"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 273 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|HOLY FAMILY H.S. ANGAMALY|}}
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{Infobox School
{{Infobox School
| ഗ്രേഡ് = 4
|സ്ഥലപ്പേര്=അങ്കമാലി
|സ്ഥലപ്പേര്= '''അങ്കമാലി'''
|വിദ്യാഭ്യാസ ജില്ല=ആലുവ
| വിദ്യാഭ്യാസ ജില്ല= '''എറണാകുളം'''
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= '''എറണാകുളം'''
|സ്കൂൾ കോഡ്=25024
| സ്കൂൾ കോഡ്= '''25024'''
|യുഡൈസ് കോഡ്=32080200402
| സ്ഥാപിതദിവസം= '''1'''
|വിക്കിഡാറ്റ ക്യു ഐഡി=Q99485843
| സ്ഥാപിതമാസം='''6'''
|സ്ഥാപിതദിവസം=21
| സ്ഥാപിതവർഷം='''1928'''
|സ്ഥാപിതമാസം=05
| സ്കൂൾ വിലാസം= '''ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി ,അങ്കമാലി.പി.ഒ,
അങ്കമാലി'''
|സ്ഥാപിതവർഷം=1928
| പിൻ കോഡ്='''683572'''
|സ്കൂൾ വിലാസം=ഹോളി ഫാമിലി ഹൈസ്ക്കൂൾ അങ്കമാലി പി.ഒ,
അങ്കമാലി
| സ്കൂൾ ഫോൺ='''04842453497'''
|പിൻ കോഡ്=683572
| സ്കൂൾ ഇമെയിൽ='''holyfamilyagk@gmail.com'''
|സ്കൂൾ ഫോൺ=04842453497
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ ഇമെയിൽ=hfhs1928@gmail.com
| ഉപ ജില്ല='''അങ്കമാലി'''
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം= '''മാനേജ്മെന്റ്'''
|ഉപജില്ല=അങ്കമാലി
| സ്കൂൾ വിഭാഗം= '''എയ്ഡഡ്'''
|തദ്ദേശസ്വയംഭരണസ്ഥാപനം =അങ്കമാലി മുനിസിപ്പാലിറ്റി
| പഠന വിഭാഗങ്ങൾ1= '''ഹൈസ്കൂൾ'''
|വാർഡ്=24
| പഠന വിഭാഗങ്ങൾ2= '''യു.പി.സ്കൂൾ'''
|ലോകസഭാമണ്ഡലം=ചാലക്കുടി
| പഠന വിഭാഗങ്ങൾ3=
|നിയമസഭാമണ്ഡലം=അങ്കമാലി
| മാദ്ധ്യമം='''മലയാളം‌ ,ഇംഗ്ലീഷ്'''
|താലൂക്ക്=ആലുവ
| ആൺകുട്ടികളുടെ എണ്ണം= '''600'''
|ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി
| പെൺകുട്ടികളുടെ എണ്ണം= '''720'''
|ഭരണം വിഭാഗം=എയ്ഡഡ്
| വിദ്യാർത്ഥികളുടെ എണ്ണം= '''1320'''
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= '''39'''
|പഠന വിഭാഗങ്ങൾ2=യു. പി.
| പ്രിൻസിപ്പൽ=
|പഠന വിഭാഗങ്ങൾ3= ഹൈസ്ക്കൂൾ
| പ്രധാന അദ്ധ്യാപകൻ= '''റവ.സി.ഫീന'''
|സ്കൂൾ തലം=5 മുതൽ 10 വരെ
| പി.ടി.. പ്രസിഡണ്ട്= '''നെൽസൺ ദേവസി'''
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| സ്കൂൾ ചിത്രം= [[പ്രമാണം:സ്കൂൾ ചിത്രം.JPG|ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി  ‎|400px]]
|ആൺകുട്ടികളുടെ എണ്ണം 1-10=603
|പെൺകുട്ടികളുടെ എണ്ണം 1-10=631
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1234
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|പ്രധാന അദ്ധ്യാപിക=സി. ഷേബി കുര്യൻ
|പി.ടി.. പ്രസിഡണ്ട്=സൈബിൻ പി ബി
|എം.പി.ടി.. പ്രസിഡണ്ട്=വന്ദന ലക്ഷ്‌മി
|സ്കൂൾ ചിത്രം=പ്രമാണം:25024 Schoolimage.jpg
|size=350px
|caption=
|ലോഗോ=25024 logo.png
|logo_size=100px
|box_width=380px
}}{{SSKSchool}}
=='''ആമുഖം'''==
[[{{PAGENAME}}/എറണാകുളം25024|എറണാകുളം ജില്ല]] യിലെ [[{{PAGENAME}}/ആലുവ25024|ആലുവ]] വിദ്യാഭ്യാസ ജില്ലയിൽ [[{{PAGENAME}}/അങ്കമാലി25024|അങ്കമാലി]] ഉപജില്ലയിലെ [[{{PAGENAME}}/അങ്കമാലി25024|അങ്കമാലി]] എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് [[{{PAGENAME}}/Holy Family H S Angamaly|'''ഹോളി ഫാമിലി ഹൈസ്ക്കൂൾ''']]ഏകദേശം 1200 ഓളം കുട്ടികൾ വിദ്യ അഭ്യസിച്ചുകൊണ്ടിരിക്കുന്നു.1928 ൽ സ്ഥാപിതമായ ഈ വിദ്യാലയ മുത്തശ്ശി ഇന്നും വിജയയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.
=='''ചരിത്രം'''==
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഹോളി ഫാമിലി ഹൈസ്കൂൾ. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് 1928-ൽ ഹോളി ഫാമിലി സ്ക്കൂൾ സ്ഥാപിതമായത്..
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
=='''ഭൗതികസൗകര്യങ്ങൾ'''==
*ഏറ്റവും മികച്ച രീതിയിൽ സജ്ജീകരിക്കപ്പെട്ട 15 ഓളം ഹൈടെക്ക് ക്ലാസ് റൂമുകൾ.
*ഓഡിയോ വിഷ്വൽ ക്ലാസ്സ് റൂം.
*ഒരേസമയം 60 ഓളം വിദ്യാർഥികൾക്കു ശാസ്ത്ര പരീക്ഷണങ്ങൾക്കുതകുന്ന സയൻസ് ലബോറട്ടറി.
[[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
പുരാവസ്തു മ്യൂസിയം
മികച്ച രീതിയിൽ നിർമ്മിച്ച ബാസ്കറ്റ് ബോൾ കോർട്ട്.
ആമുഖം
====ചരിത്രം====
നാഗരികതയെ കൈ നീട്ടി സ്വീകരിക്കുമ്പോഴും  അതിന്റെ ഗ്രാമീണതയെ കൈവിടാതെ കാത്തുസൂക്ഷിക്കുന്ന നഗരമാണ് അങ്കമാലി. എറണാകുളം ജില്ലയിലെ  അതിവേഗം വളരുന്ന നഗരമെന്ന പ്രസിദ്ധി സമ്പാദിക്കുമ്പോഴും സ്വന്തം സംസ്കാരവും അതിന്റെ തിരുശേഷിപ്പുകളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. 'മൈതാനം' എന്ന് അർഥം വരുന്ന മാലിയെന്ന പേരിൽനിന്നു ഉരുത്തിരിഞ്ഞു വന്നതാണ് അങ്കമാലിയെന്ന പേര് .ജലസേചന സൗകര്യം കൊണ്ട് സമ്പന്നമായ ഒരു കാർഷിക മേഖലയും വ്യവസായ സ്ഥാപനങ്ങൾ കൊണ്ട് സമ്പന്നമായ വ്യവസായ മേഖലയും അങ്കമാലിക്കുണ്ട്. ചരിത്രത്താളുകളിലും അങ്കമാലിക്ക് സവിശേഷ സ്ഥാനമുണ്ട്. മാഞ്ഞാലിത്തോട് പ്രാചിന കേരളത്തിലെ പ്രധാന ജലപാതകളിലൊന്നായിരുന്നു. അങ്ങാടിക്കടവെന്ന സ്ഥലം ഒരു വ്യാപാര കേന്ദ്രവും. പുരാതനകാലം മുതൽക്കേ സുഗന്ധദ്രവ്യങ്ങൾ, വിദേശികളെ അങ്കമാലിയിലേക്ക് ആകർഷി ച്ചിരുന്നു. ഇന്ത്യയിലെ തന്നെ പ്രസിദ്ധ ട്രാൻസ്ഫോർമർ നിര്മാണശാലയായ ടെൽക് സ്ഥിതി ചെയ്യുന്നത് അങ്കമാലിയിലാണ്.കേരളം ബാംബൂ കോർപറേഷന്റെ ആസ്ഥാനവും അങ്കമാലിയിലാണ്. കേന്ദ്ര സർക്കാരിന്റെ പദ്ധതിക ളിലൂടെ പുത്തനുണർവ് ലഭിച്ച ശബരി റെയിൽ പദ്ധതി അങ്കമാലി റെയിൽവേ സ്റ്റേഷനിൽനിന്നാണ് തുടങ്ങുന്നത്.1597ൽ സ്ഥാപിക്കപ്പെട്ട,കിഴക്കേ പള്ളിയെന്നു  അറിയപ്പെടുന്ന സെന്റ്.ഹോർമിസ് ദേവാലയം കേരളത്തിലെ അവസാന വിദേശബിഷപ്പായിരുന്ന മാർ അബ്രഹാമിന്റെ മൃതദേഹം അടക്കംചെയ്യപ്പെട്ട സ്ഥലമാണ്.
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതി
ചെയ്യുന്ന ഹോളി ഫാമിലി ഹൈസ്കൂൾ. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ്  1928-ൽ ഹോളി ഫാമിലി സ്കൂൾ സ്ഥാപിതമായത്.വിദ്യാലയ ത്തിന്റെ പ്രഥമ മാനേജർ റവ.ഫാ.ജോസഫ് പൈനാടത്ത് ആയിരുന്നു.ഈ വിദ്യാലയം 1937ൽ അപ്പർപ്രൈമറി സ്ക്കുൾ ആയും 1957ൽ ഹൈസ്ക്കുൾ ആയും ഉയർത്തപ്പെട്ടു.ഹൈസ്ക്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപിക റവ.സിസ്ററർ സ്റ്റെല്ല ആയിരുന്നു. ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകൾ 2001ൽ ആരംഭിച്ചു. ഇതിനോടകം ആയിരകണക്കിനു വിദ്യാർത്ഥികളെ വിജ്ഞാനത്തിന്റെ ഉന്നത നിലവാരത്തിലെത്തിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പ്രവർത്തന മേഖലകളിൽ ശോഭിക്കുന്ന ബഹുമുഖ പ്രതിഭകളാക്കിമാറ്റാനും ഈ സ്കൂൾ കാരണമായിട്ടുണ്ട്. ഈ കാലഘട്ടത്തിൽ അങ്കമാലിക്കു ചുറ്റുമുള്ള 25 - ഓളം കോളനികളിൽനിന്നുള്ള ക്രിസ്ത്യൻ - മുസ്ലീം -ഹൈന്ദവ സമുദായ
ങ്ങളിലെ കുട്ടികളും സ്കൂളിനടുത്തുള്ള ഗ്രാമപ്രദേശങ്ങളിലെ കുട്ടികളും ശാന്തിഭവൻ അനാഥാലയത്തിൽനിന്നുള്ള പെൺകു ട്ടികളും  പഠനത്തിനായി ആശ്രയിക്കുന്നത് ഈ വിദ്യാലയത്തെയാണ്. ഈ വർഷം 1320 കുട്ടികൾ പഠിക്കുന്നു .പ്രതിവർഷം ശരാശരി  250 കുട്ടികൾ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി വിജയിക്കുന്നു. ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക റവ.സിസ്ററർ  ഫീന പോൾ ആണ്.
'''സൗകര്യങ്ങൾ'''
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
'''* ലൈബ്രറി'''
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
'''* മൾട്ടിമീഡിയ റൂം'''
*[[{{PAGENAME}}//അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]
'''* ഇ - ലൈബ്രറി'''
*[[{{PAGENAME}}//തിരികെ വിദ്യാലയത്തിലേക്ക്|തിരികെ വിദ്യാലയത്തിലേക്ക്]]
'''* സയൻസ് ലാബ്'''
*കായിക ഇനങ്ങൾ ആയ ബാസ്കറ്റ് ബോൾ, ഫുട്ബോൾ എന്നിവയ്ക്ക് പ്രത്യേക പരിശീലനം.
'''* കംപ്യൂട്ടർ ലാബ്'''
'''* ബാസ്കറ്റ് ബോൾ കോർട്ട്'''
'''* ബയോഗ്യാസ് സംവിധാനമുള്ള അടുക്കള'''
'''* ജൈവ പച്ചക്കറിത്തോട്ടം'''
'''* സ്പോട്സ് പിറ്റ്'''
'''* പരിസ്ഥിതി സൗഹൃദ ക്ലാസ് റൂം'''
'''* സ്കൂൾ ബസ്'''
'''*ഹൈ ടെക് ക്ലാസ്സ്‌റൂം '''
=='''മാനേജ്‌മെന്റ്'''==
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ള അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂൾ കഴിഞ്ഞ ഒൻപത് പതിറ്റാണ്ടുകളായി അങ്കമാലിയിലെ സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു. മാനേജർ സി. അനിറ്റ ജോസ്, എജുക്കേഷൻ കൗൺസിലർ സി.സജിത എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.
{| class="wikitable"
|[[പ്രമാണം:25024_manager.jpg|thumb|130px|center|'''സി. അനിറ്റ ജോസ്''' (മാനേജർ)]] ||[[പ്രമാണം:25024_councilor.jpg|thumb|130px|center|'''സി. സജിത''' (എജ്യു. കൗൺസിലർ)]] ||[[പ്രമാണം:25024_hm15.jpg|thumb|130px|center|'''സി. ഷേബി കുര്യൻ ''' (ഹെഡ്മിസ്ട്രസ്)]]
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable"
!ക്രമ
നമ്പർ
!പേര്
!പ്രവർത്തന
കാലഘട്ടം
|1
|സി. സ്റ്റെല്ല മേരി
|1958-1979
|2
|സി. മേരി ജോസഫ്
|1979-1982
|3
|സി. പൻക്രെഷിയ
|1982-1987
|4
|സി. ഡിഗ്‌ന ജോസഫ്
|1987-1988
|5
|സി. ഇൻഫന്റ് ട്രീസ
|1988-1992
|6
|സി. ജോവിസ്
|1992-1997
|7
|സി. ടോംസി
|1997-2005
|8
|സി. ലില്ലി പോൾ
|2005-2007
|9
|സി. അർച്ചന
|2007-2009
|10
|സി. പ്രസന്ന
|2009-2010
|11
|സി. ജെസീന
|2010-2012
|12
|സി. ഫീന പോൾ
|2012-2018
|13
|സി. സാനി ജോസ്
|2019-2021
|14
|സി. ഡെയ്‌സ് ജോൺ
|2021-2023
|15
|സി. ഷേബി കുര്യൻ
|2023-
നേട്ടങ്ങൾ
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
{| class="wikitable"
*അങ്കമാലി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്രൃദിന റാലിയിൽ ഓവറോൾ
*അങ്കമാലി സബ് ജില്ലതല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ
!ക്രമ
നമ്പർ
*ഹൈസ്കൂൾ വിഭാഗം ഐ.ടി. മേളയിൽ ഓവറോൾ
!പേര്
*യു.പി. വിഭാഗം സയൻസ്  മേളയിൽ സെക്കന്റ് ഓവറോൾ
!മേഖല
*അങ്കമാലി സബ് ജില്ലതല കലോത്സവത്തിൽ മൂന്നാം സ്ഥാനം
*സംസ്ഥാനതല ജൂഡോ മത്സരത്തിൽ രണ്ടുസ്വർണ്ണ മെഡലോടെ സെക്കന്റ് ഓവറോൾ
|1
*അധ്യയന വർഷത്തിൽ എസ്.എസ് .എൽ .സി പരീക്ഷയിൽ 100ശതമാനം വിജയം .17ഫുൾ എ.പ്ലസ്
|മായാ വേണുഗോപാൽ
|എഴുത്തുകാരി, റേഡിയോ അവതാരിക, കവിയത്രി
*ഉപജില്ലാതലത്തിൽ മികച്ച ക്ലബ്ബ്കളായി 2016-2017 വർഷത്തെ ശാസ്ത്ര,ഗണിതശാസ്ത്ര ക്ലബ്ബ്കളെ തിരഞ്ഞെടുത്തു .
*സേവ് എനർജി പ്രോഗ്രാമ്മിൽ (S.E.P)ജില്ലാതല സെലക്ഷൻ
|2
*ദേശാഭിമാനിയുടെ "അറിവരങ്ങിൽ"  മികച്ച അവാർഡുകൾ .
|ഷൈജി ടോണി
|റേഡിയോ അവതാരിക, അദ്ധ്യാപിക
|3
|ലക്ഷ്‌മി മേനോൻ
|അദ്ധ്യാപിക, നർത്തകി, ഗായിക
|4
|ഡോ. സഞ്ജു പോൾ
|ഡോക്ടർ
|5
|ഫെമിൻ ഏലിയാസ്
|അദ്ധ്യാപിക
മറ്റു പ്രവർത്തനങ്ങൾ
=='''നേട്ടങ്ങൾ'''==
{| class="wikitable"
*പ്രവേശനോത്സവം
* പരിസ്ഥിതി ദിനാചരണം
* വായനാവാരാഘോഷം
* ഇ - ലൈബ്രറി ഉദ്ഘാടനം
| എസ് എസ് എൽ സി പരീക്ഷയിൽ  തുടർച്ചയായി 100 ശതമാനം വിജയവും നിരവധി  ഫുൾ A+ഉം നേടി മികച്ച നേട്ടം  കൈവരിച്ചു പോരുന്നു.
* വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
* പി.റ്റി.എ. ജനറൽബോഡി
* ഊർജ്ജസംരക്ഷണസെമിനാർ
| അങ്കമാലി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുന്ന  സ്വാതന്ത്രൃദിന റാലിയിൽ ഓവറോൾ ലഭിച്ചുവരുന്നു.
* യോഗാപരിശീലനം
* ക്ലബ്ബ് ഉദ്ഘാടനം
* [[{{PAGENAME}} /1|സോഷ്യൽ സയൻസ് ക്ലബ്ബ്]]
| ഉപജില്ലാതലത്തിൽ മികച്ച ക്ലബ്ബ്കളായി  ശാസ്ത്ര, സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര ക്ലബ്ബ്കൾ തിരഞ്ഞെടുക്കപ്പെടുന്നു.
* [[{{PAGENAME}} / 2|സയൻസ് ക്ലബ്ബ് ]]
*[[{{PAGENAME}} / 3|മാത്തമാറ്റിക്സ് ക്ലബ്ബ്  ]]
* [[{{PAGENAME}} /4|.ടി.ക്ലബ്ബ് ]]
| സേവ് എനർജി പ്രോഗ്രാമ്മിൽ (S.E.P)ജില്ലാതല സെലക്ഷനും ഗ്രേഡും ഓരോ വർഷവും ലഭിക്കുന്നു.
* [[{{PAGENAME}} / 5|പ്രവൃത്തി പരിചയ ക്ലബ് ]]
* പുകയില വിരുദ്ധദിനാചരണം
| ദേശാഭിമാനിയുടെ "അറിവരങ്ങിൽമികച്ച അവാർഡുകൾ.
* സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
* കെ.സി.എസ്.എൽ. മേഖലാതല ഉദ്ഘാടനം
* അന്താരാഷ്ട്ര ചാന്ദ്രാദിനാഘോഷം
| ഉപജില്ലാ പ്രവർത്തിപരിചയമേളയിലും ഗണിതശാസ്ത്ര, ഐ ടി മേളയിലും നിരവധി A ഗ്രേഡുകളും റവന്യൂതല സെലക്ഷനും.
* സ്കൂൾ പ്രവൃത്തിപരിചയമേള
* വി. അൽഫോൻസാ ദിനാചരണം
* റേഡിയോനിലയം
| റവന്യൂതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകളും സംസ്ഥാനതല സെലക്ഷനും.
* സ്കൂൾ ശാസ്ത്രമേള (സയൻസ്, സോഷ്യൽ, കണക്ക്, ഐ.ടി. മേളകൾ)
* വിര നിർമാർജ്ജന ദിനം
* സ്കൂൾ കലോത്സവം
| സംസ്ഥാനതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകൾ.
* സ്വാതന്ത്ര്യദിനാഘോ‍ഷം
* കാർഷിക ദിനാചരണം
* പ്ലാസ്റ്റിക് നിർമാർജ്ജന റീസൈക്ലിംങ് എക്സ്ബിഷൻ
| ഉപജില്ലാ കലോത്സവത്തിലും റവന്യൂതല കലോത്സവത്തിലും മികച്ച ഗ്രേഡുകൾക്കൊപ്പം യു പി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ ഓവറോളും തുടർച്ചയായി കരസ്ഥമാക്കുന്നു..
* അദ്ധ്യാപക ദിനാചരണം
| മോറൽ സയൻസ് പരീക്ഷയിൽ മികച്ച വിജയം.
| സംസ്ഥാനതല ജൂഡോ മത്സരത്തിൽ സ്വർണ്ണമെഡലുകളും ഓവറോളും നേടിവരുന്നു.
| NMMS, NTSE, USS  തുടങ്ങിയ പരീക്ഷകളിൽ ഓരോ വർഷവും മികച്ച വിജയവും ഗ്രേഡുകളും കരസ്ഥമാക്കിവരുന്നു..
| BRC തല കലാ, ശാസ്ത്രമേളകളിൽ മികച്ച വിജയം കരസ്ഥമാക്കുന്നു.
* ഓണാഘോഷം
=='''ചിത്രശാല'''==
* സ്പോർട്സ് ഡേ
* ഗാന്ധിജയന്തി (സേവനവാര ദിനം)
<gallery>
*റോഡ് സുരക്ഷാ ദിനാചരണം
പ്രമാണം:25024 mus (10).jpg|Antique Museum Inauguration
* സബ്ജില്ലാതല ശാസ്ത്രമേള
പ്രമാണം:25024 fkd (18).jpg|Food Kit Distribution Inauguration
പ്രമാണം:25024 swin (1).jpg|Sastramela Winners Awarding
പ്രമാണം:25024 sgcamp (6).jpg|Scout & Guides Annual Camp
പ്രമാണം:25024 kcsi (6).jpg|Kitchen cum Store Inauguration
പ്രമാണം:25024 wds (2).jpg|Womens Day Seminar
</gallery>
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്‌കൂൾ പ്രവർത്തനങ്ങളുടെ കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]].
=='''വഴികാട്ടി'''==
*'''അങ്കമാലി''' റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (അര കിലോമീറ്റർ)
*എം.സി.റോഡ് സംസ്ഥാന പാതയിൽ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
*നാഷണൽ ഹൈവെയിൽ '''അങ്കമാലി'''  ബസ്റ്റാന്റിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
{{Slippymap|lat=10.18821|lon=76.38832|zoom=18|width=full|height=400|marker=yes}}
'''ഹോളി ഫാമിലി സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.'''
* ആലുവ > റെയിൽവേ സ്റ്റേഷൻ > ബാങ്ക് കവല > കിഴക്കേപ്പള്ളി > ഹോളി ഫാമിലി സ്കൂൾ
* തൃശ്ശൂർ > അങ്കമാലി കെ.എസ്.ആർ.ടി.സി.സ്റ്റാൻഡ് > ജംഗ്ഷൻ > കിഴക്കേപ്പള്ളി > ഹോളി ഫാമിലി സ്കൂൾ
*പ്രവേശനോത്സവം
* പെരുമ്പാവൂർ > കാലടി > ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ > ഹോളി ഫാമിലി സ്കൂൾ
* പരിസ്ഥിതി ദിനാചരണം
* വായനാവാരാഘോഷം
* യോഗാപരിശീലനം
* പി.റ്റി.. ജനറൽബോഡി
* വി. അൽഫോൻസാ ദിനാചരണം
* സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
* ക്ലബ്ബ് ഉദ്ഘാടനം
യാത്രാസൗകര്യം
== '''നവസാമൂഹികമാധ്യമങ്ങളിൽ''' ==
ആലുവ - റെയിൽവേ സ്റ്റേഷൻ - ബാങ്ക് കവല - കിഴക്കേപ്പള്ളി - ഹോളി ഫാമിലി സ്കൂൾ
* ഫേസ്‌ബുക്ക് [https://www.facebook.com/holyfamily.angamaly Holy Family H S Angamaly]
തൃശ്ശൂർ - അങ്കമാലി കെ.എസ്.ആർ.ടി.സി.സ്റ്റാൻഡ് - ജംഗ്ഷൻ - കിഴക്കേപ്പള്ളി - ഹോളി ഫാമിലി സ്കൂൾ
* യൂട്യൂബ് ചാനൽ [https://www.youtube.com/channel/UCElBjt48l7FB_PQ3YpT15SA Holy Family H S Angamaly]
പെരുമ്പാവൂർ - കാലടി - ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ - ഹോളി ഫാമിലി സ്കൂൾ
* ഇമെയിൽ വിലാസം : hfhs1928@gmail.com  holyfamilyagk@gmail.com
മേൽവിലാസം
ഹോളി ഫാമിലി എച്ച്.എസ്.
അങ്കമാലി പി.ഒ. അങ്കമാലി
എറണാകുളം ജില്ല,
കേരള സംസ്ഥാനം
കുട്ടികളുടെ വിഭവങ്ങൾ
[[{{PAGENAME}} /6| മൃത്യു (കവിത)]]
[[{{PAGENAME}} /7| ചിത്രരചന ]]
'''വഴികാട്ടി'''
{{#multimaps:10.188494,76.388417 | zoom=16}}
വർഗ്ഗം: സ്കൂൾ എയ്ഡഡ്
<!--visbot verified-chils->
21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി
വിലാസം
അങ്കമാലി
ഹോളി ഫാമിലി ഹൈസ്ക്കൂൾ അങ്കമാലി പി.ഒ,
അങ്കമാലി
683572
എറണാകുളം ജില്ല
സ്ഥാപിതം21 - 05 - 1928
വിവരങ്ങൾ
ഫോൺ04842453497
ഇമെയിൽhfhs1928@gmail.com
കോഡുകൾ
സ്കൂൾ കോഡ്25024 (സമേതം)
യുഡൈസ് കോഡ്32080200402
വിക്കിഡാറ്റQ99485843
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംഅങ്കമാലി മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ603
പെൺകുട്ടികൾ631
ആകെ വിദ്യാർത്ഥികൾ1234
അദ്ധ്യാപകർ39
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ഷേബി കുര്യൻ
പി.ടി.എ. പ്രസിഡണ്ട്സൈബിൻ പി ബി
എം.പി.ടി.എ. പ്രസിഡണ്ട്വന്ദന ലക്ഷ്‌മി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ആമുഖം
എറണാകുളം ജില്ല യിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ അങ്കമാലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി ഹൈസ്ക്കൂൾഏകദേശം 1200 ഓളം കുട്ടികൾ വിദ്യ അഭ്യസിച്ചുകൊണ്ടിരിക്കുന്നു.1928 ൽ സ്ഥാപിതമായ ഈ വിദ്യാലയ മുത്തശ്ശി ഇന്നും വിജയയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.
ചരിത്രം
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഹോളി ഫാമിലി ഹൈസ്കൂൾ. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് 1928-ൽ ഹോളി ഫാമിലി സ്ക്കൂൾ സ്ഥാപിതമായത്.. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
• ഏറ്റവും മികച്ച രീതിയിൽ സജ്ജീകരിക്കപ്പെട്ട 15 ഓളം ഹൈടെക്ക് ക്ലാസ് റൂമുകൾ.
• ഓഡിയോ വിഷ്വൽ ക്ലാസ്സ് റൂം.
• ഒരേസമയം 60 ഓളം വിദ്യാർഥികൾക്കു ശാസ്ത്ര പരീക്ഷണങ്ങൾക്കുതകുന്ന സയൻസ് ലബോറട്ടറി.
കൂടുതൽ വായിക്കുക പുരാവസ്തു മ്യൂസിയം മികച്ച രീതിയിൽ നിർമ്മിച്ച ബാസ്കറ്റ് ബോൾ കോർട്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ള അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂൾ കഴിഞ്ഞ ഒൻപത് പതിറ്റാണ്ടുകളായി അങ്കമാലിയിലെ സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു. മാനേജർ സി. അനിറ്റ ജോസ്, എജുക്കേഷൻ കൗൺസിലർ സി.സജിത എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.
സി. അനിറ്റ ജോസ് (മാനേജർ)
സി. സജിത (എജ്യു. കൗൺസിലർ)
സി. ഷേബി കുര്യൻ (ഹെഡ്മിസ്ട്രസ്)
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ
പേര് പ്രവർത്തന
കാലഘട്ടം
1 സി. സ്റ്റെല്ല മേരി 1958-1979
2 സി. മേരി ജോസഫ് 1979-1982
3 സി. പൻക്രെഷിയ 1982-1987
4 സി. ഡിഗ്‌ന ജോസഫ് 1987-1988
5 സി. ഇൻഫന്റ് ട്രീസ 1988-1992
6 സി. ജോവിസ് 1992-1997
7 സി. ടോംസി 1997-2005
8 സി. ലില്ലി പോൾ 2005-2007
9 സി. അർച്ചന 2007-2009
10 സി. പ്രസന്ന 2009-2010
11 സി. ജെസീന 2010-2012
12 സി. ഫീന പോൾ 2012-2018
13 സി. സാനി ജോസ് 2019-2021
14 സി. ഡെയ്‌സ് ജോൺ 2021-2023
15 സി. ഷേബി കുര്യൻ 2023-
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ
നമ്പർ
പേര് മേഖല
1 മായാ വേണുഗോപാൽ എഴുത്തുകാരി, റേഡിയോ അവതാരിക, കവിയത്രി
2 ഷൈജി ടോണി റേഡിയോ അവതാരിക, അദ്ധ്യാപിക
3 ലക്ഷ്‌മി മേനോൻ അദ്ധ്യാപിക, നർത്തകി, ഗായിക
4 ഡോ. സഞ്ജു പോൾ ഡോക്ടർ
5 ഫെമിൻ ഏലിയാസ് അദ്ധ്യാപിക
നേട്ടങ്ങൾ
* എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 100 ശതമാനം വിജയവും നിരവധി ഫുൾ A+ഉം നേടി മികച്ച നേട്ടം കൈവരിച്ചു പോരുന്നു.
* അങ്കമാലി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുന്ന സ്വാതന്ത്രൃദിന റാലിയിൽ ഓവറോൾ ലഭിച്ചുവരുന്നു.
* ഉപജില്ലാതലത്തിൽ മികച്ച ക്ലബ്ബ്കളായി ശാസ്ത്ര, സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര ക്ലബ്ബ്കൾ തിരഞ്ഞെടുക്കപ്പെടുന്നു.
* സേവ് എനർജി പ്രോഗ്രാമ്മിൽ (S.E.P)ജില്ലാതല സെലക്ഷനും ഗ്രേഡും ഓരോ വർഷവും ലഭിക്കുന്നു.
* ദേശാഭിമാനിയുടെ "അറിവരങ്ങിൽ" മികച്ച അവാർഡുകൾ.
* ഉപജില്ലാ പ്രവർത്തിപരിചയമേളയിലും ഗണിതശാസ്ത്ര, ഐ ടി മേളയിലും നിരവധി A ഗ്രേഡുകളും റവന്യൂതല സെലക്ഷനും.
* റവന്യൂതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകളും സംസ്ഥാനതല സെലക്ഷനും.
* സംസ്ഥാനതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകൾ.
* ഉപജില്ലാ കലോത്സവത്തിലും റവന്യൂതല കലോത്സവത്തിലും മികച്ച ഗ്രേഡുകൾക്കൊപ്പം യു പി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ ഓവറോളും തുടർച്ചയായി കരസ്ഥമാക്കുന്നു..
* മോറൽ സയൻസ് പരീക്ഷയിൽ മികച്ച വിജയം.
* സംസ്ഥാനതല ജൂഡോ മത്സരത്തിൽ സ്വർണ്ണമെഡലുകളും ഓവറോളും നേടിവരുന്നു.
* NMMS, NTSE, USS തുടങ്ങിയ പരീക്ഷകളിൽ ഓരോ വർഷവും മികച്ച വിജയവും ഗ്രേഡുകളും കരസ്ഥമാക്കിവരുന്നു..
* BRC തല കലാ, ശാസ്ത്രമേളകളിൽ മികച്ച വിജയം കരസ്ഥമാക്കുന്നു.
ചിത്രശാല
സ്‌കൂൾ പ്രവർത്തനങ്ങളുടെ കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
• അങ്കമാലി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
• എം.സി.റോഡ് സംസ്ഥാന പാതയിൽ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
• നാഷണൽ ഹൈവെയിൽ അങ്കമാലി ബസ്റ്റാന്റിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
Map
ഹോളി ഫാമിലി സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.
• ആലുവ > റെയിൽവേ സ്റ്റേഷൻ > ബാങ്ക് കവല > കിഴക്കേപ്പള്ളി > ഹോളി ഫാമിലി സ്കൂൾ
• തൃശ്ശൂർ > അങ്കമാലി കെ.എസ്.ആർ.ടി.സി.സ്റ്റാൻഡ് > ജംഗ്ഷൻ > കിഴക്കേപ്പള്ളി > ഹോളി ഫാമിലി സ്കൂൾ
• പെരുമ്പാവൂർ > കാലടി > ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ > ഹോളി ഫാമിലി സ്കൂൾ
നവസാമൂഹികമാധ്യമങ്ങളിൽ