സെന്റ്മേരീസ് എൽ പി എസ് ളാലം പാല

Schoolwiki സംരംഭത്തിൽ നിന്ന്
(St.maryslpslalampala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ്രമാണം:Achivements.jpg
പ്രമാണം:Sasthrolsavam2023-24.jpg
സെന്റ്മേരീസ് എൽ പി എസ് ളാലം പാല
വിലാസം
പാലാ

പാലാ പി.ഒ.
,
686575
സ്ഥാപിതം05 - 1936
വിവരങ്ങൾ
ഫോൺ04822 213429
ഇമെയിൽstmaryslpslalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്31521 (സമേതം)
യുഡൈസ് കോഡ്32101000210
വിക്കിഡാറ്റQ110314232
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ274
ആകെ വിദ്യാർത്ഥികൾ427
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ലിൻസി ജെ. ചീരാംകുഴി
പി.ടി.എ. പ്രസിഡണ്ട്ശ്രീ ജോഷിബ ജെയിംസ
എം.പി.ടി.എ. പ്രസിഡണ്ട്ശുഭ അരുൺ
അവസാനം തിരുത്തിയത്
26-02-2024Stmaryslpslalampala


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ ളാലം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എൽ പി എസ്

പ്രമാണം:Achivements.jpg

ളാലം, പാലാ.

ചരിത്രം

1936 -ജൂൺ മാസത്തിൽ തൊട്ടിയിൽ ബ.തോമസച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുളള പൂർണ്ണ പ്രൈമറി സ്കൂൾ ആരംഭിച്ചു. ത്രേസ്യാമ്മ പുളിക്കക്കുന്നേൽ (സി.ഡെന്നീസ്) ആയിരുന്നു ആദ്യത്തെ ടീച്ചർ.കൂടുതൽ വായിക്കാൻ..

ഭൗതികസൗകര്യങ്ങൾ

ഞങ്ങളുടെ ഈ വിദ്യാലയത്തിന് ആകെയുള്ള സ്ഥലം 2 ഏക്കർ 70 സെന്റാണ് . എൽ പി യു പി എച്ച് എസ് എച്ച് എസ്എസ് എന്നീ സ്കൂളുകളുടെ ഒരു സമുച്ചയമാണ് ഈ വിദ്യാലയം.കൂടുതൽ വായിക്കാൻ..

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഡാൻസ് സംഗീതം പ്രസംഗം കരാട്ടെ ചെണ്ട
    .

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

no. Name Year
1. Sr.Selin 2008-2017
2. Sr.Vagilia 2002-2005
3. Sr.Amal Jose 2005-2008
4. Sr.Betsina 1998-2002
5. Sr.Dennis Maria 1994-1994
6. Sr.Vincent Maria 1984-1994


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാലാ MLA  ശ്രീ. മാണി C കാപ്പൻ നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആണ്. ഇതുപോലെ നിലവിൽ നല്ല പൊസിഷനുകളിൽ വിവിധ മേഖലകളിൽ നിരവധി ആളുകൾ പ്രവർത്തിക്കുന്നു..

കൂടാതെ പെൻഷൻ പറ്റിയ പ്രായം ചെന്ന പൂർവ്വ വിദ്യാർത്ഥി കളും ഉണ്ട്. എണ്ണിയാൽ തീരാത്ത അത്രെയും പ്രതിഭ കളെ വാർത്തെടുക്കാൻ ഈ വിദ്യാലയ മുത്തശ്ശിക്കു സാധിച്ചിട്ടുണ്ട്..


ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലാ കൊട്ടാരമറ്റം പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും 3 കിലോ മീറ്റർ ഓട്ടോ മാർഗ്ഗമോ തൊടുപുഴ ബൈപാസ് മാർഗം സ്കൂളിൽ എത്താം.

ളാലം പഴയ പള്ളിയുടെ ഗായിറ്റിനും എതിർവശം ആണ് സ്കൂൾ.പാലാ ksrtc ബസ്റ്റാൻഡിൽ നിന്നും 1 കിലോ മീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തി ചേരാനക്കും

{{#multimaps:9.71573,76.682137| width=800px | zoom=18 }}