"ഗവൺമെന്റ് എം.ആർ.എസ്. ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|MRS Ettumanoor}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=‍‌ഏറ്റുമാനൂർ
|സ്ഥലപ്പേര്=ഏറ്റുമാനൂർ
| വിദ്യാഭ്യാസ ജില്ല= പാലാ
|വിദ്യാഭ്യാസ ജില്ല=ഏറ്റുമാനൂർ
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 31090
|സ്കൂൾ കോഡ്=31090
| സ്ഥാപിതദിവസം= 2000 ഒക്ടൊബർ 24
|എച്ച് എസ് എസ് കോഡ്=05301
| സ്ഥാപിതമാസം= ഒക്ടോബർ
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 2000
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം=ഏറ്റുമാനൂർ പി.ഒ, <br/>കോട്ടയം
|യുഡൈസ് കോഡ്=32100300424
| പിൻ കോഡ്= 686631
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04812530399
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= mrskottayam@gmail.com
|സ്ഥാപിതവർഷം=2000
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= ഏറ്റുമാനൂർ
|പോസ്റ്റോഫീസ്=ഏറ്റുമാനൂർ
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=686631
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0481 2530399
| പഠന വിഭാഗങ്ങൾ1= യു പി
|സ്കൂൾ ഇമെയിൽ=mrskottayam@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=ഏറ്റുമാനൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 0
|വാർഡ്=33
| പെൺകുട്ടികളുടെ എണ്ണം= 203
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാർത്ഥികളുടെ എണ്ണം=203
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
| അദ്ധ്യാപകരുടെ എണ്ണം=10
|താലൂക്ക്=കോട്ടയം
| പ്രിൻസിപ്പൽ=    
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
| പ്രധാന അദ്ധ്യാപകൻ=   പ്രേമകൂമാരി എസ് ജി
|ഭരണവിഭാഗം=
| പി.ടി.. പ്രസിഡണ്ട്= ഷാന്റി റോയ്
|സ്കൂൾ വിഭാഗം=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' 31090mrsettumanoor.jpg -->
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം=31090.jpg|
|പഠന വിഭാഗങ്ങൾ2=യു.പി
|ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=183
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=89
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=JAYAKUMAR T
|പി.ടി.. പ്രസിഡണ്ട്=സുനിത രാജൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി ഷാജി
|സ്കൂൾ ചിത്രം=പ്രമാണം:31090-school photo 25april2025.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക--‍‍‍‍‍>
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==<font color="#800000"size=24px>ആമുഖം</font>==
നാളെയുടെ വാഗാദാനങ്ങളായ വ്യത്യസ്തരായ പൗരൻമാരെ വാർത്തെടുക്കുന്ന എം.ആർ.എസ്-ൻറെ ഇന്നലെകളിലേക്കും ഇന്നിലേക്കും സ്വാഗതം
നാളെയുടെ വാഗാദാനങ്ങളായ വ്യത്യസ്തരായ പൗരൻമാരെ വാർത്തെടുക്കുന്ന എം.ആർ.എസ്-ൻറെ ഇന്നലെകളിലേക്കും ഇന്നിലേക്കും സ്വാഗതം
=== ചരിത്രം ===
=== ചരിത്രം ===
എന്റെ  നാട്<br>
പൂഞ്ഞാർ രാജവംശത്തിെെെൻറ അതിരുകൾക്കുള്ളിൽ മീനച്ചിലാറിൻറെ തീരത്ത്  പ്രകൃതി രമണീയത കളിയാടുന്ന സ്ഥലമാണ് ഈരാറ്റുപേട്ട.  മീനച്ചിലാറ്  2  കൈവഴികളിലായി ഓഴൂകിഎത്തി പേട്ടയിൽ സംഗമിക്കൂന്നതൂതകൊണ്ടാണ് ഈരാററൂപേട്ട എന്ന സ്ഥലനാമം ഉണ്ടായത്.  വടക്കു നിന്നു വരുന്നവർക്ക് കോട്ടയത്തു നിന്ന്42 കിലോ മീറ്റർ പാലാ വഴി സഞ്ചരിച്ചാൽ ഈരാറ്റുപേട്ടയിലെത്തിച്ചേരാം.  തെക്കു നിന്ന് വരുന്നവർക്ക് ചങ്ങനാശ്ശേരി- കാഞ്ഞിരപ്പളളി വഴിയും ഈരാറ്റുപേട്ടയിലെത്താം.  മത-സൗഹാർദ്ദത്തിൻറെ പ്രതീകമായി നൈനാർ പള്ളിയും അരുവിത്തുറ സെൻറ് ജോർജ്ജ് പള്ളിയും അമ്മാളമ്മൻ കാവും തലയുയർത്തി നിൽക്കുന്നു.  പൂഞ്ഞാർ രാജ കുടുംബത്തിലേക്ക് കാഴ്ചദ്രവ്യങ്ങളുമായി പോകുന്ന ഈരാറ്റുപേട്ടക്കാർക്ക് ഓണപ്പുടവയും പണവും രാജാവു നൽകുന്ന രീതി ഇന്നും നിലനിന്നു പോരുന്നു.  മീനച്ചിലാറിലൂടെ കെട്ടുവള്ളങ്ങളിൽ മലയോര വിഭവങ്ങളുമായി കച്ചവടക്കാർ കോട്ടയം ചന്തയിലെത്തി അവിടെ നിന്ന് മറ്റു കാർഷികവിഭവങ്ങൾ വാങ്ങി വിപണനം ചെയ്തു പോന്നിരുന്നു.  ഇൻഡ്യയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പഞ്ചായത്താണ് ഈരാറ്റുപേട്ട.  ഉയർന്ന മലനിരകളും പച്ചപ്പണിഞ്ഞ പുൽമേടുകളും ഈ പ്രദേശത്തിൻറെ പ്രത്യേകതകളാണ്.  എം.ആർ.എസ്. ഈരാററുപേട്ട

ജവഹർ നവോദയ വിദ്യാലയങ്ങളുടെ മാതൃക ഉൾക്കൊണ്ടു കൊണ്ട് കേരള സർക്കാർ പട്ടികവർഗ്ഗ വികസന വകുപ്പിൻറെ കീഴിൽ പട്ടികവർഗ്ഗ റസിഡൻഷ്യൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ ആരംഭിച്ച സ്കൂളുകളാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ.  2000-2001 സ്കൂൾ വർഷത്തിൽ അന്നത്തെ പട്ടികവർഗ്ഗ വികസന വകുപ്പു മന്ത്രിയായിരുന്ന ശ്രീ. കെ. രാധാകൃഷ്ണൻറെയും സ്ഥലം എം.എൽ.എ. ശ്രീ. പി.സി. ജോർജ്ജിൻറെയും ശ്രമഫലമായി കോട്ടയം ജില്ലക്കനുവദിച്ച മോഡൽ റസിഡൻഷ്യൽ സ്കൂൾ ഈരാറ്റപേട്ടയ്ക്കടുത്തുള്ള  പിണ്ണാക്കനാട് എന്ന സ്ഥലത്ത് സി.എസ്.ഐ. പള്ളി വക കെട്ടിടത്തിൽ ഒഒക്ടോബർ 24-ന്  ആരംഭിച്ചു.  24 കുട്ടികളും ഒരു വാർഡനും ഒരു അദ്ധ്യാപകനും രണ്ട് മെസ്സ് ജീവനക്കാരുമായി ആരംഭിച്ച സ്കൂൾ നവംബർ-  3 തീയതി ഔപചാരികമായി  ഉദ്ഘാടനം ചെയ്തു.   

വരി 63: വരി 84:
ഏറ്റവും മികച്ച പോലീസ് കേഡറ്റ്.കുട്ടികളുടെ സ൩ൂ൪ണ്ണ വൃകതിത വികസനമാണ് ഇതി൯െറ ലക്ഷൃം .നിരവധി അവസരങ്ങളാണ് കുട്ടികൾക്കായി ഇതിനായി തയ്യാറക്കിയിരിക്കുന്നത്.ക്യാ൩ുകളും,ക്ലാസുകളും അതി൯െറ ഉദാഹരണമാണ്.പൊതുജനസേവനം,നീതി ന്യായ ബോധം,സാമൂഹ്യ സുരക്ഷ എന്നിവയാണ്  ഇതിലൂടെ ലക്ഷ്യമാക്കുന്നത്

[[പ്രമാണം:Mrs ettumanoor-1.jpg|250px|ലഘുചിത്രം|വലത്ത്‌|സ്കൂള് എസ് പി സി]]
[[പ്രമാണം:Mrs ettumanoor-1.jpg|250px|ലഘുചിത്രം|വലത്ത്‌|സ്കൂള് എസ് പി സി]]

==കരവിരുത്==
==കരവിരുത്==
വരി 79: വരി 99:
8 സ്റ്റാൻറേർഡ് മുതൽ 10 സ്റ്റാൻറേർഡ് വരെയുള്ള കുട്ടികളുടെ
8 സ്റ്റാൻറേർഡ് മുതൽ 10 സ്റ്റാൻറേർഡ് വരെയുള്ള കുട്ടികളുടെ
ഇംഗ്ലീഷ് പരിജ്ഞാനം പരിപോഷിപ്പിക്കുന്നതിന് സ്പോക്കൺ ഇംഗ്ലീഷ്  
ഇംഗ്ലീഷ് പരിജ്ഞാനം പരിപോഷിപ്പിക്കുന്നതിന് സ്പോക്കൺ ഇംഗ്ലീഷ്  
ക്ലാസ്സ് ആരംഭിച്ചിട്ടുണ്ട്.
ക്ലാസ്സ് ആരംഭിച്ചിട്ടുണ്ട്.

2. '''പ്രത്യേക കോച്ചിംഗ് ക്ലാസ്സ്'''
2. '''പ്രത്യേക കോച്ചിംഗ് ക്ലാസ്സ്'''
വരി 129: വരി 149:
==വഴികാട്ടി==
==വഴികാട്ടി==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat=9.6702638|lon=76.5502682|zoom=18|width=full|height=400|marker=yes}}
 
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.6702638,76.5502682|zoom=13}}
ഗവ.മോഡൽ റസിഡൻഷ്യൽ സ്ക്കൂൾ ഏറ്റുമാനൂർ
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
 
|}
 
<!--visbot  verified-chils->
"https://schoolwiki.in/ഗവൺമെന്റ്_എം.ആർ.എസ്._ഏറ്റുമാനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്