"ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 76 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}'''GOVT. MODEL H.S.S FOR BOYS, HARIPAD'''
{{prettyurl|GMBHSS Haripad}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=ഹരിപ്പാട്
{{Infobox School|
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=ആലപ്പുഴ
പേര്=ജി.എം.എച്ച്.എസ്.എസ്. ഹരിപ്പാട്|
|സ്കൂൾ കോഡ്=35027
സ്ഥലപ്പേര്=ഹരിപ്പാട്|
|എച്ച് എസ് എസ് കോഡ്=4004
വിദ്യാഭ്യാസ ജില്ല=ആലപ്പുഴ|
|വിക്കിഡാറ്റ ക്യു ഐഡി=
റവന്യൂ ജില്ല=ആലപ്പുഴ|
|യുഡൈസ് കോഡ്=32110500702
സ്കൂള്‍ കോഡ്=35027|
|സ്ഥാപിതദിവസം=
സ്ഥാപിതദിവസം=00|
|സ്ഥാപിതമാസം=
സ്ഥാപിതമാസം=00|
|സ്ഥാപിതവർഷം=1862
സ്ഥാപിതവര്‍ഷം=1862|
|സ്കൂൾ വിലാസം=ഹരിപ്പാട്
സ്കൂള്‍ വിലാസം=ഹരിപ്പാട്, <br/>ആലപ്പുഴ|
|പോസ്റ്റോഫീസ്=ഹരിപ്പാട് ' പി . ഒ
പിന്‍ കോഡ്=690514 |
|പിൻ കോഡ്=690514
സ്കൂള്‍ ഫോണ്‍=04792412722|
|സ്കൂൾ ഫോൺ=0479 2412722
സ്കൂള്‍ ഇമെയില്‍=gbhsharipad@gmail.com|
|സ്കൂൾ ഇമെയിൽ=35027alappuzha@gmail.com
സ്കൂള്‍ വെബ് സൈറ്റ്=................................
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=ഹരിപ്പാട്|
|ഉപജില്ല=ഹരിപ്പാട്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|വാർഡ്=26
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ലോകസഭാമണ്ഡലം=ആലപ്പുഴ
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=ഹരിപ്പാട്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|താലൂക്ക്=കാർത്തികപ്പള്ളി
പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി സ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്=ഹരിപ്പാട്
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
|ഭരണവിഭാഗം=സർക്കാർ
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്‌|
|പഠന വിഭാഗങ്ങൾ1=
ആൺകുട്ടികളുടെ എണ്ണം=572|
|പഠന വിഭാഗങ്ങൾ2=യു.പി
പെൺകുട്ടികളുടെ എണ്ണം=190|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാര്‍ത്ഥികളുടെ എണ്ണം=762|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം=38|
|പഠന വിഭാഗങ്ങൾ5=
പ്രിന്‍സിപ്പല്‍= അജിത പുന്നന്‍ |
|സ്കൂൾ തലം=5 മുതൽ 12 വരെ
പ്രധാന അദ്ധ്യാപകന്‍= കെ. വിമല|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്=കാര്‍ത്തിeകയന്‍ |
|ആൺകുട്ടികളുടെ എണ്ണം 1-10=438
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|പെൺകുട്ടികളുടെ എണ്ണം 1-10=
സ്കൂള്‍ ചിത്രം=gbhs.jpg‎|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=368
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=196
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=24
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രശ്മി വി വി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശശികുമാർ.എസ്
|പി.ടി.എ. പ്രസിഡണ്ട്=അനിൽ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീദേവി പിള്ള
|സ്കൂൾ ചിത്രം=GMBHSS.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
==ചരിത്രം==
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
..............ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 19...-ല്‍ മിഡില്‍ സ്കൂളായും 19...-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1997-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ഭൗതികസൗകര്യങ്ങള്‍ ==
=='''ചരിത്രം'''==
കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 8-ല്‍ റീ സര്‍വ്വേ 296-ല്‍ 02 ഹെക്ടര്‍  85 ച:മീ: ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പര്‍ പ്രൈമറി സ്കൂളിന് ഒരു കെട്ടിടത്തിലായി 3  ക്ലാസ് മുറികളും ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹയര്‍ സെക്കണ്ടറിക്ക് സസ്യ ശാസ്ത്രം, ജന്തു ശാസ്ത്രം, ഭൗതിക ശാസ്ത്രം, രസതന്ത്രം എന്നിവയ്ക്കായി ലാബുകളും ,ഹൈസ്കൂളിനു ജീവശാസ്ത്രം, ഭൗതികശാസ്ത്രം ലാബുകളും ലൈബ്രറി സൗകര്യവുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1862-’63 ൽ സ്ഥാപിതമായ ഈ മഹദ് വിദ്യാലയം 1949-ൽ അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന പറവൂർ ടി കെ നാരായണപിള്ളയുടെ ശ്രമഫലമായി ഹൈസ്കൂൾ പദവിയിലേക്കുയർത്തപ്പെട്ടു. കേരളത്തിലാദ്യമായി ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ച് ‘ഇംഗ്ലീഷ് പള്ളിക്കൂടം’ എന്ന പേര് സമ്പാദിച്ച ഖ്യാതിയും ഈ സ്കൂളിനുണ്ട്. 1980-ൽ വിദ്യാലയം മോഡൽ സ്കൂൾ പദവിയിലേക്കുയർന്നു. 1997-ൽ ആരംഭിച്ച ഹയർ സെക്കണ്ടറി കോഴ്സിൽ നിലവിൽ അഞ്ചു ബാച്ചുകളിലായി 600 വിദ്യാർത്ഥികൾ പഠിക്കുന്നു.

അപ്പര്‍ പ്രൈമറി സ്കൂളിനും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളും ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.
== '''ഭൗതികസൗകര്യങ്ങൾ''' ==
കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 8-ൽ റീ സർവ്വേ 296-ൽ 02 ഹെക്ടർ 85 ച:മീ: ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രൈമറി സ്കൂളിന് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളും ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. ഹയർ സെക്കണ്ടറിക്ക് സസ്യശാസ്ത്രം, ജന്തു ശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയ്ക്കായി ലാബുകളും, ഹൈസ്കൂളിനു ജീവശാസ്ത്രം, ഭൗതികശാസ്ത്രം ലാബുകളും ലൈബ്രറി സൗകര്യവുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്..[[ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/സൗകര്യങ്ങൾ|ത‍ുടർന്ന് വായിക്ക‍ുക.]]

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* എന്‍ .എസ്. എസ്
* നാഷണൽ സർവീസ് സ്കീം
* എന്‍ .സി.സി.
* [[ഗവ._മോഡൽ_ബോയ്സ്_ഹയർ_സെക്കണ്ടറി_സ്കൂൾ,_ഹരിപ്പാട്/നാഷണൽ_കേഡറ്റ്_കോപ്സ്-17|നാഷണൽ കേഡറ്റ് കോർപ്സ്]]
* ആരോഗ്യ മാഗസിന്‍
* [[ഗവ._മോഡൽ_ബോയ്സ്_ഹയർ_സെക്കണ്ടറി_സ്കൂൾ,_ഹരിപ്പാട്/സ്റ്റൂഡന്റ്_പോലീസ്_കാഡറ്റ്-17|സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ്]]
* കാര്‍ഷിക മാഗസിന്‍
* [[ഗവ._മോഡൽ_ബോയ്സ്_ഹയർ_സെക്കണ്ടറി_സ്കൂൾ,_ഹരിപ്പാട്/ഗ്രന്ഥശാല|ഗ്രന്ഥശാല]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[ഗവ._മോഡൽ_ബോയ്സ്_ഹയർ_സെക്കണ്ടറി_സ്കൂൾ,_ഹരിപ്പാട്/പരിസ്ഥിതി_ക്ലബ്ബ്-17|പരിസ്ഥിതി ക്ലബ്ബ്]]
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* [[ഗവ._മോഡൽ_ബോയ്സ്_ഹയർ_സെക്കണ്ടറി_സ്കൂൾ,_ഹരിപ്പാട്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
* പഠനയാത്ര.
* [[ഗവ._മോഡൽ_ബോയ്സ്_ഹയർ_സെക്കണ്ടറി_സ്കൂൾ,_ഹരിപ്പാട്/വിദ്യാരംഗം‌-17|വിദ്യാരംഗം കലാ സാഹിത്യ വേദി]]
==വിജയശതമനം==
* [[ഗവ._മോഡൽ_ബോയ്സ്_ഹയർ_സെക്കണ്ടറി_സ്കൂൾ,_ഹരിപ്പാട്/മറ്റ്ക്ലബ്ബുകൾ-17|യോഗാ ക്ലബ്ബ്, കൃഷിത്തോട്ടം, ലഹരി വിരുദ്ധ ക്ലബ്ബ്]]
{|class="wikitable" style="text-align:center; width:200px; height:200px" border="1"
* ആരോഗ്യ മാഗസിൻ
* കാർഷിക മാഗസിൻ
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* പഠനയാത്ര
 
== '''വിജയശതമാനം''' ==
{|class="wikitable" style="text-align:left; width:360px; height:200px" border="1"
|-
|'''കാലയളവ്'''
|'''എസ്. എസ്. എൽ. സി.'''
|'''ഹയർ സെക്കണ്ടറി (പ്ലസ്സ് ടു)'''
|-
|2007-08
|98
|
|-
|2008-09
|97
|
|-
|2009-10
|99
|
|-
|2010-11
|100
|
|-
|2011-12
|100
|
|-
|-
| കാലയളവ്
|2012-13
| എസ്സ്.എസ്സ്, എല്‍.സി
|100
| ഹയര്‍ സെക്കണ്ടറി  (പ്ലസ്സ് ടു)
|
|-
|-
| 2005-06
|2013-14
|100
|
|
|-
|2014-15
|99
|
|
|-
|-
| 2006-07
|2015-16
|100
|
|
|-
|2016-17
|100
|
|
|-
|-
| 2007-08
|2017-18
|100
|
|
|-
|2018-19
|100
|
|
|-
|-
| 2008-09
|2019-20
|100
|
|
|-
|2020-21
|100
|
|
|-
|-
| 2009-10
|2021-22
|100
|
|
|-
|2022-23
|100
|
|
|-
|-
|2023-24
|
|
|}

=='''പി. റ്റി. എ.'''==
അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ അധ്യാപക രക്ഷാകർത്തൃ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും അച്ചടക്കപാലനത്തിലും പി.ടി.എ. കടപ്പെട്ടിരിക്കുന്നു. നിലവിൽ  B കൃഷ്ണ കുമാർ  സ്കൂൾ അധ്യാപക രക്ഷാകർത്തൃ സംഘടനയുടെ പ്രസിഡന്റായി പ്രവർത്തിയ്ക്കുന്നു.
{| class="wikitable" style="text-align:left; width:360px; height:200px" border="1"
|-
! പി റ്റി എ അംഗങ്ങൾ 2023-24
|-
| B കൃഷ്ണ കുമാർ (പ്രസിഡന്റ്)
|-
| സന്ധ്യ (വൈസ് പ്രസിഡന്റ്)
|-
| അനിൽ കുമാർ G(smc ചെയർ മാൻ )
|-
| പ്രീതി (mpta പ്രസിഡന്റ്‌ )
|-
|CC  babu
|-
| sudheesh s
|-
|
|-
| ശ്രീമോഹൻ
|-
| വിക്രമൻ പിള്ള
|-
|
|-
| വിജി മേനോൻ
|-
| സുമ
|-
|
|-
| പ്രഭ
|-
| ശ്രീകല ആർ
|}
|}
==പി. റ്റി. എ.==

== മുന്‍ സാരഥികള്‍ ==
== '''മുൻ സാരഥികൾ''' ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:left; width:600px; height:200px" border="2"
{|class="wikitable" style="text-align:left; width:360px; height:200px" border="1"
|-
|-
| കാലയളവ്
| '''കാലയളവ്'''
| ഹെഡ് മീസ് ട്രസ്
| '''പ്രഥമാദ്ധ്യാപകൻ/പ്രഥമാദ്ധ്യാപിക'''
| കാലയളവ്
| പ്രന്‍സിപ്പാള്‍
|-
|-
|1924-1950
|1924-1950
| സി.ജി. സുബ്രഹ്മണ്യയ്യര്‍
| സി.ജി. സുബ്രഹ്മണ്യയ്യർ
| ........
| ........
|-
|-
|1950-1951
|1950-1951
| കെ. ഗോപാലപിള്ള
| കെ. ഗോപാലപിള്ള
| ........
| ........
|-
|-
|1951-1952
|1951-1952
| ആര്‍. സുബ്രഹ്മണ്യയ്യര്‍
| ആർ. സുബ്രഹ്മണ്യയ്യർ
| ........
| ........
|-
|-
|1952-1953
|1952-1953
| സി.ജി. സുബ്രഹ്മണ്യയ്യര്‍
| സി.ജി. സുബ്രഹ്മണ്യയ്യർ
| ........
|-
| ........
|1953
|1953
| വി. നൈനാന്‍
| വി. നൈനാൻ
| ........
|-
| ........
|1953-1957
|1953-1957
| എന്‍ .കെ.മാധവനായിക്
| എൻ .കെ.മാധവനായിക്
| ........
|-
| ........
|1957
|1957
| വി. വി.ജോണ്‍
| വി. വി.ജോൺ
| ........
|-
| ........
|1957-1960
|1957-1960
| കെ. ലക്ഷ്മിപ്പിള്ളക്കൊച്ചമ്മ
| കെ. ലക്ഷ്മിപ്പിള്ളക്കൊച്ചമ്മ
| ........
|-
| ........
|1960-1964
|1960-1964
| വി നാണുക്കുട്ടന്‍ നായര്‍
| വി നാണുക്കുട്ടൻ നായർ
| ........
|-
| ........
|1965-1972
|1965-1972
| കെ.കെ. മാത്യു
| കെ.കെ. മാത്യു
| ........
|-
| ........
|1972-1974
|1972-1974
| കെ. ഗോദവര്‍മരാജ
| കെ. ഗോദവർമരാജ
| ........
|-
| ........
|1974-1978
|1974-  
| ത്രിവിക്രമവാര്യർ
| ത്രിവിക്രമവാര്യര്‍
|-1978-1979 എൽ സത്യമയി അമ്മ 
| ........
|1979-1982
| ........
| എൻ പി കേശവകുറുപ്പ് 
|2006
|-
| സുധാകരവര്‍മ
|1982-1984
| ........
| പി  രാമചന്ദ്രൻ
| ........
|-
|2007
|1984-1989
| മുക്താര്‍ അഹമ്മദ്
| എം ചിദംബരൻ
| ........
|-
| ........
|1989-1990
|എസ് രാമചന്ദ്രൻ ഉണ്ണിത്താൻ
|-
|1990-1991
|പി വര്ഗീസ്
|-
|1991-1993
|ബി ശാന്തമ്മ
|-
|1993-1995
|വത്സ അലക്‌സാണ്ടർ
|-
|1995-1997
|സൂസമ്മ വര്ഗീസ്
|-
|1997-1999
|ജി ഹരിഹരപുത്രൻ
|-
|1999-2001
|എ അബ്ദുൾറഹ്മാൻ കുഞ്
|-
|2001-2002
|എ മുഹമ്മദ് കുഞ്
|-
|2002-2004
|എ കൃഷ്ണകുമാരി
|-
|2004-2005
|എം തുളസി
|-
|2005-12/2005
|പി എസ് ജീജാഭായ് 
|-
|12/2005-2006
|യു  ശാന്തകുമാരി
|-
|2007-2009
|2007-2009
| ഹേമലത
| ഹേമലത
|-2008
|-
| എല്‍. പൊന്നമ്മ
|2009
|2009
| അലിപ്പ വല്ലംചിറ
|അലിപ്പ വല്ലംചിറ
|2009
|-
| അജിത പുന്നന്‍
|2009-2011
|2009-
| വിമല
| വിമല
| ........
|-
| ........
|2011-2013
| പുഷ്പകുമാരി കെ.
|-
|2013-2013
| കനകമ്മ
|-
| 11/2013-2019
|ഉഷ എ  പിള്ള
|-
|2019-2020
|സി വിഷ്ണുകുമാരി
|-
|2020
|S SASIKUMAR
|}
|}
1953-1957 RK മാധവ നായിക്

== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
1957-1960 KLP കൊച്ചമ്മ
ജസ്റ്റിസ്. അന്നാ ചാന്റി,
ശ്രീകുമാരന്‍ തമ്പി

==വഴികാട്ടി==
1960-1964 Yനാണു കുട്ടൻ നായർ
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |  
1964-1972 K  മാത്യു
 
1972-1974 K ഗോദവർമ രാജ
 
1974-1978  K തൃവിക്രമ വാര്യർ
 
1978- 1979 L സത്യമയി  അമ്മ
 
1979-1982  N Pകേശവ കുറുപ്പ്
 
1982-1984 P രാമചന്ദ്രൻ നായർ
 
1984-1989 M ചിഡംബര
 
1989-1990 S രാമചന്ദ്രൻ ഉണ്ണിത്താൻ
 
1990-1991 P വറുഗീസ്
 
1991-1993B ശാന്തമ്മ
 
1993-1995 വത്സാ അലക്സാണ്ടർ
 
1995-1997 സൂസമ്മ വര്ഗീസ്
 
1997-1999 G ഹരി ഹര പുത്രൻ
 
1999-2001 A അബ്ദുൽ ഖാദർ കുഞ്ഞ്
 
2001-2002 A മുഹമ്മദ്‌ കുഞ്ഞ്
 
2002-2004 A കൃഷ്ണ കുമാരി
 
2004-2005M  തുളസി
 
2005 P S ജീജാ ഭായി
 
2005-2006 U  ശാന്ത കുമാരി
 
2006-2007 P  സുധാകര വർമ്മ
 
2007-2009  p ഹേമ ലത
 
2009-2011 U വിമല
 
2011-2013 പുഷ്പ കുമാരി
 
2013-2019 ഉഷ A പിള്ള
 
2019-2020 വിഷ്ണു കുമാരി
 
2020-          S ശശി കുമാർ
 
{|class="wikitable" style="text-align:left; width:360px; height:200px" border="1"
| '''കാലയളവ്'''
| '''പ്രിൻസിപ്പാൾ'''
|-
| 2008
| എൽ. പൊന്നമ്മ
|-
| 2009
|അജിത പുന്നൻ
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|2013 - 2018
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| ഉഷ വി. ജോർജ്ജ്
|}
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
ഈ വിദ്യാലയത്തിൽ നിന്നും നിരവധി പ്രശസ്തരായ വ്യക്തികൾ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. ജസ്റ്റിസ് അന്നാ ചാണ്ടി, പ്രമുഖ സിനിമാ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി, ലളിതാംബികാ അന്തർജനം, മുൻ മന്ത്രി എ. അച്യുതൻ, സി.ബി.സി. വാര്യർ, വി. തുളസിദാസ്, പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും മുൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായിരുന്ന ബിജു പ്രഭാകർ ഐ. എ. എസ്സ്., മുൻ പോലീസ് സൂപ്രണ്ട് സുരേഷ് കുമാർ ഐ.പി.എസ്സ്, കലാമണ്ഡലം മുൻ ചെയർമാനും, കേരള സർവ്വകലാശാല മലയാള വിഭാഗം മുൻ മേധാവിയും ആയിരുന്ന ഡോ. വി.എസ് ശർമ്മ, പ്രശസ്തകവി പി. നാരായണ കുറുപ്പ്, പ്രശസ്ത ജ്യോതിഷ പണ്ഡിതൻ എൻ. എം. സി. വാര്യർ, ഹരിപ്പാട് മുൻ എം എൽ എ. ടി. കെ. ദേവകുമാർ, സിനിമാ സംഗീത സംവിധായകൻ  എം. ജി. രാധാകൃഷ്ണൻ എന്നിവർ ഈ വിദ്യാലയത്തിൽ പഠനം നടത്തിയവരാണ്. 
 
പ്രശസ്തമായ വിജയങ്ങൾ ആദ്യകാലങ്ങളിൽ തന്നെ നേടിയെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോ. വി. രാമകൃഷ്ണപിള്ള (1966) പി. രാജശേഖരൻപിള്ള (1967), മാത്യു തരകൻ, ബാലകൃഷ്ണൻ എന്നിവർ ആദ്യ റാങ്കുകൾ നേടി വിദ്യാലയത്തിന്റെ യശസ്സിനെ വാനോളമുയർത്തി. 1960-80 കാലഘട്ടങ്ങളിൽ പ്രവേശന പരീക്ഷ നടത്തിയാണ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തിരുന്നത്.
 
== '''പ്രശസ്തരായ വിദ്യാർത്ഥി‍കൾ''' ==
* 2008-2009-ലെ ധീരതയ്ക്കുള്ള ദേശീയ അവാർഡ് 10-ബി-യിലെ ആർ. സുജിത്ത് നേടി.
 
* '''ആദിത്യ ചന്ദ്ര പ്രശാന്ത്'''
''എക്കോകുക്ക് പവർ പ്ലസ് എന്ന മലിനീകരണം കുറഞ്ഞ, വൈദ്യുതിയുൽപ്പാദിപ്പിക്കുന്ന, കുറഞ്ഞ വിറകിൽ പ്രവർത്തിപ്പിക്കാവുന്ന വിറകടുപ്പിന്റെ ഉപജ്ഞാതാവ്.''
XII സയൻസ് (ബയോമാത്സ്)
-
# സംസ്ഥാന സ്കൂൾ ശാസ്ത്രമേള 2016 ഹൈസ്കൂൾ വിഭാഗം സയൻസ് വർക്കിംഗ് മോഡൽ ഒന്നാം സ്ഥാനം എ ഗ്രേഡ്   
# സംസ്ഥാന സ്കൂൾ ശാസ്ത്രമേള 2017 ഹയർ സെക്കണ്ടറി വിഭാഗം സയൻസ് വർക്കിംഗ് മോഡൽ എ ഗ്രേഡ്   
# ആറാമത് നാഷണൽ ഇൻസ്പയർ അവാർഡ് പ്രൊജക്റ്റ് കോമ്പറ്റീഷനിൽ കേരളത്തിൽ നിന്നുള്ള ഏക സമ്മാ‍ന ജേതാവ്   
# ആദിശങ്കര യങ് സയന്റിസ്റ്റ് അവാർഡ് ഒന്നാം സ്ഥാനത്തോടൊപ്പം മികച്ച പ്രൊജക്റ്റ്,  മികച്ച പോസ്റ്റർ, മികച്ച വീഡിയോ എന്നിവയ്ക്കുള്ള അവാർഡുകളും   
# മൂന്നാമത് ഫെസ്റ്റിവൽ ഓഫ് ഇന്നവേഷൻ, രാഷ്ട്രപതി ഭവൻ - കേരളത്തിൽ നിന്നുള്ള ഏക വിദ്യാർത്ഥി   
# നാൽപ്പത്തിനാലാമത് ജവഹർലാൽ നെഹ്രു നാഷണൽ സയൻസ്, മാത്തമാറ്റിക്സ്, എൻവയോണ്മെന്റ് എക്സിബിഷൻ, ഭോപ്പാൽ - കേരളത്തിൽ നിന്നുള്ള ഏക ഹൈസ്കൂൾ വിദ്യാർത്ഥി   
# ഫെലോ, സാക്കുറ സയൻസ് ക്ലബ്ബ്, ജപ്പാൻ ശാസ്ത്ര സാങ്കേതിക ഏജൻസി   
# മെന്റർ, യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ഡെൻവർ, അമേരിക്ക   
# മെന്റർ, ഡെന്മാർക്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റി – യു എൻ ഇ പി   
# ഇമ്പ്ലിമെന്റർ പാർട്ണർ / കാർബൺ അസറ്റ് പ്രൊജക്റ്റ് ഡവലപ്പർ, ഗ്ലോബൽ അലയൻസ് ഫോർ ക്ലീൻ കുക്ക് സ്റ്റൌ, യു എൻ ഫൌണ്ടേഷൻ   
# 18 വയസ്സിൽ താഴെയുള്ള ഏക ഡവലപ്പർ, ഗ്ലോബൽ അലയൻസ് ഫോർ ക്ലീൻ കുക്ക് സ്റ്റൌ പ്രോഗ്രാം, യു എൻ ഫൌണ്ടേഷൻ   
# പി എം ഫൗണ്ടേഷൻ അക്കാഡമിക് എക്സലൻസ് അവാർഡ് 2016   
# പി  എൻ പണിക്കർ മെമ്മോറിയൽ യുവ പ്രതിഭാ പുരസ്കാരം 2017   
# കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, കാസർഗോഡ് കേരളാ കേന്ദ്ര സർവ്വകലാശാലയിൽ സംഘടിപ്പിച്ച ഇൻസ്പയർ ഇന്റേൺഷിപ്പ് റസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുത്തു   
# 2017 മേയ് –ജൂൺ മാസങ്ങളിൽ ജപ്പാൻ ശാസ്ത്ര സാങ്കേതിക ഏജൻസിയുടെ അതിഥിയായി ജപ്പാനും, 2017 ഒക്ടോബർ മാസത്തിൽ ഏഷ്യാനെറ്റ് സ്പേസ് സല്യൂട്ട് സംഘാംഗമായി സ്കൂൾ പ്രഥമാദ്ധ്യാപിക ശ്രീമതി ഉഷാ എ പിള്ളയോടൊപ്പം അമേരിക്കയിലെ നാസയും മറ്റു ഗവേഷണ വിനോദ കേന്ദ്രങ്ങളും സന്ദർശിച്ചു. പ്രസ്തുത പരിപാടി എട്ട് ഭാഗങ്ങളായി പ്രമുഖ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് സ്പേസ് സല്യൂട്ട് എന്ന പേരിൽ സംപ്രേഷണം ചെയ്തു. 
 
* 2016-17 ലെ സംസ്ഥാന സ്കുൂൾ കലോൽസവത്തിൽ സംസ്ക്ൃതോൽസവത്തിൽ ഗാനാലാപനത്തിന് സെക്കന്റ് A ഗ്രേഡ് ഹരികൃ‍ഷ്ണൻ എച്ച്  നേടി.
 
* തൃശൂരിൽ നടന്ന അൻപത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ സംസ്കൃതം ഗാനാലാപനം, മലയാളം അക്ഷരശ്ലോകം, സംസ്കൃതം അക്ഷരശ്ലോകം എന്നിനങ്ങളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഹരിശങ്കർ എസ്, എ ഗ്രേഡ് നേടി.
* ഹയർ സെക്കണ്ടറി വിഭാഗം ഹിന്ദി പ്രസംഗത്തിൽ പ്ലസ് വൺ വിദ്യാർത്ഥി പ്രണവ് എസ്. എ ഗ്രേഡ് നേടി.
 
'''2017-‘18 അദ്ധ്യയന വർഷം സംസ്ഥാന തല ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഐടി - പ്രവർത്തി പരിചയ മേളകളിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾ‌'''
 
* അശ്വിൻ വി (Fabric painting using vegetables HS Section)
 
* അശ്വിൻ സുരേഷ് (Wood carving HS Section)
 
* പ്രചേതസ് എ (Science working model UP Section)
 
* അഭിരാം എസ് (Card & strawboard products HS Section)
 
* സി എച്ച് വിവേക് നമ്പൂതിരി & ആൽബിൻ അനീഷ് (Social Science Quiz - HSS Section)
 
* പാലായിൽ 2017 ഒക്ടോബർ 20 മുതൽ നടന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ജാവലിൻത്രോ ജൂനിയർ വിഭാഗത്തിൽ പത്താം സ്റ്റാൻഡേർഡ് വിദ്യാർത്ഥി ഉണ്ണി സുരേഷ് പങ്കെടുക്കാൻ അർഹത നേടി
 
== '''പ്രധാന നേട്ടങ്ങൾ''' ==
 
2017-’18 അദ്ധ്യയന വർഷത്തിൽ ഹൈടെക്ക് ക്ലാസ് റൂം നിർമ്മാണവുമായി ബന്ധപ്പെട്ട് സ്കൂളിലെ ആറു ക്ലാസ്സ് മുറികൾ പി ടി എ, പൂർവ്വ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ട്രസ്റ്റുകൾ, സ്പെഷ്യൽ ഫീ എന്നിവയുടെ സഹായത്തോടെ സജ്ജമാക്കി.
 
സ്കൂളിലെ വിദ്യാർത്ഥിയായ ആദിത്യ ചന്ദ്ര പ്രശാന്ത് ബഹുമാനപ്പെട്ട രാഷ്ട്രപതി ഡോ. പ്രണബ് കുമാർ മുഖർജിയ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ 20 ക്ലാസ് മുറികൾ ഹൈടെക്ക് ആക്കുന്നതിനും ലൈബ്രറി / ലാബ് എന്നിവ നവീകരിക്കുന്നതിനും ഭരണാനുമതി നൽകി ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ചിട്ടുണ്ട്. [https://m.dailyhunt.in/news/india/malayalam/kerala+kaumudi-epaper-kaumudi/harippad+gava+boys+hayar+sekkandari+skulin+oru+kodiyude+vikasanam-newsid-78162380 കേരളകൌമുദി വാർത്ത]
 
2018-’19 അദ്ധ്യയന വർഷം മുതൽ യു പി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെ എല്ലാ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ്സ് ആരംഭിച്ചു
 
ആലപ്പുഴ ജില്ലയിൽ അനുവദിച്ച ആർ എം എസ് എ യുടെ ഐഡിയൽ ലാബ് ആരംഭിയ്ക്കുവാൻ സ്കൂളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. പൂർവ്വ വിദ്യാർത്ഥികളുടേയും സുമനസ്സുകളുടേയും സഹകരണത്തോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മൂന്നു മുറികളുള്ള കെട്ടിടം ആർ എം എസ് എ യ്ക്ക് ലാബ് സൌകര്യങ്ങൾ ഒരുക്കുവാനായി കൈമാറി. ഉദ്ഘാടനം 2018 ആഗസ്റ്റ് 10ന് [http://keralanews.gov.in/index.php/alp/15331-2018-07-28-12-29-12 പി ആർ ഡി വാർത്ത]
2017-’18 അദ്ധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാവുകയും 3 ഡിവിഷനുകൾ പുതിയതായി ലഭിക്കുകയും ചെയ്തു. ആയതിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി.
 
ഇക്കഴിഞ്ഞ വർഷങ്ങളിൽ പി ടി എ, എം പി ടി എ, എസ് എം സി, പൂർവ്വ വിദ്യാർത്ഥികൾ, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികൾ, സർക്കാർ ഏജൻസികളായ ആർ എം എസ് എ, എൻ സി ഇ ആർ ടി, ഐ ടി @ സ്കൂൾ, ഡയറ്റുകൾ, എസ് സി ഇ ആർ ടി എന്നിവയുടെ സഹായത്തോടു കൂടി പൊതു വിദ്യാലയമായ ഹരിപ്പാട് ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിന്റെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സാധിച്ചിട്ടുണ്ട്.
 
അഞ്ചാം സ്റ്റാൻഡേർഡ് മുതൽ എട്ടാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് സൌജന്യ പാഠപുസ്തകങ്ങൾ, യൂണിഫോം, ഉച്ചഭക്ഷണം എന്നിവ നൽകുന്നതിലൂടെ സാമൂഹ്യനീതി ഉറപ്പുവരുത്താൻ സാധിച്ചു. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ അർഹരായ വിദ്യാർത്ഥികൾക്ക് ലംപ്സം ഗ്രാന്റ് പോലെയുള്ള സാമ്പത്തിക സഹായങ്ങൾ യഥാസമയം നൽകാൻ കഴിഞ്ഞിട്ടുണ്ട്.
 
ശാസ്ത്ര, കലാ, കായിക, പ്രവർത്തി പരിചയ മേഖലകളിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി ആവശ്യമായ പരിശീലനം നൽകി ദേശീയ-സംസ്ഥാന തല മത്സരങ്ങളിൽ വരെ എത്തിയ്ക്കുന്നതിനും സമ്മാനങ്ങൾ കരസ്ഥമാക്കുന്നതിന് ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.
 
വിദ്യാർത്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ പ്രതിരോധ വാക്സിനുകളും വിറ്റാമിൻ, അയൺ ടാബ്ലെറ്റുകളും നൽകുന്നുണ്ട്. എല്ലാ വിദ്യാർത്ഥികൾക്കും തിളപ്പിച്ചാറിച്ചതും ഫിൽറ്ററിൽ അരിച്ച് മാലിന്യമുക്തമാക്കിയതുമായ കുടിവെള്ളം നൽകുന്നുണ്ട്. വിദ്യാർത്ഥികളുടെ ടോയ്ലെറ്റുകളും മൂത്രപ്പുരകളും ശുചിത്വപൂർണ്ണവും അണുവിമുക്തവുമാണ്. കായികശേഷി ഉറപ്പുവരുത്തുന്നതിന് എല്ലാ ദിവസവും പ്രഭാതത്തിൽ സ്കൂൾ അസംബ്ലിയിൽ കുട്ടികളെക്കൊണ്ട് വ്യായാമം, യോഗ എന്നിവ ചെയ്യിയ്ക്കുന്നുണ്ട്.
 
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അർഹമായ പരിഗണന നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുണ്ട്. ഇത്തരത്തിൽ വിദ്യാലയ വികസന സമിതിയുടെ സഹായത്തോടെ സ്കൂളിന് ഭൌതികവും, സാമൂഹികവും, അക്കാദമികവുമായ മേഖലകളിൽ മികവ് പുലർത്താൻ മുൻ വർഷങ്ങളിൽ സാധിച്ചിട്ടുണ്ട്.
 
എൻ സി സി, എൻ എസ്സ് എസ്സ്, എസ് പി സി, അസാപ്പ്, കരിയർ ഗൈഡൻസ്, ഹെൽത്ത് ക്ലബ്, നേച്ചർ ക്ലബ്, ടൂറിസം ക്ലബ്, നല്ലപാഠം പ്രവർത്തനങ്ങൾ എന്നിവ സക്രിയമായ പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്നു.
 
പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള ആവശ്യമുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും സമ്പൂർണ്ണ ഉച്ചഭക്ഷണ വിതരണം ഭംഗിയായി നൽകി വരുന്നു. നല്ലപാഠം പ്രവർത്തകരുടെ ശ്രമഫലമായി ഒരു വിദ്യാർത്ഥിക്ക് വീട് നിർമ്മിക്കാൻ സാമ്പത്തിക സഹായം നൽകുവാൻ കഴിഞ്ഞു. നല്ലപാഠം പദ്ധതിയിലെ നാലാമത്തെ മികച്ച സ്കൂളായി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.
 
ദേശീയ ശാസ്ത്രമേള, സംസ്ഥാന കായികമേള, സംസ്ഥാന ശാസ്ത്രമേള, സംസ്ഥാന സ്കൂൾ കലോത്സവം എന്നിവയിൽ അഭിമാനാർഹമായ വിജയം ഇവിടുത്തെ കുട്ടികൾ തുടർച്ചയായി നേടിക്കൊണ്ടിരിക്കുന്നു. 
 
പൊതുവിദ്യാഭ്യാസ വകുപ്പും സർവ്വ ശിക്ഷാ അഭിയാനും നൽകിയ വിവിധ പരിശീലനങ്ങളിൽ മുഴുവൻ അദ്ധ്യാ‍പകരും പങ്കെടുക്കുകയും അവരവരുടെ കഴിവിനനുസരിച്ച് അവ ക്ലാസ് മുറികളിൽ ഫലപ്രദമായി കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമായി കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുവാൻ കഴിഞ്ഞിട്ടുണ്ട്.2018 ൽ  ബഹു  മുൻ   പ്രസിഡന്റ്   പ്രണാബ്  മുഖര്ജി  നിർദേശിച്ച  വികസനപ്രവർത്തനം  സ്കൂളിൽ  നടന്നു  അനുവദിച്ച   തുക  ഉപയോഗിച്ചു    ഹൈ  സ്കൂൾ  കെട്ടിടം   അറ്റ  കുറ്റ  പണി  നടത്തി  ഭംഗിയാക്കി . ഹെഡ്  മാസ്റ്റർ  ശശി കുമാർ   സാറിൻറെ  നേതൃത്യത്തിൽ  പൂർവ്വ  വിദ്യാർത്ഥികളുടെ  സഹായത്തോടെ   10 CLASSമുറികളുടെ  എലെക്ട്രിഫിക്കേഷൻ  പൂർത്തിയാക്കി .സൈക്കിൾ SHED നവീകരിച്ചു  .ഇരുപതു  ക്ലാസ്സ്  മുറികളിലും  പുതിയ  ബെഞ്ച്  ഡെസ്ക്  എന്നിവ  നൽകി .ഹരിപ്പാട്  മുനിസിപ്പാലിറ്റിയുടെ  സഹായത്തോടെ  ഹൈ സ്കൂൾ കെട്ടിടത്തിന്റെ  മുൻ ഭാഗം  ഇന്റർ  ലോക്ക്  വിരിച്ചു  ഭംഗിയാക്കി 
 
== '''പ്രധാന ബഹുമതികൾ''' ==
 
സ്കൂളിലെ വിദ്യാർത്ഥിയായ ആദിത്യ ചന്ദ്ര പ്രശാന്ത്, കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി സംഘടിപ്പിച്ച പ്രഥമ ആദി ശങ്കര യങ് സയന്റിസ്റ്റ് അവാർഡ് കരസ്ഥമാക്കി സ്കൂൾ പ്രഥമാദ്ധ്യാപിക ഉഷ എ പിള്ളയോടൊപ്പം അമേരിക്കയിലെ നാസയും അനുബന്ധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും സന്ദർശിച്ചു. ഫ്ലോറിഡയിലെ അന്തർദേശീയ സംരക്ഷിത ജൈവമണ്ഡലവും (International Biosphere Reserve), അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണിർത്തടവും, ലോകപൈതൃക കേന്ദ്രവും ഒക്കെയായ എവർഗ്ലേഡ്സ് ദേശീയോദ്യാനത്തിൽ നിന്നായിരുന്നു സന്ദർശനത്തിന് തുടക്കമിട്ടത്. നയാഗ്രയും അമേരിക്കൻ നാവിക താവളവും വൈറ്റ് ഹൌസുമടക്കം അമേരിക്കയിലെ പ്രധാന സ്ഥലങ്ങളും സന്ദർശിച്ചു.
 
<gallery>
പ്രമാണം:NASA 001.jpg|thumb|ഫ്ലോറിഡ ഡേവി മേയർ ജൂഡി പോളിനൊപ്പം സ്കൂൾ പ്രഥമാദ്ധ്യാപിക ഉഷ എ പിള്ളയും ആദിത്യ ചന്ദ്ര പ്രശാന്തും
പ്രമാണം:NASA 002.jpg|thumb|പ്രഥമാദ്ധ്യാപിക ഉഷ എ പിള്ള നാസയിൽ
പ്രമാണം:NASA 007.jpg|thumb|ആദിത്യ ചന്ദ്ര പ്രശാന്ത് കേപ് കാനവറലിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ
പ്രമാണം:NASA 008.jpg|thumb|സ്കൂൾ പ്രഥമാദ്ധ്യാപിക ഉഷ എ പിള്ള കേപ് കാനവറലിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ
പ്രമാണം:NASA 003.jpg|thumb|സ്കൂൾ പ്രഥമാദ്ധ്യാപിക ഉഷ എ പിള്ളയും ആദിത്യ ചന്ദ്ര പ്രശാന്തും നയാഗ്ര വെള്ളച്ചാട്ടത്തിനരികെ
പ്രമാണം:NASA 004.jpg|thumb|സ്കൂൾ പ്രഥമാദ്ധ്യാപിക ഉഷ എ പിള്ളയും ആദിത്യ ചന്ദ്ര പ്രശാന്തും വൈറ്റ് ഹൌസിനു മുന്നിൽ
പ്രമാണം:NASA 005.jpg|thumb|സ്കൂൾ പ്രഥമാദ്ധ്യാപിക ഉഷ എ പിള്ളയും ആദിത്യ ചന്ദ്ര പ്രശാന്തും അമേരിക്കൻ നേവി പടക്കപ്പലിനരികെ
പ്രമാണം:NASA 006.jpg|thumb|സ്കൂൾ പ്രഥമാദ്ധ്യാപിക ഉഷ എ പിള്ളയും ആദിത്യ ചന്ദ്ര പ്രശാന്തും ന്യൂയോർക്കിൽ
പ്രമാണം:Aaditya Japan 003.jpg|thumb|സാക്കുറ സയൻസ് ക്ലബ് ജപ്പാൻ അംഗങ്ങൾക്കൊപ്പം ആദിത്യ ചന്ദ്ര പ്രശാന്ത്
പ്രമാണം:Adi Shankara - ISRO Chairman 0.jpg|thumb|ഐ എസ് ആർ ഒ ചെയർമാൻ ഡോ. കിരൺ കുമാറിൽ നിന്ന് ആദി ശങ്കര യങ് സയന്റിസ്റ്റ് പുരസ്കാരം ആദിത്യ ചന്ദ്ര പ്രശാന്ത് ഏറ്റുവാങ്ങുന്നു.
പ്രമാണം:Adi Shankara - ISRO Chairman 1.jpg|thumb|ഐ എസ് ആർ ഒ ചെയർമാൻ ഡോ. കിരൺ കുമാറിൽ നിന്ന് ആദി ശങ്കര യങ് സയന്റിസ്റ്റ് പുരസ്കാരം ആദിത്യ ചന്ദ്ര പ്രശാന്ത് ഏറ്റുവാങ്ങുന്നു.
പ്രമാണം:Inspire National.jpg|thumb|ആറാമത് ദേശീയ തല ഇൻസ്പയർ അവാർഡ് പ്രൊജക്റ്റ് കോമ്പറ്റീഷനിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധനിൽ നിന്നും ആദിത്യ ചന്ദ്ര പ്രശാന്ത് പുരസ്കാരം ഏറ്റുവാങ്ങുന്നു.
പ്രമാണം:PMFoundation.jpg|thumb|പി എം ഫൌണ്ടേഷൻ പുരസ്കാരം തദ്ദേശ സ്വയം ഭരണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീലിൽ നിന്ന് ഏറ്റു വാങ്ങുന്നു.
പ്രമാണം:Prathibha Puraskaram by Education Minister.jpg|thumb|വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിൽ നിന്ന് ആദിത്യ ചന്ദ്ര പ്രശാന്ത് പ്രതിഭാ പുരസ്കാരം ഏറ്റു വാങ്ങുന്നു.
</gallery>
 
=='''സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ / മറ്റ് അംഗീകാരങ്ങൾ''' ==
 
സ്കൂൾ പ്രവർത്തി പരിചയ മേളയിലും ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിതശാസ്ത്ര ഐ ടി മേളകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലുണ്ട്.
 
അമ്പലപ്പുഴയിൽ 2017 ജനുവരി 3 മുതൽ 7 വരെ നടന്ന ആലപ്പുഴ റവന്യുജില്ല കേരള സ്കൂൾ കലോത്സവത്തിനു വേണ്ടി എട്ടാം ക്ളാസ്സ് വിദ്യാർത്ഥി അനന്ദു രവീന്ദ്രൻ ഡിസൈൻ ചെയ്ത  ലോഗോ ആണ് ഉപയോഗിച്ചത്.
 
<gallery>
പ്രമാണം:BA00111.jpg|thumb|അനന്ദു രവീന്ദ്രൻ ഡിസൈൻ ചെയ്ത  ലോഗോ </gallery>
 
== '''ലോക ലഹരി വിരുദ്ധ ദിനം''' ==
 
<gallery>
പ്രമാണം:WAND01.jpg|thumb|ജൂൺ 26 - ലോക ലഹരി വിരുദ്ധ ദിനം - ഹരിശങ്കർ എസ്. വരച്ച പോസ്റ്റർ
പ്രമാണം:WAND02.jpg|thumb|ജൂൺ 26 - ലോക ലഹരി വിരുദ്ധ ദിനം - അശ്വിൻ സുരേഷ് വരച്ച പോസ്റ്റർ
</gallery>
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
സ്കൂളിലെ കുട്ടികൾ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു.
 
<gallery>
 
പ്രമാണം:BA001.jpg|thumb|പാഠ്യേതര പ്രവർത്തനങ്ങൾ
പ്രമാണം:BA002.jpg|thumb|പാഠ്യേതര പ്രവർത്തനങ്ങൾ
പ്രമാണം:BA003.jpg|thumb|പാഠ്യേതര പ്രവർത്തനങ്ങൾ
പ്രമാണം:BA004.jpg|thumb|പാഠ്യേതര പ്രവർത്തനങ്ങൾ
പ്രമാണം:BA005.jpg|thumb|പാഠ്യേതര പ്രവർത്തനങ്ങൾ
പ്രമാണം:BA006.jpg|thumb|പാഠ്യേതര പ്രവർത്തനങ്ങൾ
പ്രമാണം:BA007.jpg|thumb|പാഠ്യേതര പ്രവർത്തനങ്ങൾ
പ്രമാണം:BA008.jpg|thumb|പാഠ്യേതര പ്രവർത്തനങ്ങൾ
പ്രമാണം:BA009.jpg|thumb|പാഠ്യേതര പ്രവർത്തനങ്ങൾ
പ്രമാണം:BA010.jpg|thumb|പാഠ്യേതര പ്രവർത്തനങ്ങൾ
പ്രമാണം:BA011.jpg|thumb|പാഠ്യേതര പ്രവർത്തനങ്ങൾ
പ്രമാണം:BA012.jpg|thumb|പാഠ്യേതര പ്രവർത്തനങ്ങൾ
പ്രമാണം:BA013.jpg|thumb|പാഠ്യേതര പ്രവർത്തനങ്ങൾ

* കായംകുളം- ആലപ്പുഴ റൂട്ടില്‍ ഹരിപ്പാട് കെ. എസ്. ആര്‍. റ്റി. സി. ബസ് സ്റ്റാണ്ടില്‍ നിന്നും ഏകദേശം 500മീ. വടക്ക്- പടിഞ്ഞാറു മാറി നാഷണല്‍ ഹൈവേയോടു ചേര്‍ന്ന് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു. 
</gallery>
* ഹരിപ്പാട് റെയില്‍ വേ സ്റ്റേഷനില്‍ നിന്നും ഏകദേശം 1 1/2 കി.മീ. വടക്കായി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു. 

|}
== '''സ്കൂൾ കൃഷിത്തോട്ടം''' ==
|}
 
<googlemap version="0.9" lat="9.283267" lon="76.456861" type="satellite" zoom="16" width="350" height="350">
സ്കൂളിലെ ഉച്ചഭക്ഷണക്കറികൾക്കുളള ജൈവ പച്ചക്കറി അദ്ധ്യാപക രക്ഷാകർത്തൃസംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ വളപ്പിനുള്ളിൽ കൃഷി ചെയ്തെടുക്കുന്നു. സംസ്ഥാന സർക്കാർ കൃഷി വകുപ്പുമായി സംയോജിച്ചാണ് സ്കൂൾ കൃഷിത്തോട്ടം ക്രമീകരിച്ചിരിയ്ക്കുന്നത്.
9.278883, 76.442184
 
GBHSS Haripad
<gallery>
9.282971, 76.455896
പ്രമാണം:AGRI001.jpg|thumb|സ്കൂൾ കൃഷിത്തോട്ടം
</googlemap>
പ്രമാണം:AGRI002.jpg|thumb|സ്കൂൾ കൃഷിത്തോട്ടം
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
പ്രമാണം:AGRI003.jpg|thumb|സ്കൂൾ കൃഷിത്തോട്ടം
പ്രമാണം:AGRI004.jpg|thumb|സ്കൂൾ കൃഷിത്തോട്ടം
പ്രമാണം:AGRI005.jpg|thumb|സ്കൂൾ കൃഷിത്തോട്ടം
പ്രമാണം:AGRI006.jpg|thumb|സ്കൂൾ കൃഷിത്തോട്ടം
</gallery>
 
== '''ലക്ഷ്യങ്ങൾ''' ==
അന്താരാഷ്ട്ര നിലവാരമുള്ള പഠനസാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള ഭൌതീകവും, സാമൂഹികവും, അക്കാദമികവുമായ സാഹചര്യങ്ങൾ ഒരുക്കുക.
വായന, എഴുത്ത്, ഗണിതം, ശാസ്ത്രം എന്നിവയിൽ ഓരോ കുട്ടിയുടേയും കഴിവുകൾ പരമാവധി വികസിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ആസൂ‍ത്രണം ചെയ്യുക.
 
അക്കാദമിക നേട്ടങ്ങൾ കൈവരിക്കുന്നതിനുള്ള സൌകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുക.
 
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും, പ്രതിഭാ സമ്പന്നരായ വിദ്യാർത്ഥികൾക്കും അർഹമായ പരിഗണന നൽകിക്കൊണ്ടുള്ള അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.
 
വിദ്യാർത്ഥികളിൽ ശാസ്ത്രബോധം, ഗവേഷണ തൽപ്പരത എന്നിവ വളർത്തുന്നതിനും ശാ‍സ്ത്രപഠനം രസകരമാക്കുന്നതിനും ലാബുകൾ സജ്ജമാക്കുക.
ഐസിടി സഹായത്തോടെ വിവിധ വിഷയങ്ങൾ പഠിക്കുന്നതിനും, സാങ്കേതിക പരിജ്ഞാനം നേടുന്നതിനുമുള്ള സൌകര്യങ്ങൾ ഉറപ്പുവരുത്തുക.
 
ക്ലാസ്സ് ലൈബ്രറി, സ്കൂൾ ലൈബ്രറി എന്നിവയുടെ ആധുനികവൽക്കരണത്തിലൂടെ വായനയെ പരിപോഷിപ്പിക്കുക.
 
ഭിന്നശേഷിക്കാർക്കും പഠനവൈകല്യങ്ങൾ ഉള്ള കുട്ടികൾക്കും വിദ്യാഭ്യാസം നേടുന്നതിനാവശ്യമായ സൌകര്യങ്ങൾ ഒരുക്കുക.
 
വിദ്യാർത്ഥികളുടെ കലാ-കായിക-ആരോഗ്യ മേഖലകളിലെ സമ്പൂർണ്ണ വികാസത്തിനുള്ള ഭൌതികവും അക്കാദമികവുമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക.
 
പ്രതിമാസ ഫീൽഡ് ട്രിപ്പ്, സെമിനാർ, നാടകം, ശിൽപ്പശാല, ചിത്രീകരണം എന്നിവയ്ക്കാവശ്യമായ പഠനാന്തരീക്ഷം ഒരുക്കുക.
 
കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായുള്ള ജൈവകൃഷി പരിപോഷണം, ഔഷധോദ്യാനം എന്നിവ നടപ്പാക്കുക.
 
==വഴികാട്ടി==
*ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം.
* നാഷണൽ ഹൈവെയിൽ '''ഹരിപ്പാട് '''  ബസ്റ്റാന്റിൽ നിന്നും ഓട്ടോ/നടന്നു എത്താം
----
{{Slippymap|lat=9.283014265451706|lon= 76.45597863794717|zoom=20|width=full|height=400|marker=yes}}
<!--
== '''പുറംകണ്ണികൾ''' ==
== '''അവലംബം''' ==
<references />-->

15:08, 17 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്
വിലാസം
ഹരിപ്പാട്

ഹരിപ്പാട്
,
ഹരിപ്പാട് ' പി . ഒ പി.ഒ.
,
690514
,
ആലപ്പുഴ ജില്ല
സ്ഥാപിതം1862
വിവരങ്ങൾ
ഫോൺ0479 2412722
ഇമെയിൽ35027alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35027 (സമേതം)
എച്ച് എസ് എസ് കോഡ്4004
യുഡൈസ് കോഡ്32110500702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ438
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ368
പെൺകുട്ടികൾ196
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരശ്മി വി വി
പ്രധാന അദ്ധ്യാപകൻശശികുമാർ.എസ്
പി.ടി.എ. പ്രസിഡണ്ട്അനിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീദേവി പിള്ള
അവസാനം തിരുത്തിയത്
17-08-202435027
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1862-’63 ൽ സ്ഥാപിതമായ ഈ മഹദ് വിദ്യാലയം 1949-ൽ അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന പറവൂർ ടി കെ നാരായണപിള്ളയുടെ ശ്രമഫലമായി ഹൈസ്കൂൾ പദവിയിലേക്കുയർത്തപ്പെട്ടു. കേരളത്തിലാദ്യമായി ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ച് ‘ഇംഗ്ലീഷ് പള്ളിക്കൂടം’ എന്ന പേര് സമ്പാദിച്ച ഖ്യാതിയും ഈ സ്കൂളിനുണ്ട്. 1980-ൽ വിദ്യാലയം മോഡൽ സ്കൂൾ പദവിയിലേക്കുയർന്നു. 1997-ൽ ആരംഭിച്ച ഹയർ സെക്കണ്ടറി കോഴ്സിൽ നിലവിൽ അഞ്ചു ബാച്ചുകളിലായി 600 വിദ്യാർത്ഥികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 8-ൽ റീ സർവ്വേ 296-ൽ 02 ഹെക്ടർ 85 ച:മീ: ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രൈമറി സ്കൂളിന് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളും ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. ഹയർ സെക്കണ്ടറിക്ക് സസ്യശാസ്ത്രം, ജന്തു ശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയ്ക്കായി ലാബുകളും, ഹൈസ്കൂളിനു ജീവശാസ്ത്രം, ഭൗതികശാസ്ത്രം ലാബുകളും ലൈബ്രറി സൗകര്യവുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്..ത‍ുടർന്ന് വായിക്ക‍ുക.

പാഠ്യേതര പ്രവർത്തനങ്ങൾ

വിജയശതമാനം

കാലയളവ് എസ്. എസ്. എൽ. സി. ഹയർ സെക്കണ്ടറി (പ്ലസ്സ് ടു)
2007-08 98
2008-09 97
2009-10 99
2010-11 100
2011-12 100
2012-13 100
2013-14 100
2014-15 99
2015-16 100
2016-17 100
2017-18 100
2018-19 100
2019-20 100
2020-21 100
2021-22 100
2022-23 100
2023-24

പി. റ്റി. എ.

അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ അധ്യാപക രക്ഷാകർത്തൃ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും അച്ചടക്കപാലനത്തിലും പി.ടി.എ. കടപ്പെട്ടിരിക്കുന്നു. നിലവിൽ B കൃഷ്ണ കുമാർ സ്കൂൾ അധ്യാപക രക്ഷാകർത്തൃ സംഘടനയുടെ പ്രസിഡന്റായി പ്രവർത്തിയ്ക്കുന്നു.

പി റ്റി എ അംഗങ്ങൾ 2023-24
B കൃഷ്ണ കുമാർ (പ്രസിഡന്റ്)
സന്ധ്യ (വൈസ് പ്രസിഡന്റ്)
അനിൽ കുമാർ G(smc ചെയർ മാൻ )
പ്രീതി (mpta പ്രസിഡന്റ്‌ )
CC babu
sudheesh s
ശ്രീമോഹൻ
വിക്രമൻ പിള്ള
വിജി മേനോൻ
സുമ
പ്രഭ
ശ്രീകല ആർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലയളവ് പ്രഥമാദ്ധ്യാപകൻ/പ്രഥമാദ്ധ്യാപിക
1924-1950 സി.ജി. സുബ്രഹ്മണ്യയ്യർ
1950-1951 കെ. ഗോപാലപിള്ള
1951-1952 ആർ. സുബ്രഹ്മണ്യയ്യർ
1952-1953 സി.ജി. സുബ്രഹ്മണ്യയ്യർ
1953 വി. നൈനാൻ
1953-1957 എൻ .കെ.മാധവനായിക്
1957 വി. വി.ജോൺ
1957-1960 കെ. ലക്ഷ്മിപ്പിള്ളക്കൊച്ചമ്മ
1960-1964 വി നാണുക്കുട്ടൻ നായർ
1965-1972 കെ.കെ. മാത്യു
1972-1974 കെ. ഗോദവർമരാജ
1974-1978 ത്രിവിക്രമവാര്യർ
1979-1982 എൻ പി കേശവകുറുപ്പ്
1982-1984 പി രാമചന്ദ്രൻ
1984-1989 എം ചിദംബരൻ
1989-1990 എസ് രാമചന്ദ്രൻ ഉണ്ണിത്താൻ
1990-1991 പി വര്ഗീസ്
1991-1993 ബി ശാന്തമ്മ
1993-1995 വത്സ അലക്‌സാണ്ടർ
1995-1997 സൂസമ്മ വര്ഗീസ്
1997-1999 ജി ഹരിഹരപുത്രൻ
1999-2001 എ അബ്ദുൾറഹ്മാൻ കുഞ്
2001-2002 എ മുഹമ്മദ് കുഞ്
2002-2004 എ കൃഷ്ണകുമാരി
2004-2005 എം തുളസി
2005-12/2005 പി എസ് ജീജാഭായ്
12/2005-2006 യു ശാന്തകുമാരി
2007-2009 ഹേമലത
2009 അലിപ്പ വല്ലംചിറ
2009-2011 വിമല
2011-2013 പുഷ്പകുമാരി കെ.
2013-2013 കനകമ്മ
11/2013-2019 ഉഷ എ പിള്ള
2019-2020 സി വിഷ്ണുകുമാരി
2020 S SASIKUMAR

1953-1957 RK മാധവ നായിക്

1957-1960 KLP കൊച്ചമ്മ

1960-1964 Yനാണു കുട്ടൻ നായർ

1964-1972 K മാത്യു

1972-1974 K ഗോദവർമ രാജ

1974-1978 K തൃവിക്രമ വാര്യർ

1978- 1979 L സത്യമയി അമ്മ

1979-1982 N Pകേശവ കുറുപ്പ്

1982-1984 P രാമചന്ദ്രൻ നായർ

1984-1989 M ചിഡംബര

1989-1990 S രാമചന്ദ്രൻ ഉണ്ണിത്താൻ

1990-1991 P വറുഗീസ്

1991-1993B ശാന്തമ്മ

1993-1995 വത്സാ അലക്സാണ്ടർ

1995-1997 സൂസമ്മ വര്ഗീസ്

1997-1999 G ഹരി ഹര പുത്രൻ

1999-2001 A അബ്ദുൽ ഖാദർ കുഞ്ഞ്

2001-2002 A മുഹമ്മദ്‌ കുഞ്ഞ്

2002-2004 A കൃഷ്ണ കുമാരി

2004-2005M തുളസി

2005 P S ജീജാ ഭായി

2005-2006 U ശാന്ത കുമാരി

2006-2007 P സുധാകര വർമ്മ

2007-2009 p ഹേമ ലത

2009-2011 U വിമല

2011-2013 പുഷ്പ കുമാരി

2013-2019 ഉഷ A പിള്ള

2019-2020 വിഷ്ണു കുമാരി

2020- S ശശി കുമാർ

കാലയളവ് പ്രിൻസിപ്പാൾ
2008 എൽ. പൊന്നമ്മ
2009 അജിത പുന്നൻ
2013 - 2018 ഉഷ വി. ജോർജ്ജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ നിന്നും നിരവധി പ്രശസ്തരായ വ്യക്തികൾ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. ജസ്റ്റിസ് അന്നാ ചാണ്ടി, പ്രമുഖ സിനിമാ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി, ലളിതാംബികാ അന്തർജനം, മുൻ മന്ത്രി എ. അച്യുതൻ, സി.ബി.സി. വാര്യർ, വി. തുളസിദാസ്, പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും മുൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായിരുന്ന ബിജു പ്രഭാകർ ഐ. എ. എസ്സ്., മുൻ പോലീസ് സൂപ്രണ്ട് സുരേഷ് കുമാർ ഐ.പി.എസ്സ്, കലാമണ്ഡലം മുൻ ചെയർമാനും, കേരള സർവ്വകലാശാല മലയാള വിഭാഗം മുൻ മേധാവിയും ആയിരുന്ന ഡോ. വി.എസ് ശർമ്മ, പ്രശസ്തകവി പി. നാരായണ കുറുപ്പ്, പ്രശസ്ത ജ്യോതിഷ പണ്ഡിതൻ എൻ. എം. സി. വാര്യർ, ഹരിപ്പാട് മുൻ എം എൽ എ. ടി. കെ. ദേവകുമാർ, സിനിമാ സംഗീത സംവിധായകൻ എം. ജി. രാധാകൃഷ്ണൻ എന്നിവർ ഈ വിദ്യാലയത്തിൽ പഠനം നടത്തിയവരാണ്.

പ്രശസ്തമായ വിജയങ്ങൾ ആദ്യകാലങ്ങളിൽ തന്നെ നേടിയെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോ. വി. രാമകൃഷ്ണപിള്ള (1966) പി. രാജശേഖരൻപിള്ള (1967), മാത്യു തരകൻ, ബാലകൃഷ്ണൻ എന്നിവർ ആദ്യ റാങ്കുകൾ നേടി വിദ്യാലയത്തിന്റെ യശസ്സിനെ വാനോളമുയർത്തി. 1960-80 കാലഘട്ടങ്ങളിൽ പ്രവേശന പരീക്ഷ നടത്തിയാണ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തിരുന്നത്.

പ്രശസ്തരായ വിദ്യാർത്ഥി‍കൾ

  • 2008-2009-ലെ ധീരതയ്ക്കുള്ള ദേശീയ അവാർഡ് 10-ബി-യിലെ ആർ. സുജിത്ത് നേടി.
  • ആദിത്യ ചന്ദ്ര പ്രശാന്ത്

എക്കോകുക്ക് പവർ പ്ലസ് എന്ന മലിനീകരണം കുറഞ്ഞ, വൈദ്യുതിയുൽപ്പാദിപ്പിക്കുന്ന, കുറഞ്ഞ വിറകിൽ പ്രവർത്തിപ്പിക്കാവുന്ന വിറകടുപ്പിന്റെ ഉപജ്ഞാതാവ്. XII സയൻസ് (ബയോമാത്സ്) -

  1. സംസ്ഥാന സ്കൂൾ ശാസ്ത്രമേള 2016 ഹൈസ്കൂൾ വിഭാഗം സയൻസ് വർക്കിംഗ് മോഡൽ ഒന്നാം സ്ഥാനം എ ഗ്രേഡ്
  2. സംസ്ഥാന സ്കൂൾ ശാസ്ത്രമേള 2017 ഹയർ സെക്കണ്ടറി വിഭാഗം സയൻസ് വർക്കിംഗ് മോഡൽ എ ഗ്രേഡ്
  3. ആറാമത് നാഷണൽ ഇൻസ്പയർ അവാർഡ് പ്രൊജക്റ്റ് കോമ്പറ്റീഷനിൽ കേരളത്തിൽ നിന്നുള്ള ഏക സമ്മാ‍ന ജേതാവ്
  4. ആദിശങ്കര യങ് സയന്റിസ്റ്റ് അവാർഡ് ഒന്നാം സ്ഥാനത്തോടൊപ്പം മികച്ച പ്രൊജക്റ്റ്, മികച്ച പോസ്റ്റർ, മികച്ച വീഡിയോ എന്നിവയ്ക്കുള്ള അവാർഡുകളും
  5. മൂന്നാമത് ഫെസ്റ്റിവൽ ഓഫ് ഇന്നവേഷൻ, രാഷ്ട്രപതി ഭവൻ - കേരളത്തിൽ നിന്നുള്ള ഏക വിദ്യാർത്ഥി
  6. നാൽപ്പത്തിനാലാമത് ജവഹർലാൽ നെഹ്രു നാഷണൽ സയൻസ്, മാത്തമാറ്റിക്സ്, എൻവയോണ്മെന്റ് എക്സിബിഷൻ, ഭോപ്പാൽ - കേരളത്തിൽ നിന്നുള്ള ഏക ഹൈസ്കൂൾ വിദ്യാർത്ഥി
  7. ഫെലോ, സാക്കുറ സയൻസ് ക്ലബ്ബ്, ജപ്പാൻ ശാസ്ത്ര സാങ്കേതിക ഏജൻസി
  8. മെന്റർ, യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ഡെൻവർ, അമേരിക്ക
  9. മെന്റർ, ഡെന്മാർക്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റി – യു എൻ ഇ പി
  10. ഇമ്പ്ലിമെന്റർ പാർട്ണർ / കാർബൺ അസറ്റ് പ്രൊജക്റ്റ് ഡവലപ്പർ, ഗ്ലോബൽ അലയൻസ് ഫോർ ക്ലീൻ കുക്ക് സ്റ്റൌ, യു എൻ ഫൌണ്ടേഷൻ
  11. 18 വയസ്സിൽ താഴെയുള്ള ഏക ഡവലപ്പർ, ഗ്ലോബൽ അലയൻസ് ഫോർ ക്ലീൻ കുക്ക് സ്റ്റൌ പ്രോഗ്രാം, യു എൻ ഫൌണ്ടേഷൻ
  12. പി എം ഫൗണ്ടേഷൻ അക്കാഡമിക് എക്സലൻസ് അവാർഡ് 2016
  13. പി എൻ പണിക്കർ മെമ്മോറിയൽ യുവ പ്രതിഭാ പുരസ്കാരം 2017
  14. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, കാസർഗോഡ് കേരളാ കേന്ദ്ര സർവ്വകലാശാലയിൽ സംഘടിപ്പിച്ച ഇൻസ്പയർ ഇന്റേൺഷിപ്പ് റസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുത്തു
  15. 2017 മേയ് –ജൂൺ മാസങ്ങളിൽ ജപ്പാൻ ശാസ്ത്ര സാങ്കേതിക ഏജൻസിയുടെ അതിഥിയായി ജപ്പാനും, 2017 ഒക്ടോബർ മാസത്തിൽ ഏഷ്യാനെറ്റ് സ്പേസ് സല്യൂട്ട് സംഘാംഗമായി സ്കൂൾ പ്രഥമാദ്ധ്യാപിക ശ്രീമതി ഉഷാ എ പിള്ളയോടൊപ്പം അമേരിക്കയിലെ നാസയും മറ്റു ഗവേഷണ വിനോദ കേന്ദ്രങ്ങളും സന്ദർശിച്ചു. പ്രസ്തുത പരിപാടി എട്ട് ഭാഗങ്ങളായി പ്രമുഖ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് സ്പേസ് സല്യൂട്ട് എന്ന പേരിൽ സംപ്രേഷണം ചെയ്തു.
  • 2016-17 ലെ സംസ്ഥാന സ്കുൂൾ കലോൽസവത്തിൽ സംസ്ക്ൃതോൽസവത്തിൽ ഗാനാലാപനത്തിന് സെക്കന്റ് A ഗ്രേഡ് ഹരികൃ‍ഷ്ണൻ എച്ച് നേടി.
  • തൃശൂരിൽ നടന്ന അൻപത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ സംസ്കൃതം ഗാനാലാപനം, മലയാളം അക്ഷരശ്ലോകം, സംസ്കൃതം അക്ഷരശ്ലോകം എന്നിനങ്ങളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഹരിശങ്കർ എസ്, എ ഗ്രേഡ് നേടി.
  • ഹയർ സെക്കണ്ടറി വിഭാഗം ഹിന്ദി പ്രസംഗത്തിൽ പ്ലസ് വൺ വിദ്യാർത്ഥി പ്രണവ് എസ്. എ ഗ്രേഡ് നേടി.

2017-‘18 അദ്ധ്യയന വർഷം സംസ്ഥാന തല ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഐടി - പ്രവർത്തി പരിചയ മേളകളിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾ‌

  • അശ്വിൻ വി (Fabric painting using vegetables HS Section)
  • അശ്വിൻ സുരേഷ് (Wood carving HS Section)
  • പ്രചേതസ് എ (Science working model UP Section)
  • അഭിരാം എസ് (Card & strawboard products HS Section)
  • സി എച്ച് വിവേക് നമ്പൂതിരി & ആൽബിൻ അനീഷ് (Social Science Quiz - HSS Section)
  • പാലായിൽ 2017 ഒക്ടോബർ 20 മുതൽ നടന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ജാവലിൻത്രോ ജൂനിയർ വിഭാഗത്തിൽ പത്താം സ്റ്റാൻഡേർഡ് വിദ്യാർത്ഥി ഉണ്ണി സുരേഷ് പങ്കെടുക്കാൻ അർഹത നേടി

പ്രധാന നേട്ടങ്ങൾ

2017-’18 അദ്ധ്യയന വർഷത്തിൽ ഹൈടെക്ക് ക്ലാസ് റൂം നിർമ്മാണവുമായി ബന്ധപ്പെട്ട് സ്കൂളിലെ ആറു ക്ലാസ്സ് മുറികൾ പി ടി എ, പൂർവ്വ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ട്രസ്റ്റുകൾ, സ്പെഷ്യൽ ഫീ എന്നിവയുടെ സഹായത്തോടെ സജ്ജമാക്കി.

സ്കൂളിലെ വിദ്യാർത്ഥിയായ ആദിത്യ ചന്ദ്ര പ്രശാന്ത് ബഹുമാനപ്പെട്ട രാഷ്ട്രപതി ഡോ. പ്രണബ് കുമാർ മുഖർജിയ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ 20 ക്ലാസ് മുറികൾ ഹൈടെക്ക് ആക്കുന്നതിനും ലൈബ്രറി / ലാബ് എന്നിവ നവീകരിക്കുന്നതിനും ഭരണാനുമതി നൽകി ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ചിട്ടുണ്ട്. കേരളകൌമുദി വാർത്ത

2018-’19 അദ്ധ്യയന വർഷം മുതൽ യു പി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെ എല്ലാ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ്സ് ആരംഭിച്ചു

ആലപ്പുഴ ജില്ലയിൽ അനുവദിച്ച ആർ എം എസ് എ യുടെ ഐഡിയൽ ലാബ് ആരംഭിയ്ക്കുവാൻ സ്കൂളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. പൂർവ്വ വിദ്യാർത്ഥികളുടേയും സുമനസ്സുകളുടേയും സഹകരണത്തോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മൂന്നു മുറികളുള്ള കെട്ടിടം ആർ എം എസ് എ യ്ക്ക് ലാബ് സൌകര്യങ്ങൾ ഒരുക്കുവാനായി കൈമാറി. ഉദ്ഘാടനം 2018 ആഗസ്റ്റ് 10ന് പി ആർ ഡി വാർത്ത

2017-’18 അദ്ധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാവുകയും 3 ഡിവിഷനുകൾ പുതിയതായി ലഭിക്കുകയും ചെയ്തു. ആയതിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി.

ഇക്കഴിഞ്ഞ വർഷങ്ങളിൽ പി ടി എ, എം പി ടി എ, എസ് എം സി, പൂർവ്വ വിദ്യാർത്ഥികൾ, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികൾ, സർക്കാർ ഏജൻസികളായ ആർ എം എസ് എ, എൻ സി ഇ ആർ ടി, ഐ ടി @ സ്കൂൾ, ഡയറ്റുകൾ, എസ് സി ഇ ആർ ടി എന്നിവയുടെ സഹായത്തോടു കൂടി പൊതു വിദ്യാലയമായ ഹരിപ്പാട് ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിന്റെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സാധിച്ചിട്ടുണ്ട്.

അഞ്ചാം സ്റ്റാൻഡേർഡ് മുതൽ എട്ടാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് സൌജന്യ പാഠപുസ്തകങ്ങൾ, യൂണിഫോം, ഉച്ചഭക്ഷണം എന്നിവ നൽകുന്നതിലൂടെ സാമൂഹ്യനീതി ഉറപ്പുവരുത്താൻ സാധിച്ചു. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ അർഹരായ വിദ്യാർത്ഥികൾക്ക് ലംപ്സം ഗ്രാന്റ് പോലെയുള്ള സാമ്പത്തിക സഹായങ്ങൾ യഥാസമയം നൽകാൻ കഴിഞ്ഞിട്ടുണ്ട്.

ശാസ്ത്ര, കലാ, കായിക, പ്രവർത്തി പരിചയ മേഖലകളിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി ആവശ്യമായ പരിശീലനം നൽകി ദേശീയ-സംസ്ഥാന തല മത്സരങ്ങളിൽ വരെ എത്തിയ്ക്കുന്നതിനും സമ്മാനങ്ങൾ കരസ്ഥമാക്കുന്നതിന് ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ പ്രതിരോധ വാക്സിനുകളും വിറ്റാമിൻ, അയൺ ടാബ്ലെറ്റുകളും നൽകുന്നുണ്ട്. എല്ലാ വിദ്യാർത്ഥികൾക്കും തിളപ്പിച്ചാറിച്ചതും ഫിൽറ്ററിൽ അരിച്ച് മാലിന്യമുക്തമാക്കിയതുമായ കുടിവെള്ളം നൽകുന്നുണ്ട്. വിദ്യാർത്ഥികളുടെ ടോയ്ലെറ്റുകളും മൂത്രപ്പുരകളും ശുചിത്വപൂർണ്ണവും അണുവിമുക്തവുമാണ്. കായികശേഷി ഉറപ്പുവരുത്തുന്നതിന് എല്ലാ ദിവസവും പ്രഭാതത്തിൽ സ്കൂൾ അസംബ്ലിയിൽ കുട്ടികളെക്കൊണ്ട് വ്യായാമം, യോഗ എന്നിവ ചെയ്യിയ്ക്കുന്നുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അർഹമായ പരിഗണന നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുണ്ട്. ഇത്തരത്തിൽ വിദ്യാലയ വികസന സമിതിയുടെ സഹായത്തോടെ സ്കൂളിന് ഭൌതികവും, സാമൂഹികവും, അക്കാദമികവുമായ മേഖലകളിൽ മികവ് പുലർത്താൻ മുൻ വർഷങ്ങളിൽ സാധിച്ചിട്ടുണ്ട്.

എൻ സി സി, എൻ എസ്സ് എസ്സ്, എസ് പി സി, അസാപ്പ്, കരിയർ ഗൈഡൻസ്, ഹെൽത്ത് ക്ലബ്, നേച്ചർ ക്ലബ്, ടൂറിസം ക്ലബ്, നല്ലപാഠം പ്രവർത്തനങ്ങൾ എന്നിവ സക്രിയമായ പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്നു.

പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള ആവശ്യമുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും സമ്പൂർണ്ണ ഉച്ചഭക്ഷണ വിതരണം ഭംഗിയായി നൽകി വരുന്നു. നല്ലപാഠം പ്രവർത്തകരുടെ ശ്രമഫലമായി ഒരു വിദ്യാർത്ഥിക്ക് വീട് നിർമ്മിക്കാൻ സാമ്പത്തിക സഹായം നൽകുവാൻ കഴിഞ്ഞു. നല്ലപാഠം പദ്ധതിയിലെ നാലാമത്തെ മികച്ച സ്കൂളായി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.

ദേശീയ ശാസ്ത്രമേള, സംസ്ഥാന കായികമേള, സംസ്ഥാന ശാസ്ത്രമേള, സംസ്ഥാന സ്കൂൾ കലോത്സവം എന്നിവയിൽ അഭിമാനാർഹമായ വിജയം ഇവിടുത്തെ കുട്ടികൾ തുടർച്ചയായി നേടിക്കൊണ്ടിരിക്കുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പും സർവ്വ ശിക്ഷാ അഭിയാനും നൽകിയ വിവിധ പരിശീലനങ്ങളിൽ മുഴുവൻ അദ്ധ്യാ‍പകരും പങ്കെടുക്കുകയും അവരവരുടെ കഴിവിനനുസരിച്ച് അവ ക്ലാസ് മുറികളിൽ ഫലപ്രദമായി കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമായി കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുവാൻ കഴിഞ്ഞിട്ടുണ്ട്.2018 ൽ  ബഹു  മുൻ   പ്രസിഡന്റ്   പ്രണാബ്  മുഖര്ജി  നിർദേശിച്ച  വികസനപ്രവർത്തനം  സ്കൂളിൽ  നടന്നു  അനുവദിച്ച   തുക  ഉപയോഗിച്ചു    ഹൈ  സ്കൂൾ  കെട്ടിടം   അറ്റ  കുറ്റ  പണി  നടത്തി  ഭംഗിയാക്കി . ഹെഡ്  മാസ്റ്റർ  ശശി കുമാർ   സാറിൻറെ  നേതൃത്യത്തിൽ  പൂർവ്വ  വിദ്യാർത്ഥികളുടെ  സഹായത്തോടെ   10 CLASSമുറികളുടെ  എലെക്ട്രിഫിക്കേഷൻ  പൂർത്തിയാക്കി .സൈക്കിൾ SHED നവീകരിച്ചു .ഇരുപതു  ക്ലാസ്സ്  മുറികളിലും  പുതിയ  ബെഞ്ച്  ഡെസ്ക്  എന്നിവ  നൽകി .ഹരിപ്പാട്  മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ  ഹൈ സ്കൂൾ കെട്ടിടത്തിന്റെ  മുൻ ഭാഗം  ഇന്റർ  ലോക്ക്  വിരിച്ചു  ഭംഗിയാക്കി

പ്രധാന ബഹുമതികൾ

സ്കൂളിലെ വിദ്യാർത്ഥിയായ ആദിത്യ ചന്ദ്ര പ്രശാന്ത്, കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി സംഘടിപ്പിച്ച പ്രഥമ ആദി ശങ്കര യങ് സയന്റിസ്റ്റ് അവാർഡ് കരസ്ഥമാക്കി സ്കൂൾ പ്രഥമാദ്ധ്യാപിക ഉഷ എ പിള്ളയോടൊപ്പം അമേരിക്കയിലെ നാസയും അനുബന്ധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും സന്ദർശിച്ചു. ഫ്ലോറിഡയിലെ അന്തർദേശീയ സംരക്ഷിത ജൈവമണ്ഡലവും (International Biosphere Reserve), അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണിർത്തടവും, ലോകപൈതൃക കേന്ദ്രവും ഒക്കെയായ എവർഗ്ലേഡ്സ് ദേശീയോദ്യാനത്തിൽ നിന്നായിരുന്നു സന്ദർശനത്തിന് തുടക്കമിട്ടത്. നയാഗ്രയും അമേരിക്കൻ നാവിക താവളവും വൈറ്റ് ഹൌസുമടക്കം അമേരിക്കയിലെ പ്രധാന സ്ഥലങ്ങളും സന്ദർശിച്ചു.

സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ / മറ്റ് അംഗീകാരങ്ങൾ

സ്കൂൾ പ്രവർത്തി പരിചയ മേളയിലും ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിതശാസ്ത്ര ഐ ടി മേളകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലുണ്ട്.

അമ്പലപ്പുഴയിൽ 2017 ജനുവരി 3 മുതൽ 7 വരെ നടന്ന ആലപ്പുഴ റവന്യുജില്ല കേരള സ്കൂൾ കലോത്സവത്തിനു വേണ്ടി എട്ടാം ക്ളാസ്സ് വിദ്യാർത്ഥി അനന്ദു രവീന്ദ്രൻ ഡിസൈൻ ചെയ്ത ലോഗോ ആണ് ഉപയോഗിച്ചത്.

ലോക ലഹരി വിരുദ്ധ ദിനം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ കുട്ടികൾ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു.

സ്കൂൾ കൃഷിത്തോട്ടം

സ്കൂളിലെ ഉച്ചഭക്ഷണക്കറികൾക്കുളള ജൈവ പച്ചക്കറി അദ്ധ്യാപക രക്ഷാകർത്തൃസംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ വളപ്പിനുള്ളിൽ കൃഷി ചെയ്തെടുക്കുന്നു. സംസ്ഥാന സർക്കാർ കൃഷി വകുപ്പുമായി സംയോജിച്ചാണ് സ്കൂൾ കൃഷിത്തോട്ടം ക്രമീകരിച്ചിരിയ്ക്കുന്നത്.

ലക്ഷ്യങ്ങൾ

അന്താരാഷ്ട്ര നിലവാരമുള്ള പഠനസാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള ഭൌതീകവും, സാമൂഹികവും, അക്കാദമികവുമായ സാഹചര്യങ്ങൾ ഒരുക്കുക. വായന, എഴുത്ത്, ഗണിതം, ശാസ്ത്രം എന്നിവയിൽ ഓരോ കുട്ടിയുടേയും കഴിവുകൾ പരമാവധി വികസിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ആസൂ‍ത്രണം ചെയ്യുക.

അക്കാദമിക നേട്ടങ്ങൾ കൈവരിക്കുന്നതിനുള്ള സൌകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുക.

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും, പ്രതിഭാ സമ്പന്നരായ വിദ്യാർത്ഥികൾക്കും അർഹമായ പരിഗണന നൽകിക്കൊണ്ടുള്ള അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.

വിദ്യാർത്ഥികളിൽ ശാസ്ത്രബോധം, ഗവേഷണ തൽപ്പരത എന്നിവ വളർത്തുന്നതിനും ശാ‍സ്ത്രപഠനം രസകരമാക്കുന്നതിനും ലാബുകൾ സജ്ജമാക്കുക. ഐസിടി സഹായത്തോടെ വിവിധ വിഷയങ്ങൾ പഠിക്കുന്നതിനും, സാങ്കേതിക പരിജ്ഞാനം നേടുന്നതിനുമുള്ള സൌകര്യങ്ങൾ ഉറപ്പുവരുത്തുക.

ക്ലാസ്സ് ലൈബ്രറി, സ്കൂൾ ലൈബ്രറി എന്നിവയുടെ ആധുനികവൽക്കരണത്തിലൂടെ വായനയെ പരിപോഷിപ്പിക്കുക.

ഭിന്നശേഷിക്കാർക്കും പഠനവൈകല്യങ്ങൾ ഉള്ള കുട്ടികൾക്കും വിദ്യാഭ്യാസം നേടുന്നതിനാവശ്യമായ സൌകര്യങ്ങൾ ഒരുക്കുക.

വിദ്യാർത്ഥികളുടെ കലാ-കായിക-ആരോഗ്യ മേഖലകളിലെ സമ്പൂർണ്ണ വികാസത്തിനുള്ള ഭൌതികവും അക്കാദമികവുമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക.

പ്രതിമാസ ഫീൽഡ് ട്രിപ്പ്, സെമിനാർ, നാടകം, ശിൽപ്പശാല, ചിത്രീകരണം എന്നിവയ്ക്കാവശ്യമായ പഠനാന്തരീക്ഷം ഒരുക്കുക.

കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായുള്ള ജൈവകൃഷി പരിപോഷണം, ഔഷധോദ്യാനം എന്നിവ നടപ്പാക്കുക.

വഴികാട്ടി

  • ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം.
  • നാഷണൽ ഹൈവെയിൽ ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും ഓട്ടോ/നടന്നു എത്താം

Map