"സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|Seraphic Convent G H S Peringottukara}}


{{prettyurl|Seraphic Convent GHS Peringottukara}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School  
{{Infobox School
|സ്ഥലപ്പേര്=പെരിങ്ങോട്ടുകര  
| സ്ഥലപ്പേര്= പെരിങ്ങോട്ടുകര
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| വിദ്യാഭ്യാസ ജില്ല=തൃശൂര്‍
|റവന്യൂ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശൂര്‍
|സ്കൂൾ കോഡ്=22025
| സ്കൂള്‍ കോഡ്= 22025
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 14  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വിക്കിഡാറ്റ ക്യു ഐഡി=Q64089781
| സ്ഥാപിതവര്‍ഷം= 1948  
|യുഡൈസ് കോഡ്=32070102401
| സ്കൂള്‍ വിലാസം=വടക്കുമുറി പി.ഒ, <br/>തൃശൂര്‍
|സ്ഥാപിതദിവസം=14
| പിന്‍ കോഡ്= 680570
|സ്ഥാപിതമാസം=06
| സ്കൂള്‍ ഫോണ്‍= 04872271869
|സ്ഥാപിതവർഷം=1948
| സ്കൂള്‍ ഇമെയില്‍=seraphicschool@gmail.com
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്= nil
|പോസ്റ്റോഫീസ്=വടക്കുമുറി  
| ഉപ ജില്ല=ചേര്‍പ്പ്
|പിൻ കോഡ്=680570
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0487 2271869
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=seraphicschool@gmail.com
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= യു.പി
|ഉപജില്ല=ചേർപ്പ്
| പഠന വിഭാഗങ്ങള്‍3=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|വാർഡ്=14
| ആൺകുട്ടികളുടെ എണ്ണം= 0
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| പെൺകുട്ടികളുടെ എണ്ണം= 874
|നിയമസഭാമണ്ഡലം=നാട്ടിക
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 874
|താലൂക്ക്=തൃശ്ശൂർ
| അദ്ധ്യാപകരുടെ എണ്ണം= 37 
|ബ്ലോക്ക് പഞ്ചായത്ത്=അന്തിക്കാട്
| പ്രിന്‍സിപ്പാള്‍=
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റർ.മെറിറ്റ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= സജീവന്‍ എം.ബി.  
|പഠന വിഭാഗങ്ങൾ1=
|ഗ്രേഡ്=2
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂള്‍ ചിത്രം=school image2.jpeg |  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=
}}
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=606
|വിദ്യാർത്ഥികളുടെ എണ്ണം 1-10=606
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മെറ്റിൽഡ ഫ്രാങ്കളി കെ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.. പ്രസിഡണ്ട്=സന്തോഷ് കെ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിനി കണ്ണൻ
|സ്കൂൾ ചിത്രം=seraphicschool_imagenew.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പെരിങ്ങോട്ടുകര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെറാഫിക്  സ്കൂള്‍.FCC സഭയിലെ സന്യാസിനികളാണ് ഈ വിദ്യാലയം നടത്തുന്നത്.
പെരിങ്ങോട്ടുകര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെറാഫിക്  സ്കൂൾ.FCC സഭയിലെ സന്യാസിനികളാണ് ഈ വിദ്യാലയം നടത്തുന്നത്.


==ചരിത്രം==
==ചരിത്രം==
1948 ജൂണ് 14 നായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനദിനം. ഇതിന്റെ വളര്ച്ച, വികാസം എന്നിവയിലേക്ക് കടന്ന് നോക്കാം. പെരിങ്ങോട്ടുകര പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഔസേപ്പച്ചനും ഇന്നാട്ടിലെ പ്രമുഖ വ്യക്തിയായ ശ്രീമാന് തട്ടില് നടക്കലാന് ഔസേപ്പ് അവര്കളും തൃശുര് രൂപതയുടെ മെത്രാനായിരുന്ന റൈററ് റവ. ഡോ. ജോര്ജ്ജ് ആലപ്പാട്ടിന്റെ അനുമതിയോടെ തൃശൂര് ക്ലാരസഭയുടെ അന്നത്തെ മദര് ജനറലായിരുന്ന ബ.ബര്ണ്ണര്ദീത്തമ്മയെ സമീപിച്ച് ഒരു വിദ്യാലയത്തിനായി അഭ്യര്ത്ഥിച്ചു. രണ്ടു ക്ലാസ്സുുകളിലായി 27 വിദ്യാാര്ത്ഥികളും 3 അദ്ധ്യാപകരുമായി ആരംഭിച്ച അന്നത്തെ കൊച്ചു വിദ്യാലയമിന്ന്  29 ഡിവിഷനുകളിലായി 1170 വിദ്യാര്ത്ഥികളും 47 അദ്ധ്യാപകരുമായി പ്രവര്ത്തിച്ചു വരുന്നു ഈ വിദ്യാലയം പിന്നീട് ഹൈസ്കൂളായി ഉയര്ത്തപ്പെടുകയും പുതിയ ഹെഡ്മിസ്ട്രസ്സായി സി.ആന്സല നിയമിതയാകുകയും ചെയ്തു.1950-51 അദ്ധ്യയനവര്ഷം 8,9 ക്ലാസ്സുകള് ആരംഭിക്കുകയുംഅടുത്ത മാര്ച്ചില് പ്രഥമ ബാച്ച് വിദ്യാര്ത്ഥിനികളെ എസ്.എസ്. എല്.സി പരീക്ഷക്ക്  അയക്കുകയും ചെയ്തു
1948 ജൂണ് 14 നായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനദിനം. ഇതിന്റെ വളര്ച്ച, വികാസം എന്നിവയിലേക്ക് കടന്ന് നോക്കാം. പെരിങ്ങോട്ടുകര പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഔസേപ്പച്ചനും ഇന്നാട്ടിലെ പ്രമുഖ വ്യക്തിയായ ശ്രീമാന് തട്ടില് നടക്കലാന് ഔസേപ്പ് അവര്കളും തൃശുര് രൂപതയുടെ മെത്രാനായിരുന്ന റൈററ് റവ. ഡോ. ജോര്ജ്ജ് ആലപ്പാട്ടിന്റെ അനുമതിയോടെ തൃശൂര് ക്ലാരസഭയുടെ അന്നത്തെ മദര് ജനറലായിരുന്ന ബ.ബര്ണ്ണര്ദീത്തമ്മയെ സമീപിച്ച് ഒരു വിദ്യാലയത്തിനായി അഭ്യര്ത്ഥിച്ചു. രണ്ടു ക്ലാസ്സുുകളിലായി 27 വിദ്യാാര്ത്ഥികളും 3 അദ്ധ്യാപകരുമായി ആരംഭിച്ച അന്നത്തെ കൊച്ചു വിദ്യാലയമിന്ന്  29 ഡിവിഷനുകളിലായി 1170 വിദ്യാര്ത്ഥികളും 47 അദ്ധ്യാപകരുമായി പ്രവര്ത്തിച്ചു വരുന്നു ഈ വിദ്യാലയം പിന്നീട് ഹൈസ്കൂളായി ഉയര്ത്തപ്പെടുകയും പുതിയ ഹെഡ്മിസ്ട്രസ്സായി സി.ആന്സല നിയമിതയാകുകയും ചെയ്തു.1950-51 അദ്ധ്യയനവര്ഷം 8,9 ക്ലാസ്സുകള് ആരംഭിക്കുകയുംഅടുത്ത മാര്ച്ചില് പ്രഥമ ബാച്ച് വിദ്യാര്ത്ഥിനികളെ എസ്.എസ്. എല്.സി പരീക്ഷക്ക്  അയക്കുകയും ചെയ്തു
പെരിങ്ങോട്ടുകര ദേശത്ത് ഒരെ ഒരു ഗവണ്‍മെന്‍റ് ഹൈസ്ക്കു്ള്‍ മാത്രമായി ഒരു സ്ക്കള്‍ ഉണ്ടാകണമെന്ന് തീവ്രമായാഗ്രഹിച്ചിരുന്നവരായിരുന്നു ഇവിടുത്തെ പൂര്‍വികര്‍.പെണ്‍കുുട്ടികളുടെ സാംസ്കാരികവും സാന്മാര്‍ഗ്ഗികവുമായ വിദ്യാഭ്രാസത്തില്‍ അതീവ ശ്രദ്ധാലുവായ ശ്രീ തട്ടില്‍ നടയ്ക്കലാന്‍ പാവുണ്ണി ഒൗസേപ്പിന്‍െറയും, പെരിങ്ങോട്ടുകര പളളിവികാരിയായിരുന്ന കയ്യാലകം ബ.ഒൗസേപ്പച്ചന്‍െറയും ആഗ്രഹവും എഫ്. സി. സി. ജനറലായി സേവനമനുഷ്ടിച്ചിരുന്ന ബ.ബര്‍ണ്ണര്‍ദീത്തമ്മയുടെ ശുഷ്കാന്തിയും ഒത്തുചേര്‍ന്നതിന്‍െറ ഫലമായി സ്കൂള്‍ തുടങ്ങുന്നതിലേക്ക് അന്നത്തെ രൂപതാദ്ധ്യക്ഷനായ എത്രയും പെരിയ ബ.മാര്‍ ജോര്‍ജ്ജ് ആലപ്പാട് തിരുമേനിയില്‍ നിന്നും സര്‍വ്വനുമതിയും ലഭിക്കുകയുണ്ടായി. മഠവും സ്കൂളും പണിയുന്നതിനായി ഒരു ഏക്കര്‍ ഭൂമി ശ്രീ തട്ടില്‍ നടയ്ക്കലാല്‍ ഒൗസ്സേപ്പ് ദാനമായി തന്നു. 1948 ജൂണ്‍ 14ന് ഒന്നും രണ്ടും ഫാറങ്ങളോടുകൂടി സെറാഫിക്ക് കോണ്‍വെന്‍റ് ലോവര്‍ സെക്കണ്ടി ഗേള്‍സ് സ്ക്കുള്‍ എന്ന അഭിധാനത്തില്‍ സ്കൂള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. 1948 49,50 കാലയളവുകളില്‍ തുടര്‍ന്നുളള ക്ലാസ്സുകളും സ്ഥാപിതമായി. ഇൗ വിദ്യാലയം 1949 ല്‍ ഹെെസ്ക്കൂളായി ഉയര്‍ന്നു.1951 മാര്‍ച്ച് 26 ന് എസ് എസ് എല്‍ സി യ്ക്ക് 40 കുട്ടികളെ പരീക്ഷയ്ക്കിരുത്തി.കാലക്രമത്തില്‍ കുട്ടികളുടെ വര്‍ധനവിനനുസരിച്ച് സ്ഥലപരിതി കൂട്ടേണ്ടതിലേക്ക് പുതിയ സ്ഥലം പണം കൊടുത്ത് വാങ്ങേണ്ടതായി വന്നിട്ടുണ്ട്.1998 ഫെബ്രുവരിയില്‍ സ്ക്കൂളിന്റെ സുവര്‍ണ്ണ ജൂബിലി വിവിധ പരിപാടികളോടെഘോഷിക്കുകയുണ്ടായി. 2001 ല്‍ സിസ്ററര്‍ ഗ്രെയ്സി ചിറമ്മല്‍ പ്രധാനധ്യാപികയായിരുന്ന കാലത്താണ് സ്ക്കൂളിനുവേണ്ടി പുതിയ ഒരു രണ്ടുനില കെട്ടിടം പണി തീര്‍ത്തത്.2017 ല്‍ എത്തി നില്‍ക്കുമ്പോള്‍ 25 ഡിവിഷനുകളും 874 വിദ്യാര്‍ത്ഥിനികളും 37 അധ്യാപകരടങ്ങുന്ന വിദ്യകേന്ദ്രമായിത് നിലക്കൊള്ളുന്നു.
പെരിങ്ങോട്ടുകര ദേശത്ത് ഒരെ ഒരു ഗവൺമെൻറ് ഹൈസ്ക്കു്ൾ മാത്രമായി ഒരു സ്ക്കൾ ഉണ്ടാകണമെന്ന് തീവ്രമായാഗ്രഹിച്ചിരുന്നവരായിരുന്നു ഇവിടുത്തെ പൂർവികർ.പെൺകുുട്ടികളുടെ സാംസ്കാരികവും സാന്മാർഗ്ഗികവുമായ വിദ്യാഭ്രാസത്തിൽ അതീവ ശ്രദ്ധാലുവായ ശ്രീ തട്ടിൽ നടയ്ക്കലാൻ പാവുണ്ണി ഒൗസേപ്പിൻെറയും, പെരിങ്ങോട്ടുകര പളളിവികാരിയായിരുന്ന കയ്യാലകം ബ.ഒൗസേപ്പച്ചൻെറയും ആഗ്രഹവും എഫ്. സി. സി. ജനറലായി സേവനമനുഷ്ടിച്ചിരുന്ന ബ.ബർണ്ണർദീത്തമ്മയുടെ ശുഷ്കാന്തിയും ഒത്തുചേർന്നതിൻെറ ഫലമായി സ്കൂൾ തുടങ്ങുന്നതിലേക്ക് അന്നത്തെ രൂപതാദ്ധ്യക്ഷനായ എത്രയും പെരിയ ബ.മാർ ജോർജ്ജ് ആലപ്പാട് തിരുമേനിയിൽ നിന്നും സർവ്വനുമതിയും ലഭിക്കുകയുണ്ടായി. മഠവും സ്കൂളും പണിയുന്നതിനായി ഒരു ഏക്കർ ഭൂമി ശ്രീ തട്ടിൽ നടയ്ക്കലാൽ ഒൗസ്സേപ്പ് ദാനമായി തന്നു. 1948 ജൂൺ 14ന് ഒന്നും രണ്ടും ഫാറങ്ങളോടുകൂടി സെറാഫിക്ക് കോൺവെൻറ് ലോവർ സെക്കണ്ടി ഗേൾസ് സ്ക്കുൾ എന്ന അഭിധാനത്തിൽ സ്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. 1948 49,50 കാലയളവുകളിൽ തുടർന്നുളള ക്ലാസ്സുകളും സ്ഥാപിതമായി. ഇൗ വിദ്യാലയം 1949 ഹെെസ്ക്കൂളായി ഉയർന്നു.1951 മാർച്ച് 26 ന് എസ് എസ് എൽ സി യ്ക്ക് 40 കുട്ടികളെ പരീക്ഷയ്ക്കിരുത്തി.കാലക്രമത്തിൽ കുട്ടികളുടെ വർധനവിനനുസരിച്ച് സ്ഥലപരിതി കൂട്ടേണ്ടതിലേക്ക് പുതിയ സ്ഥലം പണം കൊടുത്ത് വാങ്ങേണ്ടതായി വന്നിട്ടുണ്ട്.1998 ഫെബ്രുവരിയിൽ സ്ക്കൂളിന്റെ സുവർണ്ണ ജൂബിലി വിവിധ പരിപാടികളോടെഘോഷിക്കുകയുണ്ടായി. 2001 ൽ സിസ്ററർ ഗ്രെയ്സി ചിറമ്മൽ പ്രധാനധ്യാപികയായിരുന്ന കാലത്താണ് സ്ക്കൂളിനുവേണ്ടി പുതിയ ഒരു രണ്ടുനില കെട്ടിടം പണി തീർത്തത്.2017 എത്തി നിൽക്കുമ്പോൾ 25 ഡിവിഷനുകളും 874 വിദ്യാർത്ഥിനികളും 37 അധ്യാപകരടങ്ങുന്ന വിദ്യകേന്ദ്രമായിത് നിലക്കൊള്ളുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും യു. പി വിഭാഗത്തിനും  വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട്.വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യത്തിനായി 4 സ്കൂള്‍ ബസ്സുകളുണ്ട്. 3 സ്മാര്‍ട്ട് ക്ലാസ് മുറികളുണ്ട്.കുുട്ടികളില്‍ സയസിനോടുളള സ്നേഹം വളര്‍ത്താനും പരിക്ഷണങ്ങള്‍  ചെയ്ത് കുുട്ടികളെ  പ്രോത്സാഹിപ്പിച്ച് ഭാവി ശാസ്ത്രജഞന്‍മാരായി തീര്‍ക്കാനുളള എല്ലുാം സൗകരങ്ങളുമുളള സയന്‍സ് ലാബ് സ്കൂളിലുണ്ട്.കുുട്ടികളില്‍ ആത്മീയചൈതന്യവും ദൈവവിശ്വാസവും വളര്‍ത്തുന്നതിന് സന്മാര്‍ഗക്കാസ്സുകള്‍ നടത്തിവരുന്നു.കൂടാതെ പളളിയും മാസാരംഭപ്രാര്‍ത്ഥനയും കുുട്ടികളെ ദൈവത്തോട് കൂടുതല്‍ അടുപ്പിക്കുന്നു.പ്രകൃതിയുമായി അകന്ന് നില്‍ക്കുന്ന പുതുതലമുറയെ മണ്ണിനോട് ചേര്‍ത്ത്നിര്‍ത്തുവാനും പ്രകൃതിസ്നേഹം വളര്‍ത്തുവാനുളള ലക്ഷത്തോടെ "ഹരിതസേന"എന്ന സംഘന പ്രവര്‍ത്തിച്ചുവരുന്നു.അതിന്‍െറ ഭാഗമായി പച്ചക്കറിതോട്ടം കുുട്ടികള്‍ ഉണ്ടാക്കുകയും അതില്‍ നിന്ന് ലഭിക്കുന്ന വിഷവിമുക്ത പച്ചക്കറികള്‍ ഉച്ചഭക്ഷണത്തിലെക്കായി ഉപയോഗിക്കുന്നു.ഉച്ചഭക്ഷണം കഴിക്കുന്നതിനായി കുുട്ടികള്‍ക്ക് പ്രത്യേകസൗകര്യങ്ങളുണ്ട്.കുുട്ടികളുടെ ആരോഗ്യം പുഷ്ടിപ്പെടുത്തുവാന്‍ വേണ്ടി ആഴ്ച്ച്ചയില്‍ മുട്ടയും പാലും വിതരണം ചെയ്യുന്നു.ജൈവ വൈവിധ്യമാര്‍ന്ന ഒരു പാര്‍ക്ക് ഉണ്ട്.ഹരിത ക്വാംപസിന്‍െറ ഭാഗമായി  പ്ലാസ്റ്റിക്ക് വിമുക്തമാക്കാനുളള പരിശ്രമങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക് സംസ്കരണത്തിന് വേസ്റ്റ് കുുഴികളും വേസ്റ്റ് ബോക്സ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. കുുട്ടികളില്‍ വായനശീലം വളര്‍ത്തുന്നതിനുവേണ്ടി സ്കൂളിലെ  ഒരു ക്ലാസ്സ്മുറി വായനശാലയായി പ്രവര്‍ത്തിക്കുന്നു.സാമൂഹികവും, സാംസ്കാരികവും, ശാസ്ത്രീയവുമായി ബന്ധപ്പെട്ട 1500ല്‍ പരം പുസ്തകങ്ങള്‍വായനശാലയില്‍ ഉണ്ട്. കുുട്ടികളെ സദ്ഗുണസമ്പന്നരായി തീര്‍ക്കാവാനും പഠനം മെച്ചപ്പെടുത്തുവാനും വേണ്ടി സ്കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ഒരു ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നു.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ഞങ്ങളും ബ്ലോഗ് സ്പോട്ടാ….
*  ബാന്റ് ട്രൂപ്പ്
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*    <font color=blue>[[ജൂനിയർ റെഡ് ക്രോസ്സ്]]</font color=blue>
*  <font color=blue>[[ഹരിതസേനയുടെ നേതൃത്ത്വത്തിൽ ക്യാമ്പസ് കൃഷി]]</font color=blue>
* <font color=blue>[[കരാട്ടെ, വുഷു ,ജൂഡോ,യോഗ]]</font color=blue>
*ഷട്ടില്‍ ബാഡ്മിന്റണ്‍, ബോള്‍ ബാഡ്മിന്റണ്‍
*ട്രാഫിക് ക്ലബ് പ്രവര്‍ത്തനങ്ങള്‍
*പഠനയാത്രകള്‍
*<font color=blue>[[ഒൗഷധത്തോട്ടം]]</font color=blue>
*അച്ചടക്കസമിതി രൂപികരണം
*സന്മാര്‍ഗ്ഗ ക്ലാസ്സുകള്‍
*<font color=blue>[[വിവിധ ഭാഷകളിലും സംഗീതോപകരണത്തോടെ ചിട്ടപ്പെടുത്തിയ അസംബ്ലി]]</font color=blue>


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പെരിങ്ങോട്ടുകര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്'''സെറാഫിക്ക് കോണ്‍വന്റ് സ്ക്കൂള്‍ '''.  ഫ്രാന്‍സിസ്കന്‍ ക്ലാരിസ്‍ററ് സഭയുടെ തൃശൂര്‍ അസ്സീസി പ്രോവിന്‍സിന്റെ കീഴില്‍ ‍പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണിത്. ഈ കോണ്‍ഗ്രിഗേഷനു കീഴില്‍ എല്‍പിയും യുപിയും അടങ്ങുന്ന 21 സ്ക്കൂളുകളും 9 ഹെെസ്ക്കൂളുകളും ഉണ്ട്.  1948-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഈ പരിസരത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പെരിങ്ങോട്ടുകര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്'''സെറാഫിക്ക് കോൺവന്റ് സ്ക്കൂൾ '''.  ഫ്രാൻസിസ്കൻ ക്ലാരിസ്‍ററ് സഭയുടെ തൃശൂർ അസ്സീസി പ്രോവിൻസിന്റെ കീഴിൽ ‍പ്രവർത്തിക്കുന്ന വിദ്യാലയമാണിത്. ഈ കോൺഗ്രിഗേഷനു കീഴിൽ എൽപിയും യുപിയും അടങ്ങുന്ന 21 സ്ക്കൂളുകളും 9 ഹെെസ്ക്കൂളുകളും ഉണ്ട്.  1948- സ്ഥാപിച്ച ഈ വിദ്യാലയം ഈ പരിസരത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
==[[ചിത്രം:Butterfly.gif]]അവാർഡുകൾ[[ചിത്രം:Butterfly.gif]]==
==[[ചിത്രം:Butterfly.gif]]അവാര്‍ഡുകള്‍[[ചിത്രം:Butterfly.gif]]==
[[ബെസ്ററ് പി.ടി.എ അവാർഡ്]]
 
[[ബെസ്ററ് പി.ടി.എ പ്രസിഡന്റ് അവാർഡ്]]
<font color=blue>[[ ബെസ്ററ് പി.ടി.എ അവാര്‍ഡ്]]</font color=blue> 
[[ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡ്]]
 
[[ബെസ്ററ് ‌പ്രധാന അദ്ധ്യാപികക്കുളള അവാർഡ്]]
<font color=blue>[[ബെസ്ററ് പി.ടി.എ പ്രസിഡന്റ് അവാര്‍ഡ്]]</font color=blue>


<font color=blue>[[ലോങ്ങ് സര്‍വീസ് ഡെക്കറേഷന്‍ അവാര്‍ഡ്]]</font color=blue>
== മുൻ സാരഥികൾ ==


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
{|class="wikitable" style="text-align:center; width:300px; height:600px" border="2"
{|class="wikitable" style="text-align:center; width:300px; height:600px" border="2"
|1948-1975
|1948-1975
വരി 90: വരി 93:
|-
|-
|1981 - 88
|1981 - 88
|സി.ആബേല്‍
|സി.ആബേൽ
|-
|-
|1988 - 90
|1988 - 90
വരി 102: വരി 105:
|-
|-
|1996- 02
|1996- 02
|സി. ഗ്രെയ്സി ചിറമ്മല്‍
|സി. ഗ്രെയ്സി ചിറമ്മൽ
|-
|-
|2002- 08
|2002- 08
|സി.റാണി കുര്യന്‍
|സി.റാണി കുര്യൻ
|-
|-
|2008-----2010
|2008-----2010
വരി 111: വരി 114:
|-
|-
|2010----2013
|2010----2013
|സി.ജ്യോതി ഫ്രാന്‍സീസ്
|സി.ജ്യോതി ഫ്രാൻസീസ്
|-
|-
|2014----
|2014----
വരി 118: വരി 121:
|}
|}


== പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ==
==[[ചിത്രം:Butterfly.gif]]പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ[[ചിത്രം:Butterfly.gif]]==
ഡോ.അനിത ബാബുരാജ്
ഡോ.അനിത ബാബുരാജ്(കില ഫാക്കൽട്ടി )
 
സ്വാതി - ബി ടെക്
 
അഞ്ജലി - ബി ടെക്


ഡോ.ശ്രീദേവി എം ബി ബി എസ്
ഡോ.ശ്രീദേവി എം ബി ബി എസ്
വരി 129: വരി 128:
ഡോ.സിനിത (ഹോമിയോ)
ഡോ.സിനിത (ഹോമിയോ)


നജ്മ - ടീച്ചര്‍ (നാഷ്ണല്‍ ലെവല്‍ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ജേതാവ്)
നജ്മ - ടീച്ചർ (നാഷ്ണൽ ലെവൽ ബെസ്റ്റ് ടീച്ചർ അവാർഡ് ജേതാവ്)


അപര്‍ണ.കെ.എച്ച്
അപർണ.കെ.എച്ച്- പോസ്റ്റ്  ഡോക്ട്റേ്റ  അമേരിക്കൻ യൂണിവേസിറ്റി
 
കൃഷ്ണ ദാസ്- ഐ എസ് ആര്‍ ഒ സ്റ്റുഡന്റ്


ഡോ.സനില
ഡോ.സനില


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
* തൃപ്രയാർ ജംഗ്ഷനിൽ (NH-17)നിന്ന് 2.40&nbsp;km അകലെയായി സ്ഥിതി ചെയ്യുന്നു.
{{#multimaps: 10.429166,76.122382 | width=800px | zoom=16 }}
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* കൊച്ചിൻ ഇന്റർനാ‍ഷ്ണൽ എയർപോർട്ടിൽ നിന്നും 42.79&nbsp;km.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തൃപ്രയാര്‍ ജംഗ്ഷനില്‍ (NH-17)നിന്ന് 2.40km അകലെയായി സ്ഥിതി ചെയ്യുന്നു.
{{Slippymap|lat= 10.429166|lon=76.122382|zoom=18|width=full|height=400|marker=yes}}
|----
* കൊച്ചിന്‍ ഇന്റര്‍നാ‍ഷ്ണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 42.79 km.
|}
|}




വരി 157: വരി 149:


<!-- സ്കൂള് വിവരങ്ങള് ഉള്പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള് വിവരങ്ങള് ഉള്പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ഞങ്ങളും ബ്ലോഗ് സ്പോട്ടാ….==
==ഞങ്ങളും ബ്ലോഗ് സ്പോട്ടാ….==
[[ചിത്രം:inagu.jpg]]
[[ചിത്രം:inagu.jpg]]




കുട്ടികളുടെ രചനകളെ ഉള്‍പ്പെടുത്തി ബ്ലോഗുലകം തീര്‍ത്തതിന്റെ സന്തോഷത്തിലാണ് സെറാഫിക്കിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും . പെരിങ്ങോട്ടുകര സെറാഫിക് കോണ്‍വന്റ് യു.പി.സ്കൂളിലെ കുട്ടികളുടെ രചനകളാണ് ഇനി മുതല്‍ ബ്ലോഗിലൂടെ ക്ലാസ്മുറികളുടെ ചുമരുകള്‍ കടന്ന് ലോകം മുഴുവനിലേക്കും വ്യാപിക്കുന്നത്. സ്കൂളിലെ ഒരു കുട്ടിയുടെ ഒരു രചനയെങ്കിലും പ്രസിദ്ധീകരിക്കപ്പെടണം എന്ന ചിന്തയാണ് ഈ ബോഗിന്റെ പിറവിക്കുപിന്നില്. ഇനിമുതല് കുട്ടികളുടെ രചനകളും അവര് വരച്ച ചിത്രങ്ങളും, സ്കൂളിന്റെ അറിയിപ്പുകളും, വാര്ത്തകളും ബോഗിലൂടെ മാതാപിതാക്കള്ക്കും വിദ്യാര്ത്ഥികള്ക്കും പൊതുജനങ്ങള്ക്കും ലഭ്യമാകും. ഇതിനുമുന്പുവരെ സ്കൂളിന്റെ മുഖപത്രമായ സെറാഫിക്ജാലകത്തിലൂടെ കുട്ടികളുടെ രചനകള് പ്രസിദ്ധീകരിക്കാറുളളത്. എന്നാല് കുട്ടികളുടെ മുഴുവന് രചനകളും ഉള്ക്കൊളളുവാന് കഴിയാത്തതിന്റെ ബുദ്ധിമുട്ടാണ് ബോഗിലൂടെ പരിഹാരമായത്. ഇതിലൂടെ വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങള് കുട്ടികളെ ബോധ്യപ്പെടുത്താനും സാധിക്കും. പത്രം ഓണ്ലൈനാകുന്പോള് ചിലവുകുറയുകയും മേന്മകൂടുകയും ചെയ്യും. ബ്ലോഗ്നിര്മ്മാണത്തിന്റെ ആദ്യ പടിയായി ഓരോ കുട്ടിയും ഒരുമാഗസിന് നിര്മ്മിച്ചു. അങ്ങനെ 300ല് പരം കൈയ്യെഴുത്തു മാസികകളാണ് പരിപാടിയോടനുബന്ധിച്ച് പ്രകാശനം ചെയ്തത്. തങ്ങളുടെ രചനകള് കംപ്യൂട്ടര് മാഗസിനിലേക്ക് ചേര്ക്കും എന്നറിഞ്ഞതോടെ ഓരോ കുട്ടിയും വലിയ ആവേശത്തോടെയാണ് കൈയ്യെഴുത്തുമാസികള് തയ്യാറാക്കിയത്. ഇനി കൈയ്യെഴുത്തുമാസികയിലെ രചനകള് കുട്ടികളുടെ സഹായത്തോടെ പരമാവധി ബ്ലോഗിലെത്തിക്കാനുളള പരിശ്രമത്തിലാണ് അദ്ധ്യാപകര്. ബോഗിന്റെ ഉദ്ഘാടനം വി.എസ്.സുനില്കുമാര് എം.എല്.എ. നിര്വഹിച്ചു. പി.ടിഎ പ്രസിഡണ്ട് എം ബി.സജീവ് അധ്യക്ഷത വഹിച്ചു. ബോഗ് ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്ക്ക് ഒരു ഡിജിറ്റല് കാമറയും പി.ടിഎ കൈമാറി.
കുട്ടികളുടെ രചനകളെ ഉൾപ്പെടുത്തി ബ്ലോഗുലകം തീർത്തതിന്റെ സന്തോഷത്തിലാണ് സെറാഫിക്കിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും . പെരിങ്ങോട്ടുകര സെറാഫിക് കോൺവന്റ് യു.പി.സ്കൂളിലെ കുട്ടികളുടെ രചനകളാണ് ഇനി മുതൽ ബ്ലോഗിലൂടെ ക്ലാസ്മുറികളുടെ ചുമരുകൾ കടന്ന് ലോകം മുഴുവനിലേക്കും വ്യാപിക്കുന്നത്. സ്കൂളിലെ ഒരു കുട്ടിയുടെ ഒരു രചനയെങ്കിലും പ്രസിദ്ധീകരിക്കപ്പെടണം എന്ന ചിന്തയാണ് ഈ ബോഗിന്റെ പിറവിക്കുപിന്നില്. ഇനിമുതല് കുട്ടികളുടെ രചനകളും അവര് വരച്ച ചിത്രങ്ങളും, സ്കൂളിന്റെ അറിയിപ്പുകളും, വാര്ത്തകളും ബോഗിലൂടെ മാതാപിതാക്കള്ക്കും വിദ്യാര്ത്ഥികള്ക്കും പൊതുജനങ്ങള്ക്കും ലഭ്യമാകും. ഇതിനുമുന്പുവരെ സ്കൂളിന്റെ മുഖപത്രമായ സെറാഫിക്ജാലകത്തിലൂടെ കുട്ടികളുടെ രചനകള് പ്രസിദ്ധീകരിക്കാറുളളത്. എന്നാല് കുട്ടികളുടെ മുഴുവന് രചനകളും ഉള്ക്കൊളളുവാന് കഴിയാത്തതിന്റെ ബുദ്ധിമുട്ടാണ് ബോഗിലൂടെ പരിഹാരമായത്. ഇതിലൂടെ വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങള് കുട്ടികളെ ബോധ്യപ്പെടുത്താനും സാധിക്കും. പത്രം ഓണ്ലൈനാകുന്പോള് ചിലവുകുറയുകയും മേന്മകൂടുകയും ചെയ്യും. ബ്ലോഗ്നിര്മ്മാണത്തിന്റെ ആദ്യ പടിയായി ഓരോ കുട്ടിയും ഒരുമാഗസിന് നിര്മ്മിച്ചു. അങ്ങനെ 300ല് പരം കൈയ്യെഴുത്തു മാസികകളാണ് പരിപാടിയോടനുബന്ധിച്ച് പ്രകാശനം ചെയ്തത്. തങ്ങളുടെ രചനകള് കംപ്യൂട്ടര് മാഗസിനിലേക്ക് ചേര്ക്കും എന്നറിഞ്ഞതോടെ ഓരോ കുട്ടിയും വലിയ ആവേശത്തോടെയാണ് കൈയ്യെഴുത്തുമാസികള് തയ്യാറാക്കിയത്. ഇനി കൈയ്യെഴുത്തുമാസികയിലെ രചനകള് കുട്ടികളുടെ സഹായത്തോടെ പരമാവധി ബ്ലോഗിലെത്തിക്കാനുളള പരിശ്രമത്തിലാണ് അദ്ധ്യാപകര്. ബോഗിന്റെ ഉദ്ഘാടനം വി.എസ്.സുനില്കുമാര് എം.എല്.എ. നിര്വഹിച്ചു. പി.ടിഎ പ്രസിഡണ്ട് എം ബി.സജീവ് അധ്യക്ഷത വഹിച്ചു. ബോഗ് ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്ക്ക് ഒരു ഡിജിറ്റല് കാമറയും പി.ടിഎ കൈമാറി.


താന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. അനില്‍കുമാര്‍, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എ.വി.ശ്രീവല്സന്, ചാഴൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ലളിത ആനന്ദന്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെമിനി സദാനന്ദന്‍, ഹെഡ്മിസ്ട്രസ്സ് സി.ലൂസിജോസ്, ധനപാലന്‍, എന്നിവര് സംസാരിച്ചു
താന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. അനിൽകുമാർ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എ.വി.ശ്രീവല്സന്, ചാഴൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ലളിത ആനന്ദന്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെമിനി സദാനന്ദൻ, ഹെഡ്മിസ്ട്രസ്സ് സി.ലൂസിജോസ്, ധനപാലൻ, എന്നിവര് സംസാരിച്ചു


പരിപാടികള്ക്ക്  യു പി അദ്ധ്യാപകരായ ശില്പ ടി.ജെ., സ്മിത സെബാസ്റ്റ്യന്‍, സി.ജാക്വലിന്‍, സ്റ്റെല്ല പി.ജെ., ആനീസ് ജോസഫ് , ലിസിറോസ്, ബേബി, യം.ജെ., വിദ്യാര്ത്ഥികളായ ഗ്രീഷ്മ , ആര്ച്ച ടി ബാബുവിസ്മയ രമേശ്, അരേഷ്മ, ഗോപിക സാജന്, എന്നിവര് നേതൃത്വം നല്കി.  
പരിപാടികള്ക്ക്  യു പി അദ്ധ്യാപകരായ ശില്പ ടി.ജെ., സ്മിത സെബാസ്റ്റ്യൻ, സി.ജാക്വലിൻ, സ്റ്റെല്ല പി.ജെ., ആനീസ് ജോസഫ് , ലിസിറോസ്, ബേബി, യം.ജെ., വിദ്യാര്ത്ഥികളായ ഗ്രീഷ്മ , ആര്ച്ച ടി ബാബുവിസ്മയ രമേശ്, അരേഷ്മ, ഗോപിക സാജന്, എന്നിവര് നേതൃത്വം നല്കി.  
ബ്ലോഗ് വിലാസം http://seraphiccghs.blogspot.com/
ബ്ലോഗ് വിലാസം http://seraphiccghs.blogspot.com/
[[ചിത്രം:SERAPHIC bus.jpg|thumb|500px|left|''എം.പി ജയദേവന്‍ ഞങ്ങള്‍ക്ക് തന്ന ബസ്സ്'']]
[[ചിത്രം:SERAPHIC bus.jpg|thumb|500px|left|''എം.പി ജയദേവൻ ഞങ്ങൾക്ക് തന്ന ബസ്സ്'']]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
== പിടിഎ ജനറൽ ബോടി യോഗം ==
<font color=red>
[[ചിത്രം:20180731_100144.jpg|thumb|500px|left|''PTA GENERAL BODY MEETING 2018'']]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
==ഹീരോഷിമാദിനം==
[[ചിത്രം:22025hiroshimadhinam.jpg|thumb|500px|left|''August 6th 2018 Hiroshima day'']]
<!--visbot  verified-chils->-->

22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര
വിലാസം
പെരിങ്ങോട്ടുകര

വടക്കുമുറി പി.ഒ.
,
680570
,
തൃശ്ശൂർ ജില്ല
സ്ഥാപിതം14 - 06 - 1948
വിവരങ്ങൾ
ഫോൺ0487 2271869
ഇമെയിൽseraphicschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്22025 (സമേതം)
യുഡൈസ് കോഡ്32070102401
വിക്കിഡാറ്റQ64089781
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ606
ആകെ വിദ്യാർത്ഥികൾ606
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമെറ്റിൽഡ ഫ്രാങ്കളി കെ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് കെ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ബിനി കണ്ണൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പെരിങ്ങോട്ടുകര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെറാഫിക് സ്കൂൾ.FCC സഭയിലെ സന്യാസിനികളാണ് ഈ വിദ്യാലയം നടത്തുന്നത്.

ചരിത്രം

1948 ജൂണ് 14 നായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനദിനം. ഇതിന്റെ വളര്ച്ച, വികാസം എന്നിവയിലേക്ക് കടന്ന് നോക്കാം. പെരിങ്ങോട്ടുകര പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഔസേപ്പച്ചനും ഇന്നാട്ടിലെ പ്രമുഖ വ്യക്തിയായ ശ്രീമാന് തട്ടില് നടക്കലാന് ഔസേപ്പ് അവര്കളും തൃശുര് രൂപതയുടെ മെത്രാനായിരുന്ന റൈററ് റവ. ഡോ. ജോര്ജ്ജ് ആലപ്പാട്ടിന്റെ അനുമതിയോടെ തൃശൂര് ക്ലാരസഭയുടെ അന്നത്തെ മദര് ജനറലായിരുന്ന ബ.ബര്ണ്ണര്ദീത്തമ്മയെ സമീപിച്ച് ഒരു വിദ്യാലയത്തിനായി അഭ്യര്ത്ഥിച്ചു. രണ്ടു ക്ലാസ്സുുകളിലായി 27 വിദ്യാാര്ത്ഥികളും 3 അദ്ധ്യാപകരുമായി ആരംഭിച്ച അന്നത്തെ കൊച്ചു വിദ്യാലയമിന്ന് 29 ഡിവിഷനുകളിലായി 1170 വിദ്യാര്ത്ഥികളും 47 അദ്ധ്യാപകരുമായി പ്രവര്ത്തിച്ചു വരുന്നു ഈ വിദ്യാലയം പിന്നീട് ഹൈസ്കൂളായി ഉയര്ത്തപ്പെടുകയും പുതിയ ഹെഡ്മിസ്ട്രസ്സായി സി.ആന്സല നിയമിതയാകുകയും ചെയ്തു.1950-51 അദ്ധ്യയനവര്ഷം 8,9 ക്ലാസ്സുകള് ആരംഭിക്കുകയുംഅടുത്ത മാര്ച്ചില് പ്രഥമ ബാച്ച് വിദ്യാര്ത്ഥിനികളെ എസ്.എസ്. എല്.സി പരീക്ഷക്ക് അയക്കുകയും ചെയ്തു പെരിങ്ങോട്ടുകര ദേശത്ത് ഒരെ ഒരു ഗവൺമെൻറ് ഹൈസ്ക്കു്ൾ മാത്രമായി ഒരു സ്ക്കൾ ഉണ്ടാകണമെന്ന് തീവ്രമായാഗ്രഹിച്ചിരുന്നവരായിരുന്നു ഇവിടുത്തെ പൂർവികർ.പെൺകുുട്ടികളുടെ സാംസ്കാരികവും സാന്മാർഗ്ഗികവുമായ വിദ്യാഭ്രാസത്തിൽ അതീവ ശ്രദ്ധാലുവായ ശ്രീ തട്ടിൽ നടയ്ക്കലാൻ പാവുണ്ണി ഒൗസേപ്പിൻെറയും, പെരിങ്ങോട്ടുകര പളളിവികാരിയായിരുന്ന കയ്യാലകം ബ.ഒൗസേപ്പച്ചൻെറയും ആഗ്രഹവും എഫ്. സി. സി. ജനറലായി സേവനമനുഷ്ടിച്ചിരുന്ന ബ.ബർണ്ണർദീത്തമ്മയുടെ ശുഷ്കാന്തിയും ഒത്തുചേർന്നതിൻെറ ഫലമായി സ്കൂൾ തുടങ്ങുന്നതിലേക്ക് അന്നത്തെ രൂപതാദ്ധ്യക്ഷനായ എത്രയും പെരിയ ബ.മാർ ജോർജ്ജ് ആലപ്പാട് തിരുമേനിയിൽ നിന്നും സർവ്വനുമതിയും ലഭിക്കുകയുണ്ടായി. മഠവും സ്കൂളും പണിയുന്നതിനായി ഒരു ഏക്കർ ഭൂമി ശ്രീ തട്ടിൽ നടയ്ക്കലാൽ ഒൗസ്സേപ്പ് ദാനമായി തന്നു. 1948 ജൂൺ 14ന് ഒന്നും രണ്ടും ഫാറങ്ങളോടുകൂടി സെറാഫിക്ക് കോൺവെൻറ് ലോവർ സെക്കണ്ടി ഗേൾസ് സ്ക്കുൾ എന്ന അഭിധാനത്തിൽ സ്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. 1948 49,50 കാലയളവുകളിൽ തുടർന്നുളള ക്ലാസ്സുകളും സ്ഥാപിതമായി. ഇൗ വിദ്യാലയം 1949 ൽ ഹെെസ്ക്കൂളായി ഉയർന്നു.1951 മാർച്ച് 26 ന് എസ് എസ് എൽ സി യ്ക്ക് 40 കുട്ടികളെ പരീക്ഷയ്ക്കിരുത്തി.കാലക്രമത്തിൽ കുട്ടികളുടെ വർധനവിനനുസരിച്ച് സ്ഥലപരിതി കൂട്ടേണ്ടതിലേക്ക് പുതിയ സ്ഥലം പണം കൊടുത്ത് വാങ്ങേണ്ടതായി വന്നിട്ടുണ്ട്.1998 ഫെബ്രുവരിയിൽ സ്ക്കൂളിന്റെ സുവർണ്ണ ജൂബിലി വിവിധ പരിപാടികളോടെഘോഷിക്കുകയുണ്ടായി. 2001 ൽ സിസ്ററർ ഗ്രെയ്സി ചിറമ്മൽ പ്രധാനധ്യാപികയായിരുന്ന കാലത്താണ് സ്ക്കൂളിനുവേണ്ടി പുതിയ ഒരു രണ്ടുനില കെട്ടിടം പണി തീർത്തത്.2017 ൽ എത്തി നിൽക്കുമ്പോൾ 25 ഡിവിഷനുകളും 874 വിദ്യാർത്ഥിനികളും 37 അധ്യാപകരടങ്ങുന്ന വിദ്യകേന്ദ്രമായിത് നിലക്കൊള്ളുന്നു.

മാനേജ്മെന്റ്

പെരിങ്ങോട്ടുകര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്സെറാഫിക്ക് കോൺവന്റ് സ്ക്കൂൾ . ഫ്രാൻസിസ്കൻ ക്ലാരിസ്‍ററ് സഭയുടെ തൃശൂർ അസ്സീസി പ്രോവിൻസിന്റെ കീഴിൽ ‍പ്രവർത്തിക്കുന്ന വിദ്യാലയമാണിത്. ഈ കോൺഗ്രിഗേഷനു കീഴിൽ എൽപിയും യുപിയും അടങ്ങുന്ന 21 സ്ക്കൂളുകളും 9 ഹെെസ്ക്കൂളുകളും ഉണ്ട്. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഈ പരിസരത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

അവാർഡുകൾ

ബെസ്ററ് പി.ടി.എ അവാർഡ് ബെസ്ററ് പി.ടി.എ പ്രസിഡന്റ് അവാർഡ് ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡ് ബെസ്ററ് ‌പ്രധാന അദ്ധ്യാപികക്കുളള അവാർഡ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1948-1975 സി. ആന്സല
1975 - 81 സി. റെമീജിയ
1981 - 88 സി.ആബേൽ
1988 - 90 സി.എമിലി
1990-93 സി.ക്ലോഡിയസ്
1993-96 സി.റൊഗാത്ത
1996- 02 സി. ഗ്രെയ്സി ചിറമ്മൽ
2002- 08 സി.റാണി കുര്യൻ
2008-----2010 സി.ലുസി ജോസ്
2010----2013 സി.ജ്യോതി ഫ്രാൻസീസ്
2014---- സി. മെറിറ്റ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഡോ.അനിത ബാബുരാജ്(കില ഫാക്കൽട്ടി )

ഡോ.ശ്രീദേവി എം ബി ബി എസ്

ഡോ.സിനിത (ഹോമിയോ)

നജ്മ - ടീച്ചർ (നാഷ്ണൽ ലെവൽ ബെസ്റ്റ് ടീച്ചർ അവാർഡ് ജേതാവ്)

അപർണ.കെ.എച്ച്- പോസ്റ്റ് ഡോക്ട്റേ്റ അമേരിക്കൻ യൂണിവേസിറ്റി

ഡോ.സനില

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃപ്രയാർ ജംഗ്ഷനിൽ (NH-17)നിന്ന് 2.40 km അകലെയായി സ്ഥിതി ചെയ്യുന്നു.
  • കൊച്ചിൻ ഇന്റർനാ‍ഷ്ണൽ എയർപോർട്ടിൽ നിന്നും 42.79 km.
Map




ഞങ്ങളും ബ്ലോഗ് സ്പോട്ടാ….


കുട്ടികളുടെ രചനകളെ ഉൾപ്പെടുത്തി ബ്ലോഗുലകം തീർത്തതിന്റെ സന്തോഷത്തിലാണ് സെറാഫിക്കിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും . പെരിങ്ങോട്ടുകര സെറാഫിക് കോൺവന്റ് യു.പി.സ്കൂളിലെ കുട്ടികളുടെ രചനകളാണ് ഇനി മുതൽ ബ്ലോഗിലൂടെ ക്ലാസ്മുറികളുടെ ചുമരുകൾ കടന്ന് ലോകം മുഴുവനിലേക്കും വ്യാപിക്കുന്നത്. സ്കൂളിലെ ഒരു കുട്ടിയുടെ ഒരു രചനയെങ്കിലും പ്രസിദ്ധീകരിക്കപ്പെടണം എന്ന ചിന്തയാണ് ഈ ബോഗിന്റെ പിറവിക്കുപിന്നില്. ഇനിമുതല് കുട്ടികളുടെ രചനകളും അവര് വരച്ച ചിത്രങ്ങളും, സ്കൂളിന്റെ അറിയിപ്പുകളും, വാര്ത്തകളും ബോഗിലൂടെ മാതാപിതാക്കള്ക്കും വിദ്യാര്ത്ഥികള്ക്കും പൊതുജനങ്ങള്ക്കും ലഭ്യമാകും. ഇതിനുമുന്പുവരെ സ്കൂളിന്റെ മുഖപത്രമായ സെറാഫിക്ജാലകത്തിലൂടെ കുട്ടികളുടെ രചനകള് പ്രസിദ്ധീകരിക്കാറുളളത്. എന്നാല് കുട്ടികളുടെ മുഴുവന് രചനകളും ഉള്ക്കൊളളുവാന് കഴിയാത്തതിന്റെ ബുദ്ധിമുട്ടാണ് ബോഗിലൂടെ പരിഹാരമായത്. ഇതിലൂടെ വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങള് കുട്ടികളെ ബോധ്യപ്പെടുത്താനും സാധിക്കും. പത്രം ഓണ്ലൈനാകുന്പോള് ചിലവുകുറയുകയും മേന്മകൂടുകയും ചെയ്യും. ബ്ലോഗ്നിര്മ്മാണത്തിന്റെ ആദ്യ പടിയായി ഓരോ കുട്ടിയും ഒരുമാഗസിന് നിര്മ്മിച്ചു. അങ്ങനെ 300ല് പരം കൈയ്യെഴുത്തു മാസികകളാണ് പരിപാടിയോടനുബന്ധിച്ച് പ്രകാശനം ചെയ്തത്. തങ്ങളുടെ രചനകള് കംപ്യൂട്ടര് മാഗസിനിലേക്ക് ചേര്ക്കും എന്നറിഞ്ഞതോടെ ഓരോ കുട്ടിയും വലിയ ആവേശത്തോടെയാണ് കൈയ്യെഴുത്തുമാസികള് തയ്യാറാക്കിയത്. ഇനി കൈയ്യെഴുത്തുമാസികയിലെ രചനകള് കുട്ടികളുടെ സഹായത്തോടെ പരമാവധി ബ്ലോഗിലെത്തിക്കാനുളള പരിശ്രമത്തിലാണ് അദ്ധ്യാപകര്. ബോഗിന്റെ ഉദ്ഘാടനം വി.എസ്.സുനില്കുമാര് എം.എല്.എ. നിര്വഹിച്ചു. പി.ടിഎ പ്രസിഡണ്ട് എം ബി.സജീവ് അധ്യക്ഷത വഹിച്ചു. ബോഗ് ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്ക്ക് ഒരു ഡിജിറ്റല് കാമറയും പി.ടിഎ കൈമാറി.

താന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. അനിൽകുമാർ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എ.വി.ശ്രീവല്സന്, ചാഴൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ലളിത ആനന്ദന്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെമിനി സദാനന്ദൻ, ഹെഡ്മിസ്ട്രസ്സ് സി.ലൂസിജോസ്, ധനപാലൻ, എന്നിവര് സംസാരിച്ചു

പരിപാടികള്ക്ക് യു പി അദ്ധ്യാപകരായ ശില്പ ടി.ജെ., സ്മിത സെബാസ്റ്റ്യൻ, സി.ജാക്വലിൻ, സ്റ്റെല്ല പി.ജെ., ആനീസ് ജോസഫ് , ലിസിറോസ്, ബേബി, യം.ജെ., വിദ്യാര്ത്ഥികളായ ഗ്രീഷ്മ , ആര്ച്ച ടി ബാബുവിസ്മയ രമേശ്, അരേഷ്മ, ഗോപിക സാജന്, എന്നിവര് നേതൃത്വം നല്കി. ബ്ലോഗ് വിലാസം http://seraphiccghs.blogspot.com/

എം.പി ജയദേവൻ ഞങ്ങൾക്ക് തന്ന ബസ്സ്














പിടിഎ ജനറൽ ബോടി യോഗം

PTA GENERAL BODY MEETING 2018

















ഹീരോഷിമാദിനം

August 6th 2018 Hiroshima day