"ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S.Perinthalmanna}}
{{prettyurl|G.H.S.S.Perinthalmanna}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
 
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
പേര്= ജി.എച്ച്.എസ്.എസ്.പെരിന്തല്‍മണ്ണ|
|സ്ഥലപ്പേര്=പെരിന്തൽമണ്ണ
സ്ഥലപ്പേര്= പെരിന്തല്‍മണ്ണ|
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
|റവന്യൂ ജില്ല=മലപ്പുറം
റവന്യൂ ജില്ല= മലപ്പുറം |
|സ്കൂൾ കോഡ്=18058
സ്കൂള്‍ കോഡ്= 18058|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 01 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= 06 |
|വിക്കിഡാറ്റ ക്യു ഐഡി=Q64565707
സ്ഥാപിതവര്‍ഷം= 1888 |
|യുഡൈസ് കോഡ്=32050500125
സ്കൂള്‍ വിലാസം= പെരിന്തല്‍മണ്ണ.പി.ഒ, <br/>മലപ്പുറം |
|സ്ഥാപിതദിവസം=
പിന്‍ കോഡ്= 679340|
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍= 04933226085 |
|സ്ഥാപിതവർഷം=1865
സ്കൂള്‍ ഇമെയില്‍= ghssperintalmanna@gmail.com |
|സ്കൂൾ വിലാസം=GHSS PERINTHALMANNA
സ്കൂള്‍ വെബ് സൈറ്റ്= http://|
|പോസ്റ്റോഫീസ്=പെരിന്തൽമണ്ണ
ഉപ ജില്ല=പെരിന്തല്‍മണ്ണ‌|  
|പിൻ കോഡ്=679322
ഭരണം വിഭാഗം=സര്‍ക്കാര്‍|
|സ്കൂൾ ഫോൺ=04933226085
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=ghssperintalmanna@gmail.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ഉപജില്ല=പെരിന്തൽമണ്ണ
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിന്തൽമണ്ണമുനിസിപ്പാലിറ്റി
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|വാർഡ്=5
പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്. |  
|ലോകസഭാമണ്ഡലം=മലപ്പുറം
മാദ്ധ്യമം= മലയാളം‌ |
|നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ
ആൺകുട്ടികളുടെ എണ്ണം= 544 |
|താലൂക്ക്=പെരിന്തൽമണ്ണ
പെൺകുട്ടികളുടെ എണ്ണം= xxxx |
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ
വിദ്യാര്‍ത്ഥികളുടെ എണ്ണം= xxxx |
|ഭരണവിഭാഗം=സർക്കാർ
അദ്ധ്യാപകരുടെ എണ്ണം= 34 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിന്‍സിപ്പല്‍=     |
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകന്‍=   |
|പഠന വിഭാഗങ്ങൾ2=യു.പി
പി.ടി.. പ്രസിഡണ്ട്= |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
സ്കൂള്‍ ചിത്രം=18058_1.jpg ‎|
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=869
|പെൺകുട്ടികളുടെ എണ്ണം 1-10=460
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1329
|അദ്ധ്യാപകരുടെ എണ്ണം 1-10=48
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഹരികൃഷ്ണൻ പി പി
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ് മുസ്തഫ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ
|സ്കൂൾ ചിത്രം=18058.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- പെരിന്തൽമണ്ണയുടെ മദ്ധ്യഭാഗത്തു സ്തിതി ചെയ്യുന്നു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. -->


== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
* സ്കൗട്ട് & ഗൈഡ്സ്.
'''ഗവ: ഹയർ സെക്കന്ററി സ്കൂൾ പെരിന്തൽമണ്ണ'''
* എന്‍.സി.സി.
 
* ബാന്റ് ട്രൂപ്പ്.
'''വിദ്യാലയ ചരിത്രം'''
* ക്ലാസ് മാഗസിന്‍.
 
* വിദ്യാരംഗം കലാ സാഹിത്യ വേദി.
'''പെരിന്തൽമണ്ണയുടെ ചരിത്രത്തോളം തന്നെ പഴക്കവുമായി തലയുയർത്തി നിൽക്കുന്ന നിരവധി മഹാരഥന്മാർക്ക് അക്ഷരം പകർന്ന മഹത്തായ പാരമ്പര്യമുള്ള ഗവ: ഹയർസെക്കന്ററി സ്കൂളിന്റെ 150-ാം വാർഷികം 2015  സെപ്റ്റംബർ 5ന് ആഘോഷിച്ചു.'''
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
'''1865-ൽ റെയ്റ്റ് സ്കൂളായിട്ടാണ് ഇന്നത്തെ ഹൈസ്കൂൾ ആരംഭിച്ചത് അന്ന്  അങ്ങാടിപ്പുറം സ്കൂൾ എന്നാണ്  അറിയപ്പെട്ടിരുന്നത്. പിന്നീടാണ് പെരിന്തൽമണ്ണ സ്ഥാനം പിടിച്ചത്. താലൂക്ക് ബോർഡിന്റെ കീഴിലായിരുന്ന സ്കൂൾ ആരംഭിച്ചത്  ഇപ്പോഴത്തെ പെരിന്തൽമണ്ണ ജംഗ്ഷനിൽ നിന്നും ഒരു ഫർലോങ്ങ് പടിഞ്ഞാറുള്ള  അല്ലി പട്ടാണിയുടെ വാടക കെട്ടിടത്തിലായിരുന്നു.പിന്നീട് താലൂക്ക് ആശുപത്രി ഇപ്പോഴുള്ള സ്ഥലത്തേക്ക്  മാറ്റിയപ്പോൾ മുമ്പ് ആശുപത്രി പ്രവർത്തിച്ചിരുന്ന ഇപ്പോഴത്തെ മാർക്കറ്റിന്റെ മുൻഭാഗത്തെ കെട്ടിടത്തിലേക്ക് മാറ്റി.പിന്നീടിത് സെൻട്രൽ സ്കൂളായി മാറിയ സമയത്താണ് നിലവിലുള്ള സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചത്.  1917ൽ ലോവർ സെക്കന്ററി സ്കൂളായും 1918ൽ ഹൈസ്കൂളായും ഉയർത്തി.1921 മാർച്ചിൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. ഹൈസ്കൂളായതോടെ ഡിസ്ട്രിക്ട്  ബോർഡിന്റെ കീഴിലായി.'''
 
'''ഡിസ്ട്രിക്ട് ബോർഡ്  സ്കൂളുകൾ സർക്കാർ ഏറ്റെടുത്തതോടെ 1957ഒക്ടോബർ 1 മുതൽ ഇത്'''
 
'''പെരിന്തൽമണ്ണ ഗവ:  ഹൈസ്കൂളായി മാറി. 1915ൽ സുവർണ്ണ ജൂബിലിയും 1940ൽ വജ്ര ജൂബിലിയും ആഘോഷിച്ച സ്കൂളിന്റെ ശതാബ്ദി ആഘോഷം 7വർഷം വൈകി 1972ലാണ് നടത്തിയത്.'''
 
'''സ്കൂളിന്റെ കെട്ടിടങ്ങളെല്ലാം വിവിധ ഘട്ടങ്ങളിൽ ഗവ: സഹായം,രക്ഷിതാക്കളുടെ സംഭാവന,പൂർവ്വ വിദ്യാർത്ഥികളുടെ  സംഭാവന എന്നിവയിലൂടെ പൂർത്തീകരിച്ചതായിരുന്നു. 1991ൽ  സ്കൂളിന് വൊക്കേഷണൽ ഹയർ സെക്കന്ററി ലഭിച്ചു. 1997ൽ ഹയർ സെക്കന്ററി കൂടി ലഭിച്ചതോടെ സ്കൂൾ  ഗവ: ഹയർ സെക്കന്ററി സ്കൂളായി മാറി.1998ൽ സ്കൂളിന്റെ പഴയ കെട്ടിടങ്ങളിൽ ഒരു ഭാഗം ഗേൾസ് ഹയർ സെക്കന്ററിക്കായി വിട്ടുകൊടുത്തു.1997ൽ ജനകീയാസൂത്രണം വന്നതോടെ സ്കൂളിന്റെ നിയന്ത്രണം നഗരസഭയിൽ നിക്ഷിപ്തമായി. ഇതോടെ ഭൗതിക സൗകര്യങ്ങളിലും, കെട്ടിടത്തിലും മികച്ച നേട്ടം കൈവരിക്കാനുമായി.'''
 
'''കഴിഞ്ഞ 150 വർഷത്തെ മഹത്തായ സേവനകാലയളവിൽ ഈ അക്ഷരമുറ്റത്തു നിന്ന് വിദ്യ നുകർന്നു പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്തികളുടെ വലിയൊരു സമ്പത്ത് സ്കൂളിനുണ്ട്. കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ് , വി.ടി. ഭട്ടതിരിപ്പാട് , സി.ശങ്കരൻ നായർ, ചെറുകാട്, മങ്കട രവിവർമ്മ , കെ.കെ മുഹമ്മദ് ഷാഫി തുടങ്ങി അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ എത്രയോ മഹാന്മാർ ഇവിടെ നിന്നും വിദ്യ നേടി.'''
 
== ഭൗതികസൗകര്യങ്ങൾ ==
'''UP വിഭാഗത്തിൽ 10 ഡിവിഷനുകളും HS വിഭാഗത്തിൽ 22 ഡിവിഷനുകളും HSS വിഭാഗത്തിൽ 16 ബാച്ചുകളും ഉണ്ട്. '''
സാമന്യം മെച്ചപ്പെട്ട രീതിയിൽ സംവിധാനം ചെയ്ത പരീക്ഷണ ശാലകളും തരക്കേടില്ലാത്ത ലൈബ്രറിയും പ്രവർത്തനക്ഷമമാണ്.
IT ലബ്, സ്മാർറ്റട് ക്ളാസ്സ് റൂം എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ഐ. ടി. ക്ലബ്ബ്.
* സയൻസ് ക്ലബ്ബ്.  
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്.  
* മറ്റു പ്രവർത്തങ്ങൾ.
* വിദ്യാരംഗം കലാ സാഹിത്യ വേദി
*
*
*
*
*
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സ്ക്കൂൾ പോലീസ് കേഡറ്റ് പദ്ദതി 2010 ൽ ആരഭിച്ചു.
*  
*
*
*
*
*
* 08/09/10 നു ഐ സി ടി ൿളാസ്സ് റൂം പദ്ധതി മുൻ‍സിപ്പൽ വിദ്യാഭ്യാസ സ്ടൻഡിൻ കമ്മിറ്റി ചെയർമൻ ശ്രീ വി. രാജേന്ദ്രൻ ഉൽഘാടനം ചെയ്തു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*[https://ml.wikipedia.org/wiki/EMS ഇ.എം.എസ്. നമ്പൂതിരിപ്പാട് ]
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*[https://ml.wikipedia.org/wiki/MP_Narayanamenon എം. പി നാരായണമേനോൻ] തുടങ്ങിയ പ്രഗൽഭർ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്.
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=10.97691|lon=76.226533|zoom=18|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
<!--visbot  verified-chils->-->
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:20, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ
വിലാസം
പെരിന്തൽമണ്ണ

GHSS PERINTHALMANNA
,
പെരിന്തൽമണ്ണ പി.ഒ.
,
679322
,
മലപ്പുറം ജില്ല
സ്ഥാപിതം1865
വിവരങ്ങൾ
ഫോൺ04933226085
ഇമെയിൽghssperintalmanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്18058 (സമേതം)
യുഡൈസ് കോഡ്32050500125
വിക്കിഡാറ്റQ64565707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപെരിന്തൽമണ്ണമുനിസിപ്പാലിറ്റി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ869
പെൺകുട്ടികൾ460
ആകെ വിദ്യാർത്ഥികൾ1329
അദ്ധ്യാപകർ48
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരികൃഷ്ണൻ പി പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് മുസ്തഫ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഗവ: ഹയർ സെക്കന്ററി സ്കൂൾ പെരിന്തൽമണ്ണ

വിദ്യാലയ ചരിത്രം

പെരിന്തൽമണ്ണയുടെ ചരിത്രത്തോളം തന്നെ പഴക്കവുമായി തലയുയർത്തി നിൽക്കുന്ന നിരവധി മഹാരഥന്മാർക്ക് അക്ഷരം പകർന്ന മഹത്തായ പാരമ്പര്യമുള്ള ഗവ: ഹയർസെക്കന്ററി സ്കൂളിന്റെ 150-ാം വാർഷികം 2015 സെപ്റ്റംബർ 5ന് ആഘോഷിച്ചു.

1865-ൽ റെയ്റ്റ് സ്കൂളായിട്ടാണ് ഇന്നത്തെ ഹൈസ്കൂൾ ആരംഭിച്ചത് അന്ന് അങ്ങാടിപ്പുറം സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീടാണ് പെരിന്തൽമണ്ണ സ്ഥാനം പിടിച്ചത്. താലൂക്ക് ബോർഡിന്റെ കീഴിലായിരുന്ന സ്കൂൾ ആരംഭിച്ചത് ഇപ്പോഴത്തെ പെരിന്തൽമണ്ണ ജംഗ്ഷനിൽ നിന്നും ഒരു ഫർലോങ്ങ് പടിഞ്ഞാറുള്ള അല്ലി പട്ടാണിയുടെ വാടക കെട്ടിടത്തിലായിരുന്നു.പിന്നീട് താലൂക്ക് ആശുപത്രി ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിയപ്പോൾ മുമ്പ് ആശുപത്രി പ്രവർത്തിച്ചിരുന്ന ഇപ്പോഴത്തെ മാർക്കറ്റിന്റെ മുൻഭാഗത്തെ കെട്ടിടത്തിലേക്ക് മാറ്റി.പിന്നീടിത് സെൻട്രൽ സ്കൂളായി മാറിയ സമയത്താണ് നിലവിലുള്ള സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചത്. 1917ൽ ലോവർ സെക്കന്ററി സ്കൂളായും 1918ൽ ഹൈസ്കൂളായും ഉയർത്തി.1921 മാർച്ചിൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. ഹൈസ്കൂളായതോടെ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായി.

ഡിസ്ട്രിക്ട് ബോർഡ് സ്കൂളുകൾ സർക്കാർ ഏറ്റെടുത്തതോടെ 1957ഒക്ടോബർ 1 മുതൽ ഇത്

പെരിന്തൽമണ്ണ ഗവ: ഹൈസ്കൂളായി മാറി. 1915ൽ സുവർണ്ണ ജൂബിലിയും 1940ൽ വജ്ര ജൂബിലിയും ആഘോഷിച്ച സ്കൂളിന്റെ ശതാബ്ദി ആഘോഷം 7വർഷം വൈകി 1972ലാണ് നടത്തിയത്.

സ്കൂളിന്റെ കെട്ടിടങ്ങളെല്ലാം വിവിധ ഘട്ടങ്ങളിൽ ഗവ: സഹായം,രക്ഷിതാക്കളുടെ സംഭാവന,പൂർവ്വ വിദ്യാർത്ഥികളുടെ സംഭാവന എന്നിവയിലൂടെ പൂർത്തീകരിച്ചതായിരുന്നു. 1991ൽ സ്കൂളിന് വൊക്കേഷണൽ ഹയർ സെക്കന്ററി ലഭിച്ചു. 1997ൽ ഹയർ സെക്കന്ററി കൂടി ലഭിച്ചതോടെ സ്കൂൾ ഗവ: ഹയർ സെക്കന്ററി സ്കൂളായി മാറി.1998ൽ സ്കൂളിന്റെ പഴയ കെട്ടിടങ്ങളിൽ ഒരു ഭാഗം ഗേൾസ് ഹയർ സെക്കന്ററിക്കായി വിട്ടുകൊടുത്തു.1997ൽ ജനകീയാസൂത്രണം വന്നതോടെ സ്കൂളിന്റെ നിയന്ത്രണം നഗരസഭയിൽ നിക്ഷിപ്തമായി. ഇതോടെ ഭൗതിക സൗകര്യങ്ങളിലും, കെട്ടിടത്തിലും മികച്ച നേട്ടം കൈവരിക്കാനുമായി.

കഴിഞ്ഞ 150 വർഷത്തെ മഹത്തായ സേവനകാലയളവിൽ ഈ അക്ഷരമുറ്റത്തു നിന്ന് വിദ്യ നുകർന്നു പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്തികളുടെ വലിയൊരു സമ്പത്ത് സ്കൂളിനുണ്ട്. കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ് , വി.ടി. ഭട്ടതിരിപ്പാട് , സി.ശങ്കരൻ നായർ, ചെറുകാട്, മങ്കട രവിവർമ്മ , കെ.കെ മുഹമ്മദ് ഷാഫി തുടങ്ങി അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ എത്രയോ മഹാന്മാർ ഇവിടെ നിന്നും വിദ്യ നേടി.

ഭൗതികസൗകര്യങ്ങൾ

UP വിഭാഗത്തിൽ 10 ഡിവിഷനുകളും HS വിഭാഗത്തിൽ 22 ഡിവിഷനുകളും HSS വിഭാഗത്തിൽ 16 ബാച്ചുകളും ഉണ്ട്. സാമന്യം മെച്ചപ്പെട്ട രീതിയിൽ സംവിധാനം ചെയ്ത പരീക്ഷണ ശാലകളും തരക്കേടില്ലാത്ത ലൈബ്രറിയും പ്രവർത്തനക്ഷമമാണ്. IT ലബ്, സ്മാർറ്റട് ക്ളാസ്സ് റൂം എന്നിവയും പ്രവർത്തിക്കുന്നുണ്ട്. .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഐ. ടി. ക്ലബ്ബ്.
  • സയൻസ് ക്ലബ്ബ്.
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്.
  • മറ്റു പ്രവർത്തങ്ങൾ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്ക്കൂൾ പോലീസ് കേഡറ്റ് പദ്ദതി 2010 ൽ ആരഭിച്ചു.
  • 08/09/10 നു ഐ സി ടി ൿളാസ്സ് റൂം പദ്ധതി മുൻ‍സിപ്പൽ വിദ്യാഭ്യാസ സ്ടൻഡിൻ കമ്മിറ്റി ചെയർമൻ ശ്രീ വി. രാജേന്ദ്രൻ ഉൽഘാടനം ചെയ്തു.
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map