"എസ്​ കെ എം ജെ എച്ച്എസ്എസ് കല്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Skmjhskalpetta (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 87 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|skmjhsskalpetta}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കല്‍പ്പറ്റ
|സ്ഥലപ്പേര്=കൽപ്പറ്റ
| വിദ്യാഭ്യാസ ജില്ല= വയനാട്  
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്  
|റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=15022
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=12020
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1944
|വിക്കിഡാറ്റ ക്യു ഐഡി=Q64522781
| സ്കൂള്‍ വിലാസം=എസ്.കെ.എം.ജെ.എച്ച്.എസ്.എസ്.കല്‍പ്പറ്റ
|യുഡൈസ് കോഡ്=32030300102
| പിന്‍ കോഡ്=  
|സ്ഥാപിതദിവസം=14
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1944
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=
|പോസ്റ്റോഫീസ്=കൽപ്പറ്റ നോ‍ർത്ത്
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=673122
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04936 202576
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=myschoolskmj@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=വൈത്തിരി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,കൽപ്പറ്റ
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=8
| പെൺകുട്ടികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=കല്പറ്റ
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=വൈത്തിരി
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=കല്പറ്റ
| പ്രധാന അദ്ധ്യാപകന്‍=  
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= |  
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=610
|പെൺകുട്ടികളുടെ എണ്ണം 1-10=544
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1154
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=അനിൽകുമാർ എം കെ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷാജു കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിനി സതീഷ്
|സ്കൂൾ ചിത്രം=Skmj.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[വയനാട്]] ജില്ലയിലെ  [[വയനാട്]] വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ കല്പറ്റ നോർത്ത് സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ്  വിദ്യാലയമാണ് എസ്​ കെ എം ജെ എച്ച്എസ്എസ് കല്പറ്റ.
{{SSKSchool|year=2024-25,2025-26}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
[[വയനാട്]] ജില്ലയിലെ ആദ്യത്തെ ഹൈസ്കൂളാണ് എസ്.കെ.എം.ജെ.ഹയർസെക്കൻഡറി സ്കൂൾ.1944ൽ സ്ഥാപിച്ച ഈവിദ്യാലയം പുളിയാർമല ജൈനക്ഷേത്രത്തിന്
സമീപം ‌‌‌‌‌‌താൽക്കാലികമായി നിർമ്മിച്ച കെട്ടിടത്തിലാണ് ആരംഭിച്ചത്.1948 ലാണ് ഇന്നത്തെ കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.


[[എസ്​ കെ എം ജെ എച്ച്എസ്എസ് കല്പറ്റ/ചരിത്രം|തുടർന്ന് വായിക്കുക]]


തികച്ചും സാമൂഹിക
സേവനം മാത്രം ലക്ഷ്യം വെച്ചാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി മറ്റു ജില്ലകളെ ആശ്രയിക്കേണ്ടിയിരുന്നതിനാൽ ആ സ്വപ്നം
മാറ്റിവെക്കേണ്ടി വന്ന വയനാടൻജനതയ്ക്ക് ഏറെ ആശ്വാസമായിരുന്നു എസ്.കെ.എം.ജെ.ഹൈസ്കൂൾ.ശ്രി,എം.കെ.ജിനചന്ദ്രൻ എന്ന മനുഷ്യസ്നേഹിയുടെ നിരന്തരമായ
ശ്രമഫലമായാണ് ഈ വിദ്യാലയം നിലവിൽ വന്നത്. തുടക്കത്തിൽ 84 വിദ്യാർഥികളും 4  അധ്യാപകരുമാണ് ഇവിടെ തുടക്കത്തിൽ ഉണ്ടായിരുന്നത്.വയനാടിന്റെ വിവിധ
ഭാഗങ്ങളിൽ നിന്നും വരുന്നവരായിരുന്നതുകൊണ്ട് ചില വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ചെയ്തുകൊടുത്തിരുന്നു.ആൺകുട്ടികൾക്കുള്ള ഹോസ്റ്റൽ സ്കൂളിനോടുചേർന്നും.
പെൺകുട്ടികുട്ടികൾക്കായി കന്യാഗുരുകുലമെന്ന പേരിൽ പ്രത്യേക സൗകര്യങ്ങളോടുകൂടിയ ഹോസ്റ്റൽ അമ്പത് മീറ്റർ അകലെയായും സ്ഥാപിച്ചു.1948ലാണ്ഈ വിദ്യാലയത്തിലെ
കുട്ടികൾ ആദ്യമായി എസ് എസ് എൽ സി പരീക്ഷ എഴുതിയത്.അന്ന് പരീക്ഷാകേന്ദ്രം കോഴിക്കോടായിരുന്നു.2000 ആഗസ്റ്റ് മാസത്തിൽ മൂന്ന് ബാച്ചുകളുള്ള ഹയർ
സെക്കണ്ടറി ഈ വിദ്യാലയത്തിൽ ആരംഭിച്ചു. ബാലൻ മാസ്റ്റർ ആദ്യ പ്രിസിപ്പലായി ചുമതലയേറ്റു. 24-11-2001 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. എ.കെ. ആന്റണി ഹയർസെക്കണ്ടറിയുടെ പുതിയ  കെട്ടിടം ഉദ്ഘാടനം ചെയ്തു. ഇപോൾ 17 അധ്യാപകരും 2 ലാബ് അസിസ്റ്റന്റ്മാരും ഇവിടെ സേവനം  അനുഷ്ഠിക്കുന്നുണ്ട്.


== ചരിത്രം ==വയനാട് ജില്ലയിലെ ആദ്യത്തെ ഹൈസ്കൂളാണ് എസ്.കെ.എം.ജെ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍
== ഭൗതികസൗകര്യങ്ങൾ ==
[[വയനാട്]] കലക്ട്രേറ്റിന് സമീപം എൻ. എച്ച്. 212ന് അരികിലാണ് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. 25  ഏക്കർ ഭൂമിയിൽ 3കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.2ലൈബ്രറികളും 3കബ്യൂട്ടർ ലാബുകളും 2സയൻസ് ലാബുകളും എസ്.കെ.എം.ജെ.സ്കൂളിന് സ്വന്തമായുണ്ട്.ഇത് കൂടാതെ ഹയർസെക്കന്ററി വിഭാഗത്തിൽ 8ഉം ഹൈ
സ്കൂൾ വിഭാഗത്തിൽ 16ഉം യു.പി. വിഭാഗത്തിൽ11ഉം ക്ലാസ് മുറീകളുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[15022സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്]]
*  [[15022എൻ.സി.സി.|എൻ.സി.സി.]]
*  [[15022ക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]]
* [[15022വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
*  [[15022മാത്തമാറ്റിക്സ് ക്ലബ്|മാത്തമാറ്റിക്സ് ക്ലബ്]]
* [[15022 മലയാളം ക്ലബ്|മലയാളം ക്ലബ്]]
*  [[15022പരിസ്ഥിതി ക്ലബ്|പരിസ്ഥിതി ക്ലബ്]]
* [[15022 ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]
* [[15022 ഇക്കോ ക്ലബ്,|ഇക്കോക്ലബ്]]
* [[15022 സോഷ്യൽ ക്ലബ്,|സോഷ്യൽ ക്ലബ്]]
* [[15022 സയൻസ് ക്ലബ്,|സയൻസ് ക്ലബ്]]
* [[15022 റോഡ് സുരക്ഷാ ക്ലബ്,|റോഡ് സുരക്ഷാ ക്ലബ്]]
* [[15022 വായനാ കളരി|വായനാ കളരി]]
*[[15022 ഐ.ടി. ക്ലബ്,|ഐ.ടി ക്ലബ്]]
*[[15022സ്കൂൾ ലൈബ്രറി|സ്കൂൾ ലൈബ്രറി]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
== മാനേജ്മെന്റ് ==
1949ൽശ്രീ.എംകെ.ജിനചന്ദ്രൻഎസ്.കെ.എം.ജെ.ഹൈസ്കൂളിന്റെ ഇപ്പോഴത്തെ കെട്ടിടം നിർമ്മിച്ചു.പ്രസ്തുത കെട്ടിടത്തിൻറെ ശിലാസ്ഥാപനം അന്നത്തെ
മദിരാശി മന്ത്രി ശ്രീ.കെ.മാധവമേനോൻ നിർവഹിച്ചു.ഇതിന്റെ ഉദ്ഘാടനം അന്നത്തെ ലോകസഭാ സ്പീക്കർ
ശ്രീ.ജി വി.മാവ് ലങ്കർ നിർവഹിച്ചു.
സ്ഥാപക മാനേജരുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മൂത്ത പുത്രനായ ശ്രീ. എം.കെ.കൃഷ്ണ മോഹൻ
സ്കൂളിന്റെ ഭരണച്ചുമതല ഏറ്റെടുത്തു.ശ്രി.കൃഷ്ണമോഹന്റെ അകാലവിയോഗത്തെ തുടർന്ന് ശ്രി.എം.ജെ.വിജയപത്മൻ
സ്കൂളിന്റെ സാരഥ്യം എറ്റെടുത്തു.എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നു പൊതുവെ നടമാടുന്ന അഴിമ
തികൾ ഒന്നുംതന്നെ തൊട്ടുതീണ്ടിയിട്ടില്ലാത്ത അപുർവം സ്ഥാപനങ്ങളീൽ ഒന്നാണ് എസ്.കെ.എം.ജെ.
ഇന്ത്യൻ ഭരണഘടനാനിർമ്മാണസഭയിലെയും രണ്ടാം ലോകസഭയിലെയും അംഗമെന്ന നിലയിൽ ശ്രീ.എം.കെ
ജിനചന്ദ്രൻ ഇന്ത്യൻ ജനാധിപത്യത്തിന് നൽകിയ സേവനങ്ങൾ നിസ്തുലമാണ്.ജനാധിപത്യ മൂല്യങ്ങളിലധിഷ്ഠിതമായ
ഒരു ജീവിതവീക്ഷണം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ആത്മാർത്ഥതയും അർപ്പണമനോഭാവവും യുവതലമുറയ്ക്ക്
മാർഗദർശകമായിത്തീരുക എന്ന ലക്ഷ്യംവെച്ച് ചന്ദ്രപ്രഭാചാരിറ്റബിൾ ട്രസ്റ്റിൻറെ സഹായത്തോടെ,എസ്.കെ
എം ജെ.ഹയർസെക്കന്ററി ഏർപ്പെടുത്തിയ അവാർഡാണ് എം കെ ജിനചന്ദ്രൻ സ്മാരക അവാർഡ്.ജില്ലയിലെ
ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തപ്പെടുന്ന ജനാധിപത്യവുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള ഉപന്യാസരചന
യ്ക്കാണ് അവാർഡ് നല്കപ്പെടുന്നത്.
 
== മുൻ സാരഥികൾ ==
.- 
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
[[പി.എച്ച് .രാമഅയ്യര്]]‍, എം,കെ.അപ്പുണ്ണി മേനോൻ,ഇ.എസ്.ഗോപാലകൃഷ്ണ അയ്യനർ, എം.നാരായണ ൻ നമ്പ്യാർ, എം.എ.ശിവരാമ കൃഷ്ണൻ, പി.കെ.വെങ്കിടേശ്വരൻ, എ.ഗോപാലകൃഷ്ണൻ, പി.നാരായണൻ നമ്പ്യാർ, എം.ഡി.ഗോപാലകൃഷ്ണൻ, പി.ഒ.ശ്രീധരൻ നമ്പ്യാർ, എം.ഡി.അഭിനന്ദനകുമാർ, ബാലൻ കൂറാറ, ടി.പി.സതീദേവി, പി.പി.സൗദാമിനി,പി.വി.ശ്രീനിവാസൻ


== മുന്‍ സാരഥികള്‍ ==
facebook
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
https://www.facebook.com/SKMJHSS/
*
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|----
*[[എം പി.വീരേന്ദ്രകുമാർ]]
*  
*[[ശ്രേയാംസ് കുമാർ]]
*[[കൽപ്പറ്റ നാരായണന്]]‍
*[[ബ്രിഗേഡിയർ നടരാജൻ]]
*[[പൊന്നങ്കോട് ഗോപാലകൃഷ്ണൻ]]
*[[അബുസലിം]]
*[[ജൈനേന്ദ്ര കൽപ്പറ്റ]]
*[[പി.എ.മുഹമ്മദ്]]


|}
==വഴികാട്ടി==
|}
{{Slippymap|lat=11.62096|lon=76.08692|zoom=16|width=800|height=400|marker=yes}}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<!--visbot  verified-chils->-->
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/എസ്​_കെ_എം_ജെ_എച്ച്എസ്എസ്_കല്പറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്