"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 74 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|SCGHSS Kottakkal}} | |||
{{Infobox School | |||
{{Infobox School | |||
|സ്ഥലപ്പേര്=മാള | |||
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=23077 | |||
|എച്ച് എസ് എസ് കോഡ്=08065 | |||
പഠന | |വിക്കിഡാറ്റ ക്യു ഐഡി=Q64089172 | ||
മാദ്ധ്യമം=മലയാളം, | |യുഡൈസ് കോഡ്=32070904001 | ||
ആൺകുട്ടികളുടെ എണ്ണം= | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1976 | |||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിലാസം=മാള | ||
|പോസ്റ്റോഫീസ്=മാള | |||
പ്രധാന | |പിൻ കോഡ്=680732 | ||
പി.ടി. | |സ്കൂൾ ഫോൺ=0480 2890334 | ||
|സ്കൂൾ ഇമെയിൽ=soccorsohs@gmail.com | |||
|ഉപജില്ല=മാള | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മാള | |||
}} | |വാർഡ്=15 | ||
<!-- | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ | |||
|താലൂക്ക്=ചാലക്കുടി | |||
|ബ്ലോക്ക് പഞ്ചായത്ത്=മാള | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=191 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=1032 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1223 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=32 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=371 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=371 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ലിംസി സി ഒ | |||
|പ്രധാന അദ്ധ്യാപിക=ജീന ജോസഫ് | |||
|പി.ടി.എ. പ്രസിഡണ്ട്=സോയ് കോലൻചേരി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷക്കീറ | |||
|സ്കൂൾ ചിത്രം=Scghs.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
---- | ---- | ||
''' | '''തൃശ്ശൂർ''' ജില്ലയിലെ '''മുകുന്ദപുരം''' താലൂക്കിൽ '''മാള''' പഞ്ചായത്തിൽ മാള ടൗണിൽ നിന്ന് 1/2 കി.മീ. കിഴക്ക് അന്നമനട റൂട്ടിലായി 'സൊക്കോർസൊ ഗേൾസ് ഹൈസ്ക്കൂൾ കോട്ടക്കൽ, മാള'''''''' സ്ഥിതി ചെയ്യുന്നു.{{SSKSchool}} | ||
=='''ചരിത്രം '''== | =='''ചരിത്രം '''== | ||
കാലഘട്ടത്തിന്റെ സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസരീതിയുടെ സവിശേഷതകളും ഉൾക്കൊണ്ടുകൊണ്ട് ധർമ്മച്യുതിയും മൂല്യ ശോഷണവും വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മൂല്യശിക്ഷണം നല്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന മാള സൊക്കോർസൊ ഹൈസ്കൂളിന്റെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം [[എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/ചരിത്രം|കൂടുതൽ വായിക്കുക .]] | |||
==ഭൗതികസൗകര്യങ്ങൾ == | |||
വിദ്യാലയ സൗകര്യങ്ങൾ | |||
വിശാലമായ കളിസ്ഥലം,നല്ലൊരു ലൈബ്രറി,സയൻസ് ലാബ്, ടോയ്ലറ്റ് സൗകര്യങ്ങൾ , ശുദ്ധജല ലഭ്യത,മനോഹരമായ പൂന്തോട്ടം,നല്ലൊരു പ്രാർത്ഥനാലയം,കൗൺസിലിങ് സൗകര്യങ്ങൾ,സ്പോക്കൺ ഇംഗ്ലീഷ് പഠന സാഹചര്യം എന്നിവ ഈ വിദ്യലയത്തിന്റെ പ്രവർത്തം സുഗമമാക്കുന്നു.സംഗീതം,നൃത്തം എന്നിവയുടെ പരിശീലനവും കരാട്ടെ പരിശീലനവും നല്ലൊരു ബാന്റ് സെറ്റും ഈ വിദ്യാലയത്തിലുണ്ട്.ഏതു ഭാഗത്തുനിന്നും വന്നു പഠിക്കാനുള്ള യാത്രാ സൗകര്യങ്ങളും വാഹനസൗകര്യവും ഉണ്ട്. | |||
---- | ---- | ||
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ == | |||
== സ്കൂൾ ആപ്പ് == | |||
വിദ്യാലയത്തിലെ ദൈനം ദിന പ്രവർത്തനങ്ങളെ കുറിച്ച് രക്ഷകർത്താക്കളെ അന്നന്ന് അറിയിക്കുന്നതിനും അതുപോലെ തന്നെ അവർക്കു അധ്യാപകരുമായി സമയസമയങ്ങളിൽ ആശയവിനിമയം നടത്തുന്നതിനുമായി "സൊക്കോർസൊ ഹൈസ്‍കൂൾ" എന്ന പേരിൽ ഒരു സ്കൂൾ ആപ്പ് മുന്നോട്ടുവെച്ചു. ഇതിനെ കുറിച്ച് മാതാപിതാക്കൾക്ക് ശ്രീ രാജേഷ് ന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നൽകി . [[എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കക]] | |||
ക്ലബ്ബ് | |||
ഹെൽത്ത് ക്ലബ്ബ്,സയൻസ് ക്ലബ്ബ്,സോഷ്യൽ സയൻസ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,ഗണിത ക്ലബ്ബ്,സാഹിത്യ വേദി,ഗാന്ധി ദർശൻ,കൈൻഡ്നസ് ക്ലബ്ബ് ,ഗൈഡിങ്ങ് എന്നിവയുടെ ആഭിമൂഖത്തിൽ വിദ്യാർത്ഥികളെ സമഗ്രമായി മുന്നോട്ടു നയിക്കാൻ കഴിയുന്നു.[[എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കക]] | |||
ചരിത്ര | ചരിത്ര സ്മാരകങ്ങൾ | ||
ജൂതന്മാർ വ്യാപാരം നടത്തയിരുന്ന ഈ പ്രദേേശത്ത് ജൂത സെമിട്രിയും ടിപ്പുവിന്റെ കാലത്ത് പണിയപ്പെട്ട കോട്ടയുടെ അവശിഷ്ടങ്ങളും ചരിത്ര സ്മാരകമായി നിലകൊള്ളുന്നു. | |||
പ്രമുഖരായ | ==പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ== | ||
നിരവധി | നിരവധി ഡോക്ടർമാർ,എഞ്ചിനിയർമാർ എന്നിവർക്ക് അറിവിന്റെ പൊൻ വെളിച്ചം പകരാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഹൈജംബിനും ലോങ്ങ്ജമ്പിനും ഒന്നാം സ്ഥാനംനേടിയ '''[https://en.wikipedia.org/wiki/M._A._Prajusha പ്രജൂഷ എം.എ]''' ഇന്ന് കായികരംഗത്ത് ദേശീയ തലത്തിൽ പ്രശോഭിക്കുന്ന താരമായി മാറിക്കഴിഞ്ഞു.ഇവരുടെ ആദ്യപരിശീലനം ഈ വിദ്യാലയ ത്തിരുമുറ്റത്തായിരുന്നു | ||
ലോങ്ങ്ജമ്പിനും ഒന്നാം സ്ഥാനംനേടിയ പ്രജൂഷ എം.എ ഇന്ന് കായികരംഗത്ത് ദേശീയ | |||
==മുൻ സാരഥികൾ== | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!SL.NO | |||
!NAME | |||
!PERIOD | |||
!YEARS OF HM SERVICE | |||
|- | |||
|1 | |||
|സി.മേരി കെ വി | |||
|1976-1992 | |||
|16 | |||
|- | |||
|2 | |||
|സി.ലില്ലി പി കെ | |||
|1992-1996 | |||
|4 | |||
|- | |||
|3 | |||
|സി.ത്രേസ്യ ഇ കെ | |||
|1996 - 1999 | |||
|3 | |||
|- | |||
|4 | |||
|സി.അന്ന കെ കെ | |||
|1999-2004 | |||
|5 | |||
|- | |||
|5 | |||
|സി.അച്ചാമ്മ എ എൽ | |||
|2004-2006 | |||
|2 | |||
|- | |||
|6 | |||
|ശ്രീമതി മറിയാമ്മ ജോസഫ് | |||
|2006-2009 | |||
|3 | |||
|- | |||
|7 | |||
|സി.കൊച്ചുത്രേസ്യ ടി ഐ | |||
|2009-2015 | |||
|6 | |||
|- | |||
|8 | |||
|സി.ലില്ലി പോൾ പി | |||
|2015-2019 | |||
|4 | |||
|- | |||
|9 | |||
|സി.റൂബി പി ഡി | |||
|2019-2020 | |||
|1 | |||
|- | |||
|10 | |||
|സി.ജീന ജോസഫ് | |||
|2020- | |||
| | |||
|} | |||
ഇവർ തങ്ങളുടെ സ്തുത്യർഹമായ സേവനം കാഴ്ച വെച്ചു കൊണ്ട് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചു. ഇപ്പോഴത്തെ പ്രധാന അധ്യാപിക പദവി അലങ്കരിക്കുന്നത് സിസ്റ്റർ ജീന ജോസഫ് ആണ്. ഓരോ കാലഘട്ടത്തിലും വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി.ടി.എയും, എം.പി.ടി.എയും ഈ വിദ്യാലയത്തിനുണ്ട്. | |||
നല്ല | 1976ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു.1980ൽ ഹൈസ്കൂളിനോടനുബന്ധിച്ച് യു.പി വിദ്യാലയവും അനുവദിച്ചു കിട്ടി.2000ത്തിൽ എച്ച്.എസ്.എസ്. വിഭാഗവും പ്രവർത്തനാരംഭിച്ചുു.ധാരാളം യുവ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞതിൽഏറെ ചാരുതാർത്ഥ്യമുണ്ട്.വളരെ നല്ല നിലവാരം പുലർത്തി മാള സബ് ജില്ലയിൽ മാത്രമല്ല ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ ശോഭപരത്തുന്ന ഈ വിദ്യാക്ഷേത്രം സ്നേഹത്തിന്റെയും അറിവിന്റെയും ഐക്യത്തിന്റെയും ഗീതികള് പാടി ഏവരുടെയും ഹൃദയങ്ങളെ ആകർഷിച്ചു കൊണ്ടിരിക്കുന്നു. | ||
നല്ല നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറി, ഐ.ടി ലാബ്,സയൻസ് ലാബ് എന്നിവ സ്വന്തമായുള്ള ഈ വിദ്യാലയം വിദ്യാർത്ഥികൾക്ക് അറിവിന്റെ | |||
വാതിൽ തുറന്നിട്ടിരിക്കുന്നു. | |||
എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങൾ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നു.[[എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രൈമറി|കൂടുതൽ വായിക്കുക]]. | |||
യു.പി , | യു.പി , ഹൈസ്ക്കൂൾ വിഭാഗം | ||
യു.പി വിഭാഗത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠന സൗകര്യം നല്കുന്നു.9ഡിവിഷനുകളായി യു.പി വിഭാഗം പ്രവർത്തിക്കുന്നു.ഹൈസ്ക്കൂളില് 12 ഡിവിഷനുകളുണ്ട്.31അധ്യപകരും 5അനധ്യപകരും അടങ്ങിയ ഹൈസ്ക്കൂളിൽ 5-8 വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം നല്കി വരുന്നു. | |||
ഹയർസെക്കണ്ടറി വിഭാഗം | |||
ഹയർസെക്കണ്ടറി വിഭാഗത്തിന‍് 2000ത്തിൽ അനുമതി ലഭിച്ചു.ആ വർഷം തന്നെ പ്ളസ് വൺ ക്ലാസ്സുകൾ ആരംഭിച്ചു.സിസ്റ്റർ അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ.21അധ്യാപകരും 3 ലാബ് അസിസ്റ്റൻസും അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമായിനിലകൊള്ളുന്നു.[[എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/ഹയർസെക്കന്ററി|കൂടുതൽ വായിക്കുക]] | |||
* പാചകപ്പുര. | |||
* ലൈബ്രറി റൂം. | |||
* സയൻസ് ലാബ്. | |||
* കമ്പ്യൂട്ടർ ലാബ്. | |||
* മൾട്ടീമീഡിയ തിയ്യറ്റർ. | |||
* എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*[[{{PAGENAME}}/ഭാരത് സ്‌കൗട്ട് യൂണിറ്റ് | ഭാരത് സ്‌കൗട്ട് യൂണിറ്റ്]] | |||
*[[{{PAGENAME}}/ബാന്റ് ട്രൂപ്പ് | ബാന്റ് ട്രൂപ്പ്]] | |||
*[[{{PAGENAME}}/ക്ലാസ് മാഗസിൻ | ക്ലാസ് മാഗസിൻ]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി| വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ് | പരിസ്ഥിതി ക്ലബ്ബ്]] | |||
*[[{{PAGENAME}}/നന്മ ക്ലബ്ബ് | നന്മ ക്ലബ്ബ്]] | |||
*[[{{PAGENAME}}/വിവിധ ക്ലബ്ബ് യൂണിറ്റുകൾ | വിവിധ ക്ലബ്ബ് യൂണിറ്റുകൾ]] | |||
* | *[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]] | ||
== | ==വഴികാട്ടി== | ||
{{Slippymap|lat=10.239513729368637|lon= 76.27303840513689|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
11:18, 6 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള | |
---|---|
വിലാസം | |
മാള മാള , മാള പി.ഒ. , 680732 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0480 2890334 |
ഇമെയിൽ | soccorsohs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23077 (സമേതം) |
എച്ച് എസ് എസ് കോഡ് | 08065 |
യുഡൈസ് കോഡ് | 32070904001 |
വിക്കിഡാറ്റ | Q64089172 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | മാള |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 191 |
പെൺകുട്ടികൾ | 1032 |
ആകെ വിദ്യാർത്ഥികൾ | 1223 |
അദ്ധ്യാപകർ | 32 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 371 |
ആകെ വിദ്യാർത്ഥികൾ | 371 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലിംസി സി ഒ |
പ്രധാന അദ്ധ്യാപിക | ജീന ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | സോയ് കോലൻചേരി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷക്കീറ |
അവസാനം തിരുത്തിയത് | |
06-09-2024 | Scghsmala |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
'തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ മാള പഞ്ചായത്തിൽ മാള ടൗണിൽ നിന്ന് 1/2 കി.മീ. കിഴക്ക് അന്നമനട റൂട്ടിലായി 'സൊക്കോർസൊ ഗേൾസ് ഹൈസ്ക്കൂൾ കോട്ടക്കൽ, മാള''' സ്ഥിതി ചെയ്യുന്നു.
ചരിത്രം
കാലഘട്ടത്തിന്റെ സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസരീതിയുടെ സവിശേഷതകളും ഉൾക്കൊണ്ടുകൊണ്ട് ധർമ്മച്യുതിയും മൂല്യ ശോഷണവും വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മൂല്യശിക്ഷണം നല്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന മാള സൊക്കോർസൊ ഹൈസ്കൂളിന്റെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം കൂടുതൽ വായിക്കുക .
ഭൗതികസൗകര്യങ്ങൾ
വിദ്യാലയ സൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം,നല്ലൊരു ലൈബ്രറി,സയൻസ് ലാബ്, ടോയ്ലറ്റ് സൗകര്യങ്ങൾ , ശുദ്ധജല ലഭ്യത,മനോഹരമായ പൂന്തോട്ടം,നല്ലൊരു പ്രാർത്ഥനാലയം,കൗൺസിലിങ് സൗകര്യങ്ങൾ,സ്പോക്കൺ ഇംഗ്ലീഷ് പഠന സാഹചര്യം എന്നിവ ഈ വിദ്യലയത്തിന്റെ പ്രവർത്തം സുഗമമാക്കുന്നു.സംഗീതം,നൃത്തം എന്നിവയുടെ പരിശീലനവും കരാട്ടെ പരിശീലനവും നല്ലൊരു ബാന്റ് സെറ്റും ഈ വിദ്യാലയത്തിലുണ്ട്.ഏതു ഭാഗത്തുനിന്നും വന്നു പഠിക്കാനുള്ള യാത്രാ സൗകര്യങ്ങളും വാഹനസൗകര്യവും ഉണ്ട്.
പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ
സ്കൂൾ ആപ്പ്
വിദ്യാലയത്തിലെ ദൈനം ദിന പ്രവർത്തനങ്ങളെ കുറിച്ച് രക്ഷകർത്താക്കളെ അന്നന്ന് അറിയിക്കുന്നതിനും അതുപോലെ തന്നെ അവർക്കു അധ്യാപകരുമായി സമയസമയങ്ങളിൽ ആശയവിനിമയം നടത്തുന്നതിനുമായി "സൊക്കോർസൊ ഹൈസ്‍കൂൾ" എന്ന പേരിൽ ഒരു സ്കൂൾ ആപ്പ് മുന്നോട്ടുവെച്ചു. ഇതിനെ കുറിച്ച് മാതാപിതാക്കൾക്ക് ശ്രീ രാജേഷ് ന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നൽകി . കൂടുതൽ വായിക്കക
ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്,സയൻസ് ക്ലബ്ബ്,സോഷ്യൽ സയൻസ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,ഗണിത ക്ലബ്ബ്,സാഹിത്യ വേദി,ഗാന്ധി ദർശൻ,കൈൻഡ്നസ് ക്ലബ്ബ് ,ഗൈഡിങ്ങ് എന്നിവയുടെ ആഭിമൂഖത്തിൽ വിദ്യാർത്ഥികളെ സമഗ്രമായി മുന്നോട്ടു നയിക്കാൻ കഴിയുന്നു.കൂടുതൽ വായിക്കക
ചരിത്ര സ്മാരകങ്ങൾ
ജൂതന്മാർ വ്യാപാരം നടത്തയിരുന്ന ഈ പ്രദേേശത്ത് ജൂത സെമിട്രിയും ടിപ്പുവിന്റെ കാലത്ത് പണിയപ്പെട്ട കോട്ടയുടെ അവശിഷ്ടങ്ങളും ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.
പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ
നിരവധി ഡോക്ടർമാർ,എഞ്ചിനിയർമാർ എന്നിവർക്ക് അറിവിന്റെ പൊൻ വെളിച്ചം പകരാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഹൈജംബിനും ലോങ്ങ്ജമ്പിനും ഒന്നാം സ്ഥാനംനേടിയ പ്രജൂഷ എം.എ ഇന്ന് കായികരംഗത്ത് ദേശീയ തലത്തിൽ പ്രശോഭിക്കുന്ന താരമായി മാറിക്കഴിഞ്ഞു.ഇവരുടെ ആദ്യപരിശീലനം ഈ വിദ്യാലയ ത്തിരുമുറ്റത്തായിരുന്നു
മുൻ സാരഥികൾ
SL.NO | NAME | PERIOD | YEARS OF HM SERVICE |
---|---|---|---|
1 | സി.മേരി കെ വി | 1976-1992 | 16 |
2 | സി.ലില്ലി പി കെ | 1992-1996 | 4 |
3 | സി.ത്രേസ്യ ഇ കെ | 1996 - 1999 | 3 |
4 | സി.അന്ന കെ കെ | 1999-2004 | 5 |
5 | സി.അച്ചാമ്മ എ എൽ | 2004-2006 | 2 |
6 | ശ്രീമതി മറിയാമ്മ ജോസഫ് | 2006-2009 | 3 |
7 | സി.കൊച്ചുത്രേസ്യ ടി ഐ | 2009-2015 | 6 |
8 | സി.ലില്ലി പോൾ പി | 2015-2019 | 4 |
9 | സി.റൂബി പി ഡി | 2019-2020 | 1 |
10 | സി.ജീന ജോസഫ് | 2020- |
ഇവർ തങ്ങളുടെ സ്തുത്യർഹമായ സേവനം കാഴ്ച വെച്ചു കൊണ്ട് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചു. ഇപ്പോഴത്തെ പ്രധാന അധ്യാപിക പദവി അലങ്കരിക്കുന്നത് സിസ്റ്റർ ജീന ജോസഫ് ആണ്. ഓരോ കാലഘട്ടത്തിലും വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി.ടി.എയും, എം.പി.ടി.എയും ഈ വിദ്യാലയത്തിനുണ്ട്.
1976ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു.1980ൽ ഹൈസ്കൂളിനോടനുബന്ധിച്ച് യു.പി വിദ്യാലയവും അനുവദിച്ചു കിട്ടി.2000ത്തിൽ എച്ച്.എസ്.എസ്. വിഭാഗവും പ്രവർത്തനാരംഭിച്ചുു.ധാരാളം യുവ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞതിൽഏറെ ചാരുതാർത്ഥ്യമുണ്ട്.വളരെ നല്ല നിലവാരം പുലർത്തി മാള സബ് ജില്ലയിൽ മാത്രമല്ല ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ ശോഭപരത്തുന്ന ഈ വിദ്യാക്ഷേത്രം സ്നേഹത്തിന്റെയും അറിവിന്റെയും ഐക്യത്തിന്റെയും ഗീതികള് പാടി ഏവരുടെയും ഹൃദയങ്ങളെ ആകർഷിച്ചു കൊണ്ടിരിക്കുന്നു.
നല്ല നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറി, ഐ.ടി ലാബ്,സയൻസ് ലാബ് എന്നിവ സ്വന്തമായുള്ള ഈ വിദ്യാലയം വിദ്യാർത്ഥികൾക്ക് അറിവിന്റെ
വാതിൽ തുറന്നിട്ടിരിക്കുന്നു.
എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങൾ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നു.കൂടുതൽ വായിക്കുക.
യു.പി , ഹൈസ്ക്കൂൾ വിഭാഗം
യു.പി വിഭാഗത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠന സൗകര്യം നല്കുന്നു.9ഡിവിഷനുകളായി യു.പി വിഭാഗം പ്രവർത്തിക്കുന്നു.ഹൈസ്ക്കൂളില് 12 ഡിവിഷനുകളുണ്ട്.31അധ്യപകരും 5അനധ്യപകരും അടങ്ങിയ ഹൈസ്ക്കൂളിൽ 5-8 വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം നല്കി വരുന്നു.
ഹയർസെക്കണ്ടറി വിഭാഗം
ഹയർസെക്കണ്ടറി വിഭാഗത്തിന‍് 2000ത്തിൽ അനുമതി ലഭിച്ചു.ആ വർഷം തന്നെ പ്ളസ് വൺ ക്ലാസ്സുകൾ ആരംഭിച്ചു.സിസ്റ്റർ അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ.21അധ്യാപകരും 3 ലാബ് അസിസ്റ്റൻസും അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമായിനിലകൊള്ളുന്നു.കൂടുതൽ വായിക്കുക
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയൻസ് ലാബ്.
- കമ്പ്യൂട്ടർ ലാബ്.
- മൾട്ടീമീഡിയ തിയ്യറ്റർ.
- എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഭാരത് സ്‌കൗട്ട് യൂണിറ്റ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- പരിസ്ഥിതി ക്ലബ്ബ്
- നന്മ ക്ലബ്ബ്
- വിവിധ ക്ലബ്ബ് യൂണിറ്റുകൾ
വഴികാട്ടി
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23077
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ