"പി ജെ.എം.എസ്.ജി.എച്ച്.എസ്.എസ്. കണ്ടശ്ശാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} | ||
{{prettyurl|P J M S S G H S S KANDASSANKADAVU}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കണ്ടശ്ശാംകടവ് | |||
{{Infobox School | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=22012 | |||
സ്ഥലപ്പേര്= കണ്ടശ്ശാംകടവ് | |എച്ച് എസ് എസ് കോഡ്=8004 | ||
വിദ്യാഭ്യാസ ജില്ല= | |വിക്കിഡാറ്റ ക്യു ഐഡി=Q64089506 | ||
റവന്യൂ ജില്ല= | |യുഡൈസ് കോഡ്=32070101101 | ||
|സ്ഥാപിതദിവസം= | |||
സ്ഥാപിതദിവസം= | |സ്ഥാപിതമാസം= | ||
സ്ഥാപിതമാസം= | |സ്ഥാപിതവർഷം=1906 | ||
|സ്കൂൾ വിലാസം=കണ്ടശ്ശാംകടവ് | |||
|പോസ്റ്റോഫീസ്=കണ്ടശ്ശാംകടവ് | |||
|പിൻ കോഡ്=680613 | |||
|സ്കൂൾ ഫോൺ=0487 2633744 | |||
|സ്കൂൾ ഇമെയിൽ=pjmsghssksu@yahoo.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = മണലൂർ പഞ്ചായത്ത് | |||
|വാർഡ്=17 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=മണലൂർ | |||
|താലൂക്ക്=തൃശ്ശൂർ | |||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=അന്തിക്കാട് | ||
പഠന | |ഭരണവിഭാഗം=സർക്കാർ | ||
പഠന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ1= | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർക്കെണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
പ്രധാന | |ആൺകുട്ടികളുടെ എണ്ണം 1-10=137 | ||
പി.ടി. | |പെൺകുട്ടികളുടെ എണ്ണം 1-10=57 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=194 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=161 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=299 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=460 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22 | |||
|പ്രിൻസിപ്പൽ=ഷൈമ ബീഗം | |||
|പ്രധാന അദ്ധ്യാപിക=സുനന്ദ കെ എസ് | |||
|പി.ടി.എ. പ്രസിഡണ്ട്=നെൽസൺ വി മാത്യു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുഹറ | |||
|സ്കൂൾ ചിത്രം=pjmsghss.jpg | |||
|size=350px | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പി.ജെ.എം.എസ്.ജി. | പി.ജെ.എം.എസ്.ജി.എച്ച്.എസ്.എസ്.കണ്ടശ്ശാംകടവ് എന്ന ഈ സ്കൂൾ എ.ഡി 1906 കുറച്ച് പ്രഗല്ഭരായ വ്യക്തികളാണ് സ്ഥാപിച്ചത്. | ||
ഈ | ഈ സ് ക്കൂൾ മണലൂർ ഗ്രാമപഞ്ചായത്തിലെ ആദ്യത്തേതും തൃശ്ശൂർ താലൂക്കിലെ രണ്ടാമത്തേതും ആയ സ്ക്കൂൾ ആണ്. സ്വതന്ത്രകേരളത്തിലെ ആദ്യവിദ്യാഭ്യാസവകുപ്പ് മന്ത്രിയായിരുന്ന [[ജോസഫ് മുണ്ടശ്ശേരി|ജോസഫ് മുണ്ടശ്ശേരിയുടെ]] സ്മരണാത്ഥം സ്കൂളിന്റെ പൂണ്ണനാമം '''പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കണ്ടശ്ശാങ്കടവ്''' എന്നാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
2 | 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതൊളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* | * സ്കൂൾ മാഗസിൻ.,ഗണിത മാഗസിൻ | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ലിററിൽ കൈററ്‍സ് | |||
* ജൂനിയർ റെഡ്‍ ക്രോസ്സ് | |||
* കളരി | |||
* ചെസ്സ് | |||
* ബാഡ്മിൻറൻ | |||
* ഫുഡ്ബോൾ ക്യാമ്പ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | ||
* ലൈലാമനി | |||
* പി സി ആനി | |||
* വിശാലാക്ഷി വി എസ് | |||
* പ്രസന്നൻ കെ പി | |||
* റോസ് ബേബി | |||
* എം.ജി ലതാദേവി | |||
* പവിഴകുമാരി | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
* [[ജോസഫ് മുണ്ടശ്ശേരി|പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി]] | |||
* [[വി.എം സുധീരൻ]] | |||
* [[ശങ്കരാടി]] | |||
* [[രാമു കാര്യാട്ട്]] | |||
*ടി എ വർഗ്ഗീസ് | |||
*[[പുത്തേഴത്ത് രാമൻ മേനോൻ]] | |||
*ജസ്റ്റിസ് കെ കെ ഖാദർ | |||
*ദേവൻ (ഫിലിം സ്റ്റാർ) | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*തൃശ്ശൂർ കാഞ്ഞാണി വാടാനപ്പിള്ളി റോഡിൽ സ്ഥിതിചെയ്യുന്നു. | |||
*തൃശ്ശൂർ നിന്ന് 20 കി.മി.അകലം കനൊലികനാലിനു സമീപം സ്ഥിതി ചെയ്യുന്നു. | |||
---- | |||
* | |||
* | |||
{{Slippymap|lat=10.472269|lon= 76.097845|zoom=18|width=full|height=400|marker=yes}} | |||
| | |||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] | |||
: |
21:20, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പി ജെ.എം.എസ്.ജി.എച്ച്.എസ്.എസ്. കണ്ടശ്ശാങ്കടവ് | |
---|---|
വിലാസം | |
കണ്ടശ്ശാംകടവ് കണ്ടശ്ശാംകടവ് , കണ്ടശ്ശാംകടവ് പി.ഒ. , 680613 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 0487 2633744 |
ഇമെയിൽ | pjmsghssksu@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22012 (സമേതം) |
എച്ച് എസ് എസ് കോഡ് | 8004 |
യുഡൈസ് കോഡ് | 32070101101 |
വിക്കിഡാറ്റ | Q64089506 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മണലൂർ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 137 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 194 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 161 |
പെൺകുട്ടികൾ | 299 |
ആകെ വിദ്യാർത്ഥികൾ | 460 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷൈമ ബീഗം |
പ്രധാന അദ്ധ്യാപിക | സുനന്ദ കെ എസ് |
പി.ടി.എ. പ്രസിഡണ്ട് | നെൽസൺ വി മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | സുഹറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പി.ജെ.എം.എസ്.ജി.എച്ച്.എസ്.എസ്.കണ്ടശ്ശാംകടവ് എന്ന ഈ സ്കൂൾ എ.ഡി 1906 കുറച്ച് പ്രഗല്ഭരായ വ്യക്തികളാണ് സ്ഥാപിച്ചത്. ഈ സ് ക്കൂൾ മണലൂർ ഗ്രാമപഞ്ചായത്തിലെ ആദ്യത്തേതും തൃശ്ശൂർ താലൂക്കിലെ രണ്ടാമത്തേതും ആയ സ്ക്കൂൾ ആണ്. സ്വതന്ത്രകേരളത്തിലെ ആദ്യവിദ്യാഭ്യാസവകുപ്പ് മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ സ്മരണാത്ഥം സ്കൂളിന്റെ പൂണ്ണനാമം പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കണ്ടശ്ശാങ്കടവ് എന്നാണ്.
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതൊളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- സ്കൂൾ മാഗസിൻ.,ഗണിത മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിററിൽ കൈററ്‍സ്
- ജൂനിയർ റെഡ്‍ ക്രോസ്സ്
- കളരി
- ചെസ്സ്
- ബാഡ്മിൻറൻ
- ഫുഡ്ബോൾ ക്യാമ്പ്
മാനേജ്മെന്റ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- ലൈലാമനി
- പി സി ആനി
- വിശാലാക്ഷി വി എസ്
- പ്രസന്നൻ കെ പി
- റോസ് ബേബി
- എം.ജി ലതാദേവി
- പവിഴകുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി എ വർഗ്ഗീസ്
- പുത്തേഴത്ത് രാമൻ മേനോൻ
- ജസ്റ്റിസ് കെ കെ ഖാദർ
- ദേവൻ (ഫിലിം സ്റ്റാർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂർ കാഞ്ഞാണി വാടാനപ്പിള്ളി റോഡിൽ സ്ഥിതിചെയ്യുന്നു.
- തൃശ്ശൂർ നിന്ന് 20 കി.മി.അകലം കനൊലികനാലിനു സമീപം സ്ഥിതി ചെയ്യുന്നു.
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22012
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ