ഉള്ളടക്കത്തിലേക്ക് പോവുക

"എം ജി ഡി ബോയ്സ് ഹൈസ്കൂൾ,കുണ്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41041 (സംവാദം | സംഭാവനകൾ)
പുതിയ താള്‍: സ്ഥാപിതം 01-06-1968 സ്കൂള്‍ കോഡ് 18019 സ്ഥലം മലപ്പുറം സ്കൂള്‍ വിലാസം …
 
9633160221 (സംവാദം | സംഭാവനകൾ)
(ചെ.) 9633160221 എന്ന ഉപയോക്താവ് എം ജി ഡി ബോയ്സ് ഹൈസ്കൂൾ കുണ്ടറ എന്ന താൾ എം ജി ഡി ബോയ്സ് ഹൈസ്കൂൾ,കുണ്ടറ എന്നാക്കി മാറ്റിയിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്ഥാപിതം 01-06-1968
{{HSSchoolFrame/Header}}
സ്കൂള്‍ കോഡ് 18019
{{Infobox School
സ്ഥലം മലപ്പുറം
|സ്ഥലപ്പേര്=കുണ്ടറ
സ്കൂള്‍ വിലാസം മക്കരപറമ്പ പി.ഒ,
|വിദ്യാഭ്യാസ ജില്ല=കൊല്ലം
മലപ്പുറം
|റവന്യൂ ജില്ല=കൊല്ലം
പിന്‍ കോഡ് 676519
|സ്കൂൾ കോഡ്=41041
സ്കൂള്‍ ഫോണ്‍ 04933283060
|എച്ച് എസ് എസ് കോഡ്=
സ്കൂള്‍ ഇമെയില്‍ gvhssmakkaraparamba@gmail.com
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ വെബ് സൈറ്റ് http://gvhssmakkaraparamba.org.in
|വിക്കിഡാറ്റ ക്യു ഐഡി=Q105814062
വിദ്യാഭ്യാസ ജില്ല മലപ്പുറം
|യുഡൈസ് കോഡ്=
റവന്യൂ ജില്ല മലപ്പുറം
|സ്ഥാപിതദിവസം=
ഉപ ജില്ല മങ്കട
|സ്ഥാപിതമാസം=
ഭരണ വിഭാഗം സര്‍ക്കാര്‍
|സ്ഥാപിതവർഷം=1916
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
|സ്കൂൾ വിലാസം= എം ജി ഡി എച്ച് എസ്സ് ഫോർ ബോയ്സ്,കുണ്ടറ
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
|പോസ്റ്റോഫീസ്=കുണ്ടറ
എച്ച്.എസ്.എസ്
|പിൻ കോഡ്=691501
വി.എച്ച്.എസ്.എസ്
|സ്കൂൾ ഫോൺ=
മാധ്യമം മലയാളം‌
|സ്കൂൾ ഇമെയിൽ=mgdboyshss@gmail.com
ആണ്‍ കുട്ടികളുടെ എണ്ണം 2268
|സ്കൂൾ വെബ് സൈറ്റ്=
പെണ്‍ കുട്ടികളുടെ എണ്ണം 2068
|ഉപജില്ല=കുണ്ടറ
വിദ്യാര്‍ത്ഥികളുടെ എണ്ണം 4336
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
അദ്ധ്യാപകരുടെ എണ്ണം 53
|വാർഡ്=12
പ്രിന്‍സിപ്പല്‍
|ലോകസഭാമണ്ഡലം=കൊല്ലം
പ്രധാന അദ്ധ്യാപകന്‍
|നിയമസഭാമണ്ഡലം=കുണ്ടറ
പി.ടി.. പ്രസിഡണ്ട്
|താലൂക്ക്=കൊട്ടാരക്കര
പ്രോജക്ടുകള്‍
|ബ്ലോക്ക് പഞ്ചായത്ത്=ചിറ്റുമല
എന്റെ നാട് സഹായം
|ഭരണവിഭാഗം=എയ്ഡഡ്
നാടോടി വിജ്ഞാനകോശം സഹായം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
സ്കൂള്‍ പത്രം സഹായം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സജി വർഗീസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഫിലിപ്പ് എം ഏലിയാസ്
|പി.ടി.. പ്രസിഡണ്ട്=സജു വർഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=
| സ്കൂൾ ചിത്രം= കുണ്ടറ എം ജി ഡി.jpg
|}}
= '''ചരിത്രം''' =
20-ാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ കുണ്ടറയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ അക്ഷരജ്ഞാനത്തിന് ഒരു വിദ്യാകേന്ദ്രമില്ലാതെ ക്ലേശിക്കുമ്പോൾ മലങ്കര ഓർത്തഡോക്സ് സഭാഭാസുരൻ എന്നറിയപ്പെടുന്ന പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസ്യോസ് പിതാവിൻ്റെ ഉത്തമ ശിഷ്യനായ ഗീവർഗ്ഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനി (പുന്നൂസ് റമ്പാൻ) പരിശുദ്ധ പരിമലതിരുമേനിയുടെ നിയോഗപ്രകാരം കോട്ടയത്തുനിന്നും കുണ്ടറയിൽ എത്തിച്ചേർന്നു. കുണ്ടറ വലിയ പള്ളിയുടെ മേടയിൽ താമസിച്ചുകൊണ്ട് കുണ്ടറയുടെ നെറുക എന്നറിയപ്പെടുന്ന ഉരിയരിക്കുന്നിൽ ഒരു അരമനസ്ഥാപിച്ചു. തുടർന്ന് 1916 ൽ ഉത്തമ ഗുരു ദക്ഷിണയായി ഗുരുനാമധേയത്തിൽ എം.ജി.ഡി (Mar Geevarghese Dionysius) ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപിച്ചു. 1929 ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമോന്നത പദവിയായ കാതോലിക്കാ സിംഹാസനത്തിൽ പരി. ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവ എന്ന നാമധേയത്തിൽ അവരോധിക്കപ്പെടുന്നതുവരെയും തുടർന്നും സ്‌കൂളിനെയും സെമിനാരിയെയും പരിശുദ്ധ പിതാവ് കണ്ണിലെ കൃഷ്‌ണമണിപോലെ സംരക്ഷിച്ച് വളർത്തി.

ഇംഗ്ലീഷ് ഭാഷാനിപുണനും ഉജ്ജ്വല വാഗ്മിയുമായിരുന്ന മാവേലിക്കര കല്ലുംപുറത്ത് ഡീക്കൻ സി. എം.തോമസ് (അഭിവന്ദ്യ തോമാ മാർ ദിവന്നാസ്യോസ് തിരുമേനി) ആയിരുന്നു സ്‌കൂളിൻ്റെ പ്രഥമ ഹെഡ്മ‌ാസ്റ്റർ. 1938 ൽ എം.ജി.ഡി. മിഡിൽ സ്‌കൂൾ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവായ ശ്രീ.കെ. ജോർജ്ജായിരുന്നു പ്രഥമ ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർ. ശ്രീ. റ്റി. കോശിവൈദ്യൻ റവ. ഫാദർ ഇ.പി. ജേക്കബ്ബ്, ശ്രീ.കെ.എം. തോമസ്, ശ്രീ സി. ഐ നൈനാൻ തുടങ്ങിയവർ സ്‌കൂളിന്റെ അമരക്കാർ ആയിരുന്നു.[[പ്രമാണം:എംജിഡി.jpg|ലഘുചിത്രം|കുണ്ടറ എം ജി ഡി സ്കൂൾസ് ഫോർ ബോയ്സ്|251x251ബിന്ദു]]1955-ൽ "കൊച്ചിലച്ചൻ" എന്ന് വിളിക്കപ്പെട്ട റവ. ഫാദർ എം.എം.ജേക്കബ്ബ് (കാലം ചെയ്ത യാക്കോബ് മാർ പോളിക്കാർപ്പോസ് തിരുമേനി) ഹെഡ്‌മാസ്റ്ററായി ചുമതലയേറ്റു. അദ്ദേഹം സാരഥ്യം വഹിച്ച നീണ്ട 11 വർഷക്കാലം സ്‌കൂളിൻ്റെ സുവർണ്ണ കാലമായിരുന്നു. ഈ കാലയളവിൽ 1972 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ സ്റ്റേറ്റിലെ മൂന്നാം റാങ്ക് ഡി. പ്രദീപ് കുമാർ എന്ന വിദ്യാർത്ഥിയിലൂടെ ലഭിച്ചിട്ടുണ്ട്. 1973 ൽ ജേക്കബ്ബ് അച്ചൻ സ്ഥലം മാറി പോയപ്പോൾ ശ്രീമതി ഗ്രേസി പണിക്കർ ഹെഡ്‌മിസ്ട്രസായി ചാർജെടുത്തു. കുട്ടികളുടെ എണ്ണത്തിൽ എം.ജി.ഡി. ഹൈസ്‌കൂൾ കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി. തുടർന്ന് 1974 ൽ സ്കൂൾ ബൈർക്കേയ്റ്റ് ചെയ്‌ത് എം.ജി.ഡി. ബോയ്‌സ് ഹൈസ്ക്കൂളും എം.ജി.ഡി. ഗേൾസ് ഹൈസ്ക്കൂളുമായി മാറി. ശ്രീമതി ഗ്രേസി പണിക്കർ ഗേൾസ് ഹൈസ്കൂളിന്റെ പ്രഥമാദ്ധ്യാപികയായപ്പോൾ ബോയ്സ് ഹൈസ്ക്കൂളിൽ ശ്രീ.പി.റ്റി. മത്തായി ഹെഡ്‌മാസ്റ്ററായികാലങ്ങളിലായി അധ്യാപക അവാർഡ് ജേതാവ് ശ്രീ. കെ.എം. മാത്യു തിരുവല്ല, സ്‌കൂളിൽ ആദ്യമായി ഒരു സുവനീർ (ജ്യോതിസ്) പ്രസിദ്ധീകരിക്കുന്നതിന് നേത്യത്വം നൽകിയ മാറനാട് ശ്രീ എം മാത്യു പണിക്കർ റവ.ഫാ. എസ്.ഐസക് ഉൾപ്പെടെ പ്രഗത്ഭരായ പ്രഥമാധ്യാപകർ രണ്ട് സ്‌കൂളുകളിലുമായി ഭരണ സാരഥ്യം നിർവ്വഹിച്ചു വന്നു.

പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഹൈസ്‌കൂളിലും 1942 ൽ ലോർഡ് ബേഡൽ പവൻ ഇംഗ്ലണ്ടിൽ സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചപ്പോൾ മുതൽ എം.ജി.ഡി. ലും അതിന്റെ ട്രൂപ്പ് ആരംഭിക്കുകയുണ്ടായി. അക്കാലത്ത് സ്‌കൂളിൻ്റെ ബോർഡിംഗിൽ വിദ്യാർത്ഥികൾക്ക് താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. സമൂഹത്തിലെ പല പ്രമുഖരുടെയും മക്കൾ എം.ജി.ഡി.യിലെ അന്തേവാസികളായിരുന്നു. മുൻമന്ത്രി ഇലഞ്ഞിക്കൽ ഇ.ജോൺ ജേക്കബ്ബ്, ചാലക്കുഴി സി.പി. ജേക്കബ്ബ് തുടങ്ങിയവർ. കാലംചെയ്ത അഭിവന്ദ്യ സഖറിയാമാർ ദിവന്നാസ്യോസ് തിരുമേനി, ഇപ്പോൾ ചെന്നൈ ഭദ്രാസനാധിപനായിരിക്കുന്ന അഭിവന്ദ്യ യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി, മുൻ കൊല്ലം എം. പി. ശ്രീ പി. രാജേന്ദ്രൻ എന്നിവർ എം.ജി.ഡി.യിലെ പൂർവ്വ വിദ്യർത്ഥികളായിരുന്നു.
ഉള്ളടക്കം
[മറയ്ക്കുക]

    * 1 ചരിത്രം
സ്‌കൂളിന്റെ ആദ്യകാല വാർഷിക യോഗങ്ങളിൽ മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യർ, പുത്തൻകാവിൽ മാത്തൻ തരകൻ, ചങ്ങമ്പുഴ കൃഷ്‌ണപിള്ള, ആർ. ശങ്കർ, പാലാ നാരായണൻ നായർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തിട്ടുണ്ട്. 2009 ൽ സ്‌കൂൾ ചരിത്രത്തിൽ ആദ്യമായി കേരള സർക്കാർ സംസ്ഥാന അധ്യാപക അവാർഡ് കുണ്ടറ MGD ബോയ്‌സ് ഹൈസ്‌കൂൾ പ്രഥമാധ്യാപകനായ തദ്ദേശീയനായ കുണ്ടറ തൃപ്പിലഴികം സ്വദേശി ശ്രീ.സി. ഗീവർഗ്ഗീസ് പണിക്കർക്ക് ലഭിച്ചു. ഈ അവാർഡ് ലബ്ധി 1972 ലെ SSLC റാങ്ക് ലഭിച്ചതിനുശേഷമുണ്ടായ സ്‌കൂളിൻറെ സംസ്ഥാനതല അംഗീകാരമായി മാറി. 2009-10 വർഷത്തെ സഭാകവി CP ചാണ്ടിയുടെ സ്മരണക്കായി മലങ്കര ഓർത്തഡോക്‌സ് സഭയിൽ ഏർപ്പെടുത്തിയിട്ടുള്ള മികച്ച അദ്ധ്യാപകർക്കുള്ള “ആചാര്യ” അവാർഡ് ശ്രീ.സി. ഗീവർഗ്ഗീസ് പണിക്കർ നേടിയതും സ്കൂൾ ചരിത്രത്തിൽ മറ്റൊരു പ്രശസ്‌തിയുടെ തൂവൽ കൂടിയായി. 2009-10 ൽ ഹെഡ്മാസ്റ്റർ ശ്രീ.സി.ഗീവർഗ്ഗീസ് പണിക്കർ PTA പ്രസിഡൻ്റ് ശ്രീ കെ. ദേവദാസൻ എന്നിവരുടെ നേതൃത്വത്തിൽ ആദ്യമായി ഒരു PTA സുവനീർ ഫീനിക്‌സ് എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
    * 2 ഭൗതികസൗകര്യങ്ങള്‍
    * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
    * 4 മാനേജ്മെന്റ്
    * 5 മുന്‍ സാരഥികള്‍
    * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
    * 7 വഴികാട്ടി

ചരിത്രം
2010 മാർച്ച് 5 ന് സ്‌കൂൾ സ്‌ഥാപകപിതാവിൻ്റെ നാമധേയത്തിൽ ബഹു. മാനേജ്‌മെന്റ് പരിശുദ്ധ ബസേലിയോസ് ഗീവർഗ്ഗീസ് ദ്വിതീയൻ ബ്ലോക്ക് എന്ന പുതിയ കെട്ടിടത്തിൻ്റെ അടിസ്ഥാനശില കുദാശ ചെയ്ത് സ്ഥാപിച്ചു. 2013 ഫെബ്രുവരി 8 ന് പ്രസ്‌തുതകെട്ടിടം പണിപൂർത്തീകരിച്ച് കുദാശ ചെയ്ത‌് ഉദ്ഘാടനം ചെയ്തു.

1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
2014-15 വർഷത്തിൽ MGD ബോയ്‌സ് ഹൈസ്‌കൂളിനെ സംസ്ഥാനസർക്കാർ ഹയർസെക്കണ്ടറി സ്‌കൂളായി ഉയർത്തി. 9.10.2014ൽ സംസ്ഥാന ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തല പ്ലസ് ടു കോഴ്സ് ഔപചാരികമായി ഉദ്ഘാടനം ചെയ്‌ത്‌ പുതിയ കെട്ടിടത്തിൽ +2 ക്ലാസ്സുകൾ പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ശതാബ്ദി വർഷത്തിൽ 2016 മാർച്ച് SSLC പരീക്ഷയിൽ ഓർത്തഡോക്‌സ് സഭാ മാനേജ്‌മെന്റിലെ ഏറ്റവും മികച്ച സ്കൂകൂളിന് നൽകുന്ന ട്രോഫി, "നസ്രാണി ട്രോഫി", കുണ്ടറ MGD ഗേൾസ് ഹൈസ്കൂൾ നേടുകയുണ്ടായി. സഭാമാനേജ്മെൻ്റിന് കീഴിലുള്ള സ്‌കൂളുകളിൽ പ്രഥമ സ്ഥാനം നേടിയ ഗേൾസ് ഹൈസ്‌കൂൾ ചരിത്രം രചിച്ച് ശതാബ്ദിക്ക് തിളക്കമേറ്റി. ശ്രീമതി ഷീബാ മാത്യു  MGD ഗേൾസ് ഹൈസ്‌കൂളിൽ പ്രധാനാപികയായി മാതൃകാപരമായ സേവനം നടത്തിവരുന്നു.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
MGD സ്കൂ‌ളുകൾക്ക് സമീപമായി 1920 ൽ സ്ഥാപിതമായ സെൻ്റ് കുര്യാക്കോസ് എൽ.പി.സ്‌കൂൾ,. MGD സ്‌കൂളുകളുടെ ഒരു ഫീഡിങ് സ്‌കൂളായി നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. ശ്രീ.ലോവൽ പ്രധാനാധ്യപകനായി പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

    * സ്കൗട്ട് & ഗൈഡ്സ്.
MGD ഹൈസ്കൂൾ പ്രധാനാധ്യാപകനായി ശ്രീ.ഫിലിപ്പ് എം ഏലിയാസും  ഹയർ സെക്കണ്ടറി പ്രിൻസിപ്പാളായി സജി വർഗീസും സ്തുത്യർഹമായ നിലയിൽ ചുമതലതൾ നിർവ്വഹിച്ചു വരുന്നു.
    * എന്‍.സി.സി.
    * ബാന്റ് ട്രൂപ്പ്.
    * ക്ലാസ് മാഗസിന്‍.
    * വിദ്യാരംഗം കലാ സാഹിത്യ വേദി.
    * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.  

മാനേജ്മെന്റ്
ശതാബ്ദി ആഘോഷങ്ങളുടെ പരിസമാപ്‌തിയിൽ ഈ സരസ്വതീക്ഷേത്രം കുണ്ടറ ദേശത്തിന്റെ ഐശ്വര്യദായിനിയായി പ്രശോഭിക്കുന്നു. കുണ്ടറയുടെ ഉയർച്ചയിലും വളർച്ചയിലും MGD സ്‌പർശനമേറ്റ കുണ്ടറ നിവാസികൾ ഈ വിദ്യാലയ മുത്തശ്ശിയോട് കടപ്പെട്ടിരിക്കുന്നു.

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
== '''ഭൗതികസൗകര്യങ്ങൾ''' ==
മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
* സ്മാർട്ട് ക്ലാസ് റൂം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
* ലൈബ്രറി
* സയൻസ് ലാബുകൾ
* വിശാലമായ കളിസ്ഥലം<br />

    * ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
= '''പാഠ്യേതര പ്രവർത്തനങ്ങൾ''' =
    * ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
    * ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
    * അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
    * അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി
=== എൻ എസ് എസ് ===
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്

    * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
==== എൻ സി സി ====
    * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം

"http://www.schoolwiki.in/index.php/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
=== എസ് പി സി ===
വര്‍ഗ്ഗങ്ങള്‍: മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ | മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍
താളിന്റെ അനുബന്ധങ്ങള്‍

    * സഹായ താള്‍
=== ജെ ആർ സി ===
    * സംവാദം
    * മൂലരൂപം കാണുക
    * നാള്‍വഴി
    * മാറ്റങ്ങള്‍ ശ്രദ്ധിക്കുക

സ്വകാര്യതാളുകള്‍
=== ലിറ്റിൽ കൈറ്റ്സ് ===

    * 41041
=== വിദ്യാരംഗം ===
    * എന്റെ സംവാദവേദി
    * എന്റെ ക്രമീകരണങ്ങള്‍
    * ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
    * എന്റെ സംഭാവനകള്‍
    * ലോഗൗട്ട്

ഉള്ളടക്കം
=== ക്ലബകൾ ===

    * പ്രധാന താള്‍
== മുൻ സാരഥികൾ ==
    * പ്രവേശിക്കുക
    * സാമൂഹ്യകവാടം
    * സഹായം
    * വിദ്യാലയങ്ങള്‍
    * സംശയങ്ങള്‍

തിരയൂ
= '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' =
മംഗ്ലീഷിലെഴുതാം
ഉപകരണശേഖരം

    * നിരീക്ഷണശേഖരം
== <u><small>അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്</small></u> ==
    * സമകാലികം
[[പ്രമാണം:അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്.jpg|ലഘുചിത്രം|164x164ബിന്ദു]]
    * പുതിയ മാറ്റങ്ങള്‍
ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനാധിപനായി ചുമതല നിർവഹിക്കുന്നു. ഏഷ്യ-ഫസഫിക്കിൻ്റെ പ്രഥമ ഭദ്രാസനാധിപൻ കൂടിയാണ്
    * ഏതെങ്കിലും താള്‍

പണിസഞ്ചി

    * അനുബന്ധകണ്ണികള്‍
 
    * അനുബന്ധ മാറ്റങ്ങള്‍
 
    * അപ്‌ലോഡ്‌
=='''വഴികാട്ടി'''==
    * പ്രത്യേക താളുകള്‍
https://www.openstreetmap.org/directions?engine=fossgis_osrm_car&route=8.967208%2C76.688765%3B8.971632%2C76.687907#map=17/8.969275/76.688135
    * അച്ചടിരൂപം
 
    * സ്ഥിരംകണ്ണി
{{#multimaps:8.971696, 76.687939|zoom=16}}

00:23, 27 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം ജി ഡി ബോയ്സ് ഹൈസ്കൂൾ,കുണ്ടറ
വിലാസം
കുണ്ടറ

കുണ്ടറ പി.ഒ.
,
691501
,
കൊല്ലം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽmgdboyshss@gmail.com
കോഡുകൾ
സ്കൂൾ കോഡ്41041 (സമേതം)
വിക്കിഡാറ്റQ105814062
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജി വർഗീസ്
പ്രധാന അദ്ധ്യാപകൻഫിലിപ്പ് എം ഏലിയാസ്
പി.ടി.എ. പ്രസിഡണ്ട്സജു വർഗീസ്
അവസാനം തിരുത്തിയത്
27-07-20259633160221
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

20-ാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ കുണ്ടറയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ അക്ഷരജ്ഞാനത്തിന് ഒരു വിദ്യാകേന്ദ്രമില്ലാതെ ക്ലേശിക്കുമ്പോൾ മലങ്കര ഓർത്തഡോക്സ് സഭാഭാസുരൻ എന്നറിയപ്പെടുന്ന പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസ്യോസ് പിതാവിൻ്റെ ഉത്തമ ശിഷ്യനായ ഗീവർഗ്ഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനി (പുന്നൂസ് റമ്പാൻ) പരിശുദ്ധ പരിമലതിരുമേനിയുടെ നിയോഗപ്രകാരം കോട്ടയത്തുനിന്നും കുണ്ടറയിൽ എത്തിച്ചേർന്നു. കുണ്ടറ വലിയ പള്ളിയുടെ മേടയിൽ താമസിച്ചുകൊണ്ട് കുണ്ടറയുടെ നെറുക എന്നറിയപ്പെടുന്ന ഉരിയരിക്കുന്നിൽ ഒരു അരമനസ്ഥാപിച്ചു. തുടർന്ന് 1916 ൽ ഉത്തമ ഗുരു ദക്ഷിണയായി ഗുരുനാമധേയത്തിൽ എം.ജി.ഡി (Mar Geevarghese Dionysius) ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപിച്ചു. 1929 ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമോന്നത പദവിയായ കാതോലിക്കാ സിംഹാസനത്തിൽ പരി. ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവ എന്ന നാമധേയത്തിൽ അവരോധിക്കപ്പെടുന്നതുവരെയും തുടർന്നും സ്‌കൂളിനെയും സെമിനാരിയെയും പരിശുദ്ധ പിതാവ് കണ്ണിലെ കൃഷ്‌ണമണിപോലെ സംരക്ഷിച്ച് വളർത്തി.

ഇംഗ്ലീഷ് ഭാഷാനിപുണനും ഉജ്ജ്വല വാഗ്മിയുമായിരുന്ന മാവേലിക്കര കല്ലുംപുറത്ത് ഡീക്കൻ സി. എം.തോമസ് (അഭിവന്ദ്യ തോമാ മാർ ദിവന്നാസ്യോസ് തിരുമേനി) ആയിരുന്നു സ്‌കൂളിൻ്റെ പ്രഥമ ഹെഡ്മ‌ാസ്റ്റർ. 1938 ൽ എം.ജി.ഡി. മിഡിൽ സ്‌കൂൾ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവായ ശ്രീ.കെ. ജോർജ്ജായിരുന്നു പ്രഥമ ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർ. ശ്രീ. റ്റി. കോശിവൈദ്യൻ റവ. ഫാദർ ഇ.പി. ജേക്കബ്ബ്, ശ്രീ.കെ.എം. തോമസ്, ശ്രീ സി. ഐ നൈനാൻ തുടങ്ങിയവർ സ്‌കൂളിന്റെ അമരക്കാർ ആയിരുന്നു.

കുണ്ടറ എം ജി ഡി സ്കൂൾസ് ഫോർ ബോയ്സ്

1955-ൽ "കൊച്ചിലച്ചൻ" എന്ന് വിളിക്കപ്പെട്ട റവ. ഫാദർ എം.എം.ജേക്കബ്ബ് (കാലം ചെയ്ത യാക്കോബ് മാർ പോളിക്കാർപ്പോസ് തിരുമേനി) ഹെഡ്‌മാസ്റ്ററായി ചുമതലയേറ്റു. അദ്ദേഹം സാരഥ്യം വഹിച്ച നീണ്ട 11 വർഷക്കാലം സ്‌കൂളിൻ്റെ സുവർണ്ണ കാലമായിരുന്നു. ഈ കാലയളവിൽ 1972 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ സ്റ്റേറ്റിലെ മൂന്നാം റാങ്ക് ഡി. പ്രദീപ് കുമാർ എന്ന വിദ്യാർത്ഥിയിലൂടെ ലഭിച്ചിട്ടുണ്ട്. 1973 ൽ ജേക്കബ്ബ് അച്ചൻ സ്ഥലം മാറി പോയപ്പോൾ ശ്രീമതി ഗ്രേസി പണിക്കർ ഹെഡ്‌മിസ്ട്രസായി ചാർജെടുത്തു. കുട്ടികളുടെ എണ്ണത്തിൽ എം.ജി.ഡി. ഹൈസ്‌കൂൾ കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി. തുടർന്ന് 1974 ൽ സ്കൂൾ ബൈർക്കേയ്റ്റ് ചെയ്‌ത് എം.ജി.ഡി. ബോയ്‌സ് ഹൈസ്ക്കൂളും എം.ജി.ഡി. ഗേൾസ് ഹൈസ്ക്കൂളുമായി മാറി. ശ്രീമതി ഗ്രേസി പണിക്കർ ഗേൾസ് ഹൈസ്കൂളിന്റെ പ്രഥമാദ്ധ്യാപികയായപ്പോൾ ബോയ്സ് ഹൈസ്ക്കൂളിൽ ശ്രീ.പി.റ്റി. മത്തായി ഹെഡ്‌മാസ്റ്ററായികാലങ്ങളിലായി അധ്യാപക അവാർഡ് ജേതാവ് ശ്രീ. കെ.എം. മാത്യു തിരുവല്ല, സ്‌കൂളിൽ ആദ്യമായി ഒരു സുവനീർ (ജ്യോതിസ്) പ്രസിദ്ധീകരിക്കുന്നതിന് നേത്യത്വം നൽകിയ മാറനാട് ശ്രീ എം മാത്യു പണിക്കർ റവ.ഫാ. എസ്.ഐസക് ഉൾപ്പെടെ പ്രഗത്ഭരായ പ്രഥമാധ്യാപകർ രണ്ട് സ്‌കൂളുകളിലുമായി ഭരണ സാരഥ്യം നിർവ്വഹിച്ചു വന്നു.

ഹൈസ്‌കൂളിലും 1942 ൽ ലോർഡ് ബേഡൽ പവൻ ഇംഗ്ലണ്ടിൽ സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചപ്പോൾ മുതൽ എം.ജി.ഡി. ലും അതിന്റെ ട്രൂപ്പ് ആരംഭിക്കുകയുണ്ടായി. അക്കാലത്ത് സ്‌കൂളിൻ്റെ ബോർഡിംഗിൽ വിദ്യാർത്ഥികൾക്ക് താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. സമൂഹത്തിലെ പല പ്രമുഖരുടെയും മക്കൾ എം.ജി.ഡി.യിലെ അന്തേവാസികളായിരുന്നു. മുൻമന്ത്രി ഇലഞ്ഞിക്കൽ ഇ.ജോൺ ജേക്കബ്ബ്, ചാലക്കുഴി സി.പി. ജേക്കബ്ബ് തുടങ്ങിയവർ. കാലംചെയ്ത അഭിവന്ദ്യ സഖറിയാമാർ ദിവന്നാസ്യോസ് തിരുമേനി, ഇപ്പോൾ ചെന്നൈ ഭദ്രാസനാധിപനായിരിക്കുന്ന അഭിവന്ദ്യ യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി, മുൻ കൊല്ലം എം. പി. ശ്രീ പി. രാജേന്ദ്രൻ എന്നിവർ എം.ജി.ഡി.യിലെ പൂർവ്വ വിദ്യർത്ഥികളായിരുന്നു.

സ്‌കൂളിന്റെ ആദ്യകാല വാർഷിക യോഗങ്ങളിൽ മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യർ, പുത്തൻകാവിൽ മാത്തൻ തരകൻ, ചങ്ങമ്പുഴ കൃഷ്‌ണപിള്ള, ആർ. ശങ്കർ, പാലാ നാരായണൻ നായർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തിട്ടുണ്ട്. 2009 ൽ സ്‌കൂൾ ചരിത്രത്തിൽ ആദ്യമായി കേരള സർക്കാർ സംസ്ഥാന അധ്യാപക അവാർഡ് കുണ്ടറ MGD ബോയ്‌സ് ഹൈസ്‌കൂൾ പ്രഥമാധ്യാപകനായ തദ്ദേശീയനായ കുണ്ടറ തൃപ്പിലഴികം സ്വദേശി ശ്രീ.സി. ഗീവർഗ്ഗീസ് പണിക്കർക്ക് ലഭിച്ചു. ഈ അവാർഡ് ലബ്ധി 1972 ലെ SSLC റാങ്ക് ലഭിച്ചതിനുശേഷമുണ്ടായ സ്‌കൂളിൻറെ സംസ്ഥാനതല അംഗീകാരമായി മാറി. 2009-10 വർഷത്തെ സഭാകവി CP ചാണ്ടിയുടെ സ്മരണക്കായി മലങ്കര ഓർത്തഡോക്‌സ് സഭയിൽ ഏർപ്പെടുത്തിയിട്ടുള്ള മികച്ച അദ്ധ്യാപകർക്കുള്ള “ആചാര്യ” അവാർഡ് ശ്രീ.സി. ഗീവർഗ്ഗീസ് പണിക്കർ നേടിയതും സ്കൂൾ ചരിത്രത്തിൽ മറ്റൊരു പ്രശസ്‌തിയുടെ തൂവൽ കൂടിയായി. 2009-10 ൽ ഹെഡ്മാസ്റ്റർ ശ്രീ.സി.ഗീവർഗ്ഗീസ് പണിക്കർ PTA പ്രസിഡൻ്റ് ശ്രീ കെ. ദേവദാസൻ എന്നിവരുടെ നേതൃത്വത്തിൽ ആദ്യമായി ഒരു PTA സുവനീർ ഫീനിക്‌സ് എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2010 മാർച്ച് 5 ന് സ്‌കൂൾ സ്‌ഥാപകപിതാവിൻ്റെ നാമധേയത്തിൽ ബഹു. മാനേജ്‌മെന്റ് പരിശുദ്ധ ബസേലിയോസ് ഗീവർഗ്ഗീസ് ദ്വിതീയൻ ബ്ലോക്ക് എന്ന പുതിയ കെട്ടിടത്തിൻ്റെ അടിസ്ഥാനശില കുദാശ ചെയ്ത് സ്ഥാപിച്ചു. 2013 ഫെബ്രുവരി 8 ന് പ്രസ്‌തുതകെട്ടിടം പണിപൂർത്തീകരിച്ച് കുദാശ ചെയ്ത‌് ഉദ്ഘാടനം ചെയ്തു.

2014-15 വർഷത്തിൽ MGD ബോയ്‌സ് ഹൈസ്‌കൂളിനെ സംസ്ഥാനസർക്കാർ ഹയർസെക്കണ്ടറി സ്‌കൂളായി ഉയർത്തി. 9.10.2014ൽ സംസ്ഥാന ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തല പ്ലസ് ടു കോഴ്സ് ഔപചാരികമായി ഉദ്ഘാടനം ചെയ്‌ത്‌ പുതിയ കെട്ടിടത്തിൽ +2 ക്ലാസ്സുകൾ പ്രവർത്തനം ആരംഭിച്ചു.

ശതാബ്ദി വർഷത്തിൽ 2016 മാർച്ച് SSLC പരീക്ഷയിൽ ഓർത്തഡോക്‌സ് സഭാ മാനേജ്‌മെന്റിലെ ഏറ്റവും മികച്ച സ്കൂകൂളിന് നൽകുന്ന ട്രോഫി, "നസ്രാണി ട്രോഫി", കുണ്ടറ MGD ഗേൾസ് ഹൈസ്കൂൾ നേടുകയുണ്ടായി. സഭാമാനേജ്മെൻ്റിന് കീഴിലുള്ള സ്‌കൂളുകളിൽ പ്രഥമ സ്ഥാനം നേടിയ ഗേൾസ് ഹൈസ്‌കൂൾ ചരിത്രം രചിച്ച് ശതാബ്ദിക്ക് തിളക്കമേറ്റി. ശ്രീമതി ഷീബാ മാത്യു MGD ഗേൾസ് ഹൈസ്‌കൂളിൽ പ്രധാനാപികയായി മാതൃകാപരമായ സേവനം നടത്തിവരുന്നു.

MGD സ്കൂ‌ളുകൾക്ക് സമീപമായി 1920 ൽ സ്ഥാപിതമായ സെൻ്റ് കുര്യാക്കോസ് എൽ.പി.സ്‌കൂൾ,. MGD സ്‌കൂളുകളുടെ ഒരു ഫീഡിങ് സ്‌കൂളായി നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. ശ്രീ.ലോവൽ പ്രധാനാധ്യപകനായി പ്രവർത്തിക്കുന്നു.

MGD ഹൈസ്കൂൾ പ്രധാനാധ്യാപകനായി ശ്രീ.ഫിലിപ്പ് എം ഏലിയാസും ഹയർ സെക്കണ്ടറി പ്രിൻസിപ്പാളായി സജി വർഗീസും സ്തുത്യർഹമായ നിലയിൽ ചുമതലതൾ നിർവ്വഹിച്ചു വരുന്നു.

ശതാബ്ദി ആഘോഷങ്ങളുടെ പരിസമാപ്‌തിയിൽ ഈ സരസ്വതീക്ഷേത്രം കുണ്ടറ ദേശത്തിന്റെ ഐശ്വര്യദായിനിയായി പ്രശോഭിക്കുന്നു. കുണ്ടറയുടെ ഉയർച്ചയിലും വളർച്ചയിലും MGD സ്‌പർശനമേറ്റ കുണ്ടറ നിവാസികൾ ഈ വിദ്യാലയ മുത്തശ്ശിയോട് കടപ്പെട്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റൂം
  • ലൈബ്രറി
  • സയൻസ് ലാബുകൾ
  • വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

എൻ എസ് എസ്

എൻ സി സി

എസ് പി സി

ജെ ആർ സി

ലിറ്റിൽ കൈറ്റ്സ്

വിദ്യാരംഗം

ക്ലബകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്