ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ ഹൈസ്കൂൾ, തേവർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
34033 (സംവാദം | സംഭാവനകൾ)
No edit summary
P.dinoob (സംവാദം | സംഭാവനകൾ)
NEW UPDATION
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S THEVARVATTOM}}
{{prettyurl|Govt H S Thevarvattom}}
{{PHSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=തേവർവട്ടം
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=34033
|എച്ച് എസ് എസ് കോഡ്=04112
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87477569
|യുഡൈസ് കോഡ്=32111001102
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1898
|സ്കൂൾ വിലാസം= തേവർവട്ടം
|പോസ്റ്റോഫീസ്=പൂച്ചാക്കൽ
|പിൻ കോഡ്=688526
|സ്കൂൾ ഫോൺ=0478 2532600
|സ്കൂൾ ഇമെയിൽ=34033alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തുറവൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=3
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=അരൂർ
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=തൈകാട്ടുശ്ശേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=151
|പെൺകുട്ടികളുടെ എണ്ണം 1-10=118
|വിദ്യാർത്ഥികളുടെ എണ്ണം 1-10=269
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=30
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=31
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=61
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=6
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=MANOJ GEORGE PHILIP
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=JAYALAL A
|പി.ടി.എ. പ്രസിഡണ്ട്=SREEKUTTAN
|എം.പി.ടി.എ. പ്രസിഡണ്ട്=ആശാമോൾ എൽ എം
|സ്കൂൾ ചിത്രം=34033@2 (1).jpg|  ഗ്രേഡ്=2
|size=350px
|caption=
|ലോഗോ=34033_schoollogo.jpg
|logo_size=75px
}}  


{{Infobox School
<font size=4><b>തുടർച്ചയായ പത്താം  വർഷം SSLC 100% വിജയം.2025മാർച്ചിൽ 8  full A+ നേ‍ടി ചരിത്രവിജയം </b> </font>
| സ്ഥലപ്പേര്= പൂച്ചാക്കൽ
| വിദ്യാഭ്യാസ ജില്ല=ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 34033
| സ്ഥാപിതദിവസം= 05
| സ്ഥാപിതമാസം= 05
| സ്ഥാപിതവർഷം= 1085
| സ്കൂൾ വിലാസം= പൂച്ചാക്കൽ പി ഒ .ചേർത്തല
| പിൻ കോഡ്= 688526
| സ്കൂൾ ഫോൺ= 0478 2532600
| സ്കൂൾ ഇമെയിൽ=34033alappuzha@gmail.com
| സ്കൂൾ വെബ് സൈറ്റ്= ഇല്ല
| ഉപ ജില്ല=തുറവൂർ
‌| ഭരണം വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=  ഹയർസെക്കൻററി, ഹൈസ്കൂൾ, യു.പി, എൽ.പി
| മാദ്ധ്യമം= മലയാളം‌,
| ആൺകുട്ടികളുടെ എണ്ണം= 314
| പെൺകുട്ടികളുടെ എണ്ണം= 284
| വിദ്യാർത്ഥികളുടെ എണ്ണം= 598
| അദ്ധ്യാപകരുടെ എണ്ണം= 26
| പ്രിൻസിപ്പൽ=പി.എസ് സുരേഷ്
| പ്രധാന അദ്ധ്യാപിക=
| പി.ടി.ഏ. പ്രസിഡണ്ട്= ടി.ദേവരാജൻ
| സ്കൂൾ ചിത്രം= 34033_1.jpg|  ഗ്രേഡ്=2
}}
<br/><font color=green><h2>'''SSLC MARCH 2018പരീക്ഷയിൽ 100%വിജയം .'5''</h2></font>
തുടർച്ചയായ ആറാം വർഷം SSLC 100% വിജയം.2018മാർച്ചിൽ 5 full A+ നേ‍ടി ചരിത്രവിജയം
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<font color=green>
 
ചേർത്തലയിലെ പൂച്ചാക്കല്തേവര് വട്ടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന  ഈവിദ്യാലയത്തില് എല്.പി,
ചേർത്തലയിലെ പൂച്ചാക്കൽ തേവർവട്ടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയത്തിൽ  എൽ .പി, യു പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി  256    കുട്ടികൾ പഠനം നടത്തി വരുന്നു. ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് നാലാം വാർഡിൽ തേവർവട്ടം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
യു പി,ഹൈസ്ക്കൂൾ, വിഭാഗങ്ങളിലായി  287    കുട്ടികൾ പഠനം നടത്തി വരുന്നു.
വേലിക്കകത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂൾ ആദ്യകാലത്ത് നിലത്തെഴുത്തു കളരിയായിരുന്നു.അടുത്തെങ്ങും വിദ്യാലയം ഇല്ലാത്തതിനാൽ നാട്ടുകാരുടെ മുൻകൈയിൽ പലരുടെ കൈയിൽനിന്നും സ്ഥലം കണ്ടെത്തി തേവർവട്ടം പ്രൈമറിസ്കൂൾ  എന്ന പേരിൽ 1935ൽ  പ്രവർത്തനം തുടങ്ങി. യാത്രാസൗകര്യം ഇല്ലാത്തതിനാൽ കെട്ടിടം പണിക്കാവശ്യമായ സാധനങ്ങൾ കായൽത്തീരത്തുനിന്നും തലച്ചുമടായി എത്തിച്ചത് ഒരുപാടുപേരുടെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് പിന്നീട് മാനേജർ  ശ്രീ. വി.എൻ. കൃഷ്ണകർത്താവ് 1947-ൽ സ്ക്കൂൾ ‍‍സർക്കാരിനു കൈമാറി.   1968- ൽ യു പി സ്കൂളായി അപ് ഗ്രേഡ് ചെയ്തു. 1981-ഹൈസ്ക്കൂളായി. 2014ൽ ഹയർ സെക്കണ്ടറി സ്ക്കൂളായി.തൈക്കാട്ടുശ്ശേരി ഗ്രാമപണ‍ായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്. സ്വകാര്യവിദ്യാലയങ്ങൾ ആരംഭിച്ചിട്ടില്ലാത്ത കാലത്ത് ഈ നാട്ടിലെ ഏറ്റവും മികച്ച വിദ്യാലയമായിരുന്നു ഇത്.
</font>
ഇപ്പോൾ ഹയർ സെക്കന്ററി കോമേഴ്‌സ് ബാച്ച് ഉണ്ട്<br />[[ഗവ ഹൈസ്കൂൾ, തേവർവട്ടം/ചരിത്രം|കൂടുതൽ അറിയാൻ]]
== ചരിത്രം ==
 
ചേർത്തല താലഊക്കില് തൈക്കാട്ടുശ്ശേരി പഞ്ചായത്ത് നാലാം വാര്ഡില് തേവര് വട്ടം എന്ന സ്ടലതത് ഈ വിദ്യാലയം സ്തിതി ചെയ്യുന്നു.
വേലിക്കകത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂൾ നിലത്തെഴുത്തു കളരിയായി 1930 ൽ കർത്താവിന്റെ ശ്രമഫലമായി എൽ.പി. സ്ക്കൂളായി 1935 ല് ഉയർത്തി.പിന്നീട് മാനേജർ  ശ്രീ. വി.എൻ. കൃഷ്ണകർത്താവ് 1947-ൽ സ്ക്കൂള് ‍‍സര്ക്കാരിനു കൈമാറി.യു.പി. സ്ക്കൂലായി 1968- ല് അപ് ഗ്രേഡ് ചെയ്തു. 1981-ല് ഹൈസ്ക്കൂളായി. 2004-ല് ഹയര് സെക്കണ്ടറി സ്ക്കൂളായി.
</font><br/>
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


2 ഏക്കർ 72സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിലെ    പ്രധാനകെട്ടിടത്തിലായിറ്റങ്ങളിലായ9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.
2 ഏക്കർ 72സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളാണ് സ്കൂളിലുള്ളത്. പ്രധാന കെട്ടിടത്തിൽ ഹൈസ്കൂളും ഹയർ സെക്കന്ററിയും പ്രവർത്തിക്കുന്നു. കൊമേഴ്സ് കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിലായി ഹയർസെക്കന്ററിക്ക് ഒരു ബാച്ച് മാത്രമാണുള്ളത്. ഹൈസ്കൂളിലെ എട്ട് ക്ലാസ്സ്മുറിയും ഹയർ സെക്കന്ററിയിൽ രണ്ട് ക്ലാസ്സ്മുറിയും ഹൈട്ടെക്കാണ്. ഹൈസ്കൂളിനും ഹയർ സെക്കന്ററിക്കും പ്രത്യേകം കംപ്യൂട്ടർ ലാബുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.</font><br/>
രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈട്ടെക്ക് സംവിധാനം ഉപയോഗിച്ചാണ് ക്ലാസ്സുകൾ നടത്തുന്നത്. നൂറോളം വൻമരങ്ങൾ തണൽ വിരിച്ച് നിൽക്കുന്ന മനോഹരമായ ക്യാമ്പസാണിത്. വിശാലമായ കളിസ്ഥലം, സ്റ്റീം കിച്ചൺ, ചിൽഡ്രൺസ് പാർക്ക്, സ്കൂൾബസ്സ്, RO പ്ലാന്റ് എന്നീ സൗകര്യങ്ങളുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
*   
==പാഠ്യേതര പ്രവർത്തനങ്ങൾ==
സ്കൗട്ട്,ഗൈ‍ഡ്
[[പ്രമാണം:ലഹരിവിരുദ്ധദിനം|ലഘുചിത്രം|കണ്ണി=Special:FilePath/ലഹരിവിരുദ്ധദിനം]]
*  മാതൃഭൂമി സീ‍ഡ്
*  വിദ്യാലയപച്ചക്കറിത്തോട്ടം
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
</font>സയന്സുക്ല്ബ്ബ്,റേഡിയോ ക്ലുബ്, ഫിലിം ക്ലുബ് ,ഗണിതശാസ്ത്രക്ലുബ്,സാമൂഹ്യശാസ്ത്രക്ലുബ്
==  മുൻ‍ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
Smt.K C MARY


Smt.MARGARETTE M


Smt.P GEETHA KUMARI
=== ക്ലബ്ബ് പ്രവർത്തനങ്ങൾ ===
വിവിധക്ലബ്ബുകൾ മികച്ച പ്രവർത്തനം കാ‍ഴ്ചച്ചവയ്ക്കുന്നു.ദിനാചരണങ്ങളെല്ലാം മികച്ചനിലവാരത്തിൽ നടത്താൻ ശ്രദ്ധിക്കുന്നു.കുട്ടികൾക്കം പൊതുസമൂഹത്തിനും പ്രയോജനകരമായ രീതിയിലാണ് പരിപാടികളുടെ ആസുത്രണം.പരിസ്ഥിതിദിനം,വായനാദിനം,ലഹരിവിരുദ്ധദിനം,ബഷീർ അനുസ്മരണം, ഹിരോഷിമാ ദിനം,സ്വാതന്ത്ര്യദിനം തുടങ്ങിയവ മികച്ച രീതിയിൽ ആചരിച്ചു.
* സയൻസ് ക്ലബ്
* റേഡിയോ ക്ലബ്
* ഫിലിം ക്ലബ്
* ഗണിതശാസ്ത്രക്ലബ്
* സാമൂഹ്യശാസ്ത്രക്ലബ്


Sri. MUHAMMAD A
==  മുൻ‍ സാരഥികൾ ==
 
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
Sri. C K SURENDRAN
 
* ശ്രീമതി .മേരി സി
Smt. B SINDHU KUMARI
* ശ്രീമതിമാർഗരറ്റ് എം
 
* ശ്രീമതി പി ഗീതാകുമാരി
Smt P J ELIZABETH
* ശ്രീ.മുഹമ്മദ് എ
 
* ശ്രീ. സി കെ സുരേന്ദ്രൻ
Smt. D PUSHPA LETHA
* ശ്രീമതി.ബി സിന്ധു കുമാരി
 
* ശ്രീമതി.പി ജെ എലിസബത്ത്
Smt. P K SAILAJA
* ശ്രീമതി.ഡി പുഷ്പലത
* ശ്രീമതി.പി കെ ശൈലജ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 78: വരി 112:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 18KM എറണാകുളത്ത് നിന്നും 18 KM       
|----
* ഏറ്റവും അടുത്ത പട്ടണം ചേർത്തല 18 KM ദൂരം


|}
* NH 66 ൽ ചേർത്തലയിൽനിന്ന് 17kmഉം എറണാകുളത്തുനിന്നും 26kmഉം ദൂരെ സ്ഥിതി ചെയ്യുന്നു.
|}
* ഏറ്റവും അടുത്ത പട്ടണം ചേർത്തല 17 KM ദൂരം
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.789038,76.351466|zoom=13}}
{{Slippymap|lat=9.78933|lon=76.35161|zoom=20|width=800|height=400|marker=yes}}
<!--visbot  verified-chils->-->


<!--visbot  verified-chils->
==അവലംബം==
<references />

18:03, 29 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ ഹൈസ്കൂൾ, തേവർവട്ടം
വിലാസം
തേവർവട്ടം

പൂച്ചാക്കൽ പി.ഒ.
,
688526
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1898
വിവരങ്ങൾ
ഫോൺ0478 2532600
ഇമെയിൽ34033alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34033 (സമേതം)
എച്ച് എസ് എസ് കോഡ്04112
യുഡൈസ് കോഡ്32111001102
വിക്കിഡാറ്റQ87477569
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ151
പെൺകുട്ടികൾ118
ആകെ വിദ്യാർത്ഥികൾ269
അദ്ധ്യാപകർ16
ഹയർസെക്കന്ററി
ആൺകുട്ടികൾ30
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ6
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽMANOJ GEORGE PHILIP
പ്രധാന അദ്ധ്യാപകൻJAYALAL A
പി.ടി.എ. പ്രസിഡണ്ട്SREEKUTTAN
എം.പി.ടി.എ. പ്രസിഡണ്ട്ആശാമോൾ എൽ എം
അവസാനം തിരുത്തിയത്
29-06-2025P.dinoob
ക്ലബ്ബുകൾ
പ്രോജക്ടുകൾ




തുടർച്ചയായ പത്താം വർഷം SSLC 100% വിജയം.2025മാർച്ചിൽ 8 full A+ നേ‍ടി ചരിത്രവിജയം

ചേർത്തലയിലെ പൂച്ചാക്കൽ തേവർവട്ടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ എൽ .പി, യു പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി 256 കുട്ടികൾ പഠനം നടത്തി വരുന്നു. ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് നാലാം വാർഡിൽ തേവർവട്ടം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വേലിക്കകത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂൾ ആദ്യകാലത്ത് നിലത്തെഴുത്തു കളരിയായിരുന്നു.അടുത്തെങ്ങും വിദ്യാലയം ഇല്ലാത്തതിനാൽ നാട്ടുകാരുടെ മുൻകൈയിൽ പലരുടെ കൈയിൽനിന്നും സ്ഥലം കണ്ടെത്തി തേവർവട്ടം പ്രൈമറിസ്കൂൾ എന്ന പേരിൽ 1935ൽ പ്രവർത്തനം തുടങ്ങി. യാത്രാസൗകര്യം ഇല്ലാത്തതിനാൽ കെട്ടിടം പണിക്കാവശ്യമായ സാധനങ്ങൾ കായൽത്തീരത്തുനിന്നും തലച്ചുമടായി എത്തിച്ചത് ഒരുപാടുപേരുടെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് പിന്നീട് മാനേജർ ശ്രീ. വി.എൻ. കൃഷ്ണകർത്താവ് 1947-ൽ സ്ക്കൂൾ ‍‍സർക്കാരിനു കൈമാറി. 1968- ൽ യു പി സ്കൂളായി അപ് ഗ്രേഡ് ചെയ്തു. 1981-ൽ ഹൈസ്ക്കൂളായി. 2014ൽ ഹയർ സെക്കണ്ടറി സ്ക്കൂളായി.തൈക്കാട്ടുശ്ശേരി ഗ്രാമപണ‍ായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്. സ്വകാര്യവിദ്യാലയങ്ങൾ ആരംഭിച്ചിട്ടില്ലാത്ത കാലത്ത് ഈ നാട്ടിലെ ഏറ്റവും മികച്ച വിദ്യാലയമായിരുന്നു ഇത്. ഇപ്പോൾ ഹയർ സെക്കന്ററി കോമേഴ്‌സ് ബാച്ച് ഉണ്ട്
കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ 72സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളാണ് സ്കൂളിലുള്ളത്. പ്രധാന കെട്ടിടത്തിൽ ഹൈസ്കൂളും ഹയർ സെക്കന്ററിയും പ്രവർത്തിക്കുന്നു. കൊമേഴ്സ് കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിലായി ഹയർസെക്കന്ററിക്ക് ഒരു ബാച്ച് മാത്രമാണുള്ളത്. ഹൈസ്കൂളിലെ എട്ട് ക്ലാസ്സ്മുറിയും ഹയർ സെക്കന്ററിയിൽ രണ്ട് ക്ലാസ്സ്മുറിയും ഹൈട്ടെക്കാണ്. ഹൈസ്കൂളിനും ഹയർ സെക്കന്ററിക്കും പ്രത്യേകം കംപ്യൂട്ടർ ലാബുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈട്ടെക്ക് സംവിധാനം ഉപയോഗിച്ചാണ് ക്ലാസ്സുകൾ നടത്തുന്നത്. നൂറോളം വൻമരങ്ങൾ തണൽ വിരിച്ച് നിൽക്കുന്ന മനോഹരമായ ക്യാമ്പസാണിത്. വിശാലമായ കളിസ്ഥലം, സ്റ്റീം കിച്ചൺ, ചിൽഡ്രൺസ് പാർക്ക്, സ്കൂൾബസ്സ്, RO പ്ലാന്റ് എന്നീ സൗകര്യങ്ങളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്,ഗൈ‍ഡ്
പ്രമാണം:ലഹരിവിരുദ്ധദിനം
  • മാതൃഭൂമി സീ‍ഡ്
  • വിദ്യാലയപച്ചക്കറിത്തോട്ടം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.


ക്ലബ്ബ് പ്രവർത്തനങ്ങൾ

വിവിധക്ലബ്ബുകൾ മികച്ച പ്രവർത്തനം കാ‍ഴ്ചച്ചവയ്ക്കുന്നു.ദിനാചരണങ്ങളെല്ലാം മികച്ചനിലവാരത്തിൽ നടത്താൻ ശ്രദ്ധിക്കുന്നു.കുട്ടികൾക്കം പൊതുസമൂഹത്തിനും പ്രയോജനകരമായ രീതിയിലാണ് പരിപാടികളുടെ ആസുത്രണം.പരിസ്ഥിതിദിനം,വായനാദിനം,ലഹരിവിരുദ്ധദിനം,ബഷീർ അനുസ്മരണം, ഹിരോഷിമാ ദിനം,സ്വാതന്ത്ര്യദിനം തുടങ്ങിയവ മികച്ച രീതിയിൽ ആചരിച്ചു.

  • സയൻസ് ക്ലബ്
  • റേഡിയോ ക്ലബ്
  • ഫിലിം ക്ലബ്
  • ഗണിതശാസ്ത്രക്ലബ്
  • സാമൂഹ്യശാസ്ത്രക്ലബ്

മുൻ‍ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീമതി .മേരി സി
  • ശ്രീമതിമാർഗരറ്റ് എം
  • ശ്രീമതി പി ഗീതാകുമാരി
  • ശ്രീ.മുഹമ്മദ് എ
  • ശ്രീ. സി കെ സുരേന്ദ്രൻ
  • ശ്രീമതി.ബി സിന്ധു കുമാരി
  • ശ്രീമതി.പി ജെ എലിസബത്ത്
  • ശ്രീമതി.ഡി പുഷ്പലത
  • ശ്രീമതി.പി കെ ശൈലജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.ബാലചന്ദ്രൻ (ദേശീയ അധ്യാപക അവാർഡ്ജേതാവ്)

ഡോ.R V രാംലാൽ (സൂപ്രണ്ട് TDമെഡിക്കൽ കോളേജ് ആലപ്പുഴ

പൂച്ചാക്കൽ ഷാഹുൽ ഹമീദ്(കവി,ഗാനരചയിതാവ്)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • NH 66 ൽ ചേർത്തലയിൽനിന്ന് 17kmഉം എറണാകുളത്തുനിന്നും 26kmഉം ദൂരെ സ്ഥിതി ചെയ്യുന്നു.
  • ഏറ്റവും അടുത്ത പട്ടണം ചേർത്തല 17 KM ദൂരം
Map

അവലംബം

"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ,_തേവർവട്ടം&oldid=2732800" എന്ന താളിൽനിന്ന് ശേഖരിച്ചത്