"റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSSchoolFrame/Header}}
{{prettyurl|T.K.D.M. Govt. H.S.S. Uliyakovil }}
{{prettyurl|T.K.D.M. Govt. H.S.S. Uliyakovil }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഉളിയക്കോവിൽ
|സ്ഥലപ്പേര്=ഉളിയക്കോവിൽ
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം  
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 41063
|സ്കൂൾ കോഡ്=41063
| സ്ഥാപിതദിവസം= 14
|എച്ച് എസ് എസ് കോഡ്=02101
| സ്ഥാപിതമാസം= 09
|വി എച്ച് എസ് എസ് കോഡ്=902041
| സ്ഥാപിതവർഷം= 1974
|വിക്കിഡാറ്റ ക്യു ഐഡി=Q105814084
| സ്കൂൾ വിലാസം= കടപ്പാക്കട പി.ഒ,കൊല്ലം
|യുഡൈസ് കോഡ്=32130600303
| പിൻ കോഡ്= 691008
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04742740541
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= 41063kollam@gmail.com
|സ്ഥാപിതവർഷം=1974
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=ഉളിയക്കോവിൽ
| ഉപ ജില്ല=കൊല്ലം
|പോസ്റ്റോഫീസ്=കടപ്പാക്കട  
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=691008
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0474 2740541
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=41063kollam@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=കൊല്ലം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലംകോർപ്പറേഷൻ
| ആൺകുട്ടികളുടെ എണ്ണം= 291
|വാർഡ്=16
| പെൺകുട്ടികളുടെ എണ്ണം= 244
|ലോകസഭാമണ്ഡലം=കൊല്ലം
| വിദ്യാർത്ഥികളുടെ എണ്ണം= 535
|നിയമസഭാമണ്ഡലം=കൊല്ലം
| അദ്ധ്യാപകരുടെ എണ്ണം= 34
|താലൂക്ക്=കൊല്ലം
| പ്രിൻസിപ്പൽ(എച്ച്.എസ്.എസ്)= ഹെലൻ.ടി
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രധാന അദ്ധ്യാപകൻ= സബീദ.  
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= ശിവകുമാർ. ആർ 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=2
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= 0761.JPG |  
|പഠന വിഭാഗങ്ങൾ2=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=107
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=559
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=100
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=130
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=64
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബേബി ഗിരിജ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സതി മണി  ബി എസ്  
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സബീദ ഇ  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീകല റ്റി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിജി
|സ്കൂൾ ചിത്രം=0761.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം  ==
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ'''.

കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ'''.  
== ചരിത്രം ==
ആശ്രാമം ഉളിയക്കോവിൽ ഭാഗങ്ങളിൽ ഹൈസ്കൂൾ ഇല്ല എന്ന കുറവ് പരിഹരിക്കാൻ സ്ഥലത്തെ ഒരു പ്രമുഖ സമുദായ സംഘടന എയ്ഡഡ് മേഖലയിൽ ഒരു സ്കൂൾ തുടങ്ങാമെന്ന് തീരുമാനിക്കുകയും അതിനായി ഉളിയക്കോവിലിൽ ആവശ്യമായ സ്ഥലം കണ്ടെത്തുകയും ചെയ്തു .പക്ഷെ സാമ്പത്തിക പ്രതിസന്ധി മൂലം ഈ സ്ഥലം ഗവർമെന്റിന് വിട്ടു കൊടുക്കുകയും അവിടെ ഗവർമെന്റ് ഹൈസ്കൂൾ ഉളിയക്കോവിൽ എന്ന പേരിൽ ഒരു വിദ്യാലയം 14.09.1974 ൽ അന്നത്തെ ബഹു:തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ ടി .കെ ദിവാകരൻ നാടിനു സമർപ്പിക്കുകയും. ചെയ്തു ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഉളിയക്കോവിൽ കടപ്പാക്കട ആശ്രാമം മേഖലകളിലെ വിദ്യാഭ്യാസപരമായ പ്രശ്നങ്ങൾക്കുള്ള ഒരു ശാശ്വത പരിഹാരമായിരുന്നു ഈ സ്കൂൾ .

== ചരിത്രം =  
കൊല്ലം നഗരസഭയുടെ പരിധിയിൽ കടപ്പാക്കട കവലയോട് ചേർന്നാണ് ടി കെ ഡി എം ഗവ സ്കൂളിന്റെ സ്ഥാനം കൊല്ലം ജില്ലയുടെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുൻ മന്ത്രി കൂടിയായ ബഹു : ശ്രീ ടി കെ ദിവാകരന്റെ സ്മരണാർത്ഥം ആണ് ഈ സർക്കാർ സ്കൂളിന് ടി കെ ഡി എം ഗവ സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടത്
 
== മികവുകൾ ==
വിദ്യാഭ്യാസ നിലവാരത്തിൽ മുൻപന്തിയിലാണ് ടി കെ ഡി എം ഗവൺമെന്റ് സ്കൂൾ കൂടാതെ പഠ്യേതര പ്രവർത്തനങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ നമ്മുടെ സ്കൂൾ കുട്ടികൾ നേടിയിട്ടുണ്ട് 2016 17 അധ്യയന വർഷം സംസ്ഥാന യുവജനോത്സവത്തിൽ മിമിക്രിക്ക് എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയ ആദർശ് , സംസ്ഥാന ശാസ്ത്ര മേളയിൽ വൊക്കേഷണൽ എക്സ്പോ വിഭാഗത്തിൽ എ ഗ്രേഡ് നേടിയ കരുൺ വിനായക് ,ഹൈസ്കൂൾ വിഭാഗം ഐ ടി ക്ലബായ ലിറ്റിൽ കൈറ്റ്സിന്റെ പ്രഥമ സംസ്ഥാന ക്യാമ്പിൽ സ്കൂളിനെ പ്രതിനിധീകരിച്ച ആകാശ് ജോളി എന്നിവർ , കായിക മേളയിൽ മികവ് തെളിയിച്ച ഒട്ടനവധി കുട്ടികൾ , മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾ എന്നിവർ സ്കൂളിന്റെ അഭിമാനങ്ങൾ ആണ് ഹയർസെക്കൻഡറി , വി എച്ച് എസ് സി മേഖലകളിൽ പ്രവർത്തിക്കുന്ന നാഷണൽ സർവീസ് സ്‌കീം  യൂണിറ്റുകൾ മാതൃകപരമായ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നത് ഈ പ്രവർത്തനങ്ങളുടെ അംഗീകാരമായിട്ടാണ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളുടെ സംസ്ഥാന സംഗമം (ധന്യം 2017) നടത്താൻ ഈ സ്കൂൾ തിരഞ്ഞെടുത്തത് മറ്റ് നിരവധി ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിക്കുന്നു ഒത്തിണക്കമുള്ള അധ്യാപക അനധ്യാപക കൂട്ടായ്മയും ഈ സ്കൂളിന്റെ സുഗമമായ യാത്രക്ക് ചുക്കാൻ പിടിക്കുന്നു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

മൂന്നു വിഭാഗങ്ങളിലുമായി 12 ഹൈ ടെക് ക്ലാസ് റൂമുകൾ ഉണ്ട് എല്ലാ ക്ലാസ് മുറികളിലും ലാപ്‌ടോപ്പും പ്രോജെക്ടറും ഉണ്ട് കുട്ടികൾക്ക് കളിക്കുന്നതിനാവശ്യമായ കളിസ്ഥലം ഉണ്ട് എല്ലാ വിഭാഗങ്ങളിലും ആവശ്യമായ ലൈബ്രറിയും സയൻസ് ലാബ് സൗകര്യവും ഉണ്ട് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വി എച് എസ് സി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം  കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വി എച് എസ് സി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം  കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 54: വരി 84:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സ്കൂൾ മാഗസിൻ
*  സ്കൂൾ മാഗസിൻ
* ലിറ്റിൽ കൈറ്റ്സ്
* [[റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
*[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''ശിവൻകുട്ടി. കെ, സതീശൻ . എൽ ,യേശുദാസൻ .എൻ .എൽ, സബിത ബീവി, ജാനമ്മ.പി,    സഫിയ ബീവി. എം, വസന്തകുമാരി . ബി, വിജയൻ ടി കെ, സാബിയത് ബീവി . എം , മുരളീധരൻ  പിള്ള . ഡി
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നം
!പേര്
!വർഷം
|-
|1
|കെ ശിവൻകുട്ടി
|1996-1998
|-
|2
|എൽ സതീശൻ  
|1998-1999
|-
|3
|എൻ എൽ യേശുദാസൻ
|1999-2000
|-
|4
|സബിത ബീവി  
|2000-2002
|-
|5
|ജാനമ്മ പി  
|2002-2006
|-
|6
|സഫിയ ബീവി എം
|2006-2007
|-
|7
|ബി വസന്തകുമാരി
|2007-2010
|-
|8
|ടി കെ വിജയൻ
|2010-2014
|-
|9
|സാബിയത്ത് ബീവി എം
|2014-2015
|-
|10
|മുരളീധരൻ പിള്ള ഡി
|2015-2016
|-
|11
|സബീദ ഇ
|2016-2022
|}
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് .jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024.jpg]]
 
== ക്ലബ്  ==
 
=== ലിറ്റിൽ കൈറ്റ്സ് ===
വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾക്കും ഉപകരണങ്ങൾക്കും വിദ്യാഭ്യാസ പ്രക്രിയയിൽ വലിയ പങ്ക് വഹിക്കാനാകും എന്ന ബോധ്യത്തിൽ നിന്നാണ് സാങ്കേതിക വിദ്യ  സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയും ഉള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ നാം നിരന്തരം ശ്രമിക്കുന്നത് ഇതിന്റെ തുടർച്ചയായാണ് സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണകരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി "ലിറ്റിൽ കൈറ്റ്സ്" എന്ന ഐ ടി കൂട്ടായ്മ ഹൈ ടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്  
 
ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ആരംഭിക്കുകയുണ്ടായി
 
ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ഉത്‌ഘാടനം 06/ 07 /2018 സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് ചേർന്നു ഹെഡ്മിസ്ട്രസ് ശ്രീമതി സബീദ ഇ അധ്യക്ഷത വഹിച്ച യോഗം പി ടി എ പ്രസിഡന്റ് ശ്രീ ശിവകുമാർ ഉത്‌ഘാടനം ചെയ്തു ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൈറ്റ് മിസ്ട്രസ് ശ്രീമതി അസിത ജോയി വിശദീകരിച്ചു
 
'''''<u>പ്രധാന പ്രവർത്തനങ്ങൾ</u>''''' 
 
1. ലിറ്റിൽ കൈറ്റ്സിന്റെ പ്രഥമ സംസ്ഥാന ക്യാമ്പിലെ പങ്കാളിത്തം
 
2. രക്ഷകർത്താക്കൾക്കുള്ള ഐ ടി ബോധവൽക്കരണ ക്ലാസും മലയാളം ടൈപ്പ്‌റൈറ്റിംഗ് പരിശീലനവും
 
3. സമീപ പ്രദേശത്തെ യു പി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
 
4.  "ഇതൾ”, "നിർഭയ"എന്നീ ഡിജിറ്റൽ മാഗസിൻ നിർമാണം
 
5. കോവിഡ് വാക്സിനേഷൻ രജിസ്‌ട്രേഷൻ 
 
വരി 64: വരി 167:

==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:-  കടപ്പാക്കട ജംഗ്ഷനിൽ ആശ്രാമം റോഡിൽ  നൂറു മീറ്റർ അകലെയായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് കടപ്പാക്കട സ്പോർട്സ് ക്ലബിന് എതിർ വശത്തായിട്ടാണ് സ്കൂൾ. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ടു കിലോമീറ്റര് വടക്കോട്ടു യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 2 ഉള്ള വിദ്യാലയങ്ങൾ]]

<!--visbot verified-chils->
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:-  
* കടപ്പാക്കട ജംഗ്ഷനിൽ ആശ്രാമം റോഡിൽ നൂറു മീറ്റർ അകലയായി സ്ഥിതി ചെയ്യുന്നു.
* കടപ്പാക്കട സ്പോർട്സ് ക്ലബിന് എതിർ വശത്തായിട്ടാണ് സ്കൂൾ.
* കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ടു കിലോമീറ്റര് വടക്കോട്ടു യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം
{{Slippymap|lat=8.89514|lon=76.60215|zoom=18|width=full|height=400|marker=yes}}

20:45, 24 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ
വിലാസം
ഉളിയക്കോവിൽ

ഉളിയക്കോവിൽ
,
കടപ്പാക്കട പി.ഒ.
,
691008
,
കൊല്ലം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ0474 2740541
ഇമെയിൽ41063kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41063 (സമേതം)
എച്ച് എസ് എസ് കോഡ്02101
വി എച്ച് എസ് എസ് കോഡ്902041
യുഡൈസ് കോഡ്32130600303
വിക്കിഡാറ്റQ105814084
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ107
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ559
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ100
പെൺകുട്ടികൾ130
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ64
പെൺകുട്ടികൾ120
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബേബി ഗിരിജ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസതി മണി ബി എസ്
പ്രധാന അദ്ധ്യാപികസബീദ ഇ
പി.ടി.എ. പ്രസിഡണ്ട്ശ്രീകല റ്റി
എം.പി.ടി.എ. പ്രസിഡണ്ട്പ്രിജി
അവസാനം തിരുത്തിയത്
24-10-202441063lk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ.

ചരിത്രം

ആശ്രാമം ഉളിയക്കോവിൽ ഭാഗങ്ങളിൽ ഹൈസ്കൂൾ ഇല്ല എന്ന കുറവ് പരിഹരിക്കാൻ സ്ഥലത്തെ ഒരു പ്രമുഖ സമുദായ സംഘടന എയ്ഡഡ് മേഖലയിൽ ഒരു സ്കൂൾ തുടങ്ങാമെന്ന് തീരുമാനിക്കുകയും അതിനായി ഉളിയക്കോവിലിൽ ആവശ്യമായ സ്ഥലം കണ്ടെത്തുകയും ചെയ്തു .പക്ഷെ സാമ്പത്തിക പ്രതിസന്ധി മൂലം ഈ സ്ഥലം ഗവർമെന്റിന് വിട്ടു കൊടുക്കുകയും അവിടെ ഗവർമെന്റ് ഹൈസ്കൂൾ ഉളിയക്കോവിൽ എന്ന പേരിൽ ഒരു വിദ്യാലയം 14.09.1974 ൽ അന്നത്തെ ബഹു:തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ ടി .കെ ദിവാകരൻ നാടിനു സമർപ്പിക്കുകയും. ചെയ്തു ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഉളിയക്കോവിൽ കടപ്പാക്കട ആശ്രാമം മേഖലകളിലെ വിദ്യാഭ്യാസപരമായ പ്രശ്നങ്ങൾക്കുള്ള ഒരു ശാശ്വത പരിഹാരമായിരുന്നു ഈ സ്കൂൾ .

കൊല്ലം നഗരസഭയുടെ പരിധിയിൽ കടപ്പാക്കട കവലയോട് ചേർന്നാണ് ടി കെ ഡി എം ഗവ സ്കൂളിന്റെ സ്ഥാനം കൊല്ലം ജില്ലയുടെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുൻ മന്ത്രി കൂടിയായ ബഹു : ശ്രീ ടി കെ ദിവാകരന്റെ സ്മരണാർത്ഥം ആണ് ഈ സർക്കാർ സ്കൂളിന് ടി കെ ഡി എം ഗവ സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടത്

മികവുകൾ

വിദ്യാഭ്യാസ നിലവാരത്തിൽ മുൻപന്തിയിലാണ് ടി കെ ഡി എം ഗവൺമെന്റ് സ്കൂൾ കൂടാതെ പഠ്യേതര പ്രവർത്തനങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ നമ്മുടെ സ്കൂൾ കുട്ടികൾ നേടിയിട്ടുണ്ട് 2016 17 അധ്യയന വർഷം സംസ്ഥാന യുവജനോത്സവത്തിൽ മിമിക്രിക്ക് എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയ ആദർശ് , സംസ്ഥാന ശാസ്ത്ര മേളയിൽ വൊക്കേഷണൽ എക്സ്പോ വിഭാഗത്തിൽ എ ഗ്രേഡ് നേടിയ കരുൺ വിനായക് ,ഹൈസ്കൂൾ വിഭാഗം ഐ ടി ക്ലബായ ലിറ്റിൽ കൈറ്റ്സിന്റെ പ്രഥമ സംസ്ഥാന ക്യാമ്പിൽ സ്കൂളിനെ പ്രതിനിധീകരിച്ച ആകാശ് ജോളി എന്നിവർ , കായിക മേളയിൽ മികവ് തെളിയിച്ച ഒട്ടനവധി കുട്ടികൾ , മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾ എന്നിവർ സ്കൂളിന്റെ അഭിമാനങ്ങൾ ആണ് ഹയർസെക്കൻഡറി , വി എച്ച് എസ് സി മേഖലകളിൽ പ്രവർത്തിക്കുന്ന നാഷണൽ സർവീസ് സ്‌കീം  യൂണിറ്റുകൾ മാതൃകപരമായ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നത് ഈ പ്രവർത്തനങ്ങളുടെ അംഗീകാരമായിട്ടാണ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളുടെ സംസ്ഥാന സംഗമം (ധന്യം 2017) നടത്താൻ ഈ സ്കൂൾ തിരഞ്ഞെടുത്തത് മറ്റ് നിരവധി ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിക്കുന്നു ഒത്തിണക്കമുള്ള അധ്യാപക അനധ്യാപക കൂട്ടായ്മയും ഈ സ്കൂളിന്റെ സുഗമമായ യാത്രക്ക് ചുക്കാൻ പിടിക്കുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്നു വിഭാഗങ്ങളിലുമായി 12 ഹൈ ടെക് ക്ലാസ് റൂമുകൾ ഉണ്ട് എല്ലാ ക്ലാസ് മുറികളിലും ലാപ്‌ടോപ്പും പ്രോജെക്ടറും ഉണ്ട് കുട്ടികൾക്ക് കളിക്കുന്നതിനാവശ്യമായ കളിസ്ഥലം ഉണ്ട് എല്ലാ വിഭാഗങ്ങളിലും ആവശ്യമായ ലൈബ്രറിയും സയൻസ് ലാബ് സൗകര്യവും ഉണ്ട് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വി എച് എസ് സി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.(ഹയർസെക്കണ്ടറി & വി എച് എസ് സി )
  • എൻ.എസ് എസ് (ഹയർസെക്കണ്ടറി & വി എച് എസ് സി )
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൂൾ മാഗസിൻ
  • ലിറ്റിൽ കൈറ്റ്സ്
  • നേർക്കാഴ്ച

മുൻ സാരഥികൾ

ക്രമ നം പേര് വർഷം
1 കെ ശിവൻകുട്ടി 1996-1998
2 എൽ സതീശൻ 1998-1999
3 എൻ എൽ യേശുദാസൻ 1999-2000
4 സബിത ബീവി 2000-2002
5 ജാനമ്മ പി 2002-2006
6 സഫിയ ബീവി എം 2006-2007
7 ബി വസന്തകുമാരി 2007-2010
8 ടി കെ വിജയൻ 2010-2014
9 സാബിയത്ത് ബീവി എം 2014-2015
10 മുരളീധരൻ പിള്ള ഡി 2015-2016
11 സബീദ ഇ 2016-2022
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024.jpg

ക്ലബ്

ലിറ്റിൽ കൈറ്റ്സ്

വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾക്കും ഉപകരണങ്ങൾക്കും വിദ്യാഭ്യാസ പ്രക്രിയയിൽ വലിയ പങ്ക് വഹിക്കാനാകും എന്ന ബോധ്യത്തിൽ നിന്നാണ് സാങ്കേതിക വിദ്യ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയും ഉള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ നാം നിരന്തരം ശ്രമിക്കുന്നത് ഇതിന്റെ തുടർച്ചയായാണ് സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണകരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി "ലിറ്റിൽ കൈറ്റ്സ്" എന്ന ഐ ടി കൂട്ടായ്മ ഹൈ ടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്

ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ആരംഭിക്കുകയുണ്ടായി

ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ഉത്‌ഘാടനം 06/ 07 /2018 സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് ചേർന്നു ഹെഡ്മിസ്ട്രസ് ശ്രീമതി സബീദ ഇ അധ്യക്ഷത വഹിച്ച യോഗം പി ടി എ പ്രസിഡന്റ് ശ്രീ ശിവകുമാർ ഉത്‌ഘാടനം ചെയ്തു ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൈറ്റ് മിസ്ട്രസ് ശ്രീമതി അസിത ജോയി വിശദീകരിച്ചു

പ്രധാന പ്രവർത്തനങ്ങൾ

1. ലിറ്റിൽ കൈറ്റ്സിന്റെ പ്രഥമ സംസ്ഥാന ക്യാമ്പിലെ പങ്കാളിത്തം

2. രക്ഷകർത്താക്കൾക്കുള്ള ഐ ടി ബോധവൽക്കരണ ക്ലാസും മലയാളം ടൈപ്പ്‌റൈറ്റിംഗ് പരിശീലനവും

3. സമീപ പ്രദേശത്തെ യു പി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

4. "ഇതൾ”, "നിർഭയ"എന്നീ ഡിജിറ്റൽ മാഗസിൻ നിർമാണം

5. കോവിഡ് വാക്സിനേഷൻ രജിസ്‌ട്രേഷൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:-

  • കടപ്പാക്കട ജംഗ്ഷനിൽ ആശ്രാമം റോഡിൽ നൂറു മീറ്റർ അകലയായി സ്ഥിതി ചെയ്യുന്നു.
  • കടപ്പാക്കട സ്പോർട്സ് ക്ലബിന് എതിർ വശത്തായിട്ടാണ് സ്കൂൾ.
  • കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ടു കിലോമീറ്റര് വടക്കോട്ടു യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം
Map