ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. മുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
29050Muttom (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S MUTTOM}}
{{prettyurl|G.H.S.S MUTTOM}}
{{Infobox School|
{{Infobox School|
വരി 14: വരി 15:
സ്കൂൾ ഫോൺ=04862255399|
സ്കൂൾ ഫോൺ=04862255399|
സ്കൂൾ ഇമെയിൽ=29050ghsmuttom@gmail.com|
സ്കൂൾ ഇമെയിൽ=29050ghsmuttom@gmail.com|
സ്കൂൾ വെബ് സൈറ്റ്=http:/|
സ്കൂൾ വെബ് സൈറ്റ്=  
ഉപ ജില്ല=അറക്കുളം|
ഉപ ജില്ല=അറക്കുളം|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
വരി 34: വരി 35:
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
ഗ്രേഡ്=3|
ഗ്രേഡ്=3|
സ്കൂൾ ചിത്രം=‎[[പ്രമാണം:29050-2,jpg.jpg|thumb|school picture]]|
സ്കൂൾ ചിത്രം= പ്രമാണം:29050-a.jpg
}}
}}
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
   
 
{{SSKSchool}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


=== ചരിത്രം ===
=== ചരിത്രം ===
വരി 76: വരി 73:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|}


* തൊടുപുഴ നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി മുട്ടം ഈരാറ്റുപേട്ട റോഡിൽ സ്ഥിതിചെയ്യുന്നു.  
* തൊടുപുഴ നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി മുട്ടം ഈരാറ്റുപേട്ട റോഡിൽ സ്ഥിതിചെയ്യുന്നു.  
* മുട്ടം ബസ് സ്റ്റാന്റിനു സമീപം
* മുട്ടം ബസ് സ്റ്റാന്റിനു സമീപം


|}
----
{{#multimaps: 9.8360274,76.7407617| width=600px | zoom=13 }}
{{Slippymap|lat= 9.8360274|lon=76.7407617|zoom=16|width=800|height=400|marker=yes}}
|
 
<!--visbot  verified-chils->

18:34, 8 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. മുട്ടം
വിലാസം
മുട്ടം

685587
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ04862255399
ഇമെയിൽ29050ghsmuttom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി പ്രസന്ന പി
അവസാനം തിരുത്തിയത്
08-06-202529050Muttom
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലുള്ള മുട്ടം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ 147 സെൻറ് സ്ഥലത്താണ് ഈ സ് കൂൾ സ്ഥിതി ചെയ്യുന്നത്. 1948 ൽ കാടമറുക് ഇല്ലം വക സംസ് കൃത സ് കൂളായാണ് ഇതാരംഭിച്ചത്. 1952 ൽ പ്രസ്തുത സംസ് കൃത സ്കൂൾ ഗവൺമെന്റിന് വിട്ടുകൊടുത്തു. 1982 ൽ ഇത് ഹൈസ് കൂളായി ഉയർത്തി. 2002 ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി ഓഡിറ്റോറിയം, ചുറ്റുമതിൽ നിർമ്മാണം എന്നിവ പൂർത്തിയാക്കിയിരുന്നു. ആദ്യകാലത്ത് 3000 – ത്തോളം കുട്ടികൾ പഠിച്ചിരുന്നു. ഇപ്പോൾ ഒന്നു മുതൽ പത്തു വരെ ക്ളാസ്സുകളിലായി 235 കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

1.47 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും സുസജ്ജമായ ഓഡിറ്റോറിയവുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സുസജ്ജമായ കമ്പ്യുട്ടർ ലാബും സ്മാർട്ട് ൿളാസ്സ് റൂമുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നെൽക്രുഷി.
  • എക്കോ ക്ലബ്.
  • ജൈവ വേലി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുട്ടം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണിത്.

മുൻ സാരഥികൾ

  • ജെ. എസ് ഓലിക്കൻ
  • സി. സി. ചാണ്ടി.
  • പി. എം. പ്രഭാവതിയമ്മ
  • സാലി ജോൺ
  • സി. എൻ അബ്ദുൽഖാദർ
  • പി. കെ. നബീസാമ്മാൾ
  • വി. ആർ ഗോപാലൻ
  • ജി. ചന്ദ്രമതി.
  • സി. പി. ദേവസ്യ.
  • കെ. വി. പങ്കജാക്ഷി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 *പ്രീജ  ശ്രീധരൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • തൊടുപുഴ നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി മുട്ടം ഈരാറ്റുപേട്ട റോഡിൽ സ്ഥിതിചെയ്യുന്നു.
  • മുട്ടം ബസ് സ്റ്റാന്റിനു സമീപം

Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._മുട്ടം&oldid=2697782" എന്ന താളിൽനിന്ന് ശേഖരിച്ചത്