്ച ധാരാളം പേരെ ഈ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട് .സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിന് ഒരു സഹായമായി മാറാൻ ഈ സ്കൂളിന് കഴിഞ്ഞു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻ്റ് ഇൻ്റർനെറ്റ്സൗകര്യം ലഭ്യമാണ്.മികച്ച ഗ്രന്ഥസമ്പത്തുള്ള ലൈബ്രറി ഈ സ്കൂളിൻ്റെ മുഖമുദ്രയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതു വിദ്യാഭ്യാസമേഖലയെ മികവിൻ്റെ കേന്ദ്രമാക്കാനുളള മഹായജ്ഞത്തിന് 27-1-2017ന് തുടക്കം കുറിച്ചുകൊണ്ട് വാർഡ് പ്രതിനിധി ശ്രീ രാജേന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്തു.വിദ്യാലയത്തെ പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കി ജൈവവൈവിധ്യത്തിന് തണുപ്പും തണലുമേകി വിദ്യാലയഅന്തരീക്ഷം ഹരിതാഭമാക്കണമെന്ന് ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്രീമതി മിനി ടീച്ചർ രക്ഷകർത്താക്കൾക്ക് ബോധവൽക്കരണം നടത്തി.തുടർന്ന് പിറ്റിഎ പ്രസി‍ഡന്റും, രക്ഷകർത്താവും,അദ്ധ്യാപകനുമായ ശ്രീ ഗോപകുമാർ സർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രതിജ്ഞ ചൊല്ലി.എല്ലാവരും ഒറ്റമനസോടെ അണിചേർന്ന ഈ സംരംഭം ഒരു വൻവിജയമാക്കി സ്കൂൾ അങ്കണവും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി എന്ന് സീനിയർ അസിസ്റ്റന്റായ ശ്രീമതി ശ്രീദേവി ടീച്ചർ എല്ലാവരോടുമായി പറഞ്ഞു.രക്ഷകർത്താക്കളുടേയും പൂർവ്വവിദ്യാർദ്ധികളുടേയും നാട്ടിലെ അഭ്യുദയകാംക്ഷികളുടേയും പൂർണമായ പങ്കാളിത്തം ഈ ഒരു മഹായജ്ഞത്തിന് മാറ്റുകൂട്ടി.

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ. വിവിധ ക്ലാസ്സുകളിൽ വിവിധ വിഷയങ്ങളുടെ മാഗസിനുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • 2015-ൽ ജൂനിയർറെഡ് ക്രോസ് പ്രവർത്തനം ആരംഭിച്ചു
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. വിവിധവിഷയങ്ങളുടെ ക്ലബ്ബുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്

മാനേജ്മെൻ്റ്

നായർ സർവീസ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതുവിദ്യാലയമാണിത്.

മുൻ സാരഥികൾ

ക്രമം പ്രഥമാധ്യാപകൻ്റെ പേര് കാലയളവ്
1 ശ്രി .ടി.കെ പരമേശ്വരൻ പിള്ള 1958
2 വി.കെ.രാമവർമരാജ 1958-59
3 പരമേശ്വരൻകൈമൾ 1959-64
4 സി. കെ. കുഞ്ഞുക്കുട്ടിയമ്മ 1964-77
5 പി.എൻ.പരമേശ്വരൻനായർ 1977-78
6 സി. കെ. കുഞ്ഞുക്കുട്ടിയമ്മ 1978-83
7 പി.ഡി.പ്രഭാകരൻകർത്ത 1983-84
8 എം .പി രാമകൃഷ്ണപണിക്കർ 1984-87
9 കെ എസ്സ് നാരായണപിള്ള, 1987-88
10 കെ പി യശോദാമ്മ 1988-89
11 ജി.ഗംഗാധരൻനായർ 1989-90
12 ,ജി കുസുമകുമാരി അമ്മ 1990-91
13 ബി രാധാമണിയമ്മ 1991-92
14 കെ.എൻ.സരസമ്മ 1992-93
15 കെ പുരുഷോത്തമൻ പിള്ള 1993-95
16 പി വിജയലക്ഷ്മി 1995-96
17 പി എസ്സ് രാജശേഖരൻ പിള്ള 1996-97
18 പി എൻ വിലാസിനി 1997-99
19 കെ പി ലക്ഷ്മി ദേവി 1999-2000
20 കെ എസ്സ് ഗോപിനാഥ് 2000-01
21 എം റ്റി ഉമാദേവി 2001-07
22 ഉഷാഗോപിനാഥ്, 2007-08
23 എസ്. ജയശ്രീ 2008-11
24 ജി .സുലോചനാദേവി 2011-12
25 എൽ.ഉഷാകുമാരി 2012-14
26 പി.എസ്.കൃഷ്ണകുമാരി 2014-15
27 എസ്. ലത 2015-17
28 ബി. മായ 2017
29 പി.ആർ.രാധാമണിയമ്മ 2017-19
30 എസ്.ഉഷാകുമാരി 2019-20

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==.കാവാലംനാരായണപ്പണിക്കർ,ഡോ. കെ അയ്യപ്പപണിക്കർ , കാവാലം വിശ്വനാഥക്കുറുപ്പ് ,വെളിയനാട്ട് ഗോപാലകൃഷ്ണൻ

വഴികാട്ടി

ചങ്ങനാശ്ശേരിയിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് ഈ സ്കൂൾ. ചങ്ങനാശ്ശേരി കോട്ടയം റൂട്ടിൽ തുരുത്തിയിൽ നിന്നും കുറിച്ചിയിൽ നിന്നും കാവാലത്തേയ്ക്ക് പ്രവേശിക്കാം

Map