"എൻ എസ് എസ് എച്ച് എസ് രാമങ്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 75 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSchoolFrame/Header}} | ||
{{prettyurl|N S S H S S RAMANKARY}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര് =രാമങ്കരി | |സ്ഥലപ്പേര്=രാമങ്കരി | ||
| വിദ്യാഭ്യാസ ജില്ല= കുട്ടനാട് | |വിദ്യാഭ്യാസ ജില്ല=കുട്ടനാട് | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=46066 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=04037 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87479482 | ||
| | |യുഡൈസ് കോഡ്=32111100506 | ||
| | |സ്ഥാപിതദിവസം=27 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1925 | ||
| | |സ്കൂൾ വിലാസം=രാമങ്കരി | ||
| | |പോസ്റ്റോഫീസ്=രാമങ്കരി | ||
|പിൻ കോഡ്=689595 | |||
|സ്കൂൾ ഫോൺ=0477 2705539 | |||
|സ്കൂൾ ഇമെയിൽ=nsshsramankary@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=വെളിയനാട് | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=3 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കുട്ടനാട് | ||
| | |താലൂക്ക്=കുട്ടനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട് | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=20 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=27 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=83 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=87 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=217 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ് | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ് | |||
|പ്രിൻസിപ്പൽ=ജയ ആർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുരേഖ ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു | |||
|സ്കൂൾ ചിത്രം=thump113.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ആലപ്പുഴ ജില്ലയിലെ, കുട്ടനാട് താലൂക്കിൽ വെളിയനാട് ബ്ലോക്കിൽ രാമങ്കരി പഞ്ചായത്തിൽ മൂന്നാം(3) വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത് .കുട്ടനാടുവിദ്യാഭ്യാസ ജില്ലയിലെ വെളിയനാട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഇത് രാമങ്കരി പഞ്ചായത്തിലെ ഏക ഹൈ സ്കൂൾ ആണ് . | |||
== ചരിത്രം== | |||
എ.ഡി. 1938 ൽ രാമങ്കരി ശ്രീ ധർമ്മശാസ്താ ക്ഷേത്രം വക ഊട്ടുപുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. മിഡിൽ സ്കൂൾ (ഫസറ്റ്, സെക്കെൻണ്ട, തേർഡ്) മാത്രമായി തുടങ്ങയ വിദ്യാലയത്തിന്റെ ഹെഡമാസ്റ്റ്ര് പരേതനായ എൻ. പരമേശ്വരൻ പിള്ളയായിരുന്നു. 1941 ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂൾ കെട്ടിറ്റടത്തിന്റെ ശിലാസ്ഥാപനം 1950ൽ അന്നത്തെ ജന.സെക്രട്ട്രരി പ്രൊഫ. എം.പി.മന്മഥൻ നിർവ്വഹിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഈ വിദ്യലയം 84.10 ഹെൿറ്റ്രിൽ സ്ഥതി ചെയ്യുന്നു. മൂന്നു കെട്ടിടഞളിലായി 25 ൿളാസ്സ് മുറികളീൽ അധ്യയനം നടക്കുന്നു. കംപ്യൂട്ടർ ലാബ്, അഞച് സയൻസ് ലാബുകൾ, ലൈബ്രറി എന്നിവയും ഈ വിദ്യലയത്തിൽ കുട്ടികൾക്കായി സംവിധാനം ചെയ്തിരിക്കുന്നു. കുടാതെ ഈ വിദ്യലയത്തിൽ കയിക പരിശീലത്തിനയി വിശാലമയ ഒരു മൈതാനവും ഉണ്ട്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* നാഷന്നൽ സർവീസ് സ്കീം | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഈ വിദ്യാലയം നായർ സർവീസ് സൊസൈറ്റിയുടെ അധീനതയിലാണ്.നായർ സർവീസ് സൊസൈറ്റിയുടെ ഇന്നത്തെ സാരഥികൾ. മുൻ ജില്ല ജഡ്ജ് ശ്രീ. പി.എൻ. നരേന്ദ്രൻ നായർ (പ്രസിഡൻറ്), ശ്രീ. ജി.സുകുമാരൻ നായർ (ജന.സെക്രട്ടറി).ഈ മാനേജ്മെന്റനു 143 സ്കുളുകളും, 15 കോളേജ്കളും ഉണട്. കുടാതെ പ്രൊഫഷണല് കോളേജ്കളും, മറ്റ് അനേകം സ്ഥാപനങ്ങളും ഉണ്ട്. | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
# എൻ. ശിവരാമപിള്ള | |||
# കെ.ഗോപലകുറുപ്പ് | |||
# പി, കെ ദാമോദരകുറുപ്പ് | |||
# പി. വേലായുധൻ പിളള | |||
# സി.എം. വാസുദേവൻനായർ # സി.എൻ.പരമേശ്വര കൈമൾ | |||
# പി.ആർ . ഗോപാലക്റുഷ്ണൻ നായർ, | |||
# കെ.എസ്.കുഞചുപിള്ള | |||
# ആർ. പുരുഷോതതമകുറുപ്പ് | |||
# സി.കെ.കുഞഞുകുട്ടിയമ്മ, | |||
# ജി. മാധവിയമ്മ | |||
# റ്റി.കനകലക്ഷമിയമ്മ | |||
# എൻ. രാമചന്ദ്രപണിക്കർ | |||
# എൻ, പരമേശ്വരൻ നായർ | |||
# വി. എൻ. കമലദേവികുഞഞമ്മ | |||
# കെ. ശാന്തകുമാരിയമ്മ | |||
# ജി. സാവിത്രിയമ്മ | |||
# റ്റി.എൻ. രവീന്ദ്രകുറുപ്പ് | |||
# കെ. ആർ. പങ്കജകുമാരിയമ്മ | |||
# എസ്. ഗംഗാധരകുറൂപ്പ് | |||
# എസ്. അരുന്ധതിപിള്ള | |||
# ആർ. എസ്. രമാദേവി | |||
# സി. കോമളവല്ലി | |||
# രത്നമ്മ കെ | |||
# ദേവമ്മ കെ പി | |||
# സുരേഷ്ബാബു | |||
#അനിത എം. നായർ | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | |||
* ചഞാനാശേരി ആലപ്പുഴ റേഡിൽ ചഞാനാശേരിയിൽ നിന്നും 8കി.മീ പടിഞഞാറ രമങ്കരിയിൽ ജഞ്ഷൻ. അവിടെ നിന്നും 1കി.മീ വടക്കു ദിക്ക്കിൽ ജെട്ടിക്കു സമീപം സ്ഥതി ചെയ്യുന്നു. | |||
---- | |||
{{Slippymap|lat=9.43254|lon=76.46880|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
| | |||
< | |||
10:21, 7 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എൻ എസ് എസ് എച്ച് എസ് രാമങ്കരി | |
---|---|
വിലാസം | |
രാമങ്കരി രാമങ്കരി , രാമങ്കരി പി.ഒ. , 689595 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 27 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 0477 2705539 |
ഇമെയിൽ | nsshsramankary@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46066 (സമേതം) |
എച്ച് എസ് എസ് കോഡ് | 04037 |
യുഡൈസ് കോഡ് | 32111100506 |
വിക്കിഡാറ്റ | Q87479482 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | വെളിയനാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 83 |
പെൺകുട്ടികൾ | 87 |
ആകെ വിദ്യാർത്ഥികൾ | 217 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജയ ആർ |
പ്രധാന അദ്ധ്യാപിക | സുരേഖ ആർ |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
07-09-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ, കുട്ടനാട് താലൂക്കിൽ വെളിയനാട് ബ്ലോക്കിൽ രാമങ്കരി പഞ്ചായത്തിൽ മൂന്നാം(3) വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത് .കുട്ടനാടുവിദ്യാഭ്യാസ ജില്ലയിലെ വെളിയനാട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഇത് രാമങ്കരി പഞ്ചായത്തിലെ ഏക ഹൈ സ്കൂൾ ആണ് .
ചരിത്രം
എ.ഡി. 1938 ൽ രാമങ്കരി ശ്രീ ധർമ്മശാസ്താ ക്ഷേത്രം വക ഊട്ടുപുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. മിഡിൽ സ്കൂൾ (ഫസറ്റ്, സെക്കെൻണ്ട, തേർഡ്) മാത്രമായി തുടങ്ങയ വിദ്യാലയത്തിന്റെ ഹെഡമാസ്റ്റ്ര് പരേതനായ എൻ. പരമേശ്വരൻ പിള്ളയായിരുന്നു. 1941 ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂൾ കെട്ടിറ്റടത്തിന്റെ ശിലാസ്ഥാപനം 1950ൽ അന്നത്തെ ജന.സെക്രട്ട്രരി പ്രൊഫ. എം.പി.മന്മഥൻ നിർവ്വഹിച്ചു.
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യലയം 84.10 ഹെൿറ്റ്രിൽ സ്ഥതി ചെയ്യുന്നു. മൂന്നു കെട്ടിടഞളിലായി 25 ൿളാസ്സ് മുറികളീൽ അധ്യയനം നടക്കുന്നു. കംപ്യൂട്ടർ ലാബ്, അഞച് സയൻസ് ലാബുകൾ, ലൈബ്രറി എന്നിവയും ഈ വിദ്യലയത്തിൽ കുട്ടികൾക്കായി സംവിധാനം ചെയ്തിരിക്കുന്നു. കുടാതെ ഈ വിദ്യലയത്തിൽ കയിക പരിശീലത്തിനയി വിശാലമയ ഒരു മൈതാനവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നാഷന്നൽ സർവീസ് സ്കീം
- നേർക്കാഴ്ച
മാനേജ്മെന്റ്
ഈ വിദ്യാലയം നായർ സർവീസ് സൊസൈറ്റിയുടെ അധീനതയിലാണ്.നായർ സർവീസ് സൊസൈറ്റിയുടെ ഇന്നത്തെ സാരഥികൾ. മുൻ ജില്ല ജഡ്ജ് ശ്രീ. പി.എൻ. നരേന്ദ്രൻ നായർ (പ്രസിഡൻറ്), ശ്രീ. ജി.സുകുമാരൻ നായർ (ജന.സെക്രട്ടറി).ഈ മാനേജ്മെന്റനു 143 സ്കുളുകളും, 15 കോളേജ്കളും ഉണട്. കുടാതെ പ്രൊഫഷണല് കോളേജ്കളും, മറ്റ് അനേകം സ്ഥാപനങ്ങളും ഉണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- എൻ. ശിവരാമപിള്ള
- കെ.ഗോപലകുറുപ്പ്
- പി, കെ ദാമോദരകുറുപ്പ്
- പി. വേലായുധൻ പിളള
- സി.എം. വാസുദേവൻനായർ # സി.എൻ.പരമേശ്വര കൈമൾ
- പി.ആർ . ഗോപാലക്റുഷ്ണൻ നായർ,
- കെ.എസ്.കുഞചുപിള്ള
- ആർ. പുരുഷോതതമകുറുപ്പ്
- സി.കെ.കുഞഞുകുട്ടിയമ്മ,
- ജി. മാധവിയമ്മ
- റ്റി.കനകലക്ഷമിയമ്മ
- എൻ. രാമചന്ദ്രപണിക്കർ
- എൻ, പരമേശ്വരൻ നായർ
- വി. എൻ. കമലദേവികുഞഞമ്മ
- കെ. ശാന്തകുമാരിയമ്മ
- ജി. സാവിത്രിയമ്മ
- റ്റി.എൻ. രവീന്ദ്രകുറുപ്പ്
- കെ. ആർ. പങ്കജകുമാരിയമ്മ
- എസ്. ഗംഗാധരകുറൂപ്പ്
- എസ്. അരുന്ധതിപിള്ള
- ആർ. എസ്. രമാദേവി
- സി. കോമളവല്ലി
- രത്നമ്മ കെ
- ദേവമ്മ കെ പി
- സുരേഷ്ബാബു
- അനിത എം. നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചഞാനാശേരി ആലപ്പുഴ റേഡിൽ ചഞാനാശേരിയിൽ നിന്നും 8കി.മീ പടിഞഞാറ രമങ്കരിയിൽ ജഞ്ഷൻ. അവിടെ നിന്നും 1കി.മീ വടക്കു ദിക്ക്കിൽ ജെട്ടിക്കു സമീപം സ്ഥതി ചെയ്യുന്നു.
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46066
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ