"സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…)
 
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|St.Joseph's H.S.S Vilakkumadom}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉ
{{Infobox School  
*ഒന്നാമത്തെ ഇനം
|സ്ഥലപ്പേര്=വിളക്കുമാടം  
*രണ്ടാമത്തെ ഇനം
|വിദ്യാഭ്യാസ ജില്ല=പാലാ
*മൂന്നാമത്തെ ഇനംള്‍പ്പെടുത്തേണ്ടതുള്ളൂ.
|റവന്യൂ ജില്ല=കോട്ടയം
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്കൂൾ കോഡ്=31080
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|എച്ച് എസ് എസ് കോഡ്=05138
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വി എച്ച് എസ് എസ് കോഡ്=
{{Infobox School
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥലപ്പേര്= വിളക്കുമാടം
|യുഡൈസ് കോഡ്=32101000410
| വിദ്യാഭ്യാസ ജില്ല= പാല
|സ്ഥാപിതദിവസം=1
| റവന്യൂ ജില്ല= കോട്ടയം
|സ്ഥാപിതമാസം=ജൂൺ
| സ്കൂള്‍ കോഡ്= 31080
|സ്ഥാപിതവർഷം=1938
| സ്ഥാപിതദിവസം=  
|സ്കൂൾ വിലാസം=
| സ്ഥാപിതമാസം=  
വിളക്കുമാടം,
| സ്ഥാപിതവര്‍ഷം= 1913
കോട്ടയം ജില്ല
| സ്കൂള്‍ വിലാസം= വിളക്കുമാടം പി.ഒ, <br/കോട്ടയം  
|പോസ്റ്റോഫീസ്=പൂവരണി
| പിന്‍ കോഡ്= 676519
|പിൻ കോഡ്=686577
| സ്കൂള്‍ ഫോണ്‍= 04822 225 296
|സ്കൂൾ ഫോൺ=0482 225296
| സ്കൂള്‍ ഇമെയില്‍= stjosephvilakkumadom@.yahoo.com  
|സ്കൂൾ ഇമെയിൽ=stjvilakkumadom@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=<small>https://www.facebook.com/StJosephsHSSVilakkumadom/</small>
| ഉപ ജില്ല=പാല
|ഉപജില്ല=പാലാ
കട
|തദ്ദേശസ്വയംഭരണസ്ഥാപനം =മീനച്ചിൽ പഞ്ചായത്ത്
| ഭരണം വിഭാഗം=സര്‍ക്കാര്‍
|വാർഡ്=7
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ലോകസഭാമണ്ഡലം=കോട്ടയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|നിയമസഭാമണ്ഡലം=പാലാ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|താലൂക്ക്=മീനച്ചിൽ
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
| മാദ്ധ്യമം= മലയാളം‌
|ഭരണവിഭാഗം=എയ്ഡഡ്
| ആൺകുട്ടികളുടെ എണ്ണം= 2268
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പെൺകുട്ടികളുടെ എണ്ണം= 2068
|പഠന വിഭാഗങ്ങൾ1=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|പഠന വിഭാഗങ്ങൾ2=യു.പി
| അദ്ധ്യാപകരുടെ എണ്ണം= 53
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കൻഡറി
| പ്രധാന അദ്ധ്യാപകന്‍=  
|പഠന വിഭാഗങ്ങൾ5=
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ തലം=5 മുതൽ 12 വരെ
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|ആൺകുട്ടികളുടെ എണ്ണം 1-10=226
}}
|പെൺകുട്ടികളുടെ എണ്ണം 1-10=160
|വിദ്യാർത്ഥികളുടെ എണ്ണം 1-10=386
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=116
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=111
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീ. ജോബി സെബാസ്റ്റ്യൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ. ഷാജിമോൻ  എം റ്റി
|പി.ടി.. പ്രസിഡണ്ട്=ശ്രീ. ജോജി കുന്നത്തുപുരയിടം
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ധന്യാമോൾ ജിമ്മി
|സ്കൂൾ ചിത്രം=31080.jpg ‎|  
|size=
|caption=
|ലോഗോ=
|logo_size=100px
}}  
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ, വിളക്കുമാടം എന്ന ചെറിയ ഗ്രാമത്തിൽ, പേര് അന്വർത്ഥമാക്കുന്നതുപോലെ, പ്രകാശഗോപുരമായി നിലകൊള്ളുന്ന സരസ്വതീ ക്ഷേത്രമാണ് വിളക്കുമാടം സെൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
 
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'''വിളക്കുമാടത്തിൻറെ പ്രകാശഗോപുരമായി 1913ൽ സെൻറ് തോമസ് മലയാളം പ്രൈമറി സ്കൂൾ സ്ഥാപിതമായി.''' നാടിൻറെ വിജ്ഞാന മണ്ഡലം ജ്വലിപ്പിക്കുന്നതിനായി 1927ൽ ഈ കലാലയം ഒരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. എന്നാൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ സ്ഥലവാസികളുടെ ബൗദ്ധികമേഖലയിൽ വിളക്കുകൾ പ്രകാശിപ്പിക്കുവാൻ സാധിക്കും എന്നു തിരിച്ചറിഞ്ഞ വിളക്കുമാടം പള്ളി വികാരി ബഹു. മാത്യു താഴത്തേലച്ചൻ 1938 സെൻറ് ജോസഫ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആരംഭിച്ചു. ബഹു. തോമസ് മണ്ണഞ്ചേരിലച്ചൻറെ കർമ്മശേഷിയിൽ, ഈ ദീപനാളം 1948 ൽ ഹൈസ്കൂളായി തദ്ദേശിയർക്ക് വെളിച്ചം നൽകി. 1951 ൽ ആദ്യ ബാച്ച് 6th Form പരീക്ഷ എഴുതി. E.S.L.Cപബ്ലിക് പരീക്ഷകളിലും, മിഡിൽ സ്കൂൾ പബ്ലിക് പരീക്ഷകളിലും സംസ്ഥാനത്ത് പ്രശസ്തമായ വിജയം ഈ സരസ്വതീക്ഷേത്രം കരസ്ഥമാക്കിയിട്ടുണ്ട്. 1988-ൽ സ്കൂളിൻറെ സുവർണ്ണജൂബിലി സമുചിതമായി ആഘോഷിച്ചു. ജൂബിലി സ്മാരകമായി Open Air Stage ഉം Stadiumഉം നിർമ്മിച്ചു. 1999-ല് പൂർത്തീകരിച്ച Concrete Basket Ball Court വിദ്യാർത്ഥികൾക്ക് കായികരംഗത്ത് ഉണർവ്വ് നൽകി. 2004-2005 വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ബാച്ച് - ഹൈസ്കൂൾസെക്ഷൻ ആരംഭിച്ചു. പ്രഥമ ഇംഗ്ലീഷ് മീഡിയം ബാച്ച് 2007-മാർച്ച്, S.S.L.C. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കി. 2008- മാർച്ച് S.S.L.C. പരീക്ഷയിൽ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയകിരീടം ചൂടി നൂറുമേനിയുടെ നിറവില് ഈ കലാലയം പ്രകാരദീപ്തി ചൊരിയുന്നു. 2009-ൽ മാർച്ചിൽ നടന്ന S.S.L.C. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ എന്ന തിളക്കമേറിയ വിജയം 9 വിദ്യാർത്ഥികൾ കരസ്ഥമാക്കി.


== ചരിത്രം ==
[[സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം/ചരിത്രം|കൂടുതൽ അറിയാൻ...]]
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാലാ - പൊൻകുന്നം റോഡിലെ പൈക ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്കോട്ടു മാറി വിളക്കുമാടം സെൻറ് ജോസഫ്സ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു. വിശാലമായ 2.8 ഏക്കറിൽ വിവിധ കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ഒരു ഐടി ബ്ലോക്കിൽ കംപ്യൂട്ടർലാബും മൾട്ടിമീഡിയ റൂമും പ്രവർത്തിക്കുന്നു. സുസജ്ജമായ 2 സയൻസ് ലാബുകൾ, പതിനായിരക്കണക്കിന് പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളുമുള്ള ലൈബ്രറി, നിരവധി താരങ്ങളെ സംഭാവന ചെയ്ത വോളീബോൾ, ബാസ്കറ്റ്ബോള് കോർട്ടുകള്, 200 മീറ്റർ ട്രാക്കുൾക്കൊള്ളുന്ന അതിവിശാലമായ ഫുട്ബോൾ പ്ലേ ഗ്രൗണ്ട്.... ശുദ്ധജല വിതരണത്തിനായി കുട്ടികളുടെ എണ്ണത്തിന് അനുപാതമായി സ്കൂളിന് സ്വന്തമായി കിണറും വാട്ടർടാങ്കും. വാട്ടർ ടാപ്പുകളമൂന്ന്


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
[[സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ...]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.   [[സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ...]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ  വിളക്കുമാടം വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. നിലവിൽ - വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും , റവ. ഫാ. MATHEW CHANDRANKUNNEL കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.AUGUSTINE KOTTATH ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.
ഹെഡ് മാസ്റ്റർ  MR.A.ZACHARIAS നേതൃത്വത്തിൽ 22 അംഗ സ്റ്റാഫ് വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
{| class="wikitable sortable"
റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
|+
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
|ക്രമ നമ്പർ
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
|പേര്
 
|സേവന കാലം
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
|-
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
|1.
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
|Sri.CJ Varkey
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
|1938-39
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
|-
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
|2.
|Sri.TM Chacko
|1939-40
|-
|3.
|Sri.KV Varkey       
|1940-50
|-
|4.
|Fr.Abraham         
|1950-51
|-
|5.
|Fr.Zacharias       
|1953-55
|-
|6.
|Sri.NC Joseph       
|1955-61
|-
|7.
|Fr.CT kottaram     
|1961-62
|-
|8.
|Sri.KI Ittiyavara   
|1962-64
|-
|9.
|Sri.TP Joseph       
|1964-67
|-
|10.
|Sri.MS Gopanlannair  
|1967-70
|-
|11.
|Sri.PC John         
|1970-73
|-
|12.
|Sri.TO Mathew       
|1973-82
|-
|13.
|Sri.AS Antony       
|1982-86
|-
|14.
|Sri.KJ Mathai       
|1986-88
|-
|15.
|Sri.KS Scaria       
|1988-89
|-
|16.
|Sri.Joseph Philipose
|1989-91
|-
|17.
|Sri.VA Joseph       
|1991-92
|-
|18.
|Sri.PT John         
|1992-98
|-
|19.
|Fr.K.K Vincent     
|1998-00
|-
|20.
|Sri.V.V Joseph       
|2000-01
|-
|21.
|Fr.P.T Jose         
|2001-03
|-
|22.
|Sri.NM Devasia     
|2003-04
|-
|23.
|Sri.TT Thomas       
|2004-06
|-
|24.
|Smt.Kusumam George 
|2006-07
|-
|25.
|Smt.Celine  O.E     
|2007-09
|-
|26.
|Sri.A.Zacharias     
|2009-13
|-
|27.
|Sri. M V Georgekutty
|2013-16
|-
|28.
|Sri. Tomy Xavier
|2016-20
|-
|29.
|Sri. Shajimon M T
|2020-
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
കോട്ടയം ജില്ലയിൽ പാലാ - പൊൻകുന്നം റൂട്ടിൽ ഏകദേശം 10 കിലോമീറ്റർ സഞ്ചരിച്ച് പൈക എന്ന ചെറിയ ടൗണിൽ എത്താം. അവിടെനിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് പൈക - പിണ്ണാക്കനാട് റൂട്ടിൽ പ്രവേശിക്കുക. ഏകദേശം ഒരു കിലോമീറ്റർ മുന്നോട്ട് പോകുമ്പോൾ വിളക്കുമാടം കവലയിൽ എത്തിച്ചേരും. അവിടെനിന്ന് വീണ്ടും ഇടത്തേയ്ക്ക് തിരിഞ്ഞ്, ഭരണങ്ങാനം റൂട്ടിലേയ്ക്ക് പ്രവേശിച്ച് 100 മീറ്റർ മുന്നോട്ട് നീങ്ങുമ്പോൾ ഇടതു വശത്തായി സ്‌കൂളിന്റെ ഗേറ്റ് കാണാം.
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat= 9.659067|lon=76.728237||width=800px|zoom=22|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}

14:25, 21 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം
വിലാസം
വിളക്കുമാടം

വിളക്കുമാടം, കോട്ടയം ജില്ല
,
പൂവരണി പി.ഒ.
,
686577
,
കോട്ടയം ജില്ല
സ്ഥാപിതം1 - ജൂൺ - 1938
വിവരങ്ങൾ
ഫോൺ0482 225296
ഇമെയിൽstjvilakkumadom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31080 (സമേതം)
എച്ച് എസ് എസ് കോഡ്05138
യുഡൈസ് കോഡ്32101000410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമീനച്ചിൽ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ226
പെൺകുട്ടികൾ160
ആകെ വിദ്യാർത്ഥികൾ386
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആൺകുട്ടികൾ116
പെൺകുട്ടികൾ111
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. ജോബി സെബാസ്റ്റ്യൻ
പ്രധാന അദ്ധ്യാപകൻശ്രീ. ഷാജിമോൻ എം റ്റി
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ജോജി കുന്നത്തുപുരയിടം
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ധന്യാമോൾ ജിമ്മി
അവസാനം തിരുത്തിയത്
21-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ, വിളക്കുമാടം എന്ന ചെറിയ ഗ്രാമത്തിൽ, പേര് അന്വർത്ഥമാക്കുന്നതുപോലെ, പ്രകാശഗോപുരമായി നിലകൊള്ളുന്ന സരസ്വതീ ക്ഷേത്രമാണ് വിളക്കുമാടം സെൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ.

ചരിത്രം

വിളക്കുമാടത്തിൻറെ പ്രകാശഗോപുരമായി 1913ൽ സെൻറ് തോമസ് മലയാളം പ്രൈമറി സ്കൂൾ സ്ഥാപിതമായി. നാടിൻറെ വിജ്ഞാന മണ്ഡലം ജ്വലിപ്പിക്കുന്നതിനായി 1927ൽ ഈ കലാലയം ഒരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. എന്നാൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ സ്ഥലവാസികളുടെ ബൗദ്ധികമേഖലയിൽ വിളക്കുകൾ പ്രകാശിപ്പിക്കുവാൻ സാധിക്കും എന്നു തിരിച്ചറിഞ്ഞ വിളക്കുമാടം പള്ളി വികാരി ബഹു. മാത്യു താഴത്തേലച്ചൻ 1938 സെൻറ് ജോസഫ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആരംഭിച്ചു. ബഹു. തോമസ് മണ്ണഞ്ചേരിലച്ചൻറെ കർമ്മശേഷിയിൽ, ഈ ദീപനാളം 1948 ൽ ഹൈസ്കൂളായി തദ്ദേശിയർക്ക് വെളിച്ചം നൽകി. 1951 ൽ ആദ്യ ബാച്ച് 6th Form പരീക്ഷ എഴുതി. E.S.L.Cപബ്ലിക് പരീക്ഷകളിലും, മിഡിൽ സ്കൂൾ പബ്ലിക് പരീക്ഷകളിലും സംസ്ഥാനത്ത് പ്രശസ്തമായ വിജയം ഈ സരസ്വതീക്ഷേത്രം കരസ്ഥമാക്കിയിട്ടുണ്ട്. 1988-ൽ സ്കൂളിൻറെ സുവർണ്ണജൂബിലി സമുചിതമായി ആഘോഷിച്ചു. ജൂബിലി സ്മാരകമായി Open Air Stage ഉം Stadiumഉം നിർമ്മിച്ചു. 1999-ല് പൂർത്തീകരിച്ച Concrete Basket Ball Court വിദ്യാർത്ഥികൾക്ക് കായികരംഗത്ത് ഉണർവ്വ് നൽകി. 2004-2005 വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ബാച്ച് - ഹൈസ്കൂൾസെക്ഷൻ ആരംഭിച്ചു. പ്രഥമ ഇംഗ്ലീഷ് മീഡിയം ബാച്ച് 2007-മാർച്ച്, S.S.L.C. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കി. 2008- മാർച്ച് S.S.L.C. പരീക്ഷയിൽ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയകിരീടം ചൂടി നൂറുമേനിയുടെ നിറവില് ഈ കലാലയം പ്രകാരദീപ്തി ചൊരിയുന്നു. 2009-ൽ മാർച്ചിൽ നടന്ന S.S.L.C. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ എന്ന തിളക്കമേറിയ വിജയം 9 വിദ്യാർത്ഥികൾ കരസ്ഥമാക്കി.

കൂടുതൽ അറിയാൻ...

ഭൗതികസൗകര്യങ്ങൾ

പാലാ - പൊൻകുന്നം റോഡിലെ പൈക ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്കോട്ടു മാറി വിളക്കുമാടം സെൻറ് ജോസഫ്സ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു. വിശാലമായ 2.8 ഏക്കറിൽ വിവിധ കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ഒരു ഐടി ബ്ലോക്കിൽ കംപ്യൂട്ടർലാബും മൾട്ടിമീഡിയ റൂമും പ്രവർത്തിക്കുന്നു. സുസജ്ജമായ 2 സയൻസ് ലാബുകൾ, പതിനായിരക്കണക്കിന് പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളുമുള്ള ലൈബ്രറി, നിരവധി താരങ്ങളെ സംഭാവന ചെയ്ത വോളീബോൾ, ബാസ്കറ്റ്ബോള് കോർട്ടുകള്, 200 മീറ്റർ ട്രാക്കുൾക്കൊള്ളുന്ന അതിവിശാലമായ ഫുട്ബോൾ പ്ലേ ഗ്രൗണ്ട്.... ശുദ്ധജല വിതരണത്തിനായി കുട്ടികളുടെ എണ്ണത്തിന് അനുപാതമായി സ്കൂളിന് സ്വന്തമായി കിണറും വാട്ടർടാങ്കും. വാട്ടർ ടാപ്പുകളമൂന്ന്

കൂടുതൽ അറിയാൻ...

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. കൂടുതൽ അറിയാൻ...

മാനേജ്മെന്റ്

സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ വിളക്കുമാടം വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. നിലവിൽ - വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും , റവ. ഫാ. MATHEW CHANDRANKUNNEL കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.AUGUSTINE KOTTATH ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ഹെഡ് മാസ്റ്റർ MR.A.ZACHARIAS നേതൃത്വത്തിൽ 22 അംഗ സ്റ്റാഫ് വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ പേര് സേവന കാലം
1. Sri.CJ Varkey 1938-39
2. Sri.TM Chacko 1939-40
3. Sri.KV Varkey 1940-50
4. Fr.Abraham 1950-51
5. Fr.Zacharias 1953-55
6. Sri.NC Joseph 1955-61
7. Fr.CT kottaram 1961-62
8. Sri.KI Ittiyavara 1962-64
9. Sri.TP Joseph 1964-67
10. Sri.MS Gopanlannair 1967-70
11. Sri.PC John 1970-73
12. Sri.TO Mathew 1973-82
13. Sri.AS Antony 1982-86
14. Sri.KJ Mathai 1986-88
15. Sri.KS Scaria 1988-89
16. Sri.Joseph Philipose 1989-91
17. Sri.VA Joseph 1991-92
18. Sri.PT John 1992-98
19. Fr.K.K Vincent 1998-00
20. Sri.V.V Joseph 2000-01
21. Fr.P.T Jose 2001-03
22. Sri.NM Devasia 2003-04
23. Sri.TT Thomas 2004-06
24. Smt.Kusumam George 2006-07
25. Smt.Celine O.E 2007-09
26. Sri.A.Zacharias 2009-13
27. Sri. M V Georgekutty 2013-16
28. Sri. Tomy Xavier 2016-20
29. Sri. Shajimon M T 2020-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കോട്ടയം ജില്ലയിൽ പാലാ - പൊൻകുന്നം റൂട്ടിൽ ഏകദേശം 10 കിലോമീറ്റർ സഞ്ചരിച്ച് പൈക എന്ന ചെറിയ ടൗണിൽ എത്താം. അവിടെനിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് പൈക - പിണ്ണാക്കനാട് റൂട്ടിൽ പ്രവേശിക്കുക. ഏകദേശം ഒരു കിലോമീറ്റർ മുന്നോട്ട് പോകുമ്പോൾ വിളക്കുമാടം കവലയിൽ എത്തിച്ചേരും. അവിടെനിന്ന് വീണ്ടും ഇടത്തേയ്ക്ക് തിരിഞ്ഞ്, ഭരണങ്ങാനം റൂട്ടിലേയ്ക്ക് പ്രവേശിച്ച് 100 മീറ്റർ മുന്നോട്ട് നീങ്ങുമ്പോൾ ഇടതു വശത്തായി സ്‌കൂളിന്റെ ഗേറ്റ് കാണാം.

Map