"ഗവ.ടി.എച്ച് എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thsmutholy (സംവാദം | സംഭാവനകൾ)
No edit summary
Lk31501 (സംവാദം | സംഭാവനകൾ)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= പാലാ
| വിദ്യാഭ്യാസ ജില്ല= പാലാ
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്=  31
| സ്ഥാപിതദിവസം=  18
| സ്ഥാപിതമാസം= ആഗസ്റ്റ്
| സ്ഥാപിതവര്‍ഷം= 1961
| സ്കൂള്‍ വിലാസം= പുലിയന്നൂര്‍ പി.ഒ, <br/>പാലാ
| പിന്‍ കോഡ്= 686573
| സ്കൂള്‍ ഫോണ്‍= 04822205285
| സ്കൂള്‍ ഇമെയില്‍=  thspala@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= പാലാ
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= വി.എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=360
| പെൺകുട്ടികളുടെ എണ്ണം=  -
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 360
| അദ്ധ്യാപകരുടെ എണ്ണം= 50
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍=  ഹരീകുമാര്‍.ജീ.
| പി.ടി.ഏ. പ്രസിഡണ്ട്=  ഹരീകുമാര്‍.ജീ.
| സ്കൂള്‍ ചിത്രം=thspala.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=മുത്തോലി
|വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31501
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32101000516
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1960
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പുലിയന്നൂർ
|പിൻ കോഡ്=686573
|സ്കൂൾ ഫോൺ=0482 2205285
|സ്കൂൾ ഇമെയിൽ=ths@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാലാ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാല
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=ടെക്നിക്കൽ
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=137
|പെൺകുട്ടികളുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം 1-10=143
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുരേഷ് കുമാർ ഡി.എൻ
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് കുമാർ ഡി.എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം= 31501_thspala.jpg‎|
|size=
|caption=
|ലോഗോ=31501-logo.png
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം .==
== ചരിത്രം .==
ഈ സ്ഥാപനം 1961-ല്‍ ആരംഭിച്ചു.
കോട്ടയം ജില്ലയ്ക്കാകെ അഭിമാനം പകരുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പാലാ 1961-ലാണ് സ്ഥാപിതമായത്. മീനച്ചിലാറിന്റെ തീരത്ത് മുത്തോലി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ആരെയും ആകർഷിക്കുന്ന രീതിയിൽ പൂഞ്ഞാർ ഏറ്റുമാനൂർ സ്റ്റേറ്റ് ഹൈവേയ്ക്ക് സമീപം തലയുയർത്തി നിൽക്കുന്ന വിദ്യാലയമാണ് Govt. THS, Pala. പ്രകൃതിരമണീയത തുളുമ്പി നിൽക്കുന്ന വിശാലമായ ക്യാമ്പസ് ആണ് ഈ സ്കൂളിൽ ഉള്ളത്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
പത്തര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും ടെര്‍ണിംഗ്, ഫിറ്റിംഗ്, വെല്‍ഡിംഗ്, ഇലക്ടോണിക്സ്, എം.ആര്‍.റ്റി.റ്റി.ഡബ്ളിയൂ ,സി. പി.
നിലവിൽ ഈ വിദ്യാലയത്തിൽ ഏഴ് ബ്രാഞ്ചുകളിൽ ആയി 213 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. ആധുനിക യന്ത്രോപകരണങ്ങൾ കൊണ്ട് സജ്ജമായ വർക്ക്ഷോപ്പ് വിദ്യാർഥികൾക്ക് ഏറെ മികവാർന്ന തൊഴിൽപരിശീലനം ഉറപ്പുവരുത്തുന്നു. പൂർണമായും ശീതീകരിച്ച വലിയൊരു കമ്പ്യൂട്ടർ ലാബ് ഈ സ്കൂളിന് സ്വന്തമാണ്. ആയിരക്കണക്കിന് പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ വിശാലമായ ലൈബ്രറി വിദ്യാർഥികളുടെ വായനാശീലത്തെ കൂടുതൽ പ്രോജ്വലിപ്പിക്കും. പഠന ഇടവേളകളിലെ ചെറിയ സമയം പോലും പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി പൂർണ്ണമായും വിദ്യാർഥികൾ തന്നെ നിയന്ത്രിക്കുന്ന ഒരു ഓപ്പൺ ലൈബ്രറി, അനുബന്ധമായി പ്രവർത്തിക്കുന്ന ഓഡിറ്റോറിയും, വിശാലമായ കളിസ്ഥലം, എന്നിങ്ങനെ സ്കൂൾ സൗകര്യങ്ങളുടെ പട്ടിക നീളുന്നു.  
ബി എന്നീ വര്‍ക്ക്ഷോപ്പുകളും ഉണ്ട്. നൂറോളം കുട്ടിക


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
*കൃത്യമായ ഇടവേളകളിൽ പാലാ Govt. THS സംഘടിപ്പിക്കുന്ന വളരെ ആകർഷകമായ പ്രദർശനമാണ് സാങ്കേതിക വിദ്യയുടെ പ്രയോഗവൽക്കരണത്തിന്റെ ഭാഗമായ ടെക്സ്പോ. വിദ്യാർത്ഥികളുടെ നിർമ്മിതികളും വിവിധ യന്ത്ര പ്രവർത്തനങ്ങളും സാധാരണക്കാർക്കും മറ്റു വിദ്യാർഥികൾക്കും അധ്യാപകർക്കുമായി പരിചയപ്പെടുത്തുന്ന ഈ എക്സിബിഷൻ വിദ്യാർഥികളെ സാങ്കേതിക വിദ്യയുടെ വിശാലമായ ലോകത്തേക്ക് കൈപിടിച്ച് ആനയിക്കും. "മികവ് "എന്ന് പേരിട്ട  TECHNICAL EXPO കോട്ടയം ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുമായി ആയിരത്തിലധികം വിദ്യാർത്ഥികൾ മേള വീക്ഷിക്കാൻ എത്തി. പാലാ ടി എച്ച് എസിലെ വിദ്യാർത്ഥികൾ സാങ്കേതികവിദ്യകൾ കൈവരിച്ച അസൂയാവഹമായ പുരോഗതി യുടെ വിളംബരമായി പ്രദർശനം മാറുകയുണ്ടായി. ഏഴാം ക്ലാസ് പാസായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. പരമാവധി 105 വിദ്യാർഥികൾക്ക് എട്ടാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കും 105 ന് മുകളിൽ അപേക്ഷകൾ ലഭിച്ചാൽ ഏഴാം ക്ലാസ് നിലവാരത്തിലുള്ള പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം ലഭിക്കുകസംസ്ഥാന കായികമേളയിലും കലാമേളയിലും ഇവിടുത്തെ കുട്ടികൾ പങ്കെടുക്കുന്നു.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
കേരള സർക്കാരിന്റെ സാങ്കേതികവകുപ്പിനു കീഴീൽ (പവർത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
{| class="wikitable sortable mw-collapsible mw-collapsed"
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
|+
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
!ക്രമ നമ്പർ
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
!പേര്
!സേവന കാലം
|-
|1
|ശശീന്ദ്രൻ
|2007 - 2008
|-
|2
|ഹരികുമാർ.ജി.
|2009 - 2010
|-
|3
|ഹരിദാസ് പി. എസ്
|2010 - 2017
|-
|4
|പ്രസാദ് കെ.
|2017 - 2018
|-
|5
|ജോസഫ് എൻ. എസ്.
|2018 - 2019
|-
|6
|ബിജ‍ു ജോൺസൺ
|2019 - 2019
|-
|7
|സജീവ് ടി. എസ്.
|2019 - 2020
|-
|8
|ബിന്ദ‍ു ആർ
|2020 - 2021
|-
|9
|ഗോപൻ ഡി.
|2021 - 2022
|-
|10
|സജീവ് ടി. എസ്.
|2022 - 2023
|-
|11
|ഷിജു ജി.ആർ
|2023-2024
|-
|12
|സജിത് ആർ.എസ്
|2024-2025
|-
|13
|സുരേഷ് കുമാർ ഡി.എൻ
|2025-


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
'''<big>നേട്ട‍ങ്ങൾ</big>'''
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
== വഴികാട്ടി ==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=9.6994283|lon=76.6520584|zoom=16|width=800|height=400|marker=yes}}
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
 
11.071469, 76.077017, MMET HS Melmuri
 
12.364191, 75.291388, st. Jude's HSS Vellarikundu
 
</googlemap>
 
|}
 
|
പൂഞ്ഞാർ ഏറ്റുമാനൂർ സ്റ്റേറ്റ്ഹൈവേയിൽ മുത്തോലിയിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
 
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി.  അകലം
കോട്ടയത്ത് നിന്നും വര‍ുന്നവ‍ർ ഏറ്റുമാനൂർ പാലാ റ‍ൂട്ടിൽ മുത്തോലിയിൽ എത്തിച്ചേരണം. പാലായിൽ നിന്ന‍ും കോട്ടയം റ‍ൂട്ടിൽ 5 കിലോമീറ്റർ യാത്ര ചെയ്താൽ മുത്തോലിയിൽ എത്താം.
|}
<!--visbot verified-chils->-->
"https://schoolwiki.in/ഗവ.ടി.എച്ച്_എസ്സ്_പാലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്