"ഗവ. എൽ പി എസ് തേക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
595552 (സംവാദം | സംഭാവനകൾ)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G.L.P.S.THEKKADA}}
{{prettyurl|G.L.P.S.THEKKADA}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 4: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool|
{{Infobox School
| സ്ഥലപ്പേര്= തേക്കട
|സ്ഥലപ്പേര്=തേക്കട
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 43427
|സ്കൂൾ കോഡ്=43427
| സ്ഥാപിതവർഷം=1968
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=ഗവ.എൽ.പി.എസ്.തേക്കട വെമ്പായം പി.ഒ , <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=695615
|വിക്കിഡാറ്റ ക്യു ഐഡി=Q64035111
| സ്കൂൾ ഫോൺ= 04722834300
|യുഡൈസ് കോഡ്=32140301405
| സ്കൂൾ ഇമെയിൽ= thekkadalps@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=കണിയാപുരം
|സ്ഥാപിതവർഷം=1968
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം= ഗവ: എൽ.പി.എസ്.തേക്കട,തേക്കട
| ഭരണ വിഭാഗം=GovernmentGovernment4444
|പോസ്റ്റോഫീസ്=വെമ്പായം
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=695615
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04722834300
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=thekkadalps@gmail.com
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=കണിയാപുരം
| ആൺകുട്ടികളുടെ എണ്ണം= 39
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് (വെമ്പായം) 
| പെൺകുട്ടികളുടെ എണ്ണം= 43
|വാർഡ്=9
| വിദ്യാർത്ഥികളുടെ എണ്ണം= 82
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| അദ്ധ്യാപകരുടെ എണ്ണം=   5
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
| പ്രധാന അദ്ധ്യാപകൻ=   എം സുബൈദാബീവി       
|താലൂക്ക്=നെടുമങ്ങാട്
| പി.ടി.. പ്രസിഡണ്ട്=     സത്യൻ എൻ     
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്
| സ്കൂൾ ചിത്രം= |
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=39
|വിദ്യാർത്ഥികളുടെ എണ്ണം 1-10=85
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദീപ. പി. ജി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രശ്മി എ വി
|എം.പി.ടി.എ. പ്രസിഡണ്ട്=ബിനിത
|സ്കൂൾ ചിത്രം=43427 school image .jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


'''
=ചരിത്രം= വെമ്പായം ഗ്രാമപഞ്ചായത്തിലെ തേക്കട ഗ്രാമം പത്ത് കി.മീറ്റർ  ചുറ്റളവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാലഘട്ടം . പ്രാഥമിക  വിദ്യാഭ്യാസത്തിനായി ദൂരെയുളള സ്കുളുകളിൽ പോയി പഠിക്കേണ്ടുന്ന അവസ്ഥ പഠനം
പോലും  നടക്കാതിരുന്ന സാഹചര്യം . ഇതിൽ നിന്നും മോചനം നേടുന്നതിനായി ജനങ്ങൾ ചിന്തിച്ചു തുടങ്ങി . അതിന്റെ ഫലമായി 17/10/1967ന് തേക്കടയിൽ ഒരു പൊതുയോഗം കൂടി ഇതിൽ നിന്നും ശ്രീ . പി കൃഷ്ണപിളള (പ്രസിഡന്റ് ) ശ്രീ . എൽ
വാസുദേവൻ (വൈസ് പ്രസിഡന്റ് ) ശ്രീ. പി.ജി. സുകൂമാരൻ നായർ ( ജനറൽ സെക്രട്ടറി ) ശ്രീ. കെ . ഭാർഗ്ഗവൻ (ജോയിന്റ് സെക്രട്ടറി ) ശ്രീ . കെ . പരമേശ്വരൻ നായർ (ഖജാൻജി ) എന്നിവരെയും, 51 അംഗ. ജനറൽ കൗൺസിലിനെയും
11 അംഗ എക്സിക്യുട്ടിവിനെയും തിരഞ്ഞെടുത്ത് പ്രവർത്തനം ആരംഭിച്ചു. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നെടുമാങ്ങാട് എം.എൽ.എ യും ആയിരുന്ന ശ്രീമാൻ കെ..ജി കൃഷ്ണപിളള അവർകളുടെ ആത്മാർത്ഥമായ പരിശ്രമം ഈ നേട്ടത്തിനു
പിന്നിലുണ്ടായിരുന്നു.


== '''ചരിത്രം''' ==
വെമ്പായം ഗ്രാമപഞ്ചായത്തിലെ '''തേക്കട''' ഗ്രാമം പത്ത് കി.മീറ്റർ  ചുറ്റളവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാലഘട്ടം . പ്രാഥമിക  വിദ്യാഭ്യാസത്തിനായി ദൂരെയുളള സ്കുളുകളിൽ പോയി പഠിക്കേണ്ടുന്ന അവസ്ഥ പഠനം
പോലും  നടക്കാതിരുന്ന സാഹചര്യം . ഇതിൽ നിന്നും മോചനം നേടുന്നതിനായി ജനങ്ങൾ ചിന്തിച്ചു തുടങ്ങി . [[ഗവ. എൽ പി എസ് തേക്കട/ചരിത്രം|അധിക വായനയ്ക്ക്]]


== '''ഭൗതികസൗകര്യങ്ങൾ''' ==
സ്കുളിനു വേണ്ടി 50 സെന്റ് സ്ഥലം കമ്മിറ്റിയുടെ പ്രസിഡന്റായ ശ്രീമാൻ എലിക്കോട്ടു കോണം കൃഷ്ണപിളള സംഭാവനയായി നൽകി , തുടർന്ന് നാട്ടുകാരിൽ നിന്ന്  പിരിച്ചെടുത്ത രൂപ കൊണ്ട് ഒരു ഓലഷെഡ് നിർമ്മിച്ചു . അതിനുശേഷം 5 മുറികളുളള ഒരു കെട്ടിടം 1977 ൽ ഗവർമെന്റ് വകയായി സ്ഥാപിച്ചു. അതിന്റെ ഉദ്ഘാടനം  അന്നത്തെ പെതുമരാമത്ത്  മന്ത്രിയായിരുന്ന ശ്രീമാൻ കെ . പങ്കജാക്ഷൻ 14/2/1977ൽ നിർവഹിച്ചു .1999 - 2000 കാലയളവിൽ ബഹുമാനപ്പെട്ട രാധാകൃഷ്ണൻ എം . പി. യുടെ ഫണ്ടിൽ നിന്നും 490000 രൂപ മുടക്കി ഒരു മുറി ഗ്രൗണ്ട്ഫ്ളോർ ഉൾപ്പെടെ നാലു മുറികളുളള കോൺക്രീറ്റ് കെട്ടിടം നിർമിക്കുകയുണ്ടായി . ആദ്യത്തെ ഓലഷെഡ്  2004 ൽ പൊളിച്ചുമാറ്റി . വൈദ്യുതി ,കുടിവെളളം ആവശ്യമായ ടോയ്ലറ്റുകൾ , പാചകശാല എന്നിവയുണ്ടെങ്കിലും ചുറ്റുമതിൽ ഇല്ല . സ്കൂൾ അപ്ഗ്രേഡ് പല പ്രാവശ്യം ശ്രമിച്ചുവെങ്കിലും സ്ഥലപരിമിതിമൂലം അതു നടന്നില്ല. നാട്ടുകാരുടെ ശ്രമഫലമായി ഉണ്ടായ ഷെഡിൽ 1967 ൽ സ്കുൾ പ്രവർത്തനമാരംഭിച്ചു . കന്യാകുളങ്ങര എൽ.പി സ്കുളിന്റെ ഒരു അനക്സായിട്ടാണു ആരംഭിച്ചത്. ഈ പ്രദേശത്തുളള അവിടെ പഠിക്കുന്ന കുട്ടികളെ തിരികെ കൊണ്ടുവന്നു . 1968 ൽ ഈ സ്കുൾ അനുവദിക്കുകയും ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രി. വി . ചെല്ലപ്പനും അധ്യാപകരായി ശ്രീ . ടി.എം പാപ്പച്ചൻ , ശ്രീ . സി.ജി രാമചന്ദ്രൻ , ശ്രീ . എ.ജി ഡാനിയേൽ എന്നിവരും ചുമതലയേറ്റു. പി.റ്റി. സി . മീനിയൽ ആയി ജാനമ്മയും എത്തി. 03/06/1968 കുട്ടികളുടെ അഡ്മിഷൻ തുടങ്ങി. ശ്രീ . മീരാസാഹിബിന്റെ മകൻ അബിദീൻകുഞ്ഞ്, കുഴിവിളാകത്തുവീട് തേക്കട ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി . ഒന്നു മുതൽ നാലുവരെയുളള ക്ലാസ്സുകളിലായി 245 കുട്ടികൾ ആ വർഷം ഉണ്ടായിരുന്നു.


=ഭൗതികസൗകര്യങ്ങൾ= സ്കുളിനു വേണ്ടി 50 സെന്റ് സ്ഥലം കമ്മിറ്റിയുടെ പ്രസിഡന്റായ ശ്രീമാൻ എലിക്കോട്ടു കോണം കൃഷ്ണപിളള സംഭാവനയായി നൽകി , തുടർന്ന് നാട്ടുകാരിൽ നിന്ന്  പിരിച്ചെടുത്ത രൂപ കൊണ്ട് ഒരു ഓലഷെഡ് നിർമ്മിച്ചു . അതിനു
ശേഷം 5 മുറികളുളള ഒരു കെട്ടിടം 1977 ൽ ഗവർമെന്റ് വകയായി സ്ഥാപിച്ചു. അതിന്റെ ഉദ്ഘാടനം  അന്നത്തെ പെതുമരാമത്ത്  മന്ത്രിയായിരുന്ന ശ്രീമാൻ കെ . പങ്കാജാക്ഷൻ 14/2/1977ൽ നിർവഹിച്ചു .1999 - 2000 കാലയളവിൽ ബഹുമാനപ്പെട്ട
രാധാകൃഷ്ണൻ എം . പി. യുടെ ഫണ്ടിൽ നിന്നും 490000 രൂപ മുടക്കി ഒരു മുറി ഗ്രൗണ്ട്ഫ്ളോർ ഉൾപ്പെടെ നാലു മുറികളുളള കോൺക്രീറ്റ് കെട്ടിടം നിർമിക്കുകയുണ്ടായി . ആദ്യത്തെ ഓലഷെഡ്  2004 ൽ പൊളിച്ചുമാറ്റി . വൈദ്യുതി ,കുടിവെളളം
ആവശ്യമായ ടോയ്ലറ്റുകൾ , പാചകശാല എന്നിവയുണ്ടെങ്കിലും ചുറ്റുമതിൽ ഇല്ല . സ്കൂൾ അപ്ഗ്രേഡ് പല പ്രാവശ്യം ശ്രമിച്ചുവെങ്കിലും സ്ഥലപരിമിതിമൂലം അതു നടന്നില്ല. നാട്ടുകാരുടെ ശ്രമഫലമായി ഉണ്ടായ ഷെഡിൽ 1967 ൽ സ്കുൾ പ്രവർത്തനമാരംഭിച്ചു . കന്യാകുളങ്ങര എൽ.പി സ്കുളിന്റെ ഒരു അനക്സായിട്ടാണു ആരംഭിച്ചത്. ഈ പ്രദേശത്തുളള അവിടെ പഠിക്കുന്ന കുട്ടികളെ തിരികെ കൊണ്ടു വന്നു . 1968 ൽ ഈ സ്കുൾ അനുവദിക്കുകയും ആദ്യത്തെ ഹെഡ്മാസ്റ്റാറായി ശ്രി. വി . ചെല്ലപ്പനും അധ്യാപകരായി ശ്രീ . ടി.എം പാപ്പച്ചൻ , ശ്രീ . സി.ജി രാമചന്ദ്രൻ , ശ്രീ . എ.ജി ഡാനിയേൽ എന്നിവരും ചുമതലയേറ്റു. പി.റ്റി. സി  . മീനിയൽ ആയി ജാനമ്മയും എത്തി. 03/06/1968 കുട്ടികളുടെ അഡ്മിഷൻ തുടങ്ങി. ശ്രീ . മീരാസാഹിബിന്റെ മകൻ അബിദീൻകുഞ്ഞ്, കുഴിവിളാകത്തുവീട് തേക്കട ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി . ഒന്നു മുതൽ നാലുവരെയുളള ക്ലാസ്സുകളിലായി 245 കുട്ടികൾ ആ വർഷം ഉണ്ടായിരുന്നു.
'''
'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്..
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
* ഗാന്ധി ദർശൻ
* ഗാന്ധി ദർശൻ
*  ജെ.ആർ.സി
*  വിദ്യാരംഗം
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
വരി 65: വരി 90:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|ശ്രീമതി. സൗജത്ത് ബീവി
|
|-
|2
|ശ്രീമതി.നസീമ ബീവി
|
|-
|3
|ശ്രീമതി രമമണി അമ്മ
|
|-
|4
|ശ്രീ.ബാബുസേനൻ പിള്ള
|
|-
|5
|ശ്രീമതി .സുബൈദ ബീവി
|
|-
|6
|ശ്രീമതി ബേബി സരോജം
|
|-
|7
|
ലൈല എ
|
|}


== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==


== പ്രശംസ ==
== '''അംഗീകാരങ്ങൾ''' ==


=====വഴികാട്ടി==
== '''അധിക വിവരങ്ങൾ''' ==
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |  
==വഴികാട്ടി==
|-
കന്യാകുളങ്ങര നിന്നും വെമ്പായം നെടുമങ്ങാട് റൂട്ടിൽ തേക്കട ജംഗ്ഷനിൽ ബസിറങ്ങി ചീരാണിക്കര റോഡിൽ 200 മീറ്റർ നടന്നാൽ സ്കൂളിലെത്താം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=8.63118|lon=76.95748|zoom=16|width=800|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
== '''പുറംകണ്ണികൾ''' ==


|}
== അവലംബം ==
|}
{{#multimaps:8.6359703,76.9388333|zoom=12 }}
"https://schoolwiki.in/ഗവ._എൽ_പി_എസ്_തേക്കട" എന്ന താളിൽനിന്ന് ശേഖരിച്ചത്