"സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 89 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{ | {{schoolwiki award applicant}} | ||
{{HSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കൂടരഞ്ഞി | |സ്ഥലപ്പേര്=കൂടരഞ്ഞി | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
|സ്കൂൾ കോഡ്=47047 | |||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32040601104 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1962 | ||
| | |സ്കൂൾ വിലാസം=കൂടരഞ്ഞി | ||
| | |പോസ്റ്റോഫീസ്=കൂടരഞ്ഞി (പി ഒ ) | ||
| | |പിൻ കോഡ്=673604 | ||
| | |സ്കൂൾ ഫോൺ=04952253073 | ||
| പഠന | |സ്കൂൾ ഇമെയിൽ=sshsskoodaranhi47047@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=മുക്കം | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കൂടരഞ്ഞി പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=11 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| | |നിയമസഭാമണ്ഡലം=തിരുവമ്പാടി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=താമരശ്ശേരി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=562 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=513 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=48 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ബോബി ജേർജ്ജ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സജി ജോൺ | |||
|പി.ടി.എ. പ്രസിഡണ്ട്=ജോസ് ഞാവള്ളിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജീജ ചിറയിൽപറമ്പിൽ | |||
|സ്കൂൾ ചിത്രം=47047_11.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=47047.Logo.jpeg | |||
|logo_size=10px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കോഴിക്കോട് ജില്ലയിലെ കിഴക്കൻ പ്രദേശത്തെ പ്രധാന പട്ടണമായ മുക്കത്തുനിന്നും 6 കി. മീ മാറിയുള്ള കുടിയേറ്റ ഗ്രാമമാണ് കൂടരഞ്ഞി. 1947 ൽ ഈ നാട്ടിലെ ജനതയുടെ സ്വപ്നങ്ങൾക്ക് വർണം വിതറിക്കൊണ്ട് മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ ഒരു എലിമെന്റെറി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കലാ,കായിക,സാംസ്കാരിക,വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റം നടത്തി വരുന്നു. | |||
ഈ മെയ് മാസം ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ.സി.ശിവൻകുട്ടി അവറുകൾ ഉദ്ഘാടനം ചെയ്ത അന്തർദേശീയ നിലവാരത്തോടെയുള്ള പുതിയ കെട്ടിടം പുതിയ കുതിച്ചുചാട്ടത്തിന് തുടക്കമിടുകയാണ്. | |||
കഴിഞ്ഞ 2021-22 അധ്യയന വർഷം SSLC പരീക്ഷയിൽ 28 Full A+അടക്കം 100%വിജയവും, 6 NMMS സ്കോളർഷിപ്പുകളും, 18 USS സ്കോളർഷിപ്പുകളും, NuMaTs, Inspire Awards കൂടാതെ മറ്റ് നിരവധി നേട്ടങ്ങളും കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു. | |||
SPC, SCout&Guide,JRC, Little Kitesഎന്നിങ്ങനെയുള്ള ക്ലബ്ബുകൾക്ക് പുറമെ Sports Academy, gymnasium, Aerobics, Library, Kids Park എന്നിങ്ങനെ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഈ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. | |||
{| | |||
|- | |||
== | |} | ||
മൂന്ന് | |||
== '''ചരിത്രം''' == | |||
തിരുവിതാംകൂറിൽ നിന്നുമുള്ള കുടിയേറ്റക്കാർ കൂടരഞ്ഞിയിലെത്തി സ്ഥലം വാങ്ങി കാടു വെട്ടിത്തെളിച്ച് കൃഷിയാരംഭിച്ചു. കുടിയേറ്റക്കാർക്ക് നേതൃത്വം നല്കിയ പരേതനായ ഫാ. ബർനാഡിൻറെ നേതൃത്വത്തിൽ 1949 ൽ കൂടരഞ്ഞി സെൻറ് സെബാസറ്റ്യൻസ് ചർച്ച് സ്ഥാപിതമായി. 1949ൽ സെബാസറ്റ്യൻസ് എലമെൻററി സ്കൂളും സ്ഥാപിച്ചു. മദ്രാസ് ഗവൺമോൻറിന്റെ കീഴിലാരംഭിച്ച് ഈ സ്കൂളിൻറെ പ്രഥമ അധ്യാപകൻ കെ എ പൗലോസ് ആയിരുന്നു. തുടർന്ന് സ്ഥാപകൂടുതൽ വിവരങ്ങൾനം ഹയര് എലമെന്ററി സ്കൂളായി ഉയർന്നു [[സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
[[സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/സൗകര്യങ്ങൾ|കൂടുതൽ വിവരങ്ങൾ]] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
[[പ്രമാണം:47047 Annual 3.jpg|ലഘുചിത്രം|Annual Day Celebration]] | |||
[[പ്രമാണം:47047 Annual 1.jpg|ലഘുചിത്രം|Annual Day Celebration]] | |||
[[പ്രമാണം:47047.111.jpg|ലഘുചിത്രം|Winners]] | |||
[[പ്രമാണം:47047.112.jpg|ലഘുചിത്രം|Winner]] | |||
<Font color="black"> | |||
* സ്റ്റുഡന്റ് പോലീസ് കേഡറ്റ് | |||
* സ്കൗട്ട് ആന്റ് ഗൈഡ് | |||
* ലിറ്റിൽ കൈറ്റ്സ് | |||
* ജെ ആർ സി | |||
* ബാന്റ് ട്രൂപ്പ്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* പരിസ്ഥിതി ക്ലബ്ബ് | |||
* സ്പോട്സ് അക്കാദമി | |||
* മനോരമ - നല്ലപാഠം | |||
* മാതൃഭൂമി - സീഡ് | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== '''നേട്ടങ്ങൾ''' == | |||
<Font color="black"> | |||
നല്ലപാഠം പ്രവർത്തനം സംസ്ഥാനത്ത് ഒന്നാം സ്ഥാനം | |||
നന്മ അവാർഡ് | |||
സീഡ് അവാർഡ് | |||
തുടർച്ചയായി ഫുൾ എ പ്ലസ് അവാർഡ് | |||
തുടർച്ചയായി 100% വിജയം | |||
== '''മാനേജ്മെന്റ്''' == | |||
താമരശ്ശേരി രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെയുടെ കീഴിൽ പ്രവർത്തിക്കുന്നു. | |||
* സ്കൂൾ സ്ഥാപകൻ - റവ.ഫാ. ബർണാഡിൻ CMI | |||
* പ്രഥമ മാനേജർ - റവ.ഫാ.ജെ ബർത്തലോമിയേ CMI | |||
* രക്ഷാധികാരി - മാർ. റെമീജിയൂസ് ഇഞ്ചനാനിയിൽ(Bishop Diocese of Thamarassery) | |||
* കോർപറേറ്റ് മാനേജർ - റവ.ഫാ. ജോസഫ് പാലക്കാട്ട് | |||
* സ്കൂൾ മാനേജർ - റവ.ഫാ. റോയി തേക്കുംകാട്ടിൽ | |||
== '''മുൻ സാരഥികൾ''' == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
{| class="wikitable" | |||
! പേര് !! ചിത്രം !! കാലയളവ് | |||
|- | |||
|<b>ടി കെ വറീത്</b>|| | |||
||<b>1962 - 1969</b> | |||
|- | |||
|<b>ഫാ.ജോൺ മണ്ണനാൽ</b>|| | |||
||<b> 1970- 1975</b> | |||
|- | |||
|<b>ശ്രീമതി ആനി ജേക്കബ്</b>|| | |||
||<b>1975 - 1980</b> | |||
|- | |||
|<b>എം എം മാത്യു</b>|| | |||
||<b>1980 - 1986</b> | |||
|- | |||
|<b>എം ജെ മാത്യു </b>|| | |||
||<b>1986 - 1988</b> | |||
|- | |||
|<b>എം എ ജോസഫ് </b>|| | |||
||<b> 1988 - 1994</b> | |||
|- | |||
|<b>ടി കെ മാത്യു </b>|| | |||
||<b>1994 - 1996</b> | |||
|- | |||
|<b>കെ പി തോമസ്</b>|| | |||
||<b>1996 - 1999</b> | |||
|- | |||
|<b>കെ സി ത്രേസ്യമ്മ</b>|| | |||
||<b>1999 - 2002</b> | |||
|- | |||
|<b>പി എ ജോർജ്ജ്</b>|| | |||
||<b>2002 - 2004</b> | |||
|- | |||
|<b>സ്റ്റീഫൻ കെ എസ്</b>|| | |||
||<b>2004 - 2005</b> | |||
|- | |||
|<b>സണ്ണിച്ചൻ ജെയിംസ്</b>|| | |||
||<b>2005 - 2007</b> | |||
|- | |||
|<b>സണ്ണി ജോസഫ് എം</b>|| | |||
||<b>2007 - 2011</b> | |||
|- | |||
|<b>ആലിസ് കെ എം</b>|| | |||
||<b>2011 - 2013</b> | |||
|- | |||
| | |<b>തോമസ് ജോൺ</b>|| | ||
| | |||
||<b>2013 - 2015</b> | |||
< | |- | ||
|<b>ബാബു അഗസ്റ്റ്യൻ</b>|| | |||
</ | ||<b>2015 - 2017</b> | ||
| | |- | ||
| | |<b>ബാബു ജോസഫ്</b>|| | ||
||<b>2017 - 2019</b> | |||
|- | |||
|<b>സജി ജോൺ</b>|| | |||
<gallery> | |||
SAJI John.jpg | |||
</gallery> | |||
||<b>2൦19 - ......</b> | |||
|} | |} | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
* പി ടി ജോർജ് -ദേശീയ അധ്യാപക അവാർഡ് ജേതാവ് | |||
* സന്തോഷ് ആൻറണി -മികച്ച ബാല നടനുള്ള സംസ്ഥാന അവാർഡ് ജേതാവ്. | |||
* ആൻസി ജോസഫ് -ദേശീയ റെക്കോർഡ് 100 മീറ്റർ | |||
* ബിനു ചെറിയാൻ -ദേശീയ ബാസ്ക്റ്റ് ബോൾ ടീം ക്യാപ്റ്റൻ | |||
* പി എം മത്തായി -സംസ്ഥാന ഡയറക്ടർ നാഷണൽ സേവിംഗ്സ് സ്കീം. | |||
=='''വഴികാട്ടി'''== | |||
കോഴിക്കോട് നിന്നും 35 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് ബസ് മാർഗ്ഗം എത്തുവാൻ | |||
* കോഴിക്കോട് -കുന്നമംഗലം - മുക്കം - കൂടരഞ്ഞി സ്കൂൾ | |||
* കോഴിക്കോട് -തിരുവമ്പാടി- കൂടരഞ്ഞി സ്കൂൾ | |||
<br> | |||
{{Slippymap|lat=11.34323|lon=76.03976|zoom=18|width=full|height=400|marker=yes}} | |||
== '''ചിത്രശാല''' == | |||
<gallery widths="400" heights="400"> | |||
[[പ്രമാണം:47047 Annual 2.jpeg|500px|ലഘുചിത്രം|നടുവിൽ|<b><font color="blue"><center><font size="4">60th Annual Day Celebration - Mr. Linto Joseph MLA </font></center></font></b> ]] | |||
[[പ്രമാണം:WhatsApp Image 2022-12-29 at 10.40.55 AM.jpg|ലഘുചിത്രം|കെട്ടിടോത്ഘാടനം May 2022 ]] | |||
[[പ്രമാണം:47047 Annual 2.jpeg|ലഘുചിത്രം|Annual Day Celebration]] | |||
പ്രമാണം:47047.110.jpg | |||
[[പ്രമാണം:47047Logo.png|ലഘുചിത്രം]] | |||
പ്രമാണം:47047.101.jpg | |||
പ്രമാണം:47047.102.jpg | |||
പ്രമാണം:47047.103.jpg | |||
പ്രമാണം:47047.104.jpg | |||
പ്രമാണം:47047.105.jpg | |||
പ്രമാണം:47047.107.jpg | |||
പ്രമാണം:47047.106.jpg | |||
പ്രമാണം:47047.108.jpg | |||
പ്രമാണം:47047.109.jpg | |||
</gallery> |
21:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി | |
---|---|
പ്രമാണം:47047.Logo.jpeg | |
വിലാസം | |
കൂടരഞ്ഞി കൂടരഞ്ഞി , കൂടരഞ്ഞി (പി ഒ ) പി.ഒ. , 673604 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 04952253073 |
ഇമെയിൽ | sshsskoodaranhi47047@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47047 (സമേതം) |
യുഡൈസ് കോഡ് | 32040601104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂടരഞ്ഞി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 562 |
പെൺകുട്ടികൾ | 513 |
അദ്ധ്യാപകർ | 48 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബോബി ജേർജ്ജ് |
പ്രധാന അദ്ധ്യാപകൻ | സജി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ജോസ് ഞാവള്ളിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജീജ ചിറയിൽപറമ്പിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ കിഴക്കൻ പ്രദേശത്തെ പ്രധാന പട്ടണമായ മുക്കത്തുനിന്നും 6 കി. മീ മാറിയുള്ള കുടിയേറ്റ ഗ്രാമമാണ് കൂടരഞ്ഞി. 1947 ൽ ഈ നാട്ടിലെ ജനതയുടെ സ്വപ്നങ്ങൾക്ക് വർണം വിതറിക്കൊണ്ട് മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ ഒരു എലിമെന്റെറി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കലാ,കായിക,സാംസ്കാരിക,വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റം നടത്തി വരുന്നു.
ഈ മെയ് മാസം ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ.സി.ശിവൻകുട്ടി അവറുകൾ ഉദ്ഘാടനം ചെയ്ത അന്തർദേശീയ നിലവാരത്തോടെയുള്ള പുതിയ കെട്ടിടം പുതിയ കുതിച്ചുചാട്ടത്തിന് തുടക്കമിടുകയാണ്.
കഴിഞ്ഞ 2021-22 അധ്യയന വർഷം SSLC പരീക്ഷയിൽ 28 Full A+അടക്കം 100%വിജയവും, 6 NMMS സ്കോളർഷിപ്പുകളും, 18 USS സ്കോളർഷിപ്പുകളും, NuMaTs, Inspire Awards കൂടാതെ മറ്റ് നിരവധി നേട്ടങ്ങളും കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു.
SPC, SCout&Guide,JRC, Little Kitesഎന്നിങ്ങനെയുള്ള ക്ലബ്ബുകൾക്ക് പുറമെ Sports Academy, gymnasium, Aerobics, Library, Kids Park എന്നിങ്ങനെ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഈ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു.
ചരിത്രം
തിരുവിതാംകൂറിൽ നിന്നുമുള്ള കുടിയേറ്റക്കാർ കൂടരഞ്ഞിയിലെത്തി സ്ഥലം വാങ്ങി കാടു വെട്ടിത്തെളിച്ച് കൃഷിയാരംഭിച്ചു. കുടിയേറ്റക്കാർക്ക് നേതൃത്വം നല്കിയ പരേതനായ ഫാ. ബർനാഡിൻറെ നേതൃത്വത്തിൽ 1949 ൽ കൂടരഞ്ഞി സെൻറ് സെബാസറ്റ്യൻസ് ചർച്ച് സ്ഥാപിതമായി. 1949ൽ സെബാസറ്റ്യൻസ് എലമെൻററി സ്കൂളും സ്ഥാപിച്ചു. മദ്രാസ് ഗവൺമോൻറിന്റെ കീഴിലാരംഭിച്ച് ഈ സ്കൂളിൻറെ പ്രഥമ അധ്യാപകൻ കെ എ പൗലോസ് ആയിരുന്നു. തുടർന്ന് സ്ഥാപകൂടുതൽ വിവരങ്ങൾനം ഹയര് എലമെന്ററി സ്കൂളായി ഉയർന്നു കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- സ്കൗട്ട് ആന്റ് ഗൈഡ്
- ലിറ്റിൽ കൈറ്റ്സ്
- ജെ ആർ സി
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- സ്പോട്സ് അക്കാദമി
- മനോരമ - നല്ലപാഠം
- മാതൃഭൂമി - സീഡ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേട്ടങ്ങൾ
നല്ലപാഠം പ്രവർത്തനം സംസ്ഥാനത്ത് ഒന്നാം സ്ഥാനം
നന്മ അവാർഡ്
സീഡ് അവാർഡ്
തുടർച്ചയായി ഫുൾ എ പ്ലസ് അവാർഡ്
തുടർച്ചയായി 100% വിജയം
മാനേജ്മെന്റ്
താമരശ്ശേരി രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെയുടെ കീഴിൽ പ്രവർത്തിക്കുന്നു.
- സ്കൂൾ സ്ഥാപകൻ - റവ.ഫാ. ബർണാഡിൻ CMI
- പ്രഥമ മാനേജർ - റവ.ഫാ.ജെ ബർത്തലോമിയേ CMI
- രക്ഷാധികാരി - മാർ. റെമീജിയൂസ് ഇഞ്ചനാനിയിൽ(Bishop Diocese of Thamarassery)
- കോർപറേറ്റ് മാനേജർ - റവ.ഫാ. ജോസഫ് പാലക്കാട്ട്
- സ്കൂൾ മാനേജർ - റവ.ഫാ. റോയി തേക്കുംകാട്ടിൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | ചിത്രം | കാലയളവ് |
---|---|---|
ടി കെ വറീത് | 1962 - 1969 | |
ഫാ.ജോൺ മണ്ണനാൽ | 1970- 1975 | |
ശ്രീമതി ആനി ജേക്കബ് | 1975 - 1980 | |
എം എം മാത്യു | 1980 - 1986 | |
എം ജെ മാത്യു | 1986 - 1988 | |
എം എ ജോസഫ് | 1988 - 1994 | |
ടി കെ മാത്യു | 1994 - 1996 | |
കെ പി തോമസ് | 1996 - 1999 | |
കെ സി ത്രേസ്യമ്മ | 1999 - 2002 | |
പി എ ജോർജ്ജ് | 2002 - 2004 | |
സ്റ്റീഫൻ കെ എസ് | 2004 - 2005 | |
സണ്ണിച്ചൻ ജെയിംസ് | 2005 - 2007 | |
സണ്ണി ജോസഫ് എം | 2007 - 2011 | |
ആലിസ് കെ എം | 2011 - 2013 | |
തോമസ് ജോൺ | 2013 - 2015 | |
ബാബു അഗസ്റ്റ്യൻ | 2015 - 2017 | |
ബാബു ജോസഫ് | 2017 - 2019 | |
സജി ജോൺ |
|
2൦19 - ...... |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി ടി ജോർജ് -ദേശീയ അധ്യാപക അവാർഡ് ജേതാവ്
- സന്തോഷ് ആൻറണി -മികച്ച ബാല നടനുള്ള സംസ്ഥാന അവാർഡ് ജേതാവ്.
- ആൻസി ജോസഫ് -ദേശീയ റെക്കോർഡ് 100 മീറ്റർ
- ബിനു ചെറിയാൻ -ദേശീയ ബാസ്ക്റ്റ് ബോൾ ടീം ക്യാപ്റ്റൻ
- പി എം മത്തായി -സംസ്ഥാന ഡയറക്ടർ നാഷണൽ സേവിംഗ്സ് സ്കീം.
വഴികാട്ടി
കോഴിക്കോട് നിന്നും 35 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് ബസ് മാർഗ്ഗം എത്തുവാൻ
- കോഴിക്കോട് -കുന്നമംഗലം - മുക്കം - കൂടരഞ്ഞി സ്കൂൾ
- കോഴിക്കോട് -തിരുവമ്പാടി- കൂടരഞ്ഞി സ്കൂൾ
ചിത്രശാല
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47047
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ