സഹായം Reading Problems? Click here


ഗവ.ടി.എച്ച് എസ്സ് പാലാ

Schoolwiki സംരംഭത്തിൽ നിന്ന്
(31501 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ.ടി.എച്ച് എസ്സ് പാലാ
Thspala.jpg
വിലാസം
പുലിയന്നൂർ പി.ഒ,
പാലാ

പാലാ
,
686573
സ്ഥാപിതം18 - ആഗസ്റ്റ് - 1961
വിവരങ്ങൾ
ഫോൺ04822205285
ഇമെയിൽthspala@gmail.com
കോഡുകൾ
സ്കൂൾ കോഡ്31 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലപാലാ
ഉപ ജില്ലപാലാ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം360
പെൺകുട്ടികളുടെ എണ്ണം-
വിദ്യാർത്ഥികളുടെ എണ്ണം360
അദ്ധ്യാപകരുടെ എണ്ണം50
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരീകുമാർ.ജീ.
പി.ടി.ഏ. പ്രസിഡണ്ട്ഹരീകുമാർ.ജീ.
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം .

ഈ സ്ഥാപനം 1961-ൽ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പത്തര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും ടെർണിംഗ്, ഫിറ്റിംഗ്, വെൽഡിംഗ്, ഇലക്ടോണിക്സ്, എം.ആർ.റ്റി.റ്റി.ഡബ്ളിയൂ ,സി. പി. ബി എന്നീ വർക്ക്ഷോപ്പുകളും ഉണ്ട്. നൂറോളം കുട്ടികൾ പഠിക്കുന്ന V.H.S.S.ഉം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സംസ്ഥാന കായികമേളയിലും കലാമേളയിലും ഇവിടുത്തെ കുട്ടികൾ പങ്കെടുക്കുന്നു.

മാനേജ്മെന്റ്

കേരള സർക്കാരിന്റെ സാങ്കേതികവകുപ്പിനു കീഴീൽ (പവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 2007-2008 ശശീന്ദ്രൻ 2009-10 ഹരികുമാർ.ജി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.784851" lon="76.674957" type="map" width="300" height="300" controls="large"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.717855, 76.681137 THS PALA </googlemap> | പാലാ-കോട്ടയം സ്റ്റേറ്റ്ഹൈവേയീൽ മുത്തോലിയിൽ സ്ഥിതി ചെയ്യുന്നു.


"https://schoolwiki.in/index.php?title=ഗവ.ടി.എച്ച്_എസ്സ്_പാലാ&oldid=392130" എന്ന താളിൽനിന്ന് ശേഖരിച്ചത്