"എം.എച്ച്.എസ്. എസ്. മൂന്നിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}   
{{prettyurl|M. H. S.S. MOONNIYUR}}
{{prettyurl|M. H. S.S. MOONNIYUR}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=മൂന്നിയൂർ
| വിദ്യാഭ്യാസ ജില്ല= തിര‌ൂരങ്ങാടി.
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പ‌ുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 19012
|സ്കൂൾ കോഡ്=19012
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= മൂന്നിയുർ പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32051200512
| പിൻ കോഡ്= 676311  
|സ്ഥാപിതദിവസം=13
| സ്കൂൾ ഫോൺ= '''0494 2462408, 3203219'''
|സ്ഥാപിതമാസം=01
| സ്കൂൾ ഇമെയിൽ= mhsmailbox@gmail.com  
|സ്ഥാപിതവർഷം=2019
| സ്കൂൾ വെബ് സൈറ്റ്= http://www.moonniyurhighschool.org
|സ്കൂൾ വിലാസം=
| ഉപ ജില്ല=പരപ്പനങ്ങാടി  
|പോസ്റ്റോഫീസ്=മൂന്നിയൂർ
| ഭരണം വിഭാഗം= സർക്കാർ
|പിൻ കോഡ്=676311
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0494 2462408
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=mhsmailbox@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=പരപ്പനങ്ങാടി
| മാദ്ധ്യമം= മലയാളം‌ , ഇംഗ്‌ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുന്നിയൂർ പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 1300
|വാർഡ്=11
| പെൺകുട്ടികളുടെ എണ്ണം= 1179
|ലോകസഭാമണ്ഡലം=മലപ്പുറം
| വിദ്യാർത്ഥികളുടെ എണ്ണം= 2479
|നിയമസഭാമണ്ഡലം=വള്ളിക്കുന്ന്
| അദ്ധ്യാപകരുടെ എണ്ണം= 88
|താലൂക്ക്=തിരൂരങ്ങാടി
| പ്രിൻസിപ്പൽ= Mohan.T
|ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി
| പ്രധാന അദ്ധ്യാപകൻ= Rajeev.N
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= Haneefa Moonniyur
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=3
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= 19012_6.png ‎|  
|പഠന വിഭാഗങ്ങൾ2=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=883
|പെൺകുട്ടികളുടെ എണ്ണം 1-10=841
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=173
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=336
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മോഹൻ ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഷാജി പി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മൈയ്തീൻ കുട്ടി സി എം
|എം.പി.ടി.എ. പ്രസിഡണ്ട്=റുഖിയ
|സ്കൂൾ ചിത്രം=19012_s.photo.jpeg
|size=350px
|caption=
|ലോഗോ=19012_logo.png
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മൂന്നിയുർ പഞ്ചയത് ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മൂന്നിയൂർ ഹൈസ്ക്കൂൾ '''.1972-ൽ  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും വിജയശതമാനമ‌ുള്ള വിദ്യാലയങ്ങളിലൊന്നാണ്.
മൂന്നിയുർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മൂന്നിയൂർ ഹൈസ്ക്കൂൾ '''. 1972-ൽ  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും വിജയശതമാനമ‌ുള്ള വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
പ്രസിദ്ധമായ കളിയാട്ടത്തിന്റെ ഗ്രാമമാണ് മൂന്നിയൂർ. എന്നാൽ വിദ്യാഭ്യാസം അവർക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവൻമാർ മനസ്സിലാക്കി. ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ ഇർശാദുസ്സിബിയാൻ മദ്രസ്സയുടെ പഴയകെട്ടിടത്തിൽ ഒരു എലമെന്ററി സ്ക്കൂൾ സ്ഥാപിച്ചു.
പ്രസിദ്ധമായ കളിയാട്ടത്തിന്റെ ഗ്രാമമാണ് മൂന്നിയൂർ. എന്നാൽ വിദ്യാഭ്യാസം അവർക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവൻമാർ മനസ്സിലാക്കി. ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ ഇർശാദുസ്സിബിയാൻ മദ്രസ്സയുടെ പഴയകെട്ടിടത്തിൽ ഒരു എലമെന്ററി സ്ക്കൂൾ സ്ഥാപിച്ചു.
ഏതാനും വർഷങ്ങൾ കഴിഞ്ഞു വിദ്യാർത്ഥികളുടെ വർധനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൗകര്യമുള്ള മറ്റു പ്രദേശത്തേയ്ക്ക് സ്ക്കൂൾ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കിയ ശ്രീ. അഹമ്മദ് സി. എം അദ്ദേഹത്തിന്റെ സ്ഥലത്ത് കെട്ടിടം നിർമ്മിച്ച് എലിമെന്റെറി സ്ക്കൂൾ യു. പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് നിലനിർത്തി. അതാണ് ഇന്ന് മൂന്നിയൂർ ഹൈസ്ക്കൂളിനോട് തൊട്ടുരുമ്മി നിൽക്കുന്ന ജി. എം. യു. പി എസ് പാറക്കടവ്.
[[എം.എച്ച്.എസ്. എസ്. മൂന്നിയൂർ/ചരിത്രം|കൂടുതൽ അറിയാൻ]]
1975-76ൽ അന്നത്തെ ഗവർൺമെന്റ് മ‌ൂന്നിയുർ പഞ്ചായത്തിൽ ഒരു ഹൈസ്ക്കൂൾ അനുവദിക്കുന്നതിന് തീരുമാനമായി. അങ്ങിനെ 1976 ഫെബ്രുവരി 28 ന് ബഹുമാന്യനായ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ശ്രീ. അവുക്കാദർ കുട്ടി നഹ സ്ക്കൂളിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. 1976 ജൂൺ രണ്ടാം തിയ്യതി രണ്ടു ഡിവിഷനുകളിലായി അറുപത്തി നാലു കുട്ടികളും നാല് അദ്ധ്യാപകരും അടങ്ങുന്ന മൂന്നിയൂർ ഹൈസ്ക്കൂൾ ശ്രീ. ഹംസ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി. ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവർത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു.
 
ഭൗതികസൗകര്യങ്ങൾ


== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.


വരി 65: വരി 90:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 35 കി.മി. അകലത്തായി കോഴിക്കോട് - ചെമ്മട് റോഡിൽ എ.സി.ബസാറിൽ സ്ഥിതിചെയ്യുന്നു.         
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 35 കി.മി. അകലത്തായി കോഴിക്കോട് - ചെമ്മട് റോഡിൽ എ.സി.ബസാറിൽ സ്ഥിതിചെയ്യുന്നു.         
|----
 
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  22 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  22 കി.മി.  അകലം


|}
 
|}
 
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
{{#multimaps:11.05845, 75.90657|zoom=16}}
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


<!--visbot  verified-chils->
<!--visbot  verified-chils->
<!--visbot  verified-chils->-->

12:31, 28 ഏപ്രിൽ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.എച്ച്.എസ്. എസ്. മൂന്നിയൂർ
വിലാസം
മൂന്നിയൂർ

മൂന്നിയൂർ പി.ഒ.
,
676311
,
മലപ്പുറം ജില്ല
സ്ഥാപിതം13 - 01 - 2019
വിവരങ്ങൾ
ഫോൺ0494 2462408
ഇമെയിൽmhsmailbox@gmail.com
കോഡുകൾ
സ്കൂൾ കോഡ്19012 (സമേതം)
യുഡൈസ് കോഡ്32051200512
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുന്നിയൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ883
പെൺകുട്ടികൾ841
ഹയർസെക്കന്ററി
ആൺകുട്ടികൾ173
പെൺകുട്ടികൾ336
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമോഹൻ ടി
വൈസ് പ്രിൻസിപ്പൽഷാജി പി
പി.ടി.എ. പ്രസിഡണ്ട്മൈയ്തീൻ കുട്ടി സി എം
എം.പി.ടി.എ. പ്രസിഡണ്ട്റുഖിയ
അവസാനം തിരുത്തിയത്
28-04-2022Vijayanrajapuram
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മൂന്നിയുർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മൂന്നിയൂർ ഹൈസ്ക്കൂൾ . 1972-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും വിജയശതമാനമ‌ുള്ള വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പ്രസിദ്ധമായ കളിയാട്ടത്തിന്റെ ഗ്രാമമാണ് മൂന്നിയൂർ. എന്നാൽ വിദ്യാഭ്യാസം അവർക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവൻമാർ മനസ്സിലാക്കി. ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ ഇർശാദുസ്സിബിയാൻ മദ്രസ്സയുടെ പഴയകെട്ടിടത്തിൽ ഒരു എലമെന്ററി സ്ക്കൂൾ സ്ഥാപിച്ചു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിൽ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളി ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജ‌ൂനിയർ റെഡ്ക്രോസ്.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 35 കി.മി. അകലത്തായി കോഴിക്കോട് - ചെമ്മട് റോഡിൽ എ.സി.ബസാറിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 22 കി.മി. അകലം


{{#multimaps:11.05845, 75.90657|zoom=16}}