ഉള്ളടക്കത്തിലേക്ക് പോവുക
"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
25024school (സംവാദം | സംഭാവനകൾ)
No edit summary
No edit summary
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 269 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|HOLY FAMILY H.S. ANGAMALY|}}
{{Schoolwiki award applicant}}
[[പ്രമാണം:HFHS_emblem.jpg|ലഘുചിത്രം|ഇടത്ത്‌]]
{{prettyurl|Holy Family H S Angamaly}}
{{Infobox School
{{Infobox School
| ഗ്രേഡ് = 4
|സ്ഥലപ്പേര്=അങ്കമാലി
|സ്ഥലപ്പേര്= അങ്കമാലി
|വിദ്യാഭ്യാസ ജില്ല=ആലുവ
| വിദ്യാഭ്യാസ ജില്ല= എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്=25024
| സ്കൂൾ കോഡ്= 25024
|യുഡൈസ് കോഡ്=32080200402
| സ്ഥാപിതദിവസം= 1
|വിക്കിഡാറ്റ ക്യു ഐഡി=Q99485843
| സ്ഥാപിതമാസം= 6
|സ്ഥാപിതദിവസം=21
| സ്ഥാപിതവർഷം= 1928
|സ്ഥാപിതമാസം=05
| സ്കൂൾ വിലാസം= ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി, അങ്കമാലി.പി.ഒ,
അങ്കമാലി
|സ്ഥാപിതവർഷം=1928
| പിൻ കോഡ്= 683572
|സ്കൂൾ വിലാസം=ഹോളി ഫാമിലി ഹൈസ്ക്കൂൾ അങ്കമാലി പി.ഒ,
അങ്കമാലി
| ഹയർ സെക്കന്ററി സ്കൂൾ കോഡ്= -NA-
|പിൻ കോഡ്=683572
| സ്കൂൾ ഫോൺ= 04842453497
|സ്കൂൾ ഫോൺ=04842453497
| സ്കൂൾ ഇമെയിൽ= holyfamilyagk@gmail.com
|സ്കൂൾ ഇമെയിൽ=hfhs1928@gmail.com
| സ്കൂൾ വെബ് സൈറ്റ്= Nil
|സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= അങ്കമാലി
|ഉപജില്ല=അങ്കമാലി
| ഭരണം വിഭാഗം= മാനേജ്‌മെന്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =അങ്കമാലി മുനിസിപ്പാലിറ്റി
| സ്കൂൾ വിഭാഗം= എയ്‌ഡഡ്‌
|വാർഡ്=24
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|ലോകസഭാമണ്ഡലം=ചാലക്കുടി
| പഠന വിഭാഗങ്ങൾ2= യു.പി.സ്കൂൾ
|നിയമസഭാമണ്ഡലം=അങ്കമാലി
| പഠന വിഭാഗങ്ങൾ3= -NA-
|താലൂക്ക്=ആലുവ
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി
| ആൺകുട്ടികളുടെ എണ്ണം= 600
|ഭരണം വിഭാഗം=എയ്ഡഡ്
| പെൺകുട്ടികളുടെ എണ്ണം= 720
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| വിദ്യാർത്ഥികളുടെ എണ്ണം= 1320
|പഠന വിഭാഗങ്ങൾ2=യു. പി.
| അദ്ധ്യാപകരുടെ എണ്ണം= 39
|പഠന വിഭാഗങ്ങൾ3= ഹൈസ്ക്കൂൾ
| പ്രിൻസിപ്പൽ= -NA-
|സ്കൂൾ തലം=5 മുതൽ 10 വരെ
| പ്രധാന അദ്ധ്യാപകൻ= റവ. സി. സാനി ജോസ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| പി.ടി.. പ്രസിഡണ്ട്= ശ്രീ. ജോസഫ് തെക്കിനേത്ത്
|ആൺകുട്ടികളുടെ എണ്ണം 1-10=574
| സ്കൂൾ ചിത്രം=school400x240.jpg|400px]]
|പെൺകുട്ടികളുടെ എണ്ണം 1-10=555
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1129
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|പ്രധാന അദ്ധ്യാപിക=സി. ഷേബി കുര്യൻ
|പി.ടി.. പ്രസിഡണ്ട്=സൈബിൻ പി ബി
|എം.പി.ടി.. പ്രസിഡണ്ട്=മനു സൈജി
|സ്കൂൾ ചിത്രം=പ്രമാണം:25024_schoolpic001.jpg
|size=350px
|caption=
|ലോഗോ=25024 logo.png
|logo_size=100px
|box_width=380px
}}{{SSKSchool|year=2024-25,2025-26}}
[[{{PAGENAME}}/എറണാകുളം25024|എറണാകുളം ജില്ല]] യിലെ [[{{PAGENAME}}/ആലുവ25024|ആലുവ]] വിദ്യാഭ്യാസ ജില്ലയിൽ [[{{PAGENAME}}/അങ്കമാലി25024|അങ്കമാലി]] ഉപജില്ലയിലെ [[{{PAGENAME}}/അങ്കമാലി25024|അങ്കമാലി]] എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് [[{{PAGENAME}}/Holy Family H S Angamaly|'''ഹോളി ഫാമിലി ഹൈസ്‌കൂൾ''']]  ഏകദേശം 1129 ഓളം കുട്ടികൾ വിദ്യ അഭ്യസിച്ചുകൊണ്ടിരിക്കുന്നു. 1928 ൽ സ്ഥാപിതമായ ഈ വിദ്യാലയ മുത്തശ്ശി ഇന്നും വിജയയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.
=='''ചരിത്രം'''==
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഹോളി ഫാമിലി ഹൈസ്‌കൂൾ. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് 1928-ൽ ഹോളി ഫാമിലി സ്‌കൂൾ സ്ഥാപിതമായത്..
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
=='''ഭൗതികസൗകര്യങ്ങൾ'''==
*ഏറ്റവും മികച്ച രീതിയിൽ സജ്ജീകരിക്കപ്പെട്ട 15 ഓളം ഹൈടെക്ക് ക്ലാസ് റൂമുകൾ.
*ഓഡിയോ വിഷ്വൽ ക്ലാസ്സ് റൂം.
*ഒരേസമയം 60 ഓളം വിദ്യാർഥികൾക്കു ശാസ്ത്ര പരീക്ഷണങ്ങൾക്കുതകുന്ന സയൻസ് ലബോറട്ടറി.
*പുരാവസ്തു മ്യൂസിയം.
*മികച്ച രീതിയിൽ നിർമ്മിച്ച ബാസ്കറ്റ് ബോൾ കോർട്ട്.
[[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
*[[{{PAGENAME}}//അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]
*[[{{PAGENAME}}//തിരികെ വിദ്യാലയത്തിലേക്ക്|തിരികെ വിദ്യാലയത്തിലേക്ക്]]
*കായിക ഇനങ്ങൾ ആയ ബാസ്കറ്റ് ബോൾ, ഫുട്ബോൾ എന്നിവയ്ക്ക് പ്രത്യേക പരിശീലനം.
=='''മാനേജ്‌മെന്റ്'''==
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ള അങ്കമാലി ഹോളി ഫാമിലി ഹൈസ്‌കൂൾ കഴിഞ്ഞ ഒൻപത് പതിറ്റാണ്ടുകളായി അങ്കമാലിയിലെ സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു. മാനേജർ സി. ഷേഫി ഡേവിസ്, എജുക്കേഷൻ കൗൺസിലർ സി.ഡെയ്‌സ് ജോൺ, ഹെഡ്മിസ്ട്രസ്സ് സി. ഷേബി കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ സ്‌കൂൾ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable"
!ക്രമ
നമ്പർ
!പേര്
!പ്രവർത്തന
കാലഘട്ടം
=='''ആമുഖം'''==
====ചരിത്രം====
നാഗരികതയെ കൈ നീട്ടി സ്വീകരിക്കുമ്പോഴും അതിന്റെ ഗ്രാമീണതയെ കൈവിടാതെ കാത്തുസൂക്ഷിക്കുന്ന നഗരമാണ് അങ്കമാലി. എറണാകുളം ജില്ലയിലെ അതിവേഗം വളരുന്ന നഗരമെന്ന പ്രസിദ്ധി സമ്പാദിക്കുമ്പോഴും സ്വന്തം സംസ്കാരവും അതിന്റെ തിരുശേഷിപ്പുകളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. 'മൈതാനം' എന്ന് അർഥം വരുന്ന മാലിയെന്ന പേരിൽനിന്നു ഉരുത്തിരിഞ്ഞു വന്നതാണ് അങ്കമാലിയെന്ന പേര്. ജലസേചന സൗകര്യം കൊണ്ട് സമ്പന്നമായ ഒരു കാർഷിക മേഖലയും വ്യവസായ സ്ഥാപനങ്ങൾ കൊണ്ട് സമ്പന്നമായ വ്യവസായ മേഖലയും അങ്കമാലിക്കുണ്ട്. ചരിത്രത്താളുകളിലും അങ്കമാലിക്ക് സവിശേഷ സ്ഥാനമുണ്ട്. മാഞ്ഞാലിത്തോട് പ്രാചിന കേരളത്തിലെ പ്രധാന ജലപാതകളിലൊന്നായിരുന്നു. അങ്ങാടിക്കടവെന്ന സ്ഥലം ഒരു വ്യാപാര കേന്ദ്രവും. പുരാതനകാലം മുതൽക്കേ സുഗന്ധദ്രവ്യങ്ങൾ, വിദേശികളെ അങ്കമാലിയിലേക്ക് ആകർഷിച്ചിരുന്നു. ഇന്ത്യയിലെ തന്നെ പ്രസിദ്ധ ട്രാൻസ്‌ഫോർമർ നിർമ്മാണശാലയായ ടെൽക് (Transformers and Electricals Kerala-TELK) സ്ഥിതി ചെയ്യുന്നത് അങ്കമാലിയിലാണ്. കേരള ബാംബൂ കോർപ്പറേഷന്റെ ആസ്ഥാനവും അങ്കമാലിയിലാണ്. കേന്ദ്ര സർക്കാരിന്റെ പദ്ധതികളിലൂടെ പുത്തനുണർവ്വ് ലഭിച്ച ശബരി റെയിൽ പദ്ധതി അങ്കമാലി റെയിൽവേ സ്റ്റേഷനിൽനിന്നാണ് തുടങ്ങുന്നത്. 1597ൽ സ്ഥാപിക്കപ്പെട്ട, കിഴക്കേപള്ളിയെന്നു അറിയപ്പെടുന്ന സെന്റ്.ഹോർമിസ് ദേവാലയം കേരളത്തിലെ അവസാന വിദേശബിഷപ്പായിരുന്ന മാർ അബ്രഹാമിന്റെ മൃതദേഹം അടക്കംചെയ്യപ്പെട്ട സ്ഥലമാണ്.
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഹോളി ഫാമിലി ഹൈസ്കൂൾ. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് 1928-ൽ ഹോളി ഫാമിലി സ്ക്കൂൾ സ്ഥാപിതമായത്. വിദ്യാലയത്തിന്റെ പ്രഥമ മാനേജർ റവ. ഫാ. ജോസഫ് പൈനാടത്ത് ആയിരുന്നു. ഈ വിദ്യാലയം 1937ൽ അപ്പർപ്രൈമറി സ്ക്കൂൾ ആയും 1957ൽ ഹൈസ്ക്കൂൾ ആയും ഉയർത്തപ്പെട്ടു. ഹൈസ്ക്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപിക റവ.സിസ്ററർ സ്റ്റെല്ല ആയിരുന്നു. 2001ൽ ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. ഇതിനോടകം ആയിരകണക്കിനു വിദ്യാർത്ഥികളെ വിജ്ഞാനത്തിന്റെ ഉന്നത നിലവാരത്തിലെത്തിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പ്രവർത്തന മേഖലകളിൽ ശോഭിക്കുന്ന ബഹുമുഖ പ്രതിഭകളാക്കിമാറ്റാനും ഈ സ്ക്കൂൾ കാരണമായിട്ടുണ്ട്. അങ്കമാലിക്കു ചുറ്റുമുള്ള 25 -ഓളം കോളനികളിൽനിന്നുള്ള ക്രിസ്ത്യൻ - മുസ്ലീം -ഹൈന്ദവ സമുദായങ്ങളിലെ കുട്ടികളും സ്ക്കൂളിനടുത്തുള്ള ഗ്രാമപ്രദേശങ്ങളിലെ കുട്ടികളും ശാന്തിഭവൻ അനാഥാലയത്തിൽനിന്നുള്ള പെൺകുട്ടികളും പഠനത്തിനായി ആശ്രയിക്കുന്നത് ഈ വിദ്യാലയത്തെയാണ്. ഈ വർഷം ആകെ 1320 കുട്ടികൾ വിവിധ ക്ലാസ്സുകളിലായി പഠനം നടത്തുന്നു. പ്രതിവർഷം ശരാശരി 250 കുട്ടികൾ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി വിജയിക്കുന്നു. റവ.സിസ്ററർ  സാനി ജോസ് ആണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക.
=='''അധ്യാപകർ'''==
{| class="wikitable"
| 01.|| സി. സാനി ജോസ് || (ഹെഡ്മിസ്ട്രെസ്സ്)
|1
|സി. സ്റ്റെല്ല മേരി
|1958-1979
| 02.|| സി. ലളിത ട്രീസ || (സീനിയർ ടീച്ചർ)
|2
|സി. മേരി ജോസഫ്
|1979-1982
| 03.|| സി. റെജി സെബാസ്റ്റ്യൻ ||
|3
|സി. പൻക്രെഷിയ
|1982-1987
| 04.|| സി. ദീപ ജോസ് ||
|4
|സി. ഡിഗ്‌ന ജോസഫ്
|1987-1988
| 05.|| സി. ലിൻസ ജോർജ് ||
|5
|സി. ഇൻഫന്റ് ട്രീസ
|1988-1992
| 06.|| സി. എൽബി റോസ് ||
|6
|സി. ജോവിസ്
|1992-1997
| 07.|| ശ്രീമതി. പ്യാരി അഗസ്റ്റിൻ ||
|7
|സി. ടോംസി
|1997-2005
| 08.|| ശ്രീമതി. ജോയ്‌സി കെ പി ||
|8
|സി. ലില്ലി പോൾ
|2005-2007
| 09.|| ശ്രീമതി. മരിറ്റ മാത്യു ||
|9
|സി. അർച്ചന
|2007-2009
| 10.|| സി. ഡാഫിൻ ||
|10
|സി. പ്രസന്ന
|2009-2010
| 11.|| സി. ജോസ്‌മി ||
|11
|സി. ജെസീന
|2010-2012
| 12.|| സി. ഫ്രാൻസെലിൻ ||
|12
|സി. ഫീന പോൾ
|2012-2018
| 13.|| സി. ജീസ ||
|13
|സി. സാനി ജോസ്
|2019-2021
| 14.|| സി. പ്രെസന്ന ||
|14
|സി. ഡെയ്‌സ് ജോൺ
|2021-2023
| 15.|| സി. പ്രീത ||
|15
|സി. ഷേബി കുര്യൻ
| 16.|| സി. അനു റാഫേൽ ||
|2023-
| 17.|| സി. മരിയ ഫ്രാൻസിസ് ||
| 18.|| സി. ഡെയ്‌സ് ജോസ് ||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
{| class="wikitable"
| 19.|| സി. ഗ്രേസ്‌ബെൽ ||
!ക്രമ
നമ്പർ
| 20.|| സി. ജ്യോതി ജോസഫ് ||
!പേര്
!മേഖല
| 21.|| സി. വിജി റോസ് ||
| 22.|| സി. വിമൽ റോസ് ||
| 23.|| സി. ജെസ്സി ജോർജ് ||
| 24.|| ശ്രീമതി. റീന ആൻഡ്രൂസ് ||
| 25.|| ശ്രീമതി. വിജയമ്മ ||
| 26.|| ശ്രീ. സജോ ജോസഫ് ||
| 27.|| സി. ലിസ സേവ്യേർ ||
|1
|മായാ വേണുഗോപാൽ
|എഴുത്തുകാരി, റേഡിയോ അവതാരിക, കവിയത്രി
| 28.|| ശ്രീമതി. ടെസ്സി പി ജോസഫ് ||
|2
|ഷൈജി ടോണി
|റേഡിയോ അവതാരിക, അദ്ധ്യാപിക
| 29.|| സി. റീന പീറ്റർ ||
|3
|ലക്ഷ്‌മി മേനോൻ
|അദ്ധ്യാപിക, നർത്തകി, ഗായിക
| 30.|| സി. റോസ് ജോർജ് ||
|4
|ഡോ. സഞ്ജു പോൾ
| 31.|| സി. ലിസ്ബ ജോർജ് ||
|ഡോക്ടർ
| 32.|| സി. റ്റെസ്ലിൻ മരിയ ||
|5
|ഫെമിൻ ഏലിയാസ്
| 33.|| ശ്രീമതി. ലാലി ആന്റണി ||
|അദ്ധ്യാപിക
| 34.|| സി. ഡെല്ലാ റോസ് ||
| 35.|| സി. ഷിബി പീറ്റർ ||
| 36.|| ശ്രീമതി. പിൻസി വി പി ||
| 37.|| സി. സാന്ത്വന ||
| 38.|| സി. വിജോ മരിയ ||
| 39.|| ശ്രീമതി. ഷേലി സൽജോ ||
| 40.|| ശ്രീമതി. അനു ||
=='''അംഗീകാരങ്ങൾ'''==
=='''അധിക വിവരങ്ങൾ'''==
=='''മുൻ സാരഥികൾ'''==
{| class="wikitable"
=='''വഴികാട്ടി'''==
!'''പേര്''' !! '''വർഷം'''
*'''അങ്കമാലി''' റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(അര കിലോമീറ്റർ)
*എം.സി.റോഡ് സംസ്ഥാന പാതയിൽ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
| സി. ഫീന പോൾ || 2012-2018
*നാഷണൽ ഹൈവെയിൽ '''അങ്കമാലി'''  ബസ്റ്റാന്റിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
{{Slippymap|lat=10.18821|lon=76.38832|zoom=18|width=full|height=400|marker=yes}}
=='''സൗകര്യങ്ങൾ'''==
* ലൈബ്രറി
* ഇ - ലൈബ്രറി
* മൾട്ടിമീഡിയ റൂം
* സയൻസ് ലാബ്
* കംപ്യൂട്ടർ ലാബ്
* ബാസ്കറ്റ് ബോൾ കോർട്ട്
* ബയോഗ്യാസ് സംവിധാനമുള്ള അടുക്കള
* ജൈവ പച്ചക്കറിത്തോട്ടം
* സ്‌പോർട്സ് പിറ്റ്
* പരിസ്ഥിതി സൗഹൃദ ക്ലാസ് റൂം
* സ്കൂൾ ബസ്
* ഹൈടെക് ക്ലാസ്സ്‌റൂം
=='''നേട്ടങ്ങൾ'''==
*അങ്കമാലി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്രൃദിന റാലിയിൽ ഓവറോൾ
*അങ്കമാലി സബ് ജില്ലതല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ
*ഹൈസ്കൂൾ വിഭാഗം ഐ.ടി. മേളയിൽ ഓവറോൾ
*യു.പി. വിഭാഗം സയൻസ് മേളയിൽ സെക്കന്റ് ഓവറോൾ
*അങ്കമാലി സബ് ജില്ലതല കലോത്സവത്തിൽ മൂന്നാം സ്ഥാനം
*സംസ്ഥാനതല ജൂഡോ മത്സരത്തിൽ രണ്ടുസ്വർണ്ണ മെഡലോടെ സെക്കന്റ് ഓവറോൾ
*അധ്യയന വർഷത്തിൽ എസ്.എസ് .എൽ .സി പരീക്ഷയിൽ 100ശതമാനം വിജയം .17 ഫുൾ എ.പ്ലസ്.
*ഉപജില്ലാതലത്തിൽ മികച്ച ക്ലബ്ബ്കളായി 2016-2017 വർഷത്തെ ശാസ്ത്ര,ഗണിതശാസ്ത്ര ക്ലബ്ബ്കളെ തിരഞ്ഞെടുത്തു.
*സേവ് എനർജി പ്രോഗ്രാമ്മിൽ (S.E.P)ജില്ലാതല സെലക്ഷൻ
*ദേശാഭിമാനിയുടെ "അറിവരങ്ങിൽ"  മികച്ച അവാർഡുകൾ.
=='''മറ്റു പ്രവർത്തനങ്ങൾ'''==
* പ്രവേശനോത്സവം
* പരിസ്ഥിതി ദിനാചരണം
* വായനാവാരാഘോഷം
* ഇ - ലൈബ്രറി ഉദ്ഘാടനം
* വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
* പി.റ്റി.എ. ജനറൽബോഡി
* ഊർജ്ജസംരക്ഷണസെമിനാർ
* യോഗാപരിശീലനം
* സ്ക്കൂൾതല ക്ലബ്ബ് ഉദ്ഘാടനം
* [[{{PAGENAME}} /1|സോഷ്യൽ സയൻസ് ക്ലബ്ബ്]]
* [[{{PAGENAME}} /2|സയൻസ് ക്ലബ്ബ് ]]
* [[{{PAGENAME}} /3|മാത്തമാറ്റിക്സ് ക്ലബ്ബ്  ]]
* [[{{PAGENAME}} /4|ഐ.ടി.ക്ലബ്ബ് ]]
* [[{{PAGENAME}} /5|പ്രവൃത്തി പരിചയ ക്ലബ് ]]
* പുകയില വിരുദ്ധദിനാചരണം
* സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
* കെ.സി.എസ്.എൽ. മേഖലാതല ഉദ്ഘാടനം
* അന്താരാഷ്ട്ര ചാന്ദ്രദിനാഘോഷം
* സ്ക്കൂൾതല പ്രവൃത്തിപരിചയമേള
* വി. അൽഫോൻസാ ദിനാചരണം
* റേഡിയോനിലയം
* സ്ക്കൂൾതല ശാസ്ത്രമേള (സയൻസ്, സോഷ്യൽ സയൻസ്, കണക്ക്, ഐ.ടി. മേളകൾ)
* വിര നിർമാർജ്ജന ദിനം
* സ്ക്കൂൾ കലോത്സവം
* സ്വാതന്ത്ര്യദിനാഘോ‍ഷം
* കാർഷിക ദിനാചരണം
* പ്ലാസ്റ്റിക് നിർമാർജ്ജന റീസൈക്ലിംങ് എക്സ്ബിഷൻ
* അദ്ധ്യാപക ദിനാചരണം
* ഓണാഘോഷം
* സ്പോർട്സ് ഡേ
* ഗാന്ധിജയന്തി (സേവനവാര ദിനം)
* റോഡ് സുരക്ഷാ ദിനാചരണം
* സബ്ജില്ലാതല ശാസ്ത്രമേള
* പ്രവേശനോത്സവം
* പരിസ്ഥിതി ദിനാചരണം
* വായനാവാരാഘോഷം
* യോഗാപരിശീലനം
* പി.റ്റി.എ. ജനറൽബോഡി
* വി. അൽഫോൻസാ ദിനാചരണം
* സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
* സ്ക്കൂൾതല ക്ലബ്ബ് ഉദ്ഘാടനം
=='''യാത്രാസൗകര്യം'''==
*ആലുവ - റെയിൽവേ സ്റ്റേഷൻ - ബാങ്ക് കവല - കിഴക്കേപ്പള്ളി - ഹോളി ഫാമിലി സ്കൂൾ
*തൃശ്ശൂർ - അങ്കമാലി കെ.എസ്.ആർ.ടി.സി.സ്റ്റാൻഡ് - ജംഗ്ഷൻ - കിഴക്കേപ്പള്ളി - ഹോളി ഫാമിലി സ്കൂൾ
*പെരുമ്പാവൂർ - കാലടി - ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ - ഹോളി ഫാമിലി സ്കൂൾ
=='''മേൽവിലാസം'''==
ഹോളി ഫാമിലി എച്ച്.എസ്.
അങ്കമാലി പി.ഒ. അങ്കമാലി
എറണാകുളം ജില്ല,
കേരളം, സൗത്ത് ഇന്ത്യ,
പിൻകോഡ്: 683572
=='''കുട്ടികളുടെ വിഭവങ്ങൾ'''==
[[{{PAGENAME}} /6| മൃത്യു (കവിത)]]
[[{{PAGENAME}} /7| ചിത്രരചന ]]
=='''വഴികാട്ടി'''==
{{#multimaps:10.188494,76.388417 | zoom=16}}
'''ഹോളി ഫാമിലി ഹൈസ്‌കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.'''
വർഗ്ഗം: സ്കൂൾ എയ്ഡഡ്
* ആലുവ > റെയിൽവേ സ്റ്റേഷൻ > ബാങ്ക് കവല > കിഴക്കേപ്പള്ളി > ഹോളി ഫാമിലി ഹൈസ്‌കൂൾ
* തൃശ്ശൂർ > അങ്കമാലി കെ.എസ്.ആർ.ടി.സി.സ്റ്റാൻഡ് > ജംഗ്ഷൻ > കിഴക്കേപ്പള്ളി > ഹോളി ഫാമിലി ഹൈസ്‌കൂൾ
* പെരുമ്പാവൂർ > കാലടി > ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ > ഹോളി ഫാമിലി ഹൈസ്‌കൂൾ
<!--visbot verified-chils->
== '''പുറംകണ്ണികൾ''' ==
* ഫേസ്‌ബുക്ക് [https://www.facebook.com/holyfamily.angamaly Holy Family H S Angamaly]
* യൂട്യൂബ് ചാനൽ [https://www.youtube.com/channel/UCElBjt48l7FB_PQ3YpT15SA Holy Family H S Angamaly]
* ഇമെയിൽ വിലാസം : hfhs1928@gmail.com |  holyfamilyagk@gmail.com
15:44, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി
വിലാസം
അങ്കമാലി
683572
എറണാകുളം ജില്ല
സ്ഥാപിതം21 - 05 - 1928
വിവരങ്ങൾ
ഫോൺ04842453497
ഇമെയിൽhfhs1928@gmail.com
കോഡുകൾ
സ്കൂൾ കോഡ്25024 (സമേതം)
യുഡൈസ് കോഡ്32080200402
വിക്കിഡാറ്റQ99485843
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംഅങ്കമാലി മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ574
പെൺകുട്ടികൾ555
ആകെ വിദ്യാർത്ഥികൾ1129
അദ്ധ്യാപകർ39
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ഷേബി കുര്യൻ
പി.ടി.എ. പ്രസിഡണ്ട്സൈബിൻ പി ബി
എം.പി.ടി.എ. പ്രസിഡണ്ട്മനു സൈജി
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
എറണാകുളം ജില്ല യിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ അങ്കമാലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി ഹൈസ്‌കൂൾ ഏകദേശം 1129 ഓളം കുട്ടികൾ വിദ്യ അഭ്യസിച്ചുകൊണ്ടിരിക്കുന്നു. 1928 ൽ സ്ഥാപിതമായ ഈ വിദ്യാലയ മുത്തശ്ശി ഇന്നും വിജയയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.
ചരിത്രം
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഹോളി ഫാമിലി ഹൈസ്‌കൂൾ. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് 1928-ൽ ഹോളി ഫാമിലി സ്‌കൂൾ സ്ഥാപിതമായത്.. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
• ഏറ്റവും മികച്ച രീതിയിൽ സജ്ജീകരിക്കപ്പെട്ട 15 ഓളം ഹൈടെക്ക് ക്ലാസ് റൂമുകൾ.
• ഓഡിയോ വിഷ്വൽ ക്ലാസ്സ് റൂം.
• ഒരേസമയം 60 ഓളം വിദ്യാർഥികൾക്കു ശാസ്ത്ര പരീക്ഷണങ്ങൾക്കുതകുന്ന സയൻസ് ലബോറട്ടറി.
• പുരാവസ്തു മ്യൂസിയം.
• മികച്ച രീതിയിൽ നിർമ്മിച്ച ബാസ്കറ്റ് ബോൾ കോർട്ട്.
കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ള അങ്കമാലി ഹോളി ഫാമിലി ഹൈസ്‌കൂൾ കഴിഞ്ഞ ഒൻപത് പതിറ്റാണ്ടുകളായി അങ്കമാലിയിലെ സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു. മാനേജർ സി. ഷേഫി ഡേവിസ്, എജുക്കേഷൻ കൗൺസിലർ സി.ഡെയ്‌സ് ജോൺ, ഹെഡ്മിസ്ട്രസ്സ് സി. ഷേബി കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ സ്‌കൂൾ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ
പേര് പ്രവർത്തന
കാലഘട്ടം
1 സി. സ്റ്റെല്ല മേരി 1958-1979
2 സി. മേരി ജോസഫ് 1979-1982
3 സി. പൻക്രെഷിയ 1982-1987
4 സി. ഡിഗ്‌ന ജോസഫ് 1987-1988
5 സി. ഇൻഫന്റ് ട്രീസ 1988-1992
6 സി. ജോവിസ് 1992-1997
7 സി. ടോംസി 1997-2005
8 സി. ലില്ലി പോൾ 2005-2007
9 സി. അർച്ചന 2007-2009
10 സി. പ്രസന്ന 2009-2010
11 സി. ജെസീന 2010-2012
12 സി. ഫീന പോൾ 2012-2018
13 സി. സാനി ജോസ് 2019-2021
14 സി. ഡെയ്‌സ് ജോൺ 2021-2023
15 സി. ഷേബി കുര്യൻ 2023-
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ
നമ്പർ
പേര് മേഖല
1 മായാ വേണുഗോപാൽ എഴുത്തുകാരി, റേഡിയോ അവതാരിക, കവിയത്രി
2 ഷൈജി ടോണി റേഡിയോ അവതാരിക, അദ്ധ്യാപിക
3 ലക്ഷ്‌മി മേനോൻ അദ്ധ്യാപിക, നർത്തകി, ഗായിക
4 ഡോ. സഞ്ജു പോൾ ഡോക്ടർ
5 ഫെമിൻ ഏലിയാസ് അദ്ധ്യാപിക
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
• അങ്കമാലി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
• എം.സി.റോഡ് സംസ്ഥാന പാതയിൽ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
• നാഷണൽ ഹൈവെയിൽ അങ്കമാലി ബസ്റ്റാന്റിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
Map
ഹോളി ഫാമിലി ഹൈസ്‌കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.
• ആലുവ > റെയിൽവേ സ്റ്റേഷൻ > ബാങ്ക് കവല > കിഴക്കേപ്പള്ളി > ഹോളി ഫാമിലി ഹൈസ്‌കൂൾ
• തൃശ്ശൂർ > അങ്കമാലി കെ.എസ്.ആർ.ടി.സി.സ്റ്റാൻഡ് > ജംഗ്ഷൻ > കിഴക്കേപ്പള്ളി > ഹോളി ഫാമിലി ഹൈസ്‌കൂൾ
• പെരുമ്പാവൂർ > കാലടി > ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ > ഹോളി ഫാമിലി ഹൈസ്‌കൂൾ
പുറംകണ്ണികൾ