"കെ.എം.എച്ച്.എസ്സ്.മേവെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''കെ.എം.എച്ച്.എസ്സ്.മേവെള്ളൂര്‍'''
{{PHSchoolFrame/Header}}


ഗവ. ആര്‍.എഫ്.ടി.എച്ച്.എസ്. തേവര
{{Infobox School
Schoolwiki സംരംഭത്തില്‍ നിന്ന്
|സ്ഥലപ്പേര്=മേവെള്ളൂർ
പോവുക: വഴികാട്ടി, തിരയൂ
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=45017
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32101300903
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1964
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മേവെള്ളൂർ
|പിൻ കോഡ്=686609
|സ്കൂൾ ഫോൺ=04829 257113
|സ്കൂൾ ഇമെയിൽ=kmhsmevlloor12@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വൈക്കം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=വൈക്കം
|താലൂക്ക്=വൈക്കം
|ബ്ലോക്ക് പഞ്ചായത്ത്=കടുത്തുരുത്തി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=109
|പെൺകുട്ടികളുടെ എണ്ണം 1-10=89
|വിദ്യാർത്ഥികളുടെ എണ്ണം 1-10=198
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു
|സ്കൂൾ ചിത്രം=45017.1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


ഉള്ളടക്കം
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
[മറയ്ക്കുക]
{{prettyurl|School name in English}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->


    * 1 ആമുഖം
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
    * 2 സൗകര്യങ്ങള്‍
    * 3 നേട്ടങ്ങള്‍
    * 4 മറ്റു പ്രവര്‍ത്തനങ്ങള്‍
    * 5 യാത്രാസൗകര്യം
    * 6 മേല്‍വിലാസം


[തിരുത്തുക] ആമുഖം


കൊച്ചി നഗരസഭയുടെ കീഴില്തേവര ദേശത്ത്സ്ഥിതിചെയ്യുന്നു• സംസ്ഥാനമത്സ്യവകുപ്പി൯റെ കീഴിലാണ് ഈ സ്കൂള്പ്റവ൪ത്തിക്കുന്നത്• 1968_ലാണ് ഈസ്കൂള്സ്ഥാപിതമായത് സംസ്ഥാനത്തെ തീരദേശത്തെ ദരിദ്രരായ മത്സ്യത്തൊഴിലാളികളുടെ ആണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈസ്കൂള്സ്ഥാപിച്ചത്• 8‚9‚10 എന്നീ ക്ളാസുകളുടെ ഓരോ ഡിവിഷ൯ പ്റവ൪ത്തിക്കുന്നു.എട്ടാം ക്ളാസില്പരമാവധി 40 കുട്ടികളെയാണ്പ്റവേശിപ്പിക്കുന്നത്•എല്ലാകുട്ടികളും മത്സ്യതൊഴിലാളിയുടെ മകനാണെന്ന്സാക്ഷ്യപ്പെടുത്തുന്ന സ൪ട്ടിഫിക്കററ്സംസ്ഥാന മത്സ്യവകുപ്പിന്കീഴിലുള്ള അതതു പ്റദേശത്തെ ഫിഷറീസ്ആഫീസറില്നിന്നും ഹാജരാക്കേണ്ടതുണ്ട്• പ്റവേശനം ലഭിച്ച കുട്ടികള്ക്ക് താമസവും ഭക്ഷണവും സൗജന്യമാണ്•പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനുവേണ്ടിയാണ് ഈസ്ക്ൂള്പ്റവ൪ത്തിക്കുന്നത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ആദ്യകാലത്ത് എല്ലാ ക്ളാസിലും തന്നെ മുഴുവ൯ കുട്ടികളും ഉണ്ടായിരുന്നു•കാലക്റമേണ എട്ടാംക്ളാസില്പ്റവേശിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്ന പ്റവണതയാണു കാണുന്നത്• മററുസ്കൂളുകളില്നിന്നു വ്യത്യസ്തമായി മലയാളം ഉപപാഠത്തിനു പകരമായി ഫിഷറീസ്സയന്സ് എന്ന വിഷയമാണ് ഇവിടെ പഠിക്കുന്നത്പലതരത്തിലുള്ള മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലകള് ¸അവയുടെനിറ്മ്മാണം¸ ബോട്ട്എന്ജിന്പ്റവറ്ത്തനം കടലിലും ഉള്നാടന്ജലാശയങ്ങളിലും കാണുന്ന പലതരംമീനുകള് ഇവയെകുറിച്ചെല്ലാം ഇവിടെപഠിക്കുന്നു•
ആമുഖം


15പ്റിന്സിപ്പല്മാര് ഈകാലഘട്ടത്തില് ഈസ്കൂളി൯റെ മേല്നോട്ടം വഹിച്ചു• 2001ലും,2003March-ലും100%വിജയം കരസ്ഥമാക്കി• തുടറ്ന്നുള്ള വ൪ഷങ്ങളിലും 90% ത്തില്കുറയാത്ത റിസല്ട്ടുണ്ട്• 2009-ല് 97%വിജയം കരസ്ഥമാക്കി• സ്കൂള്കെട്ടിടം,ഹോസ്ററല്കെട്ടിടം,കുട്ടികളുടെ ഭക്ഷണശാല എന്നിവക്കായി പ്റത്യേകം കെട്ടിടങ്ങള്പ്റവ൪ത്തിക്കുന്നു• സ്കൂളി൯റെ സ൪വതോ൯മുഖമായ ഉന്നമനത്തിനു വേണ്ടി പ്റവ൪ത്തിക്കുന്ന PTA യാണുള്ളത്• ITവിഷയം പഠിപ്പിക്കുന്നതിനു വേണ്ടി മതിയായ കംപ്യൂട്ടറുകള്, internet facility എന്നിവ ഏ൪പെടുത്തിയിട്ടുണ്ട്• School lab, library എന്നിവയുടെ പ്റവ൪ത്തനവും മികച്ചതാണ്• Extracurricular activities കുട്ടികള്ക്ക വേണ്ടതറ പ്റാതിനിധ്യം ലഭിക്കാറുണ്ട്. കായികപരിശീലനത്തിനായിമതിയായകളിസ്ഥലമില്ലഎന്നതാണ്ഇവിടുത്തെപോരായ്മകളില്പ്റധാനമായത്•.
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വെള്ളൂർപഞ്ചായത്തിലുള്ളഏക ഹൈസ്ക്കൂളാണ്  കെ.എം .എച്ച് . എസ്സ് പ്രകൃതിരമണീയമായ വെള്ളൂരിൽ വാമനസസ്വാമിക്ഷേത്ര സമീപത്ത് -മൂവാറ്റുപുഴയാറിൻറ തീരത്ത്  ഈ ഗ്രാമത്തിന് തിലകകുറിയായി കെ.എം.എച്ച് .എസ് നിലകൊളളുന്നു.ഇവിടെ 5 മുതല് 10 വരെ ക്ലാസ്സുകളായി 12 ഡിവിൻ ഉണ്ട്. ശ്രീമതി ഗീത എസ് മാണ്  പ്രധാന അധ്യാപിക.
[തിരുത്തുക] സൗകര്യങ്ങള്‍
23 അധ്യാപക -അനധ്യാപകരും 225 വിദ്യാർത്ഥികളും ഈ സ്ഥാപനത്തിലുണ്ട്.
[തിരുത്തുക] നേട്ടങ്ങള്‍
[തിരുത്തുക] മറ്റു പ്രവര്‍ത്തനങ്ങള്‍
[തിരുത്തുക] യാത്രാസൗകര്യം
[തിരുത്തുക] മേല്‍വിലാസം
"http://www.schoolwiki.in/index.php/%E0%B4%97%E0%B4%B5._%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D.%E0%B4%8E%E0%B4%AB%E0%B5%8D.%E0%B4%9F%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%A4%E0%B5%87%E0%B4%B5%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
വര്‍ഗ്ഗം: സ്കൂള്‍


ചിത്രം:.jpg [തിരുത്തുക] ആമുഖം
== ചരിത്രം ==
1964-ൽ ഈ സ്കൂൾ സ്ഥാപിതമായി.ശ്രീ.പി.കെ.കുഞ്ഞുരാമനാണ്
സ്കൂൾ സ്ഥാപകമാനേജർ. മേവെള്ളൂർ നിവാസികൾക്ക് പ്റിയങ്കരനായി
രുന്നു ഇദ്ദേഹം. ബസ്സ് സർവ്വീസ് തീരെ ഇല്ലാതിരുന്ന അക്കാലത്ത് ഈ ഗ്രാമത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായിതലയോലപ്പറമ്പ്,പെ
രുവ മുതലായ സ്ഥലങ്ങളിലേക്ക് നടന്ന് പോകണമായിരുന്നു.ഈ അവസരത്തിൽ ധനവാനും മഹാമനസ്കനുമായിരുന്ന ശ്രീ. പി.കെ .കുഞ്ഞുരാമൻ മേവെള്ളൂർ ഗ്രാമത്തിനായി സംഭാവന ചെയ്ത സരസ്വതീക്ഷേത്റമാണ് കെ. എം.എച്ച് .എസ്സ്. അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ ഈ സ്കള് നൂറ് മേ‍‍നിയോടെ തിളങ്ങുന്നു.


കോട്ടയം ജില്ലയുടെ ഹൃദയഭഗത്ത് ഇടപ്പള്ളിയുടെ തിലകക്കുറിയായി പരിലസിക്കുന്ന വിദ്യാലയമാണ് ഇടപ്പള്ളി ഗവ.ഹൈസ്ക്കൂള്‍ . ഇന്ന് സമൂഹത്തില്‍ പ്രഗത്ഭരായ പലവ്യക്തികളും ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് എന്നത് ഈ സ്ക്കൂളിനെ സംബന്ധിച്ച് അഭിമാനര്‍ഹമായ വസ്തുതയാണ്. 1935-ല്‍ ഇടപ്പള്ളി സ്വരൂപം അധികൃതര്‍ ആണ് ഈ സ്ക്കൂള്‍ സ്ഥാപിച്ചത്. ശ്രീ.രാമപണിക്കര്‍ ആദ്യത്തെ ഹെഡ്മാസ്റ്ററായി ചുമതലയേറ്റിരുന്നു. പത്തു വര്‍ഷത്തിനുശേഷം സ്ക്കൂള്‍ തിരുവിതാംകൂര്‍ ഏല്‍പ്പിച്ചു. കളമശ്ശേരി,കാക്കനാട്, വെണ്ണല, ചേരാനെല്ലൂര്‍,എളമക്കര എന്നീ സ്ഥലങ്ങളില്‍ അന്ന് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനു സൗകര്യം ഉണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളിലെ കുട്ടികള്‍ ആശ്രയിച്ചിരുന്നത് ഇടപ്പള്ളി ഹൈസ്ക്കൂളിനെയാണ്.
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും  മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


കൊച്ചി മുന്‍ മേയര്‍ ശ്രീ.സോമസുന്ദരപണിക്കര്‍,കൊച്ചിന്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. എന്‍.എ മണി,തൃക്കാക്കര ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ.ശശി എന്നിവര്‍ ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളായിരുന്നു. 1960-ല്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇടപ്പള്ളി ഗവണ്‍മെന്റ് ഹൈസ്ക്കൂളിന്റെ സുവര്‍ണ്ണകാലഘട്ടത്തില്‍ 2500-ഓളം കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു.തൊട്ടടുത്ത് കൂണുകള്‍ പോലെ മുളച്ചു പൊന്തിയ എയ്ഡ്ഡ്, അണ്‍- എയ്ഡ്ഡ് സ്ക്കൂളുകളുടെ അതിപ്രസരം, ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം ഇവ ഈ വിദ്യാലയത്തിന്റെ ശനിദശയ്ക്കുകാരണമായി.സര്‍ക്കാര്‍ വിദ്യാലയമാണെങ്കിലും എല്ലാസൗകര്യങ്ങളുമുള്ള ശാന്തമായ അന്തരീക്ഷമുള്ള ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം തുലോം കുറവാണ്. എങ്കിലും റിസല്‍ട്ടിന്റെ കാര്യത്തില്‍ 90% നു മേലെയാണ്. 1997-ല്‍ തുടങ്ങിയ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 750 ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. അന്നുമുതല്‍ ഇന്നുവരെ വിജയശതമാലത്തില്‍ ഉന്നതനിലവാരം നിലനിര്‍ത്തിപ്പോരുന്നു.
ഹൈസ്കൂളിനും  കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പഠനത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ നില്‍ക്കുന്ന ഈ സ്ക്കൂളില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 120 കുട്ടികളും 7 അദ്ധ്യാപകരും 3 അദ്ധ്യാരകേതര ജീവനക്കാരും ഊര്‍ജ്ജ്വസ്വലതയോടെ പ്രവര്‍ത്തിക്കുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[45017.ചിത്രശാല]]


2009 ജൂണ്‍ മാസം 2-ാം തീയതി ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ബഹു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ.ശശി അവര്‍കളുടെ പ്രവേശനോത്സവോദ്ഘാടനത്തോടെ സ്ക്കൂള്‍ വര്‍ഷം ആരംഭിച്ചു. എല്ലാ ക്ലബ്പുകളേയും സമന്വയിപ്പിച്ചുകൊണ്ട്സമഗ്രമായ പ്രവര്‍ത്തനമാണ് ഞങ്ങള്‍ നടത്തിയത്. ചവിട്ടി നിര്‍മ്മാണം, പേപ്പര്‍ ബാഗ് നിര്‍മ്മാണം, മുത്തുമാല നിര്‍മ്മാണം എന്നിവ ഉള്‍പ്പെടുത്തി. സിഡി തയ്യാറാക്കി പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡി ഇ ഒ-ക്ക് സമര്‍പ്പിച്ചു. ,കൊച്ചി കോര്‍പറേഷന്റെ സഹായത്തോടെ Smart class Room പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം മേയര്‍ മേഴ്സി വില്യംസ് നടത്തി. Projector,LCD,TV ഇവയുടെ സഹായത്തോടെ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ക്ലാസ്സ് ലൈബ്രറി എന്ന ആശയം ഈ വര്‍ഷം നടപ്പില്‍ വന്നു. ക്ലാസ്സുകളില്‍ തന്നെ ലൈബ്രറി പുസ്തകങ്ങഴ്‍ വായിക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. 2009-10 ശാസ്തൃവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഗലീലിയോ-ലിറ്റില്‍ സയന്റിസ്റ്റ്' എന്ന പരിപാടിയ്ക്ക് തുടക്കമിട്ടു.ടെലിസ്ക്കോപ്പു നിര്‍മ്മാണം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ നടത്തുന്നു.
== മാനേജ്മെന്റ് ==
ശ്രീ. പി.കെ.കുഞ്ഞുരാമന്റെ പുത്രിമാരായ ശ്രീമതി ഓമനടീച്ചർ ,
ശ്രീമതി സതി എന്നിവരാണ് മാനേജ്മെന്റ് അംഗങ്ങൾ. ഇപ്പോൾ മാനേജരായി തുടരുന്നത് ഓമനടീച്ചറിന്റെ മകൻ അഡ്വ.അനിൽകുമാർസറാണ


കായിക വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കികൊണ്ടുള്ള ഒപു പാഠ്യപദ്ധതിയാണ് ഇവിടെയുള്ളത്. സ്ക്കൂളിനു സ്വന്തമായൊരു ഹോക്കി ക്ലബ്ബുണ്ട്. സ്റ്റേറ്റ് ലെവല്‍ വരെ മത്സരത്തില്‍ പങ്കെടുക്കുകയും bronze medal-ന് അര്‍ഹരാവുകയും ചെയ്തു.
*പെൻഷനായ സാരഥികൾ
ശ്രീ.കെ.പി.രാ‌ജഹൂലൻസാറ് ,ശ്രീ.സി.യു.ജേക്കബ്സാറ്, ശ്രീ.കെ.എൻ.വിഗജയപ്പൻസാറ്,ശ്രീ.കെ.പി.ബേബിസാറ്,ശ്രീമതി .ഡാലി അബ്രഹാം
[തിരുത്തുക]


==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==


[തിരുത്തുക] സൗകര്യങ്ങള്‍ [തിരുത്തുക] നേട്ടങ്ങള്‍ [തിരുത്തുക] മറ്റു പ്രവര്‍ത്തനങ്ങള്‍ [തിരുത്തുക] യാത്രാസൗകര്യം [തിരുത്തുക] മേല്‍വിലാസം "http://www.schoolwiki.in/index.php/%E0%B4%97%E0%B4%B5%E0%B4%A3%E0%B5%8D%E2%80%8D%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%97%E0%B5%87%E0%B4%B3%E0%B5%8D%E2%80%8D%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത് വര്‍ഗ്ഗം: സ്കൂള്‍
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക  എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉദ്ഘാടനം ഈ വിദ്യാലയത്തിൽ ഭംഗിയായി നിർവ്വഹിക്കപ്പെട്ടു.
9.30 ന് ചേർന്ന സ്‌കൂൾ അസംബ്ലിയിൽ ഗ്രീൻ പ്രോട്ടോകോൾ പദ്ധതിയെക്കുറിച്ച് ഹെഡ്‌മിസ്ട്രസ് കുട്ടികൾക്ക്  ലഘുവിവരണം നൽകി.സ്‌കൂൾ ലീഡർ ശുചിത്വസന്ദേശ പ്രതിജ്ഞ ചൊല്ലികൊടുത്തു.അതിനു ശേഷം ഹെഡ്‌മിസ്ട്രസ്  ഈ വിദ്യാലയത്തിൽ ഇന്നു മുതൽ ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു.
 
10 മണിക്ക് എത്തിച്ചേർന്ന രക്ഷാകർത്താക്കളും പൂർവ്വ വിദ്യാർത്ഥികളും സ്‌കൂൾ കോമ്പൗണ്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു.10.45 ന് സ്‌കൂൾ ഹാളിൽ വന്നെത്തിയ എല്ലാവരും ഒരുമിച്ച്  കൂടി.ഹെഡ്‌മിസ്ട്രസ്  യജ്ഞത്തെ സംബന്ധിച്ച് ചെറുവിവരണം നൽകി.തുടർന്ന്  എല്ലാവരും സ്കൂ‌ളിന് പുറത്ത് പരസ്‌പരം കൈ കോർത്ത് നിൽക്കുകയും  പ്രതിജ്ഞ എടുക്കുകയും ചെയ്തു.ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സരോജിനി തങ്കപ്പൻ പ്രതിജ്ഞ ചൊല്ലികൊടുത്തു.വെള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശ്രീ.കെ.മോഹനൻ ,വാർഡ് മെമ്പർ ശ്രീമതി സജിതകുമാരി എന്നിവരെ കൂടാതെ സ‌്കൂൾ മാനേജർ,പി.റ്റി.എ അംഗങ്ങൾ ,പൂർവ്വ വിദ്യാർത്ഥികൾ ,റിട്ടയേർഡ് അദ്ധ്യാപകർ ,രക്ഷകർത്താക്കൾ ,ശാസ്‌ത്രസാഹിത്യ പരിഷത്ത്  പ്രവർത്തകർ ,സാമൂഹിക-സാംസ്ക്കാരിക പ്രവർത്തകർ ,വിദ്യാലയ അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്തു.
 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന മഹാസംരഭത്തിന്റെ ഉദ്ഘാടനം ഈ വിദ്യാലയത്തിൽ ഫലപ്രദമായി നടത്തുന്നതിന് സാധിച്ചു എന്നത് പ്രസ്താവ്യമാണ്.
[[പ്രമാണം:45017-kmhs-2.jpg|thumb|general education protection campaign]]
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*തലയോലപ്പറമ്പിൽ  നിന്നും 10 കി.മി. അകലത്തായി പിറവം റെയിൽവേ സ്റ്റേഷൽ റോഡിൽ  സ്ഥിതിചെയ്യുന്നു.      
|----
* കോട്ടയത്തു  നിന്ന്  40 കി.മി. അകലം
 
|}
{{Slippymap|lat=9.843890|lon= 76.463742|zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->

21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കെ.എം.എച്ച്.എസ്സ്.മേവെള്ളൂർ
വിലാസം
മേവെള്ളൂർ

മേവെള്ളൂർ പി.ഒ.
,
686609
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04829 257113
ഇമെയിൽkmhsmevlloor12@gmail.com
കോഡുകൾ
സ്കൂൾ കോഡ്45017 (സമേതം)
യുഡൈസ് കോഡ്32101300903
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ109
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ198
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത എസ്
പി.ടി.എ. പ്രസിഡണ്ട്സുനിൽ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആമുഖം

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വെള്ളൂർപഞ്ചായത്തിലുള്ളഏക ഹൈസ്ക്കൂളാണ് കെ.എം .എച്ച് . എസ്സ് പ്രകൃതിരമണീയമായ വെള്ളൂരിൽ വാമനസസ്വാമിക്ഷേത്ര സമീപത്ത് -മൂവാറ്റുപുഴയാറിൻറ തീരത്ത് ഈ ഗ്രാമത്തിന് തിലകകുറിയായി കെ.എം.എച്ച് .എസ് നിലകൊളളുന്നു.ഇവിടെ 5 മുതല് 10 വരെ ക്ലാസ്സുകളായി 12 ഡിവിൻ ഉണ്ട്. ശ്രീമതി ഗീത എസ് മാണ് പ്രധാന അധ്യാപിക. 23 അധ്യാപക -അനധ്യാപകരും 225 വിദ്യാർത്ഥികളും ഈ സ്ഥാപനത്തിലുണ്ട്.

ചരിത്രം

1964-ൽ ഈ സ്കൂൾ സ്ഥാപിതമായി.ശ്രീ.പി.കെ.കുഞ്ഞുരാമനാണ് സ്കൂൾ സ്ഥാപകമാനേജർ. മേവെള്ളൂർ നിവാസികൾക്ക് പ്റിയങ്കരനായി രുന്നു ഇദ്ദേഹം. ബസ്സ് സർവ്വീസ് തീരെ ഇല്ലാതിരുന്ന അക്കാലത്ത് ഈ ഗ്രാമത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായിതലയോലപ്പറമ്പ്,പെ രുവ മുതലായ സ്ഥലങ്ങളിലേക്ക് നടന്ന് പോകണമായിരുന്നു.ഈ അവസരത്തിൽ ധനവാനും മഹാമനസ്കനുമായിരുന്ന ശ്രീ. പി.കെ .കുഞ്ഞുരാമൻ മേവെള്ളൂർ ഗ്രാമത്തിനായി സംഭാവന ചെയ്ത സരസ്വതീക്ഷേത്റമാണ് കെ. എം.എച്ച് .എസ്സ്. അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ ഈ സ്കള് നൂറ് മേ‍‍നിയോടെ തിളങ്ങുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

45017.ചിത്രശാല

മാനേജ്മെന്റ്

ശ്രീ. പി.കെ.കുഞ്ഞുരാമന്റെ പുത്രിമാരായ ശ്രീമതി ഓമനടീച്ചർ , ശ്രീമതി സതി എന്നിവരാണ് മാനേജ്മെന്റ് അംഗങ്ങൾ. ഇപ്പോൾ മാനേജരായി തുടരുന്നത് ഓമനടീച്ചറിന്റെ മകൻ അഡ്വ.അനിൽകുമാർസറാണ

  • പെൻഷനായ സാരഥികൾ

ശ്രീ.കെ.പി.രാ‌ജഹൂലൻസാറ് ,ശ്രീ.സി.യു.ജേക്കബ്സാറ്, ശ്രീ.കെ.എൻ.വിഗജയപ്പൻസാറ്,ശ്രീ.കെ.പി.ബേബിസാറ്,ശ്രീമതി .ഡാലി അബ്രഹാം [തിരുത്തുക]

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉദ്ഘാടനം ഈ വിദ്യാലയത്തിൽ ഭംഗിയായി നിർവ്വഹിക്കപ്പെട്ടു. 9.30 ന് ചേർന്ന സ്‌കൂൾ അസംബ്ലിയിൽ ഗ്രീൻ പ്രോട്ടോകോൾ പദ്ധതിയെക്കുറിച്ച് ഹെഡ്‌മിസ്ട്രസ് കുട്ടികൾക്ക് ലഘുവിവരണം നൽകി.സ്‌കൂൾ ലീഡർ ശുചിത്വസന്ദേശ പ്രതിജ്ഞ ചൊല്ലികൊടുത്തു.അതിനു ശേഷം ഹെഡ്‌മിസ്ട്രസ് ഈ വിദ്യാലയത്തിൽ ഇന്നു മുതൽ ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു.

10 മണിക്ക് എത്തിച്ചേർന്ന രക്ഷാകർത്താക്കളും പൂർവ്വ വിദ്യാർത്ഥികളും സ്‌കൂൾ കോമ്പൗണ്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു.10.45 ന് സ്‌കൂൾ ഹാളിൽ വന്നെത്തിയ എല്ലാവരും ഒരുമിച്ച് കൂടി.ഹെഡ്‌മിസ്ട്രസ് യജ്ഞത്തെ സംബന്ധിച്ച് ചെറുവിവരണം നൽകി.തുടർന്ന് എല്ലാവരും സ്കൂ‌ളിന് പുറത്ത് പരസ്‌പരം കൈ കോർത്ത് നിൽക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു.ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സരോജിനി തങ്കപ്പൻ പ്രതിജ്ഞ ചൊല്ലികൊടുത്തു.വെള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.കെ.മോഹനൻ ,വാർഡ് മെമ്പർ ശ്രീമതി സജിതകുമാരി എന്നിവരെ കൂടാതെ സ‌്കൂൾ മാനേജർ,പി.റ്റി.എ അംഗങ്ങൾ ,പൂർവ്വ വിദ്യാർത്ഥികൾ ,റിട്ടയേർഡ് അദ്ധ്യാപകർ ,രക്ഷകർത്താക്കൾ ,ശാസ്‌ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ ,സാമൂഹിക-സാംസ്ക്കാരിക പ്രവർത്തകർ ,വിദ്യാലയ അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന മഹാസംരഭത്തിന്റെ ഉദ്ഘാടനം ഈ വിദ്യാലയത്തിൽ ഫലപ്രദമായി നടത്തുന്നതിന് സാധിച്ചു എന്നത് പ്രസ്താവ്യമാണ്.

general education protection campaign

വഴികാട്ടി