ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
31081-hm (സംവാദം | സംഭാവനകൾ)
(ചെ.) CHANGE NEW HM NAME

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.Antony's HS Mutholy}}
{{PHSSchoolFrame/Header}}

{{prettyurl|St.Antony's HSS Mutholy}}
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ  പാലാ ഉപജില്ലയിലെ മുത്തോലി എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്.എസ്.എസ് മുത്തോലി

{{Infobox School
{{Infobox School
| സ്ഥലപ്പേര്= മുത്തോലി
|സ്ഥലപ്പേര്=മുത്തോലി
| വിദ്യാഭ്യാസ ജില്ല= പാല
|വിദ്യാഭ്യാസ ജില്ല=പാല
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 31081
|സ്കൂൾ കോഡ്=31081
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1918
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ‍‍മുത്തോലി പി .ഒ, പാല
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്= 684597
|യുഡൈസ് കോഡ്=32101000510
| സ്കൂൾ ഫോൺ= 04822205020
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= hmsahsmutholy@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്= http://www.stantonyhs.blogspot.com
|സ്ഥാപിതവർഷം=1918
| ഉപ ജില്ല= പാല
|സ്കൂൾ വിലാസം=
| ഭരണം വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=മുത്തോലി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686573
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഫോൺ=0482 2205020
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ ഇമെയിൽ=hmsahsmutholy@gmail.com
| പഠന വിഭാഗങ്ങൾ3=
|സ്കൂൾ വെബ് സൈറ്റ്=www.stantonyshss.in
| മാധ്യമം= മലയാളം‌
|ഉപജില്ല=പാലാ
| ആൺകുട്ടികളുടെ എണ്ണം= 370
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 22
|വാർഡ്=10
| പ്രധാന അദ്ധ്യാപകൻ= പി ഡി  ബേബി
|ലോകസഭാമണ്ഡലം=കോട്ടയം
| പി.ടി.. പ്രസിഡണ്ട്= ജോക്കബ്ബ് മാത്യു
|നിയമസഭാമണ്ഡലം=പാല
|സ്കൂൾ ചിത്രം=mutholy_picture.jpg|
|താലൂക്ക്=മീനച്ചിൽ
|ഗ്രേഡ്=5 |
|ബ്ലോക്ക് പഞ്ചായത്ത്=ളാലം

|ഭരണവിഭാഗം=എയ്ഡഡ്

|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=146
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=200
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മിനി മാത്യു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ട്രീസാമേരി പി.ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിജോ ജോസഫ്
|എം.പി.ടി.. പ്രസിഡണ്ട്=ദീപ കെ.എം.
|സ്കൂൾ ചിത്രം=|
|size=
|caption=
|ലോഗോ=
|logo_size=50px

വരി 39: വരി 72:

== ചരിത്രം ==
== ചരിത്രം ==
1869-ൽ പാലായ്ക്കു സമീപമുള്ള പള്ളിവികാരിമാരും യോഗക്കാരും കൂടി വരാപ്പുഴ മെത്രാപ്പോലീത്തായ്ക്ക്  ഒരു കൊവേന്ത സ്ഥാപിക്കണമെന്ന് അപേക്ഷ നല്കി.അദ്ദേഹം ആ അപേക്ഷ സി.എം.ഐ സഭാസ്ഥാപകനായ വാഴ്തപ്പെട്ട ചാവറപ്പിതാവിനെ ഏല്പിച്ചു.അങ്ങനെ ചാവറപ്പിതാവിന്റെ പാവനപാദമുദ്രകൊണ്ട് അനുഗൃഹീതമാകുവാൻ മുത്തോലിക്കുന്നിനു ഭാഗ്യം ലഭിച്ചു. ചാവറപ്പിതാവിനാൽ സ്ഥാപിതമായ ആശ്രമത്തോടനുബന്ധിച്ച്, “മാർത്തോമ്മാ ക്രിസ്ത്യാനികൾ”എന്ന ചരിത്രഗ്രന്ഥത്തിലൂടെ കേരളസഭാചരിത്രത്തിൽ പ്രസിദ്ധനായിത്തീർന്ന ഫാ.ബർണാഡാണ് അറിവാകുന്ന മുത്തുകളുടെ ഒലി ചിതറുന്ന മുത്തോലി സെന്റ് ആന്റണീസ് സ്കൂൾ സ്ഥാപിച്ചത്. 1918 ൽ മിഡിൽ സ്കൂളായി‍ തുടങ്ങിയ സെൻറ് ആൻറണീസ് 1928ൽ ബഹു.മലാക്കിയൂസച്ചന്റെ ശ്രമഫലമായി ഹൈസ്കൂളായി ഉയർന്നു.2008-ൽ സ്കൂളിെൻറ നവതി വർണ്ണശബളമായി ആഘോഷിച്ചു.
1869-ൽ പാലായ്ക്കു സമീപമുള്ള പള്ളിവികാരിമാരും യോഗക്കാരും കൂടി വരാപ്പുഴ മെത്രാപ്പോലീത്തായ്ക്ക്  ഒരു കൊവേന്ത സ്ഥാപിക്കണമെന്ന് അപേക്ഷ നല്കി.അദ്ദേഹം ആ അപേക്ഷ സി.എം.ഐ സഭാസ്ഥാപകനായ വാഴ്തപ്പെട്ട ചാവറപ്പിതാവിനെ ഏല്പിച്ചു.അങ്ങനെ ചാവറപ്പിതാവിന്റെ പാവനപാദമുദ്രകൊണ്ട് അനുഗൃഹീതമാകുവാൻ മുത്തോലിക്കുന്നിനു ഭാഗ്യം ലഭിച്ചു. ചാവറപ്പിതാവിനാൽ സ്ഥാപിതമായ ആശ്രമത്തോടനുബന്ധിച്ച്, “മാർത്തോമ്മാ ക്രിസ്ത്യാനികൾ”എന്ന ചരിത്രഗ്രന്ഥത്തിലൂടെ കേരളസഭാചരിത്രത്തിൽ പ്രസിദ്ധനായിത്തീർന്ന ഫാ.ബർണാഡാണ് അറിവാകുന്ന മുത്തുകളുടെ ഒലി ചിതറുന്ന മുത്തോലി സെന്റ് ആന്റണീസ് സ്കൂൾ സ്ഥാപിച്ചത്. .2008-ൽ സ്കൂളിെൻറ നവതി വർണ്ണശബളമായി ആഘോഷിച്ചു.[[സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി./ചരിത്രം|continue...]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പുണ്യപുരുഷന്മാരുടെ പാദസ്പർശനത്താൽ പരിപൂതമാക്കപ്പെട്ട മുത്തോലി കുന്നിൻമുകളിൽ മീനച്ചിലാറിന് അഭിമുഖമായി െസൻറ്  ആൻറണീസ് ഐസ്കൂൾ ‍ സ്ഥിതി ചെയ്യുന്നു. സന്ദർശകരെ വരവേല്ക്കുന്ന മങ്കമാരെപോെല പാതയ്ക് ഇരുവശവും വരിവരിയായി നില്കുന്ന രാജമല്ലികളും ഹരിത പരിസരങ്ങളും സ്കൂളിനെ മനോഹരിയാക്കുന്നു.പ്രാർത്ഥനാമന്ത്രങ്ങൾ ഉയരുന്ന ദേവാലയം, ശാന്തിഗീതം ഓഴുകുന്ന ആശ്രമ അന്തരീക്ഷം, 200ലധികം കുട്ടികൾ താമസിക്കുന്ന ഹോസ്ററൽ തുടങ്ങിയവയുടെ സാമിപ്യം മുത്തോലി സ്കൂളിനെ വ്യതിരിക്തമാക്കുന്നു.മൾട്ടി മീഡിയ കംപ്യൂട്ടർ ലാബ്,വിശാലമായ ഫുട്ട്ബോൾ കോർട്ട്, ബാസ്ക്ക് , വോളി,ഷട്ടിൽ എന്നിവയ്ക്കളള സൗകര്യം എല്ലാം സ്ക്കുളിനുണ്ട്.കേരള ക്രിക്കററ് അസോസിയേഷ്യൻെറ(K.C.A) പരിശീലന കേന്ദ്രം കൂടിയാണ് മുത്തോലി സെൻറ് ആൻറണീസ് ഐസ്ക്കൂൾ.
1918 ൽ മിഡിൽ സ്കൂളായി‍ തുടങ്ങിയ സെൻറ് ആൻറണീസ് 1928ൽ ബഹു.മലാക്കിയൂസച്ചന്റെ ശ്രമഫലമായി ഹൈസ്കൂളായി ഉയർന്നു.പുണ്യപുരുഷന്മാരുടെ പാദസ്പർശനത്താൽ പരിപൂതമാക്കപ്പെട്ട മുത്തോലി കുന്നിൻമുകളിൽ മീനച്ചിലാറിന് അഭിമുഖമായി [[െസൻറ് ആൻറണീസ് സ്കൂൾ ‍|സെൻറ് ആൻറണീസ് സ്കൂൾ ]] സ്ഥിതി ചെയ്യുന്നു. സന്ദർശകരെ വരവേല്ക്കുന്ന മങ്കമാരെപോെല പാതയ്ക് ഇരുവശവും വരിവരിയായി നില്കുന്ന രാജമല്ലികളും ഹരിത പരിസരങ്ങളും സ്കൂളിനെ മനോഹരിയാക്കുന്നു.

പ്രാർത്ഥനാമന്ത്രങ്ങൾ ഉയരുന്ന ദേവാലയം,

ശാന്തിഗീതം ഓഴുകുന്ന [[ആശ്രമ]] അന്തരീക്ഷം,

200ലധികം കുട്ടികൾ താമസിക്കുന്ന ഹോസ്ററൽ

തുടങ്ങിയവയുടെ സാമിപ്യം മുത്തോലി സ്കൂളിനെ വ്യതിരിക്തമാക്കുന്നു.

മൾട്ടി മീഡിയ കംപ്യൂട്ടർ ലാബ്,

വിശാലമായ ഫുട്ട്ബോൾ കോർട്ട്,

ബാസ്‌കറ്റ്‌ ബോൾ കോർട്ട്  ,

വോളി,ഷട്ടിൽ എന്നിവയ്ക്കളള സൗകര്യം എല്ലാം സ്ക്കുളിനുണ്ട്.കേരള ക്രിക്കററ് അസോസിയേഷ്യൻെറ(K.C.A) പരിശീലന കേന്ദ്രം കൂടിയായിരുന്നു  മുത്തോലി സെൻറ് ആൻറണീസ് സ്ക്കൂൾ.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 49: വരി 98:
*  റോളർ സ്കേററിംഗ്
*  റോളർ സ്കേററിംഗ്
*  സൊഡാലിററി
*  സൊഡാലിററി
* ക്ലാസ് മാഗസിൻ.
* [[ക്ലാസ് മാഗസിൻ.]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സയൻസ് ക്ലബ്
*  സയൻസ് ക്ലബ്
* റെസലിങ്
* റെസലിങ്
* [[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വാഴ്തപ്പെട്ട ചാവറ പിതാവിനാൽ സ്ഥപിതമായ സി.എം.ഐ സഭയുടെ സെന്റ് ജോസഫ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ റവ.ഫാ.ജോസുകുട്ടി പടിഞ്ഞാറേപീടിക സി.എം.ഐ.ആണ് ഈ സ്കൂളിന്റെ ഭരണം നിർവ്വഹിക്കുന്നത്.റവ.ഫാ.ഫിലിപ്പ് നെച്ചിക്കാട്ടിൽ കോർപറേറ്റു മാനേജരായും റവ.ഫാ.മാത്യു ചീരാ​ൻകുഴി സി.എ​​​​ംെഎ ലോക്കൽ മാനേജരായും ഈ സ്കൂളിന്റെ ചുക്കാൻ പിടിക്കുന്നു
വാഴ്തപ്പെട്ട ചാവറ പിതാവിനാൽ സ്ഥപിതമായ സി.എം.ഐ സഭയുടെ സെന്റ് ജോസഫ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ റവ.ഫാ.ഫാ.എബ്രാഹം വെട്ടിയാങ്കൽ CMI ആണ്. റവ.ഫാ.ബാസ്റ്റിൻ

മംഗലം CMI കോർപറേറ്റു മാനേജരായും റവ.ഫാ.മാത്യു ആനത്താരയ്ക്കൽ.സി.എം.ഐ ലോക്കൽ മാനേജരായും

ശ്രീമതി ട്രീസാമേരി പി.ജെ. ഹെഡ്മിസ്ട്രസ്രായും  ഈ സ്കൂളിന്റെ ചുക്കാൻ പിടിക്കുന്നു

[[പ്രമാണം:20250712 231203.jpg|പകരം=റവ. ഫാ. എബ്രാഹം വെട്ടിയാങ്കൽ CMI|129x129ബിന്ദു]]                                                                            [[ചിത്രം:Mem7.jpg]]

ഫാ.എബ്രാഹം വെട്ടിയാങ്കൽ CMI(പ്രൊവിൻഷ്യാൾ)  ഫാ.മാത്യുആനത്താരയ്ക്കൽ CMI(ലോക്കൽ മാനേജ‍ർ)
[[പ്രമാണം:31081 FR.BASTIN CMI.jpg|പകരം=റവ ഫാ. ബാസ്റ്റിൻ മംഗലം CMI|ഇടത്ത്‌|ലഘുചിത്രം|165x165ബിന്ദു|റവ ഫാ. ബാസ്റ്റിൻ മംഗലം CMIകോർപറേറ്റു മാനേജർ]]

[[പ്രമാണം:31081 Headmistress Treesamary P J.jpg|പകരം=ശ്രീമതി ട്രീസാമേരി പി.ജെ.|134x134ബിന്ദു]]

ഹെഡ്മിസ്ട്രസ്

ശ്രീമതി ട്രീസാമേരി പി.ജെ.

[[ചിത്രം:Mem237.jpg]]
ഫാ.ജോസുകുട്ടി പടിഞ്ഞാറെ പീടിക(പ്രൊവിൻഷ്യാൾ)

കൗൺസിലേഴ്സ്
[[ചിത്രം:Mem7.jpg]]
[[ചിത്രം:Mem226.jpg]]
[[ചിത്രം:Mem34.jpg]]
[[ചിത്രം:Mem327.jpg]]

[[ചിത്രം:Mem42.jpg]]

[[ചിത്രം:K2.JPG]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
പി.കെ.ഗ്രിഗറി(1918-1920),

{| class="wikitable"

!1
!പി.കെ.ഗ്രിഗറി
!(1918-1920),

|2
|കെ.ജെ.ജോസഫ്
|(1920-1922)

|3
|ഫാ.ചാൾസ്
|(1922-1924, 1937-1938),

|4
|പി.കെ.ഗ്രിഗറി
|1918- 1920

കെ.ജെ.ജോസഫ്(1920-1922)

കെ.ജെ.ജോസഫ്(1920-1922)

ഫാ.ചാൾസ്(1922-1924, 1937-1938),

ഫാ.ചാൾസ്(1922-1924, 1937-1938),

വരി 93: വരി 185:

== വർണ്ണക്കാഴ്ചകൾ ==
== വർണ്ണക്കാഴ്ചകൾ ==
[[പ്രമാണം:31081 -SCHOOL.png|ലഘുചിത്രം|301x301ബിന്ദു]]
[[ചിത്രം:DSC00901.JPG]][[ചിത്രം:DSC00906.JPG]]
[[ചിത്രം:DSC00901.JPG]][[ചിത്രം:DSC00906.JPG]]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.689387,76.658023|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%" |{{Slippymap|lat=9.689387|lon=76.658023|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ  മുത്തോലി കവലയിൽ  ബസ് ഇറങ്ങി മുത്തോലി കടവിൽ വരിക
* പാലാ ഭാഗത്തു നിന്ന് വരുന്നവർ  മുത്തോലി കവലയിൽ  ബസ് ഇറങ്ങി . മുത്തോലി കടവിൽ വരിക

* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................

* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................

സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി
സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി

<!--visbot  verified-chils->

22:30, 16 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ മുത്തോലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്.എസ്.എസ് മുത്തോലി

സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി.
വിലാസം
മുത്തോലി

മുത്തോലി പി.ഒ.

686573

കോട്ടയം ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0482 2205020
ഇമെയിൽhmsahsmutholy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31081 (സമേതം)
യുഡൈസ് കോഡ്32101000510
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ146
പെൺകുട്ടികൾ33
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ200
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമിനി മാത്യു
പ്രധാന അദ്ധ്യാപികട്രീസാമേരി പി.ജെ
പി.ടി.എ. പ്രസിഡണ്ട്ഷിജോ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ദീപ കെ.എം.
അവസാനം തിരുത്തിയത്
16-07-202531081-hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ

st antony hs

ചരിത്രം

1869-ൽ പാലായ്ക്കു സമീപമുള്ള പള്ളിവികാരിമാരും യോഗക്കാരും കൂടി വരാപ്പുഴ മെത്രാപ്പോലീത്തായ്ക്ക് ഒരു കൊവേന്ത സ്ഥാപിക്കണമെന്ന് അപേക്ഷ നല്കി.അദ്ദേഹം ആ അപേക്ഷ സി.എം.ഐ സഭാസ്ഥാപകനായ വാഴ്തപ്പെട്ട ചാവറപ്പിതാവിനെ ഏല്പിച്ചു.അങ്ങനെ ചാവറപ്പിതാവിന്റെ പാവനപാദമുദ്രകൊണ്ട് അനുഗൃഹീതമാകുവാൻ മുത്തോലിക്കുന്നിനു ഭാഗ്യം ലഭിച്ചു. ചാവറപ്പിതാവിനാൽ സ്ഥാപിതമായ ആശ്രമത്തോടനുബന്ധിച്ച്, “മാർത്തോമ്മാ ക്രിസ്ത്യാനികൾ”എന്ന ചരിത്രഗ്രന്ഥത്തിലൂടെ കേരളസഭാചരിത്രത്തിൽ പ്രസിദ്ധനായിത്തീർന്ന ഫാ.ബർണാഡാണ് അറിവാകുന്ന മുത്തുകളുടെ ഒലി ചിതറുന്ന മുത്തോലി സെന്റ് ആന്റണീസ് സ്കൂൾ സ്ഥാപിച്ചത്. .2008-ൽ സ്കൂളിെൻറ നവതി വർണ്ണശബളമായി ആഘോഷിച്ചു.continue...

ഭൗതികസൗകര്യങ്ങൾ

1918 ൽ മിഡിൽ സ്കൂളായി‍ തുടങ്ങിയ സെൻറ് ആൻറണീസ് 1928ൽ ബഹു.മലാക്കിയൂസച്ചന്റെ ശ്രമഫലമായി ഹൈസ്കൂളായി ഉയർന്നു.പുണ്യപുരുഷന്മാരുടെ പാദസ്പർശനത്താൽ പരിപൂതമാക്കപ്പെട്ട മുത്തോലി കുന്നിൻമുകളിൽ മീനച്ചിലാറിന് അഭിമുഖമായി സെൻറ് ആൻറണീസ് സ്കൂൾ ‍ സ്ഥിതി ചെയ്യുന്നു. സന്ദർശകരെ വരവേല്ക്കുന്ന മങ്കമാരെപോെല പാതയ്ക് ഇരുവശവും വരിവരിയായി നില്കുന്ന രാജമല്ലികളും ഹരിത പരിസരങ്ങളും സ്കൂളിനെ മനോഹരിയാക്കുന്നു.

പ്രാർത്ഥനാമന്ത്രങ്ങൾ ഉയരുന്ന ദേവാലയം,

ശാന്തിഗീതം ഓഴുകുന്ന ആശ്രമ അന്തരീക്ഷം,

200ലധികം കുട്ടികൾ താമസിക്കുന്ന ഹോസ്ററൽ

തുടങ്ങിയവയുടെ സാമിപ്യം മുത്തോലി സ്കൂളിനെ വ്യതിരിക്തമാക്കുന്നു.

മൾട്ടി മീഡിയ കംപ്യൂട്ടർ ലാബ്,

വിശാലമായ ഫുട്ട്ബോൾ കോർട്ട്,

ബാസ്‌കറ്റ്‌ ബോൾ കോർട്ട് ,

വോളി,ഷട്ടിൽ എന്നിവയ്ക്കളള സൗകര്യം എല്ലാം സ്ക്കുളിനുണ്ട്.കേരള ക്രിക്കററ് അസോസിയേഷ്യൻെറ(K.C.A) പരിശീലന കേന്ദ്രം കൂടിയായിരുന്നു മുത്തോലി സെൻറ് ആൻറണീസ് സ്ക്കൂൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

• കെ.സി.എസ്.എൽ
• ചെണ്ട ഗ്രൂപ്പ്
• റോളർ സ്കേററിംഗ്
• സൊഡാലിററി
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• സയൻസ് ക്ലബ്
• റെസലിങ്
• നേർക്കാഴ്ച

മാനേജ്മെന്റ്

വാഴ്തപ്പെട്ട ചാവറ പിതാവിനാൽ സ്ഥപിതമായ സി.എം.ഐ സഭയുടെ സെന്റ് ജോസഫ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ റവ.ഫാ.ഫാ.എബ്രാഹം വെട്ടിയാങ്കൽ CMI ആണ്. റവ.ഫാ.ബാസ്റ്റിൻ

മംഗലം CMI കോർപറേറ്റു മാനേജരായും റവ.ഫാ.മാത്യു ആനത്താരയ്ക്കൽ.സി.എം.ഐ ലോക്കൽ മാനേജരായും

ശ്രീമതി ട്രീസാമേരി പി.ജെ. ഹെഡ്മിസ്ട്രസ്രായും ഈ സ്കൂളിന്റെ ചുക്കാൻ പിടിക്കുന്നു

റവ. ഫാ. എബ്രാഹം വെട്ടിയാങ്കൽ CMI

ഫാ.എബ്രാഹം വെട്ടിയാങ്കൽ CMI(പ്രൊവിൻഷ്യാൾ) ഫാ.മാത്യുആനത്താരയ്ക്കൽ CMI(ലോക്കൽ മാനേജ‍ർ)

റവ ഫാ. ബാസ്റ്റിൻ മംഗലം CMI
റവ ഫാ. ബാസ്റ്റിൻ മംഗലം CMIകോർപറേറ്റു മാനേജർ

ശ്രീമതി ട്രീസാമേരി പി.ജെ.

ഹെഡ്മിസ്ട്രസ്

ശ്രീമതി ട്രീസാമേരി പി.ജെ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1 പി.കെ.ഗ്രിഗറി (1918-1920),
2 കെ.ജെ.ജോസഫ് (1920-1922)
3 ഫാ.ചാൾസ് (1922-1924, 1937-1938),
4 പി.കെ.ഗ്രിഗറി 1918- 1920

കെ.ജെ.ജോസഫ്(1920-1922)
ഫാ.ചാൾസ്(1922-1924, 1937-1938),
എ.കൃഷ്ണൻ നായർ(1924-1933),
എ.ജെ.മാത്യു(1933-34),
വി.എം.വർക്കി(1934-1935,19338-1940)

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ,
മാർ വിജയാനന്ദ് നെടുംപുറം,
റവ.ഡോ.തോമസ്സ് ഐക്കര,
റവ.ഡോ.വിക്ടർ നരിവേലി,

ഡോ.കെ.റ്റി.ജോസഫ് ക‍ടൂക്കുന്നേൽ(scientist),

മാർ ജോസഫ് കൊല്ലംപറമ്പിൽ

വർണ്ണക്കാഴ്ചകൾ

വഴികാട്ടി

സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി