"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (മുൻ മാനേജർമാർ , ചേർത്തു)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl| SMHS Kallanode }}
{{prettyurl| SMHS Kallanode }}
<!-- ''St. Mary's Hihgh School Kallanode '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''St. Mary's Hihgh School Kallanode '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കല്ലാനോട്  
|സ്ഥലപ്പേര്=കല്ലാനോട്
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 47017
|സ്കൂൾ കോഡ്=47017
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1964
|വിക്കിഡാറ്റ ക്യു ഐഡി=Q64550171
| സ്കൂള്‍ വിലാസം= കല്ലാനോട് പി.ഒ, <br/>കോഴിക്കോട്
|യുഡൈസ് കോഡ്=32040100805
| പിന്‍ കോഡ്= 673527
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 0496 2660314
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍=kallanodehs@gmail.com  
|സ്ഥാപിതവർഷം=1964
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=
| ഉപ ജില്ല=പേരാമ്പ്ര  
|പോസ്റ്റോഫീസ്=കല്ലാനോട്
| ഭരണം വിഭാഗം=സര്‍ക്കാര്‍ എയിഡഡ്
|പിൻ കോഡ്=673527
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0496 2660314
| പഠന വിഭാഗങ്ങള്‍1= യു. പി. സ്കൂള്‍
|സ്കൂൾ ഇമെയിൽ=kallanodehs@gmail.com
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=www.corperateschoolstsy.com
| പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്‍ഡറി
|ഉപജില്ല=പേരാമ്പ്ര
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കൂരാച്ചുണ്ട് പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 339
|വാർഡ്=7
| പെൺകുട്ടികളുടെ എണ്ണം=301
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 640
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 33
|താലൂക്ക്=കൊയിലാണ്ടി
| പ്രിന്‍സിപ്പല്‍  =     ശ്രീ മാത്യ‌ു തോമസ്
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
| പ്രധാന അദ്ധ്യാപകന്‍  = ശ്രീ  ഫ്രാന്‍സീസ് സെബാസ്‌റ്റ്യന്‍ ടി.
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട് = ശ്രീ കെ. കെ. ബാബു
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=6.5
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം =  
|പഠന വിഭാഗങ്ങൾ2=യു.പി
[[പ്രമാണം:Kallanode.jpg|ലഘുചിത്രം|സെന്റ് മേരീസ് ഹൈസ്‌കൂള്‍ കല്ലാനോട്]]
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
 
|പഠന വിഭാഗങ്ങൾ4=
|  
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=298
|പെൺകുട്ടികളുടെ എണ്ണം 1-10=302
|വിദ്യാർത്ഥികളുടെ എണ്ണം 1-10=600
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സജി ജോസഫ്
|പി.ടി.. പ്രസിഡണ്ട്=ശ്രീ ഷാജു നരിപ്പാറ
|എം.പി.ടി.എ. പ്രസിഡണ്ട്=ടിൻറു സെബാസ്ററ്യൻ കണിച്ചേരി
|സ്കൂൾ ചിത്രം=47017-School building .jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോഴിക്കോട് നഗരത്തിൽ നിന്നൂം 45 കിലോമീറ്റർ അകലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കത്തോലിക്ക മിഷണറിമാരുടെ നേത്രത്വത്തിൽ 1964 ആണ് സ്ഥാപിതമായത്. ഫാ. ജോർജ് വട്ടുകുളം ആണ് സ്ഥാപക മാനേജർ. കൂരാച്ചുണ്ട് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളാണ് ഇത്.    
 
കോഴിക്കോട് നഗരത്തില്‍ നിന്നൂം 45 കിലോമീറ്റര്‍ അകലെ കൂരാച്ചുണ്ട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കത്തോലിക്ക മിഷണറിമാരുടെ നേത്രത്വത്തില്‍ 1964 ല്‍ ആണ് സ്ഥാപിതമായത്. ഫാ. ജോര്‍ജ് വട്ടുകുളം ആണ് സ്ഥാപക മാനേജര്‍. കൂരാച്ചുണ്ട് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളാണ് ഇത്     


== ചരിത്രം ==
== ചരിത്രം ==
ചരിത്ര പ്രസിദ്ധമായ  കോഴിക്കോട് പട്ടണത്തിന്റെ വടക്ക് കിഴക്ക്  ഭാഗത്തായി  46 കിലോമീറ്റര്‍ അകലെ സഹ്യന്റെ  മടിതട്ടില്‍ 'പേരിയ' മലയ്ക്കും 'മണിച്ചേരി'  മലയ്ക്കും ഇടയിലായി കുറ്റ്യാടി പുഴയുടെ ഓരം  ചേര്‍ന്ന് ഒതുങ്ങുന്ന കല്ലാനോട് പ്രദേശത്ത്  കുടിയേറ്റകര്‍ഷകന്റെ പാദമുദ്രകള്‍ ആദ്യമായി പതിഞ്ഞത്  1943 -ല്‍ ആണ്.
ചരിത്ര പ്രസിദ്ധമായ  കോഴിക്കോട് പട്ടണത്തിന്റെ വടക്ക് കിഴക്ക്  ഭാഗത്തായി  46 കിലോമീറ്റർ അകലെ സഹ്യന്റെ  മടിതട്ടിൽ 'പേരിയ' മലയ്ക്കും 'മണിച്ചേരി'  മലയ്ക്കും ഇടയിലായി കുറ്റ്യാടി പുഴയുടെ ഓരം  ചേർന്ന് ഒതുങ്ങുന്ന കല്ലാനോട് പ്രദേശത്ത്  കുടിയേറ്റകർഷകന്റെ പാദമുദ്രകൾ ആദ്യമായി പതിഞ്ഞത്  1943 -ആണ്.
1949-ല്‍ കല്ലാനോട്  എലിമെന്റെറി സ്കൂള്‍ സ്ഥാപിച്ചത് ബഹുമാനപ്പെട്ട ജോസഫ് പന്നികോട്ട് അച്ചനാണ് . പിന്നീട് ഈ സ്കൂള്‍ ഹയര്‍ എലിമെന്റെറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.  ബഹുമാനപ്പെട്ട  ഫാദര്‍ ജോര്‍ജ് വട്ടുകുളം കല്ലാനോടിന്റെ ചരിത്രത്തില്‍ സ്‌ഥിരപ്രതിഷ്ഠ നേടിയ ആളാണ്.  ബഹുമാനപ്പെട്ട  അച്ചന്റെ തീവ്രശ്രമങ്ങളുടെ ഫലമായി 1964-ല്‍ കല്ലാനോട് യു. പി. സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.
1949- കല്ലാനോട്  എലിമെന്റെറി സ്കൂൾ സ്ഥാപിച്ചത് ബഹുമാനപ്പെട്ട ജോസഫ് പന്നികോട്ട് അച്ചനാണ് . പിന്നീട് ഈ സ്കൂൾ ഹയർ എലിമെന്റെറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.  ബഹുമാനപ്പെട്ട  ഫാദർ ജോർജ് വട്ടുകുളം കല്ലാനോടിന്റെ ചരിത്രത്തിൽ സ്‌ഥിരപ്രതിഷ്ഠ നേടിയ ആളാണ്.  ബഹുമാനപ്പെട്ട  അച്ചന്റെ തീവ്രശ്രമങ്ങളുടെ ഫലമായി 1964-കല്ലാനോട് യു. പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
പ്രഥമ പ്രധാനാദ്ധ്യാപകനായ ശ്രീ. ജോണ്‍. പി. മാത്യ‌ുവിന്റെ നേതൃത്വത്തില്‍ അര്‍പ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെ ക‌ൂട്ടായ പ്രവര്‍ത്തനം പാഠ്യപാഠ്യേതര രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്‌ക്ക‌ുന്നതിന്  കാരണമായിത്തീര്‍ന്നു. അധ്യയനരംഗത്ത് എന്നപോലെ കായിക രംഗത്തും മികവ് തെളിയിച്ച ചരിത്രമാണ്  സ്കൂളിനുള്ളത്.  ദേശീയ സംസ്ഥാന കായിക മേളകളില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച സുവര്‍ണ്ണതാരങ്ങള്‍ ഭാരതത്തിന് അകത്തും പുറത്തും സ്കൂളിന്റെ യശസ് ഉയര്‍ത്തിയവരാണ്.  
പ്രഥമ പ്രധാനാദ്ധ്യാപകനായ ശ്രീ. ജോൺ. പി. മാത്യ‌ുവിന്റെ നേതൃത്വത്തിൽ അർപ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെ ക‌ൂട്ടായ പ്രവർത്തനം പാഠ്യപാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്‌ക്ക‌ുന്നതിന്  കാരണമായിത്തീർന്നു. അധ്യയനരംഗത്ത് എന്നപോലെ കായിക രംഗത്തും മികവ് തെളിയിച്ച ചരിത്രമാണ്  സ്കൂളിനുള്ളത്.  ദേശീയ സംസ്ഥാന കായിക മേളകളിൽ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച സുവർണ്ണതാരങ്ങൾ ഭാരതത്തിന് അകത്തും പുറത്തും സ്കൂളിന്റെ യശസ് ഉയർത്തിയവരാണ്.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
5 ഏക്കര്‍ ഭൂമിയിലാണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  19  ക്ലാസ്സ് മുറികള്‍, കമ്പ്യ‌ൂട്ടര്‍ ലാബ്, സ്മാര്‍ട്ട് റൂം, ലൈബ്രറി, സയന്‍സ് ലാബ്, സ്റ്റോര്‍ തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ്  സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.  ഐ. റ്റി. ലാബില്‍ ബ്രോഡ്ബാന്റ്  ഇന്റര്‍ നെറ്റ്  സൗകര്യം ലഭ്യമാണ് .  കേരളത്തിലെ പ്രഥമ ഗ്രാമീണ സ്റ്റേഡിയം    കല്ലാനോട് ഹൈസ്കൂളിന്റെ അഭിമാനസ്തംഭമാണ്.  1989-ല്‍ രജത ജ‌ൂബിലിയും  2014-ല്‍ സില്‍വര്‍ ജ‌ൂബിലിയും ആഘോഷിച്ചു.  പുതിയ  സ്കൂള്‍ കെട്ടിടം പഴയ സ്കൂളിന്റെ സമീപത്തായി ഉയര്‍ന്നു കൊണ്ടിരിക്കുന്നു. തുടക്കം മുതലേ നൂറുമേനി വിജയവുമായി മുന്നേറ്റം.
5 ഏക്കർ ഭൂമിയിലാണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  19  ക്ലാസ്സ് മുറികൾ, കമ്പ്യ‌ൂട്ടർ ലാബ്, സ്മാർട്ട് റൂം, ലൈബ്രറി, സയൻസ് ലാബ്, സ്റ്റോർ തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ്  സ്കൂൾ പ്രവർത്തിക്കുന്നത്.  ഐ. റ്റി. ലാബിൽ ബ്രോഡ്ബാന്റ്  ഇന്റർ നെറ്റ്  സൗകര്യം ലഭ്യമാണ് .  കേരളത്തിലെ പ്രഥമ ഗ്രാമീണ സ്റ്റേഡിയം    കല്ലാനോട് ഹൈസ്കൂളിന്റെ അഭിമാനസ്തംഭമാണ്.  1989-രജത ജ‌ൂബിലിയും  2014-ൽ സിൽവർ ജ‌ൂബിലിയും ആഘോഷിച്ചു.  പുതിയ  സ്കൂൾ കെട്ടിടം പഴയ സ്കൂളിന്റെ സമീപത്തായി ഉയർന്നു കൊണ്ടിരിക്കുന്നു. തുടക്കം മുതലേ നൂറുമേനി വിജയവുമായി മുന്നേറ്റം.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== 2018 - 19 വർഷത്തെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ==


1. സ്കൂള്‍ സ്‌കൗട്ടും ഗൈഡും
'''പ്രവേശനോത്‌സവം'''
സ്‍‌ക‌ൂൾ മാനേജർ റവ. ഫാദർ മാത്യ‌ു നിരപ്പേലിന്റെ അന‌ുഗ്ര പ്രഭാഷണത്തോടെ, പ‌ുത‌ുതായി പ്രവേശനം നേടിയ 151ക‌ുട്ടികളെ  വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്‌ത‌ു.


1970 – 71 മുതല്‍ പ്രവര്‍ത്തിക്കുന്നു.  എല്ലാ വര്‍ഷവും രാജ്യപുരസ്കാര്‍, രാഷ്‌ട്രപതി  അവാര്‍ഡുകള്‍  ധാരാളം  കുട്ടികള്‍ക്ക് ലഭിക്കുന്നു. കഴിഞ്ഞ 24 വര്‍ഷമായി  സ്‌കൗട്ട് മാസ്‌റ്ററായി പ്രവര്‍ത്തിക്കുന്നത്  ശ്രീ മാക്സിന്‍ ജെ. പെരിയപ്പുറമാണ്.  ശ്രീമതി ഇ. എം. അന്നമ്മ ടീച്ചര്‍  ഗൈഡ് ക്യാപ്‌റ്റനായും  പ്രവര്‍ത്തിക്കുന്നു.
'''1. സ്കൂൾ സ്‌കൗട്ടും ഗൈഡും'''


2. എസ്. പി. സി.
1970 – 71 മുതൽ പ്രവർത്തിക്കുന്നു. എല്ലാ വർഷവും രാജ്യപുരസ്കാർ, രാഷ്‌ട്രപതി  അവാർഡുകൾ  ധാരാളം  കുട്ടികൾക്ക് ലഭിക്കുന്നു. കഴിഞ്ഞ 24 വർഷമായി  സ്‌കൗട്ട് മാസ്‌റ്ററായി പ്രവർത്തിക്കുന്നത്  ശ്രീ മാക്സിൻ ജെ. പെരിയപ്പുറമാണ്.  ശ്രീമതി ഇ. എം. അന്നമ്മ ടീച്ചർ  ഗൈഡ് ക്യാപ്‌റ്റനായും  പ്രവർത്തിക്കുന്നു. വിദ്യാലയത്തിലെ ശ‌ുചീകരണപ്രവർത്തനങ്ങൾക്ക്  നേത‌ൃത്വം നൽക‌ുന്നതോടൊപ്പം മികച്ച നേട്ടങ്ങൾ കൈവരിക്ക‌ുന്നതിന‌ും ഇവർക്ക് സാധിക്ക‌ുന്ന‌ു.


2014-ല്‍ ആണ്  യൂണിറ്റ് ആരംഭിച്ചത് .  2015 – 16 വര്‍ഷത്തിലെ  കോഴിക്കോട് റൂറല്‍ ക്യാമ്പിലെ  മികച്ച  ഔട്ട്ഡോര്‍  കേഡറ്റായി  മാസ്റ്റര്‍ ക്രിസ്റ്റിന്‍  ജോണ്‍സണും 2016- 17 ല്‍ മാസ്റ്റര്‍ ഡാനിയല്‍ മാത്യൂസും തിരഞ്ഞെടുക്കപ്പെട്ടു. 88  കേഡറ്റ‌ുകളുമായി  നന്നായി പ്രവര്‍ത്തിക്കുന്ന  യൂണിറ്റിന്റെ  സി. പി. ഒ. ശ്രീ ഷിബി ജോസഫും എ. സി. പി. ഒ. ശ്രീമതി ഷാന്റിമോള്‍ കെ. ജോസഫും ആണ്.
'''2. എസ്. പി. സി.'''


3. ജെ. ആര്‍. സി.
2014-ൽ ആണ്  യൂണിറ്റ് ആരംഭിച്ചത് 2015 – 16 വർഷത്തിലെ കോഴിക്കോട് റൂറൽ ക്യാമ്പിലെ മികച്ച  ഔട്ട്ഡോർ  കേഡറ്റായി മാസ്റ്റർ ക്രിസ്റ്റിൻ ജോൺസണും 2016- 17 ൽ മാസ്റ്റർ ഡാനിയൽ മാത്യൂസും തിരഞ്ഞെടുക്കപ്പെട്ടു. 88  കേഡറ്റ‌ുകളുമായി നന്നായി പ്രവർത്തിക്കുന്ന യൂണിറ്റിന്റെ സി. പി. ഒ. ശ്രീ ഷിബി ജോസഫും എ. സി. പി. ഒ. ശ്രീമതി ഷാന്റിമോൾ കെ. ജോസഫും ആണ്. കരിയാത്ത‌ുംപാറ ശ‌ുചീകരണപ്രവർത്തനങ്ങൾക്ക്  നേത‌ൃത്വം നൽക‌ുന്നതോടൊപ്പം മികച്ച നേട്ടങ്ങൾ കൈവരിക്ക‌ുന്നതിന‌ും ഇവർക്ക് സാധിക്ക‌ുന്ന‌ു.
നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റിന്റെ സാരഥി ശ്രീമതി ഷിബിന കെ. ജെ ആണ്. കേഡറ്റ‌ുകള്‍ എല്ലാവര്‍ഷവും മികച്ച വിജയം കൈവരിക്കുകയും ഗ്രേയ്സ് മാര്‍ക്ക് നേടുകയും ചെയ്യ‌ുന്നുപഠനത്തെക്കാള്‍ ഉപരി പാവപ്പെട്ടരോഗികളെ സഹായിക്കുകയും ചെയ്യുന്നു.


4. വിദ്യാരംഗം കലാസാഹിത്യ വേദി
'''3. ജെ. ആർ. സി.'''
നല്ല നിലയിൽ പ്രവർത്തിക്കുന്ന യൂണിറ്റിന്റെ സാരഥി  ശ്രീമതി ഷിബിന കെ. ജെ ആണ്.  കേഡറ്റ‌ുകൾ  എല്ലാവർഷവും മികച്ച വിജയം കൈവരിക്കുകയും  ഗ്രേയ്സ്  മാർക്ക്  നേടുകയും ചെയ്യ‌ുന്നു.  പഠനത്തെക്കാൾ  ഉപരി  പാവപ്പെട്ടരോഗികളെ സഹായിക്കുകയും ചെയ്യുന്നു.ആരോഗ്യ സേവനരംഗത്ത്  സ്‌ത‌ുത്യർഹമായ സന്നദ്ധ പ്രവർത്തനങ്ങള‌ുമായി  ജെ. ആർ. സി. കേഡറ്റ‌ുകൾ മ‌ുന്നേറ‌ുന്ന‌ു.


വിദ്യാര്‍ത്ഥികളുടെ സാഹിത്യാഭിരുചി  വളര്‍ത്തുന്നതിനായി  നിരവധി പ്രവര്‍ത്തനങ്ങള്‍ ക്ലബ് ഷേര്‍ളി  ജോസഫിന്റെ  നേതൃത്വത്തില്‍ നടത്തുന്നു.
'''4. വിദ്യാരംഗം കലാസാഹിത്യ വേദി'''


5. ക്ലബ്  പ്രവര്‍ത്തനങ്ങള്‍
വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി  വളർത്തുന്നതിനായി  നിരവധി പ്രവർത്തനങ്ങൾ ക്ലബ് ഷേർളി ജോസഫിന്റെ  നേതൃത്വത്തിൽ നടത്തുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയ‌ുടെ സർഗ്ഗോത്‍സവം സാഹിത്യ ശിൽപ്പശാലയിൽ  വിദ്യാർത്‌ഥികൾ പങ്കെട‌ുത്ത‌ു.


പരിസ്ഥിതി  ക്ലബ് , സയന്‍സ്  ക്ലബ്, ഹെല്‍ത്ത് ക്ലബ്, ഗണിത ക്ലബ് ,  സോഷ്യല്‍ സയന്‍സ് ക്ലബ്,  ഐ.റ്റി. ക്ലബ് തുടങ്ങിയവ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു.
'''5. ക്ലബ്  പ്രവർത്തനങ്ങൾ'''


6. ഫുട്ബോള്‍
പരിസ്ഥിതി  ക്ലബ് , സയൻസ്  ക്ലബ്,  ഹെൽത്ത് ക്ലബ്, ഗണിത ക്ലബ് ,  സോഷ്യൽ സയൻസ് ക്ലബ്,  ഐ.റ്റി. ക്ലബ് തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.  


കായിക അദ്ധ്യാപിക  സിനി ജോസഫിന്റെ നേതൃത്വത്തില്‍  വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും  ഫുട്ബോള്‍  ടീമുകള്‍ സ്കൂളില്‍ ഉണ്ട്.  ഇതിലെ പല കുട്ടികളും  സംസ്ഥാന ജില്ലാ ടീമുകളില്‍ കളിക്കുന്നു.  
'''കായികമേള'''
വിവിധ കായികമേളകളിൽ സ്‌ക‌ൂൾ മികച്ച നിലവാരം പ‌ുലർത്തി. സബ്‌ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.  


സംസ്ഥാന ടീമിലേയ്ക്ക് തിര‍ഞ്ഞെടുക്കപ്പെട്ടവര്‍
'''യ‌ുവജനോത്‌സവം'''
യ‌ുവജനോത്‌സവത്തില‌ും  സ്‌ക‌ൂൾ മികച്ച നിലവാരം പ‌ുലർത്തി.


1. ദേവദര്‍ശ് പി. ആര്‍.
'''വിവിധശാസ്‌ത്രമേളകൾ'''
2. ജെസ്‌ലിന്‍ മരിയ
വിവിധ  ശാസ്‌ത്രമേളകളിൽ സ്‌ക‌ൂൾ മികച്ച നിലവാരം പ‌ുലർത്തി. സബ്‌ജില്ലാതലത്തിൽ സയൻസ് മാഗസിന്  ഒന്നാം സ്‌ഥാനവ‌ും എ ഗ്രേഡ‌ും നേടി. സബ്‌ജില്ലാതലത്തിൽ സംസ്‌ക‌ൃതത്തിന് സ്കോളർഷിപ്പ് കരസ്‌ഥമാക്കി. ഗണിത ശാസ്‌ത്രമേളയിൽ നമ്പർ ചാർട്ട്, പസിൽ  എന്നിവക്ക‌ും സാമ‌ൂഹ്യശാസ്‌ത്ര മേളയിൽ വർക്കിങ്ങ് മോഡലിന‌ും ഗ്രേഡ‌് ലഭിച്ച‌ു.
3. അനന്തശയന
4. പ്രിസ്‌റ്റി സി. എ.
5. അനുശ്രീ രജീഷ്
6. അനന്യ  രജീഷ്
7. അഭിരാമി ഒ. ആര്‍.


7. വണ്‍ വീക്ക് - വണ്‍ റുപ്പി
'''വിജയോൽസവം'''
പത്താംതരത്തിലേയ‌ും അഞ്ചാം തരത്തിലേയ‌ും മ‌ുഴ‌ുവൻ വിദ്യാർത്‌ഥികള‌ുടെയ‌ും ഭവനസന്ദർശനം നടത്തി. പഠനപ‌ുരോഗതിക്കായി ക‌ുട്ടികളെ ബാച്ച‌ുകളായി തിരിച്ച് തീവ്ര പരിശീലനം നടത്തിവര‌ുന്ന‌ു.


കുട്ടികള്‍ക്കിടയില്‍ത്തന്നെ  സഹായം അര്‍ഹിക്കുന്നവരെ കണ്ടെത്തി  സഹായിക്കുന്നതിനായി  ഓരോ ആഴ്ചയും  കുട്ടികളില്‍ നിന്നും ഓരോ രൂപയും അദ്ധ്യാപകരില്‍ നിന്നും പത്ത്  രൂപയും സംഭാവനയായി സ്വീകരിക്കുന്നു.
'''സ്വാതന്ത്ര്യദിനം'''
രാവിലെ സ്‌ക‌ൂൾ മാനേജർ പതാക ഉയർത്തി സന്ദേശം നൽകി.


8. പഠന വിനോദയാത്ര
'''അധ്യാപകദിനം'''


        എല്ലാ വര്‍ഷവും കുട്ടികള്‍ക്കായി പഠനവിനോദയാത്രകള്‍ സംഘടിപ്പിക്കുന്നു.
വിദ്യാലയത്തിൽ നിന്ന‌ും വിരമിച്ച അധ്യാപകരെയ‌ും അനധ്യാപകരെയ‌ും  ആദരിച്ച‌ു.
കേരളപ്പിറവി,ശിശ‌ുദിനം,ക്രിസ്‌ത‌ുമസ് ത‌ുടങ്ങിയ ദിനങ്ങൾ തനിമ നഷ്‌ടപ്പെടാതെ ആഘോഷിച്ച‌ു.


9.    സഹവാസ ക്യാമ്പ്
'''മലയാളത്തിളക്കം'''


എസ്. എസ്. എല്‍. സി. പരീക്ഷയോട് അനുബന്ധിച്ച് തീവ്രപരിശീലനം നല്‍കുന്നതിനായി എല്ലാ വര്‍ഷവും സഹവാസ ക്യാമ്പുകള്‍ നടത്തപ്പെടുന്നു.
മലയാള ഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്ക‌ുന്ന ക‌ുട്ടികൾക്ക് പരിശീലനക്ക്ലാസ് നടത്തി.


10. ക്വിസ് മല്‍സരം
'''ശ്രദ്ധ'''
പൊത‌ുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി  പഠനത്തിൽ പിന്നോക്കം നിൽക്ക‌ുന്ന ക‌ുട്ടികളെ ഉയർത്തിക്കൊണ്ട‌ുവരിക എന്ന ലക്ഷ്യത്തോടെ സ്‌ക‌ൂളിൽ  ശ്രദ്ധ പരിശീലനപരിപാടി നടത്തി വര‌ുന്ന‌ു.


സ്കൂളിലെ പ്രഗല്‍ഭയായ മലയാളം അദ്ധ്യാപിക ശ്രീമതി ജെയ്സമ്മ ടീച്ചറിന്റെ  അനുസ്മരണാര്‍ത്ഥം  ടീച്ചറിന്റെ  മരണ ദിനമായ ജനുവരി 3 നോട്  അനുബന്ധിച്ച് താമരശ്ശേരി കോര്‍പ്പറേറ്റിലെ മുഴുവന്‍ ഹൈസ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട്  ക്വിസ് മല്‍സരം സംഘടിപ്പിക്കുന്നു. വിജയികളായ ടീമുകള്‍ക്ക് എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും  നല്‍കി വരുന്നു.
'''ലിറ്റിൽ കൈറ്റ്‌സ്'''


== മാനേജ്മെന്റ് ==
വിദ്യാർത്‌ഥികൾക്ക് സാങ്കേതിക വിദ്യയോട‌ുള്ള ആഭിമ‌ുഖ്യം ഗ‌ുണപരമായ‌ും സർഗ്ഗാത്‌മകമായ‌ും പ്രയോജനപ്പെട‌ുത്ത‌ുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വക‌ുപ്പ് ആരംഭിച്ച ഐ. റ്റി ക‌ൂട്ടായ്‌മ  സ്‌ക‌ൂളില‌ും വിജയകരമായി പ്രവർത്തിക്ക‌ുന്ന‌ു27 ക‌ുട്ടികൾ ഇതിൽ അംഗങ്ങളാണ്ഇവര‌ുടെ നേത‌ൃത്വത്തിൽ മലയാളം ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിലിറ്റിൽ കൈറ്റ്‌സ് ഐ റ്റി ക്ലബ്ബിന്റെ ആഭിമ‌ുഖ്യത്തിൽ നടത്തപ്പെട്ട ഉപജില്ലാ ക്യാമ്പിൽ ആനിമേഷൻ പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിലായി എട്ട് അംഗങ്ങൾ പങ്കെട‌ുത്ത‌ു. ആനിമേഷൻ വിഭാഗത്തിൽ ജോസഫ് ജോർജ്ജ് ജില്ലാക്യാമ്പിലേയ്‌ക്ക് തിരഞ്ഞെട‌ുക്കപ്പെട്ട‌ു.
താമരശ്ശേരി കത്തോലിക്ക രൂപതയുടെ കീഴിലുള്ള കോര്‍പ്പറേറ്റ് മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവ് രക്ഷാധികാരിയായും, റവ. ഫാ. സെബാസ്റ്റ്യന്‍  പുരയിടത്തില്‍  കോര്‍പ്പറേറ്റ് മാനേജറായും, റവ. ഫാ. ഫ്രാന്‍സിസ് പുതിയേടത്ത്  ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.   
ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ ശ്രീ മാത്യു തോമസ‌ും ഹൈസ്ക‌ൂള്‍  വിഭാഗം ഹെഡ്‌മാസ്റ്റര്‍  ശ്രീ കെ. എം. സണ്ണിയുമാണ്.


== മുന്‍ സാരഥികള്‍ ==
'''വിദ്യാരംഗം'''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ശ്രീ. ജോണ്‍ പി. മാത്യ‌ു,  ശ്രീ. എം. എം. മാത്യ‌ു,  ശ്രീമതി. എന്‍. ഏലമ്മ,  ശ്രീ.  റ്റി.ഡി. ജോസ് ,  ശ്രീ. സി. എം. മാത്യു,  ശ്രീ. എം. എം. ജോസഫ്,  ശ്രീ.  റ്റി. ജെ. ജെയിംസ്,  ശ്രീ.  റ്റി. ജെ ജോണ്‍,  ശ്രീ.  കെ. പി. ജോസ് ,  ശ്രീമതി. ഏലിക്കുട്ടി,  ശ്രീമതി.  മറിയാമ്മ അബ്രാഹം, ശ്രീ. സി. റ്റി. തോമസ്,  ശ്രീ. കെ. ജെ . ജോസഫ്, ശ്രീ. എം. ജെ  അബ്രാഹം,  ശ്രീ. തോമസ് മൈക്കിള്‍, ശ്രീ. ഒാസ്റ്റിന്‍ ജോസഫ്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
വിദ്യാരംഗം കലാസാഹിത്യ വേദിയ‌ുടെ സർഗ്ഗോത്‍സവം സാഹിത്യ ശിൽപ്പശാലയിൽ വിദ്യാർത്‌ഥികൾ പങ്കെട‌ുത്ത‌ു.
*1. ശ്രീ. പോള്‍ കല്ലാനോട് - സാഹിത്യകാന്‍ , ചിത്രകാരന്‍
2.  പ്രൊഫസര്‍ പി. എം. മാത്യ‌ൂ
3. അബ്രാഹം മാത്യ‌ൂ  - കേരകേസരി അവാര്‍ഡ് ജേതാവ്
4. ശ്രീ.  ടോം ജോസഫ് - ദേശീയ ഡെക്കാത്തലണ്‍ ചാമ്പ്യന്‍
5. ശ്രീ.  സെബാസ്റ്റ്യന്‍  റ്റി. കെ. - കായിക  താരം
6. ശ്രീമതി മയൂഖ ജോണി - ഒളിമ്പ്യന്‍
7. കുമാരി ഹിമ ജോണ്‍ - പി. എച്ച്. ഡി.
8. മനു വര്‍ഗ്ഗീസ് - പി. എച്ച്. ഡി.
9. സുനില്‍ മാത്യ‌ൂ  - പി. എച്ച്. ഡി.
10. അജേഷ്  എ. എം. - പി. എച്ച്. ഡി.
11. സജി മാത്യ‌ൂ  - കര്‍ഷകോത്തമ  അവാര്‍ഡ് ജേതാവ്
12. സജി നരിക്കുഴി - എഴുത്തുകാരന്‍
13. അബിത  മേരി മാനുവല്‍ -  കായികതാരം
14. മരിയ ജെയ്സണ്‍ - ത്വെയ്ക്കോണ്ട
15. സജി മാത്യ‌ു -  കായികതാരം


'''ഹരിതസേന'''


== ഹിരോഷിമ നാഗസാക്കി ദിനം ==
സീറോ വെയ്‌സ്‌റ്റ് പദ്ധതിയ‌ുടെ ഭാഗമായി  പ്രവർത്തിക്ക‌ുന്ന ഹരിതസേന ക്ലെബിലെ ഗ്രീൻ അംബാസിഡർമാർ ജൈവ അജൈവ മാലിന്യങ്ങളെ വേർതിരിച്ച് സംസ്‌ക്കരിക്ക‌ുകയ‌ും പച്ചക്കറിക‌ൃഷി, പ‌ൂന്തോട്ടം  നിർമ്മാണം എന്നിവക്ക് നേത‌ൃത്വം നൽക‌ുകയ‌ും ചെയ്യ‌ുന്ന‌ു.


'''നല്ലപാഠം'''
ക‌ുട്ടികളെ സാമ‌ൂഹിക പ്രതിബദ്ധതയ‌ുടെ തെളിച്ചമ‌ുള്ള വഴികളിലേക്ക്  കൈപിടിച്ച് നടത്ത‌ുക എന്ന ലക്ഷ്യത്തോടെ മലയാളമനോരമ നല്ലപാഠം  പ്രവർത്തനങ്ങൾ നടത്ത‌ുന്ന‌ു.  ഈ വർഷത്തെ മികച്ച സ്‌ക‌ൂളിന‌ുള്ള  ജില്ലാതല പ‌ുരസ്‌കാരത്തിന് നമ്മ‌ുടെ സ്‌ക‌ൂളിന് ലഭിച്ച‌ു. ശ്രീമതി ലിറ്റി സെബാസ്‌റ്റ്യന‌ും ഗ്ലാഡി സിറില‌ുമാണ്  നല്ലപാഠം  പ്രവർത്തനങ്ങൾക്ക് നേത‌ൃത്വം നൽകിയത്.




നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച്  സമാധാനത്തിന്റെ പ്രതീകമായി  മാനേജര്‍ ഫാദര്‍ ഫ്രാന്‍സിസ്  പുതിയേടത്ത്  പ്രാവിനെ പറത്തി ഉദ് ഘാടനം ചെയ്തു.  ശാന്തി ഗീതം ആലപിക്കുകയും  സമാധാന റാലി സംഘടിപ്പിക്കുകയും  യുദ്ധവിരുദ്ധ പ്രതിജ്ഞ , കൊളാഷ് ,ക്വിസ്  മത്സരം , മുദ്രാവാക്യം , പ്ലക്കാര്‍ഡ് നിര്‍മ്മാണം എന്നിവ നടത്തി. ഹെഡ്മാസ്‌ ‌റ്റര്‍  കെ. എം. സണ്ണി, സിസ്റ്റര്‍ ഷൈനി റോസ്, ഷൈജ ജോസഫ് , ലിസ്സി ജോസഫ് , എമിലി അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
6. ഫുട്ബോൾ


തേനീച്ച കൃഷിയുമായി സെന്റ് മേരീസ്
കായിക അദ്ധ്യാപിക  സിനി ജോസഫിന്റെ  നേതൃത്വത്തിൽ  വളരെ സജീവമായി പ്രവർത്തിക്കുന്നു.  ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും  ഫുട്ബോൾ  ടീമുകൾ സ്കൂളിൽ ഉണ്ട്.  ഇതിലെ പല കുട്ടികളും  ദേശീയ, സംസ്ഥാന, ജില്ലാ ടീമുകളിൽ കളിക്കുന്നു.


തേനീച്ച കൃഷിയില്‍ പുത്തന്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ തലമുറയെ  കാര്‍ഷിക രംഗത്തെ വിവിധ മേഖലകളില്‍  ശ്രദ്ധയൂന്നുക  എന്ന ലക്ഷ്യത്തോടെഎന്ന ലക്ഷ്യത്തോടെ  കൂരാച്ചുണ്ട് പഞ്ചായത്തിലെ  മികച്ച കര്‍ഷകനായ  ആനിക്കാട്ട്  ജോസിന്റെ  പുരയിടത്തിലെ  തേനിച്ച  കൃഷി വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു . കൃഷി എങ്ങനെ  ആരംഭിക്കാമെന്നും  തേനീച്ചകള്‍ എങ്ങനെ തേന്‍ ഉല്‍പ്പാദിപ്പിക്കുന്നുവെന്നും  തേനിന്റെ ഗുണങ്ങള്‍  ഇതില്‍ നിന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍, എന്നിവയെക്കുറിച്ചെല്ലാം വിദ്യാര്‍ത്ഥികളുംമായി സംവദിച്ചു. അധ്യാപകരായ  സണ്ണി ജോസഫ് , പ്രകാശന്‍ കെ, സ്‌മിത കെ. ജോസ് , ജില്‍റ്റി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
7. പഠന വിനോദയാത്ര


സ്വാതന്ത്ര്യ ദിനം
        എല്ലാ വർഷവും കുട്ടികൾക്കായി പഠനവിനോദയാത്രകൾ സംഘടിപ്പിക്കുന്നു.


സമുചിതമായി ആഘോഷിച്ചു. ഫാദര്‍ ഫ്രാന്‍സിസ് പുതിയേടത്ത്  പതാക ഉയര്‍ത്തി സന്ദേശം നല്‍കി. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട്  വിന്‍സി തോമസ്സ് , ഹെഡ്‌മാസ്‌റ്റര്‍ കെ.എം. സണ്ണി , പി.ടി. എ പ്രസിഡണ്ട് ബാബു കെ.കെ. എം.പി.ടി.എ പ്രസിഡണ്ട് ആന്‍സി ജോസഫ്  ശ്രീമതി ലിസ്സി ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ദേശഭക്തി ഗാന മത്സരം നടത്തി. കുട്ടികള്‍ക്ക് ലഡു വിതരണം നടത്തി.
8.     സഹവാസ ക്യാമ്പ്


അദ്ധ്യാപക ദിനം
എസ്. എസ്. എൽ. സി. പരീക്ഷയോട് അനുബന്ധിച്ച്  തീവ്രപരിശീലനം നൽകുന്നതിനായി എല്ലാ വർഷവും സഹവാസ ക്യാമ്പുകൾ നടത്തപ്പെടുന്നു.


അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പ്രാധാന അദ്ധ്യാപകന്‍ ആശംസാ കാര്‍ഡും ചെണ്ടും നല്‍കി അധ്യാപകരെ എതിരേറ്റു. ഫാദര്‍ ഫ്രാന്‍സിസ് പുതിയേടത്ത് കേക്ക് മുറിച്ച് അദ്ധ്യാപകദിന സന്ദേശം നല്‍കി. കുട്ടികള്‍ അദ്ധ്യാപകരെ ആദരിച്ചു.
9. ക്വിസ് മൽസരം
        സ്കൂളിലെ പ്രഗൽഭയായ മലയാളം അദ്ധ്യാപിക ശ്രീമതി ജെയ്സമ്മ ടീച്ചറിന്റെ  അനുസ്മരണാർത്ഥം  ടീച്ചറിന്റെ മരണ ദിനമായ ജനുവരി 3 നോട് അനുബന്ധിച്ച് താമരശ്ശേരി കോർപ്പറേറ്റിലെ മുഴുവൻ ഹൈസ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മൽസരം സംഘടിപ്പിക്കുന്നു. വിജയികളായ ടീമുകൾക്ക് എവർറോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും നൽകി വരുന്നു.
10.   തനത‌ു പ്രവർത്തനങ്ങൾ


ഓണാഘോഷം
എല്ലാ ക്ലാസ്സ‌ുകള‌ും കയ്യെഴ‌ുത്ത‌ുമാസികകൾ തയ്യാറാക്കി. സ്വയം തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി നക്ഷത്രനിർമ്മാണം നടത്തി. പഠനയാത്ര, ഇലക്ഷൻ, മോട്ടിവേഷൻ ക്ലാസ്സ് , പ‌ൂർവ്വവിദ്യാർത്ഥി സംഗമം എന്നിവ നടത്തി.  ഈ വർഷം  സ്‌കൂളിൽ  നിന്ന് വിരമിക്ക‌ുന്ന ഷേർളി ടീച്ചറിന‌ും അന്നമ്മ ടീച്ചറിന‌ും യാത്രാമംഗളങ്ങൾ നേര‌ുന്നതിനായി വാർഷികാഘോഷം നടത്തി.


ഓണാഘോഷത്തോടനുബന്ദിച്ച്   ഓണപ്പൂക്കളം തീര്‍ത്തു. ഓണസദ്യ ഓണപ്പാട്ട് ,ഓണക്കളികള്‍ എന്നിവ സംഘടിപ്പിച്ചു.
ഭക്ഷ്യധാന്യ വിതരണം
പ്രളയക്കെട‌ുതിയിൽ ദ‌ുരിതമന‌ുഭവിക്ക‌ുന്ന ക‌ുട‌ുംബങ്ങൾക്ക് നൽകാനായി  വീട‌ുകളിൽ നിന്ന്  ക‌ുട്ടികൾ   ഭക്ഷ്യധാന്യങ്ങൾ കൊണ്ട‌ുവന്ന്  നിർദ്ദനരായ ക‌ുട‌ുംബങ്ങൾക്ക് വിതരണം ചെയ്‌ത‌ു.


മദ്യ വിരുദ്ധ റാലി
സ്‌നേഹഭവനം
സഹപാഠിക്കൊര‌ു സ്‌നേഹവീട്  പദ്ധതിയ‌ുടെ ഭാഗമായി വയലട മണിച്ചേരിമലയിൽ മനോഹരമായ ഒര‌ു ഭവനം ഫെബ്ര‌ുവരി 15 ന്  ജില്ലാ കലക്‌ടർ ശ്രീ. ശ്രീറാം സാംബശിവറാവ‌ൂ താക്കോൽ ദാനം നിർവ്വഹിച്ച‌ു.


വിവിധങ്ങളായ  ക്ലബുകളുടെ  നേതൃത്വത്തില്‍ മദ്യവിരുദ്ധ റാലി  സംഘടിപ്പിച്ചു. മദ്യത്തിന്റെ ദൂഷ്യവശങ്ങളെ ക്കുറിച്ച്  കുട്ടികള്‍ക്ക്  ബോധവല്‍ക്കരണം നടത്തി. ഹെഡ്മാസ്റ്റര്‍ കെ.എം. സണ്ണി, ഷിബി ജോസ് , ഷിബിന കെ. ജെ, മാക്സിന്‍ ജെ. പെരിയപ്പുറം റാലിക്ക് നേതൃത്വം നല്‍കി.
പഠനോപകരണ വിതരണം


മത്സ്യം വളര്‍ത്തലും പരിശീലിക്കാം
ഭൗതീക സാഹചര്യങ്ങളിൽ പിന്നോക്കം നിൽക്ക‌ുന്ന പന്ത്രണ്ട് വിദ്യാർത്‌ഥികൾക്ക്  പഠനോപകരണങ്ങൾ വിതരണം ചെയ്‌ത‌ു.
പ്രഭാത ഭക്ഷണം
       
        ആവശ്യക്കാരായ ന‌ൂറോളം വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവ‌ും പ്രഭാത ഭക്ഷണം നൽകി വര‌ുന്നു.


ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ മത്സ്യം വളര്‍ത്തുന്നതിനെക്കുറിച്ച് പഠിക്കുന്നതിനായി കൂരാച്ചുണ്ട് സ്വദേശിയായ ശ്രീ കൊല്ലം കുന്നേല്‍ വില്‍സന്റെ മത്സ്യകൃഷി സ്ഥലം സന്ദര്‍ശിക്കുകയും തിലാപ്പിയ ,രോഹു,അലങ്കാര മത്സ്യങ്ങള്‍ ഇവയെ കുറിച്ച് പഠനം നടത്തുകയും ചെയ്തു.
== മാനേജ്മെന്റ് ==
താമരശ്ശേരി കത്തോലിക്ക രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ്  രക്ഷാധികാരിയായും, റവ. ഫാ. സെബാസ്റ്റ്യൻ  പുരയിടത്തിൽ  കോർപ്പറേറ്റ് മാനേജറായും, റവ. ഫാ. മാത്യ‌ു  നിരപ്പേൽ  ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. 
ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ശ്രീ മാത്യു തോമസ‌ും ഹൈസ്ക‌ൂൾ  വിഭാഗം  ഹെഡ്‌മാസ്റ്റർ  ശ്രീ ഫ്രാൻസിസ് സെബാസ്‌റ്റ്യൻ റ്റി. യ‌ുമാണ്.


ഭവന സന്ദര്‍ശനം
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
!
|-
|1
|ശ്രീ. ജോൺ പി. മാത്യ‌ു
|1964  to 67
|
|-
|2
|ശ്രീ. എം. എം. മാത്യ‌ു,
|
|
|-
|3
|ശ്രീ ജോൺ പി മാത്യു
|
|
|-
|4
|ശ്രീമതി. എൻ. ഏലമ്മ
|
|
|-
|5
|ശ്രീ.  റ്റി.ഡി. ജോസ്
|
|
|-
|6
|ശ്രീ  റ്റി. ജെ ജോൺ,
|
|
|-
|7
|ശ്രീ  റ്റി. ജെ. ജെയിംസ്
|1999 to 2000
|
|-
|8
|ശ്ശ്രീമതി.  മറിയാമ്മ അബ്രാഹം
|2000 to 2001
|
|-
|9
|ശ്രീ  കെ. ജെ . ജോസഫ്,
|2001 to 2002
|
|-
|10
|ശ്രീ  സി. റ്റി. തോമസ്,
|2002  to 2004
|
|-
|11
|ശ്രീ കെ. പി. ജോസ് ,
|2004 to 2005
|
|-
|12
|ശ്രീമതി. ഏലിക്കുട്ടി,
|2005 to 2008
|
|-
|13
|ശ്രീ എം. ജെ  അബ്രാഹം
|2008  to 2010
|
|-
|14
|ശ്രീ തോമസ് മൈക്കിൾ,
|2010  to 2014
|
|-
|15
|ശ്രീ അഗസ്റ്റിൻ ജോസഫ്,
|2014 to 2016
|
|-
|16
|ശ്രീ കെ. എം. സണ്ണി
|2016 to 2017
|
|-
|17
|ശ്രീ  ഫ്രാൻസീസ് സെബാസ്റ്റ്യൻ
|2017 to 2020
|
|-
|18
|ശ്രീ സജി ജോസഫ്
|2020 to
|
|}


അധ്യാപകര്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞ് വിസ്തൃതമായ വയലട, ചീടിക്കുഴി, കരിയാത്തുംപാറ, പടിക്കല്‍വയല്‍, കക്കയം, കലോനോട്, പൂവ്വത്തുംചോല എന്നിവിടങ്ങളിലായി  കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അവരുടെ പഠനസാഹചര്യം , വീട്ടുസാഹചര്യം  ഇവ മനസ്സിലാക്കുകയും  പോരായ്മകള്‍ പരിഹരിക്കാനുള്ള നടപടികള്‍  ചര്‍ച്ച ചെയ്യുകയും ചെയ്തു.
== മുൻ മാനേജർമാർ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
!
|-
!1
!റവ ഫാ.ജോസഫ് പന്നിക്കോട്  
!1964 to 1966
!
|-
!2
!റവ ഫാ.ബ്രോക്കാഡ് സിഎംഐ
!1966 to 1967
!
|-
!3
!റവ ഫാ. ജോർജ് വട്ടുകുളം
!
!
|-
!4
!റവ ഫാ. ജേക്കബ് നരിക്കുഴി
!1967 to 1971
!
|-
!5
!റവ ഫാ. കുര്യാക്കോസ് ചേമ്പ്ളാണി
!1971 May to 1974 May
!
|-
!6
!റവ ഫാ. അഗസ്റ്റിൻ കിഴക്കരക്കാട്ട്
!1974 May to 1976 May
!
|-
!7
!റവ ഫാ. ജോർജ് തടത്തിൽ  
!1976 May to 1982May
!
|-
!8
!റവ ഫാ.അഗസ്റ്റിൻ നടുവിലെ ക്കൂട്ട്
!1982 May to 1982 Sept
!
|-
!9
!റവ ഫാ. ജോസ് വെട്ടിക്കൽ
!1982 Sept to 1982 Nov
!
|-
!10
!റവ ഫാ. സെബാസ്റ്റ്യൻ പൂക്കളം
!1982 Nov to 1986 May
!
|-
!11
!റവ ഫാ.ജോർജ് ആശാരി പറമ്പിൽ
!1986 May to 1990 May
!
|-
!12
!റവ ഫാ. ഫിലിപ്പ് കണക്കഞ്ചേരി
!1990 May to 1993 May
!
|-
!13
!റവ ഫാ. മാത്യു പുളിക്കൽ
!1993 May to 1997 May
!
|-
!14
!റവ ഫാ.തോമസ് വട്ടോട്ടു തറപ്പേൽ
!1997 May to 2000 May
!
|-
!15
!റവ ഫാ. ജോസഫ് അരഞ്ഞാണി പുത്തൻപുര
!2000 May to 2003May
!
|-
!16
!റവ ഫാ.മാത്യു പുള്ളോലിക്കൽ
!2003May to 2006 May
!
|-
!17
!റവ ഫാ. ജെയിംസ് മുണ്ടക്കൽ
!2006 May to 2009 May
!
|-
!18
!റവ ഫാ. സെബാസ്റ്റ്യൻ വടക്കേൽ
!2009 May to 2012 May
!
|-
!19
!റവ ഫാ.മാത്യു ചെറുവേലി ൽ
!2012 May to 2014 May
!
|-
|20
|റവ ഫാ. ഫ്രാൻസിസ് പുതിയടത്ത്
|2014 May to 2018 May
|
|-
|21
|റവ ഫാ.മാത്യു നിരപ്പേൽ
|2018 May to 2023 May
|
|-
|22
|റവ ഫാ. ജിനോ ചുണ്ടയിൽ
|2023 May to
|
|}




വണ്‍ വീക്ക്  വണ്‍ റുപ്പി


പാവപ്പെട്ടകുട്ടികളെ സഹായിക്കുന്നതിനായി  ആഴ്ചയില്‍  1 രൂപ  വീതം  കുട്ടികളില്‍ നിന്ന്  ശേഖരിക്കുന്ന പരിപാടി നടപ്പിലാക്കി


കൊന്ത നമസ്‌ക്കാരം


അദ്ധ്യാപകരുടെ നേതൃത്വത്തില്‍ കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍  10 ദിവസം  കൊന്തനമസ്കാരത്തില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്തു. ഫാദര്‍ ഫ്രാന്‍സിസ് പുതിയേടത്ത്  ആശീര്‍വാദം നല്‍കി.


മോട്ടിവേഷന്‍ ക്ലാസ്സ്


മികച്ച ട്രെയിനറും സാമൂഹ്യപ്രവര്‍ത്തകനും  ഗ്രന്ഥകാരനുമായ  ശ്രീ സജി എം. നരിക്കുഴി  പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക്  മോട്ടിവേഷന്‍  സെമിനാര്‍ നടത്തി.


കേരളപ്പിറവി


നവംബര്‍ ഒന്ന്  കേരളപ്പിറവി  ദിനത്തോടനുബന്ധിച്ച്  മലയാള ദിന പ്രതിജ്ഞ ചൊല്ലി.  ഹെഡ്മാസ്‌റ്റര്‍ കെ. എം. സണ്ണി, ശ്രീ രാജു  കെ. എം എന്നിവര്‍ സന്ദേശം നല്‍കി.


ഭാഷാദിമാന മാസാചരണം


ശ്രീ  രാജു  കെ. എം ന്റെ  ക്ലാസ്സോടെ  ഭാഷാദിമാന മാസാചരണത്തിന്  തുടക്കം കുറിച്ചു. പ്രതിജ്‍ഞ എറ്റു ചൊല്ലി. പത്രക്കുറിപ്പ് , മെസ്സേജ് എന്നിവ തയ്യാറാക്കി


D C L TALENT FEST


ദീപിക ബാലസഖ്യം  കൂരാച്ചുണ്ട്  മേഖല ടാലന്റെ്  ഫെസ്‌റ്റ്  ഒക്ടോബര്‍ 29 ശനിയാഴ്ച  St. Francis English Medium School ല്‍ വച്ച്  നടത്തപ്പെട്ടു. ശ്രീമതി സിന്ധു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള  ടീമില്‍ ജ്യോഷ് ജോര്‍ജ്ജ്, ജെസ്‌വിന്‍ മനോജ്, ഫാത്തിമ ജൗഹറ , ആന്‍ജസ് വിമല്‍ സണ്ണി തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനത്തിന്  അര്‍ഹരായി. കൂടുതല്‍ കുട്ടികളെ സ്കോളര്‍ ഷിപ്പ്  പരീക്ഷക്ക്  പങ്കെടുപ്പിച്ചതിന്  ഷീല്‍ഡ് ലഭിച്ചു.




==2017--2018അധ്യയന വര്‍ഷം==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*1. ശ്രീ. പോൾ കല്ലാനോട് - സാഹിത്യകാൻ , ചിത്രകാരൻ
2.  പ്രൊഫസർ പി. എം. മാത്യ‌ൂ
3. അബ്രാഹം മാത്യ‌ൂ  - കേരകേസരി അവാർഡ് ജേതാവ്
4. ശ്രീ.  ടോം ജോസഫ് - ദേശീയ ഡെക്കാത്തലൺ ചാമ്പ്യൻ
5. ശ്രീ.  സെബാസ്റ്റ്യൻ  റ്റി. കെ. - കായിക  താരം
6. ശ്രീമതി മയൂഖ ജോണി - ഒളിമ്പ്യൻ
7. കുമാരി ഹിമ ജോൺ - പി. എച്ച്. ഡി.
8. മനു വർഗ്ഗീസ് - പി. എച്ച്. ഡി.
9. സുനിൽ മാത്യ‌ൂ  - പി. എച്ച്. ഡി.
10. അജേഷ്  എ. എം. - പി. എച്ച്. ഡി.
11. സജി മാത്യ‌ൂ  - കർഷകോത്തമ  അവാർഡ് ജേതാവ്
12. സജി നരിക്കുഴി - എഴുത്തുകാരൻ
13. അബിത  മേരി മാനുവൽ -  കായികതാരം
14. മരിയ ജെയ്സൺ  - ത്വെയ്ക്കോണ്ട
15. സജി മാത്യ‌ു - കായികതാരം


==പ്രവേശനോല്‍സവം==


                  സ്‌കൂള്‍ സ്‌കൗട്ട് , ഗൈഡ്, ജെ. ആര്‍. സി, എസ്. പി. സി. ക‌ുട്ടികള‌ുടെ അകമ്പടിയോടെ പ‌ുതിയ ക‌ുട്ടികളെ സ്വീകരിച്ച‌ു. സ്‌കൂള്‍ മാനേജര‌ുടെ അന‌ുഗ്രഹ പ്രഭാഷണം ചടങ്ങിന്  മാറ്റ‌ു ക‌ൂട്ടി. ക‌ുട്ടികള്‍ക്ക് മധ‌ുരം നല്‍കി.
== ഹിരോഷിമ നാഗസാക്കി ദിനം ==


==ജ‌ൂണ്‍ 5 പരിസ്ഥിതിദിനം==
ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച്  സമാധാനത്തിന്റെ പ്രതീകമായി  മാനേജർ ഫാദർ ഫ്രാൻസിസ്  പുതിയേടത്ത്  പ്രാവിനെ പറത്തി ഉദ് ഘാടനം ചെയ്തു.  ശാന്തി ഗീതം ആലപിക്കുകയും  സമാധാന റാലി സംഘടിപ്പിക്കുകയും  യുദ്ധവിരുദ്ധ പ്രതിജ്ഞ , കൊളാഷ് ,ക്വിസ്  മത്സരം , മുദ്രാവാക്യം , പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. ഹെഡ്മാസ്‌ ‌റ്റർ  കെ. എം. സണ്ണി, സിസ്റ്റർ ഷൈനി റോസ്, ഷൈജ ജോസഫ് , ലിസ്സി ജോസഫ് , എമിലി അനിൽ എന്നിവർ പ്രസംഗിച്ചു.


സ്‌കൂള്‍ മ‌ുറ്റത്ത് വ‌ൃക്ഷ തൈ നട‌ുകയ‌ും സ്‌മിത ടീച്ചര്‍ പരിസ്ഥിതിദിന സന്ദേശം നല്‍ക‍ുകയ‌ും ചെയ്ത‌ു. പരിസ്ഥിതിദിന ക്വിസ് നടത്തി.


==വായനാവാരം==


പ‌ുത‌ുമയാര്‍ന്ന പരിപാടികളോടെ വായനാവാരം ആഘോഷിച്ച‌ു. പ‌ുസ്‌തക പരിചയം, കഥ,വായനാമത്‌സരം ,ക്വിസ്  മത്‌സരം എന്നിവ നടത്തപ്പെട്ട‌ു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍  കവിതാലാപനം നടത്തി.
അദ്ധ്യാപക ദിനം


==ജേതാക്കളെ ആദരിക്കല്‍==
അദ്ധ്യാപക ദിനത്തോടനുബന്ധിച്ച്  പ്രാധാന അദ്ധ്യാപകൻ  ആശംസാ കാർഡും ചെണ്ടും നൽകി  അധ്യാപകരെ എതിരേറ്റു. ഫാദർ മാത്യ‌ു നിരപ്പേൽ  കേക്ക് മുറിച്ച് അദ്ധ്യാപകദിന സന്ദേശം നൽകി. കുട്ടികൾ അദ്ധ്യാപകരെ ആദരിച്ചു. വിദ്യാലയത്തിൽ നിന്ന‌ും വിരമിച്ച അധ്യാപകരെയ‌ും അനധ്യാപകരെയ‌ും  ആദരിച്ച‌ു.
മദ്യ വിരുദ്ധ റാലി
 
വിവിധങ്ങളായ  ക്ലബുകളുടെ  നേതൃത്വത്തിൽ മദ്യവിരുദ്ധ റാലി  സംഘടിപ്പിച്ചു. മദ്യത്തിന്റെ ദൂഷ്യവശങ്ങളെ ക്കുറിച്ച്  കുട്ടികൾക്ക്  ബോധവൽക്കരണം നടത്തി. ഹെഡ്മാസ്റ്റർ കെ.എം. സണ്ണി, ഷിബി ജോസ് , ഷിബിന കെ. ജെ, മാക്സിൻ ജെ. പെരിയപ്പുറം റാലിക്ക് നേതൃത്വം നൽകി.
 
മത്സ്യം വളർത്തലും  പരിശീലിക്കാം
 
ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ മത്സ്യം വളർത്തുന്നതിനെക്കുറിച്ച്  പഠിക്കുന്നതിനായി കൂരാച്ചുണ്ട് സ്വദേശിയായ ശ്രീ കൊല്ലം കുന്നേൽ വിൽസന്റെ മത്സ്യകൃഷി സ്ഥലം സന്ദർശിക്കുകയും തിലാപ്പിയ ,രോഹു,അലങ്കാര മത്സ്യങ്ങൾ ഇവയെ കുറിച്ച് പഠനം നടത്തുകയും ചെയ്തു.


        എസ്.  എസ്. എല്‍. സി.  പരീക്ഷയില്‍ ത‌ുടര്‍ച്ചയായി 14-ാം വര്‍ഷവ‌ും  100 ശതമാനം വിജയം നേടിയ A, A+ ഗ്രേഡ് നേടിയ ക‌ുട്ടികളെ  ആദരിക്ക‌ുകയ‌ും ക്യാഷ് അവാര്‍ഡ‌ുകള്‍ വിതരണം ചെയ്യ‌ുകയ‌ും ചെയ്‌ത‌ു.
ഭവന സന്ദർശനം


==കരനെല്‍ ക‌ൃഷി==
അധ്യാപകർ പല ഗ്രൂപ്പുകളായി തിരിഞ്ഞ്  വിസ്തൃതമായ  വയലട, ചീടിക്കുഴി, കരിയാത്തുംപാറ, പടിക്കൽവയൽ, കക്കയം, കലോനോട്, പൂവ്വത്തുംചോല എന്നിവിടങ്ങളിലായി  കുട്ടികളുടെ വീടുകൾ സന്ദർശിച്ച്  അവരുടെ  പഠനസാഹചര്യം , വീട്ടുസാഹചര്യം  ഇവ മനസ്സിലാക്കുകയും  പോരായ്മകൾ പരിഹരിക്കാനുള്ള നടപടികൾ  ചർച്ച ചെയ്യുകയും ചെയ്തു.


      ക‌ുട്ടികള്‍ക്ക് കാര്‍ഷികവ‌ൃത്തിയോട് താത്പര്യം ജനിപ്പിക്കതക്കവിധം  സ്‌കൂള്‍ മ‌ുറ്റത്ത്  കരനെല്‍ ക‌ൃഷി ആരംഭിച്ച‌ു.


==സ‌ുബ്രതോ കപ്പ്==


            സ്‌കൂള്‍ ചരിത്രം സ‌ുവര്‍ണ്ണ ലിപികളില്‍ ക‌ുറിക്കതക്കവിധം സ‌ുബ്രതോ കപ്പില്‍ അണ്ടര്‍ 17 വിഭാഗത്തില്‍ കല്ലാനോട് ഹൈസ്ക‌ൂളിലെ പെണ്‍ക‌ട്ടികള്‍ ജേതാക്കളായി. പരിശീലിപ്പിച്ച അധ്യാപകര്‍ക്ക‌ും വിജയികള്‍ക്ക‌ും അഭിനന്ദനങ്ങള്‍.
കൊന്ത നമസ്‌ക്കാരം


==അല്‍ഫോന്‍സ വാരം==
അദ്ധ്യാപകരുടെ നേതൃത്വത്തിൽ കത്തോലിക്കാ വിദ്യാർത്ഥികൾ  10 ദിവസം  കൊന്തനമസ്കാരത്തിൽ ഭക്തിപൂർവ്വം പങ്കെടുത്തു.
മോട്ടിവേഷൻ ക്ലാസ്സ്


              ര‌ൂപതാമദ്ധ്യസ്ഥയായ അല്‍ഫോന്‍സാമ്മയ‌ുടെ തിര‌ുന്നാള്‍ സമ‌ുചിതമായി ആഘോഷിച്ച‌ു. ഉപന്യാസം, ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങള്‍ നടത്തപ്പെട്ട‌ു. ഇതോടന‌ുബന്ധിച്ച് സ്‌നേഹപ‌‌ൂര്‍വ്വം കൈത്താങ്ങ് എന്ന പദ്ധതിയില‌ൂടെ ക‌ുട്ടികള്‍ സംഭരിച്ച ഭക്ഷ്യ വിഭവങ്ങള്‍  പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്‌ത‌ു. ജ‌ൂലൈയ് 28 ന് തിര‌ുന്നാള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ച‌ു.
മികച്ച ട്രെയിനറും സാമൂഹ്യപ്രവർത്തകനും  ഗ്രന്ഥകാരനുമായ  ശ്രീ സജി എം. നരിക്കുഴി പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ സെമിനാർ നടത്തി.


==ഹായ് സ്‌ക‌ൂള്‍ ക‌ുട്ടി ക‌ൂട്ടം==
വായനാദിനം
വായനാദിനമായ ജ‌ൂൺ 19ന് വായനാവാരം ആചരിച്ച‌ു.  സ്‌‌ക‌ൂൾ ലൈബ്രറിയ‌ുടെ  നവീകരണാർത്ഥം സംഘടിപ്പിച്ച പ‌ുസ്‌തക തൊട്ടിലില‌ൂടെ ക‌ുട്ടികളിൽ നിന്ന‌ും 300 ൽ അധികം പ‌ുസ്‌തകങ്ങൾ ലഭിച്ച‌ു. പ‌ുസ്‌തകവണ്ടിയില‌ൂടെ നാട്ട‌ുകാരിൽ നിന്ന‌ും ആയിരത്തോളം പ‌ുസ്‌തകങ്ങൾ സമാഹരിച്ച‌ു.


                  8, 9 ക്ലാസ്സ‌ുകളിലെ 40 ഓളം ക‌ുട്ടികള്‍ അംഗങ്ങളാണ്. വിവിധ  സ‌്‌കൂള‌ുകളില്‍ വച്ച് നടത്തപ്പെട്ട പ്രാഥമിക ഘട്ടപരിശീലന പരിപാടിയില്‍ 35 പേര്‍ പങ്കെട‌ുത്ത‌ു കഴിഞ്ഞ‌ു.  സ്‌ക‌ൂള്‍ ഐ. റ്റി. ക്ലബിന്റെ പ്രവര്‍ത്തനത്തില‌ും  ഐ. റ്റി ലാബ്, ഐ. സി. റ്റി ഉപകരണങ്ങള‌ുടെ പരിപാലനത്തില‌ും ഇവരെ പ്രയോജനപ്പെട‌ുത്ത‌ുന്ന‌ു.
==ജേതാക്കളെ ആദരിക്കൽ==


==ചാന്ദ്ര ദിനം==
        2017-18 വർഷത്തെ എസ്. എസ്.എൽ. സി. റിസൽട്ട്
         
ത‌ുടർച്ചയായ 15-ാം വർഷവ‌ും 100%  വിജയം കൈവരിക്കാൻ സാധിച്ച‌ു. ഉന്നത വിജയം നേടിയ വിദ്യാർത്‌ഥികളെ  പ‌ൂർവ്വ വിദ്യാർത്‌ഥിയ‌ും, നാദാപ‌ുരം ഗവൺമെന്റ് കോളേജ്  അദ്ധ്യാപകനായ ഡോ. അജേഷ് മ‌ുഖ്യാതിഥിയായ ചടങ്ങിൽ ആദരിച്ച‌ു.
    ചാന്ദ്ര ദിന ക്വിസ് , ചാന്ദ്ര മന‌ുഷ്യന‌ുമായി അഭിമ‌‌ുഖം എന്നിവ നടത്തപ്പെട്ട‌ു.


== ഓഗസ്‌റ്റ് രണ്ട് എസ്. പി. സി. ദിനം  ==
      എസ്. പി. സി. ദിനം സമ‌ുചിതമായി ആഘോഷിച്ച‌ു. എസ്. പി. സി. യ‌ുടെ ഉദ്‌ദ്ദേശ ലക്ഷ്യങ്ങളെ  അന‌ുസ്‌മരിപ്പിച്ച് കേഡറ്റ‌ുകള്‍ സംസാരിച്ച‌ു. സ്‌കൂളില്‍ മധ‌ുരം വിതരണം  ചെയ്‌ത‌ു.


==വഴികാട്ടി==
==അൽഫോൻസ വാരം==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


              ര‌ൂപതാമദ്ധ്യസ്ഥയായ അൽഫോൻസാമ്മയ‌ുടെ തിര‌ുന്നാൾ സമ‌ുചിതമായി ആഘോഷിച്ച‌ു. ഉപന്യാസം, ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തപ്പെട്ട‌ു. ഇതോടന‌ുബന്ധിച്ച്  സ്‌നേഹപ‌‌ൂർവ്വം  കൈത്താങ്ങ് എന്ന പദ്ധതിയില‌ൂടെ ക‌ുട്ടികൾ സംഭരിച്ച  ഭക്ഷ്യ വിഭവങ്ങൾ  പാവപ്പെട്ടവർക്ക് വിതരണം ചെയ്‌ത‌ു. ജ‌ൂലൈയ് 28 ന് തിര‌ുന്നാൾ വിവിധ പരിപാടികളോടെ ആഘോഷിച്ച‌ു.


* കക്കയം പവര്‍ഹൗസില്‍ നിന്ന് 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.   
==ചാന്ദ്ര ദിനം==
* കോഴിക്കോട് നഗരത്തില്‍ നിന്ന്  45 കി.മി. അകലം
         
    ചാന്ദ്ര ദിന ക്വിസ് , ചാന്ദ്ര മന‌ുഷ്യന‌ുമായി അഭിമ‌‌ുഖം എന്നിവ നടത്തപ്പെട്ട‌ു.


കോഴിക്കോട് നിന്നും  ബാലുശ്ശേരി വഴി  40 കി. മി. പിന്നിട്ടാല്‍ കൂരാച്ചുണ്ടിലെത്താം അവിടെനിന്നും 5 കി. മി. യാത്രചെയ്താല്‍ കല്ലാനോട് എത്താം.
== ഓഗസ്‌റ്റ് രണ്ട് എസ്. പി. സി. ദിനം==
      എസ്. പി. സി. ദിനം സമ‌ുചിതമായി ആഘോഷിച്ച‌ു. എസ്. പി. സി. യ‌ുടെ ഉദ്‌ദ്ദേശ ലക്ഷ്യങ്ങളെ അന‌ുസ്‌മരിപ്പിച്ച് കേഡറ്റ‌ുകൾ സംസാരിച്ച‌ു. സ്‌കൂളിൽ മധ‌ുരം വിതരണം ചെയ്‌ത‌ു.


താമരശ്ശേരി,  എസ്റ്റേറ്റ് മുക്ക് റൂട്ടില്‍ 17 കി.മി. പിന്നിട്ടാല്‍  കല്ലാനോട് എത്താം.
== ചിത്രശാല ==
<gallery>
പ്രമാണം:47017-lk winners.jpg
</gallery>


|}
== അദ്ധ്യാപകർ ==
{| class="wikitable"
|+
!ക്രമ
നമ്പർ
!അദ്ധ്യാപകർ
!വർഷം
|-
|1.
|ജോൺ പി മാത്യു
|1964-68
1980-87
|-
|2.
|എം.എം.മാത്യു
|1968-80
|-
|3.
|എൻ.ഏലമ്മ
|1987-
|}
|}






==വഴികാട്ടി==


* '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


*കക്കയം പവർഹൗസിൽ നിന്ന് 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.
*കോഴിക്കോട് നഗരത്തിൽ നിന്ന് 45 കി.മി. അകലം


* കോഴിക്കോട് നിന്നും ബാലുശ്ശേരി വഴി 40 കി. മി. പിന്നിട്ടാൽ കൂരാച്ചുണ്ടിലെത്താം അവിടെനിന്നും 5 കി. മി. യാത്രചെയ്താൽ കല്ലാനോട് എത്താം. താമരശ്ശേരി, എസ്റ്റേറ്റ് മുക്ക് റൂട്ടിൽ 17 കി.മി. പിന്നിട്ടാൽ കല്ലാനോട് എത്താം.


 
{{Slippymap|lat=11.516644|lon=75.770828|zoom=18|width=full|height=400|marker=yes}}
<googlemap version="0.9" lat="11.53402" lon="75.877075" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017,
</googlemap>
[[പ്രമാണം:/home/user/Desktop/IMAG0132.jpg|ലഘുചിത്രം|വലത്ത്‌|അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ.........]]

06:59, 25 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്
വിലാസം
കല്ലാനോട്

കല്ലാനോട് പി.ഒ.
,
673527
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1964
വിവരങ്ങൾ
ഫോൺ0496 2660314
ഇമെയിൽkallanodehs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47017 (സമേതം)
യുഡൈസ് കോഡ്32040100805
വിക്കിഡാറ്റQ64550171
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകൂരാച്ചുണ്ട് പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ298
പെൺകുട്ടികൾ302
ആകെ വിദ്യാർത്ഥികൾ600
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ ഷാജു നരിപ്പാറ
എം.പി.ടി.എ. പ്രസിഡണ്ട്ടിൻറു സെബാസ്ററ്യൻ കണിച്ചേരി
അവസാനം തിരുത്തിയത്
25-11-2024660986
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിൽ നിന്നൂം 45 കിലോമീറ്റർ അകലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കത്തോലിക്ക മിഷണറിമാരുടെ നേത്രത്വത്തിൽ 1964 ൽ ആണ് സ്ഥാപിതമായത്. ഫാ. ജോർജ് വട്ടുകുളം ആണ് സ്ഥാപക മാനേജർ. കൂരാച്ചുണ്ട് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളാണ് ഇത്.

ചരിത്രം

ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി 46 കിലോമീറ്റർ അകലെ സഹ്യന്റെ മടിതട്ടിൽ 'പേരിയ' മലയ്ക്കും 'മണിച്ചേരി' മലയ്ക്കും ഇടയിലായി കുറ്റ്യാടി പുഴയുടെ ഓരം ചേർന്ന് ഒതുങ്ങുന്ന കല്ലാനോട് പ്രദേശത്ത് കുടിയേറ്റകർഷകന്റെ പാദമുദ്രകൾ ആദ്യമായി പതിഞ്ഞത് 1943 -ൽ ആണ്. 1949-ൽ കല്ലാനോട് എലിമെന്റെറി സ്കൂൾ സ്ഥാപിച്ചത് ബഹുമാനപ്പെട്ട ജോസഫ് പന്നികോട്ട് അച്ചനാണ് . പിന്നീട് ഈ സ്കൂൾ ഹയർ എലിമെന്റെറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ബഹുമാനപ്പെട്ട ഫാദർ ജോർജ് വട്ടുകുളം കല്ലാനോടിന്റെ ചരിത്രത്തിൽ സ്‌ഥിരപ്രതിഷ്ഠ നേടിയ ആളാണ്. ബഹുമാനപ്പെട്ട അച്ചന്റെ തീവ്രശ്രമങ്ങളുടെ ഫലമായി 1964-ൽ കല്ലാനോട് യു. പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. പ്രഥമ പ്രധാനാദ്ധ്യാപകനായ ശ്രീ. ജോൺ. പി. മാത്യ‌ുവിന്റെ നേതൃത്വത്തിൽ അർപ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെ ക‌ൂട്ടായ പ്രവർത്തനം പാഠ്യപാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്‌ക്ക‌ുന്നതിന് കാരണമായിത്തീർന്നു. അധ്യയനരംഗത്ത് എന്നപോലെ കായിക രംഗത്തും മികവ് തെളിയിച്ച ചരിത്രമാണ് സ്കൂളിനുള്ളത്. ദേശീയ സംസ്ഥാന കായിക മേളകളിൽ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച സുവർണ്ണതാരങ്ങൾ ഭാരതത്തിന് അകത്തും പുറത്തും സ്കൂളിന്റെ യശസ് ഉയർത്തിയവരാണ്.

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 19 ക്ലാസ്സ് മുറികൾ, കമ്പ്യ‌ൂട്ടർ ലാബ്, സ്മാർട്ട് റൂം, ലൈബ്രറി, സയൻസ് ലാബ്, സ്റ്റോർ തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഐ. റ്റി. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർ നെറ്റ് സൗകര്യം ലഭ്യമാണ് . കേരളത്തിലെ പ്രഥമ ഗ്രാമീണ സ്റ്റേഡിയം കല്ലാനോട് ഹൈസ്കൂളിന്റെ അഭിമാനസ്തംഭമാണ്. 1989-ൽ രജത ജ‌ൂബിലിയും 2014-ൽ സിൽവർ ജ‌ൂബിലിയും ആഘോഷിച്ചു. പുതിയ സ്കൂൾ കെട്ടിടം പഴയ സ്കൂളിന്റെ സമീപത്തായി ഉയർന്നു കൊണ്ടിരിക്കുന്നു. തുടക്കം മുതലേ നൂറുമേനി വിജയവുമായി മുന്നേറ്റം.

2018 - 19 വർഷത്തെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്‌സവം

സ്‍‌ക‌ൂൾ മാനേജർ റവ. ഫാദർ മാത്യ‌ു നിരപ്പേലിന്റെ അന‌ുഗ്ര പ്രഭാഷണത്തോടെ, പ‌ുത‌ുതായി പ്രവേശനം നേടിയ 151ക‌ുട്ടികളെ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്‌ത‌ു.

1. സ്കൂൾ സ്‌കൗട്ടും ഗൈഡും

1970 – 71 മുതൽ പ്രവർത്തിക്കുന്നു. എല്ലാ വർഷവും രാജ്യപുരസ്കാർ, രാഷ്‌ട്രപതി അവാർഡുകൾ ധാരാളം കുട്ടികൾക്ക് ലഭിക്കുന്നു. കഴിഞ്ഞ 24 വർഷമായി സ്‌കൗട്ട് മാസ്‌റ്ററായി പ്രവർത്തിക്കുന്നത് ശ്രീ മാക്സിൻ ജെ. പെരിയപ്പുറമാണ്. ശ്രീമതി ഇ. എം. അന്നമ്മ ടീച്ചർ ഗൈഡ് ക്യാപ്‌റ്റനായും പ്രവർത്തിക്കുന്നു. വിദ്യാലയത്തിലെ ശ‌ുചീകരണപ്രവർത്തനങ്ങൾക്ക് നേത‌ൃത്വം നൽക‌ുന്നതോടൊപ്പം മികച്ച നേട്ടങ്ങൾ കൈവരിക്ക‌ുന്നതിന‌ും ഇവർക്ക് സാധിക്ക‌ുന്ന‌ു.

2. എസ്. പി. സി.

2014-ൽ ആണ് യൂണിറ്റ് ആരംഭിച്ചത് . 2015 – 16 വർഷത്തിലെ കോഴിക്കോട് റൂറൽ ക്യാമ്പിലെ മികച്ച ഔട്ട്ഡോർ കേഡറ്റായി മാസ്റ്റർ ക്രിസ്റ്റിൻ ജോൺസണും 2016- 17 ൽ മാസ്റ്റർ ഡാനിയൽ മാത്യൂസും തിരഞ്ഞെടുക്കപ്പെട്ടു. 88 കേഡറ്റ‌ുകളുമായി നന്നായി പ്രവർത്തിക്കുന്ന യൂണിറ്റിന്റെ സി. പി. ഒ. ശ്രീ ഷിബി ജോസഫും എ. സി. പി. ഒ. ശ്രീമതി ഷാന്റിമോൾ കെ. ജോസഫും ആണ്. കരിയാത്ത‌ുംപാറ ശ‌ുചീകരണപ്രവർത്തനങ്ങൾക്ക് നേത‌ൃത്വം നൽക‌ുന്നതോടൊപ്പം മികച്ച നേട്ടങ്ങൾ കൈവരിക്ക‌ുന്നതിന‌ും ഇവർക്ക് സാധിക്ക‌ുന്ന‌ു.

3. ജെ. ആർ. സി. നല്ല നിലയിൽ പ്രവർത്തിക്കുന്ന യൂണിറ്റിന്റെ സാരഥി ശ്രീമതി ഷിബിന കെ. ജെ ആണ്. കേഡറ്റ‌ുകൾ എല്ലാവർഷവും മികച്ച വിജയം കൈവരിക്കുകയും ഗ്രേയ്സ് മാർക്ക് നേടുകയും ചെയ്യ‌ുന്നു. പഠനത്തെക്കാൾ ഉപരി പാവപ്പെട്ടരോഗികളെ സഹായിക്കുകയും ചെയ്യുന്നു.ആരോഗ്യ സേവനരംഗത്ത് സ്‌ത‌ുത്യർഹമായ സന്നദ്ധ പ്രവർത്തനങ്ങള‌ുമായി ജെ. ആർ. സി. കേഡറ്റ‌ുകൾ മ‌ുന്നേറ‌ുന്ന‌ു.

4. വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ക്ലബ് ഷേർളി ജോസഫിന്റെ നേതൃത്വത്തിൽ നടത്തുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയ‌ുടെ സർഗ്ഗോത്‍സവം സാഹിത്യ ശിൽപ്പശാലയിൽ വിദ്യാർത്‌ഥികൾ പങ്കെട‌ുത്ത‌ു.

5. ക്ലബ് പ്രവർത്തനങ്ങൾ

പരിസ്ഥിതി ക്ലബ് , സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്, ഗണിത ക്ലബ് , സോഷ്യൽ സയൻസ് ക്ലബ്, ഐ.റ്റി. ക്ലബ് തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.

കായികമേള വിവിധ കായികമേളകളിൽ സ്‌ക‌ൂൾ മികച്ച നിലവാരം പ‌ുലർത്തി. സബ്‌ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

യ‌ുവജനോത്‌സവം യ‌ുവജനോത്‌സവത്തില‌ും സ്‌ക‌ൂൾ മികച്ച നിലവാരം പ‌ുലർത്തി.

വിവിധശാസ്‌ത്രമേളകൾ വിവിധ ശാസ്‌ത്രമേളകളിൽ സ്‌ക‌ൂൾ മികച്ച നിലവാരം പ‌ുലർത്തി. സബ്‌ജില്ലാതലത്തിൽ സയൻസ് മാഗസിന് ഒന്നാം സ്‌ഥാനവ‌ും എ ഗ്രേഡ‌ും നേടി. സബ്‌ജില്ലാതലത്തിൽ സംസ്‌ക‌ൃതത്തിന് സ്കോളർഷിപ്പ് കരസ്‌ഥമാക്കി. ഗണിത ശാസ്‌ത്രമേളയിൽ നമ്പർ ചാർട്ട്, പസിൽ എന്നിവക്ക‌ും സാമ‌ൂഹ്യശാസ്‌ത്ര മേളയിൽ വർക്കിങ്ങ് മോഡലിന‌ും എ ഗ്രേഡ‌് ലഭിച്ച‌ു.

വിജയോൽസവം

പത്താംതരത്തിലേയ‌ും അഞ്ചാം തരത്തിലേയ‌ും മ‌ുഴ‌ുവൻ വിദ്യാർത്‌ഥികള‌ുടെയ‌ും ഭവനസന്ദർശനം നടത്തി. പഠനപ‌ുരോഗതിക്കായി ക‌ുട്ടികളെ ബാച്ച‌ുകളായി തിരിച്ച് തീവ്ര പരിശീലനം നടത്തിവര‌ുന്ന‌ു.

സ്വാതന്ത്ര്യദിനം രാവിലെ സ്‌ക‌ൂൾ മാനേജർ പതാക ഉയർത്തി സന്ദേശം നൽകി.

അധ്യാപകദിനം

വിദ്യാലയത്തിൽ നിന്ന‌ും വിരമിച്ച അധ്യാപകരെയ‌ും അനധ്യാപകരെയ‌ും ആദരിച്ച‌ു. കേരളപ്പിറവി,ശിശ‌ുദിനം,ക്രിസ്‌ത‌ുമസ് ത‌ുടങ്ങിയ ദിനങ്ങൾ തനിമ നഷ്‌ടപ്പെടാതെ ആഘോഷിച്ച‌ു.

മലയാളത്തിളക്കം

മലയാള ഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്ക‌ുന്ന ക‌ുട്ടികൾക്ക് പരിശീലനക്ക്ലാസ് നടത്തി.

ശ്രദ്ധ പൊത‌ുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി പഠനത്തിൽ പിന്നോക്കം നിൽക്ക‌ുന്ന ക‌ുട്ടികളെ ഉയർത്തിക്കൊണ്ട‌ുവരിക എന്ന ലക്ഷ്യത്തോടെ സ്‌ക‌ൂളിൽ ശ്രദ്ധ പരിശീലനപരിപാടി നടത്തി വര‌ുന്ന‌ു.

ലിറ്റിൽ കൈറ്റ്‌സ്

വിദ്യാർത്‌ഥികൾക്ക് സാങ്കേതിക വിദ്യയോട‌ുള്ള ആഭിമ‌ുഖ്യം ഗ‌ുണപരമായ‌ും സർഗ്ഗാത്‌മകമായ‌ും പ്രയോജനപ്പെട‌ുത്ത‌ുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വക‌ുപ്പ് ആരംഭിച്ച ഐ. റ്റി ക‌ൂട്ടായ്‌മ സ്‌ക‌ൂളില‌ും വിജയകരമായി പ്രവർത്തിക്ക‌ുന്ന‌ു. 27 ക‌ുട്ടികൾ ഇതിൽ അംഗങ്ങളാണ്. ഇവര‌ുടെ നേത‌ൃത്വത്തിൽ മലയാളം ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്‌സ് ഐ റ്റി ക്ലബ്ബിന്റെ ആഭിമ‌ുഖ്യത്തിൽ നടത്തപ്പെട്ട ഉപജില്ലാ ക്യാമ്പിൽ ആനിമേഷൻ പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിലായി എട്ട് അംഗങ്ങൾ പങ്കെട‌ുത്ത‌ു. ആനിമേഷൻ വിഭാഗത്തിൽ ജോസഫ് ജോർജ്ജ് ജില്ലാക്യാമ്പിലേയ്‌ക്ക് തിരഞ്ഞെട‌ുക്കപ്പെട്ട‌ു.

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യ വേദിയ‌ുടെ സർഗ്ഗോത്‍സവം സാഹിത്യ ശിൽപ്പശാലയിൽ വിദ്യാർത്‌ഥികൾ പങ്കെട‌ുത്ത‌ു.

ഹരിതസേന

സീറോ വെയ്‌സ്‌റ്റ് പദ്ധതിയ‌ുടെ ഭാഗമായി പ്രവർത്തിക്ക‌ുന്ന ഹരിതസേന ക്ലെബിലെ ഗ്രീൻ അംബാസിഡർമാർ ജൈവ അജൈവ മാലിന്യങ്ങളെ വേർതിരിച്ച് സംസ്‌ക്കരിക്ക‌ുകയ‌ും പച്ചക്കറിക‌ൃഷി, പ‌ൂന്തോട്ടം നിർമ്മാണം എന്നിവക്ക് നേത‌ൃത്വം നൽക‌ുകയ‌ും ചെയ്യ‌ുന്ന‌ു.

നല്ലപാഠം ക‌ുട്ടികളെ സാമ‌ൂഹിക പ്രതിബദ്ധതയ‌ുടെ തെളിച്ചമ‌ുള്ള വഴികളിലേക്ക് കൈപിടിച്ച് നടത്ത‌ുക എന്ന ലക്ഷ്യത്തോടെ മലയാളമനോരമ നല്ലപാഠം പ്രവർത്തനങ്ങൾ നടത്ത‌ുന്ന‌ു. ഈ വർഷത്തെ മികച്ച സ്‌ക‌ൂളിന‌ുള്ള ജില്ലാതല പ‌ുരസ്‌കാരത്തിന് നമ്മ‌ുടെ സ്‌ക‌ൂളിന് ലഭിച്ച‌ു. ശ്രീമതി ലിറ്റി സെബാസ്‌റ്റ്യന‌ും ഗ്ലാഡി സിറില‌ുമാണ് നല്ലപാഠം പ്രവർത്തനങ്ങൾക്ക് നേത‌ൃത്വം നൽകിയത്.


6. ഫുട്ബോൾ

കായിക അദ്ധ്യാപിക സിനി ജോസഫിന്റെ നേതൃത്വത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഫുട്ബോൾ ടീമുകൾ സ്കൂളിൽ ഉണ്ട്. ഇതിലെ പല കുട്ടികളും ദേശീയ, സംസ്ഥാന, ജില്ലാ ടീമുകളിൽ കളിക്കുന്നു.


7. പഠന വിനോദയാത്ര

        എല്ലാ വർഷവും കുട്ടികൾക്കായി പഠനവിനോദയാത്രകൾ സംഘടിപ്പിക്കുന്നു.

8. സഹവാസ ക്യാമ്പ്

എസ്. എസ്. എൽ. സി. പരീക്ഷയോട് അനുബന്ധിച്ച് തീവ്രപരിശീലനം നൽകുന്നതിനായി എല്ലാ വർഷവും സഹവാസ ക്യാമ്പുകൾ നടത്തപ്പെടുന്നു.

9. ക്വിസ് മൽസരം

        സ്കൂളിലെ പ്രഗൽഭയായ മലയാളം അദ്ധ്യാപിക ശ്രീമതി ജെയ്സമ്മ ടീച്ചറിന്റെ  അനുസ്മരണാർത്ഥം  ടീച്ചറിന്റെ  മരണ ദിനമായ ജനുവരി 3 നോട്  അനുബന്ധിച്ച് താമരശ്ശേരി കോർപ്പറേറ്റിലെ മുഴുവൻ ഹൈസ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട്  ക്വിസ് മൽസരം സംഘടിപ്പിക്കുന്നു. വിജയികളായ ടീമുകൾക്ക് എവർറോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും  നൽകി വരുന്നു.

10. തനത‌ു പ്രവർത്തനങ്ങൾ

എല്ലാ ക്ലാസ്സ‌ുകള‌ും കയ്യെഴ‌ുത്ത‌ുമാസികകൾ തയ്യാറാക്കി. സ്വയം തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി നക്ഷത്രനിർമ്മാണം നടത്തി. പഠനയാത്ര, ഇലക്ഷൻ, മോട്ടിവേഷൻ ക്ലാസ്സ് , പ‌ൂർവ്വവിദ്യാർത്ഥി സംഗമം എന്നിവ നടത്തി. ഈ വർഷം സ്‌കൂളിൽ നിന്ന് വിരമിക്ക‌ുന്ന ഷേർളി ടീച്ചറിന‌ും അന്നമ്മ ടീച്ചറിന‌ും യാത്രാമംഗളങ്ങൾ നേര‌ുന്നതിനായി വാർഷികാഘോഷം നടത്തി.


ഭക്ഷ്യധാന്യ വിതരണം പ്രളയക്കെട‌ുതിയിൽ ദ‌ുരിതമന‌ുഭവിക്ക‌ുന്ന ക‌ുട‌ുംബങ്ങൾക്ക് നൽകാനായി വീട‌ുകളിൽ നിന്ന് ക‌ുട്ടികൾ ഭക്ഷ്യധാന്യങ്ങൾ കൊണ്ട‌ുവന്ന് നിർദ്ദനരായ ക‌ുട‌ുംബങ്ങൾക്ക് വിതരണം ചെയ്‌ത‌ു.

സ്‌നേഹഭവനം സഹപാഠിക്കൊര‌ു സ്‌നേഹവീട് പദ്ധതിയ‌ുടെ ഭാഗമായി വയലട മണിച്ചേരിമലയിൽ മനോഹരമായ ഒര‌ു ഭവനം ഫെബ്ര‌ുവരി 15 ന് ജില്ലാ കലക്‌ടർ ശ്രീ. ശ്രീറാം സാംബശിവറാവ‌ൂ താക്കോൽ ദാനം നിർവ്വഹിച്ച‌ു.

പഠനോപകരണ വിതരണം

ഭൗതീക സാഹചര്യങ്ങളിൽ പിന്നോക്കം നിൽക്ക‌ുന്ന പന്ത്രണ്ട് വിദ്യാർത്‌ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌ത‌ു. പ്രഭാത ഭക്ഷണം

        ആവശ്യക്കാരായ ന‌ൂറോളം വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവ‌ും പ്രഭാത ഭക്ഷണം നൽകി വര‌ുന്നു.

മാനേജ്മെന്റ്

താമരശ്ശേരി കത്തോലിക്ക രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് രക്ഷാധികാരിയായും, റവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ കോർപ്പറേറ്റ് മാനേജറായും, റവ. ഫാ. മാത്യ‌ു നിരപ്പേൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ശ്രീ മാത്യു തോമസ‌ും ഹൈസ്ക‌ൂൾ വിഭാഗം ഹെഡ്‌മാസ്റ്റർ ശ്രീ ഫ്രാൻസിസ് സെബാസ്‌റ്റ്യൻ റ്റി. യ‌ുമാണ്.

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീ. ജോൺ പി. മാത്യ‌ു 1964 to 67
2 ശ്രീ. എം. എം. മാത്യ‌ു,
3 ശ്രീ ജോൺ പി മാത്യു
4 ശ്രീമതി. എൻ. ഏലമ്മ
5 ശ്രീ. റ്റി.ഡി. ജോസ്
6 ശ്രീ റ്റി. ജെ ജോൺ,
7 ശ്രീ റ്റി. ജെ. ജെയിംസ് 1999 to 2000
8 ശ്ശ്രീമതി. മറിയാമ്മ അബ്രാഹം 2000 to 2001
9 ശ്രീ കെ. ജെ . ജോസഫ്, 2001 to 2002
10 ശ്രീ സി. റ്റി. തോമസ്, 2002 to 2004
11 ശ്രീ കെ. പി. ജോസ് , 2004 to 2005
12 ശ്രീമതി. ഏലിക്കുട്ടി, 2005 to 2008
13 ശ്രീ എം. ജെ അബ്രാഹം 2008 to 2010
14 ശ്രീ തോമസ് മൈക്കിൾ, 2010 to 2014
15 ശ്രീ അഗസ്റ്റിൻ ജോസഫ്, 2014 to 2016
16 ശ്രീ കെ. എം. സണ്ണി 2016 to 2017
17 ശ്രീ ഫ്രാൻസീസ് സെബാസ്റ്റ്യൻ 2017 to 2020
18 ശ്രീ സജി ജോസഫ് 2020 to

മുൻ മാനേജർമാർ

ക്രമ നമ്പർ പേര് കാലഘട്ടം
1 റവ ഫാ.ജോസഫ് പന്നിക്കോട് 1964 to 1966
2 റവ ഫാ.ബ്രോക്കാഡ് സിഎംഐ 1966 to 1967
3 റവ ഫാ. ജോർജ് വട്ടുകുളം
4 റവ ഫാ. ജേക്കബ് നരിക്കുഴി 1967 to 1971
5 റവ ഫാ. കുര്യാക്കോസ് ചേമ്പ്ളാണി 1971 May to 1974 May
6 റവ ഫാ. അഗസ്റ്റിൻ കിഴക്കരക്കാട്ട് 1974 May to 1976 May
7 റവ ഫാ. ജോർജ് തടത്തിൽ 1976 May to 1982May
8 റവ ഫാ.അഗസ്റ്റിൻ നടുവിലെ ക്കൂട്ട് 1982 May to 1982 Sept
9 റവ ഫാ. ജോസ് വെട്ടിക്കൽ 1982 Sept to 1982 Nov
10 റവ ഫാ. സെബാസ്റ്റ്യൻ പൂക്കളം 1982 Nov to 1986 May
11 റവ ഫാ.ജോർജ് ആശാരി പറമ്പിൽ 1986 May to 1990 May
12 റവ ഫാ. ഫിലിപ്പ് കണക്കഞ്ചേരി 1990 May to 1993 May
13 റവ ഫാ. മാത്യു പുളിക്കൽ 1993 May to 1997 May
14 റവ ഫാ.തോമസ് വട്ടോട്ടു തറപ്പേൽ 1997 May to 2000 May
15 റവ ഫാ. ജോസഫ് അരഞ്ഞാണി പുത്തൻപുര 2000 May to 2003May
16 റവ ഫാ.മാത്യു പുള്ളോലിക്കൽ 2003May to 2006 May
17 റവ ഫാ. ജെയിംസ് മുണ്ടക്കൽ 2006 May to 2009 May
18 റവ ഫാ. സെബാസ്റ്റ്യൻ വടക്കേൽ 2009 May to 2012 May
19 റവ ഫാ.മാത്യു ചെറുവേലി ൽ 2012 May to 2014 May
20 റവ ഫാ. ഫ്രാൻസിസ് പുതിയടത്ത് 2014 May to 2018 May
21 റവ ഫാ.മാത്യു നിരപ്പേൽ 2018 May to 2023 May
22 റവ ഫാ. ജിനോ ചുണ്ടയിൽ 2023 May to








പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 1. ശ്രീ. പോൾ കല്ലാനോട് - സാഹിത്യകാൻ , ചിത്രകാരൻ

2. പ്രൊഫസർ പി. എം. മാത്യ‌ൂ 3. അബ്രാഹം മാത്യ‌ൂ - കേരകേസരി അവാർഡ് ജേതാവ് 4. ശ്രീ. ടോം ജോസഫ് - ദേശീയ ഡെക്കാത്തലൺ ചാമ്പ്യൻ 5. ശ്രീ. സെബാസ്റ്റ്യൻ റ്റി. കെ. - കായിക താരം 6. ശ്രീമതി മയൂഖ ജോണി - ഒളിമ്പ്യൻ 7. കുമാരി ഹിമ ജോൺ - പി. എച്ച്. ഡി. 8. മനു വർഗ്ഗീസ് - പി. എച്ച്. ഡി. 9. സുനിൽ മാത്യ‌ൂ - പി. എച്ച്. ഡി. 10. അജേഷ് എ. എം. - പി. എച്ച്. ഡി. 11. സജി മാത്യ‌ൂ - കർഷകോത്തമ അവാർഡ് ജേതാവ് 12. സജി നരിക്കുഴി - എഴുത്തുകാരൻ 13. അബിത മേരി മാനുവൽ - കായികതാരം 14. മരിയ ജെയ്സൺ - ത്വെയ്ക്കോണ്ട 15. സജി മാത്യ‌ു - കായികതാരം


ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച്  സമാധാനത്തിന്റെ പ്രതീകമായി  മാനേജർ ഫാദർ ഫ്രാൻസിസ്  പുതിയേടത്ത്  പ്രാവിനെ പറത്തി ഉദ് ഘാടനം ചെയ്തു.  ശാന്തി ഗീതം ആലപിക്കുകയും  സമാധാന റാലി സംഘടിപ്പിക്കുകയും  യുദ്ധവിരുദ്ധ പ്രതിജ്ഞ , കൊളാഷ് ,ക്വിസ്  മത്സരം , മുദ്രാവാക്യം , പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. ഹെഡ്മാസ്‌ ‌റ്റർ  കെ. എം. സണ്ണി, സിസ്റ്റർ ഷൈനി റോസ്, ഷൈജ ജോസഫ് , ലിസ്സി ജോസഫ് , എമിലി അനിൽ എന്നിവർ പ്രസംഗിച്ചു.


അദ്ധ്യാപക ദിനം

അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പ്രാധാന അദ്ധ്യാപകൻ ആശംസാ കാർഡും ചെണ്ടും നൽകി അധ്യാപകരെ എതിരേറ്റു. ഫാദർ മാത്യ‌ു നിരപ്പേൽ കേക്ക് മുറിച്ച് അദ്ധ്യാപകദിന സന്ദേശം നൽകി. കുട്ടികൾ അദ്ധ്യാപകരെ ആദരിച്ചു. വിദ്യാലയത്തിൽ നിന്ന‌ും വിരമിച്ച അധ്യാപകരെയ‌ും അനധ്യാപകരെയ‌ും ആദരിച്ച‌ു.

മദ്യ വിരുദ്ധ റാലി

വിവിധങ്ങളായ ക്ലബുകളുടെ നേതൃത്വത്തിൽ മദ്യവിരുദ്ധ റാലി സംഘടിപ്പിച്ചു. മദ്യത്തിന്റെ ദൂഷ്യവശങ്ങളെ ക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. ഹെഡ്മാസ്റ്റർ കെ.എം. സണ്ണി, ഷിബി ജോസ് , ഷിബിന കെ. ജെ, മാക്സിൻ ജെ. പെരിയപ്പുറം റാലിക്ക് നേതൃത്വം നൽകി.

മത്സ്യം വളർത്തലും പരിശീലിക്കാം

ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ മത്സ്യം വളർത്തുന്നതിനെക്കുറിച്ച് പഠിക്കുന്നതിനായി കൂരാച്ചുണ്ട് സ്വദേശിയായ ശ്രീ കൊല്ലം കുന്നേൽ വിൽസന്റെ മത്സ്യകൃഷി സ്ഥലം സന്ദർശിക്കുകയും തിലാപ്പിയ ,രോഹു,അലങ്കാര മത്സ്യങ്ങൾ ഇവയെ കുറിച്ച് പഠനം നടത്തുകയും ചെയ്തു.

ഭവന സന്ദർശനം

അധ്യാപകർ പല ഗ്രൂപ്പുകളായി തിരിഞ്ഞ് വിസ്തൃതമായ വയലട, ചീടിക്കുഴി, കരിയാത്തുംപാറ, പടിക്കൽവയൽ, കക്കയം, കലോനോട്, പൂവ്വത്തുംചോല എന്നിവിടങ്ങളിലായി കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവരുടെ പഠനസാഹചര്യം , വീട്ടുസാഹചര്യം ഇവ മനസ്സിലാക്കുകയും പോരായ്മകൾ പരിഹരിക്കാനുള്ള നടപടികൾ ചർച്ച ചെയ്യുകയും ചെയ്തു.


കൊന്ത നമസ്‌ക്കാരം

അദ്ധ്യാപകരുടെ നേതൃത്വത്തിൽ കത്തോലിക്കാ വിദ്യാർത്ഥികൾ 10 ദിവസം കൊന്തനമസ്കാരത്തിൽ ഭക്തിപൂർവ്വം പങ്കെടുത്തു. മോട്ടിവേഷൻ ക്ലാസ്സ്

മികച്ച ട്രെയിനറും സാമൂഹ്യപ്രവർത്തകനും ഗ്രന്ഥകാരനുമായ ശ്രീ സജി എം. നരിക്കുഴി പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ സെമിനാർ നടത്തി.

വായനാദിനം വായനാദിനമായ ജ‌ൂൺ 19ന് വായനാവാരം ആചരിച്ച‌ു. സ്‌‌ക‌ൂൾ ലൈബ്രറിയ‌ുടെ നവീകരണാർത്ഥം സംഘടിപ്പിച്ച പ‌ുസ്‌തക തൊട്ടിലില‌ൂടെ ക‌ുട്ടികളിൽ നിന്ന‌ും 300 ൽ അധികം പ‌ുസ്‌തകങ്ങൾ ലഭിച്ച‌ു. പ‌ുസ്‌തകവണ്ടിയില‌ൂടെ നാട്ട‌ുകാരിൽ നിന്ന‌ും ആയിരത്തോളം പ‌ുസ്‌തകങ്ങൾ സമാഹരിച്ച‌ു.

ജേതാക്കളെ ആദരിക്കൽ

        2017-18 വർഷത്തെ എസ്. എസ്.എൽ. സി. റിസൽട്ട്
		ത‌ുടർച്ചയായ 15-ാം വർഷവ‌ും 100%  വിജയം കൈവരിക്കാൻ സാധിച്ച‌ു. ഉന്നത വിജയം നേടിയ വിദ്യാർത്‌ഥികളെ  പ‌ൂർവ്വ വിദ്യാർത്‌ഥിയ‌ും,  നാദാപ‌ുരം ഗവൺമെന്റ് കോളേജ്  അദ്ധ്യാപകനായ ഡോ. അജേഷ് മ‌ുഖ്യാതിഥിയായ ചടങ്ങിൽ ആദരിച്ച‌ു.


അൽഫോൻസ വാരം

             ര‌ൂപതാമദ്ധ്യസ്ഥയായ അൽഫോൻസാമ്മയ‌ുടെ തിര‌ുന്നാൾ സമ‌ുചിതമായി ആഘോഷിച്ച‌ു. ഉപന്യാസം, ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തപ്പെട്ട‌ു. ഇതോടന‌ുബന്ധിച്ച്  സ്‌നേഹപ‌‌ൂർവ്വം  കൈത്താങ്ങ് എന്ന പദ്ധതിയില‌ൂടെ ക‌ുട്ടികൾ സംഭരിച്ച  ഭക്ഷ്യ വിഭവങ്ങൾ  പാവപ്പെട്ടവർക്ക് വിതരണം ചെയ്‌ത‌ു. ജ‌ൂലൈയ് 28 ന് തിര‌ുന്നാൾ വിവിധ പരിപാടികളോടെ ആഘോഷിച്ച‌ു.

ചാന്ദ്ര ദിനം

    ചാന്ദ്ര ദിന ക്വിസ് , ചാന്ദ്ര മന‌ുഷ്യന‌ുമായി അഭിമ‌‌ുഖം എന്നിവ നടത്തപ്പെട്ട‌ു.

ഓഗസ്‌റ്റ് രണ്ട് എസ്. പി. സി. ദിനം

      എസ്. പി. സി. ദിനം സമ‌ുചിതമായി ആഘോഷിച്ച‌ു. എസ്. പി. സി. യ‌ുടെ ഉദ്‌ദ്ദേശ ലക്ഷ്യങ്ങളെ  അന‌ുസ്‌മരിപ്പിച്ച് കേഡറ്റ‌ുകൾ സംസാരിച്ച‌ു. സ്‌കൂളിൽ മധ‌ുരം വിതരണം  ചെയ്‌ത‌ു.

ചിത്രശാല

അദ്ധ്യാപകർ

ക്രമ

നമ്പർ

അദ്ധ്യാപകർ വർഷം
1. ജോൺ പി മാത്യു 1964-68

1980-87

2. എം.എം.മാത്യു 1968-80
3. എൻ.ഏലമ്മ 1987-


വഴികാട്ടി

  • വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കക്കയം പവർഹൗസിൽ നിന്ന് 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് നഗരത്തിൽ നിന്ന് 45 കി.മി. അകലം
  • കോഴിക്കോട് നിന്നും ബാലുശ്ശേരി വഴി 40 കി. മി. പിന്നിട്ടാൽ കൂരാച്ചുണ്ടിലെത്താം അവിടെനിന്നും 5 കി. മി. യാത്രചെയ്താൽ കല്ലാനോട് എത്താം. താമരശ്ശേരി, എസ്റ്റേറ്റ് മുക്ക് റൂട്ടിൽ 17 കി.മി. പിന്നിട്ടാൽ കല്ലാനോട് എത്താം.
Map