"സെന്റ്മേരീസ് എൽ പി എസ് ളാലം പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stmaryslpslalampala (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 99 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header|എഡിറ്റോറിയൽ ബോർഡ്‌=ശ്രീമതി മാഗ്ഗി
ശ്രീമതി നീനു
ശ്രീമതി ജെസ്സിയമ്മ
സിസ്റ്റർ ഡോണ FCC}}
{{prettyurl|st.maryslpslalampala}}
{{prettyurl|st.maryslpslalampala}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ളാലം
|സ്ഥലപ്പേര്=പാലാ
| വിദ്യാഭ്യാസ ജില്ല= പാലാ
|വിദ്യാഭ്യാസ ജില്ല=പാലാ
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 31521
|സ്കൂൾ കോഡ്=31521
| സ്ഥാപിതവർഷം=1936
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പാലാപി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=686575
|വിക്കിഡാറ്റ ക്യു ഐഡി=Q110314232
| സ്കൂൾ ഫോൺ= 04822213429
|യുഡൈസ് കോഡ്=32101000210
| സ്കൂൾ ഇമെയിൽ= stmaryslpslalam@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=05
| ഉപ ജില്ല=പാലാ
|സ്ഥാപിതവർഷം=1936
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=  
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=പാലാ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=686575
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04822 213429
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഇമെയിൽ=stmaryslpslalam@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ഉപജില്ല=പാലാ
| ആൺകുട്ടികളുടെ എണ്ണം= 250
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പെൺകുട്ടികളുടെ എണ്ണം= 307
|വാർഡ്=20
| വിദ്യാർത്ഥികളുടെ എണ്ണം= 557
|ലോകസഭാമണ്ഡലം=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം=     15
|നിയമസഭാമണ്ഡലം=പാലാ
| പ്രധാന അദ്ധ്യാപകൻ=   സി. സെലിൻ റ്റി
|താലൂക്ക്=മീനച്ചിൽ
| പി.ടി.. പ്രസിഡണ്ട്=   പ്രഫ. ജോമി അഗസ്റ്റ്യൻ     
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
| സ്കൂൾ ചിത്രം=31521-school.png‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=131
|പെൺകുട്ടികളുടെ എണ്ണം 1-10=230
|വിദ്യാർത്ഥികളുടെ എണ്ണം 1-10=361
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി.ലിൻസി ജെ. ചീരാംകുഴി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ ജോഷിബ ജെയിംസ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ ജെയിംസ്
|സ്കൂൾ ചിത്രം=31521-Schoolpic.png|
|size=
|caption=
|ലോഗോ=
|logo_size=50px
}}  
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ  ഉപജില്ലയിലെ ളാലം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  വിദ്യാലയമാണ് സെന്റ് മേരീസ് എൽ പി എസ്
[[പ്രമാണം:Achivements.jpg|ലഘുചിത്രം]]ളാലം, പാലാ.
==ചരിത്രം==
1936 -ജൂൺ മാസത്തിൽ തൊട്ടിയിൽ ബ.തോമസച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുളള പൂർണ്ണ പ്രൈമറി സ്കൂൾ ആരംഭിച്ചു. ത്രേസ്യാമ്മ പുളിക്കക്കുന്നേൽ (സി.ഡെന്നീസ്) ആയിരുന്നു ആദ്യത്തെ ടീച്ചർ.[[സെന്റ്മേരീസ് എൽ പി എസ് ളാലം പാല/ചരിത്രം|കൂടുതൽ വായിക്കാൻ..]]
==ഭൗതികസൗകര്യങ്ങൾ==


  == ചരിത്രം ==
ഞങ്ങളുടെ ഈ വിദ്യാലയത്തിന് ആകെയുള്ള സ്ഥലം 2 ഏക്കർ 70 സെന്റാണ് . എൽ പി യു പി എച്ച് എസ് എച്ച് എസ്എസ് എന്നീ സ്കൂളുകളുടെ ഒരു സമുച്ചയമാണ് ഈ വിദ്യാലയം.[[സെന്റ്മേരീസ് എൽ പി എസ് ളാലം പാല/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ.]].   
1936 -ജൂൺ മാസത്തിൽ തൊട്ടിയിൽ ബ.തോമസച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുളള പൂർണ്ണ പ്രൈമറി സ്കൂൾ ആരംഭിച്ചു. ത്രേസ്യാമ്മ പുളിക്കക്കുന്നേൽ (സി.ഡെന്നീസ്) ആയിരുന്നു ആദ്യത്തെ ടീച്ചർ. മഠത്തിന്റെ മുൻവശത്തായി സ്ഥിതിചെയ്തിരുന്ന കുഴിവേലിപ്പറമ്പ് 26 സെന്റ് സ്ഥലം 1500 രൂപ കൊടുത്തുവാങ്ങി. പുതുതായി വാങ്ങിയ സ്ഥലം 1938 ജനുവരി മാസത്തിൽ നിരപ്പാക്കിയെടുക്കുകയും കുട്ടികളുടെ ഉപയോഗത്തിനുവേണ്ടി ആ സ്ഥലത്തുണ്ടായിരുന്ന കിണർ കെട്ടിക്കുകയും പുറംഭാഗം മതിൽ തീർത്ത് ഗേറ്റുമാറ്റി സ്ഥാപിക്കുകയും ചെയ്തു. 1961 ഫെബ്രുവരിയിൽ പ്രൈമറി സ്കൂളിന്റെ രജതജൂബിലിയും 1986 മാർച്ച് -ന് കനകജൂബിലിയും സമുചിതമായി ആഘോഷിച്ചു. 1971 -ൽ ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂൾ ആരംഭിച്ചു.  പാലാ നഗരസഭയുടെ ഹൃദയഭാഗത്തു പ്രശാന്തസുന്ദരമായ ചുറ്റുപാടുകളിൽ തലയുയർത്തിനിൽക്കുന്ന ഏറ്റവും മികച്ചതും വലുതുമായ പ്രൈമറി സ്കൂൾ ആണ് സെൻറ് മേരീസ് എൽ പി സ്കൂൾ. 1936 -ൽ ഡി പി ഐ യുടെ പ്രത്യേക ഉത്തരവിൻ  പ്രകാരം (ഓർഡർ നം. 8631 / XXVI  of  26 -5 -1936 ) നാലു ക്ലാസ്സുകളും ഒരുമിച്ചു ആരംഭിക്കുന്നതിനു ഈ സ്കൂളിന് അനുവാദം കിട്ടി. പാലാ ഫ്രാൻസിസ്കൻ ക്ലാരസഭയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച സ്കൂളിൻറെ പ്രഥമാദ്ധ്യാപികയായി ശ്രീമതി ഒ ത്രേസ്യ നിയമിതയായി.
    82  വർഷത്തെ സേവന പാരമ്പര്യമുള്ള ഈ സ്കൂളിൽ നിന്നും വീടിനും, നാടിനും രാജ്യത്തിനും ലോകമെങ്ങും വിവിധ  തുറകളിൽ സേവനമനുഷ്ഠിക്കുവാൻ പ്രാപ്തിയുള്ള  കുട്ടികളാണ് വർഷം തോറും പുറത്തിറങ്ങുന്നത്. അതിനുള്ള അടിസ്ഥാനം ഈ സ്കൂളിൽ നിന്നും കുട്ടികൾക്ക് ലഭിക്കുന്നു. 132 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം വർധിച്ചു കൊണ്ടേയിരുന്നു. 800 - ഓളം കുട്ടികൾ എത്തിയ സാഹചര്യത്തിലാണ് പ്രൈവറ്റ്  മേഖലയിലെ (അൺ എയ്ഡഡ് ) വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള പൊതുജനത്തിൻറെ അന്ധമായ അഭിനിവേശംമൂലം സ്കൂളിൽ കുട്ടികളുടെ എണ്ണം കുറയുവാനിടയായത്. എങ്കിലും ഈ സ്കൂളിൻറെ മെച്ചപ്പെട്ട ബോധനം പൊതുജനത്തിന് ബോധ്യപെട്ടതിന്റെ ഫലമായി കുട്ടികളുടെ  എണ്ണത്തിൽ കാര്യമായ കുറവ് വരാതെ വിദ്യാഭ്യാസ രംഗത്തു തനതായ മുദ്ര പതിപ്പിക്കുവാൻ സ്കൂളിന് സാധിച്ചു.
    ഇപ്പോൾ 16 ഡിവിഷനുകളിലായി 550 - ഓളം കുട്ടികൾ വിദ്യ അഭ്യസിച്ചു വരുന്നു. പാലാ നഗരത്തെ മുഴുവൻ ആനന്ദ പുളകിതമാക്കികൊണ്ടു 2011 -ൽ സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുവാനും ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചു. അന്ന് പ്രകാശനം ചെയ്ത 'മറിയാരാമം'  എന്ന സ്മരണിക ഒരു ഓർമചെപ്പായി ഞങ്ങൾ സൂക്ഷിക്കുന്നു. 1936  മുതൽ 2018  വരെ 17 മഹത് വ്യക്തികളായ പ്രഥമാധ്യാപകരുടെ സാരഥ്യമാണ് സ്കൂളിനെ ഈ നിലയിൽ എത്തിച്ചത്. അവരുടെ  ഉന്നതമായ ലക്ഷ്യവും, അത് നേടിയെടുക്കുന്നതിലുള്ള ആത്മസമർപ്പണത്തിന്റെയും മുമ്പിൽ ശിരസ്സു നമിക്കുന്നു. ഇപ്പോൾ പ്രഥമാദ്ധ്യാപികയായ റെവ. സി. ലിൻസി ജെ ചീരാംകുഴി സ്കൂളിൻറെ ബഹുമുഖ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.
   
 
 
==
 
 
== ഭൗതികസൗകര്യങ്ങൾ ==


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[ആർട്സ് ക്ലബ്ബ്]]
*[[കരാട്ടെ & സ്‌കേറ്റിങ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
വരി 50: വരി 82:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
|+
!no.
!Name
!Year
|-
|1.
|Sr.Selin
|2008-2017
|-
|2.
|Sr.Vagilia
|2002-2005
|-
|3.
|Sr.Amal Jose
|2005-2008
|-
|4.
|Sr.Betsina
|1998-2002
|-
|5.
|Sr.Dennis Maria
|1994-1994
|-
|6.
|Sr.Vincent Maria
|1984-1994
|}
#
#
#
#
#
#
== നേട്ടങ്ങൾ ==‌‌
 
 
== നേട്ടങ്ങൾ ==
 
* [[സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അംഗീകാരങ്ങൾ|2024-2025 നേട്ടങ്ങൾ]]
[[സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അംഗീകാരങ്ങൾ|ശാസ്ത്രോത്സവം -ഗ്രാൻഡ് ഓവറോൾ]]
 
[[സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അംഗീകാരങ്ങൾ|പ്രവൃത്തിപരിചയ മേള -ഫസ്റ്റ് ഓവറോൾ]]
 
[[സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അംഗീകാരങ്ങൾ|സാമൂഹ്യശാസ്ത്ര മേള -ഫസ്റ്റ് ഓവറോൾ]]
 
[[സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അംഗീകാരങ്ങൾ|ഗണിതശാസ്ത്ര മേള - ഫസ്റ്റ് ഓവറോൾ]]
 
[[സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അംഗീകാരങ്ങൾ|ശാസ്ത്രമേള - സെക്കന്റ്‌ ഓവറോൾ]]
 
[[കലോത്സവം -ഫസ്റ്റ് ഓവറോൾ]]
 
[[എൽ. എസ്. എസ് വിജയികൾ]]
 
* തുടർച്ചയായ വർഷങ്ങളിലായി പാലാ സബ്ജില്ലയുടെ ശാസ്ത്രോത്സവം, പ്രവർത്തിപരിചയമേള, സാമൂഹ്യശാസ്ത്രമേള, ഗണിതശാസ്ത്രമേള, ശാസ്ത്രമേള, കലോത്സവം എന്നിവയെല്ലാം ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കി കൊണ്ടിരിക്കുന്നു.
* പാലാ സബ് ജില്ലയിലെ ഏറ്റവും കൂടുതൽ  എൽഎസ്എസ് ലഭിക്കുന്നതും സെന്റ്.മേരിസ് എൽ പി സ്കൂൾ ളാലം പാലായിക്കാണ് .
 
== പ്രവർത്തനങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പാലാ MLA  ശ്രീ. മാണി C കാപ്പൻ നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആണ്. ഇതുപോലെ നിലവിൽ നല്ല പൊസിഷനുകളിൽ വിവിധ മേഖലകളിൽ നിരവധി ആളുകൾ പ്രവർത്തിക്കുന്നു..
കൂടാതെ പെൻഷൻ പറ്റിയ പ്രായം ചെന്ന പൂർവ്വ വിദ്യാർത്ഥി കളും ഉണ്ട്. എണ്ണിയാൽ തീരാത്ത അത്രെയും പ്രതിഭ കളെ വാർത്തെടുക്കാൻ ഈ വിദ്യാലയ മുത്തശ്ശിക്കു സാധിച്ചിട്ടുണ്ട്..
#
#
#
#
#
#
== ചിത്രശാല ==
<gallery mode="slideshow">
പ്രമാണം:31521 achivement.jpg
പ്രമാണം:31521 activity.jpg
പ്രമാണം:31521 annuelday.jpg
പ്രമാണം:31521 anuel.jpg
പ്രമാണം:31521 caratte.jpg
പ്രമാണം:31521 celebration.jpg
പ്രമാണം:31521 gift.jpg
പ്രമാണം:31521 scout.jpg
പ്രമാണം:31521 music .jpg
പ്രമാണം:31521 pusthakam.jpg
പ്രമാണം:31521 selebrations.jpg
പ്രമാണം:31521 smart class.jpg
പ്രമാണം:31521 sports.jpg
പ്രമാണം:31521 tour.jpg
പ്രമാണം:31521 assembly.jpg
</gallery>
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*പാലാ കൊട്ടാരമറ്റം പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും 3 കിലോ മീറ്റർ ഓട്ടോ മാർഗ്ഗമോ തൊടുപുഴ ബൈപാസ് മാർഗം സ്കൂളിൽ എത്താം.
|-
* ളാലം പഴയ പള്ളിയുടെ ഗായിറ്റിനും എതിർവശം ആണ് സ്കൂൾ.പാലാ ksrtc ബസ്റ്റാൻഡിൽ നിന്നും 1 കിലോ മീറ്റർ
|style="background-color:#A1C2CF; " | സ്ക്കൂൾ പേര്.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*  
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.71573,76.682137
|width=1100px|zoom=16}}


<!--visbot  verified-chils->
{{Slippymap|lat=9.71573|lon=76.682137|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/സെന്റ്മേരീസ്_എൽ_പി_എസ്_ളാലം_പാല" എന്ന താളിൽനിന്ന് ശേഖരിച്ചത്