"സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 113 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} | ||
[[പ്രമാണം:1642227994314.jpg|ലഘുചിത്രം]] | |||
{{prettyurl|St.Antony's HSS Mutholy}} | |||
| സ്ഥലപ്പേര്= മുത്തോലി | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= പാല | |സ്ഥലപ്പേര്=മുത്തോലി | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=പാല | ||
| | |റവന്യൂ ജില്ല=കോട്ടയം | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=31081 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32101000510 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1918 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മുത്തോലി | ||
| | |പിൻ കോഡ്=686573 | ||
| പഠന | |സ്കൂൾ ഫോൺ=0482 2205020 | ||
| പഠന | |സ്കൂൾ ഇമെയിൽ=hmsahsmutholy@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്=www.stantonyshss.in | ||
| | |ഉപജില്ല=പാലാ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=10 | ||
| | |ലോകസഭാമണ്ഡലം=കോട്ടയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=പാല | ||
| | |താലൂക്ക്=മീനച്ചിൽ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=ളാലം | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
}} | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=96 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=220 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഷൈനിമോൾ ജോസഫ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സാവിയോ ജോസ് | |||
|പി.ടി.എ. പ്രസിഡണ്ട്=ഷിജോ ജോസഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു അശോക് | |||
|സ്കൂൾ ചിത്രം=| | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
[http://www.stantonyhs.blogspot.com st antony hs] | |||
[[ചിത്രം:Saint.jpg]] | |||
== ചരിത്രം == | == ചരിത്രം == | ||
1869-ൽ പാലായ്ക്കു സമീപമുള്ള പള്ളിവികാരിമാരും യോഗക്കാരും കൂടി വരാപ്പുഴ മെത്രാപ്പോലീത്തായ്ക്ക് ഒരു കൊവേന്ത സ്ഥാപിക്കണമെന്ന് അപേക്ഷ നല്കി.അദ്ദേഹം ആ അപേക്ഷ സി.എം.ഐ സഭാസ്ഥാപകനായ വാഴ്തപ്പെട്ട ചാവറപ്പിതാവിനെ ഏല്പിച്ചു.അങ്ങനെ ചാവറപ്പിതാവിന്റെ പാവനപാദമുദ്രകൊണ്ട് അനുഗൃഹീതമാകുവാൻ മുത്തോലിക്കുന്നിനു ഭാഗ്യം ലഭിച്ചു. ചാവറപ്പിതാവിനാൽ സ്ഥാപിതമായ ആശ്രമത്തോടനുബന്ധിച്ച്, “മാർത്തോമ്മാ ക്രിസ്ത്യാനികൾ”എന്ന ചരിത്രഗ്രന്ഥത്തിലൂടെ കേരളസഭാചരിത്രത്തിൽ പ്രസിദ്ധനായിത്തീർന്ന ഫാ.ബർണാഡാണ് അറിവാകുന്ന മുത്തുകളുടെ ഒലി ചിതറുന്ന മുത്തോലി സെന്റ് ആന്റണീസ് സ്കൂൾ സ്ഥാപിച്ചത്. .2008-ൽ സ്കൂളിെൻറ നവതി വർണ്ണശബളമായി ആഘോഷിച്ചു.[[സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി./ചരിത്രം|continue...]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
1918 ൽ മിഡിൽ സ്കൂളായി തുടങ്ങിയ സെൻറ് ആൻറണീസ് 1928ൽ ബഹു.മലാക്കിയൂസച്ചന്റെ ശ്രമഫലമായി ഹൈസ്കൂളായി ഉയർന്നു.പുണ്യപുരുഷന്മാരുടെ പാദസ്പർശനത്താൽ പരിപൂതമാക്കപ്പെട്ട മുത്തോലി കുന്നിൻമുകളിൽ മീനച്ചിലാറിന് അഭിമുഖമായി [[െസൻറ് ആൻറണീസ് സ്കൂൾ |സെൻറ് ആൻറണീസ് സ്കൂൾ ]] സ്ഥിതി ചെയ്യുന്നു. സന്ദർശകരെ വരവേല്ക്കുന്ന മങ്കമാരെപോെല പാതയ്ക് ഇരുവശവും വരിവരിയായി നില്കുന്ന രാജമല്ലികളും ഹരിത പരിസരങ്ങളും സ്കൂളിനെ മനോഹരിയാക്കുന്നു. | |||
പ്രാർത്ഥനാമന്ത്രങ്ങൾ ഉയരുന്ന ദേവാലയം, | |||
== പാഠ്യേതര | ശാന്തിഗീതം ഓഴുകുന്ന [[ആശ്രമ]] അന്തരീക്ഷം, | ||
* | 200ലധികം കുട്ടികൾ താമസിക്കുന്ന ഹോസ്ററൽ | ||
* ക്ലാസ് | തുടങ്ങിയവയുടെ സാമിപ്യം മുത്തോലി സ്കൂളിനെ വ്യതിരിക്തമാക്കുന്നു. | ||
മൾട്ടി മീഡിയ കംപ്യൂട്ടർ ലാബ്, | |||
വിശാലമായ ഫുട്ട്ബോൾ കോർട്ട്, | |||
ബാസ്കറ്റ് ബോൾ കോർട്ട് , | |||
വോളി,ഷട്ടിൽ എന്നിവയ്ക്കളള സൗകര്യം എല്ലാം സ്ക്കുളിനുണ്ട്.കേരള ക്രിക്കററ് അസോസിയേഷ്യൻെറ(K.C.A) പരിശീലന കേന്ദ്രം കൂടിയായിരുന്നു മുത്തോലി സെൻറ് ആൻറണീസ് സ്ക്കൂൾ. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* കെ.സി.എസ്.എൽ | |||
* ചെണ്ട ഗ്രൂപ്പ് | |||
* റോളർ സ്കേററിംഗ് | |||
* സൊഡാലിററി | |||
* [[ക്ലാസ് മാഗസിൻ.]] | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* സയൻസ് ക്ലബ് | |||
* റെസലിങ് | |||
* [[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വാഴ്തപ്പെട്ട ചാവറ പിതാവിനാൽ സ്ഥപിതമായ സി.എം.ഐ സഭയുടെ സെന്റ് ജോസഫ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ റവ.ഫാ.ജോർജ് ഇടയാടിയിൽ സി.എം.ഐ.ആണ്. റവ.ഫാ.ജോസുകുട്ടി ഐക്കരപ്പറമ്പിൽ കോർപറേറ്റു മാനേജരായും റവ.ഫാ മാത്യു ആനത്താരയ്ക്കൽ.സി.എം.ഐ ലോക്കൽ മാനേജരായുംശ്രീ സാവിയൊ ജോസഫ് ഹെഡ്മാസ്റ്ററായും ഈ സ്കൂളിന്റെ ചുക്കാൻ പിടിക്കുന്നു | |||
[[പ്രമാണം:ഫാ.ജോർജ് ഇടയാടിയിൽ.jpg|alt=ഫാ.ജോർജ് ഇടയാടിയിൽ CMI|109x109ബിന്ദു]] | |||
ഫാ.ജോർജ് ഇടയാടിയിൽ CMI[[ചിത്രം:Mem7.jpg]]ഫാ.മാത്യു ആനത്താരയ്ക്കൽ CMI | |||
(പ്രൊവിൻഷ്യാൾ) (ലോക്കൽ മാനേജർ) | |||
[[പ്രമാണം:Co man.jpg|ഇടത്ത്|ലഘുചിത്രം|124x124ബിന്ദു|ഫാ.ജോസുകുട്ടി ഐക്കരപ്പറമ്പിൽ കോർപറേറ്റു മാനേജർ ]] | |||
[[പ്രമാണം:31081-hm.jpg|പകരം=|144x144px]]ശ്രീ സാവിയൊ ജോസഫ് | |||
ഹെഡ്മാസ്റ്റർ | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' | |||
{| class="wikitable" | |||
!1 | |||
!പി.കെ.ഗ്രിഗറി | |||
!(1918-1920), | |||
|2 | |||
|കെ.ജെ.ജോസഫ് | |||
|(1920-1922) | |||
|3 | |||
|ഫാ.ചാൾസ് | |||
|(1922-1924, 1937-1938), | |||
|4 | |||
|പി.കെ.ഗ്രിഗറി | |||
|1918- 1920 | |||
കെ.ജെ.ജോസഫ്(1920-1922)
ഫാ.ചാൾസ്(1922-1924, 1937-1938),
എ.കൃഷ്ണൻ നായർ(1924-1933),
എ.ജെ.മാത്യു(1933-34),
വി.എം.വർക്കി(1934-1935,19338-1940)
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ,
മാർ വിജയാനന്ദ് നെടുംപുറം,
റവ.ഡോ.തോമസ്സ് ഐക്കര,
റവ.ഡോ.വിക്ടർ നരിവേലി,
ഡോ.കെ.റ്റി.ജോസഫ് കടൂക്കുന്നേൽ(scientist),
മാർ ജോസഫ് കൊല്ലംപറമ്പിൽ''' | |||
== വർണ്ണക്കാഴ്ചകൾ == | |||
[[പ്രമാണം:31081 -SCHOOL.png|ലഘുചിത്രം|301x301ബിന്ദു]] | |||
[[ചിത്രം:DSC00901.JPG]][[ചിത്രം:DSC00906.JPG]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | | style="background: #ccf; text-align: center; font-size:99%;width:70%" |{{Slippymap|lat=9.689387|lon=76.658023|zoom=16|width=full|height=400|marker=yes}} | ||
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ മുത്തോലി കവലയിൽ ബസ് ഇറങ്ങി മുത്തോലി കടവിൽ വരിക | |||
* പാലാ ഭാഗത്തു നിന്ന് വരുന്നവർ മുത്തോലി കവലയിൽ ബസ് ഇറങ്ങി . മുത്തോലി കടവിൽ വരിക | |||
സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി | |||
21:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ മുത്തോലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്.എസ്.എസ് മുത്തോലി
സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി. | |
വിലാസം | |
മുത്തോലി മുത്തോലി പി.ഒ. , 686573 , കോട്ടയം ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 0482 2205020 |
ഇമെയിൽ | hmsahsmutholy@gmail.com |
വെബ്സൈറ്റ് | www.stantonyshss.in |
കോഡുകൾ | |
സ്കൂൾ കോഡ് | 31081 (സമേതം) |
യുഡൈസ് കോഡ് | 32101000510 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 96 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 220 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷൈനിമോൾ ജോസഫ് |
പ്രധാന അദ്ധ്യാപകൻ | സാവിയോ ജോസ് |
പി.ടി.എ. പ്രസിഡണ്ട് | ഷിജോ ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു അശോക് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
ചരിത്രം
1869-ൽ പാലായ്ക്കു സമീപമുള്ള പള്ളിവികാരിമാരും യോഗക്കാരും കൂടി വരാപ്പുഴ മെത്രാപ്പോലീത്തായ്ക്ക് ഒരു കൊവേന്ത സ്ഥാപിക്കണമെന്ന് അപേക്ഷ നല്കി.അദ്ദേഹം ആ അപേക്ഷ സി.എം.ഐ സഭാസ്ഥാപകനായ വാഴ്തപ്പെട്ട ചാവറപ്പിതാവിനെ ഏല്പിച്ചു.അങ്ങനെ ചാവറപ്പിതാവിന്റെ പാവനപാദമുദ്രകൊണ്ട് അനുഗൃഹീതമാകുവാൻ മുത്തോലിക്കുന്നിനു ഭാഗ്യം ലഭിച്ചു. ചാവറപ്പിതാവിനാൽ സ്ഥാപിതമായ ആശ്രമത്തോടനുബന്ധിച്ച്, “മാർത്തോമ്മാ ക്രിസ്ത്യാനികൾ”എന്ന ചരിത്രഗ്രന്ഥത്തിലൂടെ കേരളസഭാചരിത്രത്തിൽ പ്രസിദ്ധനായിത്തീർന്ന ഫാ.ബർണാഡാണ് അറിവാകുന്ന മുത്തുകളുടെ ഒലി ചിതറുന്ന മുത്തോലി സെന്റ് ആന്റണീസ് സ്കൂൾ സ്ഥാപിച്ചത്. .2008-ൽ സ്കൂളിെൻറ നവതി വർണ്ണശബളമായി ആഘോഷിച്ചു.continue...
ഭൗതികസൗകര്യങ്ങൾ
1918 ൽ മിഡിൽ സ്കൂളായി തുടങ്ങിയ സെൻറ് ആൻറണീസ് 1928ൽ ബഹു.മലാക്കിയൂസച്ചന്റെ ശ്രമഫലമായി ഹൈസ്കൂളായി ഉയർന്നു.പുണ്യപുരുഷന്മാരുടെ പാദസ്പർശനത്താൽ പരിപൂതമാക്കപ്പെട്ട മുത്തോലി കുന്നിൻമുകളിൽ മീനച്ചിലാറിന് അഭിമുഖമായി സെൻറ് ആൻറണീസ് സ്കൂൾ സ്ഥിതി ചെയ്യുന്നു. സന്ദർശകരെ വരവേല്ക്കുന്ന മങ്കമാരെപോെല പാതയ്ക് ഇരുവശവും വരിവരിയായി നില്കുന്ന രാജമല്ലികളും ഹരിത പരിസരങ്ങളും സ്കൂളിനെ മനോഹരിയാക്കുന്നു.
പ്രാർത്ഥനാമന്ത്രങ്ങൾ ഉയരുന്ന ദേവാലയം,
ശാന്തിഗീതം ഓഴുകുന്ന ആശ്രമ അന്തരീക്ഷം,
200ലധികം കുട്ടികൾ താമസിക്കുന്ന ഹോസ്ററൽ
തുടങ്ങിയവയുടെ സാമിപ്യം മുത്തോലി സ്കൂളിനെ വ്യതിരിക്തമാക്കുന്നു.
മൾട്ടി മീഡിയ കംപ്യൂട്ടർ ലാബ്,
വിശാലമായ ഫുട്ട്ബോൾ കോർട്ട്,
ബാസ്കറ്റ് ബോൾ കോർട്ട് ,
വോളി,ഷട്ടിൽ എന്നിവയ്ക്കളള സൗകര്യം എല്ലാം സ്ക്കുളിനുണ്ട്.കേരള ക്രിക്കററ് അസോസിയേഷ്യൻെറ(K.C.A) പരിശീലന കേന്ദ്രം കൂടിയായിരുന്നു മുത്തോലി സെൻറ് ആൻറണീസ് സ്ക്കൂൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- കെ.സി.എസ്.എൽ
- ചെണ്ട ഗ്രൂപ്പ്
- റോളർ സ്കേററിംഗ്
- സൊഡാലിററി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്
- റെസലിങ്
- നേർക്കാഴ്ച
മാനേജ്മെന്റ്
വാഴ്തപ്പെട്ട ചാവറ പിതാവിനാൽ സ്ഥപിതമായ സി.എം.ഐ സഭയുടെ സെന്റ് ജോസഫ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ റവ.ഫാ.ജോർജ് ഇടയാടിയിൽ സി.എം.ഐ.ആണ്. റവ.ഫാ.ജോസുകുട്ടി ഐക്കരപ്പറമ്പിൽ കോർപറേറ്റു മാനേജരായും റവ.ഫാ മാത്യു ആനത്താരയ്ക്കൽ.സി.എം.ഐ ലോക്കൽ മാനേജരായുംശ്രീ സാവിയൊ ജോസഫ് ഹെഡ്മാസ്റ്ററായും ഈ സ്കൂളിന്റെ ചുക്കാൻ പിടിക്കുന്നു
ഫാ.ജോർജ് ഇടയാടിയിൽ CMIഫാ.മാത്യു ആനത്താരയ്ക്കൽ CMI
(പ്രൊവിൻഷ്യാൾ) (ലോക്കൽ മാനേജർ)
ഹെഡ്മാസ്റ്റർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1 | പി.കെ.ഗ്രിഗറി | (1918-1920), |
2 | കെ.ജെ.ജോസഫ് | (1920-1922) |
3 | ഫാ.ചാൾസ് | (1922-1924, 1937-1938), |
4 | പി.കെ.ഗ്രിഗറി | 1918- 1920 |
കെ.ജെ.ജോസഫ്(1920-1922)
ഫാ.ചാൾസ്(1922-1924, 1937-1938),
എ.കൃഷ്ണൻ നായർ(1924-1933),
എ.ജെ.മാത്യു(1933-34),
വി.എം.വർക്കി(1934-1935,19338-1940)
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ,
മാർ വിജയാനന്ദ് നെടുംപുറം,
റവ.ഡോ.തോമസ്സ് ഐക്കര,
റവ.ഡോ.വിക്ടർ നരിവേലി,
ഡോ.കെ.റ്റി.ജോസഫ് കടൂക്കുന്നേൽ(scientist),
മാർ ജോസഫ് കൊല്ലംപറമ്പിൽ
വർണ്ണക്കാഴ്ചകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31081
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ