| (10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 171 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|St. Anne's H.S.S., Kurianad}} | | {{PHSSchoolFrame/Header}} |
| | {{Infobox School |
| | |സ്ഥലപ്പേര്=കുര്യനാട് |
| {{Infobox School| | | |വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി |
| | |റവന്യൂ ജില്ല=കോട്ടയം |
| പേര്= സെന്‍റ് ആന്‍സ് എച്ച്. എസ്. എസ്., കുര്യനാട് |
| | |സ്കൂൾ കോഡ്=45054 |
| സ്ഥലപ്പേര്= കുര്യനാട് | | | |എച്ച് എസ് എസ് കോഡ്= |
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി | | | |വി എച്ച് എസ് എസ് കോഡ്= |
| റവന്യൂ ജില്ല=കോട്ടയം | | | |വിക്കിഡാറ്റ ക്യു ഐഡി=Q78661182 |
| സ്കൂള്‍ കോഡ്= --> '''45054''' |
| | |യുഡൈസ് കോഡ്=32100901002 |
| ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ്= --> '''05082''' |
| | |സ്ഥാപിതദിവസം=01 |
| സ്ഥാപിതദിവസം= | | | |സ്ഥാപിതമാസം=06 |
| സ്ഥാപിതമാസം= | | | |സ്ഥാപിതവർഷം=1983 |
| സ്ഥാപിതവര്‍ഷം= --> '''1982''' |
| | |സ്കൂൾ വിലാസം= |
| സ്കൂള്‍ വിലാസം= സെന്‍റ് ആന്‍സ് എച്ച്. എസ്. എസ്., കുര്യനാട്
| | |പോസ്റ്റോഫീസ്=കുര്യനാട് |
| കുര്യനാട്. പി. ഒ |
| | |പിൻ കോഡ്=686636 |
| പിന്‍ കോഡ്= 686 636 |
| | |സ്കൂൾ ഫോൺ= |
| സ്കൂള്‍ ഫോണ്‍= 04822 231933 |
| | |സ്കൂൾ ഇമെയിൽ=stanneshsskurianad@gmail.com |
| സ്കൂള്‍ ഇമെയില്‍= [mailto:stanneshsskurianad@gmail.com] ; stanneshsskurianad@gmail.com
[http://stanneshsskurianad.blogspot.com സ്ക്കൂള്‍ ബ്ലോഗ്] stanneshsskurianad.blogspot.com |
| | |സ്കൂൾ വെബ് സൈറ്റ്= |
| സ്കൂള്‍ വെബ് സൈറ്റ്=http://stanneshsskurianad.webs.com |
| | |ഉപജില്ല=കുറവിലങ്ങാട് |
| ഉപ ജില്ല= കുറവിലങ്ങാട്|
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |
| | |വാർഡ്=14 |
| ഭരണം വിഭാഗം=എയ്ഡഡ്|
| | |ലോകസഭാമണ്ഡലം=കോട്ടയം |
| | |നിയമസഭാമണ്ഡലം=കടുത്തുരുത്തി |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
| | |താലൂക്ക്=മീനച്ചിൽ |
| | |ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ |
| പഠന വിഭാഗങ്ങള്‍1= യു. പി. | | | |ഭരണവിഭാഗം=എയ്ഡഡ് |
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ | | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി സ്കൂള്‍ | | | |പഠന വിഭാഗങ്ങൾ1= |
| മാദ്ധ്യമം= മലയാളം | | | |പഠന വിഭാഗങ്ങൾ2=യു.പി |
| ആൺകുട്ടികളുടെ എണ്ണം=എച്ച്. എസ്. - 557
എച്ച്. എസ്. എസ്. -169 --> '''726''' | | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| പെൺകുട്ടികളുടെ എണ്ണം=എച്ച്. എസ്. - 298
എച്ച്. എസ്. എസ്. -149 --> '''447''' |
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| വിദ്യാര്‍ത്ഥികളുടെ എണ്ണം=എച്ച്. എസ്. - 855
എച്ച്. എസ്. എസ്. -318 --> '''1173''' |
| | |പഠന വിഭാഗങ്ങൾ5= |
| അദ്ധ്യാപകരുടെ എണ്ണം=എച്ച്. എസ്. - 32
എച്ച്. എസ്. എസ്. -16 --> '''48''' |
| | |സ്കൂൾ തലം=5 മുതൽ 12 വരെ |
| പ്രിന്‍സിപ്പല്‍= ഫാ. സാജന്‍ ജോസഫ് സി.എം.ഐ. |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| പ്രധാന അദ്ധ്യാപകന്‍= ശ്രീ. അലക്സ് ജെ. ഡയസ് | | | |ആൺകുട്ടികളുടെ എണ്ണം 1-10= |
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ജോസഫ് ജെയിംസ് | | | |പെൺകുട്ടികളുടെ എണ്ണം 1-10= |
| ഗ്രേഡ്=9 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1075 |
| സ്കൂള്‍ ചിത്രം=45054 St Annes Hss-2.jpg |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=46 |
| }} | | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=ഫാ.തോമസ് ജോസഫ് മാത്തൻകുന്നേൽ CMI |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ=ആശ വി ജോസഫ് |
| | |പ്രധാന അദ്ധ്യാപിക=ആശ വി ജോസഫ് |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=ജോസ് തോമസ് |
| | |എം.പി.ടി.എ. പ്രസിഡണ്ട്=എൽസി കെ ജോൺ |
| | |സ്കൂൾ ചിത്രം=4505_sta= annnes hss.jpg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| == ചരിത്രം == | | == ചരിത്രം == |
| കുര്യനാട് ഗ്രാമത്തിന്‍റെ പുരോഗതിയുടെ പാതയില്‍ സുപ്രധാനമായൊരു നാഴികക്കല്ലായ സെന്‍റ് ആന്‍സിന് തുടക്കം കുറിച്ചത് 1982 ലാണ്. കുര്യനാട് പ്രദേശത്തുള്ള കുട്ടികള്‍ തലമുറകളായി കുറവിലങ്ങാട്, കുറിച്ചിത്താനം, ഉഴവൂര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. ഗതാഗതസൗകര്യം പരിമിതമായിരുന്ന അന്ന് നാലും അഞ്ചും കിലോമീറ്റര്‍ നടന്നുള്ള വിദ്യാഭ്യാസം തികച്ചും ദുഷ്കരമായിരുന്നു. ഈ പശ്ചാത്തലത്തില്‍ തങ്ങളുടെ സ്വന്തം നാട്ടില്‍ ഒരു ഹൈസ്കൂള്‍ ഉണ്ടാകണമെന്നുള്ള ആഗ്രഹം ഈ നാട്ടിലെ ജനങ്ങള്‍ക്കുണ്ടായി. വിദ്യാഭ്യാസമേഖലയില്‍ പരിചയസന്വന്നരായ സി. എം. ഐ. സഭയുടെ സാമൂഹിക പ്രതിബദ്ധത ഈ ആഗ്രഹത്തോട് കൂടിച്ചേര്‍ന്നപ്പോള്‍ വി. അന്നാമ്മയുടെ പേരില്‍ ഉരു വിദ്യാലയത്തിന് പിറവിയായി. ഒരു യു. പി. സ്കൂളും ഒരു ഹൈസ്കൂളും തുടങ്ങാന്‍ അനുമതി ലഭിച്ചപ്പോള്‍ അഞ്ചും, എട്ടും ക്ലാസ്സുകള്‍ ഒരേ സമയം പ്രവര്‍ത്തനമാരംഭിച്ചു. താമസിയാതെ രണ്ടു വിഭാഗവും യോജിപ്പിച്ച് സ്കൂള്‍ തുടര്‍ന്നപ്പോള്‍ മൂന്നു വര്‍ഷം കൊണ്ട് ഹൈസ്കൂള്‍ പൂര്‍ണ്ണ നിലയിലായി. 1985-ലെ പ്രഥമ എസ്. എസ്. എല്‍. സി. ബാച്ച് 100% വിജയം നേടി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ വിജയം ആവര്‍ത്തിക്കുന്നു. ആന്‍സ് വോയിസ് 7-ാം പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു. [http://stanneshsskurianad.webs.com/educationalpolicy.htm സകൂളിന്റെ വിദ്യാഭ്യാസ നയം] സ്കൂളിന്റെ എല്ലാ വിജയത്തിനും [http://stanneshsskurianad.webs.com/pta.htm പി.റ്റി.എ.] പ്രധാന പങ്ക് വഹിക്കുന്നു. സ്കൂളിനെപറ്റി കൂടുതല്‍ അറിയുവാന്‍ ഇവിടെ [http://stanneshsskurianad.webs.com Stannes HSS Kurianad] [http://stanneshsskurianad2.webs.com Stannes HSS Kurianad-2] ക്ലിക്ക് ചെയ്യുക.
| | കുര്യനാട് ഗ്രാമത്തിൻറെ പുരോഗതിയുടെ പാതയിൽ സുപ്രധാനമായൊരു നാഴികക്കല്ലായ സെൻറ് ആൻസിന് തുടക്കം കുറിച്ചത് 1982 ലാണ്. കുര്യനാട് പ്രദേശത്തുള്ള കുട്ടികൾ തലമുറകളായി കുറവിലങ്ങാട്, കുറിച്ചിത്താനം, ഉഴവൂർ തുടങ്ങിയ ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. [[സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/ചരിത്രം|കൂടുതൽ അറിയാൻ]] |
| '''നാടന്‍ കലാവിരുതിലൂടെ നാടന്‍ കലാകാരി രഞ്ജിനി വിസ്മയമാകുന്നു.'''
| [[പ്രമാണം:45054 renjini-3.png|left|thumb|]] നാടന്‍ കലകളെല്ലാം തലമുറകളില്‍ നിന്നും തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നവയാണ്. പുതുതലമുറയ്ക്ക് നഷ്ടപ്പെടുന്ന നാടന്‍ കലാപാരമ്പര്യത്തെ താലോലിക്കുന്ന യുവമനസ്സാണ് കുര്യനാട് സെന്റ് ആന്‍സ് എച്ച്. എസ്. എസ്. പ്ളസ്ടു വിദ്യാര്‍ത്ഥിനി രഞ്ജിനിയുടേത്. തന്റെ മുത്തശ്ശി പങ്കജാക്ഷിയിലൂടെ പകര്‍ന്നു കിട്ടിയ "നോക്കുവിദ്യ പാവകളി " എന്ന കലാരൂപത്തെ നിധിപോലെ കാത്തു പരിപാലിക്കുന്നത് ഈ തലമുറയിലെ രഞ്ജിനി എന്ന കലാകാരിയാണ്. ഏകാഗ്രതയും മെയ് വഴക്കവും കഠിന പരിശീലനവും ആവശ്യപ്പെടുന്ന നോക്കുവിദ്യ പാവകളി അറിയാവുന്നവരില്‍ അവസാന കണ്ണിയാണ് രഞ്ജിനി.
| തലമുറകളായി വേലപണിക്കര്‍ സമുദായം അവതരിപ്പിച്ച ഈ കല അറിയാവുന്നത് മുത്തശ്ശിക്കും ഈ പേരക്കുട്ടിക്കും മാത്രമാണ്. പ്രായാധിക്കത്തില്‍ മുത്തുശ്ശിക്ക് പാവകളി അവതരിപ്പിക്കാന്‍ കഴിയുന്നില്ല. തന്റെ പൂര്‍വികര്‍ പകര്‍ന്നുനല്‍കിയ കലാപാരമ്പര്യം കൈവിടാതെ കാത്തുസൂക്ഷിക്കുക എന്ന വെല്ലുവിളിയാണ് ഈ പ്ളസ് ടു വിദ്ധ്യാര്‍ത്ഥിനി ഏറ്റെടുത്തിരിക്കുന്നത്. ഒട്ടേറെ വേദികളില്‍ പ്രകടനംകൊണ്ട് ശ്രദ്ധനേടിയ കൊച്ചു കൂട്ടുകാരിയുടെ ദൃഷ്ടി പതറാത, ശ്രദ്ധ പതറാതെയുള്ള അവതരണം ആരിലും അത്ഭുതം നിറയ്ക്കും. രാമായണ മഹാഭാരത കഥ്ളും സാമൂഹ്യ ജീവിതവുമൊക്കെ മൂക്കിനും മേല്‍ചുണ്ടിനും ഇടയിലുള്ള ഇത്തിരിസ്ഥലത്ത് കുത്തിനിറുത്തിയ വടിയില്‍ പ്വകളിയായി അരങ്ങേറുമ്പോള്‍ ഏത് പ്രേഷകനും വീര്‍പ്പടക്കി നില്‍ക്കും. തുടിതാളപശ്ചാത്തലത്തില്‍ വേദികളില്‍ നിന്നും വേദികളിലേയ്ക്കുള്ള രഞ്ജിനിയുടെ ചുവടുവയ്പ്പുകള്‍ നാടിന്റെ തുടികൊട്ടുകളായ കലാപാരമ്പര്യങ്ങളെ പുനര്‍ജീവിപ്പിക്കാന്‍ സഹായിക്കട്ടെ!. രഞ്ജിനിയുടെ "നോക്കുവിദ്യ പാവകളി " എന്ന കലാരൂപത്തെപറ്റി കൂടുതല്‍ അറിയുവാന്‍ ഇവിടെ [http://stanneshsskurianad.webs.com/apps/videos/ നോക്കുവിദ്യ പാവകളി] ക്ളിക്കു ചെയ്യുക.
| '''സ്കൂള്‍ യുവജനോത്സവം - 2017'''
| | യൂത്ത് വിഷൻ - 2021 |
| [[പ്രമാണം:45054 IMG 9760.JPG|left|thumb|Renjini|]]
| [[പ്രമാണം:45054 IMG 9755.JPG|left|thumb|]]
| [[പ്രമാണം:45054 DSC01695.JPG|left|thumb|]]
| [[പ്രമാണം:45054 DSC01697.JPG|px=50|left|thumb|]]
| [[പ്രമാണം:45054 DSC01699.JPG|px=50|left|thumb|]]
| | ആൻസ് വോയിസിന്റെ ഏറ്റവും പുതിയ പതിപ്പായ "യൂത്ത് വിഷൻ - 2021" എന്ന മാഗസിൻ സെപ്റ്റംബർ മാസത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതു കാണുവാനായി താഴെയുള്ള "യൂത്ത് വിഷൻ - 2021" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. |
| ഈ വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവം ആഗസ്റ്റ് 10,11 തിയതികളില്‍ നടക്കുകയുണ്ടായി. മോണോ ആക്ട്, മിമിക്രി, പ്രസംഗം, പദ്യം ചൊല്ലല്‍, മാപ്പിളപ്പാട്ട്, ദേശഭക്തി ഗാനം, നാടോടി നൃത്തം, സംഘ നൃത്തം, നാടകം, മൈം തുടങ്ങിയ വിവിധ മത്സരങ്ങളില്‍ കുട്ടികള്‍ ആവേശപൂര്‍ന്വം പങ്കെടുത്തു. ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങള്‍ നെടിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
| '''എസ്. എസ്. എല്‍. സി. & പ്ളസ് ടു റിസള്‍ട്ട് 2016 - 17'''
| | [https://www.youtube.com/watch?v=zw9kMsBLT7Q യൂത്ത് വിഷൻ - 2021] |
| [[പ്രമാണം:Annes glittering stars-2017.jpeg|left|thumb|Plus 2 & SSLC A+ Holders-2017]]
| 2016-17 എസ്. എസ്. എല്‍. സി. പരീക്ഷയില്‍ 99 ശതമാനം വിജയം നേടി. ഈ വര്‍ഷം പരീക്ഷയെഴുതിയ 165 വിദ്ധ്യാര്‍ത്ഥികളില്‍ 14 വിദ്ധ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിക്കുകയുണ്ടായി. '''എഞ്ചലിന്‍ പ്രസാദ്, ജിനിത ജോണ്‍, സൂരജ് സുനില്‍, ആഷ്ലിന്‍ സാവിയോ, ജാനറ്റ് ബെന്നി, സീനാമോള്‍ സണ്ണി, മെറിന്‍ ജോസഫ്, റിയ സെബാസ്റ്റ്യന്‍, അഭയരാജ് മോഹന്‍, ആന്റോ സെബാസ്റ്റ്യന്‍, ജോളി സ്റ്റീഫന്‍, രോഹിത്ത് ബാബു, സഞ്ജു എസ്. ആകാശ് അജില്‍കുമാര്‍''' എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയത്. കൂടാതെ 26 കുട്ടികള്‍ക്ക് 9 വിഷയങ്ങള്‍ക്ക് A+ ലഭിക്കുകയുണ്ടായി.
| | ആൻസ് വോയിസ് 7-ാം പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു. [http://stanneshsskurianad.webs.com/educationalpolicy.htm സകൂളിന്റെ വിദ്യാഭ്യാസ നയം] സ്കൂളിന്റെ എല്ലാ വിജയത്തിനും [http://stanneshsskurianad.webs.com/pta.htm പി.റ്റി.എ.] പ്രധാന പങ്ക് വഹിക്കുന്നു. സ്കൂളിനെപറ്റി കൂടുതൽ അറിയുവാൻ ഇവിടെ [http://stanneshsskurianad.webs.com Stannes HSS Kurianad] [http://stanneshsskurianad2.webs.com Stannes HSS Kurianad-2] [http://stanneshsskurianad3.webs.com Stannes HSS Kurianad-3] [http://stanneshsskurianad.webs.com/pta.htm school PTA] [http://sametham.kite.kerala.gov.in/45054 സെന്റ് ആൻസ് ക്യു ആർ കോഡ്] ക്ലിക്ക് ചെയ്യുക.
| | | ==ചിത്രശാല== |
| ഉന്നത വിജയം കരസ്തമാക്കിയ കുട്ടികള്‍ക്കും അവരെ പരിശീലിപ്പിച്ച എല്ലാ അദ്ധ്യാപകര്‍ക്കും സെന്റ് ആന്‍സ് കുടുംബത്തിന്റെ അഭിനന്ദനങ്ങള്‍ ....
| | പ്രിയ കൂട്ടുകാരേ നമ്മുടെ സ്കൂളിന്റെ ഏതാനും വീഡിയോകളും ചിത്രങ്ങളും കാണുവാൻ താഴെയുള്ള ലിങ്കുകൾ ഉപയാഗപ്പെടുത്താം. |
| | [http://stanneshsskurianad.webs.com/apps/videos/ വീഡിയോ ഗാലറി] |
| | [https://stanneshsskurianad.webs.com/apps/photos/ ചിത്ര ഗാലറി] |
| [[സെന്റ് ആന്‍സ് മെറിറ്റ് ഡേ ആഘോഷം -2017]]
| സെന്റ് ആന്‍സ് സ്കൂളില്‍ വച്ച് മെറിറ്റ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയുണ്ടായി. സ്കൂള്‍ മാനേജരിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ കോട്ടയം സെന്റ് ജോസഫ് പ്രോവിന്‍സിന്റെ കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. സാബു കൂടപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
| [[പ്രമാണം:45054_Merit_Day_Innauguration-2017.JPG|left|thumb|മെറിറ്റ് ഡേ ആഘോഷങ്ങള്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സാബു കൂടപ്പാട്ട് സി.എം.ഐ. ഉദ്ഘാടനം ചെയ്യുന്നു.]]
| മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി ആന്‍സമ്മ സാബു, പി.റ്റി. എ. പ്രസിഡന്റ് ശ്രീ. ജോസഫ് ജെയിംസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് കരസ്തമാക്കിയ കുട്ടികള്‍ക്ക് കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. സാബു കൂടപ്പാട്ട് , മാനേജര്‍ റവ. ഫാ. ജയിംസ് ഏര്‍ത്തയ്യില്‍, പ്രിന്‍സിപ്പല്‍ ഫാ. സാജന്‍ ജോസഫ്, ഹെഡ്മാസ്റ്റര്‍ ശ്രീ. അലക്സ് ജെ. ഡയസ്, പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ആന്‍സമ്മ സാബു, പി.റ്റി. എ. പ്രസിഡന്റ് ശ്രീ. ജോസഫ് ജെയിംസ് എന്നിവര്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുകയുണ്ടായി. ഹെഡ്മാസ്റ്റര്‍ ശ്രീ. അലക്സ് ജെ. ഡയസ് സാര്‍ നന്ദിയര്‍പ്പിക്കുകയും ചെയ്തു.
| [[സെന്റ് ആന്‍സ് സ്കൂള്‍ വാര്‍ഷികാഘോഷം 17 ( ചമയം-2017 )]] | |
| [[പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം -2017]]
| [[പ്രമാണം:Chamayam Innaguration-2017.jpg|thumb|35-ാമത് വാര്‍ഷികാഘോഷങ്ങള്‍ കോര്‍പ്പറേറ്റ് മാനേജര്‍ റ.വ. ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ. ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കുന്നു. മാനേജര്‍, പ്രിന്‍സിപ്പാള്‍, ഹെഡ്മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍, പി.റ്റി.എ. പ്രസിഡന്റ് എന്നിവര്‍ സമീപം]] | |
| [[റവന്യു ജില്ലാ സ്കൂള്‍ കലോല്‍സവം 2016 - 17 ( St. Dominic HSS, Kanjirappally)]]
| ശാസ്ത്രകൗതുക കാഴ്ചകളുമായി കുറവിലങ്ങാട്
| ഉപജില്ലാ ശാസ്ത്രോല്‍സവം - 2016
| കുറവിലങ്ങാട് :
| കുര്യനാട് സെന്റ് ആന്‍സ് എച്ച്. എസ്. എസ്. ആതിഥ്യമരുളുന്ന കുറവിലങ്ങാട് ഉപജില്ലാ ശ്സ്ത്രോല്‍സവം നവംബര്‍ 25, 26, 27 തിയതികളില്‍ നടത്തപ്പെട്ടു.. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.റ്റി. മേള, എന്നിവയില്‍ 100-ല്‍പരം സ്കൂളുകളില്‍ നിന്നുള്ള പ്രതിഭകള്‍ മത്സരിച്ചു. കേരള സ്റ്റേറ്റ് സയന്‍സ് & ടെക്നോളജി തിരുവനന്തപുരം മൊബൈല്‍ പ്ലാനറ്റോറിയം എക്സിബിഷന്‍, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഷ്സിറ്റി എക്സിബിഷന്‍, സെന്റ് ജോസഫ് കോളേജ് ഒാഫ് എന്‍ജിനീയറിഗ് എക്സിബിഷന്‍, വിവിധ തരം സ്റ്റാളുകള്‍, മിനി മെഡക്സ് എന്നിവ ഈ വര്‍ഷത്തെ മേളയുടെ പ്രത്യേകതയായിരുന്നു. മേളയാടനുബന്ധിച്ച് കരകൗശല, പൗരാണിക വസ്ഥുക്കളുടെ പ്രദര്‍ശനം, ഭക്ഷ്യമേള, മെഡിക്കല്‍ പരിശോധന എന്നിവയും ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണുകയുണ്ടായി. 25-ാം തിയതി നടത്തപ്പെട്ട വര്‍ണ്ണാഭമായ വിളമ്പര ഘോഷയാത്രക്കുശേഷം ബഹു. എം. എല്‍. എ. ശ്രീ. മോന്‍സ് ജോസഫ് മേളയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.
| [[പ്രമാണം:45054 Innaguration.JPG|thumb|കുറവിലങ്ങാട് ഉപജില്ലാ ശാസ്ത്രോല്‍സവംശ്രീ. മോന്‍സ് ജോസഫ് എം. എല്‍.എ. ഉദ്ഘാടനം നിര്‍വഹിക്കുന്നു.]]
| [[പ്രമാണം:45054 Basket Ball Winners- St Annes HSS-2016.png|thumb|18-മത് സെന്റ് ആന്‍സ് ട്രോഫി ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ട്രോഫി കരസ്തമാക്കിയ കുര്യനാട് സെന്റ് ആന്‍സ് ടീം ,സ്കൂള്‍ മാനേജര്‍ റവ. ഫാ. ജോസഫ് വടക്കന്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മോളി ലൂക്കാ,മരങ്ങാട്ടുപള്ളി ഗ്രമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി. ആന്‍സമ്മ സാബു ,അദ്ധ്യാപകര്‍ എന്നിവര്‍ക്കൊപ്പം]]
| == സാന്‍ജോ ഫെസ്റ്റ് - 2016' ==
| 2016 - 17 ലെ സാന്‍ജോ ഫെസ്റ്റില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ സെന്റ് ആന്‍സ് എച്ച്. എസ്.എസ് കുര്യനാട് ഒാവറോള്‍ ട്രോഫി കരസ്തമാക്കി
| == 57-ാം കുറവിലങ്ങാട് ഉപജില്ലാ കലോല്‍സവം - 2016 വിജയികള്‍ == | |
| '''എച്ച്. എസ്. വിഭാഗം'''
| 1. ഉപന്യാസം മലയാളം - റിയ സെബാസ്റ്റ്യന്‍ I A Grade
| 2. ജലച്ചായം - ശ്രീലക്ഷ്മി ലെജുമോന്‍ I A Grade
| 3. ഒായില്‍ കളര്‍ - ആന്റോ സെബാസ്റ്റ്യന്‍ I A Grade
| 4. ഗസല്‍ ആലാപനം - വര്‍ഷ രാജു I A Grade
| 5. ഉറുദു സംഘഗാനം - വര്‍ഷ രാജു, മാര്‍ഷല്‍ വി. എസ്., ആന്‍ മരിയ ബെന്നി, ശില്പ ശശി, മെറിന്‍ ജോസഫ്, സോന ബിജു, & ബെനീസ തോമസ്.
| 6. കവിത മലയാളം - ചന്ദന സനോജ് III A Grade
| 7. ചെണ്ട തായമ്പക - അനിരുധ് മണി III A Grade
| 8. പദ്യം ചൊല്ലല്‍ മലയാളം - അയോണ സാബു III A Grade
| 9. പദ്യം ചൊല്ലല്‍ ഉറുദു - അയോണ സാബു III A Grade
| '''യു. പി. വിഭാഗം'''
| 1. നാടോടി നൃത്തം - ശിവപൗര്‍ണമി I A Grade
| 2. മോണോ ആക്ട് - അല്‍മോ I A Grade
| 3. പദ്യം ചൊല്ലല്‍ - അയോണ സാബു I A Grade
| 4. നാടകം - അല്‍മോ & പാര്‍ട്ടി I A Grade
| 5. പദ്യം ചൊല്ലല്‍ അറബി - അബീഷാ ഫിലിപ്പ് III A Grade
| 6. മാപ്പിളപാട്ട് - അഭിജിത്ത് എം. III A Grade
| 7. സംഘഗാനം - അയോണ സാബു III A Grade
| == '''വീഡിയോ ഗാലറി''' == | | ==വീഡിയോ & ചിത്ര ഗാലറി== |
| പ്രിയ കൂട്ടുകാരേ നമ്മുടെ സ്കൂളിന്റെ ഏതാനും വീഡിയോകള്‍ കാണുവാന്‍ താഴെയുള്ള ലിങ്ക് ഉപയാഗപ്പെടുത്താം. | | പ്രിയ കൂട്ടുകാരേ നമ്മുടെ സ്കൂളിന്റെ ഏതാനും വീഡിയോകളും ചിത്രങ്ങളും കാണുവാൻ താഴെയുള്ള ലിങ്കുകൾ ഉപയാഗപ്പെടുത്താം. |
| [http://stanneshsskurianad.webs.com/apps/videos/ വീഡിയോ ഗാലറി] | | [http://stanneshsskurianad.webs.com/apps/videos/ വീഡിയോ ഗാലറി] |
| | [https://stanneshsskurianad.webs.com/apps/photos/ ചിത്ര ഗാലറി] |
| == കുര്യനാട് സെന്റ് ആന്‍സിന് 100 മേനി വിജയം ==
| [http://stanneshsskurianad.webs.com/ourtoppers.htm Glittering Stars of St. Annes]
| '''കഴിഞ്ഞ എസ്. എസ്. എല്‍. സി. പരീക്ഷയില്‍ തുടര്‍ച്ചയായി 100 ശതമാനം വിജയം നേടുന്ന സെന്റ് ആന്‍സിന് ഇത്തവണയും നൂറു മേനി വിജയം. ഈ വര്‍ഷം പരീക്ഷയെഴുതിയ 163 വിദ്ധ്യാര്‍ത്ഥികളില്‍ 23 വിദ്ധ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിക്കുകയുണ്ടായി.
| :'''ഐശ്വര്യാ സജീവന്‍, ഏബല്‍ ജോര്‍ജ്, ആല്‍ഫ മരിയ ബേബി, ദേവിക സുരേഷ്, എലിസബത്ത് കെ. പറമ്പില്‍, ജെഫി ജോര്‍ജ്, ലക്ഷമി കെ. ഗിരീഷ്, മരിയ ഫിലിപ്പ്, മിധു പോള്‍, നന്ദന വി. മനോജ്, നീനു ജോയി, നീതു ജോയി, റ്റീന എലിസബത്ത് ഫിലിപ്പ്, അക്ഷയ് സോമന്‍, ആല്‍ബര്‍ട്ട് ജെയിന്‍, ആഷിക് ജോ സാവിയോ, ബിബിന്‍ മാത്യു, ഡെനില്‍ കുര്യന്‍, ജോമി റോയി, കിരണ്‍ മാത്യു, ഷാന്‍ ഷാജി, വിഷ്ണു ബിജു, ജെറിന്‍ ചെറിയാന്‍''' എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയത്.
| :2015-16 വര്‍ഷത്തില്‍ ഹയര്‍ സെക്കന്ററി പ്ളസ് റ്റു പരീക്ഷയുല്‍ സയന്‍സ് വിഭാഗത്തില്‍ 12 കുട്ടികള്‍ക്കും, കൊമേഷ്സ് വിഭാഗത്തില്‍ 3 കുട്ടികള്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിക്കുകയുണ്ടായി. '''എഡ്വിന്‍ ജോസി,തോമസ് ജെ. കൊറ്റയില്‍, അലീന സാബു, ആര്യ കെ. ദാസ്, അഗസ്റ്റിന്‍ മാത്യു, ഐശ്വര്യ ഷാജി, ബ്ളസിമോള്‍ സൈമണ്‍, ക്രിസ്റ്റി ജോസ്, ദേവിക എസ്. നാഥ്, എല്‍റ്റിന്‍ ജോസ്, മിനു സതീഷ്, റോസ്മി റെജി''' എന്നിവര്‍ സയന്‍സ് വിഭാഗത്തില്‍ നിന്നും ആകാഷ് ജെയിംസ്, അഖില എം. ഡി., സാലു സതീശന്‍ എന്നിവര്‍ കൊമേഷ്സ് വിഭാഗത്തില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്തമാക്കി.
| ഉന്നത വിജയം കരസ്തമാക്കിയ കുട്ടികള്‍ക്കും അവരെ പരിശീലിപ്പിച്ച എല്ലാ അദ്ധ്യാപകര്‍ക്കും സെന്റ് ആന്‍സ് കുടുംബത്തിന്റെ അഭിനന്ദനങ്ങള്‍ .... ''
| '''കുര്യനാട് സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററിയില്‍ കോമേഷ്സ് വിഭാഗത്തില്‍ 100 ശതമനവും, സയന്‍സ് വിഭാഗത്തില്‍ 93 ശതമനം വിജയവും ലഭിക്കുകയും ചെയ്തു. സയന്‍സ് ബാച്ചിലെ അപര്‍ണ ഗോപിനാദ്, ജോയല്‍ ജോര്‍ജ്, ശാന്തി മരിയ ബിനോയി, ടെറിന്‍മോള്‍ കെ. പറമ്പില്‍ എന്നിവര്‍ക്കും കോമേഷ്സ് ബാച്ചിലെ ജ്യോതി മരിയ ജോണി, ലൂക്ക് പി. ഐസക്, റോസ്മി സെബാസ്റ്റ്യന്‍ എന്നിവര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ + ലഭിച്ചു.'''
| == പ്രാദേശിക പത്രങ്ങള്‍ == | | == പ്രാദേശിക പത്രങ്ങൾ== |
| [http://www.manoramaonline.com മലയാള മനോരമ ദിനപത്രം ]
| | [http://www.manoramaonline.com മലയാള മനോരമ ദിനപത്രം]
| [http://www.mathrubhumi.com മാത്രുഭൂമി ദിനപത്രം]
| | [http://www.mathrubhumi.com മാത്രുഭൂമി ദിനപത്രം]
| [http://www.deepika.com ദീപിക ദിനപത്രം]
| | [http://www.deepika.com ദീപിക ദിനപത്രം]
| [http://www.mangalam.com മംഗളം ദിനപത്രം]
| | [http://www.mangalam.com മംഗളം ദിനപത്രം]
| [http://stanneshsskurianad.webs.com/hotnews.htm സ്കൂളിന്റെ പ്രധാന വാര്‍ത്തകള്‍.....]
| == അദ്ധ്യാപക അവാര്‍ഡ് 2010-11 ==
| അദ്ധ്യാപകദിനമായ സെപ്റ്റംബര്‍ 5ന് കടുത്തുരുത്തി സെന്‍റ്. മൈക്കിള്‍സ് സ്കൂളില്‍വച്ച് നടത്തിയ അവാര്‍ഡുദാന ചടങ്ങില്‍ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 2010 – 11 വര്‍ഷത്തിലെ ഏറ്റവും മികച്ച അദ്ധാപകര്‍ക്കുള്ള അവാര്‍ഡുകള്‍ ''''ശ്രീമതി. ഷൈനി എ. കുരുവിള'''' (Hindi), ''''ഫാ. സെബാസ്റ്റ്യന്‍ മംഗലം CMI'''' (Physics) എന്നിവര്‍ക്ക് ലഭിക്കുകയുണ്ടായി. എല്ലാ വിഷയങ്ങള്‍ക്കും എ+ കരസ്തമാക്കിയ ലിസ മരിയ സണ്ണി, ഋതികാലക്ഷ്മി വി. എസ്., ഡോണി എം. ജോസ്, ജിഷ്ണു വിക്രമന്‍, മനു തോമസ് എന്നീ കുട്ടികള്‍ക്ക് ട്രോഫികളും, കൂടാതെ 2010-11വര്‍ഷത്തിലെ 100ശതമാനം വിജയം കരസ്തമാക്കിയ സ്കൂളിനുള്ള പ്രശംസാപത്രവും ലഭിക്കുകയുണ്ടായി.
| == സാന്‍ജൊ ഫെസ്റ്റസ്റ്റ് 2010 ==
| 2010 വര്‍ഷത്തിലെ സാന്‍ജൊ ഫെസ്റ്റില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ സെന്‍റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്കൂള് '''ഒവറൊള്‍ ചാംബ്യന്‍ഷിപ്പ്''' കരസ്തമാക്കി.
| == അമച്ചര്‍ അതെലെറ്റിക് മീറ്റ് 2010 ==
| കോട്ടയം ജില്ലയിലെ അമച്ചര്‍ അതെലെറ്റിക് മീറ്റില്‍ കുരിയനാട് സെന്‍റ്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഉന്നത വിജയം കരസ്തമാക്കി.
| == എസ്. പി. സി. കേഡറ്റ്സ് - 2017 ==
| [[പ്രമാണം:Spc cadets - 2017.jpg|thumb|എസ്. പി. സി. സീനിയര്‍ കേഡറ്റ്സ് - 2017]]
| == '''ഭൗതികസൗകര്യങ്ങള്‍'''==
| രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 26 ക്ലാസ് മുറികളും ഹയര്‍ സെക്കന്ററിക്ക് 10 ക്ലാസ് മുറികളും ഉണ്ട്. സയന്‍സ് ലാബ് എച്ച്. എസ്., സയന്‍സ് ലാബ് എച്ച്. എസ്. എസ്, ഒാഡിയോ വിഷ്വല്‍ ലാബ് എച്ച്. എസ്, ഒാഡിയോ വിഷ്വല്‍ ലാബ് എച്ച്. എസ്, എസ്., കമ്പ്യൂട്ടര്‍ ലാബ് എച്ച്. എസ്, കമ്പ്യൂട്ടര്‍ ലാബ് എച്ച്. എസ്. എസ്, റീഡിങ്ങ് റൂം, ലൈബ്രറി, ഓഫിസ്, വിശാലമായ ഒരു കളിസ്ഥലം, സ്ററാഫ് റും എന്നിവയും രണ്ട് സ്കൂള്‍ ബസ്സുകളും ഈ വിദ്യാലയത്തിനുണ്ട്.
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| * വിദ്യാരംഗം കലാ സാഹിത്യ വേദി
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| * എന്‍.എസ്,എസ്.
| * ക്ലാസ് മാഗസിന്‍.
| == മാനേജ്മെന്റ് ==
| സി. എം. ഐ. സഭ
| [[പ്രമാണം:Fr_James_Aerthayil.jpg|left|thumb|സ്കൂള്‍ മാനേജര്‍ - റവ. ഡോ. ജയിംസ് ഏര്‍ത്തയില്‍]]
| സ്കൂള്‍ മാനേജര്‍ - റവ. ഡോ. ജയിംസ് ഏര്‍ത്തയില്‍ (സി.എം.ഐ.)
| == മുന്‍ സാരഥികള്‍ ==
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| {|class="wikitable" style="text-align:center; width:400px; height:500px" border="1"
| |1982 - 1984
| |ഫാ. അഗസ്റ്റിന്‍ തെങ്ങുംപള്ളില്‍ സി. എം. ഐ. [[പ്രമാണം:Fr Augustine Thengumpally.jpg|thumb|150px|center|1982-84]]
| |1984 - 1991
| |ശ്രീ. സൈമണ്‍ പി. തോമസ് [[പ്രമാണം:Symon P thomas.jpg|thumb|150px|center|1984-91]]
| |1991 - 1993
| |ഫാ. അഗസ്റ്റിന്‍ തെങ്ങുംപള്ളില്‍ സി. എം. ഐ. [[പ്രമാണം:Fr Augustine Thengumpally.jpg|thumb|150px|center|1982-84]]
| |1993 - 1998
| |ശ്രീ. ഇ. ജെ. അഗസ്തി [[പ്രമാണം:E J Augusthy.jpg|thumb|150px|center|1984-91]]
| |1998 - 2000
| |ശ്രീ. എം. എ. തോമസ് [[പ്രമാണം:M A Thomas.jpg|thumb|150px|center|1998-2000]]
| |2000 - 2002
| |ശ്രീ. കെ. റ്റി. തോമസ് [[പ്രമാണം:K T Thomas.jpg|thumb|150px|center|2000-02]]
| |2002 - 2003
| |ഫാ. ജോര്‍ജ് മറ്റം സി. എം. ഐ. [[പ്രമാണം:Fr George Mattom.jpg|thumb|150px|center|2002-03]]
| |2003 - 2007
| |ശ്രീ. പി. റ്റി. തോമസ് [[പ്രമാണം:P T Thomas.jpg|thumb|150px|center|2003-07]]
| |2007 - 2009
| |ഫാ. ആന്റണി ജോസ് സി. എം. ഐ. [[പ്രമാണം:Fr Antony Jose.jpg|thumb|150px|center|2006-08]]
| |2009 - 2010
| |ശ്രീ. എ. ജെ. ജോസഫ് [[പ്രമാണം:A.J. JosephPP.png|thumb|150px|center|2008-09]]
| |2010 - 2011
| |ശ്രീ. ഷാജു എസ്. പാളീതോട്ടം [[പ്രമാണം:Shaju S.jpg|thumb|150px|center|2013-14]]
| == സ്റ്റാഫ് - 2016 ==
| [[പ്രമാണം:Staff of St Annes-2017.jpg|thumb|St. Annes Family - 2017]]
| == സ്റ്റാഫ് അംഗങ്ങള്‍ - 2017 ==
| [http://stanneshsskurianad.webs.com/staff.htm Staff of St. Annes]
| '''Teachers - Higher Secondary'''
| ഫാ. സാജന്‍ ജോസഫ് സി.എം.ഐ. (പ്രിന്‍സിപ്പാള്‍)
| ശ്രീ. ഷാജു എസ് പാളിത്തോട്ടം
| ശ്രീമതി. മിനി മാത്യു
| ശ്രീമതി. സുമി അഗസ്റ്റിന്‍
| ശ്രീ. സുനില്‍ ജോസ്
| ശ്രീ. ഷാജി കുര്യക്കോസ്
| ശ്രീമതി. ലീന റ്റോം
| ശ്രീമതി. സീമ സെബാസ്റ്റ്യന്‍
| ശ്രീമതി. നൈസ്മോള്‍ എം. സെബാസ്റ്റ്യന്‍
| ശ്രീമതി. ബിന്ദു സഖറിയാസ്
| ശ്രീ. അലക്സ് അഗസ്റ്റിന്‍
| ശ്രീമതി. സുമംഗലി പി.റ്റി.
| ശ്രീമതി. ജയ്മോള്‍ ഇഗ്നേഷ്യസ്
| ശ്രീമതി. നിഷ ജോണ്‍
| ശ്രീമതി. കെയ്റ്റ് ജോണ്‍
| ശ്രീമതി. ജസ്സി ജോസഫ്
| '''Teachers - High School'''
| * ശ്രീ. അലക്സ് ജെ. ഡയസ് (ഹെഡ്മാസ്റ്റര്‍)
| | [http://stanneshsskurianad.webs.com/hotnews.htm സ്കൂളിന്റെ പ്രധാന വാർത്തകൾ.....] |
| * ശ്രീ. ജോയി ജോസഫ്
| * ശ്രീ. സാവിയോ ജോസ്
| * ശ്രീമതി. ലീലാമ്മ റ്റി. എ.
| * ശ്രീമതി. മിനി തോമസ്
| * ശ്രീമതി. മിനി ജോര്‍ജ്
| * ശ്രീമതി. ട്രീസ മേരി പി. ജെ.
| * ശ്രീമതി. ഷൈനി എ. കുരുവിള
| * ശ്രീമതി. ആഷ വി. ജോസഫ്
| * ശ്രീമതി. ജെന്‍സി ജേക്കബ്
| * ശ്രീമതി. ലിന്‍ജില്‍ ജോയി
| * ശ്രീമതി. സൗമ്യ തോമസ്
| * ഫാ. സെബാസ്റ്റ്യന്‍ മംഗലം
| * സിസ്റ്റര്‍. മോളി മാത്യു
| * സിസ്റ്റര്‍. ബോബിമോള്‍ ജോര്‍ജ്(സി. റ്റിസ)
| * സിസ്റ്റര്‍. ജെസി ജോസഫ് (സി. ആന്‍സി )
| * ശ്രീ. ടോണി എം. ജോസ്
| * ശ്രീ. ജോസഫ് റ്റി. ജെ.
| * ശ്രീ. ജോസഫ് സി. ജെ.
| '''Teachers - UP School'''
| * ശ്രീമതി. ചിന്നമ്മ സഖറിയാസ്
| * ശ്രീമതി. മെറീന തോമസ്
| * ശ്രീമതി. സുശീല ജോര്‍ജ്
| * ശ്രീമതി. സിസി റോസ് കുര്യസ്
| * ശ്രീമതി. ജോസഫൈന്‍ ജിനു ജോസ്
| * ശ്രീ ബൈജു പോള്‍
| * ശ്രീ. ജോസ് ജെ. മണ്ണൂര്‍
| * ഫാ. ജിജി മാനുവല്‍
| * ഫാ. ജോഷി തോമസ്
| * ഫാ.. അനീഷ് സിറിയക്ക്
|  == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| * ഡോ. മോഹന്‍ ബാബു (എം. ഡി.)
| * ശ്രീ. ജലീഷ് പീറ്റര്‍ (പി. ആര്‍. ഒ. )
| * ഡോ. ഡിജി. വി. (പീഡിയാട്രീഷന്‍)
| * ഡോ. ബെറ്റി മാത്യു (എം.ബി.ബി.എസ്.)
| * ഡോ. സജി (സൈന്‍റ്റിസ്റ്റ് & ലെക്ച്ചറര്‍ ഡേവമാതാ കൊളേഗജ് കുറവിലങ്ങാട്)
| * ശ്രീമതി. ലീന റ്റോം (എച്ച്. എസ്സ്.എസ്സ്. ടീച്ചര്‍, സെന്‍റ്റ് ആന്‍സ് എച്ച്. എസ്സ്.എസ്സ്. കുരിയനാട് )
| * ശ്രീമതി. സുമംഗലി പി.റ്റി. (എച്ച്. എസ്സ്.എസ്സ്. ടീച്ചര്‍, സെന്‍റ്റ് ആന്‍സ് എച്ച്. എസ്സ്.എസ്സ്. കുരിയനാട് )
| * സി. ലിസാ പുത്തന്‍വീട് എസ്. എ. ബി. എസ്.(പ്രിന്‍സിപാള്‍, ജ്യൊതി പബ്ലിക് സ്കൂള്‍, മുട്ടാര്‍)
| * ഫാ. ജൊര്‍ജ് കാരാവേലില്‍
| * ഫാ. ഷിജൊ മാക്കിയില്‍
| * ഫാ. ജെന്‍റ്റി മുകളേല്‍
| * ഫാ. മിനേഷ് പുത്തന്‍ പുര
| * ഫാ. മിജൊ പുത്തന്‍ പുര
| * ഫാ. ജൊബി വാക്കാട്ടില്‍ പുത്തന്‍ പുര
| * ഫാ. എബിന്‍ പള്ളക്കല്‍
| * ഫാ. ജോഷി മടുക്കയില്‍ സി.എം.ഐ.
| ==വഴികാട്ടി==
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''MC റോഡില്‍ കുറവിലങ്ങാട് നിന്നും 4KM അകലെ സ്ഥിതിചെയ്യുന്നു.
| കോട്ടയത്തുനിന്നും 28 KM അകലം.
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| | style="background: #ccf; text-align: center; font-size:99%;width:70%" | {{#multimaps:9.7811911,76.5769809|zoom=16}}
| |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
MC റോഡില്‍ കുറവിലങ്ങാട് നിന്നും 4KM അകലെ സ്ഥിതിചെയ്യുന്നു.
| കോട്ടയത്തുനിന്നും 28 KM അകലം.
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "