സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അംഗീകാരങ്ങൾ
ദൃശ്യരൂപം
{{PSc2023 -24 പ്രവർത്തന വർഷം നമ്മുടെ സ്കൂൾ മത്സരിച്ച എല്ലാ വിഭാഗങ്ങളിലും overall കരസ്ഥമാക്കി. 1. ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ മേലകളിൽ പാലാ ശബ്ജില്ലയിൽ മത്സരിച്ച എല്ലാ വിഭാഗങ്ങളിലും ഉയർന്ന വിജയ്യവും നേടി hoolFrame/Pages}} 2. കലോത്സവം
2023-2024 പ്രവർത്തന വർഷം പാലാ സബ് ജില്ലയിൽ ഓവറോൾ ട്രോഫി കരസ്ഥമാക്കി (മത്സരിച്ച എല്ലാ വിഭാഗങ്ങളിലും എ ഗ്രേഡ്ഉം ഒന്നാം സ്ഥാനവും നേടി).
3. സ്പോർട്സ്
2023-2024 പ്രവർത്തന വർഷത്തെ സ്പോർട്സ് മീറ്റിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു
ശാസ്ത്രമേള - സെക്കന്റ് ഓവറോൾ

ശാസ്ത്രമേളയിൽ 2025-2026 അക്കാദമിക വർഷം സെക്കന്റ് ഓവറോൾ കരസ്ഥമാക്കി.
ഗണിതശാസ്ത്ര മേള - ഫസ്റ്റ് ഓവറോൾ

ഗണിതശാസ്ത്രമേളയിൽ 2025-2026 അക്കാദമിക വർഷവും ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കി.
സാമൂഹ്യശാസ്ത്ര മേള -ഫസ്റ്റ് ഓവറോൾ

സാമൂഹ്യശാസ്ത്രമേളയിൽ 2025-2026 അക്കാദമിക വർഷവും ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കി.
പ്രവൃത്തിപരിചയ മേള -ഫസ്റ്റ് ഓവറോൾ

പ്രവർത്തിപരിചയമേളയിൽ 2025-2026 അക്കാദമിക വർഷവും ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കി.
ശാസ്ത്രോത്സവം -ഗ്രാൻഡ് ഓവറോൾ

2025-2026 അക്കാദമിക വർഷത്തിൽ ശാസ്ത്രോത്സവത്തിന് ഗ്രാൻഡ് ഓവറോൾ കരസ്തമാക്കി.
എൽ. എസ്. എസ് വിജയികൾ
2024 -25 വർഷത്തിൽ 29 കുട്ടികൾ എൽഎസ്എസ് പരീക്ഷയിൽ വിജയിക്കുകയും സ്കോളർഷിപ്പിന് അർഹരാവുകയും ചെയ്തു.