സെന്റ്മേരീസ് എൽ പി എസ് ളാലം പാല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്മേരീസ് എൽ പി എസ് ളാലം പാല | |
---|---|
വിലാസം | |
പാലാ പാലാ പി.ഒ. , 686575 , കോട്ടയം ജില്ല | |
സ്ഥാപിതം | 05 - 1936 |
വിവരങ്ങൾ | |
ഫോൺ | 04822 213429 |
ഇമെയിൽ | stmaryslpslalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31521 (സമേതം) |
യുഡൈസ് കോഡ് | 32101000210 |
വിക്കിഡാറ്റ | Q110314232 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാലാ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 131 |
പെൺകുട്ടികൾ | 230 |
ആകെ വിദ്യാർത്ഥികൾ | 361 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.ലിൻസി ജെ. ചീരാംകുഴി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ ജോഷിബ ജെയിംസ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ജെയിംസ് |
അവസാനം തിരുത്തിയത് | |
09-09-2024 | Stmaryslpslalampala |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ ളാലം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എൽ പി എസ്
ളാലം, പാലാ.
ചരിത്രം
1936 -ജൂൺ മാസത്തിൽ തൊട്ടിയിൽ ബ.തോമസച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുളള പൂർണ്ണ പ്രൈമറി സ്കൂൾ ആരംഭിച്ചു. ത്രേസ്യാമ്മ പുളിക്കക്കുന്നേൽ (സി.ഡെന്നീസ്) ആയിരുന്നു ആദ്യത്തെ ടീച്ചർ.കൂടുതൽ വായിക്കാൻ..
ഭൗതികസൗകര്യങ്ങൾ
ഞങ്ങളുടെ ഈ വിദ്യാലയത്തിന് ആകെയുള്ള സ്ഥലം 2 ഏക്കർ 70 സെന്റാണ് . എൽ പി യു പി എച്ച് എസ് എച്ച് എസ്എസ് എന്നീ സ്കൂളുകളുടെ ഒരു സമുച്ചയമാണ് ഈ വിദ്യാലയം.കൂടുതൽ വായിക്കാൻ..
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ആർട്സ് ക്ലബ്ബ്
- കരാട്ടെ & സ്കേറ്റിങ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
no. | Name | Year |
---|---|---|
1. | Sr.Selin | 2008-2017 |
2. | Sr.Vagilia | 2002-2005 |
3. | Sr.Amal Jose | 2005-2008 |
4. | Sr.Betsina | 1998-2002 |
5. | Sr.Dennis Maria | 1994-1994 |
6. | Sr.Vincent Maria | 1984-1994 |
നേട്ടങ്ങൾ
- കലോത്സവം:ഫസ്റ്റ് ഓവറോൾ
- സാമുഹ്യശാസ്ത്ര മേള: ഫസ്റ്റ് ഓവറോൾ
- ഗണിത മേള: ഫസ്റ്റ് ഓവറോൾ
- പ്രവർത്തി പരിചയ മേള :ഫസ്റ്റ് ഓവറോൾ
- ശാസ്ത്രമേള ഫസ്റ്റ് :ഓവറോൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പാലാ MLA ശ്രീ. മാണി C കാപ്പൻ നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആണ്. ഇതുപോലെ നിലവിൽ നല്ല പൊസിഷനുകളിൽ വിവിധ മേഖലകളിൽ നിരവധി ആളുകൾ പ്രവർത്തിക്കുന്നു..
കൂടാതെ പെൻഷൻ പറ്റിയ പ്രായം ചെന്ന പൂർവ്വ വിദ്യാർത്ഥി കളും ഉണ്ട്. എണ്ണിയാൽ തീരാത്ത അത്രെയും പ്രതിഭ കളെ വാർത്തെടുക്കാൻ ഈ വിദ്യാലയ മുത്തശ്ശിക്കു സാധിച്ചിട്ടുണ്ട്..
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാലാ കൊട്ടാരമറ്റം പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും 3 കിലോ മീറ്റർ ഓട്ടോ മാർഗ്ഗമോ തൊടുപുഴ ബൈപാസ് മാർഗം സ്കൂളിൽ എത്താം.
ളാലം പഴയ പള്ളിയുടെ ഗായിറ്റിനും എതിർവശം ആണ് സ്കൂൾ.പാലാ ksrtc ബസ്റ്റാൻഡിൽ നിന്നും 1 കിലോ മീറ്റർ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31521
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ