"ഉപയോക്താവ്:44010" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 28: | വരി 28: | ||
| പ്രിൻസിപ്പൽ= സെയിദ് ഷിയാസ് മിർസ | | | പ്രിൻസിപ്പൽ= സെയിദ് ഷിയാസ് മിർസ | | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= ജസ്ലെറ്റ് എൽ | | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ബ്യൂല ഏയ്ഞ്ചൽ| | ||
ഗ്രേഡ്= 3| | ഗ്രേഡ്= 3| | ||
| സ്കൂൾ ചിത്രം=44010-1.JPG| | | സ്കൂൾ ചിത്രം=44010-1.JPG| | ||
വരി 160: | വരി 160: | ||
== <font color="red" size=5>പ്രവേശനോത്സവം 2018-19</font>== | == <font color="red" size=5>പ്രവേശനോത്സവം 2018-19</font>== | ||
<font color="blue " size=3> | <font color="blue " size=3> | ||
[[പ്രമാണം:44010pravesanolsavam.jpg|ലഘുചിത്രം]] | |||
2018-19 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.സി.എസ്.സുജാത അവർകൾ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.ബ്യുല ഏഞ്ചൽ,പഞ്ചായത്ത് അംഗം ശ്രീ.സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ100 % വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.നവാഗതരെ സ്വീകരിച്ചു.അക്ഷര ദീപം തെളിച്ചു. | 2018-19 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.സി.എസ്.സുജാത അവർകൾ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.ബ്യുല ഏഞ്ചൽ,പഞ്ചായത്ത് അംഗം ശ്രീ.സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ100 % വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.നവാഗതരെ സ്വീകരിച്ചു.അക്ഷര ദീപം തെളിച്ചു. | ||
12:31, 17 ജനുവരി 2019-നു നിലവിലുള്ള രൂപം
44010 | |
---|---|
വിലാസം | |
പരണിയം ഗവ.വി.എച്ച്.എസ്സ്.എസ്സ്.പരണിയം , 695525 , തിരുനന്തപുരം ജില്ല | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഫോൺ | 04712261628 |
ഇമെയിൽ | govtvhssparaniyam44010@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44010 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സെയിദ് ഷിയാസ് മിർസ |
പ്രധാന അദ്ധ്യാപകൻ | ജസ്ലെറ്റ് എൽ |
അവസാനം തിരുത്തിയത് | |
17-01-2019 | 44010 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.യു.പി, എച്ച്.എസ്, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിൽ സ്മാർട്ട് ക്ലാസ്റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്
പൊതുവായ പ്രവർത്തനങ്ങൾ
- പ്രവർത്തി ദിനങ്ങളിലെല്ലാം യൂണിഫോമും,ഐ.ഡി കാർഡും നിർബന്ധമാക്കി.സ്കൂൾ ഡയറി പ്രാബല്യത്തിൽ കൊണ്ടുവന്നു.എസ് .എസ്. എൽ .സി. കുട്ടികൾക്കായി സായാഹ്ന ക്ലാസ്സുകൾ നടത്തുന്നു, പഠനത്തിൽ പിന്നോക്കംനിൽക്കുന്ന ഒമ്പതാം ക്ലാസുകാർക്ക് നവപ്രഭയും,എട്ടാം ക്ലാസുവരെ ഉള്ളവർക്ക് ശ്രദ്ധയും പത്താം ക്ലാസിലെ കുട്ടികൾക്ക് വിദ്യാജോതിയുടെയും ക്ലാസ്സുകൾ നടത്തുന്നു.നടത്തുന്നു. പ്രവേശനോത്സവം, വായനാദിനം, സ്വാതന്ത്ര്യദിനം, അദ്ധ്യാപകദിനം, ഗാന്ധിജയന്തി,റിപ്പബ്ലിക്ക്ദിനം,ഓസോൺദിനം,ഹിരോഷിമാദിനം,ശ്രേഷ്ഠഭാഷാദിനം കേരളപ്പിറവി തുടങ്ങിയ ദിനാചരണങ്ങളും ആചരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- ഹെൽത്ത് ക്ലബ്
- എക്കോ ക്ലബ്
- ഗാന്ധിദർശൻ
- ഇംഗ്ലീഷ് ക്ലബ്
- ഹിന്ദി ക്ലബ്
- സോഷ്യൽസയൻസ് ക്ലബ്
- ഐ. റ്റി. ക്ലബ്'
- പ്രവർത്തിപരിചയ ക്ലബ്
- കരാട്ടെ ക്ലാസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എൻഎസ്സ് എസ്സ്
- ക്ലാസ് മാഗസിൻ.
സ്ക്കൂൾ പി.ടി.എ
ഒരു വിദ്യാലയത്തിന്റെ സമഗ്രവും ഫലപ്രദവുമായ പ്രവർത്തനങ്ങളിലെ ഒരു പ്രധാന ഘടകമാണ് പി.റ്റി.എ. വളരെ ചിട്ടയോടെ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഒരു പി.റ്റി.എ കമ്മിറ്റി ഈ സ്കൂളിലുണ്ട്
മാനേജ്മെന്റ്
- സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- മഹേശ്വരി.S.K
- ഷാർലെറ്റ് പദ്മം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
<googlemap version="0.9" lat="8.342293" lon="77.086773" zoom="13"> (B) 8.317155, 77.074413, gvhss paraniyam </googlemap>
- നെയ്യാറ്റിൻകര,തിരുവനന്തപുരം, പൂവാർ എന്നിവിടങ്ങളിൽ നിന്നും പരണിയം ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ എത്തിച്ചേരുന്നതിനുള്ള ബസ് സർവ്വീസ് ലഭ്യമാണ്
അധ്യാപകസമിതി
പ്രിൻസിപ്പൽ(VHSE):-
സെയിദ് ഷിയാസ് മിർസ
പ്രധാന അധ്യാപിക:-
സ്റ്റാഫ് സെക്രട്ടറി :-
ജസ്റ്റിൻ ലാൽ.എൽ.കെ
എൽ.പി. വിഭാഗം
1. മേരി സെലിൻ.കെ.എൽ
2. സുജ.കെ
3. അജന്ത.കെ.ആർ
4. സിനിലാൽ.വി.എൽ
യു.പി. വിഭാഗം
1.ജസ്റ്റിൻ ലാൽ.എൽ.കെ
2. ലൈല സ്റ്റീഫൻ.എസ്
3. ഷീജ.റ്റി
ഹൈസ്ക്കൂൾ വിഭാഗം
1.സുനിൽ കുമാർ.എസ്.ആർ
2. റ്റൈൽമ.ഒ
3. സജുല.എച്ച
4. മഞ്ജു.എസ്.കെ
5. രാജേഷ്.എ
വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം
1.റമിത.എ. റ്റി
2. ലക്ഷ്മി.പി.എസ്
3. ദീപ.ജി
4. അനിത റാണി.പി
5. ഗായത്രി.ജെ.ഡി
6. വിനോദ്.വി.ആർ
7. കൃഷ്ണകുമാർ.ജി
8. പ്രദീപ്.എം
9. വിജു.ബി
ഓഫീസ് ജീവനക്കാർ
1. സജിത്
2. ബിന്ദു.എസ്
3. രാജു.പി
4. ഷീബ.ബി.ആർ
5. ബിജു.പി
കായിക വിദ്യാഭ്യാസം :-
ഐ.ഇ.ഡി റിസോഴ്സ് റ്റീച്ചർ :-
സ്ക്കൂൾ ലൈബ്രേറിയൻ :-
ഷീജ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞം
കേരള സംസ്ഥാന സർക്കാർ പദ്ധതിയായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തിൽ വാർഡ് മെംപർമാർ,ഹെഡ്മിസ്ട്രസ്,പൂർവ്വവിദ്യാർത്ഥികൾ,പ്രവർത്തകർ,രക്ഷകർത്യപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പ്രവേശനോത്സവം 2018-19
2018-19 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.സി.എസ്.സുജാത അവർകൾ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.ബ്യുല ഏഞ്ചൽ,പഞ്ചായത്ത് അംഗം ശ്രീ.സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ100 % വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.നവാഗതരെ സ്വീകരിച്ചു.അക്ഷര ദീപം തെളിച്ചു.
പരിസ്ഥിതി ദിനാചരണം
ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു.സ്കൂൾ പരിസരത്ത് കുട്ടികളും ഹെഡ്മാസ്റ്ററും വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു.