"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി എന്ന താൾ ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി എന്നാക്കി മാറ്റിയിരിക്കുന്നു)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Ghss mulanthuruthy}}
{{PHSSchoolFrame/Header}}{{prettyurl|Ghss mulanthuruthy}}

'''[https://schoolwiki.in/Ghss_mulanthuruthy ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/Ghss_mulanthuruthy

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|‍‍

{{Infobox School
പേര്=ഗവൺമെന്റ്, എച്ച്.എസ്. എസ് മുളന്തുരുത്തി  |
|സ്ഥലപ്പേര്=മ‍‍ുളന്ത‍ുര‍ുത്തി
സ്ഥലപ്പേര്= മുളന്തുരുത്തി |
|വിദ്യാഭ്യാസ ജില്ല=എറണാകുളം
വിദ്യാഭ്യാസ ജില്ല=എറണാകുളം |
|റവന്യൂ ജില്ല=എറണാകുളം
റവന്യൂ ജില്ല=ത്രിപ്പുണിത്തുറ  |
|സ്കൂൾ കോഡ്=26045
ഉപ ജില്ല=|
|എച്ച് എസ് എസ് കോഡ്=07023
സ്കൂൾ കോഡ്= 26045 |
|വി എച്ച് എസ് എസ് കോഡ്=
ഹയർ സെക്കന്ററി സ്കൂൾ കോഡ്=|
|വിക്കിഡാറ്റ ക്യു ഐഡി=Q99485958
സ്ഥാപിതദിവസം=|
|യുഡൈസ് കോഡ്=32081301104
സ്ഥാപിതമാസം=|
|സ്ഥാപിതദിവസം=
സ്ഥാപിതവർഷം= 1886 |
|സ്ഥാപിതമാസം=
സ്കൂൾ വിലാസം= മുളന്തുരുത്തി പി ഒ|
|സ്ഥാപിതവർഷം=1866

എറണാകുളം  |
|സ്കൂൾ വിലാസം=
പിൻ കോഡ്= 682314|
|പോസ്റ്റോഫീസ്=മ‍‍ുളന്ത‍ുര‍ുത്തി
സ്കൂൾ ഫോൺ= 04842740353|
|പിൻ കോഡ്=682314
സ്കൂൾ ഇമെയിൽ= govthssmlty@gmail.com |
|സ്കൂൾ ഫോൺ=0484 2740353
സ്കൂൾ വെബ് സൈറ്റ്=|
|സ്കൂൾ ഇമെയിൽ=govthssmlty@gmail.com
ഭരണം വിഭാഗം= സർക്കാർ |
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|ഉപജില്ല=തൃപ്പൂണിത്തുറ

|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |
|വാർഡ്=16
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി |
|ലോകസഭാമണ്ഡലം=കോട്ടയം
പഠന വിഭാഗങ്ങൾ3=|
|നിയമസഭാമണ്ഡലം=പിറവം
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്|
|താലൂക്ക്=കണയന്നൂർ
ആൺകുട്ടികളുടെ എണ്ണം= 122|
|ബ്ലോക്ക് പഞ്ചായത്ത്=മുളന്തുരുത്തി
പെൺകുട്ടികളുടെ എണ്ണം= 119|
|ഭരണവിഭാഗം=സർക്കാർ
വിദ്യാർത്ഥികളുടെ എണ്ണം= 241|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം= 14|
|പഠന വിഭാഗങ്ങൾ1=
പ്രിൻസിപ്പൽ= ശ്രീമതി. സോഫി ജോൺ  |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകൻ= ശ്രീമതി സുധ എസ്|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്= കെ എെ വർഗീസ്|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ഗ്രേഡ്=3|
|പഠന വിഭാഗങ്ങൾ5=
സ്കൂൾ ചിത്രം=26045photo.jpg
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=121
|പെൺകുട്ടികളുടെ എണ്ണം 1-10=101
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=195
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഉല്ലാസ് ജി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രീതി കെ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് പി എസ്
|എം.പി.ടി.. പ്രസിഡണ്ട്=ഷീജ പി
|സ്കൂൾ ചിത്രം=26045photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ ത്രിപ്പ‍ുണിത്തുറ ഉപജില്ലയിലെ മുളന്തുരുത്തി സ്ഥലത്തുള്ള ഒരു സർക്കാർ അംഗീക്യത വിദ്യാലയമാണ് ഗവ എച്ച് എച്ച് എസ് മുളന്തുരുത്തി

== ചരിത്രം ==
== ചരിത്രം ==
എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം
എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം
വരി 49: വരി 73:
കൊല്ലവർഷം 1052 ൽ സ്ഥാപിച്ച ഈ വിദ്യാലയം 1090 ൽ സർക്കാർ ഏറ്റെടുക്കുകയും അതിന്റെ സ്മാരകമായി ഒരു ഹാൾ (ഡേവിസ് ഹാൾ) പണിയുകയും ചെയ്തു
കൊല്ലവർഷം 1052 ൽ സ്ഥാപിച്ച ഈ വിദ്യാലയം 1090 ൽ സർക്കാർ ഏറ്റെടുക്കുകയും അതിന്റെ സ്മാരകമായി ഒരു ഹാൾ (ഡേവിസ് ഹാൾ) പണിയുകയും ചെയ്തു
സ്വാതന്ത്ര്യസമരസേനാനികൾ, ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥർ, തുടങ്ങി സമൂഹത്തിൽ ഉന്നതനിലയിൽ വർത്തിക്കുന്ന നിരവധി
സ്വാതന്ത്ര്യസമരസേനാനികൾ, ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥർ, തുടങ്ങി സമൂഹത്തിൽ ഉന്നതനിലയിൽ വർത്തിക്കുന്ന നിരവധി
വ്യക്തികളെ വാർത്തെടുത്ത ഈ സരസ്വതീക്ഷേത്രത്തിൽ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ അദ്ധ്യാപകനായിരുന്നു
വ്യക്തികളെ വാർത്തെടുത്ത ഈ സരസ്വതീക്ഷേത്രത്തിൽ '''മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ അദ്ധ്യാപകനായിരുന്നു എന്നതും ഇവിടെ ജോലി ചെയ്യുന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ കവിതയായ മാമ്പഴം രചിച്ചതെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്.'''
എന്നതും ഇവിടെ ജോലി ചെയ്യുന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ കവിതയായ മാമ്പഴം രചിച്ചതെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്.
ഈ വിദ്യാലയത്തിലെ പി.റ്റി.എ., എം.പി.റ്റി.എ, സബ്ബ്ജക്ട് കൗൺസിൽ, എസ്.ആർ.ജി.,
ഈ വിദ്യാലയത്തിലെ പി.റ്റി.എ., എം.പി.റ്റി.എ, സബ്ബ്ജക്ട് കൗൺസിൽ, എസ്.ആർ.ജി.,
വിവിധ ക്ലബ്ബുകൾ ലാബുകൾ, ലൈബ്രറി, എൻ.സി.സി.എന്നിവ സജീവമായി പ്രവർത്തിച്ചുവരുന്നു.
വിവിധ ക്ലബ്ബുകൾ ലാബുകൾ, ലൈബ്രറി, എൻ.സി.സി.എന്നിവ സജീവമായി പ്രവർത്തിച്ചുവരുന്നു.
വരി 58: വരി 81:
തന്മൂലം വർഷംതോറും കുട്ടികൾക്കുള്ള യൂണിഫോമുകൾക്കും മറ്റു പഠനോപകരണങ്ങൾക്കും പല സാമൂഹ്യസംഘടനകളുടെയും സഹായം
തന്മൂലം വർഷംതോറും കുട്ടികൾക്കുള്ള യൂണിഫോമുകൾക്കും മറ്റു പഠനോപകരണങ്ങൾക്കും പല സാമൂഹ്യസംഘടനകളുടെയും സഹായം
സ്വീകരിച്ചു വരുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി പരാധീനതകൾക്കകത്തുനിന്നുകൊണ്ടും എസ്.എസ്.എൽ.സി.യ്ക്കും ഹയർ സെക്കൻഡറിക്കും
സ്വീകരിച്ചു വരുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി പരാധീനതകൾക്കകത്തുനിന്നുകൊണ്ടും എസ്.എസ്.എൽ.സി.യ്ക്കും ഹയർ സെക്കൻഡറിക്കും
എല്ലാ വർഷവും തിളക്കമാർന്ന വിജയങ്ങൾ കരസ്ഥമാക്കാൻ കഴിയുന്നുണ്ട് എന്നു കൂടി എടുത്തുപറയട്ടെ.
എല്ലാ വർഷവും തിളക്കമാർന്ന വിജയങ്ങൾ കരസ്ഥമാക്കാൻ കഴിയുന്നുണ്ട് എന്നു കൂടി എടുത്തുപറയട്ടെ.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 75: വരി 97:
[[ക്ലബുകളുടെ പ്രവർത്തനം]]
[[ക്ലബുകളുടെ പ്രവർത്തനം]]

[[ക്ലാസ് മാഗസിൻ.]]
[[കലാകായിക രംഗങ്ങൾ]]

[[വിദ്യാരംഗം കലാസാഹിത്യാവേദി.]]
[[ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ]]

[[ഹായ് സ്കൂൾകുട്ടിക്കൂട്ടം.]]

[[സ്റ്റുഡന്റ് പോലീസ് കേഡറ്റ്]]
[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച]]

[[കലാകായിക രംഗങ്ങൾ]]

[[ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ]]
='''കർക്കിടമാസാചരണം''' 25-7-2018=
='''കർക്കിടമാസാചരണം''' 25-7-2018=
കർക്കിടകത്തിൽ കഴിക്കേണ്ട പത്ത് ഇലക്കറികൾ,നാടൻവിഭവങ്ങൾ,ഒൗഷധസസ്യങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതായിരുന്നു പ്രദർശനം.ആരോഗ്യജീവിതത്തിന് ഏറെ സഹായകരയായ കർക്കിടത്തിലെ മരുന്നുകഞ്ഞുയും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു
കർക്കിടകത്തിൽ കഴിക്കേണ്ട പത്ത് ഇലക്കറികൾ,നാടൻവിഭവങ്ങൾ,ഒൗഷധസസ്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതായിരുന്നു പ്രദർശനം.ആരോഗ്യജീവിതത്തിന് ഏറെ സഹായകരയായ കർക്കിടത്തിലെ മരുന്നുകഞ്ഞിയും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു
<gallery>
<gallery>
26045_med.jpg| ഒൗഷധസസ്യങ്ങൾ
26045_med2.jpg|ഒൗഷധസസ്യങ്ങൾ
26045_med3.jpg|നാടൻ വിഭവങ്ങൾ
26045_med1.jpg| മലയാള മനോരമ നല്ല പാഠം
</gallery>

='''കെെയെഴുത്തു മാസിക''' =

സ്കുളിലെ  ഒരോ കുട്ടിയും  ഒരോ കെെയ്യെഴുത്തു മാസിക

തയ്യാറാക്കി പ്രകാശനം ചെയ്തു
'''പ്രകാശന കർമ്മം എം . കെ സാനുമാഷ് നിർവഹിച്ചു'''
<gallery>
26045_masika2.jpg|
26045_masika1.jpg|
26045_masika.jpg|
</gallery>
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
വരി 166: വരി 194:
|2014-2018
|2014-2018
|ഷൈലജ പി വി
|ഷൈലജ പി വി

|2018-2019
|സുധ എസ്

|2019-2020
|ഷോജ റ്റി എസ്

|2018-
|2020-
|സുധ എസ്
|പ്രീതി കെ കെ

വരി 174: വരി 208:

==വഴികാട്ടി==
==വഴികാട്ടി '''ത്രിപ്പ‍ുണിത്തറയിൽ നിന്ന‍ും എട്ട് കിലോമീറ്റർ പിറവം റ‍ുട്ടിൽ'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%"

| style="background: #ccf; text-align: center; font-size:90%;|
{{#multimaps:9.90002,76.38684|zoom=18}}

|style="background-color:#9beedb; "|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ത്രിപ്പുണിത്തറയിൽ നിന്നും 8.5 കിലോ മീറ്റർ പിറവം റുട്ടിൽ

{{#multimaps:9.9000518,76.3869009|zoom=10}}

<!--visbot  verified-chils->
== അവലബം ==

11:37, 6 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി
വിലാസം
മ‍‍ുളന്ത‍ുര‍ുത്തി

മ‍‍ുളന്ത‍ുര‍ുത്തി പി.ഒ.

682314

എറണാകുളം ജില്ല
സ്ഥാപിതം1866
വിവരങ്ങൾ
ഫോൺ0484 2740353
ഇമെയിൽgovthssmlty@gmail.com
കോഡുകൾ
സ്കൂൾ കോഡ്26045 (സമേതം)
എച്ച് എസ് എസ് കോഡ്07023
യുഡൈസ് കോഡ്32081301104
വിക്കിഡാറ്റQ99485958
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ121
പെൺകുട്ടികൾ101
ഹയർസെക്കന്ററി
ആൺകുട്ടികൾ122
പെൺകുട്ടികൾ195
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉല്ലാസ് ജി
പ്രധാന അദ്ധ്യാപികപ്രീതി കെ കെ
പി.ടി.എ. പ്രസിഡണ്ട്രാജേഷ് പി എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ പി
അവസാനം തിരുത്തിയത്
06-02-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ ത്രിപ്പ‍ുണിത്തുറ ഉപജില്ലയിലെ മുളന്തുരുത്തി സ്ഥലത്തുള്ള ഒരു സർക്കാർ അംഗീക്യത വിദ്യാലയമാണ് ഗവ എച്ച് എച്ച് എസ് മുളന്തുരുത്തി

ചരിത്രം

എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മുളന്തുരുത്തിയിലെയും പരിസരപ്രദേശത്തെയും സാധാരണക്കാരായ കുട്ടികളുടെ ഏക ആശ്രയമാണ്. കൊല്ലവർഷം 1052 ൽ സ്ഥാപിച്ച ഈ വിദ്യാലയം 1090 ൽ സർക്കാർ ഏറ്റെടുക്കുകയും അതിന്റെ സ്മാരകമായി ഒരു ഹാൾ (ഡേവിസ് ഹാൾ) പണിയുകയും ചെയ്തു സ്വാതന്ത്ര്യസമരസേനാനികൾ, ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥർ, തുടങ്ങി സമൂഹത്തിൽ ഉന്നതനിലയിൽ വർത്തിക്കുന്ന നിരവധി വ്യക്തികളെ വാർത്തെടുത്ത ഈ സരസ്വതീക്ഷേത്രത്തിൽ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ അദ്ധ്യാപകനായിരുന്നു എന്നതും ഇവിടെ ജോലി ചെയ്യുന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ കവിതയായ മാമ്പഴം രചിച്ചതെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. ഈ വിദ്യാലയത്തിലെ പി.റ്റി.എ., എം.പി.റ്റി.എ, സബ്ബ്ജക്ട് കൗൺസിൽ, എസ്.ആർ.ജി., വിവിധ ക്ലബ്ബുകൾ ലാബുകൾ, ലൈബ്രറി, എൻ.സി.സി.എന്നിവ സജീവമായി പ്രവർത്തിച്ചുവരുന്നു. 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 2004 മുതൽ പി.റ്റി.എ.യുടൈ നേതൃത്വത്തിൽ ഒരു സ്‌കൂൾ ബസ്സ് വാങ്ങി ഓടിക്കുന്നുണ്ട്. സാമ്പത്തികമായ വളരെയേറെ പിന്നോക്കെ നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടുത്തെ വിദ്യാർത്ഥികളിൽ ഏറെയും. തന്മൂലം വർഷംതോറും കുട്ടികൾക്കുള്ള യൂണിഫോമുകൾക്കും മറ്റു പഠനോപകരണങ്ങൾക്കും പല സാമൂഹ്യസംഘടനകളുടെയും സഹായം സ്വീകരിച്ചു വരുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി പരാധീനതകൾക്കകത്തുനിന്നുകൊണ്ടും എസ്.എസ്.എൽ.സി.യ്ക്കും ഹയർ സെക്കൻഡറിക്കും എല്ലാ വർഷവും തിളക്കമാർന്ന വിജയങ്ങൾ കരസ്ഥമാക്കാൻ കഴിയുന്നുണ്ട് എന്നു കൂടി എടുത്തുപറയട്ടെ.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സയൻസ് ലാബ് , കംപ്യൂട്ടർ ലാബ് . ഗണിതലാബ് , എല്ലാ ക്ലാസ്സുകളിലേയും വിദ്യാർത്ഥികൾക്കും ഉപകരിക്കുന്ന തരത്തിലുള്ള ഏകദേശം 4000 ലധികം പുസ്തകങ്ങൾ സജ്ജീകരിച്ച മികച്ച ലൈബ്രറി , എന്നിവ സ്കൂളിൽ നിലവിലുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹെെടെക്ക് പദ്ധതിയുടെ ഭാഗമായി 6 ക്ലാസ്സ് മുറികളുടെ ഭൗതിക സൗകര്യം ഉയർത്തി.ലാപ്‌ടോപ്പ്,പ്രൊജക്ടർ ഉൾപ്പെടെയുള‌ള ഉപകരണങ്ങൾ സജ്ജീകരിച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകളുടെ പ്രവർത്തനം

കലാകായിക രംഗങ്ങൾ

ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ

നേർക്കാഴ്‍ച

കർക്കിടമാസാചരണം 25-7-2018

കർക്കിടകത്തിൽ കഴിക്കേണ്ട പത്ത് ഇലക്കറികൾ,നാടൻവിഭവങ്ങൾ,ഒൗഷധസസ്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതായിരുന്നു പ്രദർശനം.ആരോഗ്യജീവിതത്തിന് ഏറെ സഹായകരയായ കർക്കിടത്തിലെ മരുന്നുകഞ്ഞിയും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു

കെെയെഴുത്തു മാസിക

സ്കുളിലെ ഒരോ കുട്ടിയും ഒരോ കെെയ്യെഴുത്തു മാസിക തയ്യാറാക്കി പ്രകാശനം ചെയ്തു

പ്രകാശന കർമ്മം എം . കെ സാനുമാഷ് നിർവഹിച്ചു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1964- 66 സി രത്നം
1966-68 റ്റി പാറുകുട്ടിയമ്മ
1968 - 70 പി.നാരായണൻ നമ്പ്യാർ
1970 - 76 എ.കെ അമ്മുക്കുട്ടിയമ്മ
1976- 77 പി കെ ശോശാമ്മ
1977 - 79 റ്റി എെപ്പ് മത്തായി
1979 - 84 വി എം ജോർജ്
1984 - 87 പൊന്നമ്മ ഏബ്രഹാം
1987- 90 എൻ ലീലാകുമാരി
1990 - 91 പി ആർ ലില്ലിക്കുട്ടി
1991 - 92 സി എൻ രത്നമായിയമ്മ
1992 - 94 പി എൻ ഏബ്രഹാം
1994 - 1997 സി ജെ അന്നമ്മ
6.1997- 9.97 കെ പി അമ്മിണി
1997-2000 വി എ സുഹേറബീവി
1998 - 2000 എം എം തങ്കമണി
2000-2002 എം എെ ശോശാക്കുട്ടി
2002-06 എം എെ സാറാമ്മ
2006-11 യു മിനി
2011-2012 മുഹമ്മദ് കെ
10.2012-6,13 വിലാസിനി റ്റി ജെ
6.2013-14 അനിത പി
2014-2018 ഷൈലജ പി വി
2018-2019 സുധ എസ്
2019-2020 ഷോജ റ്റി എസ്
2020- പ്രീതി കെ കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി ത്രിപ്പ‍ുണിത്തറയിൽ നിന്ന‍ും എട്ട് കിലോമീറ്റർ പിറവം റ‍ുട്ടിൽ

{{#multimaps:9.90002,76.38684|zoom=18}}

അവലബം