"ഗവ.ടി.എച്ച് എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= പാലാ
| വിദ്യാഭ്യാസ ജില്ല= പാലാ
| റവന്യൂ ജില്ല= കോട്ടയം
| സ്കൂൾ കോഡ്=  31
| സ്ഥാപിതദിവസം=  18
| സ്ഥാപിതമാസം= ആഗസ്റ്റ്
| സ്ഥാപിതവർഷം= 1961
| സ്കൂൾ വിലാസം= പുലിയന്നൂർ പി.ഒ, <br/>പാലാ
| പിൻ കോഡ്= 686573
| സ്കൂൾ ഫോൺ= 04822205285
| സ്കൂൾ ഇമെയിൽ=  thspala@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= പാലാ
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= വി.എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=360
| പെൺകുട്ടികളുടെ എണ്ണം=  -
| വിദ്യാർത്ഥികളുടെ എണ്ണം= 360
| അദ്ധ്യാപകരുടെ എണ്ണം= 50
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ=  ഹരീകുമാർ.ജീ.
| പി.ടി.ഏ. പ്രസിഡണ്ട്=  ഹരീകുമാർ.ജീ.
| സ്കൂൾ ചിത്രം=thspala.jpg ‎|
|ഗ്രേഡ്=3
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}


{{Infobox School
|സ്ഥലപ്പേര്=മുത്തോലി
|വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31501
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32101000516
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1960
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പുലിയന്നൂർ
|പിൻ കോഡ്=686573
|സ്കൂൾ ഫോൺ=0482 2205285
|സ്കൂൾ ഇമെയിൽ=ths@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാലാ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാല
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=ടെക്നിക്കൽ
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=210
|പെൺകുട്ടികളുടെ എണ്ണം 1-10=3
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷിജു ജി ആർ
|പി.ടി.എ. പ്രസിഡണ്ട്=വേണു വി ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി ദിലീപ്
|സ്കൂൾ ചിത്രം= 31501_thspala.jpg‎|
|size=
|caption=
|ലോഗോ=31501-logo.png
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം .==
== ചരിത്രം .==
ഈ സ്ഥാപനം 1961-ൽ ആരംഭിച്ചു.
കോട്ടയം ജില്ലയ്ക്കാകെ അഭിമാനം പകരുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പാലാ 1961-ലാണ് സ്ഥാപിതമായത്. മീനച്ചിലാറിന്റെ തീരത്ത് മുത്തോലി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ആരെയും ആകർഷിക്കുന്ന രീതിയിൽ പൂഞ്ഞാർ ഏറ്റുമാനൂർ സ്റ്റേറ്റ് ഹൈവേയ്ക്ക് സമീപം തലയുയർത്തി നിൽക്കുന്ന വിദ്യാലയമാണ് Govt. THS, Pala. പ്രകൃതിരമണീയത തുളുമ്പി നിൽക്കുന്ന വിശാലമായ ക്യാമ്പസ് ആണ് ഈ സ്കൂളിൽ ഉള്ളത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പത്തര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും ടെർണിംഗ്, ഫിറ്റിംഗ്, വെൽഡിംഗ്, ഇലക്ടോണിക്സ്, എം.ആർ.റ്റി.റ്റി.ഡബ്ളിയൂ ,സി. പി.
നിലവിൽ ഈ വിദ്യാലയത്തിൽ ഏഴ് ബ്രാഞ്ചുകളിൽ ആയി 213 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. ആധുനിക യന്ത്രോപകരണങ്ങൾ കൊണ്ട് സജ്ജമായ വർക്ക്ഷോപ്പ് വിദ്യാർഥികൾക്ക് ഏറെ മികവാർന്ന തൊഴിൽപരിശീലനം ഉറപ്പുവരുത്തുന്നു. പൂർണമായും ശീതീകരിച്ച വലിയൊരു കമ്പ്യൂട്ടർ ലാബ് ഈ സ്കൂളിന് സ്വന്തമാണ്. ആയിരക്കണക്കിന് പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ വിശാലമായ ലൈബ്രറി വിദ്യാർഥികളുടെ വായനാശീലത്തെ കൂടുതൽ പ്രോജ്വലിപ്പിക്കും. പഠന ഇടവേളകളിലെ ചെറിയ സമയം പോലും പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി പൂർണ്ണമായും വിദ്യാർഥികൾ തന്നെ നിയന്ത്രിക്കുന്ന ഒരു ഓപ്പൺ ലൈബ്രറി, അനുബന്ധമായി പ്രവർത്തിക്കുന്ന ഓഡിറ്റോറിയും, വിശാലമായ കളിസ്ഥലം, എന്നിങ്ങനെ സ്കൂൾ സൗകര്യങ്ങളുടെ പട്ടിക നീളുന്നു.  
ബി എന്നീ വർക്ക്ഷോപ്പുകളും ഉണ്ട്. നൂറോളം കുട്ടികൾ  പഠിക്കുന്ന V.H.S.S.ഉം ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*സംസ്ഥാന കായികമേളയിലും കലാമേളയിലും ഇവിടുത്തെ കുട്ടികൾ പങ്കെടുക്കുന്നു.
*കൃത്യമായ ഇടവേളകളിൽ പാലാ Govt. THS സംഘടിപ്പിക്കുന്ന വളരെ ആകർഷകമായ പ്രദർശനമാണ് സാങ്കേതിക വിദ്യയുടെ പ്രയോഗവൽക്കരണത്തിന്റെ ഭാഗമായ ടെക്സ്പോ. വിദ്യാർത്ഥികളുടെ നിർമ്മിതികളും വിവിധ യന്ത്ര പ്രവർത്തനങ്ങളും സാധാരണക്കാർക്കും മറ്റു വിദ്യാർഥികൾക്കും അധ്യാപകർക്കുമായി പരിചയപ്പെടുത്തുന്ന ഈ എക്സിബിഷൻ വിദ്യാർഥികളെ സാങ്കേതിക വിദ്യയുടെ വിശാലമായ ലോകത്തേക്ക് കൈപിടിച്ച് ആനയിക്കും. "മികവ് "എന്ന് പേരിട്ട  TECHNICAL EXPO കോട്ടയം ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുമായി ആയിരത്തിലധികം വിദ്യാർത്ഥികൾ മേള വീക്ഷിക്കാൻ എത്തി. പാലാ ടി എച്ച് എസിലെ വിദ്യാർത്ഥികൾ സാങ്കേതികവിദ്യകൾ കൈവരിച്ച അസൂയാവഹമായ പുരോഗതി യുടെ വിളംബരമായി പ്രദർശനം മാറുകയുണ്ടായി. ഏഴാം ക്ലാസ് പാസായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. പരമാവധി 105 വിദ്യാർഥികൾക്ക് എട്ടാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കും 105 ന് മുകളിൽ അപേക്ഷകൾ ലഭിച്ചാൽ ഏഴാം ക്ലാസ് നിലവാരത്തിലുള്ള പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം ലഭിക്കുക.  സംസ്ഥാന കായികമേളയിലും കലാമേളയിലും ഇവിടുത്തെ കുട്ടികൾ പങ്കെടുക്കുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 52: വരി 74:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''
2007-2008 ശശീന്ദ്രൻ
{| class="wikitable sortable mw-collapsible mw-collapsed"
2009-10 ഹരികുമാർ.ജി.
|+
!ക്രമ നമ്പർ
!പേര്
!സേവന കാലം
|-
|1
|ശശീന്ദ്രൻ
|2007 - 2008
|-
|2
|ഹരികുമാർ.ജി.
|2009 - 2010
|-
|3
|ഹരിദാസ് പി. എസ്
|2010 - 2017
|-
|4
|പ്രസാദ് കെ.
|2017 - 2018
|-
|5
|ജോസഫ് എൻ. എസ്.
|2018 - 2019
|-
|6
|ബിജ‍ു ജോൺസൺ
|2019 - 2019
|-
|7
|സജീവ് ടി. എസ്.
|2019 - 2020
|-
|8
|ബിന്ദ‍ു ആർ
|2020 - 2021
|-
|9
|ഗോപൻ ഡി.
|2021 - 2022
|-
|10
|സജീവ് ടി. എസ്.
|2022 -
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
'''<big>നേട്ട‍ങ്ങൾ</big>'''


==വഴികാട്ടി==


<googlemap version="0.9" lat="9.784851" lon="76.674957" type="map" width="300" height="300" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.717855, 76.681137
THS PALA
</googlemap>
|
പാലാ-കോട്ടയം സ്റ്റേറ്റ്ഹൈവേയീൽ മുത്തോലിയിൽ സ്ഥിതി ചെയ്യുന്നു.


<!--visbot  verified-chils->
 
== വഴികാട്ടി ==
{{Slippymap|lat=9.6994283|lon=76.6520584|zoom=16|width=800|height=400|marker=yes}}
 
 
 
 
 
പൂഞ്ഞാർ ഏറ്റുമാനൂർ സ്റ്റേറ്റ്ഹൈവേയിൽ മുത്തോലിയിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
 
കോട്ടയത്ത് നിന്നും വര‍ുന്നവ‍ർ ഏറ്റുമാനൂർ പാലാ റ‍ൂട്ടിൽ മുത്തോലിയിൽ എത്തിച്ചേരണം. പാലായിൽ നിന്ന‍ും കോട്ടയം റ‍ൂട്ടിൽ 5 കിലോമീറ്റർ യാത്ര ചെയ്താൽ മുത്തോലിയിൽ എത്താം.
<!--visbot  verified-chils->-->

21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഗവ.ടി.എച്ച് എസ്സ് പാലാ
വിലാസം
മുത്തോലി

പുലിയന്നൂർ പി.ഒ.
,
686573
,
കോട്ടയം ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0482 2205285
ഇമെയിൽths@gmail.com
കോഡുകൾ
സ്കൂൾ കോഡ്31501 (സമേതം)
യുഡൈസ് കോഡ്32101000516
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ210
പെൺകുട്ടികൾ3
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷിജു ജി ആർ
പി.ടി.എ. പ്രസിഡണ്ട്വേണു വി ആർ
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി ദിലീപ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം .

കോട്ടയം ജില്ലയ്ക്കാകെ അഭിമാനം പകരുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പാലാ 1961-ലാണ് സ്ഥാപിതമായത്. മീനച്ചിലാറിന്റെ തീരത്ത് മുത്തോലി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ആരെയും ആകർഷിക്കുന്ന രീതിയിൽ പൂഞ്ഞാർ ഏറ്റുമാനൂർ സ്റ്റേറ്റ് ഹൈവേയ്ക്ക് സമീപം തലയുയർത്തി നിൽക്കുന്ന വിദ്യാലയമാണ് Govt. THS, Pala. പ്രകൃതിരമണീയത തുളുമ്പി നിൽക്കുന്ന വിശാലമായ ക്യാമ്പസ് ആണ് ഈ സ്കൂളിൽ ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

നിലവിൽ ഈ വിദ്യാലയത്തിൽ ഏഴ് ബ്രാഞ്ചുകളിൽ ആയി 213 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. ആധുനിക യന്ത്രോപകരണങ്ങൾ കൊണ്ട് സജ്ജമായ വർക്ക്ഷോപ്പ് വിദ്യാർഥികൾക്ക് ഏറെ മികവാർന്ന തൊഴിൽപരിശീലനം ഉറപ്പുവരുത്തുന്നു. പൂർണമായും ശീതീകരിച്ച വലിയൊരു കമ്പ്യൂട്ടർ ലാബ് ഈ സ്കൂളിന് സ്വന്തമാണ്. ആയിരക്കണക്കിന് പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ വിശാലമായ ലൈബ്രറി വിദ്യാർഥികളുടെ വായനാശീലത്തെ കൂടുതൽ പ്രോജ്വലിപ്പിക്കും. പഠന ഇടവേളകളിലെ ചെറിയ സമയം പോലും പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി പൂർണ്ണമായും വിദ്യാർഥികൾ തന്നെ നിയന്ത്രിക്കുന്ന ഒരു ഓപ്പൺ ലൈബ്രറി, അനുബന്ധമായി പ്രവർത്തിക്കുന്ന ഓഡിറ്റോറിയും, വിശാലമായ കളിസ്ഥലം, എന്നിങ്ങനെ സ്കൂൾ സൗകര്യങ്ങളുടെ പട്ടിക നീളുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൃത്യമായ ഇടവേളകളിൽ പാലാ Govt. THS സംഘടിപ്പിക്കുന്ന വളരെ ആകർഷകമായ പ്രദർശനമാണ് സാങ്കേതിക വിദ്യയുടെ പ്രയോഗവൽക്കരണത്തിന്റെ ഭാഗമായ ടെക്സ്പോ. വിദ്യാർത്ഥികളുടെ നിർമ്മിതികളും വിവിധ യന്ത്ര പ്രവർത്തനങ്ങളും സാധാരണക്കാർക്കും മറ്റു വിദ്യാർഥികൾക്കും അധ്യാപകർക്കുമായി പരിചയപ്പെടുത്തുന്ന ഈ എക്സിബിഷൻ വിദ്യാർഥികളെ സാങ്കേതിക വിദ്യയുടെ വിശാലമായ ലോകത്തേക്ക് കൈപിടിച്ച് ആനയിക്കും. "മികവ് "എന്ന് പേരിട്ട TECHNICAL EXPO കോട്ടയം ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുമായി ആയിരത്തിലധികം വിദ്യാർത്ഥികൾ മേള വീക്ഷിക്കാൻ എത്തി. പാലാ ടി എച്ച് എസിലെ വിദ്യാർത്ഥികൾ സാങ്കേതികവിദ്യകൾ കൈവരിച്ച അസൂയാവഹമായ പുരോഗതി യുടെ വിളംബരമായി പ്രദർശനം മാറുകയുണ്ടായി. ഏഴാം ക്ലാസ് പാസായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. പരമാവധി 105 വിദ്യാർഥികൾക്ക് എട്ടാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കും 105 ന് മുകളിൽ അപേക്ഷകൾ ലഭിച്ചാൽ ഏഴാം ക്ലാസ് നിലവാരത്തിലുള്ള പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം ലഭിക്കുക. സംസ്ഥാന കായികമേളയിലും കലാമേളയിലും ഇവിടുത്തെ കുട്ടികൾ പങ്കെടുക്കുന്നു.

മാനേജ്മെന്റ്

കേരള സർക്കാരിന്റെ സാങ്കേതികവകുപ്പിനു കീഴീൽ (പവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് സേവന കാലം
1 ശശീന്ദ്രൻ 2007 - 2008
2 ഹരികുമാർ.ജി. 2009 - 2010
3 ഹരിദാസ് പി. എസ് 2010 - 2017
4 പ്രസാദ് കെ. 2017 - 2018
5 ജോസഫ് എൻ. എസ്. 2018 - 2019
6 ബിജ‍ു ജോൺസൺ 2019 - 2019
7 സജീവ് ടി. എസ്. 2019 - 2020
8 ബിന്ദ‍ു ആർ 2020 - 2021
9 ഗോപൻ ഡി. 2021 - 2022
10 സജീവ് ടി. എസ്. 2022 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ട‍ങ്ങൾ



വഴികാട്ടി

Map



പൂഞ്ഞാർ ഏറ്റുമാനൂർ സ്റ്റേറ്റ്ഹൈവേയിൽ മുത്തോലിയിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

കോട്ടയത്ത് നിന്നും വര‍ുന്നവ‍ർ ഏറ്റുമാനൂർ പാലാ റ‍ൂട്ടിൽ മുത്തോലിയിൽ എത്തിച്ചേരണം. പാലായിൽ നിന്ന‍ും കോട്ടയം റ‍ൂട്ടിൽ 5 കിലോമീറ്റർ യാത്ര ചെയ്താൽ മുത്തോലിയിൽ എത്താം.

"https://schoolwiki.in/index.php?title=ഗവ.ടി.എച്ച്_എസ്സ്_പാലാ&oldid=2533707" എന്ന താളിൽനിന്ന് ശേഖരിച്ചത്