എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/സ്പോർട്സ് ക്ലബ്ബ്
മാളസബ് ജില്ല U14 പെൺകുട്ടികളുടെ football ജേതാക്കളായ SCGHSS KOTTAKKAL,MALA സ്കൂൾ ടീം. കായിക ദിനം 2023 എസ്.സി.ജി.എച്ച്.എസ്.എസ്. കോട്ടക്കൽ മാള സെപ്തംബർ 19ന് കായികദിനം ആഘോഷിച്ചു.പ്രാർത്ഥനയോടെ ആഘോഷം ആരംഭിച്ചു.സ്‌കൂൾ കായിക മന്ത്രി കുമാരി ഹെവന ബിജോയ് ഒളിമ്പിക്‌സ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . തുടർന്ന് ഒളിമ്പിക് ദീപം തെളിച്ചു.