"ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്…)
 
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 107 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|G.H.S.S Payambra}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി.വി.എച്ച്.എസ്.എസ്. മക്കരപ്പറമ്പ|
പേര്=ജി..എച്ച്.എസ്.എസ്. പയംബ്റ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌|
സ്ഥലപ്പേര്=മലപ്പുറം|
|സ്ഥലപ്പേര്= പയമ്പ്ര|
വിദ്യാഭ്യാസ ജില്ല=മലപ്പുറം|
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
റവന്യൂ ജില്ല=മലപ്പുറം|
റവന്യൂ ജില്ല=കോഴിക്കോട്|
സ്കൂള്‍ കോഡ്=18019|
സ്കൂൾ കോഡ്=47063|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1968|
സ്ഥാപിതവർഷം=1885|
സ്കൂള്‍ വിലാസം=മക്കരപറമ്പ പി.ഒ, <br/>മലപ്പുറം|
സ്കൂൾ വിലാസം= പി.ഒ,പയമ്പ്ര, <br/>കുന്ദമംഗലം|പിൻ കോഡ്=673571 |
പിന്‍ കോഡ്=676519 |
സ്കൂൾ ഫോൺ=04952810790|
സ്കൂള്‍ ഫോണ്‍=04933283060|
സ്കൂൾ ഇമെയിൽ=payambraghs@gmail.com|
സ്കൂള്‍ ഇമെയില്‍=gvhssmakkaraparamba@gmail.com|
സ്കൂൾ വെബ് സൈറ്റ്=http://|
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
ഉപ ജില്ല=കുന്ദമംഗലം|
ഉപ ജില്ല=മങ്കട‌|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സർക്കാർ‌|
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->ഹയർ സെക്കന്ററി സ്കൂൾ |‌
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
 
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
എൽ പി|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
മാദ്ധ്യമം=മലയാളം‌|
പഠന വിഭാഗങ്ങൾ3=
ആൺകുട്ടികളുടെ എണ്ണം=2268|
മാദ്ധ്യമം=മലയാളം‌,ENGLISH|
പെൺകുട്ടികളുടെ എണ്ണം=2068|
ആൺകുട്ടികളുടെ എണ്ണം=667|
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
പെൺകുട്ടികളുടെ എണ്ണം=503|
അദ്ധ്യാപകരുടെ എണ്ണം=53|
വിദ്യാർത്ഥികളുടെ എണ്ണം=1170|
പ്രിന്‍സിപ്പല്‍= |
അദ്ധ്യാപകരുടെ എണ്ണം=36|
പ്രധാന അദ്ധ്യാപകന്‍= |
പ്രിൻസിപ്പൽ= ബിനോയ്|
പി.ടി.ഏ. പ്രസിഡണ്ട്= |
പ്രധാന അദ്ധ്യാപകൻ=ഷൈനി ജോസഫ്.|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
പി.ടി.ഏ. പ്രസിഡണ്ട്=ഷാജി.സി.|
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=500|
ഗ്രേഡ്=7|
സ്കൂൾ ചിത്രം=payambra47063.JPG‎|
}}
}}
                              <big>കോ</big>ഴിക്കോട് നഗരത്തിൽ നിന്ന് 16 കിലോമീറ്റർ പരിധിയിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പയമ്പ്ര എന്ന ഗ്രാമത്തിൽ 131 വർഷത്തെ പാരമ്പര്യപെരുമയുള്ള പൈതൃക വിദ്യാലയമാണ് ഗവ :ഹയർസെക്കന്റെറി സ്‌ക്ക‌ൂൾ പയമ്പ്ര. ലോകോത്തര നിലവാരത്തിലുള്ള  സ്‌ക്ക‌ൂളായി ഉയർത്തുന്നതിൻെറ ചരിത്രപരമായ പ്രഖ്യാപനം നടന്നതിൻെറ നിറവിലാണ് 2016-ൽ ഈ വിദ്യാലയം.സ്വതന്ത്രപൂർവ്വ കേരളത്തിൽ നവോത്ഥാനത്തിൻെറ അലകൾ ആഞ്ഞടിച്ചപ്പോൾ ഗ്രാമഗ്രാമാന്തരങ്ങളിൽ വിദ്യാലയങ്ങളും വായനശാലകളും ഇരുട്ടിൽ നക്ഷത്രങ്ങളെന്ന പോലെ ഉദിച്ചുയർന്നപ്പോൾ പയമ്പ്രയിൽ 1885-ൽ ഒരു എഴുത്തുപളളിക്കൂടമായി ഈ വിദ്യാലയത്തിൻെറ പൂർവ്വരൂപം പിറവിയെടുത്തു.അക്ഷര നക്ഷത്രങ്ങളിലൂടെ അറിവിൻെറ , തിരിച്ചറിവിൻെറ വെളിച്ചം നുകർന്ന്131 തലമുറകൾ ഈ പാഠശാലയിലൂടെ കടന്നുപോയി.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
1885 ൽ കക്കാട്ടുമ്മൽ ഉക്കണ്ടൻ എഴുത്തച്ചൻ പാവുക്കണ്ടി പറമ്പിൽ ആരംഭിച്ച എഴുത്തുപള്ളിക്കൂടം സൗകര്യാർത്ഥം തവുണ്ടുകണ്ടി പറമ്പിലേക്ക് മാറ്റുകയായിരിന്നു. ഈ പള്ളിക്കൂടം അഗ്നിയ്ക്കിരയായതിനെ തുടർന്ന്ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഞെണ്ടായിപുറത്ത്താഴം പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
[[ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര/ചരിത്രം|കൂടുതൽ വായിക്കുക]]


== ചരിത്രം ==
     
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
5ഏക്കർ സ്ഥലത്ത് 9 കെട്ടിടങ്ങളിലായി L.K.G മുതൽ +2 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. വിശാലമായ ഒരു കളി സ്ഥലം സ്‌ക്കൂളിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ലൈബ്രറി ,സയൻസ് ലാബ് എന്നിവയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
*  ക്ലാസ് മാഗസിൻ.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എസ്.പി.സി
* ജെ.ആർ.സി
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''.==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
{|class="wikitable" style="text-align:center; width:300px; height:500px" border="1"


== മുന്‍ സാരഥികള്‍ ==
|1992 - 94
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
|ഇ. നിർമ്മല
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|1994-96
| റവ. ടി. മാവു
|ടി.കെ. അഹമ്മദ്
|-
|-
|1913 - 23
|1996-97
| (വിവരം ലഭ്യമല്ല)
|എം. പി മറിമാമ്മ
|-
|-
|1923 - 29
|1997-2000
| മാണിക്യം പിള്ള
|വി.കെ. ഗോപാലൻ
|-
|-
|1929 - 41
|2000- 02
|കെ.പി. വറീദ്
| പങ്കജാക്ഷി.എൻ
|-
|-
|1941 - 42
|2002- 04
|കെ. ജെസുമാന്‍
|സുമതി. പി.കെ
|-
|-
|1942 - 51
|2004- 05
|ജോണ്‍ പാവമണി
|ലളിത
|-
|-
|1951 - 55
|2005- 07
|ക്രിസ്റ്റി ഗബ്രിയേല്‍
|അബ്ദുൾ റഹ്മാൻ
|-
|-
|1955- 58
|2007- 08
|പി.സി. മാത്യു
|ഫിലോമിന.വി.എം
|-
|-
|1958 - 61
|2008- 11
|ഏണസ്റ്റ് ലേബന്‍
|വിനീത.പി.കെ
|-
|-
|1961 - 72
|2011-16
|ജെ.ഡബ്ലിയു. സാമുവേല്‍
| കെ. ബാലകൃഷ്‌ണൻ
|-
|-
|1972 - 83
|2016 -18
|കെ.എ. ഗൗരിക്കുട്ടി
|ശ്രീകലാദേവി.
|-
|-
|1983 - 87
|2018-19
|അന്നമ്മ കുരുവിള
|ചന്ദ്രഹാസൻ കെ കെ
|-
|-
|1987 - 88
|2019 -20
|. മാലിനി
|വത്സരാജ് .
|-
|-
|1989 - 90
|2020 -
|.പി. ശ്രീനിവാസന്‍
|ഷൈനി ജോസഫ്.
|-
|-
|1990 - 92
 
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
 
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
* കെ. കൃഷ്ണൻ ക‌ുട്ടി - റിട്ട. ജില്ലാ ജഡ്ജി.
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
* ശ്രീ . രാമൻ        -റിട്ട. ജില്ലാ ജഡ്ജി.
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അ‍‍ഡ്വ. രവീന്ദ്രൻ നായർ
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*വി.എം. ദേവദാസ്. I R S .(Income tax commissioner)
*അ‍‍ഡ്വ.രാജ് മോഹൻ -
*എൻ. സുബ്രഹ്മണ്യൻ- KPCC ജനറൽ സെക്രടറി
*കെ. ചന്ദ്രൻ മാസ്‌റ്റർ- ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ്.
*ഡോ. രവിന്ദ്രൻ-റിട്ട.DMO
*ഡോ. ഋത്വിക് .കെ(സിവിൽ സർജൻ വൈത്തിരി)
* എ. സോമൻ- സാഹിത്യകാരൻ, നിരൂപകൻ, ഇംഗ്ലീഷ് ലക്‌ച്ചറർ(മരണം 2001 മാർച്ച്7.)
*എം.കെ. രേഷ്‌മ- ഇന്ത്യൻ റെയിൽവെ-ഏഷ്യാഡ് വോളിബോൾ താരം.
*കെ. അജയൻ- ആർട്സ്& ഫോട്ടോഗ്രാഫി ഡിപ്പ. ഹെഡ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
*ബിന്യ എൻ.എം-ഇന്ത്യൻ റെയിൽവെ- നാഷണൽ വോളി ബോൾ താരം.
* അനു ശ്രീ- ഡിഗ്രി വിദ്യാർത്ഥിനി-നാഷണൽ വോളി ബോൾ താരം.
 
=='''നേട്ടങ്ങൾ'''==
 
* 2005- സംസ്ഥാന യുവജനോത്സവം നാടകം-ഒന്നാം സ്ഥാനം.
* 2011-2012 ദക്ഷിണമേഖലാ ശാസ്‌ത്രമേള- വർക്കിംങ് മോഡൽ- എ ഗ്രേഡ്.
* 2013-മുതൽ സംസ്ഥാന ഇൻറർ സ്‌ക്കൂൾ വോളിബോൾ ചാമ്പ്യൻ.
 
=='''വഴികാട്ടി'''==
 


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 212 ൽ കുന്ദമംഗലത്തിൽ നിന്നും 5 കി.മി. പടിഞ്ഞാറായി കക്കോടി- കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് നഗരത്തിൽ നിന്ന്  16 കി.മി.  അകലം


|}
|}
|}
{{Slippymap|lat=11.3190434|lon=75.8415547| width=800px|zoom=16|width=full|height=400|marker=yes}}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
GHSS payambra
11.071469, 76.077017, MMET HS Melmuri
 
</googlemap>
<!--visbot  verified-chils->
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക

21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര
വിലാസം
പയമ്പ്ര

പി.ഒ,പയമ്പ്ര,
കുന്ദമംഗലം
,
673571
സ്ഥാപിതം01 - 06 - 1885
വിവരങ്ങൾ
ഫോൺ04952810790
ഇമെയിൽpayambraghs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47063 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല[[ഡിഇഒ താമരശ്ശേരി

റവന്യൂ ജില്ല=കോഴിക്കോട് | താമരശ്ശേരി

റവന്യൂ ജില്ല=കോഴിക്കോട്]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനോയ്
പ്രധാന അദ്ധ്യാപകൻഷൈനി ജോസഫ്.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

[[Category:താമരശ്ശേരി റവന്യൂ ജില്ല=കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



                             കോഴിക്കോട് നഗരത്തിൽ നിന്ന് 16 കിലോമീറ്റർ പരിധിയിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പയമ്പ്ര എന്ന ഗ്രാമത്തിൽ 131 വർഷത്തെ പാരമ്പര്യപെരുമയുള്ള പൈതൃക വിദ്യാലയമാണ് ഗവ :ഹയർസെക്കന്റെറി സ്‌ക്ക‌ൂൾ പയമ്പ്ര. ലോകോത്തര നിലവാരത്തിലുള്ള  സ്‌ക്ക‌ൂളായി ഉയർത്തുന്നതിൻെറ ചരിത്രപരമായ പ്രഖ്യാപനം നടന്നതിൻെറ നിറവിലാണ് 2016-ൽ ഈ വിദ്യാലയം.സ്വതന്ത്രപൂർവ്വ കേരളത്തിൽ നവോത്ഥാനത്തിൻെറ അലകൾ ആഞ്ഞടിച്ചപ്പോൾ ഗ്രാമഗ്രാമാന്തരങ്ങളിൽ വിദ്യാലയങ്ങളും വായനശാലകളും ഇരുട്ടിൽ നക്ഷത്രങ്ങളെന്ന പോലെ ഉദിച്ചുയർന്നപ്പോൾ പയമ്പ്രയിൽ 1885-ൽ ഒരു എഴുത്തുപളളിക്കൂടമായി ഈ വിദ്യാലയത്തിൻെറ പൂർവ്വരൂപം പിറവിയെടുത്തു.അക്ഷര നക്ഷത്രങ്ങളിലൂടെ അറിവിൻെറ , തിരിച്ചറിവിൻെറ വെളിച്ചം നുകർന്ന്131 തലമുറകൾ ഈ പാഠശാലയിലൂടെ കടന്നുപോയി.

ചരിത്രം

1885 ൽ കക്കാട്ടുമ്മൽ ഉക്കണ്ടൻ എഴുത്തച്ചൻ പാവുക്കണ്ടി പറമ്പിൽ ആരംഭിച്ച എഴുത്തുപള്ളിക്കൂടം സൗകര്യാർത്ഥം തവുണ്ടുകണ്ടി പറമ്പിലേക്ക് മാറ്റുകയായിരിന്നു. ഈ പള്ളിക്കൂടം അഗ്നിയ്ക്കിരയായതിനെ തുടർന്ന്ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഞെണ്ടായിപുറത്ത്താഴം പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.

കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

5ഏക്കർ സ്ഥലത്ത് 9 കെട്ടിടങ്ങളിലായി L.K.G മുതൽ +2 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. വിശാലമായ ഒരു കളി സ്ഥലം സ്‌ക്കൂളിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലൈബ്രറി ,സയൻസ് ലാബ് എന്നിവയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്.പി.സി
  • ജെ.ആർ.സി
  • നേർക്കാഴ്ച

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1992 - 94 ഇ. നിർമ്മല
1994-96 ടി.കെ. അഹമ്മദ്
1996-97 എം. പി മറിമാമ്മ
1997-2000 വി.കെ. ഗോപാലൻ
2000- 02 പങ്കജാക്ഷി.എൻ
2002- 04 സുമതി. പി.കെ
2004- 05 ലളിത
2005- 07 അബ്ദുൾ റഹ്മാൻ
2007- 08 ഫിലോമിന.വി.എം
2008- 11 വിനീത.പി.കെ
2011-16 കെ. ബാലകൃഷ്‌ണൻ
2016 -18 ശ്രീകലാദേവി.
2018-19 ചന്ദ്രഹാസൻ കെ കെ
2019 -20 വത്സരാജ് .ഇ
2020 - ഷൈനി ജോസഫ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ. കൃഷ്ണൻ ക‌ുട്ടി - റിട്ട. ജില്ലാ ജഡ്ജി.
  • ശ്രീ . രാമൻ -റിട്ട. ജില്ലാ ജഡ്ജി.
  • അ‍‍ഡ്വ. രവീന്ദ്രൻ നായർ
  • വി.എം. ദേവദാസ്. I R S .(Income tax commissioner)
  • അ‍‍ഡ്വ.രാജ് മോഹൻ -
  • എൻ. സുബ്രഹ്മണ്യൻ- KPCC ജനറൽ സെക്രടറി
  • കെ. ചന്ദ്രൻ മാസ്‌റ്റർ- ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ്.
  • ഡോ. രവിന്ദ്രൻ-റിട്ട.DMO
  • ഡോ. ഋത്വിക് .കെ(സിവിൽ സർജൻ വൈത്തിരി)
  • എ. സോമൻ- സാഹിത്യകാരൻ, നിരൂപകൻ, ഇംഗ്ലീഷ് ലക്‌ച്ചറർ(മരണം 2001 മാർച്ച്7.)
  • എം.കെ. രേഷ്‌മ- ഇന്ത്യൻ റെയിൽവെ-ഏഷ്യാഡ് വോളിബോൾ താരം.
  • കെ. അജയൻ- ആർട്സ്& ഫോട്ടോഗ്രാഫി ഡിപ്പ. ഹെഡ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
  • ബിന്യ എൻ.എം-ഇന്ത്യൻ റെയിൽവെ- നാഷണൽ വോളി ബോൾ താരം.
  • അനു ശ്രീ- ഡിഗ്രി വിദ്യാർത്ഥിനി-നാഷണൽ വോളി ബോൾ താരം.

നേട്ടങ്ങൾ

  • 2005- സംസ്ഥാന യുവജനോത്സവം നാടകം-ഒന്നാം സ്ഥാനം.
  • 2011-2012 ദക്ഷിണമേഖലാ ശാസ്‌ത്രമേള- വർക്കിംങ് മോഡൽ- എ ഗ്രേഡ്.
  • 2013-മുതൽ സംസ്ഥാന ഇൻറർ സ്‌ക്കൂൾ വോളിബോൾ ചാമ്പ്യൻ.

വഴികാട്ടി