"ജി.എച്ച്.എസ്.എസ്. രാമന്തളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
--[[ഉപയോക്താവ്:Ghssramanthali|Ghssramanthali]] 11:13, 17 ഡിസംബര്‍ 2009 (UTC){{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|GHSS Rmanthali}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
OKKS GHSS RAMANTHALI
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= രാമന്തളി
|സ്ഥലപ്പേര്=രാമന്തളി
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13089
|സ്കൂൾ കോഡ്=13089
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1964  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= രാമന്തളി പി.ഒ, <br/>കണ്ണൂര്‍ 
|യുഡൈസ് കോഡ്=32021200110
| പിന്‍ കോഡ്= 670308  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04985222430
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= ghssram@yahoo.co.in
|സ്ഥാപിതവർഷം=1964
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= രാമന്തളി
| ഉപ ജില്ല=പയ്യന്നൂര്‍
|പോസ്റ്റോഫീസ്=രാമന്തളി
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=670308
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= യു.പി.
|സ്കൂൾ ഇമെയിൽ=ghssram@yahoo.co.in
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=എച്ച്.എസ്.എസ്  
|ഉപജില്ല=പയ്യന്നൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =രാമന്തളി  പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 403
|വാർഡ്=3
| പെൺകുട്ടികളുടെ എണ്ണം= 359
|ലോകസഭാമണ്ഡലം=കാസർഗോഡ്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 762
|നിയമസഭാമണ്ഡലം=പയ്യന്നൂർ
| അദ്ധ്യാപകരുടെ എണ്ണം= 41
|താലൂക്ക്=പയ്യന്നൂർ
| പ്രിന്‍സിപ്പല്‍= ചന്ദ്രമോഹനന്‍.പി.സി   
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
| പ്രധാന അദ്ധ്യാപകന്‍= കാഞ്ചന.സി.വി
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= .ആര്‍.സുകുമാരന്‍ നായര്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= 18019 1.jpg |  
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
 
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ5=
 
|സ്കൂൾ തലം=5 മുതൽ 12 വരെ
പയ്യന്നൂര്‍ വികസന ബ്ലോക്കിന്റെ വടക്ക് പടിഞ്ഞാറ് ചരിത്രപ്രസിദ്ധമായ ഏഴിമലയും, ഏഷ്യയിലെ തന്നെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കപ്പെടുന്ന നാവിക അക്കാദമിയും സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് രാമന്തളി. മഹത്തായ ഒരു സാംസ്കാരിക പരമ്പര്യത്തിനുടമയാണ് ഈ കൊച്ചുഗ്രാമം. രാമന്തളി പഞ്ചായത്തിന്റെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന രാമന്തളി സെന്‍ററിലാണ് (വാര്‍ഡ് 13) രാമന്തളി ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യം ലോവര്‍ പ്രൈമറി സ്കൂളായും പിന്നീട് അപ്പര്‍ പ്രൈമറി സ്കൂളായും പ്രവര്‍ത്തിച്ചുവന്ന ഈ വിദ്യാലയം 1964-ല്‍ ഹൈസ്കൂളായും 2004-ല്‍ ഹയര്‍ സെക്കന്‍ററി സ്കൂളായും ഉയര്‍ത്തപ്പെടുകയായിരുന്നു.
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രാജേഷ് ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജിത്ര ടി വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഒ കെ ശശി
|എം.പി.ടി.. പ്രസിഡണ്ട്=അനിത
|സ്കൂൾ ചിത്രം=okksghssr.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ രാമന്തളി എന്ന് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. രാമന്തളി. നിലവിൽ  ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരിക്കുന്നു
      പയ്യന്നൂർ വികസന ബ്ലോക്കിന്റെ വടക്ക് പടിഞ്ഞാറ് ചരിത്രപ്രസിദ്ധമായ ഏഴിമലയും, ഏഷ്യയിലെ തന്നെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കപ്പെടുന്ന നാവിക അക്കാദമിയും സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് രാമന്തളി. മഹത്തായ ഒരു സാംസ്കാരിക പരമ്പര്യത്തിനുടമയാണ് ഈ കൊച്ചുഗ്രാമം. രാമന്തളി പഞ്ചായത്തിന്റെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന രാമന്തളി സെൻററിലാണ് (വാർഡ് 13) രാമന്തളി ഗവ. ഹയർ സെക്കൻററി സ്കൂൾ പ്രവർത്തിക്കുന്നത്. ആദ്യം ലോവർ പ്രൈമറി സ്കൂളായും പിന്നീട് അപ്പർ പ്രൈമറി സ്കൂളായും പ്രവർത്തിച്ചുവന്ന ഈ വിദ്യാലയം 1964-ഹൈസ്കൂളായും 2004-ൽ ഹയർ സെക്കൻററി സ്കൂളായും ഉയർത്തപ്പെടുകയായിരുന്നു.


== ചരിത്രം ==
== ചരിത്രം ==
'രാമന്തളി സെക്കന്‍ററി സ്കൂള്‍ കമ്മിറ്റി' എന്ന പേരില്‍ രൂപീകരിക്കപ്പെട്ട ഒരു കമ്മിറ്റിയുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമായാണ് 1964 ജൂണ്‍ 1 ന് ഗവ.ഹൈസ്കൂള്‍ രാമന്തളി സ്ഥാപിതമായത്. ശ്രീ. സി.എച്ച്. കേളപ്പന്‍ നമ്പ്യാര്‍ ആണ് ആദ്യത്തെ പ്രധാനാധ്യാപകന്‍. 1975-ല്‍ ഹൈസ്കൂളില്‍ നിന്നും എല്‍.പി. വിഭാഗം വേര്‍പെടുത്തി. ഇപ്പോള്‍ അഞ്ചു മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളാണ് ഹയര്‍ സെക്കന്‍ററി സ്കൂളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.
'രാമന്തളി സെക്കൻററി സ്കൂൾ കമ്മിറ്റി' എന്ന പേരിൽ രൂപീകരിക്കപ്പെട്ട ഒരു കമ്മിറ്റിയുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമായാണ് 1964 ജൂൺ 1 ന് ഗവ.ഹൈസ്കൂൾ രാമന്തളി സ്ഥാപിതമായത്. [[ജി.എച്ച്.എസ്.എസ്. രാമന്തളി/ചരിത്രം|കൂടുതൽ അറിയുക]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കര്‍ എണ്‍പത്തഞ്ച് സെന്‍റ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി ക്കും ഹൈസ്കൂളിനുമായി 5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കന്‍ററിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. വളരെ ചെറിയ ഒരു കളിസ്ഥലം മാത്രമേ വിദ്യാലയത്തിനുള്ളൂ.
ഒരു ഏക്കർ എൺപത്തഞ്ച് സെൻറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [[ജി.എച്ച്.എസ്.എസ്. രാമന്തളി/സൗകര്യങ്ങൾ|കൂടുതൽ അറിയുക]]
ഹൈസ്കൂളിനും ഹയര്‍ ‍സെക്കന്‍ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട്  
*  സ്കൗട്ട്  
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
! colspan="2" |കാലയളവ്
|-
|1
|സർവ്വശ്രീ. സി.എച്ച്.കേളപ്പൻ നമ്പ്യാർ
|
|
|-
|2
|എം.എ.വറീത്,
|
|
|-
|3
|പി.ഗോപാലക്രിഷ്ണ കമ്മത്ത്
|
|
|-
|4
|പി.കെ.രാമവർമ്മ രാജ
|
|
|-
|5
|വി.ജെ.ജോസഫ്
|
|
|}
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സർവ്വശ്രീ. സി.എച്ച്.കേളപ്പൻ നമ്പ്യാർ, എം.എ.വറീത്, പി.ഗോപാലക്രിഷ്ണ കമ്മത്ത്, പി.കെ.രാമവർമ്മ രാജ, വി.ജെ.ജോസഫ്, കെ.അബ്ദുള്ള, ടി.കെ.ജാനകികുട്ടി, കെ.വി.ക്രിഷ്ണൻ, എൻ.പ്രഭാകരൻ നായർ, സുന്ദരി തമ്പുരാൻ, എ.സരോജിനി, എം.കെ.ശാന്ത, എസ്.രമാദേവി, എം.ഷംസുദ്ദീൻ, കെ.എസ്.രഘുനാഥപിള്ള, പി.കെ.കുഞ്ഞിക്രിഷ്ണപിള്ള, ടി.സി.ഗോവിന്ദൻ നമ്പൂതിരി, പി.നളിനി, എ.വി.വേദവതി, പി.പി.ഗോവിന്ദൻ, പി.എം.രാഘവൻ, എ.വി.കുഞ്ഞികണ്ണൻ, കെ. ഗോവിന്ദൻ, എ.കെ.രതി, ഇ.എം.മനോരമ, കെ.വി.രാമചന്ദ്രൻ, എം.കെ.ശ്രീലത, കെ.വി.നാരായണൻ, സഹദേവൻ കോറോത്ത്, ടി.എം.വിജയലക്ഷ്മി, കെ.കെ.ശ്രീധരൻ, എ.വി.രാധാക്രിഷ്ണൻ, കെ.വസന്ത.


== മുന്‍ സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ശ്രീ. പി.വി.വിനോദ് - യുവ ശാസ്ത്രജ്ഞൻ‍, 'നാസ' അവാർഡ് ജേതാവ് - നാനോ ടെക്നോളജി.
സര്‍വ്വശ്രീ. സി.എച്ച്.കേളപ്പന്‍ നമ്പ്യാര്‍, എം.എ.വറീത്, പി.ഗോപാലക്രിഷ്ണ കമ്മത്ത്, പി.കെ.രാമവര്‍മ്മ രാജ, വി.ജെ.ജോസഫ്, കെ.അബ്ദുള്ള, ടി.കെ.ജാനകികുട്ടി, കെ.വി.ക്രിഷ്ണന്‍, എന്‍.പ്രഭാകരന്‍ നായര്‍, സുന്ദരി തമ്പുരാന്‍, എ.സരോജിനി, എം.കെ.ശാന്ത, എസ്.രമാദേവി, എം.ഷംസുദ്ദീന്‍, കെ.എസ്.രഘുനാഥപിള്ള, പി.കെ.കുഞ്ഞിക്രിഷ്ണപിള്ള, ടി.സി.ഗോവിന്ദന്‍ നമ്പൂതിരി, പി.നളിനി, എ.വി.വേദവതി, പി.പി.ഗോവിന്ദന്‍, പി.എം.രാഘവന്‍, എ.വി.കുഞ്ഞികണ്ണന്‍, കെ. ഗോവിന്ദന്‍, എ.കെ.രതി, ഇ.എം.മനോരമ, കെ.വി.രാമചന്ദ്രന്‍, എം.കെ.ശ്രീലത, കെ.വി.നാരായണന്‍, സഹദേവന്‍ കോറോത്ത്, ടി.എം.വിജയലക്ഷ്മി, കെ.കെ.ശ്രീധരന്‍, എ.വി.രാധാക്രിഷ്ണന്‍, കെ.വസന്ത.
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
പി.വി.വിനോദ് കുമാര്‍ - നാനോ ടെക്നോളജി.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* പയ്യന്നൂർ ബസ്റ്റാന്റിൽ നിന്നും രാമന്തളി ബസ് ഉപയോഗിച്ച് എത്തിച്ചേരാം (8 കി മീ)
| style="background: #ccf; text-align: center; font-size:99%;" |  
* പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽനിന്നും ഓട്ടോ,ബസ് ഉപയോഗിച്ച് എത്തിച്ചേരാം (4 കിമീ)
|-
{{Slippymap|lat= 12.0607173478084|lon= 75.1919407811213 |zoom=16|width=800|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* പയ്യന്നൂര്‍ നഗരത്തില്‍ നിന്നും 9 കി.മി. അകലെയായി നേവല്‍ അക്കാദമി റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 5 കി.മി.  അകലം


|}
<!--visbot  verified-chils->-->
|}
<googlemap version="0.9" lat="12.078225" lon="75.184593" zoom="16" width="350" height="350" selector="no" controls="large">
(R) 12.067104, 75.194292
12.077092, 75.184786
</googlemap>

20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

OKKS GHSS RAMANTHALI

ജി.എച്ച്.എസ്.എസ്. രാമന്തളി
വിലാസം
രാമന്തളി

രാമന്തളി
,
രാമന്തളി പി.ഒ.
,
670308
,
കണ്ണൂർ ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഇമെയിൽghssram@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്13089 (സമേതം)
യുഡൈസ് കോഡ്32021200110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംരാമന്തളി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജേഷ് ആർ
പ്രധാന അദ്ധ്യാപികസുജിത്ര ടി വി
പി.ടി.എ. പ്രസിഡണ്ട്ഒ കെ ശശി
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ രാമന്തളി എന്ന് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. രാമന്തളി. നിലവിൽ ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരിക്കുന്നു

     പയ്യന്നൂർ വികസന ബ്ലോക്കിന്റെ വടക്ക് പടിഞ്ഞാറ് ചരിത്രപ്രസിദ്ധമായ ഏഴിമലയും, ഏഷ്യയിലെ തന്നെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കപ്പെടുന്ന നാവിക അക്കാദമിയും സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് രാമന്തളി. മഹത്തായ ഒരു സാംസ്കാരിക പരമ്പര്യത്തിനുടമയാണ് ഈ കൊച്ചുഗ്രാമം. രാമന്തളി പഞ്ചായത്തിന്റെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന രാമന്തളി സെൻററിലാണ് (വാർഡ് 13) രാമന്തളി ഗവ. ഹയർ സെക്കൻററി സ്കൂൾ പ്രവർത്തിക്കുന്നത്. ആദ്യം ലോവർ പ്രൈമറി സ്കൂളായും പിന്നീട് അപ്പർ പ്രൈമറി സ്കൂളായും പ്രവർത്തിച്ചുവന്ന ഈ വിദ്യാലയം 1964-ൽ ഹൈസ്കൂളായും 2004-ൽ ഹയർ സെക്കൻററി സ്കൂളായും ഉയർത്തപ്പെടുകയായിരുന്നു.

ചരിത്രം

'രാമന്തളി സെക്കൻററി സ്കൂൾ കമ്മിറ്റി' എന്ന പേരിൽ രൂപീകരിക്കപ്പെട്ട ഒരു കമ്മിറ്റിയുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമായാണ് 1964 ജൂൺ 1 ന് ഗവ.ഹൈസ്കൂൾ രാമന്തളി സ്ഥാപിതമായത്. കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ എൺപത്തഞ്ച് സെൻറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് കാലയളവ്
1 സർവ്വശ്രീ. സി.എച്ച്.കേളപ്പൻ നമ്പ്യാർ
2 എം.എ.വറീത്,
3 പി.ഗോപാലക്രിഷ്ണ കമ്മത്ത്
4 പി.കെ.രാമവർമ്മ രാജ
5 വി.ജെ.ജോസഫ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സർവ്വശ്രീ. സി.എച്ച്.കേളപ്പൻ നമ്പ്യാർ, എം.എ.വറീത്, പി.ഗോപാലക്രിഷ്ണ കമ്മത്ത്, പി.കെ.രാമവർമ്മ രാജ, വി.ജെ.ജോസഫ്, കെ.അബ്ദുള്ള, ടി.കെ.ജാനകികുട്ടി, കെ.വി.ക്രിഷ്ണൻ, എൻ.പ്രഭാകരൻ നായർ, സുന്ദരി തമ്പുരാൻ, എ.സരോജിനി, എം.കെ.ശാന്ത, എസ്.രമാദേവി, എം.ഷംസുദ്ദീൻ, കെ.എസ്.രഘുനാഥപിള്ള, പി.കെ.കുഞ്ഞിക്രിഷ്ണപിള്ള, ടി.സി.ഗോവിന്ദൻ നമ്പൂതിരി, പി.നളിനി, എ.വി.വേദവതി, പി.പി.ഗോവിന്ദൻ, പി.എം.രാഘവൻ, എ.വി.കുഞ്ഞികണ്ണൻ, കെ. ഗോവിന്ദൻ, എ.കെ.രതി, ഇ.എം.മനോരമ, കെ.വി.രാമചന്ദ്രൻ, എം.കെ.ശ്രീലത, കെ.വി.നാരായണൻ, സഹദേവൻ കോറോത്ത്, ടി.എം.വിജയലക്ഷ്മി, കെ.കെ.ശ്രീധരൻ, എ.വി.രാധാക്രിഷ്ണൻ, കെ.വസന്ത.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. പി.വി.വിനോദ് - യുവ ശാസ്ത്രജ്ഞൻ‍, 'നാസ' അവാർഡ് ജേതാവ് - നാനോ ടെക്നോളജി.

വഴികാട്ടി

  • പയ്യന്നൂർ ബസ്റ്റാന്റിൽ നിന്നും രാമന്തളി ബസ് ഉപയോഗിച്ച് എത്തിച്ചേരാം (8 കി മീ)
  • പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽനിന്നും ഓട്ടോ,ബസ് ഉപയോഗിച്ച് എത്തിച്ചേരാം (4 കിമീ)
Map


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._രാമന്തളി&oldid=2531457" എന്ന താളിൽനിന്ന് ശേഖരിച്ചത്