ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.എച്ച്.എച്ച്. എസ്.എസ്. എടപ്പാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Dhhss (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|D.H.H.S.S EDAPPAL}}  
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{HSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= എടപ്പാള്‍
| സ്ഥലപ്പേര്= എടപ്പാൾ
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| വിദ്യാഭ്യാസ ജില്ല= തിരൂർ
| ഗ്രേഡ്=3
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 19052  
| സ്കൂൾ കോഡ്= 19052  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1988
| സ്ഥാപിതവർഷം= 1988
| സ്കൂള്‍ വിലാസം= എടപ്പാള്‍ പി.ഒ, <br/>മലപ്പുറം  
| സ്കൂൾ വിലാസം= എടപ്പാൾ പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 679576  
| പിൻ കോഡ്= 679576  
| സ്കൂള്‍ ഫോണ്‍= 0494-2680267  
| സ്കൂൾ ഫോൺ= 0494-2680267  
| സ്കൂള്‍ ഇമെയില്‍= darul_hidaya@yahoo.com  
| സ്കൂൾ ഇമെയിൽ= darul_hidaya@yahoo.com  
| സ്കൂള്‍ വെബ് സൈറ്റ്= http://darulhidaya.com
| സ്കൂൾ വെബ് സൈറ്റ്= http://darulhidaya.com
| ഉപ ജില്ല=എടപ്പാള്
| ഉപ ജില്ല=എടപ്പാൾ
| ഭരണം വിഭാഗം=p.t.m.o.a
| ഭരണം വിഭാഗം=p.t.m.o.a
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=നുര്‍സരി, ഹൈസ്കൂള്‍ , ഹയെര്‍ സെകെന്‍ദെരി സ്ചൂല്‍ 
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌, ഇങ്ലിഷ്
| പഠന വിഭാഗങ്ങൾ4= ഹയർസെക്കണ്ടറി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 3080  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| വിദ്യാർത്ഥികളുടെ എണ്ണം= 3080  
| അദ്ധ്യാപകരുടെ എണ്ണം= 160  
| അദ്ധ്യാപകരുടെ എണ്ണം= 160  
| പ്രിന്‍സിപ്പല്‍=അബ്ദുല്‍ ലതീഫ്.സി     
| പ്രിൻസിപ്പൽ=അബ്ദുൽ ലതീഫ്.സി     
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍ ഗഫൂര്‍ .പി.കെ   
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ ഗഫൂർ .പി.കെ   
| സ്കൂള്‍ ചിത്രം= Pic.jpg.jpg ‎|  
| സ്കൂൾ ചിത്രം= Pic.jpg.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->എടപ്പാൾ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് '''D.H.H.S.S'''.  '''ദാറുല് ഹിദായ ''' എന്ന പേരിലാണ്  അറിയപ്പെടുന്നത്.1985  ഓഗസ്റ്റ് 18 - നു ബഹു: പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള്  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എടപ്പാള് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അന്എയ്ഡഡ് വിദ്യാലയമാണ് '''D.H.H.S.S'''.  '''ദാറുല് ഹിദായ ''' എന്ന പേരിലാണ്  അറിയപ്പെടുന്നത്.1985  ഓഗസ്റ്റ് 18 - നു ബഹു: പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള്  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
  അന് എയ്ടെട് ഹഎയെര് സെകന്ടെരി സ്കൂള് 1987 -ല് തുടങ്ങി.1995 -ല് അംഗീകാരം ലഭിച്ചു. 100 %വിജയമാവര്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തില്  ഇപ്പോള് 3080 കുട്ടികളും 160അധ്യാപകരുമുണ്ട്.ഓഫ്സെറ്റ് പ്രിന്റിംഗ് പ്രസ് : സ്ഥാപന അന്തെവസികല്കും മറ്റും പ്രിന്റിംഗ് റെക്നോലെജിയില് പരിശീലനം തുടങ്ങുന്നതിനു വേണ്ടിയുള്ള ഈ സ്ഥാപനം17-ആം വാര്ഷിക സംമെലെനത്തില് വെച്ച് ബഹു: പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള്  ഉള്കടനം ചെയ്തു. മലപ്പുറം ജില്ലയില് അറിയപ്പെടുന്നതും പൊന്നാനി താലൂക്കില് ടേബിള് ടംമിയിതുള്ള ഏകാസ്തപനമാനിത് .കമ്പ്യൂട്ടര് അകടെമി: പൊതുജനങ്ങേല്കും സ്ഥാപനത്തിലെ വിധ്യര്തികല്ക് പ്രത്യേകിച്ചും കമ്പ്യൂട്ടര് വിദ്യാഭ്യാസം നല്കുവാന് 1998ല് പ്രവര്ത്തനമാരംഭിച്ചു .ന്യുതന കര്സുകള് രൂപെപ്പെടുത്തി മികച്ചപരിശീലനം നല്കുഗയും ഇന്റര്നെറ്റ് സംവിതനം സജീവമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.ഹഎയെര് സെകന്ടെരി സ്കൂള് ഫോര് വുമെന് :1995ല് സ്ഥാപിച്ച ഈ സ്ഥാപനത്തില് സയന്സ്, ഹ്യുമാനിടീസ് എന്നീ ഗ്രൂപ്പുകളിലായി 200കുട്ടികല്കായി പ്രവേശനം നല്കി വരുന്നു.ഫാര്മസി കോളേജ് : പ്രഫഷേനല് വിധ്യഭ്യസരങ്ങത് ദാറുല് ഹിദായയുടെ കാല്വെപ്പ്. 17ആം വര്ഷികതോടനുഭാന്ധിച്ചു ശിലാസ്ഥാപനം പി.കെ.കുഞ്ഞാലിക്കുട്ടി നിവഹിച്ചു.
അൺഎയ്ഡഡ് ഹയർസെക്കണ്ടറി സ്കൂൾ 1987 -ല് തുടങ്ങി.1995 -അംഗീകാരം ലഭിച്ചു. 100 %വിജയമാവർത്തിച്ച് കൊണ്ടിരിക്കുന്ന സ്ഥാപനത്തിൽ ഇപ്പോൾ 3080 കുട്ടികളും 160 അധ്യാപകരുമുണ്ട്.ഓഫ്സെറ്റ് പ്രിന്റിംഗ് പ്രസ് : സ്ഥാപന അന്തേവാസികൾക്കും മറ്റും പ്രിന്റിംഗ് ടെക്നോളജിയിൽ പരിശീലനം തുടങ്ങുന്നതിനു വേണ്ടിയുള്ള ഈ സ്ഥാപനം 17-ആം വാർഷികസമ്മേളനത്തിൽ വെച്ച് ബഹു: പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.  
== പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള് ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
          സ്ഥാപനത്തില്‍ പഠിച്ച വിധ്യര്തികളില്‍ എഞ്ചിനീയറിംഗ് കോര്‍സ് പാസ്സായി വിവിധ മേഘലകളില്‍ സ്വദേശത്തും  വിദേശത്തും ജോലി ചെയ്യുന്നു. -----.------ തുടങ്ങിയ കോര്സുകള്‍ പാസ്സായി അധ്യാപന രംഗത്ത് ധാരാളം പേര്‍ ജോലി ചെയ്യുന്നു. ഈ സ്ഥാപനത്തില്‍ പഠിച്ചു ഉയെര്‍ന്ന വിദ്യാഭ്യാസം കരസ്ഥമാക്കി ഈ സ്ഥാപനത്തില്‍ തന്നെ ധാരാളം പേര്‍ ജോലി ചെയ്യുന്നു.
സ്ഥാപനത്തിൽ പഠിച്ച വിദ്യാർത്ഥികളിൽ എഞ്ചിനീയറിംഗ് കോഴ്സ് പാസ്സായി വിവിധ മേഘലകളിൽ സ്വദേശത്തും  വിദേശത്തും ജോലി ചെയ്യുന്നു.BED,TTC തുടങ്ങിയ കോഴ്സുകൾ പാസ്സായി അധ്യാപന രംഗത്ത് ധാരാളം പേർ ജോലി ചെയ്യുന്നു. ഈ സ്ഥാപനത്തിൽ പഠിച്ചു ഉയർന്ന വിദ്യാഭ്യാസം കരസ്ഥമാക്കി ഈ സ്ഥാപനത്തിൽ തന്നെ ധാരാളം പേർ ജോലി ചെയ്യുന്നു.
                  സംസ്ഥാനത്തും അയെല്‍ സംസ്ഥാനത്തും --------,--------- തുടങ്ങിയ ഉയെര്‍ന്ന വിധ്യഭ്യസതിനായി പഠനം നടത്തി കൊണ്ടിരിക്കുന്ന അനേകം വിധ്യര്തികലുന്ദ്.
സംസ്ഥാനത്തും അയൽ സംസ്ഥാനത്തും MBBS,BTECH തുടങ്ങിയ ഉയർന്ന വിദ്യാഭ്യാസത്തിനായി പഠനം നടത്തിക്കൊണ്ടിരിക്കുന്ന അനേകം വിദ്യാർത്ഥികളുണ്ട്.
                കലകയികരങ്ങത് സ്ത്യുതര്‍ഹാമായ നേട്ടങ്ങള്‍ സ്ഥാപനം കൈവരിച്ചു കൊണ്ടിരിക്കുന്നു.സബ്ജില്ല സംസ്ഥാന തലങ്ങളില്‍ ഉയെര്‍ന്ന ഗ്രേഡും മികച്ച സ്ഥാനവും കരസ്ഥമാക്കി വരുന്നു.----വര്‍ഷത്തിലതികമായി സബ്ജില്ല തലങ്ങളില്‍ അറബി കലാമേളയില്‍ ഓവറോള്‍ ചമ്ഭ്യന്മാരായി തുടരുന്നു.  
കലകയികരംഗത്തും സ്തുത്യർഹമായ നേട്ടങ്ങൾ സ്ഥാപനം കൈവരിച്ചു കൊണ്ടിരിക്കുന്നു.സബ്ജില്ല സംസ്ഥാന തലങ്ങളിൽ ഉയർന്ന ഗ്രേഡും മികച്ച സ്ഥാനവും കരസ്ഥമാക്കി വരുന്നു.10 വർഷത്തിലധികമായി സബ്ജില്ല തലങ്ങളിൽ അറബി കലാമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി തുടരുന്നു.  
                ഏറ്റവും കൂടുതല്‍ വിധ്യര്തികളെ -------- പരീക്ഷക്ക് ഇരുത്തി വിജയിപ്പിച്ച സ്ചൂളിനുള്ള ജില്ലപഞ്ചയാത് അവാര്‍ഡും ഫൌനടെഷന്റെ അവാര്‍ഡും പലതവണ കരസ്ഥമാക്കിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ SSLC പരീക്ഷക്ക് ഇരുത്തി വിജയിപ്പിച്ച സ്കൂളിനുള്ള ജില്ലാപഞ്ചായത്ത് അവാർഡും ഫൗണ്ടേഷന്റെ അവാർഡും പലതവണ കരസ്ഥമാക്കിയിട്ടുണ്ട്.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
----
|}
{{Slippymap|lat=10.78099|lon=76.00750|zoom=16|width=800|height=400|marker=yes}}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri

17:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡി.എച്ച്.എച്ച്. എസ്.എസ്. എടപ്പാൾ
വിലാസം
എടപ്പാൾ

679576
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1988
വിവരങ്ങൾ
ഫോൺ0494-2680267
ഇമെയിൽdarul_hidaya@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19052 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ ലതീഫ്.സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ




എടപ്പാൾ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് D.H.H.S.S. ദാറുല് ഹിദായ എന്ന പേരിലാണ് അറിയപ്പെടുന്നത്.1985 ഓഗസ്റ്റ് 18 - നു ബഹു: പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള് സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അൺഎയ്ഡഡ് ഹയർസെക്കണ്ടറി സ്കൂൾ 1987 -ല് തുടങ്ങി.1995 -ൽ അംഗീകാരം ലഭിച്ചു. 100 %വിജയമാവർത്തിച്ച് കൊണ്ടിരിക്കുന്ന സ്ഥാപനത്തിൽ ഇപ്പോൾ 3080 കുട്ടികളും 160 അധ്യാപകരുമുണ്ട്.ഓഫ്സെറ്റ് പ്രിന്റിംഗ് പ്രസ് : സ്ഥാപന അന്തേവാസികൾക്കും മറ്റും പ്രിന്റിംഗ് ടെക്നോളജിയിൽ പരിശീലനം തുടങ്ങുന്നതിനു വേണ്ടിയുള്ള ഈ സ്ഥാപനം 17-ആം വാർഷികസമ്മേളനത്തിൽ വെച്ച് ബഹു: പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഈ സ്ഥാപനത്തിൽ പഠിച്ച വിദ്യാർത്ഥികളിൽ എഞ്ചിനീയറിംഗ് കോഴ്സ് പാസ്സായി വിവിധ മേഘലകളിൽ സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്നു.BED,TTC തുടങ്ങിയ കോഴ്സുകൾ പാസ്സായി അധ്യാപന രംഗത്ത് ധാരാളം പേർ ജോലി ചെയ്യുന്നു. ഈ സ്ഥാപനത്തിൽ പഠിച്ചു ഉയർന്ന വിദ്യാഭ്യാസം കരസ്ഥമാക്കി ഈ സ്ഥാപനത്തിൽ തന്നെ ധാരാളം പേർ ജോലി ചെയ്യുന്നു. സംസ്ഥാനത്തും അയൽ സംസ്ഥാനത്തും MBBS,BTECH തുടങ്ങിയ ഉയർന്ന വിദ്യാഭ്യാസത്തിനായി പഠനം നടത്തിക്കൊണ്ടിരിക്കുന്ന അനേകം വിദ്യാർത്ഥികളുണ്ട്. കലകയികരംഗത്തും സ്തുത്യർഹമായ നേട്ടങ്ങൾ സ്ഥാപനം കൈവരിച്ചു കൊണ്ടിരിക്കുന്നു.സബ്ജില്ല സംസ്ഥാന തലങ്ങളിൽ ഉയർന്ന ഗ്രേഡും മികച്ച സ്ഥാനവും കരസ്ഥമാക്കി വരുന്നു.10 വർഷത്തിലധികമായി സബ്ജില്ല തലങ്ങളിൽ അറബി കലാമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി തുടരുന്നു. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ SSLC പരീക്ഷക്ക് ഇരുത്തി വിജയിപ്പിച്ച സ്കൂളിനുള്ള ജില്ലാപഞ്ചായത്ത് അവാർഡും ഫൗണ്ടേഷന്റെ അവാർഡും പലതവണ കരസ്ഥമാക്കിയിട്ടുണ്ട്.

വഴികാട്ടി


Map