"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 188 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''tihss naimarmoola'''
{{PHSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=വിദ്യാനഗർ
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
|സ്കൂൾ കോഡ്=11021
|എച്ച് എസ് എസ് കോഡ്=14027
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64399095
|യുഡൈസ് കോഡ്=32010300413
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1939
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=വിദ്യാനഗർ
|പിൻ കോഡ്=671123
|സ്കൂൾ ഫോൺ=04994 255288
|സ്കൂൾ ഇമെയിൽ=www.11021tihss@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാസർഗോഡ്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്കള പഞ്ചായത്ത്
|വാർഡ്=21
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കാസർഗോഡ്
|താലൂക്ക്=കാസർഗോഡ്
|ബ്ലോക്ക് പഞ്ചായത്ത്=കാസർകോട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=2958
|പെൺകുട്ടികളുടെ എണ്ണം 1-10=2701
|വിദ്യാർത്ഥികളുടെ എണ്ണം 1-10=5659
|അദ്ധ്യാപകരുടെ എണ്ണം 1-10=145
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=235
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=266
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=501
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മുഹമ്മദലി ടി.പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനിൽ കുമാർ.പി.കെ
|പി.ടി.എ. പ്രസിഡണ്ട്=മ‍ുഹമ്മദ് റഫീക്ക്
|എം.പി.ടി.എ. പ്രസിഡണ്ട്=നസീബ
|സ്കൂൾ ചിത്രം=11021.3.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!--[[പ്രമാണം:11021.resized.jpeg|ലഘുചിത്രം|11021]]-->
കാസറഗോഡ് നഗരത്തിൽ നിന്നും 4 കിലോമീറ്റർ അകലെ , ദേശീയ പാതയ്ക്ക് അരികിൽ , സിവിൽ സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണത്തിലും, അദ്ധ്യാപകരുടെ എണ്ണത്തിലും  ജില്ലയിൽ ഒന്നാം സഥാനത്ത് നിൽക്കുന്നു. സ്കൂളിന്റെ പൂർണ്ണ നാമം തൻബീഹുൾ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ  എന്നാണ്. ബദർ ജുമാ മസ്ജിദ് കമ്മിറ്റിക്ക് കീഴിലുള്ള ഈ സ്കൂൾ 1930 ലാണ് സ്ഥാപിതമായത്.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
തൻബീഹുൽ  ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->


==  
== ചരിത്രം==
വിദ്യാലയങ്ങൾ ഒരു നാടിന്റെ, പ്രദേശത്തിന്റെ ചരിത്രം  നിർണ്ണയിക്കുന്നതിൽ  എങ്ങനെ ഇടപെടുന്നുവെന്ന് ശക്തമായി പ്രഖ്യാപിക്കുന്ന ഒരു വചനമുണ്ട്. "നമ്മൾ ഒരു സ്കൂൾ തുറക്കുമ്പോൾ ഒരു ജയിൽ അടയ്ക്കുന്നു." ഒരു പ്രദേശത്തിന്റെ ചിന്തയേയും ജീവിതത്തെയും സാംസ്കാരിക സദാചാര ബോധത്തെയും കുറിച്ചുള്ള അന്വേഷണത്തെ ആ പ്രദേശത്തൊരു വിദ്യാലയം സംഭവിക്കുന്നതിനു മുൻപും ശേഷവും എന്നു വിഭജിച്ചെടുക്കാനാവുമെന്നതിൽ നിന്ന് ഒരു പ്രദേശത്തിന്റെ ചരിത്ര വഴിയിൽ വിദ്യാലയം എങ്ങനെ ഇടപെടുന്നു എന്നു കണ്ടെത്താനാവും.<br />
 
കാസറഗോഡ് നഗരത്തെ സമ്പന്ധിച്ചിടത്തോളം ഒന്നും അല്ലാതിരുന്ന ഒരു ' മൂല ' കാസറഗോഡ് ജില്ലയിലെ മൊത്തം വിദ്യാഭ്യാസ ചർച്ചകളിൽ പരാമർശിക്കപ്പെടുന്ന ഒരു പ്രദേശമായി മാറിയതിന്റെ ചരിത്രം 'തൻബീഹുൾ ഇസ്ലാം' സാക്ഷ്യപ്പെടുത്തുമ്പോൾ ഒരു നദീതടം പോലെ നായന്മാർ മൂലയുടെ വളർച്ചയ്ക്ക് ഈ വിദ്യാലയം വർത്തിക്കുകയായിരുന്നു എന്നു നമുക്ക് വായിച്ചെടുക്കാനാവും. തൻബീഹുൾ ഇസ്ലാമിന്റെ വളർച്ച നായന്മാർമൂലയുടെ വളർച്ചയാണ് . തിരിച്ചും അങ്ങനെ തന്നെ.
വിദ്യാഭ്യാസ കേന്ദ്രമായ വിദ്യാനഗറിൽ സ്ഥിതി ചെയ്യുന്ന നയമർമൂലയിലെ ബദർ ജുമാ മസ്ജിദ് കമ്മിറ്റിക്ക് കീഴിൽ 1939-ൽ സ്ഥാപിതമായ തൻബീഹുൾ ഇസ്ലാമിന്റെ വളർച്ച നായന്മാർമൂലയുടെ വളർച്ചയാണ്.ആറായിരത്തോളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ  പഠിക്കുന്നുണ്ട്.1979 ലാണ്  സെക്കന്ററി തലത്തിലേക്ക് സ്കൂൾ ഉയർത്തപ്പെട്ടതു.2000 ത്തിൽ ഹയർ സെക്കന്ററി ബാച്ച് അനുവദിച്ചു.  [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക‍]]
 
== '''സാരഥികൾ ''' ==
{| class="wikitable mw-collapsible"
|-
! കാലം                            .
! മാനേജർ
 
|-
| 1942-44
| ജനാബ് അഹമ്മദ് ഷംനാട്
 
|-
|1944-80
| മൊയ്തീൻ കുഞ്ഞി ഹാജി
 
|-
|1980-00
|എൻ. എ. അബ്ദുൾ റഹ് മാൻ
 
|-
|2000-02
| എൽ . എ. മഹമൂദ്
 
|-
|2002- 04       
| എം. ഇബ്രാഹിം ഹാജി
|-
|2004- 06 
| എ.എം. മഹമൂദ്
 
|-
|2006-
| എം. അബ്ദുള്ള ഹാജി
|-
|
|
|}
 
{| class="wikitable mw-collapsible"
|-
!കാലം
! പ്രിൻസിപ്പാൾ
 
|-
| 2000-02
| ഉമ്മൻ മാസ്റ്റർ
 
|-
| 2002-07
|ജി.കെ. ശ്രീകണ്ഠൻ നായർ .
 
|-
| 2007-09
|മുഹമ്മദാലി
 
|-
|2009-           
|പി.പി.കുഞ്ഞിരാമൻ
|-
|
|മുഹമ്മദലി ടി.പി
|}
 
 
{| class="wikitable"
|-
! കാലം
! ഹെഡ്മാസ്റ്റർ
 
|-
| 1964-79
| സി. കുമാരൻ മാസ്റ്റർ
 
|-
|1979-81
| സി. അബു മാസ്റ്റർ
 
|-
|1981-93
| ചാക്കോ മാസ്റ്റർ
|-
|1993-98
| അബ്ദുള്ളക്കുട്ടി മാസ്റ്റർ
|-
|1998-02
| ഉമ്മൻ മാസ്റ്റർ
 
|-
|2002-07
| ജി.കെ. ശ്രീകണ്ഠൻ നായർ   
 
|-
|2007-08
| ബി. രവീന്ദ്രൻ പിള്ള
 
|-
|2008-2011
| എസ്. ആർ ‍. വിജയകുമാർ
|-
|2011-2013
|ഭാർഗവി. പി. വി
|-
|2013-18
|ലത.ജി
|-
|2018-20
|കുസുമം ജോൺ
|-
|2020-24
|നാരായണൻ പി
|-
|2024-
|അനിൽ കുമാർ.പി.കെ
|}
 
 
*[[{{PAGENAME}}/നായകർ|സ്കൂൾ സാരഥികൾ]]
 
*[[{{PAGENAME}}/സ്കൂൾ സ്റ്റാഫ് അംഗങ്ങൾ|സ്കൂൾ സ്റ്റാഫ് അംഗങ്ങൾ]]
 
*[http://tihss.weebly.com/ സ്കൂൾ കെട്ടിടങ്ങൾ .]
*[http://tihss.weebly.com/school-kalolsavam.html സ്കൂൾ  കലോൽസവം ]
 
*[http://tihss.weebly.com/sports-meet.html സ്കൂൾ കായികമേള ]
 
== '''ഭൗതികസൗകര്യങ്ങൾ ''' ==
 
 
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രൈമറി വിഭാഗത്തിനു 51 ക്ലാസ് മുറികളും, ഹൈസ്കൂളിന്  48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  06ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
എൽ പി വിഭാഗത്തിൽ 22 ഡിവിഷനുകളിലാായി 1287 കുട്ടികളും യു പി വിഭാഗത്തിൽ 29 ഡിവിഷനുകളിലാായി 2420 കുട്ടികളും ഹൈസ്കൂൾ  വിഭാഗത്തിൽ 48ഡിവിഷനുകളിലാായി 1420 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 06 ഡിവിഷനുകളിലാായി 368 കുട്ടികളും പഠിക്കുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
 
=== മാനേജ്മെന്റ് ===
നായന്മാർമൂല ബദർ ജുമാ മസ്ജിദ് ജുമാ അത്ത് ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. '''ജനാബ് എൻ എ. അബൂബേക്കർ ഹാജി''' പ്രസിഡന്റ് ആയും  '''എ.എം. മഹമൂദ്''' സെക്രട്ടറി ആയും '''പി.പി. മൊയ്തു ഹാജി''' ട്രഷറർ ആയുമുള്ള ജമാ അത്ത് കമ്മിറ്റി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സജീവ ശ്രദ്ധ പുലർത്തുന്നു. [[{{PAGENAME}}/നായകർ|'''കൂടുതൽ കാണുക..''']]
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*ക്ലാസ് മാഗസിൻ.
*[[NERKAZHCHA/NERKAZHCHA]]
*[[{{PAGENAME}}/മികവിന്റെ നേർക്കാഴ്ച്ചകൾ|മികവിന്റെ നേർക്കാഴ്ച്ചകൾ]]
 
== പ്രധാന കണ്ണികൾ ==
 
===വിദ്യാഭ്യാസം===
*[http://www.education.kerala.gov.in വിദ്യാഭ്യാസ വകുപ്പ്]
*[http://www.sslcexamkerala.gov.in എസ്.എസ്.എൽ .സി]
*[http://www.kite.kerala.gov.in കൈറ്റ് ]
*[http://www.scert.kerala.gov.in/ എസ്. സി. ഇ. ആർ . ടി .]
 
==വഴികാട്ടി==
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* NH 17ന് തൊട്ട് കാസറഗോഡ്  നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു..
* കാസറഗോഡ് സിവിൽ സ്റ്റേഷൻ പരിസരം
* കാസർഗോഡ് റെയിൽവേ സ്റ്റേഷിൽ നിന്നും 6കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു
* ബി. സി. റോഡ് ബസ് സ്റ്റോപ്പിൽ നിന്നും 150 മീറ്റർ  .
----
----
'''ടി..എച്ച്. എസ്. എസ്. നായന്മാര്‍മൂല'''''''''[[ചിത്രം:tihss.jpg]] ==
{{Slippymap|lat=12.519622009840461|lon= 75.01964177116703|zoom=16|width=full|height=400|marker=yes}}
----
 
 
 
 
 
 
 
 
 
 
 
 
 
 


== സ്കൂള്‍ കോഡ്      :    11021 ==


== സ്ഥലം  :  naimarmoola ==


== പിന്‍ കോഡ്  :  671 123 ==


== സ്കൂള്‍ ഫോണ്‍  :  04994255613 ==


== സ്കൂള്‍ ഇമെയില്‍    : 11021tihss@gmail.com ==
<!--visbot  verified-chils->-->

21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കാസറഗോഡ് നഗരത്തിൽ നിന്നും 4 കിലോമീറ്റർ അകലെ , ദേശീയ പാതയ്ക്ക് അരികിൽ , സിവിൽ സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണത്തിലും, അദ്ധ്യാപകരുടെ എണ്ണത്തിലും ജില്ലയിൽ ഒന്നാം സഥാനത്ത് നിൽക്കുന്നു. സ്കൂളിന്റെ പൂർണ്ണ നാമം തൻബീഹുൾ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ എന്നാണ്. ബദർ ജുമാ മസ്ജിദ് കമ്മിറ്റിക്ക് കീഴിലുള്ള ഈ സ്കൂൾ 1930 ലാണ് സ്ഥാപിതമായത്.

ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല
വിലാസം
വിദ്യാനഗർ

വിദ്യാനഗർ പി.ഒ.
,
671123
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1939
വിവരങ്ങൾ
ഫോൺ04994 255288
ഇമെയിൽwww.11021tihss@gmail.com
കോഡുകൾ
സ്കൂൾ കോഡ്11021 (സമേതം)
എച്ച് എസ് എസ് കോഡ്14027
യുഡൈസ് കോഡ്32010300413
വിക്കിഡാറ്റQ64399095
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ2958
പെൺകുട്ടികൾ2701
ആകെ വിദ്യാർത്ഥികൾ5659
അദ്ധ്യാപകർ145
ഹയർസെക്കന്ററി
ആൺകുട്ടികൾ235
പെൺകുട്ടികൾ266
ആകെ വിദ്യാർത്ഥികൾ501
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദലി ടി.പി
പ്രധാന അദ്ധ്യാപകൻഅനിൽ കുമാർ.പി.കെ
പി.ടി.എ. പ്രസിഡണ്ട്മ‍ുഹമ്മദ് റഫീക്ക്
എം.പി.ടി.എ. പ്രസിഡണ്ട്നസീബ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വിദ്യാലയങ്ങൾ ഒരു നാടിന്റെ, പ്രദേശത്തിന്റെ ചരിത്രം നിർണ്ണയിക്കുന്നതിൽ എങ്ങനെ ഇടപെടുന്നുവെന്ന് ശക്തമായി പ്രഖ്യാപിക്കുന്ന ഒരു വചനമുണ്ട്. "നമ്മൾ ഒരു സ്കൂൾ തുറക്കുമ്പോൾ ഒരു ജയിൽ അടയ്ക്കുന്നു." ഒരു പ്രദേശത്തിന്റെ ചിന്തയേയും ജീവിതത്തെയും സാംസ്കാരിക സദാചാര ബോധത്തെയും കുറിച്ചുള്ള അന്വേഷണത്തെ ആ പ്രദേശത്തൊരു വിദ്യാലയം സംഭവിക്കുന്നതിനു മുൻപും ശേഷവും എന്നു വിഭജിച്ചെടുക്കാനാവുമെന്നതിൽ നിന്ന് ഒരു പ്രദേശത്തിന്റെ ചരിത്ര വഴിയിൽ വിദ്യാലയം എങ്ങനെ ഇടപെടുന്നു എന്നു കണ്ടെത്താനാവും.

കാസറഗോഡ് നഗരത്തെ സമ്പന്ധിച്ചിടത്തോളം ഒന്നും അല്ലാതിരുന്ന ഒരു ' മൂല ' കാസറഗോഡ് ജില്ലയിലെ മൊത്തം വിദ്യാഭ്യാസ ചർച്ചകളിൽ പരാമർശിക്കപ്പെടുന്ന ഒരു പ്രദേശമായി മാറിയതിന്റെ ചരിത്രം 'തൻബീഹുൾ ഇസ്ലാം' സാക്ഷ്യപ്പെടുത്തുമ്പോൾ ഒരു നദീതടം പോലെ നായന്മാർ മൂലയുടെ വളർച്ചയ്ക്ക് ഈ വിദ്യാലയം വർത്തിക്കുകയായിരുന്നു എന്നു നമുക്ക് വായിച്ചെടുക്കാനാവും. തൻബീഹുൾ ഇസ്ലാമിന്റെ വളർച്ച നായന്മാർമൂലയുടെ വളർച്ചയാണ് . തിരിച്ചും അങ്ങനെ തന്നെ. വിദ്യാഭ്യാസ കേന്ദ്രമായ വിദ്യാനഗറിൽ സ്ഥിതി ചെയ്യുന്ന നയമർമൂലയിലെ ബദർ ജുമാ മസ്ജിദ് കമ്മിറ്റിക്ക് കീഴിൽ 1939-ൽ സ്ഥാപിതമായ തൻബീഹുൾ ഇസ്ലാമിന്റെ വളർച്ച നായന്മാർമൂലയുടെ വളർച്ചയാണ്.ആറായിരത്തോളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നുണ്ട്.1979 ലാണ് സെക്കന്ററി തലത്തിലേക്ക് സ്കൂൾ ഉയർത്തപ്പെട്ടതു.2000 ത്തിൽ ഹയർ സെക്കന്ററി ബാച്ച് അനുവദിച്ചു. കൂടുതൽ വായിക്കുക‍

സാരഥികൾ

കാലം . മാനേജർ
1942-44 ജനാബ് അഹമ്മദ് ഷംനാട്
1944-80 മൊയ്തീൻ കുഞ്ഞി ഹാജി
1980-00 എൻ. എ. അബ്ദുൾ റഹ് മാൻ
2000-02 എൽ . എ. മഹമൂദ്
2002- 04 എം. ഇബ്രാഹിം ഹാജി
2004- 06 എ.എം. മഹമൂദ്
2006- എം. അബ്ദുള്ള ഹാജി
കാലം പ്രിൻസിപ്പാൾ
2000-02 ഉമ്മൻ മാസ്റ്റർ
2002-07 ജി.കെ. ശ്രീകണ്ഠൻ നായർ .
2007-09 മുഹമ്മദാലി
2009- പി.പി.കുഞ്ഞിരാമൻ
മുഹമ്മദലി ടി.പി


കാലം ഹെഡ്മാസ്റ്റർ
1964-79 സി. കുമാരൻ മാസ്റ്റർ
1979-81 സി. അബു മാസ്റ്റർ
1981-93 ചാക്കോ മാസ്റ്റർ
1993-98 അബ്ദുള്ളക്കുട്ടി മാസ്റ്റർ
1998-02 ഉമ്മൻ മാസ്റ്റർ
2002-07 ജി.കെ. ശ്രീകണ്ഠൻ നായർ
2007-08 ബി. രവീന്ദ്രൻ പിള്ള
2008-2011 എസ്. ആർ ‍. വിജയകുമാർ
2011-2013 ഭാർഗവി. പി. വി
2013-18 ലത.ജി
2018-20 കുസുമം ജോൺ
2020-24 നാരായണൻ പി
2024- അനിൽ കുമാർ.പി.കെ


ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രൈമറി വിഭാഗത്തിനു 51 ക്ലാസ് മുറികളും, ഹൈസ്കൂളിന് 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 06ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എൽ പി വിഭാഗത്തിൽ 22 ഡിവിഷനുകളിലാായി 1287 കുട്ടികളും യു പി വിഭാഗത്തിൽ 29 ഡിവിഷനുകളിലാായി 2420 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 48ഡിവിഷനുകളിലാായി 1420 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 06 ഡിവിഷനുകളിലാായി 368 കുട്ടികളും പഠിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


മാനേജ്മെന്റ്

നായന്മാർമൂല ബദർ ജുമാ മസ്ജിദ് ജുമാ അത്ത് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ജനാബ് എൻ എ. അബൂബേക്കർ ഹാജി പ്രസിഡന്റ് ആയും എ.എം. മഹമൂദ് സെക്രട്ടറി ആയും പി.പി. മൊയ്തു ഹാജി ട്രഷറർ ആയുമുള്ള ജമാ അത്ത് കമ്മിറ്റി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സജീവ ശ്രദ്ധ പുലർത്തുന്നു. കൂടുതൽ കാണുക..

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കണ്ണികൾ

വിദ്യാഭ്യാസം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17ന് തൊട്ട് കാസറഗോഡ് നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു..
  • കാസറഗോഡ് സിവിൽ സ്റ്റേഷൻ പരിസരം
  • കാസർഗോഡ് റെയിൽവേ സ്റ്റേഷിൽ നിന്നും 6കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു
  • ബി. സി. റോഡ് ബസ് സ്റ്റോപ്പിൽ നിന്നും 150 മീറ്റർ .