"സെന്റ് സേവിയേഴ്സ് എച്ച്. എസ്സ്. കരാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSchoolFrame/Header}}സെന്റ് സേവിയേഴ്സ് എച്ച്. എസ്സ്. കരാഞ്ചിറ ലോഗോ | ||
[[പ്രമാണം:23032 logo.png|ലഘുചിത്രം|135x135ബിന്ദു]] | |||
{{prettyurl|ST. XAVIER'S H S KARANCHIRA}}{{Schoolwiki award applicant}}{{Infobox School | |||
|സ്ഥലപ്പേര്=കരാഞ്ചിറ | |||
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |||
{{Infobox School | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥലപ്പേര്= കരാഞ്ചിറ | |സ്കൂൾ കോഡ്=23032 | ||
| വിദ്യാഭ്യാസ ജില്ല= | |എച്ച് എസ് എസ് കോഡ്= | ||
| റവന്യൂ ജില്ല= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64088544 | ||
| സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32070700505 | ||
| സ്ഥാപിതമാസം= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1915 | ||
| | |സ്കൂൾ വിലാസം=കരാഞ്ചിറ | ||
| | |പോസ്റ്റോഫീസ്=കരാഞ്ചിറ | ||
| | |പിൻ കോഡ്=680702 | ||
| | |സ്കൂൾ ഫോൺ=0480 2879599 | ||
| | |സ്കൂൾ ഇമെയിൽ=stxaviershskaranchira@yahoo.com | ||
|സ്കൂൾ വെബ് സൈറ്റ്=https://g.co/kgs/TJK2S9 | |||
|ഉപജില്ല=ഇരിഞ്ഞാലക്കുട | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കാട്ടൂർ പഞ്ചായത്ത് | |||
| | |വാർഡ്=4 | ||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
| | |നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട | ||
| | |താലൂക്ക്=മുകുന്ദപുരം | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ഇരിഞ്ഞാലക്കുട | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4= | ||
| പ്രധാന | |പഠന വിഭാഗങ്ങൾ5= | ||
| പി.ടി. | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
| | |ആൺകുട്ടികളുടെ എണ്ണം 1-10=167 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=82 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=249 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മഞ്ജു സി ജെ | |||
|പി.ടി.എ. പ്രസിഡണ്ട്=ബഷീ൪ വി എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Shimla Majeed | |||
|സ്കൂൾ ചിത്രം= 23032 2.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=23032 logo.png | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
<!-- | |||
. | . | ||
വരി 45: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
കരയും ചിറയും ചേർന്ന് പ്രദേശമായ കരാഞ്ചിറ കരുവന്നൂർ പുഴയുടെ വാമ പാർശ്വത്തിൽ സ്ഥിതിചെയ്യുന്നു. എന്നാൽ ആദ്യകാലങ്ങളിൽ കരുവന്നൂർ പുഴയുടെ മറുകരയിലെ വാലിയും ഇന്നത്തെ കിഴുപ്പിള്ളിക്കരയുടെ പുഴയോട് ചേർന്ന പ്രദേശവും കരാഞ്ചിറയുടെ ഭാഗമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് നാമമാത്രമായ സൗകര്യമേ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ കരാഞ്ചിറയിൽ ഉണ്ടായിരുന്നുള്ളൂ . 1890 ൽ പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന നിലയിൽ ശ്രീ കൃഷ്ണ പൊതുവാൾ മാസ്റ്ററുടെ നേതൃത്വത്തിൽ 30 കുട്ടികളുമായി തുടങ്ങിയതാണ് ഈ വിദ്യാലയം. ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് ആദ്യകാലത്ത് ഇവിടെ നൽകിയിരുന്നത്.1915 മുതൽ ഈ പള്ളിക്കൂടം ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചു തുടങ്ങി. | |||
ഇപ്പോഴുള്ള ഈ സ്കൂളിനു വേണ്ടി സ്ഥലം നൽകിയത് ആദരണീയരായ തോപ്പിൽ കൊച്ചു വറീത് ഭാര്യ മറിയാമ്മയും കുട്ടികളുടെ കായിക മികവിനുള്ള വിശാലമായ കളിസ്ഥലത്തിനുവേണ്ടി ഭൂമി നൽകിയത് ആലപ്പാട്ട് ഫ്രാൻസിസ് മക്കൾ കാക്കപ്പുനു അപ്രേമും ആലപ്പാട്ട് തോപ്പിൽ ആന്റണി ലോനപ്പനുമാണ് . | |||
1931 ലാണ് ഈ സ്കൂൾ യുപി സ്കൂളായി ഉയർത്തപ്പെട്ടു . സെന്റ്. സേവിയേഴ്സ് പള്ളിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1964 ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു . 1986 ആയപ്പോഴേക്കും യുപി വിഭാഗത്തിൽ 28 ക്ലാസും ഹൈസ്കൂൾ വിഭാഗത്തിൽ 15 ഡിവിഷനുകളും 64 അധ്യാപകരും രണ്ടായിരത്തിലധികം വിദ്യാർത്ഥികളുമായി ഈ വിദ്യാലയം വളർന്നു. തുടക്കം മുതൽ തന്നെ മികച്ച വിജയശതമാനം നേടുന്ന ഈ സ്കൂളിന് കാട്ടൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള എറോളിംഗ് ട്രോഫിയും എസ്.എസ്.എൽ.സിക്ക് 100% വിജയം നേടിയതിനുള്ള ട്രോഫിയും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലഭിച്ചുകൊണ്ടിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ് . | |||
===== നമ്മുടെ വിദ്യാലയത്തിൽ നിന്നും അറിവ് നേടി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രശസ്തരായ ഒട്ടേറെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരെ നമുക്ക് പരിചയപ്പെടാം. ===== | |||
ലോകപ്രശസ്ത വ്യവസായ ഗ്രൂപ്പിന്റെ തലവൻ പത്മശ്രീ എം . എ യൂസഫലി , മുൻ തൃശ്ശൂർ രൂപതാ മെത്രാൻ റവ. ഡോ. ജോർജ് ആലപ്പാട്ട് , ഐക്യരാഷ്ട്രസംഘടനയുടെ ചീഫ് ടെക്നിക്കൽ അഡ്വൈസർ ആയിരുന്ന ആന്റണി കൊമ്പൻ, മുൻട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ശ്രീ. പി . കെ വേലായുധൻ, എംപി ശ്രീ. സി . കെ ചക്രപാണി , ഡെപ്യൂട്ടി കളക്ടർ ആയി വിരമിച്ച ശ്രീമതി ഗിരിജ, സെന്റ്. തോമസ് കോളേജ് പ്രിൻസിപ്പൽ ശ്രീ. മാത്യു ഡി തെക്കേക്കര , ഡി .ഇ. ഒ ആയി വിരമിച്ച ശ്രീ . മാത്യു ആലപ്പാട്ട് എന്നിവർ ഈ സ്കൂളിന്റെ അഭിമാന ഭാജനങ്ങളായി ഇന്നും സമൂഹത്തിൽ തിളങ്ങുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | |||
കാട്ടൂർ ഗ്രാമപഞ്ചായത്തിലെ ഉത്തരഭാഗത്ത് സ്ഥിതിചെയ്യുന്നു. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
== പാഠ്യേതര | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
! മേഖല | |||
!ചിത്രം | |||
|- | |||
|1 | |||
|എം.എ. യൂസഫലി | |||
|മാനേജിംഗ് ഡയറക്ടർ, എംകേ ഗ്രൂപ്പ്,ലുലു ഹൈപ്പർമാർക്കറ്റ്] | |||
|[[പ്രമാണം:23032 yusafali .png|പകരം=|ലഘുചിത്രം|എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടരും പ്രവാസി വ്യവസായ പ്രമുഖനുമാണ് '''എം.എ. യൂസഫലി''' (ജനനം-15 നവംബർ 1955). തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശിയാണ്.]] | |||
|- | |||
|} | |||
* | * | ||
* | * | ||
വരി 74: | വരി 117: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10.396741399085409|lon= 76.15616405043082 |zoom=18|width=full|height=400|marker=yes}} | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="10.396882" lon="76.155928" zoom="17" width="375" height="375"> | <googlemap version="0.9" lat="10.396882" lon="76.155928" zoom="17" width="375" height="375"> | ||
വരി 87: | വരി 131: | ||
* 20 കി.മി. അകലം | * 20 കി.മി. അകലം | ||
|} | |} | ||
<!--visbot verified-chils->--> |
22:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് സേവിയേഴ്സ് എച്ച്. എസ്സ്. കരാഞ്ചിറ ലോഗോ
സെന്റ് സേവിയേഴ്സ് എച്ച്. എസ്സ്. കരാഞ്ചിറ | |
---|---|
വിലാസം | |
കരാഞ്ചിറ കരാഞ്ചിറ , കരാഞ്ചിറ പി.ഒ. , 680702 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 0480 2879599 |
ഇമെയിൽ | stxaviershskaranchira@yahoo.com |
വെബ്‍സൈറ്റ് | https://g.co/kgs/TJK2S9 |
കോഡുകൾ | |
സ്കൂൾ കോഡ് | 23032 (സമേതം) |
യുഡൈസ് കോഡ് | 32070700505 |
വിക്കിഡാറ്റ | Q64088544 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | കാട്ടൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 167 |
പെൺകുട്ടികൾ | 82 |
ആകെ വിദ്യാർത്ഥികൾ | 249 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മഞ്ജു സി ജെ |
പി.ടി.എ. പ്രസിഡണ്ട് | ബഷീ൪ വി എ |
എം.പി.ടി.എ. പ്രസിഡണ്ട് | Shimla Majeed |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
.
ചരിത്രം
കരയും ചിറയും ചേർന്ന് പ്രദേശമായ കരാഞ്ചിറ കരുവന്നൂർ പുഴയുടെ വാമ പാർശ്വത്തിൽ സ്ഥിതിചെയ്യുന്നു. എന്നാൽ ആദ്യകാലങ്ങളിൽ കരുവന്നൂർ പുഴയുടെ മറുകരയിലെ വാലിയും ഇന്നത്തെ കിഴുപ്പിള്ളിക്കരയുടെ പുഴയോട് ചേർന്ന പ്രദേശവും കരാഞ്ചിറയുടെ ഭാഗമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് നാമമാത്രമായ സൗകര്യമേ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ കരാഞ്ചിറയിൽ ഉണ്ടായിരുന്നുള്ളൂ . 1890 ൽ പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന നിലയിൽ ശ്രീ കൃഷ്ണ പൊതുവാൾ മാസ്റ്ററുടെ നേതൃത്വത്തിൽ 30 കുട്ടികളുമായി തുടങ്ങിയതാണ് ഈ വിദ്യാലയം. ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് ആദ്യകാലത്ത് ഇവിടെ നൽകിയിരുന്നത്.1915 മുതൽ ഈ പള്ളിക്കൂടം ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചു തുടങ്ങി.
ഇപ്പോഴുള്ള ഈ സ്കൂളിനു വേണ്ടി സ്ഥലം നൽകിയത് ആദരണീയരായ തോപ്പിൽ കൊച്ചു വറീത് ഭാര്യ മറിയാമ്മയും കുട്ടികളുടെ കായിക മികവിനുള്ള വിശാലമായ കളിസ്ഥലത്തിനുവേണ്ടി ഭൂമി നൽകിയത് ആലപ്പാട്ട് ഫ്രാൻസിസ് മക്കൾ കാക്കപ്പുനു അപ്രേമും ആലപ്പാട്ട് തോപ്പിൽ ആന്റണി ലോനപ്പനുമാണ് .
1931 ലാണ് ഈ സ്കൂൾ യുപി സ്കൂളായി ഉയർത്തപ്പെട്ടു . സെന്റ്. സേവിയേഴ്സ് പള്ളിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1964 ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു . 1986 ആയപ്പോഴേക്കും യുപി വിഭാഗത്തിൽ 28 ക്ലാസും ഹൈസ്കൂൾ വിഭാഗത്തിൽ 15 ഡിവിഷനുകളും 64 അധ്യാപകരും രണ്ടായിരത്തിലധികം വിദ്യാർത്ഥികളുമായി ഈ വിദ്യാലയം വളർന്നു. തുടക്കം മുതൽ തന്നെ മികച്ച വിജയശതമാനം നേടുന്ന ഈ സ്കൂളിന് കാട്ടൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള എറോളിംഗ് ട്രോഫിയും എസ്.എസ്.എൽ.സിക്ക് 100% വിജയം നേടിയതിനുള്ള ട്രോഫിയും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലഭിച്ചുകൊണ്ടിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ് .
നമ്മുടെ വിദ്യാലയത്തിൽ നിന്നും അറിവ് നേടി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രശസ്തരായ ഒട്ടേറെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരെ നമുക്ക് പരിചയപ്പെടാം.
ലോകപ്രശസ്ത വ്യവസായ ഗ്രൂപ്പിന്റെ തലവൻ പത്മശ്രീ എം . എ യൂസഫലി , മുൻ തൃശ്ശൂർ രൂപതാ മെത്രാൻ റവ. ഡോ. ജോർജ് ആലപ്പാട്ട് , ഐക്യരാഷ്ട്രസംഘടനയുടെ ചീഫ് ടെക്നിക്കൽ അഡ്വൈസർ ആയിരുന്ന ആന്റണി കൊമ്പൻ, മുൻട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ശ്രീ. പി . കെ വേലായുധൻ, എംപി ശ്രീ. സി . കെ ചക്രപാണി , ഡെപ്യൂട്ടി കളക്ടർ ആയി വിരമിച്ച ശ്രീമതി ഗിരിജ, സെന്റ്. തോമസ് കോളേജ് പ്രിൻസിപ്പൽ ശ്രീ. മാത്യു ഡി തെക്കേക്കര , ഡി .ഇ. ഒ ആയി വിരമിച്ച ശ്രീ . മാത്യു ആലപ്പാട്ട് എന്നിവർ ഈ സ്കൂളിന്റെ അഭിമാന ഭാജനങ്ങളായി ഇന്നും സമൂഹത്തിൽ തിളങ്ങുന്നു .
ഭൗതികസൗകര്യങ്ങൾ
കാട്ടൂർ ഗ്രാമപഞ്ചായത്തിലെ ഉത്തരഭാഗത്ത് സ്ഥിതിചെയ്യുന്നു. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | മേഖല | ചിത്രം |
---|---|---|---|
1 | എം.എ. യൂസഫലി | മാനേജിംഗ് ഡയറക്ടർ, എംകേ ഗ്രൂപ്പ്,ലുലു ഹൈപ്പർമാർക്കറ്റ്] |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="10.396882" lon="76.155928" zoom="17" width="375" height="375">
10.347249, 76.211847, GMBHS Irinjalakuda
10.396199, 76.155806, SXHS Karanchira
</googlemap>
|
|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23032
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ